'റോട്ടും ബുള്ളും വേണ്ട ' | Govt bans 23 'ferocious' dog breeds | Spot Reporter 14 March 2024

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 495

  • @Gigglemug.123
    @Gigglemug.123 7 หลายเดือนก่อน +76

    വളർത്തുന്നതിൽ തെറ്റില്ല .. പക്ഷേ ഒരു പ്രായം കഴിയുമ്പോൾ അല്ലെങ്കിൽ ഉടമ വിദേശത്ത് പോകുമ്പോൾ ഇവറ്റകളെ തെരുവിൽ ഉപേക്ഷച്ചു പോകുന്നു.. ഒരു ദിവസം ഞങൾ ഒരു housewarming nu poyappol ഞങ്ങളുടെ കാർ കണ്ടപ്പോൾ എവിടെ ഉണ്ടായിരുന്ന pitbull ഇനത്തിൽ പെട്ട ഉപേക്ഷിക്കപ്പെട്ട നായ ഓടിവന്നു ഞങ്ങളുടെ കാർ ൻ്റെ ഉള്ളിൽ ചാടി കയറി സീറ്റ് il ഇരുന്നു. ഒരുപാട് വിഷമം ഉണ്ടായി ഇത് കണ്ടപ്പോൾ. അതിൻ്റെ ഉടമക്ക് ഞങ്ങളുടെ അതെ നിറത്തിലും മോഡൽ കാർ ഉണ്ടായിരുന്നിരിക്കണം .. ഞങൾ അപ്പോൾ തന്നെ ഒരു നായ റെസ്ക്യൂ ടീം നേ വിളിച്ചു . അവർ വന്നു കൊണ്ട് പോയി..

  • @benoygeorge5048
    @benoygeorge5048 7 หลายเดือนก่อน +381

    ഏറ്റവും വലിയ അപകടകാരികൾ sfi

    • @manuprasad5032
      @manuprasad5032 7 หลายเดือนก่อน +5

      Aa mayiran evideyae by Sudhakaran

    • @manuprasad5032
      @manuprasad5032 7 หลายเดือนก่อน +6

      I will go bjp 😅

    • @rajeshx1983
      @rajeshx1983 7 หลายเดือนก่อน

      Kodum beegeram😂😂😂

    • @safubhai377
      @safubhai377 7 หลายเดือนก่อน +2

      BJP

    • @India20504
      @India20504 7 หลายเดือนก่อน +3

      ​@@safubhai377sfi de atrayum varumo 😂

  • @Dragan67
    @Dragan67 7 หลายเดือนก่อน +286

    കേരളത്തിൽ ഈ നിയമം നടപ്പക്കില്ല കേട്ടോ 😂

    • @agn4321
      @agn4321 7 หลายเดือนก่อน +3

      😁

    • @user-SHGfvs
      @user-SHGfvs 7 หลายเดือนก่อน +3

      😂

    • @NSGGAMING4533
      @NSGGAMING4533 7 หลายเดือนก่อน +2

      എന്ന സന്തോഷമേ ഉള്ളു

    • @athulrk6305
      @athulrk6305 7 หลายเดือนก่อน +1

      😂

    • @nijinthaivalappil2163
      @nijinthaivalappil2163 7 หลายเดือนก่อน +1

      😂

  • @George20008
    @George20008 7 หลายเดือนก่อน +166

    വളർത്താൻ അറിയാത്തവന്മാർ കാരണം നല്ല ബ്രീഡ് എല്ലാം പോയി 😢

    • @manukp8881
      @manukp8881 7 หลายเดือนก่อน +3

      Perfect summary.

    • @ashwinashwin8492
      @ashwinashwin8492 7 หลายเดือนก่อน +1

      😢

    • @snehamathew8044
      @snehamathew8044 7 หลายเดือนก่อน +2

      Sathyam valarthan ariyilenkil pattiye valartharuth..

    • @Eastvenetian
      @Eastvenetian 6 หลายเดือนก่อน

      അതെന്ന്..ചുമ്മാ ബാക്കി ഉള്ളവന്റെ അണ്ണാക്കിൽ അടിച്ചു 😡

  • @jacksonkurien
    @jacksonkurien 7 หลายเดือนก่อน +15

    രാഷ്ട്രീയക്കാരെയും ഇതുപോലെത്തന്നെ നിരോധിക്കുമോ?

  • @patric73
    @patric73 7 หลายเดือนก่อน +91

    Bad decision by the government for banning Rowttweiler

    • @Travel_Addict-s5y
      @Travel_Addict-s5y 7 หลายเดือนก่อน +8

      Govt alle he court annu parajathu

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 7 หลายเดือนก่อน +4

      കടിയേറ്റ വാർത്തയൊന്നും കണ്ടില്ലേ?

    • @NSGGAMING4533
      @NSGGAMING4533 7 หลายเดือนก่อน

      ​@santhoshkumar-vd7jn
      Rottwiller തനിയെ വീടിൻ്റെ പുറത്ത് പോയി ഒരാളെ കടിച്ചു എന്ന് news കേരളത്തിൽ ഉണ്ടോ എന്ന് കാണിച്ച് താ
      വീടിൻ്റെ , പറമ്പിൻ്റെ ഉള്ളിൽ കേറിയവരെ മാത്രം അത് attack ചെയ്തിട്ട് ഉള്ളു

    • @nettrikan6333
      @nettrikan6333 7 หลายเดือนก่อน

      ​@@Travel_Addict-s5y govt banned it a year before

    • @George20008
      @George20008 7 หลายเดือนก่อน +7

      @@santhoshkumar-vd7jo 10 varsham aai rott valarthunnu ...valarthanda pole valarthiyal rottweiler pole best breed vere illaa

  • @ITSMEGOKU-h1d
    @ITSMEGOKU-h1d 7 หลายเดือนก่อน +33

    നാട്ടിൽ എന്തോരം തെരുവ് നായ്ക്കൾ എന്തരോ കാണിച്ചു കൂട്ടുന്നു,അതിനൊന്നും ആർകും ഒരു കുഴപ്പവുമില്ല😮

    • @abhijiths3874
      @abhijiths3874 7 หลายเดือนก่อน

      പണ്ടത്തെ നേരിവ് നായകൾ അല്ല പ്രേശ്നക്കാര്, ഇവുടുത്തെ നായാട്ട് സംഗം വിദേശ ഡോഗ്കളെ നടൻ പട്ടികളോട് cross breed ചെയ്തു ആവശ്യം ഇല്ലാത്തതിന്റെ തെരുവിൽ വലിച്ചെറിയുന്ന കാര്യം അറിയാമോ...... ഇതിനെ രണ്ടിനെയും കണ്ടാൽ തന്നെ വല്യ വ്യത്യാസം ഒണ്ടു.... ഞാൻ ഒരു നടൻ പറ്റിയെ നോക്കിയതുകൊണ്ട് പറയുവാ, തെരുവ് നായ്ക്കൾ അല്ല പ്രശ്നം, ഇവരെ cross ചെയ്തു aggreessive ആക്കി റോഡിൽ വലിച്ചെറിയുന്നവർ ആണ്

  • @arung4675
    @arung4675 7 หลายเดือนก่อน +52

    നല്ലത്..
    പക്ഷെ ആദ്യം ഇവിടെ അക്വേറിയം ഷോപ്പുകളിൽ കിട്ടുന്ന അലിഗേറ്റർ ഗാറും.. അരാപൈമ പോലുള്ള മത്സ്യങ്ങളെ നിരോധിച്ചൂടെ..?

  • @gokulvmuraleedharan163
    @gokulvmuraleedharan163 7 หลายเดือนก่อน +21

    What about elephants in kerala festivals

  • @Suhail-9775
    @Suhail-9775 7 หลายเดือนก่อน +3

    നീതിയും ന്യായവും പോലീസും വിദൂഷക വേഷം കെട്ടുന്ന ഈ കാലഘട്ടത്തിൽ അവസാനത്തെ ആശ്രയവും നിരോധിച്ചതിൽ വളരെ അധികം മുടിഞ്ഞ നന്ദി രേഖപെടുത്തുന്നു. 👌

  • @salasjoseph4012
    @salasjoseph4012 7 หลายเดือนก่อน +47

    Elephants etra papan mare konnu ...athine nirodhikunile???

  • @vinodv6960
    @vinodv6960 7 หลายเดือนก่อน +222

    ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്നത് തെരുവ് നായകൾ ആണ്, അതിനെതിരെ ഒരു നിയമവുമില്ല

    • @mohammednishar1628
      @mohammednishar1628 7 หลายเดือนก่อน +13

      സത്യം

    • @robinta2201
      @robinta2201 7 หลายเดือนก่อน +9

      Correct 💯

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน +32

      😂 oh breeders ipo angane thonnum.
      Abandoned pets on streets, and they mix up with local breeds causing aggressive cross breeds.

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน +23

      തെരുവിൽ നായകൾ എങ്ങനെ വരുന്നു

    • @kollamchandran2975
      @kollamchandran2975 7 หลายเดือนก่อน +12

      Appo S.F.I yo

  • @musafirkl11
    @musafirkl11 7 หลายเดือนก่อน +66

    വളരെ നല്ല കാര്യം.. ഇപ്പോൾ തന്നെ തെരുവ് നായകളുടെ ശല്യമുണ്ട്.. പല ആളുകളും വിദേശബ്രീഡ് കളെ വളർത്തി മതിയാവുമ്പോൾ റോഡിൽ കൊണ്ട് തള്ളും അത് തെരുവ് നായകളുമായി ക്രോസ്സ് ആയി പുതിയ തെരുവ് നായ ക്രോസ്സ് ഇറങ്ങും ആ തെരുവ് നായയുടെ ആക്രമണം ഇപ്പോ കാണുന്ന പോലെ അല്ല ഉണ്ടവുക ഭയങ്കര ആഗ്രസ്സീവ്ആയിരിക്കും.. സാധാരണകാർ വഴി യാത്രകാർ സ്കൂൾ വിദ്യാർത്ഥികൾ അവർക്ക് ഒക്കെ തീർച്ചയായും ഭീക്ഷണിയാണ് 👍👍

    • @soumyarenju-rl2cd
      @soumyarenju-rl2cd 7 หลายเดือนก่อน +4

      ശരിയായ നിരീക്ഷണം

    • @yoyoramith
      @yoyoramith 7 หลายเดือนก่อน +1

      Very good ovservation..njanum ith sradhichirunnu

    • @kiranrs6831
      @kiranrs6831 7 หลายเดือนก่อน

      അതെ

    • @jebinjames1796
      @jebinjames1796 7 หลายเดือนก่อน +2

      But you forget about the worst part which will happen after the ban. Earlier the old and unhealthy dogs were only released onto roads but after this decision, the breeders will intentionally release them into roads because they don't have any futher choices. That is even more series situation because thus released dogs will be adult and young ones, which can potentially make catastrophy in our country.

    • @ranigeorge1824
      @ranigeorge1824 7 หลายเดือนก่อน

      ​@@jebinjames1796True

  • @preethikukkuzpreethikukkuz7849
    @preethikukkuzpreethikukkuz7849 7 หลายเดือนก่อน +13

    Rottweiler is a loyal ..how we treated them they will give back...lovable...njangalde swantham rudypennu we miss her alot...

    • @George20008
      @George20008 7 หลายเดือนก่อน

      💯 Rott adipoliaaa 😘

    • @stijojoseph9112
      @stijojoseph9112 7 หลายเดือนก่อน +2

      Ownersinodu mathram loyal aayittu enthu karyam..
      It should not cause any harm to other people or society..
      Ningaludae rottweiler nalae oraalae roadil irangi kadichu keeri konnal ningal aa kuttam yettu eduthu jailil poyi kidakkumo??

  • @allensaji7548
    @allensaji7548 7 หลายเดือนก่อน +14

    കാട്ടുമൃഗങ്ങളുടെ (ചെന്നായിക്കൾ and കുരുനരികൾ) പിന്നെ കൊള്ളക്കാരുടെ ഒക്കെ attack വരുമ്പോൾ മനസ്സിലാകും ഇവട്ടകളുടെ ഗുണവും കഴിവും ഒക്കെ 😢❤❤❤

  • @aswathyparun6511
    @aswathyparun6511 7 หลายเดือนก่อน +5

    ഈ നിയമം വേണ്ടാ.....

  • @prejithpremraj9539
    @prejithpremraj9539 7 หลายเดือนก่อน +33

    കൊള്ള ആണ്.. ഒരു puppy കു 35000 തൊട്ടു ആണ് starting...

    • @febinsebastian1188
      @febinsebastian1188 7 หลายเดือนก่อน +10

      8000 thottu available anloo e 350000 thanna vaganonnu andha nirbadham. Quality kudubol vilaum kudum

    • @Uctditdixicicicict
      @Uctditdixicicicict 7 หลายเดือนก่อน

      Ini kurajollum

  • @nishanthjayan9756
    @nishanthjayan9756 7 หลายเดือนก่อน +4

    ഏറ്റവും വലിയ അപകടകാരികൾ മനുഷ്യൻ ആണ്..

    • @sandeepkoyyottu8882
      @sandeepkoyyottu8882 6 หลายเดือนก่อน +1

      Athanu shari. Dhustanmaraya manushware nammude nattil ninnum ozhivakkanam

  • @krishnakumarr8646
    @krishnakumarr8646 7 หลายเดือนก่อน +7

    Good decision,requires some rules for rehab of stray dogs

  • @adwaithghosh4522
    @adwaithghosh4522 7 หลายเดือนก่อน +5

    നല്ല തീരുമാനം ഇപ്പോൾ എല്ലാ ആളുകളും കയ്യിലുള്ള ഈ നായകളെ തെരുവിൽ ഉപേക്ഷിച്ചോളും(എല്ലാരേയും അല്ല ). അപ്പൊ ഗവണ്മെന്റ് പഠിച്ചോളും

  • @hareeshkumartptp
    @hareeshkumartptp 7 หลายเดือนก่อน +5

    ഇതിന് ബദലായി ഇവിടെ K ഡോഗ് ഇറക്കുമായിരിക്കാം

  • @sreeganthkk7216
    @sreeganthkk7216 7 หลายเดือนก่อน +13

    വന്ന്യമൃഗശല്യം നിയന്ദ്രിക്കാനുള്ള നടപടി എടുക്കു എന്നിട്ട് ഇത് തീരുമാനിക്കാം

  • @shihaschikku5407
    @shihaschikku5407 7 หลายเดือนก่อน +5

    നല്ല കാര്യം 💯 എന്തെങ്കിലും അസുഖങ്ങൾ വന്നാൽ റോഡിൽ കളയുന്നതല്ലേ കാണുന്നത്

  • @RockyRock-vv3ex
    @RockyRock-vv3ex 7 หลายเดือนก่อน +79

    നല്ലതാണ് ഇതിൽ പലതും indian ക്ലൈമറ്റിനു യോജിച്ചതല്ല. അതുകൊണ്ട് തന്നെ അവയമക്ക്‌ ദേഷ്യം കൂടുതൽ ആയിരിക്കും.

    • @Kishorkichu-q2m
      @Kishorkichu-q2m 7 หลายเดือนก่อน +2

      😂😂😂😂

    • @mhdmaqboolkp1354
      @mhdmaqboolkp1354 7 หลายเดือนก่อน +27

      ഉത്സവത്തിന് പൊരിവെയിലത്തു ആനകളെ നിർത്തുന്നതും...ആനകൾക്കു ബുദ്ധിമുട്ട് ആണ്...അതും ഇത് പോലെ നിരോധിക്കണം

    • @thisismetim1833
      @thisismetim1833 7 หลายเดือนก่อน +3

      WHAT THE HELL MAHN.climate nokkaanaanel ORU മൃഗശാല പോലും nilanilkkan paadilla

    • @RockyRock-vv3ex
      @RockyRock-vv3ex 7 หลายเดือนก่อน

      @@thisismetim1833 avide okke ac vare ittu kodukkunnund full time pala mrugangalkkum

    • @AjithMc-bb5zk
      @AjithMc-bb5zk 7 หลายเดือนก่อน

      Ennu anaa ninnodu parajooo​@@mhdmaqboolkp1354

  • @Dr_Deadshot7
    @Dr_Deadshot7 7 หลายเดือนก่อน +44

    ഇതായിരുന്നു കൊച്ചുണ്ണി കണ്ട സ്വപ്നം 😂

  • @sruthibalachandhran5349
    @sruthibalachandhran5349 7 หลายเดือนก่อน +7

    ഈ വർഷത്തെ ഏറ്റവും നല്ല തീരുമാനം👍 മിണ്ടപ്രാണികളെ പ്രത്യേകിച്ച് നായ്ക്കളെ വെറുതെ ദ്രോഹിക്കുന്ന കുറെ ആളുകൾ ഉണ്ട്. അവരുടെ കയ്യിൽ നിന്നും 2 ഇനം എങ്കിലും രക്ഷപെട്ടു. ചുമ്മാ ഭംഗിക്ക് വാങ്ങി വളർത്തിട്ട് ആ സൂക്കേട് മാറുമ്പോൾ കൊണ്ട് തെരുവിൽ കളയും എന്നിട്ട് തെരുവ് നായ എന്ന് പേരും. ഇനി എങ്ങാനും ആരേലും കുറച്ചു ആഹാരം കൊടുത്തു പോയെങ്കിൽ അവർ ഭൂലോക ദ്രോഹികൾ എന്ന മുദ്രയും. അങ്ങനെ ഉള്ള സമൂഹത്തിൽ ഇങ്ങനെ ഒക്കെ ഉള്ള തീരുമാനങ്ങൾ നല്ലതാണ്. ഇനി ഇങ്ങനെ നായ്ക്കളെ ദ്രോഹിക്കുന്നവർക്കും കൊണ്ട് കളയുന്നവർക്കും ban ചെയ്ത മൃഗങ്ങളെ വളർത്തുന്നവർക്കും കടുത്ത ശിക്ഷ കൂടെ കൊടുക്കണം....

  • @chinchumathew4632
    @chinchumathew4632 7 หลายเดือนก่อน +15

    Nalla karyam.valarthi puthi theerumbo roadil konde thallum

  • @ajith7863
    @ajith7863 7 หลายเดือนก่อน +9

    ഇതിനെ നിരോധിച്ചാൽ നാട്ടിലെ പ്രശ്നങ്ങൾ എല്ലാം തീരുമോ

    • @NeonoriNori
      @NeonoriNori 7 หลายเดือนก่อน

      Theerum

    • @MrSs5
      @MrSs5 7 หลายเดือนก่อน +2

      nattile preshnam oke theeran manushyare nirodhikanam

  • @Sociallyavailable
    @Sociallyavailable 7 หลายเดือนก่อน +16

    നല്ല കാര്യം ആണ് .. ഞാൻ സപ്പോർട്ട് ചെയ്യുന്നു.. വളർത്താൻ അറിയാവുന്നവർ വളർത്തിയിരുന്നു എങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.. ഇത് ഇപ്പൊ ഒരാളെ കൊന്നു .. ഒരാളെ കടിച്ചു ഒരു വഴി ആക്കി ..

    • @binukunju1405
      @binukunju1405 7 หลายเดือนก่อน +1

      അങ്ങനെ ആണെന്ന് ഉണ്ടെങ്കിൽ മനുഷ്യരുടെ ആക്രമണം കൊണ്ട് എത്ര ആൾക്കാർ കൊല്ലപ്പെടുന്നു എന്നിട്ട് ഒരു നിയമവും ഇല്ലല്ലോ പ്രതികൾ ജയിൽ സുഖവാസത്തിന് പോകുന്നു തിരിച്ചു വരുന്നു. ...വെറുതെ എന്തെങ്കിലും കമെന്റ് ഇടല്ലേ

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 7 หลายเดือนก่อน +3

    Excellent

  • @sivadasanMONI
    @sivadasanMONI 7 หลายเดือนก่อน +27

    സൂക്ഷിച്ചാ ദു:ഖിക്കേണ്ട

  • @sikhillal9822
    @sikhillal9822 7 หลายเดือนก่อน +7

    കുറെ പക്ഷി കച്ചവടകാരെയും നിരോധിക്കണം കൊള്ള കച്ചവടം

    • @santhigopan9596
      @santhigopan9596 7 หลายเดือนก่อน

      കടക്ക് വാടക കൊടുക്കണ്ടെ

    • @_Arul1999
      @_Arul1999 7 หลายเดือนก่อน

      ​@@santhigopan9596 breedersnte avasthayum ath thannayallee

  • @varghesechamakkala123
    @varghesechamakkala123 7 หลายเดือนก่อน +19

    Very good decision 👌👌👍👍

  • @vineethsreekumar593
    @vineethsreekumar593 7 หลายเดือนก่อน +29

    There is only bad owner's NO BAD DOGS

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 7 หลายเดือนก่อน +1

      ഒരിക്കൽ കടി കിട്ടിയാൽ മനസ്സിലായിക്കോളും.

    • @veenamidhun9546
      @veenamidhun9546 7 หลายเดือนก่อน +9

      @@santhoshkumar-vd7jo dogsine വളർത്തുന്ന എല്ലാവരും കടിയും വാങ്ങിച്ചല്ല നടക്കുന്നത്.

    • @soumyarenju-rl2cd
      @soumyarenju-rl2cd 7 หลายเดือนก่อน

      Correct 💯. @@veenamidhun9546

    • @soumyarenju-rl2cd
      @soumyarenju-rl2cd 7 หลายเดือนก่อน +2

      Correct ആണ്

    • @bluejackk
      @bluejackk 7 หลายเดือนก่อน +2

      There is a reason why Pitbulls are banned in certain states in US. Other places You need to take insurance.

  • @vipinkv4948
    @vipinkv4948 7 หลายเดือนก่อน

    നല്ല കാര്യം

  • @parvathy.539
    @parvathy.539 7 หลายเดือนก่อน +15

    ഓഹോ അപ്പോൾ വാഹനങ്ങൾ , പാർട്ടി ഇതൊക്കെ എന്ത് കൊണ്ട് നിർത്തുന്നില്ല..

    • @sruthi4167
      @sruthi4167 7 หลายเดือนก่อน +1

      Vaahanam odikkunnavare alle 🤔

    • @parvathy.539
      @parvathy.539 7 หลายเดือนก่อน

      @AntiPeacefulReligion താൻ പോയി ജയിലിൽ കിടക്കു ഡോ

  • @parvathy9737
    @parvathy9737 7 หลายเดือนก่อน +6

    Vry good decision. Ee sadhanathinu vendi enneyum ente kunjineyum upekshicha barthavu ini enth cheyum. Enne pole oru sthree engilum rekshapedate

  • @beenamanojkumar6331
    @beenamanojkumar6331 7 หลายเดือนก่อน +11

    ഗുഡ് ഡിസിഷൻ

  • @vishnurajr
    @vishnurajr 7 หลายเดือนก่อน +1

    നായകളെ അത്രയ്ക്കു സ്നേഹമാണെങ്കിൽ നാടൻ നായയെ വളർത്തു

  • @rolypoly3000
    @rolypoly3000 7 หลายเดือนก่อน +8

    Pitt bull is banned in many countries. Good job India

  • @sajeevkumar2315
    @sajeevkumar2315 7 หลายเดือนก่อน +2

    ഇത് കേരളം ആണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കില്ല, അടി വര യിട്ടിരിക്കുന്നു 😜

  • @anandss2446
    @anandss2446 7 หลายเดือนก่อน +9

    നല്ല നാടൻ ഇനങ്ങൾ വളർത്തുക, വിദേശ സിംഹങ്ങളെ ഒഴിവാക്കുക

  • @aravindgl112
    @aravindgl112 7 หลายเดือนก่อน +5

    ഇവർ പറയുന്നത് ഒന്നും ഒരു ന്യായമായ കാര്യങ്ങൾ അല്ല

  • @keepcalm963
    @keepcalm963 7 หลายเดือนก่อน +14

    Good decision, proper training illathe ivaye valarthunnath nalla risk aanu

  • @muhammadrizwanmalik7
    @muhammadrizwanmalik7 7 หลายเดือนก่อน +29

    വളരെ വളരെ വളരെ മികച്ച തീരുമാനം 💯💯💯👍

    • @WilfredWillyem
      @WilfredWillyem 7 หลายเดือนก่อน

      ഹറാം ആണല്ലോ എല്ലേ❓️ ബ്ലഡി മമ്മദ് കാ മുറിയാൻഡിസ് 🤮

    • @redline4184
      @redline4184 7 หลายเดือนก่อน +5

      Ennitu CAA kethire kidannu kurakanam

    • @WilfredWillyem
      @WilfredWillyem 7 หลายเดือนก่อน +15

      ഹറാം ആണല്ലോ എല്ലേ ❓️ബ്ലഡി മമ്മദ് കാ മുറിയണ്ടി

    • @nygilnelson3840
      @nygilnelson3840 7 หลายเดือนก่อน +5

      Ninakku haram ayirikkum lee

  • @sarath9246
    @sarath9246 7 หลายเดือนก่อน +1

    Good thinks

  • @streetfighter8617
    @streetfighter8617 7 หลายเดือนก่อน +3

    German & Doberman ഇനി ഡിമാൻഡ് കൂടും 😂

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +5

    നന്നായി ..... Court ന് നന്ദി

  • @thegodxxxx
    @thegodxxxx 7 หลายเดือนก่อน +1

    പെട്ടെന്നൊരു ദിവസം കേന്ദ്ര സർക്കാരിന്റെ തലയിൽ ഉദിച്ചതല്ല ഈ നിരോധനം... പല പല പരാതികൾ, സുപ്രീം കോടതി കേസുകൾ അങ്ങനെ പലതും ഉണ്ട് ഇതിന് പുറകിൽ...

  • @leaguedoc5046
    @leaguedoc5046 7 หลายเดือนก่อน +11

    വളരെ നല്ല തീരുമാനം

  • @jayeshkunjuAntony007
    @jayeshkunjuAntony007 7 หลายเดือนก่อน +1

    1000%👍🏻👍🏻

  • @sinikb6773
    @sinikb6773 7 หลายเดือนก่อน +2

    You don't pronounce "Rottweiler" as "Rottwheeler". It is pronounced as "Rottwailer"

    • @MrSs5
      @MrSs5 7 หลายเดือนก่อน

      Ah ith polum ariyathavar oke vangi valarthunnonda pidich nirodhiche 😅

    • @shruthium490
      @shruthium490 7 หลายเดือนก่อน

      ​@@MrSs5😂😂😂

  • @one4metoday
    @one4metoday 7 หลายเดือนก่อน

    Beautiful decision by Central Government.

  • @jose-qb6zm
    @jose-qb6zm 7 หลายเดือนก่อน +12

    Keralathil Nammal Nadappakkilla.

  • @ullassamuel3035
    @ullassamuel3035 7 หลายเดือนก่อน +17

    തെരുവ് നായെ കൂടി നിരോധിക്കണം 🇮🇳🇮🇳🇮🇳👍👍👍

    • @avatar1272
      @avatar1272 7 หลายเดือนก่อน +2

      Ninne nirodhikkan case kodukkanam😅

    • @aravsuresh2102
      @aravsuresh2102 7 หลายเดือนก่อน +2

      Aadyam ninne aanu nirodhikabdath

    • @ullassamuel3035
      @ullassamuel3035 7 หลายเดือนก่อน

      @@aravsuresh2102 കേന്ദ്രത്തിൽ മോദിജി ആണ് മോനെ ചക്കരെ ? വെറുതെ എന്നോട് 👹👹👹 വേണ്ട 😂😂😂😂😂

    • @ranigeorge1824
      @ranigeorge1824 7 หลายเดือนก่อน

      Ayyo ath patilla peppattiye samrekshikkanam vaccine chelavakatte

    • @ullassamuel3035
      @ullassamuel3035 7 หลายเดือนก่อน

      @@ranigeorge1824 അതെ... അതെ... ബിസിനസ് പൊളിയും..

  • @SonaThomas-vp3gg
    @SonaThomas-vp3gg 7 หลายเดือนก่อน +2

    Valare nalla theerumanam💯💯💯💯💯💯💯

  • @Princekollamkl02
    @Princekollamkl02 6 หลายเดือนก่อน

    Valarthan ariyathavar valarthunnath ann preshnam nallapole nokkunavarkum badhikkum

  • @S84k-g
    @S84k-g 7 หลายเดือนก่อน +4

    നൊ ടെൻഷൻ😂ഇതിന് പകരം കെ.കടുവ, കെ പുലി, കെ. ചീറ്റ എന്നിവയെ വളർത്താനുള്ള അനുമതിഭൂതൻ്റെ ഓഡർ ഉടനെ വരും.

  • @rajeevrajeev2493
    @rajeevrajeev2493 7 หลายเดือนก่อน +1

    വളരെ നല്ല കാര്യം. ആളുകൾ തിങ്ങി പാർക്കുന്ന സലങ്ങളിൽ വളർത്തുപോൾ ഇതിന്റെ ഒച്ച കോണ്ട് കുഞ്ഞുങ്ങൾക് വളരെ ഭയപ്പഡ് ഉണ്ടാകുന്നു.

  • @rajenterprises570
    @rajenterprises570 7 หลายเดือนก่อน

    Very good decision

  • @midhuntr8472
    @midhuntr8472 7 หลายเดือนก่อน

    നല്ല തീരുമാനം....

  • @dinuramachandran5188
    @dinuramachandran5188 7 หลายเดือนก่อน +1

    Enthonnu niyamam

  • @jprakash7245
    @jprakash7245 7 หลายเดือนก่อน

    നല്ല കാര്യം... 👍

  • @Showwidelyinindia
    @Showwidelyinindia 7 หลายเดือนก่อน +5

    അതിന്റ കഴുത്തിൽ കൈ അക്കാതെ നേരെ നീക്കില്ലേ

  • @John.joy.parecattil
    @John.joy.parecattil 7 หลายเดือนก่อน

    Aniku German unde.. bt just show ku mathram anu .. athinakalum nanayii female nadan pattikal veedu nokum. Bt look undavila athra olu

  • @sarathram88
    @sarathram88 7 หลายเดือนก่อน +1

    Last week UAE banned the electric scooter in metro.
    This week India banned foreign dogs.... Good decisions.....

  • @muhammed2405
    @muhammed2405 7 หลายเดือนก่อน

    Good decision ❤❤❤

  • @pavithrasunish7951
    @pavithrasunish7951 7 หลายเดือนก่อน

    What is the rationale behind banning Terriers?

  • @vimalc.t2058
    @vimalc.t2058 7 หลายเดือนก่อน +2

    What about street 🐶 Dog control !!!!!?

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 7 หลายเดือนก่อน

    Ban is never ever a solution for anything

  • @GopuMol-zi1ut
    @GopuMol-zi1ut 7 หลายเดือนก่อน

    അതെ ഇത് ഒരിക്കലും നടക്കില്ല

  • @JinuJoy-y9k
    @JinuJoy-y9k 7 หลายเดือนก่อน +6

    Belgium Malinois seen ellala

  • @manjushapraveen2285
    @manjushapraveen2285 7 หลายเดือนก่อน +1

    There are breeders who raise these dogs for dog fights, so the ban is necessary. Sad, but we have to accept the law because many countries have brought similar bans. So it's universal. This dog is adorable 😢

  • @lentech851
    @lentech851 7 หลายเดือนก่อน

    What about Street dogs ? Do they have any solution for that

  • @jcrcrzs
    @jcrcrzs 7 หลายเดือนก่อน

    ഇത് ഇപ്പോൾ two stroke bike പോലെ ആകുമെല്ലോ ഉള്ളതിന്റെ വില ഇരട്ടി ആകുമായിരിക്കും

  • @nikshpakshan123
    @nikshpakshan123 7 หลายเดือนก่อน +10

    അതിനേക്കാളും കൂടുതൽ തെരുവ് നായ കടിച്ചു ചാകുന്നുണ്ട്.. അതിനെ അങ്ങ് കൊല്ലില്ല.. മരുന്ന് കമ്പനി ക്കാർ പിണങ്ങും

  • @appuzr7521
    @appuzr7521 7 หลายเดือนก่อน +2

    ഇനി മുതൽ K - Dogs വിൽക്കാപാടും

  • @preethuu9625
    @preethuu9625 7 หลายเดือนก่อน +2

    Govt cant manage even street dogs here ,but today the problem is with certain irresponsible owners who either dump such breeds on street or dont know to ensure safety of other people,then its definitely a threat to life,they can also misuse such dogs and there injuries are extremely fatal

  • @nandankmr4116
    @nandankmr4116 7 หลายเดือนก่อน +1

    11:00 breeder aanenn thonnunnu

  • @FB-mc2cp
    @FB-mc2cp 7 หลายเดือนก่อน +5

    I am with government decisions ❤❤❤

    • @arenchristopher159
      @arenchristopher159 7 หลายเดือนก่อน

      dogs are loyal unless the act of the owner
      its depends on the owner how the dog behaves

  • @ivishnu3242
    @ivishnu3242 7 หลายเดือนก่อน +10

    അയ്ശെരി തലവേദന വന്നാൽ തലവെട്ടി കളയുന്നതാണോ പരിഹാരം

  • @PremVr-q1b
    @PremVr-q1b 7 หลายเดือนก่อน

    Good

  • @JITHIN_
    @JITHIN_ 7 หลายเดือนก่อน +8

    Good decision 💯

  • @anonymousalways4168
    @anonymousalways4168 7 หลายเดือนก่อน

    What about our forces

  • @adarshsreedevi6454
    @adarshsreedevi6454 7 หลายเดือนก่อน +10

    നല്ല തീരുമാനം

  • @FriendlyFrolic
    @FriendlyFrolic 7 หลายเดือนก่อน +1

    3:31 Many people impulsively buy pets out of curiosity, only to lose interest later. Consequently, these animals often end up neglected, chained up all day by their owners. Sadly, the majority of puppy buyers lack the knowledge or commitment to properly train their pets. This neglect leads to instances of aggression, prompting calls for a ban on certain breeds. While limiting sales to genuine dog lovers seems like a solution, enforcing such a rule would likely prove difficult due to potential loopholes and exploitation

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 7 หลายเดือนก่อน +2

    ഇന്ത്യന്‍ ബ്രീഡുകളെ പ്രമോട്ട് ചെയ്യാനുള്ള നീക്കമാണ്...

  • @ajayadjsgsjg8337
    @ajayadjsgsjg8337 7 หลายเดือนก่อน +1

    പ്രായമായാൽ ഉപേക്ഷിക്കുക, ശേഷം അവന്റെ ഉടമയെ തേടി വരും വരും എന്ന നോക്കിയിരുപ്പ്

  • @robinclint7023
    @robinclint7023 7 หลายเดือนก่อน

    വളരെ ആവശ്യകമായ ഒരു നിയമം തന്നെ ആണ്.
    സമാധാന പരമായ ഒരു രാജ്യത്തും ഇവറ്റകൾ ഇല്ല.

  • @akpnxpulse
    @akpnxpulse 7 หลายเดือนก่อน

    Enikum ond oru rott female 😢

  • @muhasinct8798
    @muhasinct8798 7 หลายเดือนก่อน +12

    ഇനി ഇവയെ തെരുവിൽ കാണാം

    • @ErisTitan
      @ErisTitan 7 หลายเดือนก่อน +2

      Athinu upekshan alla ippo ullavaye sterilize cheyananu parayunath.

  • @antonykj1838
    @antonykj1838 7 หลายเดือนก่อน +1

    പൂർണമായ നിരോധനം അല്ലല്ലോ.30 രാജ്യങ്ങൾ ആണ് നിരോധനം നടത്തിയിരിക്കുന്നത്

  • @arenchristopher159
    @arenchristopher159 7 หลายเดือนก่อน +1

    kalanmar 100% agree cheyum XD

  • @sreekumargopinathan9178
    @sreekumargopinathan9178 7 หลายเดือนก่อน +4

    നമ്മൾ K ബുള്ളും,K റൂട്ടും കൊണ്ടുവരും 😂

  • @Vishnubigmen
    @Vishnubigmen 7 หลายเดือนก่อน +1

    Our government can’t ensure proper safety for our children’s and our family members so we want to make sure our family’s safety so we need a strong dog breed to protect our children and our home

    • @Tapiridae6031
      @Tapiridae6031 7 หลายเดือนก่อน

      Great Dane
      Dobermann

  • @Chand1947-z6c
    @Chand1947-z6c 7 หลายเดือนก่อน

    All pet shops and breeders should be regulated

  • @Кристина-э8у6ц
    @Кристина-э8у6ц 7 หลายเดือนก่อน +1

    Pure pumpkin 83

  • @mstudios4212
    @mstudios4212 7 หลายเดือนก่อน

    Nannayi

  • @ShortsPES
    @ShortsPES 7 หลายเดือนก่อน

    Angot nirodhichal pine as sidelot nokkandallo... easiest way aan ban cheyyal..

  • @chandhuchandhu5217
    @chandhuchandhu5217 7 หลายเดือนก่อน

    നല്ല കാര്യം 👌🏻