എൻ്റെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷമായി പെട്ടെന്ന് അസുഖം വന്നു ആറു മാസം കൊണ്ട് മരണപെട്ടു നൗഫലിൻ്റെ ഉമ്മാടെ മാതിരി ഞങ്ങളുടെ വീട്ടിലെഎല്ലാ ജോലിയും എൻ്റെ ഉമ്മ ചൈയ്തിരുന്നു. എപ്പോഴും ഉമ്മാടെ ചിന്ത മാത്രം ഉള്ളൂ ഉമ്മാക്ക് പകരം ഉമ്മ മാത്രം ഭയകര സങ്കടം പാട്ട് കേട്ടപ്പോൾ
ഉമ്മാനെ കുറിച്ച് പാടിയ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി ഇന്ന് ഓരോ ഉമ്മമാരും മക്കളെ ഇടയിൽ അടിമയെ പോലെയല്ല കഴിയുന്നത് നിന്നെ പോലെയുള്ള ഒരു മോനെ കിട്ടിയതിൽ ആ ഉമ്മ എത്ര സന്തോഷവതിയാണ് ഞാനും നിന്നെപ്പോലെയുള്ള ഒരു മോനെ യാണ് ആഗ്രഹിക്കുന്നത് അതിന് അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
നൗഫലേ അടിപൊളി സോങ് എനിക്ക് ഭയങ്കര ഇഷ്ടമായി ❤
എൻ്റെ ഉമ്മ മരണപ്പെട്ടിട്ടു 4 വർഷം ആയി ഇപ്പളും ഉമ്മ ഇല്ലാത്തത് ചിന്തിക്കാൻ കഴിയില്ല😭 മരണപ്പെട്ടു പോയ ഉമ്മമാരെ ഖബർ വിശാലമാക്കി ഒടുക്കട്ടെ ആമീൻ 🤲 ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲🥰🥰🥰🥰🥰
ഒരു പാടിഷ്ട്ടായി ഈ സോങ് സൂപ്പർ ആയിട്ട് പാടി വല്ലാത്തൊരുഫീൽ 👍👍👍👍
Mashaallah vallathe oru ഫീൽ ഈ സോങ്ങിന്❤️❤️
എൻ്റെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷമായി പെട്ടെന്ന് അസുഖം വന്നു ആറു മാസം കൊണ്ട് മരണപെട്ടു നൗഫലിൻ്റെ ഉമ്മാടെ മാതിരി ഞങ്ങളുടെ വീട്ടിലെഎല്ലാ ജോലിയും എൻ്റെ ഉമ്മ ചൈയ്തിരുന്നു. എപ്പോഴും ഉമ്മാടെ ചിന്ത മാത്രം ഉള്ളൂ ഉമ്മാക്ക് പകരം ഉമ്മ മാത്രം ഭയകര സങ്കടം പാട്ട് കേട്ടപ്പോൾ
മാഷാ അല്ലാഹ് നല്ല ഫിലായി അടിപൊളി ❤❤❤
റസിയ എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു എപ്പോഴും ഉമ്മാന്റെ ചിന്ത മാത്രമുള്ളു 😭😭🤲🤲
Same feeling ഉമ്മ മരിച്ചിട്ട് 2വർഷം കഴിഞ്ഞു ഇപ്പോഴും കരയാത്ത ദിവസങ്ങളില്ല 😥🤲🏻🤲🏻🤲🏻
പാട്ട് പൊളിച്ചു ❤പാട്ട് കേ ണ്ടക ണ് നിറഞ്ഞുപോയി എല്ലാ ഉമ്മ മാർക്ക് ആയുസ്സ ആരോഗ്യവും ഉണ്ടാവട്ടെ
Masha allah ഈ സോങ് വല്ലാത്ത ഫീൽ ചെയ്യുന്ന സോങ് ❤️❤️❤️
🤲🤲
❤❤❤🤲🤲
ഉമ്മാനെ കുറിച്ച് പാടിയ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി ഇന്ന് ഓരോ ഉമ്മമാരും മക്കളെ ഇടയിൽ അടിമയെ പോലെയല്ല കഴിയുന്നത് നിന്നെ പോലെയുള്ള ഒരു മോനെ കിട്ടിയതിൽ ആ ഉമ്മ എത്ര സന്തോഷവതിയാണ് ഞാനും നിന്നെപ്പോലെയുള്ള ഒരു മോനെ യാണ് ആഗ്രഹിക്കുന്നത് അതിന് അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
ഒരുപാട് ഇഷ്ട്ടം നൗഫൽ ഫാമിലിയെ 🥰🥰🥰... ഉമ്മ ഉപ്പ 🥰🥰ഉപ്പ 🤲🤲🤲
മാഷാഅല്ലാഹ് ഒരുപാട് ഇഷ്ട്ടായി പാട്ട് 👌നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ആരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ആയുസ്സ് തരട്ടെ അല്ലാഹ് 🤲🤲🤲
Aameen
Ameen
സോങ് സുപ്പർ
Aameen 🤲
ഷാനു പാടിയത് കുറെ പ്രാവശ്യം കേട്ടു 🥰
Masha allah ❤️ ഈ song വല്ലാത്ത ഫീൽ ഉള്ള പാട്ടാണ്.. 💞💞😥😥
എന്റെ ഉമ്മ മരണപ്പെട്ടിട്ട് നാലുവർഷമായി ഈ സോങ് കേൾക്കുമ്പോൾ ഉമ്മാനെ ഓർമ്മ വരുന്നു. ഇപ്പോളും എന്നെ ഉമ്മ എന്റെ കൂടെയുണ്ട് എന്ന് തോന്നുന്നു ഓർമ്മ വരുന്നു
Mashallah 😍😍😍nall feel ayi song❤️❤️🥹 എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ🤲🤲
മരണപ്പെട്ടു പോയ ഉമ്മമാരുടെ കബറിടം അള്ളാഹു സ്വർപ്പൂന്തോപ്പാക്കി കൊടുക്കട്ടെ 🤲🏻😢ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Ameen
ആമീൻ
Aameen 🤲🤲♥️
ആമീൻ
എന്റെ പുന്നാര ഉമ്മ ച്ചി മരണപെട്ടിട് 3 വർഷമായി
ഉമ്മാനെ ആലോചിച്ചാൽ മനസ്സിൽ വിഷമമം
അള്ളാഹു കബർ സ്വർഗ്ഗമാക്കി കൊടുക്കണേ അല്ലാഹ്
Aameen
നമ്മുടെ ഉമ്മമാർക് ദീർഗായൂസ് നൽകി അനുഗ്രഹിക്കണേ റബ്ബേ
പാട്ട് സൂപ്പർ നല്ല ഫീൽ ഉണ്ടായിരുന്നു ഒരു പാട് ഇഷ്ട്ടമായി 👍🏻
Kannu niranju 🤲🏻😥
Noufale divasavum video idumpo nikale kaanumpo endo oru sandoshamanu. Ninkale kandillenkil vallatha vishamaman.😢❤❤❤❤
നൗഫൂ അടിപൊളി നല്ല സൗണ്ട് നല്ല ഫീൽ കണ്ണുനീർ വന്നു എല്ലാവർക്കും നൻമ വരട്ടെ ആമീൻ 🤲🤲🤲❤❤❤,🥰🥰🥰
Patt kettitt ഉമ്മാനെ കാണാൻ പൂതിയായി 🤲🏻🤲🏻🤲🏻
Enikkum nalla feelulla paattu
Nammude usthadhinde song......... Mehfoos hittakkiya song ❤
Noufalka മാഷാആല്ലാഹ്, feeling vannu 👍👍👍
പാട്ട് സൂപ്പർ 👍👍🥰🥰
ഉമ്മ ❤❤❤🤲🤲
ഒരുപാട് ❤ഇഷ്ട്ടം ♥കുടുംബത്തി♥♥♥♥നോട് ♥♥♥
❤❤❤❤സോങ് എന്തൊരു ഫീൽ ആ ഉമ്മാന്റെ ഭാഗ്യം ഇങ്ങനൊരു mon❤
Masha Allah entha oru feel❤
നവ്ഫു ♥സൂപ്പർ 🎉
രണ്ട് മൂന്ന് പ്രാവശ്യം കേട്ടു സൂപ്പർ❤❤❤
The Title is 100%❤. Your heaven is your mom and your wife’s heaven is you.❤❤❤❤
Mashallah, supper aayittund ini song padane 😊
Mashallah.. Ee song kettapo.. Yennil ninn pirinja poyavare orma vannu
Allah nammude ellaavarudeyum ummamark deerkhayuss nalki anugrahikkatte aameen
Masha Allah nalla feel
നല്ല പാട്ട്. മോനെ😢😢😢😢❤❤
Masha allah
Ella videos kaanal und
Nalla song❤
നൗഫൽ പാടിയതിൽ ഈ പാട്ട് അടിപൊളി ❤❤
മാഷാ അള്ളാ സൂപ്പർ
Masha allah Noufal padi ketapol vallathoru feel
മാഷാഅല്ലാഹ് നല്ല ഫിലായി അടിപൊളി ❤❤❤
Supper noufale
😂super song mone Noufal nalla Karachil vannu
Nic video beautiful song noufal and umma🥰🥰💓💓💓💓🎊👍
Masha Allah Nalla feel
Noufal nallathayi padunnu..
Adipoli paatt 😔😔😔🤲🤲🤲
Mashaallah ❤super
Sound adipoli
Masha alla super
👍👍മാഷാഅല്ലാഹ്
അടിപൊളി❤❤❤❤
❤❤❤❤🤲🤲 song mashaa allah super .
Ma sha Allah super ❤️😘
ഒരു രക്ഷയും ഇല്ല 👌🏼
Sooper nalla feel❤️
Masha Allah song super 👍👍👍💐💐💐💐
Supper. Noufaliekka
മാഷാ അള്ളാ
Super song
Masha.allah.supper
Superr poliyyyy 👍🏻👍🏻👍🏻❤❤
Mashallah
പാട്ട് സൂപ്പർ 😥
Masha Allah 🤲👍
Masha allah കരഞ്ഞു പോയി എന്റെ പൊന്നുമ്മയില്ലാതായിട്ട് രണ്ടു വർഷം 🤲🏻
Enteyum😭
എന്റെ ഉമ്മ മരിച്ചിട്ട് രണ്ടു വർഷമായി ഇപ്പോഴും മനസ്സൊന്ന് എന്റെ ഉമ്മ മാത്രം
Mashaallah supper song
Pattu song❤❤
പാട്ട് സൂപ്പർ
പാട്ട് സൂപ്പർ 😰😰😰
പാട്ട്👍👍👍👍🥰🥰
Super song👍👍
Mashallah👍👍👍
Mashaalla 👍🏻
Mashallha🤲🤲🤲
Oru paad ishttam ❤
മാഷാ അല്ലഹ് സൂപ്പർ ❤❤❤❤❤
മാഷാഅല്ലാഹ് 👍👍😥👌
song Super👌🏻👌🏻👌🏻
Masha allah🥰🥰🥰🥰🥰🥰🥰🥰
Song vallathe feelayi. Ente umma marichitt 17varshamayi 😔😔
song nice 👍
Nalla kaaryam …idakk ingane ummane santhoshippikkanm .cheyyunnilla ennalla.
noufal ninde ummayan ni in uyarchayl etthiyd
എന്താ feel ❤️❤️
Super🤲🤲
Kettapool thanee karachal vannu aa ummaak dheerga aayus nalgane allah
എന്റെ ഉമ്മ മരിച്ചിട്ട് 2 മാസയിട്ടേ ഉള്ളൂ. ഉമ്മാനെ കുറിച്ച് പാടിയപ്പോൾ വല്ലാത്തെ സങ്കടമായി
Mashallha ❤❤
Pattu super❤
ഇഷ്ടം 😢❤️❤️❤️❤️
Mashaallha ❤super 😊
മാഷാഅല്ലാഹ്
Super Song
മാഷാഅല്ലാഹ് 🤲🤲🤲🤲🤲🥰🥰🥰🥰
സൂപ്പർ സോങ് ❤️❤️
Masha Allah 😍🌹🌹🌹
Masha hallha nelllle feeelattta