അമ്മയ്ക്ക് ആദ്യം മുതലേ കാര്യം മനസിലായി തുടങ്ങി 🤣ഇടയ്ക്കൊക്ക ചിരിക്കുന്നുണ്ട്(19:29) പിന്നെ അമ്മയുടെ മോന്റെ അഭിനയം അത്ര പോര. അതിൽ അമ്മ കണ്ടു പിടിച്ചു അവരെ പറ്റിക്കുകയാണെന്ന്. പക്ഷെ ലാസ്റ്റ് bag എടുത്ത് കൊണ്ടു ഇറങ്ങിയപ്പോൾ അമ്മ സംശയിച്ചു സത്യമാണോ എന്ന് 🥰 കിച്ചു bro നന്നായി ചെയ്തു 👍🏻👍🏻🥰
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇന്നത്തെ വീഡിയോ കണ്ട് ഞാൻ ഒരുപാട് എൻജോയ് ചെയ്തു അതുപോലെ അമ്മയുടെ കരച്ചിൽ കണ്ട് വിഷമിച്ചു. ഏതായാലും ഇനി അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ KL PRANK ❤
2 മിനിറ്റിൽ കൂടുതൽ മൂത്രം ഒഴിക്കുന്ന മനുഷ്യനെ ആദ്യം ആയിട്ടാ കാണുന്നെ. പുള്ളിക്ക് മുഖം കാണിക്കാൻ മടി ആയിട്ടാണോ തിരിഞ്ഞു നോക്കത്തെ 😂😂😂😂😂 കൊള്ളാം script😂😂😂❤
8848675214 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁
Super
എനിക്ക് മോന് ഒരു prank കൊടുക്കണമെന്നുണ്ട്...
@@AjithaSanthosh-e3jഈ നമ്പറിൽ ബന്ധപെടുക
അമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അമ്മ ♥️
ഇങ്ങനെയല്ല ഒരു അമ്മ പ്രതികരിക്കുന്നത്. ഇത് ഇവർക്ക് മനസ്സിലായന്ന് തോന്നുന്നു. മകനും ചിരിക്കുന്നത് കാണുമ്പോൾ മനസ്സിലാകും. അവൻ്റെ അഭിനയം ശരിയായില്ല
💯
അമ്മയ്ക്ക് ആദ്യം മുതലേ കാര്യം മനസിലായി തുടങ്ങി 🤣ഇടയ്ക്കൊക്ക ചിരിക്കുന്നുണ്ട്(19:29)
പിന്നെ അമ്മയുടെ മോന്റെ അഭിനയം അത്ര പോര. അതിൽ അമ്മ കണ്ടു പിടിച്ചു അവരെ പറ്റിക്കുകയാണെന്ന്. പക്ഷെ ലാസ്റ്റ് bag എടുത്ത് കൊണ്ടു ഇറങ്ങിയപ്പോൾ അമ്മ സംശയിച്ചു സത്യമാണോ എന്ന് 🥰
കിച്ചു bro നന്നായി ചെയ്തു 👍🏻👍🏻🥰
Paavam veetukaar❤❤❤ithupolum illaathavar undaakum❤so love that home,make it beautiful ❤️
എന്തു സ്നേഹം ഉള്ള അമ്മ ആണ്...അമ്മയുടെ മകനായതാണ് മോനെ നിന്റ പുണ്ണ്യം... ജോലി ചെയ്തു അമ്മയെ പൊന്നുപോലെ നോക്കണം മോനെ
അമ്മമാരെ വെച്ച് ആരും പ്രാങ്ക് ചെയ്യരുത് ഒരു നിമിഷം അവരുടെ മനസ് വേദനിച്ചു വല്ല അറ്റാക്കും വന്നാൽ നമ്മൾ ജീവിതാവസാനംവരെ ദുഃഖിക്കേണ്ടി വരും ഓർത്താൽ നന്ന്
അമ്മമാരുടെ സ്നേഹം അതിനെ കവച്ച് വയ്ക്കാൻ ഒരാൾക്കും കഴിയില്ല. അവസാനം ആ അമ്മ പറഞ്ഞ വാക്കുണ്ടല്ലോ തകർന്ന് പോയി
അമ്മയോളം വരില്ല മറ്റൊരു സ്നേഹവും 😢❤
True❤️
Super kichu brooooooo...❤❤❤❤❤❤❤first coment ennu ente aanu..ethupole verity content kondu varanam..polichu machane
Tnx bro❤️
20:46 സ്നേഹം ❤❤
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇന്നത്തെ വീഡിയോ കണ്ട് ഞാൻ ഒരുപാട് എൻജോയ് ചെയ്തു അതുപോലെ അമ്മയുടെ കരച്ചിൽ കണ്ട് വിഷമിച്ചു. ഏതായാലും ഇനി അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ KL PRANK ❤
നിന്റെ അമ്മയോ പെങ്ങളെയോ വച്ച് പ്രാങ്ക് ചെയ്യാം കുറെ കൂടി അസ്ലീക രം കൂട്ടി എരുവും പുളിയും കൂട്ടി തട്ടാംമതിയോ കണ്ട് വാ.....O വിട്
2 മിനിറ്റിൽ കൂടുതൽ മൂത്രം ഒഴിക്കുന്ന മനുഷ്യനെ ആദ്യം ആയിട്ടാ കാണുന്നെ. പുള്ളിക്ക് മുഖം കാണിക്കാൻ മടി ആയിട്ടാണോ തിരിഞ്ഞു നോക്കത്തെ 😂😂😂😂😂 കൊള്ളാം script😂😂😂❤
ആദ്യം ഇൻട്രോ പറഞ്ഞില്ലേ അതിന്റെ പിന്നിൽ നിൽ ക്കുന്നവൻ മൂത്ര മൊഴിക്കുകയാണോ😂
Sankadam, santhosham, comedy angane ellam othuvanna complete package ❤😂🥲💯👌
Thanks❤
Achuuu ...AAA. Ammayeee..nee...❤❤❤...... Baki...പറയണ്ടല്ലോ... നല്ലോണം... നോകണം...
അച്ചുവും കിച്ചുവും പിന്നെ നല്ലൊരമ്മയും
ഇൻട്രോ പറയുമ്പോൾ പിറകിൽ ആരാണ് മൂത്രമൊഴിക്കുന്നത്
അമ്മയുടെ അഭിനയം സൂപ്പർ ഇടക്കിടയ്ക്ക് ക്യാമറയിൽ നോക്കാൻ മറന്നില്ല😅
ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ❤️❤️❤️
Mummy emotional like God devotional I am big fan of you from Andhra Pradesh ❤❤
❤
Chetta aa ammaye arinjo ariyathayo ini vedanipikkaleee paavam 🥺❤
ഇങ്ങിനെയൊന്നുമല്ല അമ്മമാർ പ്രതികരിക്കുന്നത് 💯
അമ്മ മനസ്സ് 🙏🙏🙏
ആ അമ്മയുടെ സ്നേഹം, 😢 പൊന്നുപോലെ നോക്കണേ ആ അമ്മയെ
Camera മാന് കാശ് ഒന്നും കൊടുക്കുന്നില്ലേ.. അമ്മ പറയുന്നു അവനും ജോലി കൂലിം ഒന്നുമില്ലന്ന്😅
എല്ലാവർക്കും ഇഷ്ടമാകുന്ന അമ്മയും മോനും നിന്നെ വളർത്തിയത് അമ്മയല്ലടാ പിന്നെ നീ എങ്ങനെ ഇങ്ങനെ ആയത്❤
പ്രാങ്ക് ഏറ്റില്ല... അമ്മയുടെ അഭിനയം സൂപ്പർ 😄
Kichu chettan oru rakshayila😂
എന്റെ ബ്രോ കരഞ്ഞു പോയി. ഇനി ഇതുപോലെ അമ്മമാരെ കരയിപ്പിക്കല്ലേ ബ്രോ pls,,, ഇതു request ആണ് 😢😢😢
Purakil enthade cheyyunnath 😂 1:28
Paavam kandilla😂
Ath avrude tactics an just video viral avan vendiyan
Paavam ammaa....😢
introoo edukumboo porakil nilkunavan postineee jacki vayikannaaa🤣🤣🤣🤣🤣🤣🤣🤣🤣
😂
അമ്മയെ ഇങ്ങനെ കരയിപ്പിക്കരുത് 🙏
Enth pavam ada a amma etharayum vendayirunu😢😊
പാവം അമ്മ❤
6:40 _കൊറെ പെണ്ണുങ്ങൾ ഉണ്ടല്ലേ_ 😂😂😂😂😂😂
Aliya health nokkane,Vannam koodunnude
പ്ലീസ് നിങ്ങൾ നിർബന്ധമായും സമ്മാനം കൊടുക്കണം നിങ്ങളുടെ എല്ലാ പരിപാടികളും കാണാറുണ്ട് സമ്മാനത്തിന്റെ കാര്യത്തിൽ ഒരു അഡ്ജസ്റ്റ്മെന്റും പാടില്ല
She is so genuine ❤ nalla ammem monum❤
athokke sheri but aa backil ollavan enth postinn tholayidunoo😅😅😅
😂
സ്വന്തം പെറ്റമ്മയെ കരയിക്കുന്നത്.... ഒരു കോമഡി ഇല്ല 😢
എനിക്കി ഏതൊരു മനുഷ്യൻ കരയുന്നത് കണ്ടാലും ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോവുന്നു പിന്നെ ഞാൻ ഭാക്കി കാണാറില്ല
1:08 കറുത്ത കൈ നോക്കിയ അച്ചു 😂
Makan Ammayodu Adyame Rriyichirunnu.Arinju kontu AbhinayikkukayanuKallakkarachil kanumpol chirikkunna Mathiriyuntu. Abhinaya karachil. Super Kalaki Abhinayam.
Kayamkulam🔥
Kaanunavare potanmar aakuna parubaadi kollam 😂oonja prank nirthiko
Ok ennatek nirthanam bro😂
പോസ്റ്റ് ഇന്നലെ വാർത്തതാണെന്ന് തോന്നുന്നു... നന്നായി വെള്ളം ഒഴിക്കുന്നുണ്ടല്ലോ.....😀😤😤
Paavam amma❤
really it went emotional .. great work
Mdma ,mayakumarnn parayunuath Nirth broo ellathilum eth parayanda bro😊oru madup
Next video set akaam❤
Pavm amma❤
Amma abinayam adey pullikkaarikku prank nerthe mansilaayi🥴🤔
Ok bro😂
Enthonnu ithu😮 acting overloaded
Amma polli♥️
ഇതേ പോലെ എനിക്കും അമ്മ ഉണ്ട് 😢😂
Enthedeey pinnil 👀😂
Oru jinn aanu😂
@@fmj-s9f 😂
Nalla oru vidiyo arunnu👏🙂
Paavam amma🥺
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവൻ എന്ന് ധൈര്യത്തോടെ പറയാൻ പറ്റുന്ന ഒരു മൊതല് കിച്ചു 👍🏻👌🏻🤣🤣🤣😂😂
Back el oruthaal ethuva kannikkunne post el tholayittu adikkuvano
Pavam amma ammayude karachil kandappol oru sankadam 😢supper kichu bro Adipoli
കണ്ണീരണിഞ വീഡിയോ❤
അമ്മയുടെ മനസ്സ് ആ സ്നേഹം അളക്കാൻ ഒരു സ്കെലിനും കഴിയില്ല 😅അമ്മ ഇല്ലാത്തവർക്ക് മനസ്സിലാകും ആ തണൽ നഷ്ടപ്പെട്ടാൽ
Very true bro❤
super climax ❤❤❤❤❤❤
അമ്മക്ക് തുല്യം അമ്മ മാത്രം❤
Last😊
Amma 100%🙏🙏🙏
Intro chaiyumboll machan oruthana chumma perakil pidichu nirthiyekuvano
Paavam umma 🥺❤️🩹
Fahadh mowne🙌
Ento❤️
അമ്മകരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയ് 😢😢
😢
11:15 പോയി ജോലി ചെയ്യടാ കറങ്ങി നടക്കുന്ന സമയത്ത്...🤭🤭 ഏങ്ങനെ തോന്നുന്നു ഒരു മകന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ 🤭🤭
AANNE😂
@FMJ22aug 🤭🤭😂😂
അടിപൊളി 🎉🎉🎉🎉
Back il aro shoo shoo vakkunnu😬👀
Amma karaynathh kanditt sanghadam verunnu🥹🫂
Njngal polum karanju🥺
മൂത്രം വഴി കറൻ്റ് തലയിൽ എത്തിയാലും അവൻ ഒന്നും അറിയില്ല😂😂😂😅😅😅❤🎉
Not satisfied.... Amma de acting super .... She knows this bfr I guess
No bro😢
Amma chirikunund😂😂
Pavam amma orupaad vishamichu 😔
Adhyam introyil Avan pedikkunathe seen ayinde😂
Eth full kaanan ulla manakatti ella bro😣
🥰😘😘😘
Pattikkanaakilum ingane karayipikkalle ammanne😢😢😢
ഒന്ന് പെടുത്തിട് പോകാം അല്ലെ 😂
😂
പാവം അമ്മ 😭❤️
🥰🥰🥰❤❤❤❤
*കാര്യങ്ങൾ ഇത്ര ഒക്കെ ആയി അല്ലെ 🤒🤒🤒ഇങ്ങനെ ഒകെ ആയ സ്ഥിതിക്ക് 🤒ഇനി ഒന്നെ പറയാൻ ഒള്ളു... 🤒*
Paranjolu😂
1
Pavam Amma itrekku vendayirunnu bro.😢
പുറകിൽ ആരോ യൂറിൻ പാസ്സാകുനെ 😂
അമ്മ ❤️
Njan oru karyam parayatte bro ammamarkk manassilavum makkal enth cheythalum
Chetta njan ippo chettane kandu thukupallathil
പുറകിൽ ഒരുത്തൻ പോസ്റ്റ് എന്തു ചെയുവാ 😅
Ningla parayumbol bakil ninnu muliya aaa chettan ann hwro🔥🗿
😂
ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ ?
❤
Illa
Mom ❤️
Last karajnu poyi😢
❤
Purakil orutthan postil. Andi itt oraykkunn😂
Climax😢
പോസ്റ്റിന് വെള്ളമൊഴിക്കുന്നവനാണ് ഹീറോ 😂