മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതം ഹോമിക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് ജീവിതം ആസ്വദിക്കാൻ എങ്ങനെ കഴിയും എന്ന് വിശദീകരിക്കുന്നു #life#enjoyment#work# പണത്തിന്റെ ഉപയോഗം

ความคิดเห็น • 25

  • @musthafakp7823
    @musthafakp7823 8 วันที่ผ่านมา +4

    എന്റെയൊരു ലൈഫ് ലൈനിനോട് ചേർന്നു നിൽക്കുന്ന ജീവിത നിലപാടുകൾ. 🌹👍

  • @jollymathew972
    @jollymathew972 2 วันที่ผ่านมา +3

    മക്കളെ നോക്കണം അതു പിന്നേയും സാരമില്ല. ഇതു അതല്ല സഹോദരനgaleyum അവരുടെ മക്കളേയും കൂടി നോക്കണം. മാതാപിതാക്കളുടെ oru പിടി വാശിയാണ് sahodarasneham എന്നു പറഞ്ഞു vazhakkundakkum. അതു മുതലെടുക്കാന്‍ സഹോദരങ്ങളും അവരുടെ മക്കളും. ചില മാതാപിതാക്കള്‍ Karavappasukkalla പോലെ മകളെ അല്ലെങ്കില്‍ മകനെ കല്യാണം kazhippikkathe നിര്‍ത്തും ഇളയ മക്കളെ നല്ല നിലയില്‍ ആക്കാന്‍..😂

  • @kesavadas5502
    @kesavadas5502 8 วันที่ผ่านมา +1

    സ്മാൾ അടിപൊളി ആക്കണം. അത് ചേട്ടൻ പറയുന്നില്ല 😂😂😂😂😂😂👍

  • @rajeshs-jz7iz
    @rajeshs-jz7iz 9 วันที่ผ่านมา +2

    One must live for themselves. Do what they like and what they missed to do. (Good things of course) chase your passion, hobbies. Travel where ever you can

    • @FindTruthVlogs
      @FindTruthVlogs  9 วันที่ผ่านมา

      @@rajeshs-jz7iz good thought

  • @binumohan1460
    @binumohan1460 7 วันที่ผ่านมา +2

    Ponnu machana ni prangathu 100%corect mutha.

  • @joseabraham2951
    @joseabraham2951 3 วันที่ผ่านมา +2

    സത്യസന്ധത, മനസാക്ഷി, ആത്‍മർത്ഥത, ഇത് എന്ന് ഉപേക്ഷിക്കുന്നോ അന്ന് രെക്ഷ പെടും. 😊😊😊

    • @FindTruthVlogs
      @FindTruthVlogs  3 วันที่ผ่านมา +1

      സർ ഈ ഗുണങ്ങൾ വിലമതിക്കുന്ന കോടിക്കണക്കിന് ആളുകൾ ഭൂമിയിലുണ്ട് so keep it up

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 วันที่ผ่านมา +2

      ഇത് ഒ െക്ക ഉപേക്ഷിച്ചു രക്ഷ പെട്ടിട്ട് എന്തു കാര്യം

  • @robbyjosmon2657
    @robbyjosmon2657 2 วันที่ผ่านมา

    Right

  • @smitharavindranath12
    @smitharavindranath12 3 วันที่ผ่านมา

    👌👌👌

  • @premiertimes4076
    @premiertimes4076 12 วันที่ผ่านมา +1

    👍👍👍

  • @nimmyvarghese2363
    @nimmyvarghese2363 5 วันที่ผ่านมา +1

    🎉

  • @jayaramanpr8159
    @jayaramanpr8159 7 วันที่ผ่านมา +3

    I destroyed my life for my 3 sisters. They never look at me now. Indians needs to produce one child per couple for solving many issues in India.

    • @FindTruthVlogs
      @FindTruthVlogs  7 วันที่ผ่านมา

      Nice thought

    • @jollymathew972
      @jollymathew972 2 วันที่ผ่านมา

      It was your decision to give your life to your sister's. Did they asked you. Yes your parents must have told you everyday " നിന്റെ കടമയാണ് "എന്നു ഉരു vittondirekkum.avar enjoy ചെയതു മക്കളെ ഉണ്ടാക്കി ഒരുത്തന്റെ അല്ലെങ്കില്‍ ഒരുത്തിയുടെ തോളത്തു വച്ചിട്ട് പറഞ്ഞു കൊണ്ടേ ഇരിക്കും കടമ കടമ എന്നു ഒണ്ടാക്കിയ അവര്‍ക്കു ഒരു kadamayum ഇല്ല. മറ്റുള്ള മക്കളോട് പറയും അവന്റെ അല്ലെങ്കില്‍ അവളുടെ കടമയാണ് നിങ്ങളെ നല്ല നിലയില്‍ എത്തിക്കേണ്ടത്. അതു കൊണ്ടാണ് നിങ്ങളുടെ sisters നിങ്ങളെ നോക്കാത്തthu. നിങ്ങള്‍ അവര്‍ക്കു വേണ്ടി ചെയതത് നിങ്ങള്‍ ചെയ്യേണ്ടത് ആണ്. അതാണ് മാതാപിതാക്കള്‍ അവരെ പറഞ്ഞു പഠിച്ചത്. പിന്നെ നിങ്ങള്‍ ആയിരുന്നു ചിന്തിക്കേണ്ടത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. സ്വയം അനുഭവിച്ചത് നിങ്ങളെ പോലെയുള്ള ആരെങ്കിലും കടമ കടമ എന്നും പറഞ്ഞു നടക്കുന്നvar ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കുക

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 วันที่ผ่านมา

    SARIYANU SIR ENTE JEEVITHAVUM HOMICHU KALANJU EPPOL JEEVITHAM MUNNILILLA ROGA PEDAKAL MATHRAM 😂😂😂😂😂😂😂😂😂

  • @SajeevCR
    @SajeevCR 7 วันที่ผ่านมา +1

    മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതം ഹോമിക്കരുത് എന്ന് പറഞ്ഞത് മനസ്സിലായില്ല. നമ്മൾ സൃഷ്‌ടിച്ച മക്കളെയും, വിവാഹം കഴിച്ച ഭാര്യ / ഭർത്താവ് ഇവരെയാണോ ഉദ്ദേശിച്ചത്?

    • @FindTruthVlogs
      @FindTruthVlogs  6 วันที่ผ่านมา +1

      മറ്റുള്ളവർക്ക് വേണ്ടി മാത്രം മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കരുത് എന്ന് ഉദ്ദേശിച്ചുള്ളൂ തനിക്ക് ഒരു ജീവിതം ഉണ്ട് എന്നുള്ളത് മറന്നുപോകരുത് എന്നാണ് അർത്ഥമാക്കുന്നത്

    • @FindTruthVlogs
      @FindTruthVlogs  6 วันที่ผ่านมา

      human is self dependent even thought you are not there they will find a new away to survive thats facts even if its your son sisters etc ,am not saying you don't need to provide support for your child , you have to support until they are on a track, what I mean is we don't need to support our sons ,when they have the ability to stand alone , even with our absence they will stand up and move further ,just facts ,