മഴ പെയ്ത് തോർന്ന ഒരു ദിവസത്തെ ഞങ്ങളുടെ വീട്ടിലെ ചില സംഭവ വികാസങ്ങൾ 😍🌧️☔🌧️😋

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Home Tour Videos 👉 • Our Home Videos
    Kalchatti bought from Indo Euro Mini Market , Thrissur their website waytoearth.com/
    Aval Vilayichath 👉 • അമ്മയുടെ അമ്മായി പഠിപ്...
    Pls Watch Our Furniture Polishing works 👉 • തടിപ്പണികൾ നടക്കുന്ന ഒ...
    Home tour videos 👉 • Our Home Videos
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

ความคิดเห็น • 101

  • @lekhasaju7264
    @lekhasaju7264 2 หลายเดือนก่อน +2

    അമ്മയുടെ ജനലിൽ കൂടിയുള്ള നോട്ടവും, വാർത്തമാനവും കേൾക്കാൻ നല്ല രസം ഉണ്ട്. ചിരി വരുന്നു 🥰

  • @NishaAnnJohn
    @NishaAnnJohn 2 หลายเดือนก่อน +1

    എന്റെ വീട്ടിൽ മുഴുവൻ വലിയ anthurium ആണ് ഉള്ളത്. പണ്ട് നട്ടുവെച്ചത് ആണ്, ഇപ്പോൾ അമ്മ പറഞ്ഞതുപോലെ വലുത് കിട്ടാനില്ല . പിന്നെ അമ്മ one day ചിരട്ടയിൽ പുട്ട് ഉണ്ടാക്കിയത് പോലെ ഞാനും try ചെയ്തു. Super ആയിരുന്നു. Thanks for the idea അമ്മ. ❤

  • @rinceyabraham873
    @rinceyabraham873 2 หลายเดือนก่อน +1

    Aya is correct

  • @shinyanto9305
    @shinyanto9305 2 หลายเดือนก่อน +1

    Meeninte alavu anusarichu kurachu ravayum kootti thirumii vechal pettennu marachidanum pattum. ennayum undavilla pinne thalparyamullavarkku last sabolayum koodi ettu shariyakkam😊

  • @Abbhiiiiii
    @Abbhiiiiii 2 หลายเดือนก่อน

    Ernakulam evda ningalde veedu ,,kadokke undallo

  • @My_space_by_Ann
    @My_space_by_Ann 2 หลายเดือนก่อน

    Ammee..Azha enna ivide paraya.. Clothes air circulation ulla place il oru stand il ittaal mazha varumpol odanda.. Veyil ullappol veyilath ittu eduth vecha mathi

  • @mallugulfkitchens4916
    @mallugulfkitchens4916 2 หลายเดือนก่อน

    Kadai evdnna vangiyeeee
    Can you share the link plz?

  • @athiraprakash4281
    @athiraprakash4281 2 หลายเดือนก่อน +1

    കൊതി വന്നൂല്ലോ... 🤤🤤😋

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +1

    Hi dears families appa amma molu sughom aano ella videos um super aanu ella food recipes um very tasty aanu dear amma molu samsarom nalla bhangi aanu.parambhum pachappum marangalum cheadi kalum kudi kanan nalla bhangi aanu kozhuva fry super very tasty yum aanu.amma meen ellam clean cheyyu nna pipe um a place um super aanu evidea nalla mazha yum kattum undai ru nnu enna lea ennum mazha undu avidea mazha undu.alea aya enna nu njan parayu nna thu passion fruit nttea appa yudea panthal.super aanu mulaku marom.ellam super aanu kanthari pedi cha thu kani chu tharumo.molu.eatha ika payar meazhu ku puratti.super tasty aanu.kozhuva fry super very tasty aanu njan num mazha varum.pol thuni.edukum veail varum.pol njan pennea yum thuni.kondu.poi.edum appa yudea commence ellam.super aanu congrats appa steel pathra thil food kazhi.ku.nna thu very healthy aanu.kozhu va.polu lla cheari.ya meen ellam eniku eshttom aanu.super lunch.aanu.otthi rri.snehom families nodu.god bless you.

  • @PrasannaReghu-c6p
    @PrasannaReghu-c6p 2 หลายเดือนก่อน +1

    Super😘

  • @anuars2062
    @anuars2062 2 หลายเดือนก่อน

    Ehey njagnlkum inn kozhuva fry ,Kayaupperi,meencurry pakaram morukutan anu ❤ same pich chechikuty

  • @reenaj7996
    @reenaj7996 2 หลายเดือนก่อน

    Ethupolathe cheru malsyamgalkkane gunam kooduthal

  • @thampikuruvilla3201
    @thampikuruvilla3201 2 หลายเดือนก่อน

    Yummy. Small fish is good and healthy

  • @sumipaul8557
    @sumipaul8557 2 หลายเดือนก่อน

    Eniku cheriya meen clean cheyana ishtam❤😊mommayude ventiletaril koodeyulla notavum samsaravum😅kozhuvayil aripodi mix cheythu fry cheythal sooper appaye kandilallo

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 หลายเดือนก่อน +1

      Hehe 😊✌️ thankyou. Chemmeenil rava cherthitund tastya. Appa sugamayi irikunnu. Full time mazha alle.

    • @sumipaul8557
      @sumipaul8557 2 หลายเดือนก่อน

      ​@@MomasKitchen-oruNaadanadukkala😊

  • @anitharanicv7850
    @anitharanicv7850 2 หลายเดือนก่อน

    Kozhuva fry cheyyunnathil aripodi cherthaal nalla crispy aayi kittum❤

  • @manjuanish1121
    @manjuanish1121 2 หลายเดือนก่อน +7

    ചട്ടിയിൽ ഇട്ടു ആണ് ഞങൾ ഒക്കെ മീൻ തേക്കുന്നെ ഇങ്ങനെ ചെയ്താൽ ഉളുമ്പ് പോകത്തില്ല

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 หลายเดือนก่อน

      Ithil athinu cleaning kanichittillalo 🤔 that cleaning portion video ithil eduthittilla cz orupad cleaning videos dharalam vere cheythitund . Pls Watch 👉 th-cam.com/play/PLGGIYmKl4T38hH7ILcG5Fsc327pSSF4vv.html&si=OVR2LCUbtvA0d2m1

    • @shijalalu8058
      @shijalalu8058 2 หลายเดือนก่อน

      Annamole... Amme ഏത് മീൻ ആയാലും ഗോതമ്പു പൊടി ഇട്ടു കഴുകിയാൽ ഉളുമ്പു മണം നന്നായി മാറിക്കിട്ടും. മതിലും കൊഴുവയും ഒകെ ചെയ്തു നോക്കു... ഞങ്ങളൊക്കെ ഗോതമ്പ് പൊടിയാണ് മീൻ കഴുകാൻ ഉപയോഗിക്കുന്നത് keto🥰നോക്കണേ..

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 หลายเดือนก่อน +1

      Ohhk . Ivide gothambu podik atra use kuravayond angine vangy vaykarilla atha thankyou for sharing 😊👍

  • @miniraj1525
    @miniraj1525 2 หลายเดือนก่อน

    Nightys very nice.where you bought?

  • @SiniBaby-m2s
    @SiniBaby-m2s 2 หลายเดือนก่อน

    കൊഴുവ കണ്ടപ്പോൾ കൊതിയായി ❤❤❤❤

  • @Usere-s6g
    @Usere-s6g 2 หลายเดือนก่อน +1

    Njangal aya ennu parayum kozhuva fry ❤❤❤

  • @vijulaanilkumar7435
    @vijulaanilkumar7435 2 หลายเดือนก่อน

    ഇവിടെ ഇതിനേക്കാൾ ചെറിയ നെത്തോലി കിട്ടാനുണ്ട് അത് ചട്ടിയിൽ കല്ലുപ്പ് ഇട്ടാണ് കഴുകാറ് ഇത് വരുത്തൽ ചിപ്പ്സ് പോലെ ഉണ്ടാവും മീനിന്റെ പഞ്ഞി എന്നും മീൻ മുട്ട എന്നും പറയും

  • @shantyjose6341
    @shantyjose6341 2 หลายเดือนก่อน

    Innathe nighty supper

  • @teresa29810
    @teresa29810 2 หลายเดือนก่อน

    Aya correct.. whatever appa says is correct always.

  • @lekhadevi925
    @lekhadevi925 2 หลายเดือนก่อน

    I feel like coming to your place.

  • @ponnammap771
    @ponnammap771 2 หลายเดือนก่อน

    അന്ന മോളെ koshubva ഫ്രൈ സൂപ്പർ

  • @miyusssworld1419
    @miyusssworld1419 2 หลายเดือนก่อน

    ❤❤❤❤❤❤

  • @jijojoy9036
    @jijojoy9036 2 หลายเดือนก่อน

    Aunty oru dhivasem kungumle kanichu tha..paragu vannathe help cheunna alu

  • @SajithaSuresh-r5i
    @SajithaSuresh-r5i 2 หลายเดือนก่อน

    Kozhuvakku ethra amme rate?

  • @nirmalanair4789
    @nirmalanair4789 2 หลายเดือนก่อน

    ചോറിൽ കറി ഒഴിക്കുന്ന രീതി എവിടെയും കണ്ടിട്ടില്ല ഒരു സ്ഥലത്ത് ഒഴിക്കാതെ ചോറിന്റെ ചുറ്റും ഒഴിക്കുന്ന രീതി കൊഴുവ ഫ്രൈ സൂപ്പർ

  • @SajithaSuresh-r5i
    @SajithaSuresh-r5i 2 หลายเดือนก่อน

    Kozhuvakk ethra amme rate?

  • @sibytiju1313
    @sibytiju1313 2 หลายเดือนก่อน

    കൊഴുവ കണ്ടിട്ട് കൊതി വരുന്നു

  • @shinysuresh637
    @shinysuresh637 2 หลายเดือนก่อน

    അമ്മാ ക്ഷമ ആട്ടിൻ soupinte ഫലം ആണ് കേട്ടോ. ചെറിയ മീനുകൾക്കാണ് ഗുണം കൂടുതൽ. എനിക്കും ഇത് ഒത്തിരി ഇഷ്ട്ടാ
    😜😜

  • @lintaaustin4155
    @lintaaustin4155 2 หลายเดือนก่อน

    👌👌👌👌

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน +1

    Annakutty🥰🥰🥰🥰❤❤❤❤❤

  • @Ashmy-b4e
    @Ashmy-b4e 2 หลายเดือนก่อน +3

    ഉപ്പിട്ട് മൺചട്ടിയിൽ ഇട്ട് തേച്ചു കഴുകിയാൽ മതി പെട്ടന്ന് ഉളുമ്പ് പോയി വെളുത്തു വരും.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 หลายเดือนก่อน

      Angineya cheyaru. Ithil cleaning part kanikathath kondanu. cz orupad cleaning videos dharalam vere cheythitund . Pls Watch 👉 th-cam.com/play/PLGGIYmKl4T38hH7ILcG5Fsc327pSSF4vv.html&si=OVR2LCUbtvA0d2m1

  • @JayalekshmiM-g8i
    @JayalekshmiM-g8i 2 หลายเดือนก่อน

    ഞാനും അങ്ങിനെയാണ് വെയിലുകണ്ടാൽ എടുത്തിടും അതുകൊണ്ട് ഇരിക്കാൻ സമയമില്ല

  • @reenaj7996
    @reenaj7996 2 หลายเดือนก่อน

    Ennu vedeo kanan late aayi karanam ente kochu makalaya emiliya kuttiyude 1st birthday function aayirunnu

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 หลายเดือนก่อน

      Aano. Many Many Happy Returns of the Day to kochu mol. May God Bless her 🎊🎉🎉🎉😊

  • @jijojoy9036
    @jijojoy9036 2 หลายเดือนก่อน

    Aunty kothi varunnude😂

  • @rasiyarahim3459
    @rasiyarahim3459 2 หลายเดือนก่อน

    Nalla video❣️❣️❣️❣️👌👌🤝🌹🌹🌹

  • @spicedup4726
    @spicedup4726 2 หลายเดือนก่อน

    👍🏼👍🏼

  • @JayalekshmiM-g8i
    @JayalekshmiM-g8i 2 หลายเดือนก่อน

    അയ എന്നാണ് പറയുന്നത്❤

  • @Bindhuqueen
    @Bindhuqueen 2 หลายเดือนก่อน

    Suprrr ❤️❤️❤️❤️❤️

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 2 หลายเดือนก่อน

    അയ anee🥰

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 2 หลายเดือนก่อน

    Njngal asha enna aaa parayaru

  • @shinysuresh637
    @shinysuresh637 2 หลายเดือนก่อน

    മോളെ, എനിക്ക് ആ kadai ഒത്തിരി ഇഷ്ട്ടപ്പെട്ടു.. പെട്ടെന്ന് പൂക്കൾ ഉണ്ടാകാൻ മുട്ടത്തോട് പൊടിച്ചു ഇട്ടു കൊടുത്താൽ മതി

  • @sijimol6898
    @sijimol6898 2 หลายเดือนก่อน

    🥰🥰💗💗💗 kothi varunund🤤🤤🤤

  • @anuzzz93
    @anuzzz93 2 หลายเดือนก่อน

    Njangal "azha" enna paayunne

  • @SheebaJoseph-z1h
    @SheebaJoseph-z1h 2 หลายเดือนก่อน

    സ്വൽപ്പം മൈദയോ ഗോതമ്പ് പൊടിയോ ഉപ്പിനോട് ഒപ്പം ചേർത്താൽ നന്നായി ക്ലീൻ ആവും കൈ മോശമാവില്ല

  • @JayalekshmiM-g8i
    @JayalekshmiM-g8i 2 หลายเดือนก่อน

    ശരിയാണ് അടിയിൽ കറിവേപ്പിലയിട്ടാൽ പിടിക്കത്തുമില്ല

  • @ponnammap771
    @ponnammap771 2 หลายเดือนก่อน

    എനിക്ക് ചെറിയ മീനുകളനിഷ്ട്ടം. ഒരുമീനും കഷിക്കാത്ത എൻ്റെ ഹസ്... ഞാൻ എന്തുചെയ്യും 😢

  • @steellife4573
    @steellife4573 2 หลายเดือนก่อน

    അയ/അശ

  • @sinijohn3017
    @sinijohn3017 2 หลายเดือนก่อน

    🥰😍❤😊

  • @Philo-zd9tg
    @Philo-zd9tg 2 หลายเดือนก่อน

    Annamol Luluvilano work cheyyunne

  • @PrabhaReji-um4mi
    @PrabhaReji-um4mi 2 หลายเดือนก่อน

    Anna mole

  • @radhanair8108
    @radhanair8108 2 หลายเดือนก่อน

    മൺചട്ടിയിൽ ഇട്ട് തിരുമ്മിയാൽ വേഗം വൃത്തിയായി കിട്ടും

  • @SajithaSuresh-r5i
    @SajithaSuresh-r5i 2 หลายเดือนก่อน

    Kozhuvakku ethra amme rate?