ക്രിസ്മസിന് പിറ്റേന്ന് അമ്മയ്ക്കിഷ്ടപ്പെട്ട ഡിന്നർ അപ്പയ്ക്ക് കൊടുത്തപ്പോൾ അപ്പ പറഞ്ഞത് 😃😃😃

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Pls Watch Vattayappam Recipe👉 • മധുരമില്ലാത്ത വട്ടയപ്പ...
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

ความคิดเห็น • 94

  • @minihabeeb7049
    @minihabeeb7049 9 หลายเดือนก่อน +5

    An egg a day is really good for health. It is recommended for all people irrespective of disease. So don't hesitate to take an egg daily or atheist thrice in a week 😊

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 9 หลายเดือนก่อน +1

    നാടൻ മുട്ട ആണോ വേടിക്കുന്നത്? അങ്ങനെ ആണാണെകിൽ നല്ലതാ 😍. അല്ലെങ്കിൽ മോൾ പറഞ്ഞപോലെ വല്ലപ്പോളും മുട്ട മതി. കോഴികളെ ഒക്കെ antibiotic കുത്തിവെക്കുന്നു, അസുഖങ്ങൾ വരാതെ ഇരിക്കാൻ. നമ്മൾ എന്നിട്ട് ഈ കോഴികൾ ഇടുന്ന മുട്ട ഒരുപാട് കഴിക്കും. എന്നിട്ട് ഒരു അസുഗം വന്നിട്ട് antibiotic ഒന്നും ഫലിക്കാതെ വരും. ഡോസ് ഓരോ തവണയും കൂടി വരും. കഴിയുന്നതും organic or നാടൻ മുട്ട, മാംസം ഒക്കെ വാങ്ങുക... പച്ചക്കറികൾ തോട്ടങ്ങളിൽ നിന്നും. ഇന്നത്തെ എല്ലാം അടിപൊളി ആയിട്ടുണ്ട് അമ്മ. പുതിയ വീഡിയോ കാത്തിരിക്കുന്നു

  • @JayasreePb-x7e
    @JayasreePb-x7e 9 หลายเดือนก่อน

    അപ്പ അമ്മ മോളു ഹായ്. Godbless🙏🌹

  • @noufinazeer3915
    @noufinazeer3915 9 หลายเดือนก่อน

    Pls share beef recipe

  • @JINCYJincyjolly
    @JINCYJincyjolly 9 หลายเดือนก่อน +1

    Njagal madhuramulla vatteppavum beefum kazhikarund christmasinu. 😁👌

  • @sheelaraj2722
    @sheelaraj2722 9 หลายเดือนก่อน +4

    അമ്മയുടെ നടപ്പും, പോക്കും ഒക്കെ കാണാൻ നല്ല രസം 🤣🤣🤣അമ്മയും, മോളും സൂപ്പർ 💖💖💖

  • @jayasreesmenon4988
    @jayasreesmenon4988 9 หลายเดือนก่อน

    നല്ല അമ്മച്ചി ❤️❤️❤️❤️

  • @ligikoshy1286
    @ligikoshy1286 9 หลายเดือนก่อน +1

    Vattayapam adipoli 💐

  • @Bindu_Madhu
    @Bindu_Madhu 9 หลายเดือนก่อน

    വട്ടെപ്പം 👌👌👌. ലിങ്ക് ഇടണം ട്ടോ. ❤️❤️❤️

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน

      Thankyou 😊👍Pls Watch Vattayappam Recipe👉th-cam.com/video/fZWS-Y-vrNU/w-d-xo.htmlsi=zBLUeedRWmw3Eqwz

  • @sooryashaji-er5tn
    @sooryashaji-er5tn 9 หลายเดือนก่อน

    Chechi vattayappom making shorts ayi idavo?

  • @santhypr4315
    @santhypr4315 9 หลายเดือนก่อน

    Ammayum annakuttyum nalla combo,comedy adipoli

  • @girijasdreamworld
    @girijasdreamworld 9 หลายเดือนก่อน

    വട്ടയപ്പം സൂപ്പർ ന്യൂ ഫ്രണ്ട് സബ്ബ് ചെയ്തു ❤

  • @manjushakc9898
    @manjushakc9898 9 หลายเดือนก่อน +2

    ആന്റിയുടെ സംസാരം കേൾക്കാൻ നല്ല രസമാ ഇന്നോസ്ന്റ് ആയ്യിട്ടുള്ള സംസാരം ❤

  • @ebbychandy4015
    @ebbychandy4015 9 หลายเดือนก่อน

    വട്ടയപ്പം കൊള്ളാം ❤
    ബീഫ് ഇച്ചിരെ സെമി ഗ്രേവി തിക്ക് ആണ് എനിക്കിഷ്ടം.
    ഗ്രീൻപീസ് കറിയും നന്നായിട്ടുണ്ട് കോംബോ 👌🏻
    ഒരു പാൽ ചായ കൂടെ അല്ലേൽ കട്ടൻ കാപ്പി😌
    രാത്രി അല്ലേലും ചായയും കാപ്പിയും ശരിയാവില്ലെന്ന് അമ്മ പറയും ഇത് കേൾക്കുമ്പോൾ 😢

  • @sreedevi6274
    @sreedevi6274 9 หลายเดือนก่อน

    Vatteppam kollam. 👌👌👌.❤❤❤

  • @roshansyed8521
    @roshansyed8521 9 หลายเดือนก่อน

    Yes,I also like the dry dish like you.njagalude chechi enthu undaakkiyaalum athu superato

  • @rekhajose2428
    @rekhajose2428 9 หลายเดือนก่อน

    Video super pazhe videos allam kure kandu theerkkanund

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน +1

      Santhosham 😊🙏 thirakakum ale

    • @rekhajose2428
      @rekhajose2428 9 หลายเดือนก่อน

      @@MomasKitchen-oruNaadanadukkala athe jolikku povunnunde mrng 7 manikku poyal evng 6 30 kke veetil athu pinne nyt aanu videos kanunne

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน

      @@rekhajose2428 ohh

  • @divyanair5560
    @divyanair5560 9 หลายเดือนก่อน

    Nic video beautiful Anna and amma appa 🥰💖💖🥰

  • @aniashok3386
    @aniashok3386 9 หลายเดือนก่อน

    super dinner linoyude food kazhikan kothiyavunnu ❤❤❤❤❤❤❤❤❤

  • @athiraprakash4281
    @athiraprakash4281 9 หลายเดือนก่อน

    appede dinner kollamallooi😋
    madhuramillatha vattayappam.. try chynm 👍

  • @SmithaPm-w4s
    @SmithaPm-w4s 9 หลายเดือนก่อน +1

    Time is over 😍vatteppam ഉണ്ടാക്കുന്നത് കാണിക്കു amme❤️❤️

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน

      Sure 😊👍 pls Watch 👉th-cam.com/video/fZWS-Y-vrNU/w-d-xo.htmlsi=zBLUeedRWmw3Eqwz

  • @safeedasafeedakv5270
    @safeedasafeedakv5270 9 หลายเดือนก่อน

    Epoyum njn videos kaanarunddd..enik ishtam nigalude avatharanavum shayliyumaanu.pinne eduthu pryendath shuchitham..sooper aanu ellam....adhyamayitanu comment edunned...athukondu onnu 📌 cheyyeneee😂

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน

      Thankyou for watching us 😊👍 innu alrdy oru comment pin cheythu poyalo. Nale pin cheyame.

  • @shynisunoj134
    @shynisunoj134 9 หลายเดือนก่อน

    ബീഫ് കഴിക്കാറില്ല അത് നോക്കിയില്ല വട്ടയപ്പം അടിപൊളി നല്ല video

  • @ashabinu2210
    @ashabinu2210 9 หลายเดือนก่อน

    Super

  • @sabithaajith686
    @sabithaajith686 9 หลายเดือนก่อน

    😍😍☺️👌

  • @Usere-s6g
    @Usere-s6g 9 หลายเดือนก่อน +1

    👍❤

  • @sangeethacr4368
    @sangeethacr4368 9 หลายเดือนก่อน

    എല്ലാവർക്കും ❤️❤️❤️❤️

  • @ashwathyvs827
    @ashwathyvs827 9 หลายเดือนก่อน +1

    Daaa amma nallonam khinikkunnu. Onnum kazhikkan pattiyillelum kurachu inthapazham, mutta, ethapazham okke meduchu kodukku.

  • @sobhagnair8709
    @sobhagnair8709 9 หลายเดือนก่อน

    Vattayapam super annamole❤❤❤❤❤❤❤❤❤❤❤

  • @luckymission6173
    @luckymission6173 9 หลายเดือนก่อน

    New year special venamttoo❤

  • @JayasreePb-x7e
    @JayasreePb-x7e 9 หลายเดือนก่อน

    ബൈ ബൈ ബൈ ഡിയർസ്

  • @Suppupriyaofficial
    @Suppupriyaofficial 9 หลายเดือนก่อน

    Recipe kanikku

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน

      Sure 😊👍 pls Watch 👉th-cam.com/video/fZWS-Y-vrNU/w-d-xo.htmlsi=zBLUeedRWmw3Eqwz

  • @SilnaA-v3w
    @SilnaA-v3w 9 หลายเดือนก่อน

    Amma enik oru vattayappam undaki tharo

  • @jyothi558
    @jyothi558 9 หลายเดือนก่อน

    Molkku enthanu job super amma,appa

  • @anusajith4741
    @anusajith4741 9 หลายเดือนก่อน

    ❤❤ Amma ❤❤

  • @fida9882
    @fida9882 9 หลายเดือนก่อน +1

    Thumbnail 😮

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 9 หลายเดือนก่อน

    Super

  • @jayavinod427
    @jayavinod427 9 หลายเดือนก่อน

    ❤❤❤❤

  • @anjanasiby302
    @anjanasiby302 9 หลายเดือนก่อน

    Ee vattayappam recipe ndo da ❤

  • @sreekala7690
    @sreekala7690 9 หลายเดือนก่อน

    വട്ട അപ്പം റെസിപി പറയണേ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 หลายเดือนก่อน

      Sure 😊👍 pls Watch 👉th-cam.com/video/fZWS-Y-vrNU/w-d-xo.htmlsi=zBLUeedRWmw3Eqwz

  • @anilanambidy9260
    @anilanambidy9260 9 หลายเดือนก่อน

    ശനിയാഴ്ച ഏതാ മറ്റോൻ.....😂❤

  • @prabhalalprabha8437
    @prabhalalprabha8437 9 หลายเดือนก่อน

    ❤❤❤

  • @preethakg5743
    @preethakg5743 9 หลายเดือนก่อน

    ❤❤❤❤❤❤❤

  • @BindhuGopalakrishnan-xz6yr
    @BindhuGopalakrishnan-xz6yr 9 หลายเดือนก่อน

    അമ്മയുടെ അപ്പം സൂപ്പർ

  • @SDSChanal
    @SDSChanal 9 หลายเดือนก่อน

    മധുരം ഇല്ലത്ത വട്ടയപ്പം എന്റെ നാട്ടിൽ ഇതിനു കള്ളപ്പം എന്നാ പറയുന്നത് കള്ളപ്പം വറുത്തരച്ച ചിക്കൻ കറി ഓണം വിഷു ഒക്കെ ചേച്ചിമാർ വിരുന്ന് വരുമ്പോൾ ചായക്ക് ഒപ്പം കൊടുക്കുന്നത് ഇത് ആണ്

  • @MaryDel-g3l
    @MaryDel-g3l 9 หลายเดือนก่อน

    ഞങ്ങളൊക്കെ ക്രിസ്തുമസ് രാവിലെ വട്ടെപ്പം ഒന്നേൽ ചെക്കൻ അല്ലെങ്കിൽ ബീഫ് കാലത്തേക്ക് ഉണ്ടാവാറ്

  • @jubyarun3572
    @jubyarun3572 9 หลายเดือนก่อน

    ഞാൻ കരുതി അമ്മ ഒരു ഉരുള മോൾക്ക് കൊടുക്കുമെന്ന് 🥰🥰🥰

  • @anilar7849
    @anilar7849 9 หลายเดือนก่อน

    Colour of😊 peace🤍

  • @anilanambidy9260
    @anilanambidy9260 9 หลายเดือนก่อน

    ഞാൻ അച്ചാറ് കൂട്ടിയാണ് കഴിക്കാറ് മധുരം ഇഷ്ടമല്ല

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 9 หลายเดือนก่อน

    നിങ്ങളുടെ മക്കൾ എഴുതാനും vayikkanum പിറകിൽ ആണോ, oru മാസത്തെ home ട്യൂഷൻ കൊണ്ട് നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു, oru കുട്ടിക്ക് oru teacheranu,❤❤ഏട്ട്. പൂജ്യം.. ഏട്ട്. ആറ്.. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്. Aar❤

  • @preetharamesh4422
    @preetharamesh4422 9 หลายเดือนก่อน

    Super