നാടൻ കപ്പ അരിഞ്ഞുണക്കി ഉരലിലിൽ ഇടിച്ചുണ്ടാക്കിയ കപ്പ പുട്ട് | Traditional Style Kappa Puttu

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2020
  • Ingredients
    Tapioca - 4 kg.
    Water 2 cup.
    Grated coconut - 1/2 cup.
    Method
    1)Peel the tapioca and wash it well. Slice them into thin pieces and sundry.
    2)Powder the sun dried tapioca to a fine powder.
    3)Season the required tapioca powder with salt and sprinkle water and mix it with the fingertip. Consistency should be lumpy if flour pressed between palm.
    4)Boil water in a steam cake maker (puttu kudam).
    5)Fill in the steamer with flour and grated coconut.
    6)Let the flour and grated coconut get cooked in the steam.
    Tasty tapioca steam cake ready.
    ചേരുവകള്‍:
    1.കപ്പ: 4 kg
    2.വെള്ളം: 2കപ്പ്
    3.തേങ്ങ ചിരകിയത്:അരകപ്പ്
    4.ഉപ്പ് :ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    1.കപ്പ തൊലി കളഞ്ഞ് നന്നായിട്ടു കഴുകിയെടുക്കുക ശേഷം ചെറിയ കഷ്ണങ്ങാക്കി വെയലെത്തുവച്ച് ഉണക്കിയെടുക്കുക
    2. ഉണക്കിയെടുത്ത കപ്പ നന്നായി പൊടിച്ച് കപ്പ പൊടി ഉണ്ടാക്കുക
    3. തയ്യാറാക്കിയ കപ്പപ്പെടിയിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി നനച്ചെടുക്കുക
    4. പുട്ടുകുടത്തിൽ 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വെക്കുക.
    5. പുട്ടു കുറ്റിയിലേക്ക് തേങ്ങ ചിരകിയതും പുട്ട് പൊടിയും നിറക്കുക
    6. വെള്ളം തിളച്ചു വരുമ്പോൾ പുട്ടുകുറ്റി കുടത്തിൻ മുകളിൽ വച്ച് ആവി കൊള്ളിച്ച് വേവിച്ചെടുക്കുക
    സ്വാദിഷ്ടമായ കപ്പ പുട്ട് തയ്യാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 179

  • @lekshmibs8965
    @lekshmibs8965 4 ปีที่แล้ว +36

    പണ്ട് അമ്മ നമുക്ക് ഒരുപാട് ഉണ്ടാക്കി തന്നിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +11

    എന്റമ്മോ ഉരലും ഉലക്കയും👍ഈ കപ്പ പുട്ട് ഒത്തിരി കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ 😋നല്ല രുചി.

  • @jijimidhun6870
    @jijimidhun6870 3 ปีที่แล้ว +3

    ഇതുവരെ വേറെ ആരും കാണിക്കാത്ത വ്യത്യസ്ഥ വിഭവം . നമിക്കുന്നു അമ്മേ ..

  • @TheJackzont
    @TheJackzont 4 ปีที่แล้ว +8

    അനാവശ്യ സംസാരം ഇല്ല.. സ്ട്രൈറ് കുക്കിംഗ്‌.. സൂപ്പർ cinematography ആൻഡ് editing. Awesome 🖤

  • @geethutachuthan1979
    @geethutachuthan1979 4 ปีที่แล้ว +16

    ഇന്ന് വെറൈറ്റി ഫുഡ്‌ ആണല്ലോഅമ്മേടെ 👌👌ഞാൻ കഴിച്ചിട്ടില്ല ഇത് വരെ.. ഇത് ഒന്ന് ട്രൈ ചെയ്യണം...

  • @athulyaneju6517
    @athulyaneju6517 4 ปีที่แล้ว +5

    അതാണ്...... ഞങ്ങൾ .....സ്വന്തം നാട്ടുകാർ...... കപ്പ പുട്ടും. ചൂട് ബീഫ് കറി സൂപ്പർ ടേസ്റ്റ് ആണ്......

  • @varshavarsha3203
    @varshavarsha3203 3 ปีที่แล้ว +1

    പുട്ടുകുടം പൊളി

  • @marysindhu1039
    @marysindhu1039 4 ปีที่แล้ว +4

    കുഞ്ഞ് ആയിരുന്നപ്പോൾ കഴിച്ചിട്ടുണ്ട്. ഒത്തിരി വർഷങ്ങൾക്ക് മുമ്പ്, കണ്ടിട്ട് കൊതിയാകുന്നു.

  • @Gayathri--
    @Gayathri-- 4 ปีที่แล้ว

    പണ്ട് വല്യമ്മൂമ്മയൊക്കെ ചെയുന്നത് ഓർമ്മ വന്നു.. ഒരു നിമിഷം കൊണ്ട് വീണ്ടും കുറേ നല്ല ഓർമ്മകൾ 😍😍 പക്കാ തനിനാടൻ രുചിയുണർത്തുന്ന ചാനൽ 😍👌👌

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @sijantjoy
    @sijantjoy 4 ปีที่แล้ว +6

    ആദ്യമായിട്ടാണ് അമ്മയുടെ പുഞ്ചിരി കാണുന്നത്

  • @vineetha6942
    @vineetha6942 4 ปีที่แล้ว +2

    Her cooking style, the way she uses her tools and the strength (touchwood) is very much similar to my late granny. Ammachide cooking pinnem kaanaan kittiya poleya when I see these videos :) grateful!!

  • @ramshiibru9056
    @ramshiibru9056 4 ปีที่แล้ว

    Eniku ഒരുപാട്‌ ishttaa njan kayichittunde അടിപൊളി yaaa 😍😍

  • @jomayusa
    @jomayusa 4 ปีที่แล้ว +6

    Awesone amazing cooking techniques. Always enjoy watching Amma's videos 🌹🌹🌹

  • @user-hk8tl6le8r
    @user-hk8tl6le8r 4 ปีที่แล้ว +20

    കുട്ടികാലത്ത് കഴിച്ചിട്ടുണ്ട് ഇതിൻറ് മണം 👌👌

  • @rejithamolpk1070
    @rejithamolpk1070 4 ปีที่แล้ว +22

    വായിൽ കപ്പൽ ഓടിക്കാം കൊതിയാവുന്നു ശരിക്കും

  • @haritharatheesh7993
    @haritharatheesh7993 4 ปีที่แล้ว

    Super kandittu kappalodikanulla Vellam vannu

  • @sangeethatg7293
    @sangeethatg7293 4 ปีที่แล้ว +1

    Njan orupad

  • @susansolomon9654
    @susansolomon9654 4 ปีที่แล้ว

    Suuuper. Ammayude punchiri athilum super

  • @sharikrishnan1945
    @sharikrishnan1945 4 ปีที่แล้ว +13

    Kappa putte ithuvere kazhichittilla ith kanditte kothi akunnnu 😋😋