ഗുരുശിഷ്യരാണെന്നറിഞ്ഞിട്ടും , ജാതി ചിന്തയുമായി നടക്കുന്നവർ , ഈഴവർക്ക് ഗുരുവിനോടു് ബഹുമാനമില്ല എന്ന രീതിയിൽ ചിന്തിക്കുന്നത് , ഇപ്പോഴും നിങ്ങളുടെ മന:സ്സിൽ ജാതി ചിന്തയുണ്ടെന്ന സത്യമാണ് . ഗുരു കാര്യം നൂറു വട്ടം വായിച്ചു പഠിക്കുക . എന്നാൽ ഈ തരം ചിന്ത മനസ്സിൽ നിന്ന് മാഹി കിട്ടും .
വളരെ ശരിയാണ് ' ഈഴവർക്ക് ഗുരുദേവനെ വേണ്ട. അവർക്ക് േവണ്ടത് വൈരുദ്ധ്യത്മ ഭൗതികവാദമാണ് ആ ആശയമാണ് 99 ശതമാനം ഈഴവരും പിന്തുടരുന്നത്. അവർക്ക് ഗുരുദേവനെ എന്താണ് അറിയുക ഇതിൽ കുറച്ചു പേർ അറിയാൻ ശ്രമിക്കുനുണ്ട്. അവർ അറിഞ്ഞ കാര്യങ്ങൾ ഗുരു പദo TV ജനങ്ങളിലേക്കൊത്തിക്കുന്നു അതു തന്നെ പുണ്യ പ്രവൃത്തിയാണ് ഭഗവാനെ ഗുരുദേവ അനു ഹിക്കുക ഓംശ്രീനാരായണ പരമഗുരുവേ നമഃ
ഇപ്പോഴും നാം ഇഴവൻ്റെ എന്നു പറയുവാൻ ആണ് താത്പര്യം ദയവായി ഈ രീതി നമുക്ക് നിർത്തിക്കൂടെ!? ഗുരുവിൻ്റെ പ്രഥമ സന്യാസി ശിഷ്യൻ തന്നെ ഈ പറയുന്ന കൂട്ടത്തിൽ പെട്ട ആളല്ല.
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
വളരെ നല്ല പ്രഭാഷണം ശ്രീമതി ശുഭ ശ്രീ കുമാർ 🙏🙏🙏 ശ്രീനാരായണ പരമ ഗുരവേ നമഃ
എത്ര ഹൃദ്യമായ വിവരണ o എന്തോ ഒരു ആകർഷണം തോന്നുന്നു❤❤❤❤
ഗുരു കാരുണ്യം കൊണ്ട് ടീച്ചറുടെ വളരെ ഹൃദ്യമായ ഒരു പ്രഭാഷണം കേള്‍ക്കാനായി സാധിച്ചു.... 🙏🙏🙏♥️വളരെ സന്തോഷം 🙏🙏🙏♥️
ഗുരു സാക്ഷാൽ പരബ്രഹ്മം തസ്മൈ ശ്രീ ഗുരുവേ നമ:
സുഭ ടീച്ചറുടെ പ്രഭാഷണം വളരെയേറെ ഹൃദ്യമായി.
ഗുരുവേ നമ:🙏
നമിക്കുന്നു ടീച്ചറേ 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏വളരെ നല്ല പ്രഭാഷണം ഹൃദ്യം 🙏
🙏🙏🙏🙏🙏❤️
നന്ദി
ഗുരുവിനെ കുറിച്ചു ഹൃദ്യമായ ഭാഷണം നല്കിയ ശുഭ ടീച്ചർക്ക് നന്ദി. ഓം ശ്രീ നാരായണ പരമഗുരമേ നമ:
മഞ്ജുവിന്റെ ശബ്ദം ആയി നല്ല സാമ്യം ഉണ്ട്. ❤️❤️🥰🥰🌹🌹
guruve❤❤saranam❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ഓം ശ്രീനാരായണ ഗുരവേ നമ
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
🙏🙏🙏🙏🙏Oom Sreek Narayana Parama Gurave Nama 🙏🙏🙏🙏🙏
Teacher orekkalengilum neril Kanan sadhichengi🙏
Ohm Sree Narayana Parama Guruve Namaha 🙏🙏🙏🙏🙏
Namikkunnu teachere❤
ഓം പരബ്രഹ്മനെ നമഃ
🙏🙏🙏🌹ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹🙏🙏
OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤
Very good....
Good
❤❤❤❤
Supper,Supper🎉🌞🌍🌕🔥💥⭐🍁🙏👌💐🌺🌺🌺
🙏🏻🙏🏻🙏🏻👍🏻👍🏻
,🙏❤️💐🙏
🙏🏻
ഗുരുശിഷ്യരാണെന്നറിഞ്ഞിട്ടും , ജാതി ചിന്തയുമായി നടക്കുന്നവർ , ഈഴവർക്ക് ഗുരുവിനോടു് ബഹുമാനമില്ല എന്ന രീതിയിൽ ചിന്തിക്കുന്നത് , ഇപ്പോഴും നിങ്ങളുടെ മന:സ്സിൽ ജാതി ചിന്തയുണ്ടെന്ന സത്യമാണ് . ഗുരു കാര്യം നൂറു വട്ടം വായിച്ചു പഠിക്കുക . എന്നാൽ ഈ തരം ചിന്ത മനസ്സിൽ നിന്ന് മാഹി കിട്ടും .
വളരെ ശരിയാണ് ' ഈഴവർക്ക് ഗുരുദേവനെ വേണ്ട. അവർക്ക് േവണ്ടത് വൈരുദ്ധ്യത്മ ഭൗതികവാദമാണ് ആ ആശയമാണ് 99 ശതമാനം ഈഴവരും പിന്തുടരുന്നത്. അവർക്ക് ഗുരുദേവനെ എന്താണ് അറിയുക ഇതിൽ കുറച്ചു പേർ അറിയാൻ ശ്രമിക്കുനുണ്ട്. അവർ അറിഞ്ഞ കാര്യങ്ങൾ ഗുരു പദo TV ജനങ്ങളിലേക്കൊത്തിക്കുന്നു അതു തന്നെ പുണ്യ പ്രവൃത്തിയാണ് ഭഗവാനെ ഗുരുദേവ അനു ഹിക്കുക ഓംശ്രീനാരായണ പരമഗുരുവേ നമഃ
ഇപ്പോഴും നാം ഇഴവൻ്റെ എന്നു പറയുവാൻ ആണ് താത്പര്യം
ദയവായി ഈ രീതി നമുക്ക് നിർത്തിക്കൂടെ!?
ഗുരുവിൻ്റെ പ്രഥമ സന്യാസി ശിഷ്യൻ തന്നെ ഈ പറയുന്ന കൂട്ടത്തിൽ പെട്ട ആളല്ല.
👍👏👏🎉❤
🎉
🙏🙏🙏
🙏🙏🙏🌹❤
🙏🙏🙏
🙏🙏🙏❤
🙏🙏🙏
🙏🙏🙏🙏
🙏
🙏