'അർജുന്റെ മകൻ അവന്റെ ഇഷ്ടത്തിന് വളരട്ടെ, അത്ഭുതമാണ് ആ ലോറി' | Manaf Interview Part 2

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 98

  • @Pushpa-wg8po
    @Pushpa-wg8po 3 หลายเดือนก่อน +124

    മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിൽ എന്നും മനാഫ് ഉണ്ടാകും ❤️

    • @samseertirur9010
      @samseertirur9010 3 หลายเดือนก่อน

      🤍🤍🤍🤍🤍

    • @petrixiron
      @petrixiron 3 หลายเดือนก่อน

      കേരളത്തിലെ ആദ്യം ഉണ്ടാക്കിയ നന്മമരം ബോട്ടിൽ കയറാൻ മുതുക് കാണിച്ചു കൊടുത്തവൻ എന്ത് കൊണ്ട് പരസ്ത്രീയെ കൈ കൊണ്ട് തൊടാൻ മതം അനുവദിക്കുന്നില്ല പോലും... പ്രളയത്തിലും മതം നോക്കിയവർ 🤣🤣🤣 അന്നത്തെ നന്മമരം 🤣🤣പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.
      സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.

  • @SheejaSasankan-v2v
    @SheejaSasankan-v2v 3 หลายเดือนก่อน +31

    Manafe നിങ്ങൾ വിഷമിക്കണ്ട ദൈവം നിങ്ങള്ക്ക് നല്ലതേ വരുത്തു ഇവറ്റകളെ അർജുൻ ശിക്ഷിച്ചുകൊള്ളും നിങ്ങളെപ്പോലെയുള്ള നല്ല മനുഷ്യരെ ഇനിയും ഈ ഭൂമിയിലേക്ക് ദൈവം തരട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 😍😍🌹🌹

  • @pcathennala
    @pcathennala 3 หลายเดือนก่อน +49

    ഈ വിഷയത്തിലെങ്ങനെയാണ് മതം കയറി വരുന്നത്!?
    എന്തൊരു ഗതികെട്ട വർഗ്ഗമാണ് നമ്മൾ മലയാളികൾ!

  • @noufalnoufal326
    @noufalnoufal326 3 หลายเดือนก่อน +27

    മനാഫ്. ഈശ്വർ മൽപ്പേ. ആരെയും വേണ്ട. നന്ദിയില്ലാത്ത കുടുംബം

  • @shakirappalani
    @shakirappalani 3 หลายเดือนก่อน +39

    sent off എന്നാൽ ആഘോഷം എന്നല്ല യാത്ര അയപ്പ് എന്നാണു ആരെങ്കിലും ഈ അഹങ്കാരികൾക്ക് പറഞ്ഞു കൊടുക്കു🙏

    • @libyjomon3946
      @libyjomon3946 3 หลายเดือนก่อน

      Vivarum olla family allallo ethokke ariyan

  • @jujubi4285
    @jujubi4285 3 หลายเดือนก่อน +6

    മനാഫ് ഇക്കാ ഒരുപാട് പുണ്ണ്യം ചെയ്തത് നിങ്ങളല്ല
    നിങ്ങളുടെ മാതാപിതാക്കൾ ആണ്
    ഞാനായിരുന്നു നിങ്ങളുടെ സ്ഥനത്തെങ്കിൽ ഉടമ എന്ന സ്ഥിതിക്ക് 2ദിവസം അവിടെ നിൽക്കും പിന്നെ ഇങ്ങ് പോരും പാക്ഷേ നിങ്ങൾ അവസാനം വരെ നിന്ന് ഇത്രയും ചെയ്തില്ലേ നേരിട്ട് വന്ന് കെട്ടിപ്പിടിക്കാൻ നല്ല ആഗ്രഹമുണ്ട് മനസ്സുകൊണ്ട് എത്രയോ വട്ടം ചെയ്തു ഭാഗ്യം ചെയ്ത ഫാമിലക്ക് എല്ലാ അഭിനന്ദനങ്ങളും

  • @ramsheederoth4410
    @ramsheederoth4410 3 หลายเดือนก่อน +28

    നല്ല ഇന്റർവ്യൂ. കുട്ടി നല്ല ആറ്റിട്യൂട്. മനാഫ് ❤️

  • @Minnafth
    @Minnafth 3 หลายเดือนก่อน +7

    ഈ മനുഷ്യനെയാണോ കുറ്റം പറയുന്നത്. കരച്ചിൽ വരുന്നു. സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @sudhaanil1037
    @sudhaanil1037 3 หลายเดือนก่อน +7

    72 ദിവസം കൊണ്ട് ഒരു ജന്മത്ത് അനുഭവിക്കേണ്ട വേദന തിന്ന മനുഷ്യൻ😢
    ദൈവം ആയുരാരോഗ്യ സൗഖ്യം,സമ്പത്തും സമൃദ്ധിയും തന്നു അനുഗ്രഹിക്കട്ടെ...അനുഗ്രഹിക്കും🙏☺️♥️

  • @shaheercochi7859
    @shaheercochi7859 3 หลายเดือนก่อน +31

    ആ കൂട്ടർക്ക് വാർത്ത സമ്മേളനം വിളിക്കാൻ മാത്രം എന്താണ് ഈ മനുഷ്യൻ പറഞ്ഞത്.

    • @ayishameharintp287
      @ayishameharintp287 3 หลายเดือนก่อน +3

      Avare Peru yavideyum uyarnnilla athu tanneya

    • @mhdunais6995
      @mhdunais6995 3 หลายเดือนก่อน

      @@ayishameharintp287yes

  • @kamdonworld2020
    @kamdonworld2020 3 หลายเดือนก่อน +6

    മനാഫ് അർജുൻ്റെ പേര് തന്നെ ലോറിക്ക് ഇടണം
    ആ നാറികൾ മനസിലാക്കട്ടെ ❤❤❤❤

  • @ramlasainudheen1248
    @ramlasainudheen1248 3 หลายเดือนก่อน +28

    മനാഫ് മുത്താണ്. പോളിയാണ് മനാഫ് ചെയ്തത് മുഴുവനും വെറുതെ ആയത് പോലെ ആണല്ലോ അർജുന്റെ കുടുംബംതിന്റെ നന്ദി യില്ലാത്ത സംസാരം.

    • @ayishameharintp287
      @ayishameharintp287 3 หลายเดือนก่อน

      Athu ikkane chanalil telangunnath kandditulla asuya

  • @theerthay.m6879
    @theerthay.m6879 3 หลายเดือนก่อน +7

    മനാഫ് ❤

  • @majeedtm
    @majeedtm 3 หลายเดือนก่อน +15

    അഥവാ അർജുൻ കിട്ടിയില്ലെങ്കിൽ മനാഫ് കൊന്നതാണ് എന്നു പറഞ്ഞു അളിയനും പെങ്ങളും വരുമായിരുന്നു.... കാഷ്‌ടം

  • @achukutty1309
    @achukutty1309 3 หลายเดือนก่อน +8

    ഇപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ ആ നീറ്റൽ ഉണ്ട്. പാവം മനാഫ് ഇക്ക

  • @indirabai9959
    @indirabai9959 3 หลายเดือนก่อน +1

    മ നാഫിന്, അർജുൻ മാത്രമല്ല ജീവിനക്കാർ വേറെയും ഇല്ലേ!,,,, നിങ്ങൾ എന്നും ഇങ്ങെ നെ തന്നെ ആയിരിക്ക്ണം,, മനഷ്യ വർഗ്‌ മാണ്, പടച്ചോനെ നെഞ്ചിൽ വച്ചേക്,,,,,, മതം മല്ല മനുഷ്യൻ ശി രൂ രിൽ നിന്നത് മനുഷ്യ നായിട്ട തന്നെ,, സത്യം ഈശ്വ ര റി യാം, നാളെകളെ ന ന്നായി സൂക്ഷിച്ചു വയ്ക്കു,, 🙏🙏👌

  • @tmmusic1295
    @tmmusic1295 3 หลายเดือนก่อน +5

    Manaf Bhai ningal oru Manushya roopa mulla deivam aanu.All owners should learn a lesson from you.Big Salute bhaiyya

  • @_abinek
    @_abinek 3 หลายเดือนก่อน +5

    മനാഫിക്ക നിങ്ങളുടെ കൂടെ ദൈവമുണ്ട്. ഈ കേരളക്കര മുഴുവൻ ഉണ്ട്.

  • @rameezputhiyangadi2652
    @rameezputhiyangadi2652 3 หลายเดือนก่อน +5

    അളിയാ നിങ്ങള് പൊളിച്ച് ട്ടോ

  • @KrishnammaTk
    @KrishnammaTk 3 หลายเดือนก่อน +11

    മനസിന് ജനങ്ങളുണ്ട് കൂടെ

  • @SollyMathew-jm4eg
    @SollyMathew-jm4eg 3 หลายเดือนก่อน +3

    മനാഫ് ഇക്കയുടെ കൂടെ ദൈവം ഉണ്ട്

  • @bindus1403
    @bindus1403 3 หลายเดือนก่อน +19

    Subscribed you , because of Arjuns family.

  • @AFLAHSHA-s8r
    @AFLAHSHA-s8r 3 หลายเดือนก่อน +30

    മനാഫ്ക്കാ 🫂❤️

  • @Aniya-x7b
    @Aniya-x7b 3 หลายเดือนก่อน +6

    Ithu kazhinju ini manafkkade life aayittu pokanam nammal janagal und🫂🫂🫂🫂🫂❤️❤️❤️❤️

  • @RidhasParadise-sr3ml
    @RidhasParadise-sr3ml 3 หลายเดือนก่อน +6

    Manafkka nallath aan❤

  • @bindus1403
    @bindus1403 3 หลายเดือนก่อน +8

    You are great , a good human being .❤

  • @ramyaprabeesh2601
    @ramyaprabeesh2601 3 หลายเดือนก่อน +5

    മനാഫ്ക്കയോട് അർജുന്റെ കുടുംബം ഇപ്പോൾ കാണിക്കുന്ന പെരുമാറ്റം ഞാനടക്കം ഉള്ള മനസാക്ഷിയുള്ള ആർക്കും സഹിക്കൻ കഴിയുന്നില്ല.. എന്റെ അഭിപ്രായത്തിൽ അർജുന്റെ കുടുംബം നല്ലത് പറയുന്നത് മുബീക്കെയേ കുറിച്ചാണല്ലോ... അതുകൊണ്ട് മനാഫ്ക്കയുടെ നിരപരാദിത്തം തെളിയിക്കാൻ മുബീക്കെയേ വീഡിയോയിൽ കൊണ്ട് വന്നു സത്യം പറയിപ്പിക്ക്.. കാരണം അത്രക്ക് വിഷമം തോന്നുന്നു

  • @priyamargaret6585
    @priyamargaret6585 3 หลายเดือนก่อน +3

    Manafika you are a great person we love you .God bless you .

  • @tmmusic1295
    @tmmusic1295 3 หลายเดือนก่อน +1

    Bhai we have to learn more from you,ur politeness, helping attitude, selfless nature.I am proud to be your sister for many births.❤❤❤❤

  • @NavasPv-o8t
    @NavasPv-o8t 3 หลายเดือนก่อน +3

    മനാഫ്ക്കാ❤

  • @tmmusic1295
    @tmmusic1295 3 หลายเดือนก่อน +3

    Manaf Bhai we r with you

  • @riyaskhan742
    @riyaskhan742 3 หลายเดือนก่อน +2

    Manaf ikka🎉🎉❤❤❤❤

  • @riyaskhan742
    @riyaskhan742 3 หลายเดือนก่อน +2

    Support manaf ikka youtuber Chanel. Lorry udama manaf🎉🎉🎉

  • @Minnafth
    @Minnafth 3 หลายเดือนก่อน +2

    മനാഫ് ക്കാ❤

  • @theerthish
    @theerthish 3 หลายเดือนก่อน +4

    manafinte choru ithrem naalu thudangheetu ipozha ivark bhodham undayath polum nandhy manaf ika Eeswara malpe Ninghalkoppam💕💕

  • @sureshbabuk6395
    @sureshbabuk6395 3 หลายเดือนก่อน +7

    Manafikka 👌anu

  • @rifanidan3014
    @rifanidan3014 3 หลายเดือนก่อน

    Manafka we are with you for reparing that defect of Kerala❤❤❤

  • @tmmusic1295
    @tmmusic1295 3 หลายเดือนก่อน +2

    Manaf Bhai the whole world is with you.I have a request,Shri Malpekku oru divers Academy start cheiyyan ningale kondu sadhikatte.

  • @prabhasuresh2194
    @prabhasuresh2194 3 หลายเดือนก่อน +1

    Nalla pakvatha ulla samsaram...nalla samskaram👌

  • @prapingopi7364
    @prapingopi7364 3 หลายเดือนก่อน +1

    മനആഫ് ❤

  • @daulathbhaldar8938
    @daulathbhaldar8938 3 หลายเดือนก่อน +1

    Manaf❤❤❤❤

  • @resmisree5429
    @resmisree5429 3 หลายเดือนก่อน +3

    Subscribed your channel manaf ❤

    • @savad-c6r
      @savad-c6r 3 หลายเดือนก่อน

      Link

  • @gameworld-up3sb6et2s
    @gameworld-up3sb6et2s 3 หลายเดือนก่อน +1

    മനാഫെ ഇനി അർജുനെ കുറിച് ഒന്നും പറയാൻ നിൽക്കണ്ട... ഒരു മുതലാളിയും ഒരു തൊഴിലാളിക്ക് വേണ്ടി ഇങ്ങനെ ചെയ്യില്ല അത് ലോകം മുഴുവനും ഉള്ള മലയാളികൾക്കും അറിയാം ..ഇനിയും കഴിയുന്ന നന്മ ചെയ്യണം... എല്ലാപേരും ആ കുടുംബത്തെ പോലെ നന്ദി ഇല്ലാത്തവർ ആകില്ല.... Sp എങ്ങനെ പണി തരാം എന്ന നോക്കുന്നത് അതിന് ആ നന്ദി കെട്ട കൂട്ടരേ കൂട്ട് പിടിച്ചു എന്നാണ് കരുതാൻ

  • @oozham315
    @oozham315 3 หลายเดือนก่อน +7

    അർജുന്റെ അളിയനെ കുറിച്ചു ഇക്കയുടെ അഭിപ്രായങ്ങൾ

  • @arunpkpka1144
    @arunpkpka1144 3 หลายเดือนก่อน +1

    ഇത് ഇത്രയേ ഉള്ളൂ അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം ഉള്ള നടാണ് 😔

  • @SujathaVeena-ex5kd
    @SujathaVeena-ex5kd 3 หลายเดือนก่อน +2

    ❤️❤️❤️👍🏻

  • @Devieeh
    @Devieeh 3 หลายเดือนก่อน +9

    Manaf ikka❤

  • @abdulazeezbaddur6855
    @abdulazeezbaddur6855 3 หลายเดือนก่อน +2

    ಅಣ್ಣ ನಾವಿದ್ದೇವೆ 😀😀

  • @abdulazeezbaddur6855
    @abdulazeezbaddur6855 3 หลายเดือนก่อน +3

    ನಿಮ್ಮ ಎಲ್ಲಾ ಇಂಟರ್ವ್ಯೂ ನೋಡುತ್ತಿದ್ದೇವೆ
    ಈಶ್ವರ್ ಮಲ್ಪೆ ಹಾಗೂ ಮನಫ್ ಒಳ್ಳೆಯ ಮನಸ್ಸಿನ ಹೀರೊಗಳು

  • @ayishameharintp287
    @ayishameharintp287 3 หลายเดือนก่อน +2

    Nigal yani jeganathante family ye sahayekku avark athoru ashvasamavum sandhoshavum

  • @jyothim7505
    @jyothim7505 3 หลายเดือนก่อน +1

    Acur kutty sunderikutty

  • @sandhyasreenivasan7979
    @sandhyasreenivasan7979 3 หลายเดือนก่อน +2

    നിങ്ങളെ ഒന്ന് കാണാൻ കഴിയുമോ.... ഒരു ആഗ്രഹം....

  • @rajeeshc5487
    @rajeeshc5487 3 หลายเดือนก่อน +1

    ഭയങ്കരം

  • @shyniragesh5814
    @shyniragesh5814 3 หลายเดือนก่อน +1

    😢😢

  • @svijayan9368
    @svijayan9368 3 หลายเดือนก่อน +1

    Nokku, vedanakal manushyane prayam koottikum. Nalla oru mon alle. Mom go ahead and do will

  • @tmmusic1295
    @tmmusic1295 3 หลายเดือนก่อน +1

    Manaf Bhai please forgive these cultureless people.Dont get hurt by their words

  • @Muhabhath
    @Muhabhath 3 หลายเดือนก่อน +1

    😢😢😢igale. Oñnu. Kananam 😢😢😢😢

  • @ayishameharintp287
    @ayishameharintp287 3 หลายเดือนก่อน +3

    Yante molu fist paranjath ikka karuttu melinju poye.pavam jeevitham nokathe irangi yannit ipol avante veetukarude samsaram kettapol yandha avar ingane yannu tonnipoy

  • @Jabizvlogs
    @Jabizvlogs 3 หลายเดือนก่อน

    ❤️❤️❤️❤️

  • @chairusworld4184
    @chairusworld4184 3 หลายเดือนก่อน

    good

  • @aseeskodali9896
    @aseeskodali9896 3 หลายเดือนก่อน +1

    അളിയൻ പറപ്ളാ അറിഞ്ഞത് നിങ്ങളെ ചാനനെ കുറിച്ച്

  • @svijayan9368
    @svijayan9368 3 หลายเดือนก่อน

    Mon sleep well . Don't care about that. But nobody can't tolerate.

  • @libyjomon3946
    @libyjomon3946 3 หลายเดือนก่อน

    Nighle pole brother life il ondarunnel😢

  • @ayishameharintp287
    @ayishameharintp287 3 หลายเดือนก่อน +1

    Anu manaporvam paranjath taneya

  • @jabirabdu9490
    @jabirabdu9490 3 หลายเดือนก่อน

    العالي الشاهق، المرتفع. والمَناف: الشريف، المشرف

  • @Muhabhath
    @Muhabhath 3 หลายเดือนก่อน

    Igalu. Vijaychillenkkilu. Allah. Enikku. Orkkan. Vayya. Igale. Pachakku. Thinnittundakum. Manusyary. Alla. Kathu. Padachan igalde. Koideya

  • @Muhabhath
    @Muhabhath 3 หลายเดือนก่อน

    Manafikka. Igaloru. Sambhavam. Igale. ManaSilakkan. Pattathathu. Manusyarurundu. Ennuparayumbhol. Lajja thonunnu

  • @svijayan9368
    @svijayan9368 3 หลายเดือนก่อน

    Anta ponnu mone. Onnum parayanda. Aarkum sahikkilla

  • @svijayan9368
    @svijayan9368 3 หลายเดือนก่อน

    Mone ninte manase aanu aalorryke vullil kandathe

  • @ath_i
    @ath_i 3 หลายเดือนก่อน +2

    Lorry manaf nte alla mubeen nte anu ee mubeen manafinte aniyan alle ?? For example nte achan kash kodth nte peril vandi vangiyal ath nte vandi avumo . For me it's my father's

    • @Aniya-x7b
      @Aniya-x7b 3 หลายเดือนก่อน

      Ninte achan cash koduth ninte peril aakiyaal ath ninte aannn

  • @hajikumarkumar449
    @hajikumarkumar449 2 หลายเดือนก่อน

    മനാഫെ നീ മതം പറയുന്നേ എന്തിനാ?

  • @MrmuscleHeist
    @MrmuscleHeist 3 หลายเดือนก่อน

    Click bite 😂😂

  • @SUHAILKMD
    @SUHAILKMD 3 หลายเดือนก่อน

    മനഫിക

  • @sidharthnamath1587
    @sidharthnamath1587 3 หลายเดือนก่อน

    Over akalla koya

    • @btex880
      @btex880 3 หลายเดือนก่อน +1

      Onne podo ambala kundaa 🤢

    • @spreadpeace4590
      @spreadpeace4590 3 หลายเดือนก่อน

      Ellathinum help akkan ee koyakale indaku ee lokathu

  • @thahimedia6662
    @thahimedia6662 3 หลายเดือนก่อน

    മനാഫ്ക്കയുടെ യൂറ്റ്യൂബ് ചാനലിൻ്റെ ലിങ്ക് തരാമൊ

  • @indian_nationalist
    @indian_nationalist 3 หลายเดือนก่อน

    അങ്ങനെ മഞ്ഞാഫ് എന്ന ആൾദൈവം ഡിം🤣🤣🤣🤣

  • @Jabizvlogs
    @Jabizvlogs 3 หลายเดือนก่อน

    ❤️❤️❤️❤️

  • @ashwadhishashi9510
    @ashwadhishashi9510 3 หลายเดือนก่อน

    ❤❤❤❤❤❤🎉

  • @ലൈഫ്-ണ6ഗ
    @ലൈഫ്-ണ6ഗ 3 หลายเดือนก่อน

    ❤❤❤

  • @ayishazeba5853
    @ayishazeba5853 3 หลายเดือนก่อน

    • @mtmworldofficial2324
      @mtmworldofficial2324 3 หลายเดือนก่อน +1

      ಕನ್ನಡದಲ್ಲಿ ಸೊಲ್ಪ ಮಾತಾಡಿ ಸಾರ್