Chechi kindly share which brand of Rosemary better safe to use now this is famous there may be duplicate kindly let us know which rosemary is safe and how to purchase please chechi
Hi, നൈറ്റ് ഞാൻ തയ്യാറാക്കിയ രീതിയിൽ തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ കഴുകേണ്ട ആവശ്യമില്ല ഒരുപാട് അളവിൽ ഉപയോഗിക്കരുത് മുടിയിൽ തേച്ച് മസാജ് ചെയ്ത് മുടി ഡ്രൈ ആയിട്ട് മാത്രമേ കെട്ടിവയ്ക്കാൻ പാടുള്ളൂ ❤️👍
Hi, എന്തായാലും ഒരുപാട് പാക്കുകൾ ഒന്നും ചെയ്യാൻ സമയം ഉണ്ടാവില്ലല്ലോ അപ്പോൾ കെമിക്കൽ shampoo ന്റെ ഉപയോഗം കുറച്ച് ഡെയിലി കുറച്ച് എണ്ണ മുടിയിൽ തേച്ച് താളി മാത്രം ഉപയോഗിച്ച് മുടി കഴുകുക ആഴ്ചയിൽ ഒരു ദിവസം മാത്രം നന്നായി മുടിയിൽ ഓയിൽ തേച്ച് കെമിക്കൽ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മതി ഇത്ര മാത്രം ചെയ്താൽ തന്നെ മുടിയുടെ ഒരുവിധപ്പെട്ട എല്ലാ പ്രശ്നങ്ങളും മാറ്റിയെടുത്തു മുടി വളരാൻ ആയിട്ട് നന്നായിട്ട് സഹായിക്കും❤👍
Kore divasm ayi rosmry paty kekunu☺️enthayalum try cheyanm👍da kore mudi ipo blak color mary whit akunu. Alovera oil kachiyathanu use cheyune. Ath maran entha cheya😒mudi cheekumbo oke ipo idakidak kanunu. Oru best rmedy parayneda plz
Evde chlorine water ayond Njn weekily onces matrame hair wash cheyyarullu....Athond daily rosemary water hair ill spray cheythal nthelum kuzhappam indo....???? Rose mary water spray cheythittu hair wash cheyyathirunnal problem indo... Hair fall indavo???
Hi, ഫ്ലിപ്കാർട്ടിൽ നിന്നാണ് വാങ്ങിച്ചത് brew lab എന്ന് ബ്രാൻഡിന്റെ ആണ് അത്ര ഫേമസ് ബ്രാൻഡ് ഒന്നുമല്ല നോക്കിയപ്പോൾ നല്ല റിവ്യൂസ് ഒക്കെ കണ്ടു കുഴപ്പമൊന്നുമില്ല നല്ലതാണ് ❤👍
I was so worried about my hair falling out, but now I'm feeling better because of this new serum I tried. It's called little extra "reactivate hair growth serum". What got my attention was the ingredients list, which has rosemary. It seems like it's helping because after using it for four weeks, my hair fall has gone down.
Hi,റുട്ടീൻ അങ്ങനെ തന്നെ ഫോളോ ചെയ്യാം ഞാൻ മുടി കഴുകാത്ത ദിവസം നമ്മൾ പാക്ക് ഉപയോഗിക്കാത്ത ദിവസമില്ലേ അന്നത്തെ ദിവസമാണ് ഇത് ട്രൈ ചെയ്യുന്നത് അങ്ങനെ ചെയ്താൽ മതി❤👍
എനിക്ക്തൈറോയിഡ് ഉണ്ട്. അതുകൊണ്ടാണോ എന്നറിയില്ല. രണ്ട് മാസമായി ഞാൻ റോസ് മേരി ഉപയോഗിക്കുന്നു. പക്ഷെ എൻറ മുടി കൊഴിച്ചിൽ മാറുന്നില്ല. പ്ലീസ് ഒന്നു മറുപടി തരണേ .
Hi ajikutti പറയാതെ വയ്യ ഞാൻ എൻ്റെ മുടികൊഴിച്ചിൽ കാരണം ഞാൻ എൻ്റെ മുടി മുറിച്ചു. ഷോൾഡർനൊപ്പം മുറിച്ചു. അങ്ങനെ വിഷമിച്ചിരുന്നപ്പോളാണ് ഞാൻ ഈ വീഡിയോ കണ്ടത്. സൂപ്പർ സൂപ്പർ സൂപ്പർ' ഒറ്റെ യൂസിൽ തന്നെ മുടി കൊഴിച്ചൽ നിന്നു. ഇന്നലെയാണ് ഞാൻ ഉപയോഗിച്ചത് ഇന്ന് ഈ വിനിങ്ങിൽ മുടി ചീകിയപ്പോൾ ഒരു അഞ്ച് മുടിയിൽ കൂടുതൽ പൊഴിഞ്ഞില്ല. ശരിക്കും usefull ആണ്. ഒത്തിരി നന്ദി.
അങ്ങിനെ ഒരു ദിവസം കൊണ്ട് ഒന്നും മുടി കൊഴിച്ചിൽ മാറില്ല,എന്ത് മുടിയിൽ use ചെയ്താലും അത് ഒന്ന് പിടിച്ചു വരാൻ കുറഞ്ഞത് ഒരു ഒന്ന് രണ്ടു ആഴ്ച എങ്കിലും വേണ്ടിവരും
നമ്മുടെ ഓരോ മുടിയിലും ചെറുതായി കെട്ട് വീണതുപോലെ ഉണ്ടാകും കറുത്ത നിറത്തിലും വെളുത്ത നിറത്തിലും ഉണ്ടാവും മുടിക്കായ വന്നു കഴിഞ്ഞാൽ അവിടെ വച്ച് മൂടി പൊട്ടിപ്പോകും ❤👍
@@AJITALKSbut ഞാൻ only rose mery ലീഫ് മാത്രെ യൂസ് ചെയ്തുള്ളു പല വീഡിയോ കണ്ടു ഉലുവ അത് പോലെ വേറെ ന്തൊക്കെയോ mix chyh wattr hot chyth us shythunn Athonda cho
Chechi kindly share which brand of Rosemary better safe to use now this is famous there may be duplicate kindly let us know which rosemary is safe and how to purchase please chechi
Chechi hostel tamasikkunnavark oru hair care video cheyyumo rosemary oil use cheyyan pattumo mudi mottomm poy😢 ottum neelavum illa please reply
Appol oil thechitt ith use akkamo?
Tea tree oil use cheyamo ithinte koode
Onn idavitta divsaglil rend nerm apply cheyno chechi
Chechi nalla oru shaampoo paranju tharaamo plzz❤
Rose mary oil preparation video indo??
Hostels nu boiling & stored fridge athonnum possible alla.
Appo nthu cheyyum
Alps goodness vaangu
Hai aji, enik vit d3 kuravanu. Apol ith follow cheiubol mudi kozhichal marumo
Face lu apply cheyan patto
Rose marry leaves.
Hlo chechi
Njan rose marry vaagichu .endhe samshayam night water use cheythu kazijitt wash cheyyano??oil njn use cheyalilla.
Hi, നൈറ്റ് ഞാൻ തയ്യാറാക്കിയ രീതിയിൽ തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ കഴുകേണ്ട ആവശ്യമില്ല ഒരുപാട് അളവിൽ ഉപയോഗിക്കരുത് മുടിയിൽ തേച്ച് മസാജ് ചെയ്ത് മുടി ഡ്രൈ ആയിട്ട് മാത്രമേ കെട്ടിവയ്ക്കാൻ പാടുള്ളൂ ❤️👍
Rose marry water fridge il vekkathe use cheyyunna reethiyil video cheyyuo😢.hostlers nu pattunna reethiyil😢
Rosemary water ayit vangan kitualo.. Ath use chey
Ntha njn cheyyaaa thalaayotti okke crct kanam full...shoulderinte athre polum illa mudi ini kkozhija onnumdavila nthelum vazhi parajaro
Rose marry water fridgil vekkathe use cheyyunna reethiyil video cheyyuo. Hostelers ne pattunna reethiyil
ചെയ്യാട്ടോ 🥰👍
Fridgeil vaykkaathe upayogikkaamo one week?
Chachi natural aloverayum vaslinum cherth mix cheyth faceil. Kayil teykamo
ഫേസിൽ ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല കാലിൽ ഒക്കെ ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ് ❤👍
School students nn pattiya oru hair care time table suggeste cheyyavoo
Hi, എന്തായാലും ഒരുപാട് പാക്കുകൾ ഒന്നും ചെയ്യാൻ സമയം ഉണ്ടാവില്ലല്ലോ അപ്പോൾ കെമിക്കൽ shampoo ന്റെ ഉപയോഗം കുറച്ച് ഡെയിലി കുറച്ച് എണ്ണ മുടിയിൽ തേച്ച് താളി മാത്രം ഉപയോഗിച്ച് മുടി കഴുകുക ആഴ്ചയിൽ ഒരു ദിവസം മാത്രം നന്നായി മുടിയിൽ ഓയിൽ തേച്ച് കെമിക്കൽ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മതി ഇത്ര മാത്രം ചെയ്താൽ തന്നെ മുടിയുടെ ഒരുവിധപ്പെട്ട എല്ലാ പ്രശ്നങ്ങളും മാറ്റിയെടുത്തു മുടി വളരാൻ ആയിട്ട് നന്നായിട്ട് സഹായിക്കും❤👍
Thanku☺️
Chechi mamaearth onion shampoo & conditioner nallth aano plzz reply.
Chechi rosemary mudik suit anonn engeneya ariya
Pinne eth brandinde rosemary leaves aan nallath
Kore divasm ayi rosmry paty kekunu☺️enthayalum try cheyanm👍da kore mudi ipo blak color mary whit akunu. Alovera oil kachiyathanu use cheyune. Ath maran entha cheya😒mudi cheekumbo oke ipo idakidak kanunu. Oru best rmedy parayneda plz
Hi, കഴിഞ്ഞദിവസം ഞാൻ അതിനു വേണ്ടി ഒരു പാക്ക് ചെയ്തിരുന്നു അത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഏറ്റവും നല്ലതാണ് ❤👍
Ok dr nokam🥰thnk u
താരൻ ഉണ്ട് അപ്പൊ വേറെ എന്തെങ്കിലും ചേർക്കാമോ ഇതിൽ
ഒരിക്കൽ use cheytha leafs pinned use ചെയ്യാമോ?
പിന്നെ യൂസ് ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം തിളപ്പിച്ച് മൊത്തം സത്തും നമ്മൾ എടുത്തതല്ലേ ❤👍
@@AJITALKS ok thank u chechikuttii🫂😘
Room temperaturel storage cheyyavoo
Thilappicha baaki ulla rose marry leaves enthenkilum cheyyan pattumo.athu kond enthenkilum use indo?
Chechi evidunna rosemary leaves vangichee?
Flipkart il undd
Eeeee toner daily use cheyavooo
Daily 2ടൈം cheayyunnathuകൊണ്ട് കുഴപ്പമുണ്ടോ
❤rosmerry leaves evidunnanu vangiyath
Rosemary pacha illa ithu pole cheyyan pattuo.ithipol unangiya ila alle
Alps goodnesinta rosemary water nallano chechi
homed annu better
Kuttikalil use akkan patto?
Rose mary leaves online vagan link parayamo..
Evde chlorine water ayond Njn weekily onces matrame hair wash cheyyarullu....Athond daily rosemary water hair ill spray cheythal nthelum kuzhappam indo....???? Rose mary water spray cheythittu hair wash cheyyathirunnal problem indo... Hair fall indavo???
Rosemary ude link undo chechi plz reply
Beardil use chayyan patto
Rosemary leaf evidunna vaghiyenn parayuvoo
Online kittum
flipkartൽ നിന്നാണ് വാങ്ങിച്ചത്❤👍
Echi enik 13 vayas an ente mudi valare athikam kozhiyunn ente mudi nalla katti ullath ayirunnu ippol ellum poyi echiyude channelile ella mudi kozhiyathirikkanulla video okke noki onnum mechapedunnilla njn valare athikam sankadathil an oru vazhi പറഞ്ഞു തരുമോ echi but njn fishum milkum onn kazhikarilla ath kond ano 😭😭😭😭 ippol njn kazhikar und ennitum valiya matam onnum illa Dr... Kanichu dr.. Marunn thannirunnu kariyam onnum undayirunilla😭😭😭😭😭😭😭😭😭
Plssss
Chechi Hair Wash cheyunna daysil oil use cheyamo kulikan neram
Fridgel rosemary water one week oke store chythal ath hairn nallathano?
Hostellers n rosemary leaves thilappikkathe just vellathil thalenn itt vech use cheythal result kittuo?please reply chechi
Chechi dialy use chayyunath nallath aano mng and nyt
Rosemary evidenna vedichadhu parayo chechi
Flipkart ൽ നിന്നാണ് ❤👍
Da rosemary watet use cheithu kazhinu fridgil vekano..
ഫ്രിഡ്ജിൽ വെക്കണം ❤👍
Room temperaturil eathra naal use cheyyan pattum?
Rosemary evidanu vangune chechi pls parayo
flipkartൽ നിന്നാണ് വാങ്ങിച്ചത്❤👍
@@AJITALKSLink parayo
Rosmerry eviduna vangiyath link edamo
Hi, ഫ്ലിപ്കാർട്ടിൽ നിന്നാണ് വാങ്ങിച്ചത് brew lab എന്ന് ബ്രാൻഡിന്റെ ആണ് അത്ര ഫേമസ് ബ്രാൻഡ് ഒന്നുമല്ല നോക്കിയപ്പോൾ നല്ല റിവ്യൂസ് ഒക്കെ കണ്ടു കുഴപ്പമൊന്നുമില്ല നല്ലതാണ് ❤👍
Males in effective ahno ee method
Use ചെയ്യാം നല്ലതാണ് ❤👍
6:40
Rice water undakkunna video eduo
rosemary use cheytha shesham hair fall koodi. Enth an cheyyandath?
Entem
Kaachiya enna Rosemary waterinte koode cherkkamoo
Chechi Rosemary leaf online aayittano vangiyath?..ethraya prize?
7kuttikalkk pattumoo pls reply
Vitamin D.... fatty leaver test cheyuka........ athinte kurav kooduthal undekil Athinte treatment edukukA... ALLATHE enth use cheythalum karyam ella
Haii Chechi enikku vitamin e enikku suitable akunilla hair fall annu rosé mary Chechi Engane annu vangunnathu plzz reply
Sinus ullavark ithu ratril apply cheythit uragan pattuvo thanup undo?
Hi, അത്യാവശ്യം നല്ല രീതിയിൽ തണുപ്പുണ്ട് തണുപ്പ് പ്രശ്നമാണെങ്കിൽ സ്കാൽപ്പിൽ കൂടിയ അളവിൽ തേക്കാതിരുന്നാൽ മതി❤👍
Ith use cheythal vere oil use cheyyan pattumo
Rosemary water use cheyyumbo Rosemary oil use cheyyan patto
Use ചെയ്യാം ❤👍
Ravike job in pokumpl apply chythit vaigit verumpl wash akkiya mathyooo...
Rose mary water prepare cheythu use cheythu baki ullathu ethu temp il anu keep ചെയ്യേണ്ടത് റൂം temp or fridge
Fridge
അജി ഈ spray bottle എവിടുന്നു വാങ്ങി? Pls reply
Meesoyil kittum
Chechi ith upayagichal varunna mudi thinn ayi varullu enn parayunnath sariyanoooo 😢 chechiii
ചേച്ചി ഞാൻ rosemary water egane undaki. Ennitt hair wash cheyyan pattuo
I was so worried about my hair falling out, but now I'm feeling better because of this new serum I tried. It's called little extra "reactivate hair growth serum". What got my attention was the ingredients list, which has rosemary. It seems like it's helping because after using it for four weeks, my hair fall has gone down.
Rosemery oil use ചൈയ്യുന്നത് link തരാമോ
Nyt use cheyan pattille?
Daily use cheyythal problem undo...?
Rosemary kuttikalkum thekkamo
Hi aji ithe try chyyumbol hair care routine chyyno reply tharne
Hi,റുട്ടീൻ അങ്ങനെ തന്നെ ഫോളോ ചെയ്യാം ഞാൻ മുടി കഴുകാത്ത ദിവസം നമ്മൾ പാക്ക് ഉപയോഗിക്കാത്ത ദിവസമില്ലേ അന്നത്തെ ദിവസമാണ് ഇത് ട്രൈ ചെയ്യുന്നത് അങ്ങനെ ചെയ്താൽ മതി❤👍
Thanks aji
😊@@AJITALKS
Chechi ഇത് store cheythu വെക്കാമോ
ഞാൻ കരീം ജീരക oil ഉപയോഗിക്കുന്നയാളാണ്. oil ഉപയോഗിച്ചിട്ട് അതിന്റെ പുറമേയാണോ റോസ് മേരി water ഉപയോഗിക്കേണ്ടത്
Chechi chembarathi hair serum supper anu ttooo hair nalla smooth ayittund ❤
എനിക്ക്തൈറോയിഡ് ഉണ്ട്. അതുകൊണ്ടാണോ എന്നറിയില്ല. രണ്ട് മാസമായി ഞാൻ റോസ് മേരി ഉപയോഗിക്കുന്നു. പക്ഷെ എൻറ മുടി കൊഴിച്ചിൽ മാറുന്നില്ല. പ്ലീസ് ഒന്നു മറുപടി തരണേ .
ഞാൻ rosemaryAlps useചെയ്യുണ്ട്
Use cheyuthittu result entha
Hi ajikutti
പറയാതെ വയ്യ
ഞാൻ എൻ്റെ മുടികൊഴിച്ചിൽ കാരണം ഞാൻ എൻ്റെ മുടി മുറിച്ചു. ഷോൾഡർനൊപ്പം മുറിച്ചു. അങ്ങനെ വിഷമിച്ചിരുന്നപ്പോളാണ് ഞാൻ ഈ വീഡിയോ കണ്ടത്. സൂപ്പർ സൂപ്പർ സൂപ്പർ' ഒറ്റെ യൂസിൽ തന്നെ മുടി കൊഴിച്ചൽ നിന്നു. ഇന്നലെയാണ് ഞാൻ ഉപയോഗിച്ചത് ഇന്ന് ഈ വിനിങ്ങിൽ മുടി ചീകിയപ്പോൾ ഒരു അഞ്ച് മുടിയിൽ കൂടുതൽ പൊഴിഞ്ഞില്ല. ശരിക്കും usefull ആണ്. ഒത്തിരി നന്ദി.
🥰🥰❤❤❤❤🥰🥰
അങ്ങിനെ ഒരു ദിവസം കൊണ്ട് ഒന്നും മുടി കൊഴിച്ചിൽ മാറില്ല,എന്ത് മുടിയിൽ use ചെയ്താലും അത് ഒന്ന് പിടിച്ചു വരാൻ കുറഞ്ഞത് ഒരു ഒന്ന് രണ്ടു ആഴ്ച എങ്കിലും വേണ്ടിവരും
@@Prasanna78 sorry dear ഞാൻ എൻ്റെ അനുഭവം ആണ് പറഞ്ഞത് എനിക്കിത് ശരിക്കും ഫലവത്തായി. ഞാൻ എല്ലാവർക്കും ഈ അനുഭവം എൻ പറഞ്ഞില്ല. ഇത് എൻ്റെ മാത്രം അനുഭവം
Thanks aji orupad thanks ❤ente hair orupad poyi. Rosemry lvs njan use cheithit illa annu vedio cheithappo vanjanam ennorthu pattiyilla. Orupad vere drs parayunna vedio kettu athilum nallathayitta paranjath ippo aji paranju nalla pole viswasam aayi thanks dear ini ithenkilum onnu try cheyyanam. Kazhinja dayile vedio Kandappo enikum thonni ajide hair neendu ennu 😊thanks❤❤
🥰🥰❤❤❤❤👍
Malavika krishnadas cut und ajeeshaye kaanan
🥰🥰🥰
Chechi eth use cheyyumbo dry aakunnu hair😢reason entha?
Rosemery useful aano nokkan vendi video nokkikondirikumbol thane vanna video👍🏻❤️
🥰🥰❤❤❤❤
Daily use cheyyano
ഒന്നിടവിട്ട് use ചെയ്യുന്നതാണ് നല്ലത് ❤👍
Hair fall undakumo
Chechi hair wash cheyyan pattuo... Egane cheyyithittt. Plzzzz rply
Water ഉപയോഗിച്ച് കഴിഞ്ഞാൽ മുടി wash ചെയ്യേണ്ടതുണ്ടോ
Hello 🥰🥰 നിനക്ക് നല്ല hair fall ഉണ്ട് cold വരാത്ത ഒരു hair solution പറഞ്ഞു തരുമോ 🙏 💖💖💖💖💖
Ii toner nu smell nallathaano
നല്ല smell ആണ് ❤👍
Chechi fridgil store cheyan kazhio
റോസ്മേരി കുട്ടികൾക്ക് use cheyaan പറ്റുമോ
എന്താണ് മുടിക്കായ? ഒന്ന് പറഞ്ഞുതരുമോ? മനസിലാവുന്നില്ല 😟
നമ്മുടെ ഓരോ മുടിയിലും ചെറുതായി കെട്ട് വീണതുപോലെ ഉണ്ടാകും കറുത്ത നിറത്തിലും വെളുത്ത നിറത്തിലും ഉണ്ടാവും മുടിക്കായ വന്നു കഴിഞ്ഞാൽ അവിടെ വച്ച് മൂടി പൊട്ടിപ്പോകും ❤👍
Ithentha athikam aarkkum comments nu replay idathathu ?!
റോസ് മേരി എവിടുന്ന് വാങ്ങാൻ കിട്ടും... അങ്ങാടി ക്കടയിൽ വാങ്ങാൻ കിട്ടുമോ
ഓൺലൈൻ ആയിട്ട് വാങ്ങിക്കാൻ കിട്ടും അങ്ങാടി കടയിൽ ഞാൻ നോക്കിയിരുന്നു പക്ഷേ എനിക്ക് കിട്ടിയില്ല ❤👍
Fortkochi Preeti store il kittum
@@AJITALKS ലിങ്ക് ഇടാമോ
Flipkart
Rosemary water use cheythit dry akunnath enthukondanu pls reply
Waiting for the video morning routine.
🥰🥰❤❤❤❤
Spray bottle evdana vagune
ഞാൻ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിച്ചതാണ്❤👍
Rosemary water കുട്ടികൾക്ക് ഉപയോഗിക്കാമോ
Chechi Rosemary powder enganeya use cheyyende
രണ്ടു സ്പൂൺ എടുത്ത് ഇതുപോലെ തിളപ്പിച്ചാൽ മതി ❤👍
@@AJITALKS ok Chechi 🥰
റോസ് മേരി പൗഡർ use ചെയ്യാമോ
Njan num vangi rose marry
Thanks ❤
❤❤❤❤
Eth nalla thanuppullathano, sinusitis nte prasnam und
Boys us cyyunne engnya
Hi, വീഡിയോയിൽ കാണിച്ച രീതിയിൽ തന്നെ ഉപയോഗിക്കാം നൈറ്റും മോർണിംഗും ഉപയോഗിക്കാം ❤👍
@@AJITALKS k ..
@@AJITALKSbut ഞാൻ only rose mery ലീഫ് മാത്രെ യൂസ് ചെയ്തുള്ളു പല വീഡിയോ കണ്ടു ഉലുവ അത് പോലെ വേറെ ന്തൊക്കെയോ mix chyh wattr hot chyth us shythunn Athonda cho
ഇത് യൂസ് ചെയ്യുന്നത് നിർത്തിയാൽമുടിഊരി പോകുമോ.
la