പരബ്രഹ്മമൂർത്തി | Bibin Shan | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 102

  • @omanamani6185
    @omanamani6185 6 หลายเดือนก่อน +16

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏 ലൈവ് കേട്ടതാണെങ്കിലും വീണ്ടും, വീണ്ടും എത്ര തവണ കേട്ടാലും മതിയാകില്ല ഷാൻെറ വാക്കുകൾ .അത് ഹൃദയത്തിൽ തട്ടി പറയുന്നതു കൊണ്ടാണ് .കൂടുതൽ ,കൂടുതൽ പറയാൻ ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടെ🙏വീണ്ടും കേൾപ്പിച്ചു തന്ന അനീഷിനും നന്ദി🙏

  • @vinoduk
    @vinoduk 3 หลายเดือนก่อน +4

    നമസ്തേ ബിബിൻ സാർ ഞങ്ങൾ എന്നും ഗുരുവിൻ്റെ ഈ പ്രഭാഷണം കേൾക്കാറുണ്ട്

  • @ajithakumari5666
    @ajithakumari5666 6 หลายเดือนก่อน +28

    സ്വാമി തൃപ്പാദങ്ങൾ പരബ്രഹ്മമൂർത്തിയാണെന്ന സത്യം നൂറു നൂറു തെളിവുകൾ സഹിതം വിശദീകരിച്ച് അറിവുകൾ നൽകിയ ഷാൻ മാസ്റ്ററിന് സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ

  • @molammarengan
    @molammarengan 5 หลายเดือนก่อน +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ സാർ വളരെ വളരെ നന്ദി കോലത്തുകരയെ കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇത് അറിഞ്ഞപ്പോൾ വളരെ ആശ്ചര്യം തോന്നുന്നു അപ്പം ഭഗവാന്റെ അനുഗ്രഹം സാറിൽ കൂടുതൽ കിട്ടട്ടെ എന്നും പറയുന്നു ഇതുപോലെ തന്നെ ആയിരുന്നു വൈക്കം സത്യാഗ്രഹത്തെ കുറിച്ചും സാർ പറഞ്ഞു തന്നത് നമ്മുടെ ആൾക്കാർ ഇതെല്ലാം ഒന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ നാം കസ്തൂരിമാൻ ആണ് പക്ഷേ അത് അറിയാൻ ആരും ശ്രമിക്കുന്നില്ല ശ്രമിക്കുന്നവരെ വിരോധികൾ ആയിട്ടു കാണുന്നു ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ മുഖേന ലോകത്തിനു അല്ലെങ്കിൽ ജനങ്ങൾക്ക് ഒരു മാറ്റം വരുത്തണം ഭഗവാനേ

  • @vinommasuresh3918
    @vinommasuresh3918 6 หลายเดือนก่อน +9

    നമസ്തേ, ജീ വളരെ നല്ല അറിവുകൾ പങ്കുവച്ചതിനു nandhi🙏🙏🙏

  • @PraveenKumar-bo1lz
    @PraveenKumar-bo1lz 2 หลายเดือนก่อน +3

    ബിബിൻ ഷാൻ പൊലെ ഉള്ള നല്ല പ്രഭാഷകർ ഉള്ളത് കൊണ്ട് പഠിച്ചു വെച്ച ഒരുപാട് തെറ്റുകൾ തിരുത്താനും സാക്ഷാൽ പരബ്രഹ്മ സ്വരൂപം ആയ ഭഗവാൻ ശ്രി നാരായണ ഗുരുവിനെ അടുത്തറിയാനും സാധിക്കുന്നു.. ഇനിയും അനേകായിരം പേർക്ക് അറിവ് പകർന്നു കൊടുക്കാൻ ബിബിൻ ഷാൻ പൊലെ ഉളള പ്രഭാഷകർക്ക് ഗുരുധർമ്മ പ്രചരകർക് സാധിക്കട്ടെ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @sheejakunjumon6527
    @sheejakunjumon6527 6 หลายเดือนก่อน +6

    എത്ര കേട്ടാലും മതി വരികയില്ല....❤

  • @sijithps1954
    @sijithps1954 5 หลายเดือนก่อน +7

    ഒരിക്കലും മഞ്ഞ വസ്ത്രം ധരിക്കാതെ ശുബ്ര വസ്ത്രം മാത്രം ധരിച്ചിരുന്ന സ്വാമിയേ ഇന്ന് പല ഗുരു മന്തിരകളും മഞ്ഞ പുതപ്പിച്ചു ഇരിക്കുന്നു.
    നരബലി യും ഭക്ഷണം മോഷിട്ടിച്ചു എന്ന് പറഞ്ഞു ആൾക്കൂട്ടെ കൊലപാതകവും ഇന്ന് കേരളത്തിൽ നടക്കുബോൾ..
    താങ്കളിലൂടെ സ്വാമികൾ ശുബ്ര വസ്ത്രം ധരിച്ചു വരുന്നു..
    ബിബിൻ ഷാൻ തുടക്കം മാത്രമേ ഉള്ളു പിന്നീട് സ്വാമി കളുടെ ഒരു കോസ്മിക് എന്നർജി താങ്കളിൽ പ്രവേശിക്കുന്നു വാക്കുകൾ ജന ഹൃദയ ങ്ങളിൽ ആഴത്തിൽ പതിക്കുന്നു.
    ഗംഭീരമായ അവതരണം 🙏

  • @ramanisajeev1614
    @ramanisajeev1614 6 หลายเดือนก่อน +6

    ചെമ്പഴന്തിയിൽ 40 വർഷം മുമ്പ് ചെന്ന് പഠിച്ച ഞാൻ അന്ന് കേട്ടതും ഇതു തന്നെ. അതായത് പ്രസവിക്കാനുള്ള ഈറ്റില്ലം ആണതെന്നായിരുന്നു. സ്വാമീ യുടെ തിരുരൂപത്തെക്കുറിച്ചു -- അവിടെ അന്ന് പ്രായമുള്ളവർ പറഞ്ഞത് - സൂര്യൻ ഉദിച്ചു വരും പോലുള്ള സൗന്ദര്യമായി രുന്നു എന്നായിരുന്നു.

  • @belle_fille4741
    @belle_fille4741 6 หลายเดือนก่อน +4

    ഇതൊന്നും അറിയാതെ ഇത്രയും കാലം .,..... വളരെ നന്ദി....sir❤❤❤

  • @ushakc1137
    @ushakc1137 3 หลายเดือนก่อน +2

    ❤ ഓം ശ്രീ നാരായണ പരമ ഗുരു..❤ സ്വാമീ തൃപ്പാദങ്ങൾ. നമസ്തെ...💚🙏🙏🙏🙏🙏

  • @lethaprasad1067
    @lethaprasad1067 6 หลายเดือนก่อน +3

    അങ്ങയുടെ അളക്കാനാവാത്ത ഗുരുഭക്തി ♥️🙏🙏🙏♥️

  • @vijayalekshmip.s6443
    @vijayalekshmip.s6443 6 หลายเดือนก่อน +4

    ഇത്രയും സമയത്തിനുള്ളിൽ ഗുരുവിനെക്കുറിച്ചുള്ള അറിവ് പകർന്നു തന്ന ബിബിൻ സാറിന് ഗുരുവിന്റെ അല്ല അനുഗ്രഹവും ഒത്തിരി ഒത്തിരി ഉണ്ടാവട്ടെ ഇന്ന് പ്രാർഥി ക്കുന്നു

  • @Redpoolgaming100
    @Redpoolgaming100 6 หลายเดือนก่อน +8

    ഓം ശ്രിനാരായണ പരമഗുരവേ നമഃ ഗുരു ധമ്മം വിജയിക്കട്ടെ

  • @sindhusaji5894
    @sindhusaji5894 2 หลายเดือนก่อน +1

    ഞാൻ ആദ്യമായാണ് ഭഗവാനെ കുറിച്ചുള്ള പ്രഭാഷണങ്ങൾ കേൾക്കുന്നത്.... ഭഗവാനെ കുറിച്ച് ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത് എൻറെ ഭാഗ്യം

  • @jalajasasi4014
    @jalajasasi4014 6 หลายเดือนก่อน +12

    ഇങ്ങനെ തന്നെ പറയാണം ഷാൻജി . ഗുരു ദേവൻ്റെ ചരിതന്നെ ഒരു ചുക്കും അറിയാത്ത ജന്മങ്ങളാണ് ഈഴവരിൽ 95% പേരും. അവർക്ക് വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവരാണ്. ഗുരുദേവൻെ ഈശ്വര പദത്തിലെത്തിയ ആൾ. ഈശ്വരനെക്കണ്ട പുണ്യപുരുഷൻ ഓം ശ്രീ നാരായണ പരമഗുരുവേ നമ:

  • @RemaLal-l1d
    @RemaLal-l1d 3 หลายเดือนก่อน +3

    നമസ്തേ ബിബിൻ സാർ. മഹാ ഗുരുവിനെക്കുറിച്ച് കേൾക്കാൻ കുറച്ചുപേർ നല്ല താല്പര്യം ഉള്ളവർ ആണ്. കൂടുതൽ പേരും എല്ലാ ദൈവവും ഒന്നാണ് എന്നുപറഞ്ഞു പള്ളിയിൽ പോകുന്നവരും എട്ടുനോമ്പ് നോക്കുന്നവരും ആണ്. അത്തരക്കാർക്ക് ഇതൊക്കെ അവിശ്വസനീയം ആണ്. ഇനിയെങ്കിലും അതുമാറിയാൽ മതിയെന്ന് തോന്നിപ്പോയി..

  • @rajeevansahadevan2507
    @rajeevansahadevan2507 11 วันที่ผ่านมา

    Bibin Ji is an academically expert person and blessing of entire community..🙏

  • @GuruKeerthanam
    @GuruKeerthanam 6 หลายเดือนก่อน +10

    സ്വാമിയേ കുറിച്ച് പഠിപ്പിക്കുന്നവരെ, പറയുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നടത്തുന്ന ഒരു മൂന്നാകിട ആളുകൾ. അവർക്ക് ഗുരുവിന്റെ ഈശ്വരിയത മറച്ചു വയ്ക്കണ്ടത് അവരുടെ ആവശ്യമാണ്. അതിനാണ് ഈ ബഹളം.

  • @lathapanikar1252
    @lathapanikar1252 6 หลายเดือนก่อน +2

    പലവട്ടം കണ്ണു നിറഞ്ഞു❤❤

  • @Pankajakshan-pm7we
    @Pankajakshan-pm7we 4 หลายเดือนก่อน +3

    ബിബിൻ ഷാൻ ചരിത്രം പഠിച്ചും പ്രദേശങ്ങളിൽ കണ്ടും കേട്ടും വിവരങ്ങൾ ശേഖരിച്ചു വന്നു നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന ആളാ പോക്കണം കേടു പറയുന്ന ആളല്ല.... നന്ദി

  • @yesodharavasudevan6840
    @yesodharavasudevan6840 6 หลายเดือนก่อน +3

    Namaskaram Bibin shan,speech well done,Thank you so much, Thanks to Anish aalso

  • @rkentertainment65
    @rkentertainment65 2 หลายเดือนก่อน +2

    Good speach

  • @shalipm1907
    @shalipm1907 5 หลายเดือนก่อน +1

    Energetic speech as usual..... Kettu thudangyal pinne ath തീരാതെ നിർത്താൻ പറ്റത്തില്ല...
    Oro information itrayum കൃത്യമായി ഓർത്തു വച്ചു സംസാരിക്കണമെങ്കിൽ great blessing of Mahaguru...
    വൈദിക മഠം importance.... ഇത്രയും അറിഞ്ഞിരുന്നില്ല.... ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @prameelabose2762
    @prameelabose2762 4 หลายเดือนก่อน +1

    Thank you sir ea arivukal thannathinu.😊

  • @ShailaPK-z8b
    @ShailaPK-z8b 6 หลายเดือนก่อน +1

    Priya SHanji njan thankalude mikkavaarum prabhaashanangal kelkkaarundu. Othiri nandi.iniyum nalla nalla prabhaashanangal nadatthaan gurudevan anugrahikkatte

  • @baburjand9379
    @baburjand9379 6 หลายเดือนก่อน +3

    പഴയകാലത്ത് പ്രസവിക്കാനായി വലിയ വീടിനോട് അനുബന്ധമായി പ്രത്യേകം ചെറിയ വീട് ഉണ്ടായിരുന്നു.. ഇന്ന് നാം കാണുന്ന ചെറിയ വീട് അതാണ്.. ഈ സത്യം മനസ്സിലാക്കാതെയാണ് എല്ലാവരും സംസാരിക്കുന്നത്

  • @shybavinod6031
    @shybavinod6031 6 หลายเดือนก่อน +2

    Thanks vibin sir 🙏❤️❤️🙏🙏🙏🙏🎉🎉🎉🎉

  • @rejanitr663
    @rejanitr663 4 หลายเดือนก่อน +2

    Om sree narayana parama guruve nama

  • @AdithyanAdhi-r9d
    @AdithyanAdhi-r9d 6 หลายเดือนก่อน +3

    Super

  • @mrb9048
    @mrb9048 6 หลายเดือนก่อน +1

    Thanku 🤝🤝🤝🌻🌻🌻🌈

  • @nandhuchittadichalil
    @nandhuchittadichalil 6 หลายเดือนก่อน +2

    Om srenarayana parama gurave nama🙏

  • @ramachandrapoojary6993
    @ramachandrapoojary6993 6 หลายเดือนก่อน +1

    Om Shri Narayana Parama Gurave Namaha 🙏🙏🙏

  • @gopitn2254
    @gopitn2254 6 หลายเดือนก่อน +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @sheejasubhash7821
    @sheejasubhash7821 6 หลายเดือนก่อน +1

    ഗുരു ഓം 🙏🙏🙏🙏.

  • @bindhuts7032
    @bindhuts7032 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤om sree narayanaparamaguruve namaha ❤❤❤❤❤priya shanji your speech is very very happyandmind relaxed
    I am one doubt gurudevan idukkiyil vannittundo shekthram pratheshtichittund? Please tell me reply ❤❤❤❤❤❤

  • @belle_fille4741
    @belle_fille4741 6 หลายเดือนก่อน +1

    വളരെ നന്നയിട്ടുണ്ട് 👌👌👌👍❤️

  • @Adwaithms-h1p
    @Adwaithms-h1p 28 วันที่ผ่านมา

    ശ്രീ നാരായണ പരമഹംസ ഭഗവാൻ❤

  • @shylavineesh3611
    @shylavineesh3611 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @sinimolsatheesan3239
    @sinimolsatheesan3239 6 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @Veenasabinu
    @Veenasabinu 6 หลายเดือนก่อน +2

    ശ്രീനാരായണ പരമ ഗുരവേ നമോ നമ:

  • @ShamaAnirudhan
    @ShamaAnirudhan 6 หลายเดือนก่อน +2

    നമസ്തേ!!!

  • @rajannarayanan935
    @rajannarayanan935 6 หลายเดือนก่อน +1

    Om Shree Narayana Guru parampara Om Shree Narayana paramaguru

  • @VimalSuvi-mt9oo
    @VimalSuvi-mt9oo 6 หลายเดือนก่อน +1

    🙏🙏😍🙏

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 6 หลายเดือนก่อน +1

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @chithrams7814
    @chithrams7814 6 หลายเดือนก่อน +1

    Good keep it up

  • @Devikabijubiju
    @Devikabijubiju 10 วันที่ผ่านมา

    Guruswmee.srannam❤❤❤

  • @28gsh
    @28gsh 6 หลายเดือนก่อน +2

  • @mollypradeep3705
    @mollypradeep3705 6 หลายเดือนก่อน

    Om sree Narayana Parama Gurave Namaha 🙏🙏🙏

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp 6 หลายเดือนก่อน

    OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤

  • @lethaprasad1067
    @lethaprasad1067 6 หลายเดือนก่อน

    ♥️♥️🙏🙏🙏♥️♥️

  • @shibumariyil7612
    @shibumariyil7612 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤

  • @creativebox7193
    @creativebox7193 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remababu3762
    @remababu3762 6 หลายเดือนก่อน

    Sree narayana parama guruve namah ❤

  • @prakashvasu1532
    @prakashvasu1532 6 หลายเดือนก่อน

    Guru Ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐

  • @sethusuraj8348
    @sethusuraj8348 6 หลายเดือนก่อน

    നമസ്തേ 👌🏻👌🏻👌🏻👌🏻p🌹🌹🌹🌹🌹🌹❤❤❤❤

  • @sarasammapr3138
    @sarasammapr3138 6 หลายเดือนก่อน

    '🙏🏼🙏🏼🌹🌹

  • @bshajikumar8643
    @bshajikumar8643 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dinumolSanthosh
    @dinumolSanthosh 6 หลายเดือนก่อน

    🙏👍

  • @athulkrishna3573
    @athulkrishna3573 6 หลายเดือนก่อน

    ❤❤❤❤👏👏👏👏👏👏👏

  • @beenaaravind6230
    @beenaaravind6230 6 หลายเดือนก่อน

    🙏🙏🙏

  • @sunithaviswanath5951
    @sunithaviswanath5951 6 หลายเดือนก่อน

    🙏🙏💖🙏🙏

  • @vksreeanand5139
    @vksreeanand5139 6 หลายเดือนก่อน

    കൊള്ളാം ബിബിൻ ചേട്ടാ.....

  • @ZoologyInMalayalam
    @ZoologyInMalayalam 6 หลายเดือนก่อน

    ❤❤❤❤

  • @sandhyasathyan5221
    @sandhyasathyan5221 6 หลายเดือนก่อน

    1855 - ആഗസ്റ്റു 20 ചതയം - ചൊവ്വ

  • @sinimolsatheesan3239
    @sinimolsatheesan3239 6 หลายเดือนก่อน +1

    അറിവിന്റെ നിറകുടo ഈഴവരുടെ പുണ്യം

  • @reghur1562
    @reghur1562 6 หลายเดือนก่อน

    Oamsreenarayanaparamaguruvenamaha

  • @SureshSuresh-ni3iw
    @SureshSuresh-ni3iw 3 หลายเดือนก่อน +1

    നേരിട്ട് കാണുന്നത് പറയുക മറ്റുള്ളവർ പറയുന്നതും മറ്റുള്ളവർ എഴുതുയതും കണ്ടു ഒന്നും വിളിച്ചു പറയല്ലും ഗുരുഇതല്ലാം നേടിയത് കഷ്ട്ട പാടില്കൂടി നേടിയ അറിവാണ് അതു പാവപെട്ടവർക്ക് വേണ്ടി അല്ലാതെ ഗുരുവിനുയൊന്നും വേണ്ടായിരുന്നു ഗുരുവിന്റെ അറിവാണ് അർവ് ആണ് നമ്മുടയും നിങ്ങളുടെപട്ടിണി മാറ്റുന്നത് ഗുരുവിനെ പോലെ അർവ് നേടണംഅതു കിട്ടണംഎങ്കിൽ ഗുരു സഞ്ചരിച്ച വഴിയിൽ പോവുക മറ്റുള്ള ബുക്കുകൾ വയ്ച്ചു ആവഴിയിൽ പോകരുത് അർവ് കിട്ടുന്ന വഴിയിൽ സഞ്ചരിക്കുക എന്നാലേ ഗുരു ഇതെല്ലാം നേടിയത് എങ്ങനെ ആണന്നു നിങ്ങൾക്ക് മനസിലാവും അല്ലാത്തപൊട്ടത്തരം പറഞ്ഞു ജനങ്ങളെ വഴി തെറ്റിക്കലും ഇത് ഗുരുദേവന്റെ ഇപ്പോഴത്തെ ജന്മത്തെ വാക്ക്

    • @sunilvr3895
      @sunilvr3895 20 วันที่ผ่านมา

      ആദ്യം ചെമ്പഴന്തിയിലും ശിവഗിരിയിലും പോകുക

  • @kings6365
    @kings6365 6 หลายเดือนก่อน

    KUDILIL JANICHU NEE PAZKUDILIL INI ANGANE PADANDA😁😁😁😁😁😁😁😁good🙏

  • @user-fg2uh7qk9n
    @user-fg2uh7qk9n 6 หลายเดือนก่อน

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @BijuT-s3l
    @BijuT-s3l 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhubindhu2739
    @bindhubindhu2739 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @bahuleyanm2139
    @bahuleyanm2139 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @rajaniraju8360
    @rajaniraju8360 6 หลายเดือนก่อน

    ❤❤❤🙏🏽🙏🏽🙏🏽

  • @rajisurendran9782
    @rajisurendran9782 6 หลายเดือนก่อน

    🙏🙏🙏❤

  • @srividhyag994
    @srividhyag994 6 หลายเดือนก่อน

    🙏🏻

  • @SheebaAnil-l5n
    @SheebaAnil-l5n 6 หลายเดือนก่อน

    🙏🙏

  • @ShivanPadiyara
    @ShivanPadiyara 6 หลายเดือนก่อน

    ❤❤❤

  • @rajanipushparajan4643
    @rajanipushparajan4643 6 หลายเดือนก่อน +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @GopinathRajamma
    @GopinathRajamma 6 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @shibumariyil7612
    @shibumariyil7612 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻❤

  • @ajimolvsvs6578
    @ajimolvsvs6578 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @jeejamohan5088
    @jeejamohan5088 6 หลายเดือนก่อน

    🙏🙏

  • @prasanthvavachi8549
    @prasanthvavachi8549 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @ThakkuAbhi
    @ThakkuAbhi 6 หลายเดือนก่อน

    🙏🙏🙏👍

  • @manjudhanesh370
    @manjudhanesh370 6 หลายเดือนก่อน

    🙏🙏🙏

  • @kavithaajith3123
    @kavithaajith3123 6 หลายเดือนก่อน

    🙏🙏

  • @rejithashine4959
    @rejithashine4959 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @MahimaRaju-sd5zd
    @MahimaRaju-sd5zd 6 หลายเดือนก่อน

    🙏🙏🙏

  • @Bindu-o3m
    @Bindu-o3m 6 หลายเดือนก่อน

    🙏🙏

  • @minishaji7175
    @minishaji7175 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @prabhadas8762
    @prabhadas8762 6 หลายเดือนก่อน

    🙏🙏🙏

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน

      Omguruve
      ശാന്തി

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน

      ✌️✌️✌️✌️✌️🪔🪔🪔🪔🪔🪔🪔🪔🌟🌟🌟🌟🌟🌟💫🌙💫💫💫💫🔔🔔🔔🔔

  • @Rohinipurushan
    @Rohinipurushan 6 หลายเดือนก่อน

    🙏🙏🙏

  • @unnikrishnan266
    @unnikrishnan266 8 วันที่ผ่านมา

    🙏🙏🙏🙏

  • @remyachandralal1200
    @remyachandralal1200 25 วันที่ผ่านมา

    🙏

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 3 หลายเดือนก่อน

    🙏🙏🙏

  • @nandanajskumar3187
    @nandanajskumar3187 3 หลายเดือนก่อน

    🙏🙏🙏