പെൺകുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നവർ ശ്രദ്ധിക്കുക | Tharattu Malayalam Full Movie 2022

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #Tharattu
    Watch On പെൺകുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നവർ ശ്രദ്ധിക്കുക | Tharattu Malayalam Full Movie 2022
    സംവിധാനം : ഇല്ലച്ചിറലാലിച്ചൻ
    നിർമ്മാണം : ഇല്ലിച്ചിറ ക്രീഷൻസ്
    ഗാനരചന : അഭിബർണബാസ്
    സംഗീതം : നിതിൻ ജോൺസൻ
    എഡിറ്റിംഗ് : ബർളി വർഗീസ്
    ഹെലിക്യാ൦ : അക്ഷജ് കണ്ണൻ
    പശ്ചാത്തല സംഗീതം :രഘു മണലാടി
    പ്രൊഡക്ഷൻ കൺട്രോളർ : എ . കെ രാജു കൂരോപട
    ക്യാമറ : രതീഷ് രാജ്
    മേക്കപ്പ് : ബിന്ദു ഉണ്ണി
    ആർട് : വിമൽ
    സ്റ്റുഡിയോ : ജെ എം പ്രസാദ് ഡിജിറ്റൽ പുരക്കാട്
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

ความคิดเห็น • 543

  • @keralaflowers3245
    @keralaflowers3245 2 ปีที่แล้ว +73

    അച്ഛൻ ആയി അഭിനയിച്ച ആൾ സൂപ്പർ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റിയ അഭിനയം ആരുടെയും കണ്ണ് നനയിക്കുന്ന അഭിനയം ഒരു ബിഗ് സല്യൂട്ട്

    • @bijiashokan5768
      @bijiashokan5768 2 ปีที่แล้ว +5

      മറ്റൊരു കലാഭവൻ മണി. ഈ ലോകം അദ്ദേഹത്തിന്റെ കഴിവ് thirichariyatte 👌

    • @babuy4696
      @babuy4696 6 หลายเดือนก่อน

      Ni ll ​@@bijiashokan5768

  • @ramsheenatv7041
    @ramsheenatv7041 2 ปีที่แล้ว +417

    സ്വന്തം സുഖത്തിന് വേണ്ടി മക്കളെ ഇട്ടേച്ചു കണ്ടവന്റെ കൂടെ പോയി ജീവിക്കുന്ന എല്ലാ പെണ്ണുങ്ങൾക്കും ഈ ചിത്രം ഒരു പാഠമാകട്ടെ 🙏🙏🙏 ഇതിലെ അച്ഛനാണ് താരം 🙏🙏🙏🙏🙏

  • @babithababi07
    @babithababi07 2 ปีที่แล้ว +4

    Abhinayikkuvano atho jevikkuvano...(achanayi abhinayicha) short film nte udaneelam karayippichu🥲🥲🥲ellavarum nannay abhinayichu(achante kude ulla chettan❤)

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +154

    ഈ അച്ഛൻ എന്നെ കരയിപ്പിച്ചു സൂപ്പർ അഭിനയം ചേട്ടാ....... 👍🙏🙏🙏🙏

  • @VijayKumar-ty9bj
    @VijayKumar-ty9bj 2 ปีที่แล้ว +392

    അച്ഛനായി അഭിനയിച്ച ആൾ സൂപ്പർ ഒന്നും പറയാനില്ല കരയിപ്പിച്ചു കളഞ്ഞു

  • @omanakuttankavitha5327
    @omanakuttankavitha5327 2 ปีที่แล้ว +5

    മനോഹരമായ ഒരു കൊച്ച് ചിത്രം.
    ഉള്ളുലക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍.
    ലാലിച്ചന്‍,അജയന്‍ സൂപ്പര്‍.
    ഇത്തരം മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായ് വീണ്ടും വരണം.
    അഭിനേതാക്കള്‍ക്കും അണിയറശില്പികള്‍ക്കും അഭിനന്ദനങ്ങള്‍.
    ഇല്ലിച്ചിറ എന്ന കുട്ടനാടന്‍ ഗ്രാമത്തിന്‍റെ മനോഹാരിത ഒപ്പിയെടുത്തിരിക്കുന്ന ചിത്രം.

  • @sunilkaitharam9711
    @sunilkaitharam9711 2 ปีที่แล้ว +17

    വളരെ നന്നായിരിക്കുന്നു.
    ചെറിയ ചെറിയ പോരായ്മകൾ
    നിങ്ങൾക്കും മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.
    ഒന്നും ചൂണ്ടിക്കാട്ടേണ്ട ആവശ്യമില്ല ! ഇനിയും നല്ല അവസരങ്ങൾ തീർച്ചയായും വന്ന് ചേരും..... സംവിധായകനും , അഭിനേതാക്കളും പല പ്രാവശ്യം ചിത്രം കണ്ടാൽ മാത്രം മതി.
    ഇനിയും മികവുറ്റ സൃഷ്ടികൾ ജനിയ്ക്കട്ടെ!
    എല്ലാവർക്കും അഭിനന്ദനങ്ങൾ.
    സ്നേഹപൂർവ്വം.......
    സുനിൽ കൈതാരം.

  • @hannasworld5916
    @hannasworld5916 2 ปีที่แล้ว +17

    തോമസിന്റെ അഭിനയം സൂപ്പർ കഥ നന്നായിട്ടുണ്ട് 👍

  • @shereefa9704
    @shereefa9704 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പെണ്മക്കളുള്ള മാതാപിതാക്കൾ സന്തോഷത്തോടെ കാണുന്ന ക്ലൈമാക്സ്‌

  • @anithaanu6617
    @anithaanu6617 2 ปีที่แล้ว +2

    അച്ഛൻ... ഇതാണ് അച്ഛൻ 👍🏻
    അഭിനന്ദനങ്ങൾ.. Film field കാണാതെ പോകരുത് ഈ അഭിനേതാവിനെ.

  • @kurumbi9764
    @kurumbi9764 2 ปีที่แล้ว +4

    Over acting kand madutha enike aa achande abinayam oru heart touching aarunnu sprb❤

  • @kavyapoovathingal3305
    @kavyapoovathingal3305 6 หลายเดือนก่อน +2

    വനിത കോൺസ്റ്റബിൾ ചിരിച്ചത് വളരെ മോശമായി ബാക്കി ഏല്ലാവരും അവരവരുടെ ഭാഗങ്ങൾ കൃത്യമായി ചെയ്തു.❤👌

  • @santhakk9465
    @santhakk9465 6 หลายเดือนก่อน

    അഭിനയതിലൂടെ കാണിച്ചിട്ടും ഒരു സ്ത്രീകളും പഠിക്കില്ല അത് ഒരു സത്യം തന്നെ

  • @greeshmashinu2568
    @greeshmashinu2568 2 ปีที่แล้ว

    Adipoli super filim 👌👌👌

  • @Husain-wt9yo
    @Husain-wt9yo 3 หลายเดือนก่อน

    ഏത് ശിലാ ഹൃദയരേയും മനസലിയിക്കുന്ന ഫിലിം

  • @sajinababu5432
    @sajinababu5432 2 ปีที่แล้ว +1

    Super

  • @sayifuneesasayifuneesa1028
    @sayifuneesasayifuneesa1028 2 ปีที่แล้ว

    സൂപ്പർ 🌹🌹🌹🌹

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +299

    അച്ഛന്റെ acting ഒരു രക്ഷയുമില്ല 👌 കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാവില്ല.... ഇതാണ് ശെരിയായ നീതി ഒരു കുഞ്ഞുങ്ങൾക്കും ഇനി ഇതുപോലെ സംഭവിക്കരുത് 👍👍

  • @MadhuKumar-g2f
    @MadhuKumar-g2f 6 หลายเดือนก่อน +146

    ഇത് 2024il kannunnavar undo😊

    • @RiyaMariya
      @RiyaMariya 6 หลายเดือนก่อน +8

      Yes

    • @thoppilansar
      @thoppilansar 6 หลายเดือนก่อน +2

      യാ

    • @DanielRobbin-w1f
      @DanielRobbin-w1f 6 หลายเดือนก่อน +2

      Yes

    • @PonnuMansu
      @PonnuMansu 6 หลายเดือนก่อน +1

      Yes

    • @Edit_fml_
      @Edit_fml_ 5 หลายเดือนก่อน +1

      Yahh

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว +83

    പ്രശാന്ത് പുന്നപ്ര 😍😍 അച്ഛനായിട്ട് അഭിനയിച്ച ചേട്ടൻ 😍😍😍😥😥 അഭിനയിക്കുകയല്ല.... ജീവിക്കുകയായിരുന്നു 😍👍👍👍പൊലീസ്കാരി ചിരിക്കുന്നോ 🙄🙄🙄🤔

    • @ammooskalloos953
      @ammooskalloos953 2 ปีที่แล้ว +1

      അത് സത്യം

    • @santhusanthosh3309
      @santhusanthosh3309 2 ปีที่แล้ว +3

      പ്രമോദ് വെളിയനാട്.. Ok

  • @hasnaedavannapara9643
    @hasnaedavannapara9643 2 ปีที่แล้ว +14

    ഒരുപാട് കരഞ്ഞു പോയി 😔😔. എനിക്ക് ഉപ്പയില്ല 😢😢😭😭. എന്നാലും ഉമ്മ പൊന്നു പോലെ നോക്കുന്നുണ്ട്

  • @jaseenaa5046
    @jaseenaa5046 2 ปีที่แล้ว +17

    മോർച്ചറിയിൽ നിൽക്കുന്ന ജീവനക്കാർ.. അല്ലെങ്കിൽ ഡോക്ടർസ് ദയവായി നല്ല വാക്ക് പ്രയോഗിക്കണം

  • @neethunihas5219
    @neethunihas5219 2 ปีที่แล้ว +9

    ഒന്നും പറയാനില്ല , കരയിപ്പിച്ചു കളഞ്ഞു😔😔😔😔😔😔മനസ്സിൽ തട്ടിയ വീഡിയോ😔😔😔😔 നന്നായി അഭിനയിച്ചു എല്ലാവരും 👏🏼👏🏼👏🏼👏🏼👏🏼

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +38

    ഞങ്ങൾക്കും പെൺകുട്ടികൾ ആണ് ആർക്കും ഈ ഗതി വരുത്തരുതേ

    • @niluVibz
      @niluVibz 2 ปีที่แล้ว +1

      😂ഇപ്പോ പെൺകുട്ടികളും ഒട്ടും മോശമല്ല പാവം ആൺകുട്ടികളെ വലയിലിടുന്ന കാര്യത്തിൽ..

  • @abhijithvinod9646
    @abhijithvinod9646 2 ปีที่แล้ว +11

    കല്യാണം കഴിഞ്ഞു ഒരു കുഞ്ഞായ ഭർത്താവിനെ പിരിഞ്ഞാലും നൊന്തു പ്രസവിച്ച കുഞ്ഞിനെ പിരിയുകയില്ല അതാണ് പെറ്റമ്മ

    • @truthfinder9654
      @truthfinder9654 2 ปีที่แล้ว +1

      ഉണ്ടയാണ്..അതൊക്കെ പണ്ട്.
      എൻ്റെ നാട്ടിൽ തന്നെ 3 പേറ്റമ്മമ്മാർ മക്കളെയും ഭർത്താക്കന്മാരും ഉപേക്ഷിച്ച് പോയി.

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +22

    അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ ശരിക്കും കരയിപ്പിച്ചു കളഞ്ഞു❤😔❤.അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തു ആ ചേട്ടൻ 🙏

  • @anjalyvijayan5258
    @anjalyvijayan5258 2 ปีที่แล้ว +25

    ഇത് കണ്ടപ്പോൾ ചങ്കു പൊട്ടി പോയി അത്രയും മനസ്സിൽ ആഴ്ന്നു poii😔😔😔

  • @simnamunna6270
    @simnamunna6270 หลายเดือนก่อน +2

    ഇതു പോലെ ഒരു പോരാളി ഞങ്ങളുടെ നാട്ടിലുണ്ട് കൃഷ്ണപ്രിയയുടെ അച്ഛൻ .മകളെ പിച്ചിച്ചീന്തിയവനെ നിയമത്തിന് വിട്ടുകൊടുക്കാതെ. സ്വയം നിയമം നടപ്പാക്കി.അതിനുള്ള ശിക്ഷ സന്തോഷത്തൊടെ സ്വീകരിച്ച ഒരച്ഛൻ.സിനിമയിലല്ല ജീവിതത്തിലെ ഒറിജിനൽ നായകൻ.

  • @rabeccasvlog7729
    @rabeccasvlog7729 2 ปีที่แล้ว +25

    ഒരിക്കലും കടി തിരത്ത. സ്ത്രീ കൾക്കും കമാ ഫ്രന്തൻ മർകും ഉള്ള. പടം അണ്. ഈ. അച്ഛൻ. ബിഗ് സല്യൂട്ട്

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 2 ปีที่แล้ว +7

    ഇതെല്ലാം കാണുമ്പോൾ ആണ് നിയമങളെ വെറുക്കുന്നത്.... സ്വന്തം താൽപര്യത്തിന് മടിക്കുത്തഴിക്കുന്ന മാദക മോഹിനിമാർ പിന്നീട് പീഢനത്തിന് ഇരയായാൽ മാത്രം ആ പീഢനത്തിന് പിന്നാലെ പായുന്ന തിന്പകരം ഈ തരം എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടി പീഢനത്തിന് ഇരയായാൽ നിയമം നോക്കുകുത്തി ആവുന്നു

  • @diyasworld9418
    @diyasworld9418 2 ปีที่แล้ว +24

    കരയിച്ചു കളഞ്ഞു 😔😔. എങ്കിലും ഇന്നത്തെ തലമുറയിലെ അമ്മമാർക്ക് ഇതൊരു പാഠമാകട്ടെ

  • @fousifousi6349
    @fousifousi6349 2 ปีที่แล้ว +16

    ഉമ്മ മാർ ഇല്ലെങ്കിൽ പെണ്മക്കൾ സുറക്ഷിരതല്ലെ ഞങ്ങളുടെ ഉമ്മ എനിക്ക് 6 മാസം പ്രായ മുള്ളപ്പോൾ മരിച്ചു ,,,,

  • @മധുവസന്തം
    @മധുവസന്തം 2 ปีที่แล้ว +18

    ആ അച്ഛൻ ചേട്ടന്റെ പേര് എന്താ സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ

  • @pmunikat
    @pmunikat 2 ปีที่แล้ว +86

    ഈ കാലഘട്ടത്തിലും ഇത്തരം ഹൃദയസ്പർശിയായ ചിഥ്രം ഞങ്ങൾക്കായി തന്ന ശ്രീ ലാലിച്ചന് നന്ദി. നായക നടൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇതൊരു വലിയ വിജയമാകട്ടെ എന്നാശംസിക്കുന്നു

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 ปีที่แล้ว +1

      KUDUMBASREE, LAHALASREE AAYA INNATHEE KAALATHIL... KUDUMBHAM= KOODUMBHOL IMBAMULLATHAAA... ANNETHEE ORU KAALAM... INNU ... THINNAN KOODI ELLIL KUTHI... MAKKADE... PRAYAMOLLAVARU MATHI... IEE... KAALATHU... LALICHAN... ENNAAA PRATHIBHA... THAKARTHABHINAYICHU... MEEN MEDIKKAAN... KODUTHA PAISSA... ADIYANTHIRA KAZHIKKAN, KAZHAPPU... THEERKKAANUM... ORU... POLICHEZHUTHU... 🙏🙏🙏❤❤❤🌹🌹🌹 ABHINANTHANANGAL😘😘😘🎉🎉🎉💞💞💞😭😭😭🖐️🖐️🖐️... 👨‍👩‍👧‍👦👩‍❤️‍👩👩‍❤️‍👩👨‍👩‍👧‍👦😭👨‍👩‍👧‍👦😭👨‍👩‍👧‍👦😭👨‍👩‍👧‍👦🤔🤚🤚🤚...

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +29

    പെൺകുട്ടികൾ ഉണ്ടെങ്കിൽ നാല് കണ്ണും കാതും ഉണ്ടായാലും രക്ഷയില്ല

  • @suniv9292
    @suniv9292 2 ปีที่แล้ว +5

    ഇത് തന്നെയാ ഇങ്ങനെയുള്ളവന്മാർക്ക് കൊടുക്കേണ്ട ശിക്ഷ അല്ലാതെ ജയിലിൽ കൊണ്ടിട്ട് തീറ്റി പോറ്റുവല്ല വേണ്ടത്

  • @meharameharavh7505
    @meharameharavh7505 2 ปีที่แล้ว +2

    ആ അച്ഛൻ ചെയ്തതാ ശരി, എന്തെങ്കിലും ആനുകൂല്യത്തിൽ അയാൾ രക്ഷപെടും, അപ്പോൾ പിന്നെ ഇങ്ങനെയൊരു മരണം അത് തന്നെയാണ് നല്ലത്

  • @syamlalpk3710
    @syamlalpk3710 2 ปีที่แล้ว +73

    മനസ്സിനെനൊമ്പരപ്പെടുത്തുകയും കണ്ണിനെ ഈറനണിയിക്കുകയും ചെയ്ത ചിത്രം പിന്നണിയിലും മുന്നിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ വെളിയനാടിൻ്റെ തകർപ്പൻ പ്രകടനത്തിന് പ്രത്യേക അഭിനന്ദനം

    • @rehanpigion
      @rehanpigion 2 ปีที่แล้ว

      e.filim.supar.acting.kuttiyude.fatharin.award.kodukanam.

  • @aiswaryajuby1377
    @aiswaryajuby1377 2 ปีที่แล้ว +6

    Ee short filim ithrem janahridhayagale keezhakkiyenkil athinte pinnil Aa Achanayi Abhinayicha chettante abhinayamikavu onnu mathra 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @kunjumolsurendran9541
    @kunjumolsurendran9541 2 ปีที่แล้ว +9

    ശരിക്കും ഇത് ആണ് നീതി. പെൺ കുഞ്ഞു ങ്ങളു ള്ള. മാതാ പിതകൾ ഒരിക്കലും ഇങ്ങനെ ഉള്ള സന്നർഫങ്ങൾ ഒരു നിയമത്തിനും വിട്ടു കൊടുക്കരുത് ഇ അച്ഛൻ ചെയ്യിതതാ ണ് ശരി... 🙏🙏🙏👍👍👍👍👍👍😢😢😢😢👌👌

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 6 หลายเดือนก่อน +1

    പെൺ കുട്ടികൾ നിങ്ങൾ അറിയുന്നതിന് നിങ്ങളുടെ മാനം രക്ഷിക്കാൻ വേണ്ടി ഞാൻ പറഞ്ഞു തരുന്നത് നിങ്ങൾ സ്വന്തം കുടുബത്തിൽ ആണുങ്ങളെ സ്നേഹികാം പക്ഷേ അതിനു അപ്പുറം ത്തേക് പോകണ്ട പുറത്ത് അനേയ പുരുഷൻ മാരെയും നിങ്ങൾ ഒരിക്കലും സ്നേഹിക്കരുത് അവന്മാരെ ഒരിക്കലും കയറ്റി സീകരിക്കരുത് ഒരിക്കലും അവന്മാരെ വിശ്വസിച്ചു പോകരുത് അവന്മാർ ചതിക്കും അപ്പന്റെ കുട്ടുകാർ, സഹോദന്മറയുടെ കുട്ടുകാർ ആണ് എന്ന് പറഞ്ഞു കേട്ടുറുത് അവൻ മാരിൽ കൊറേ അകലം പാലിക്കുക

  • @seenasebastian1198
    @seenasebastian1198 2 ปีที่แล้ว +13

    അച്ചനായി അഭിനയിച്ച ആൾ അഭിനയിച്ച് കരയിപ്പിച്ചു👍🏼👍🏼👍🏼

  • @bijib7095
    @bijib7095 2 ปีที่แล้ว +7

    നിറ കണ്ണോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല. അച്ഛന് ഒരു ബിഗ് സല്യൂട്. കുട്ടികളോട് ക്രൂരത കാണിക്കുന്നവനെയൊന്നും വേറെ വിടല്ല്. ഹൃദയ സ്പർശിയായ ഒരു ഷോർട് ഫിലിം. ഇങ്ങനെ ഉള്ള അമ്മമാർ ആണ് പെൺ കുഞ്ഞുങ്ങളുടെ ശാപം

  • @anu_molanu_mol4693
    @anu_molanu_mol4693 2 ปีที่แล้ว +30

    ഈ സിനിമ ഇന്നത്തെ തലമുറയിലെ ഓരോ പെൺകുട്ടികളുടെയും
    രക്ഷിതാക്കൾ കണ്ടിരിക്കേണ്ടതാണ് ഈ സിനിമയിലെ അച്ഛന്റെ കഥാപാത്രം ചെയ്തിരിക്കുന്ന പ്രേമോദ് ചേട്ടനെ പോലെ ആയിരിക്കണം കേരളത്തിലെ ഓരോ പിതാക്കന്മാരും ഇതാണ് ഒരു പെൺകുട്ടിക്ക്‌ കിട്ടാവുന്ന യേറ്റവും വലിയ നീതി 👏👏👏🙌

  • @girijamd6496
    @girijamd6496 2 ปีที่แล้ว +7

    നല്ല പടം ഇതുപോലെ തന്നെ (പതികരികകണം എവിടെയും ഇതുപോലുളള പേപ്പട്ടികൾ പതിയിരിക്കുന്നു സൂക്ഷിക്കുന്നത് നല്ലതാണ് എല്ലാവരും😮😢

  • @jensoncm5272
    @jensoncm5272 2 ปีที่แล้ว +3

    ഈ വീഡിയോയ്ക്ക് കമന്റ് എഴുതാൻ എനിക്ക് അറിയില്ല പകരം ഞാൻ എല്ലാവരെയും കെട്ടിപ്പിടിച്ച് ഉമ്മ തരുന്നു 😘😘😘😘😘😘😘😘😘😘😘😘😘👌👌👌👌👌👌👌👌👌

  • @malinimenon4237
    @malinimenon4237 2 ปีที่แล้ว +7

    ഇവരൊക്കെ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്... അഭ്രപാളികളിൽ... അച്ഛനായി അഭിനയിച്ച നടന് മുന്നിൽ സൂപ്പർ സ്റ്റാറുകൾ പോലും കുമ്പിട്ടു നിൽക്കും! 💐.. സംവിധായകനും മറ്റെല്ലാ crew members നും ആയിരം അഭിനന്ദനങ്ങൾ 🙏🏻

  • @ushasarasakumar7000
    @ushasarasakumar7000 2 ปีที่แล้ว +39

    അച്ഛനായി അഭിനയിക്കുന്ന ആ സഹോദരന്റെ പേരും നാടും പറയാമോ ? വർണ്ണനാതീതമായ ആ അഭിനയത്തിന് അല്ല അച്ഛനായി ജീവിച്ചു തകർക്കുന്ന അദ്ദഹത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ🙏🙏🙏

    • @renjithedavoor9392
      @renjithedavoor9392 2 ปีที่แล้ว +4

      Veliyanad pramod.......2 times best award win

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว

      @@renjithedavoor9392 Wow !!! Congratus.🙋🙏🙏👍👍👍👍

    • @Lal-v4p
      @Lal-v4p 9 หลายเดือนก่อน

      Pramodveliyanaadu

  • @hemakrishna3184
    @hemakrishna3184 2 ปีที่แล้ว +2

    ഇതു പോലെ ഓരോ അച്ഛൻ മാരും ഇതു പോലെ പ്രതികരിച്ചു ഇരുന്നു എങ്കിൽ നിതി കിട്ടാതെ പോയ പല കുട്ടികൾ കും നിതി കിട്ടും ആയിരുന്നു

  • @meeraraghavan1473
    @meeraraghavan1473 2 ปีที่แล้ว +28

    നല്ല സിനിമ. എല്ലാവരുടയും അഭിനയം നന്നായിട്ടുണ്ട് .❤️👍

  • @appuappu8737
    @appuappu8737 2 ปีที่แล้ว +9

    Super script ...🤩💥💥💥💯 I appreciate your team work 👍🤝🤝👏👏achante acting oru rakshayum illa thakarthu 🤝💥💥💥last scean enikku orupaadu istapettu athaanu neethi athu thanneyaanu neeth💯💯

  • @ramsheenatv7041
    @ramsheenatv7041 2 ปีที่แล้ว +28

    എനിക്ക് പെൺകുട്ടികളില്ല എങ്കിലും അവരുടെ ഡ്രെസ്സിങ്ങും അവരുടെ ശാരീരിക വളർച്ചയും ഞാൻ ശ്രദ്ധിക്കും നല്ല കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കും 🙏🙏🙏🙏🙏അമ്മമാരെപോലെ അച്ഛന്മാർക്കു പെൺ മക്കളെ ശ്രദ്ധിക്കാൻ കഴിയില്ല സത്യം.

  • @Fivecats2024
    @Fivecats2024 2 ปีที่แล้ว +29

    സമകാലികവിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു നല്ല സിനിമ കുട്ടികളുള്ള എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു നല്ല ചിത്രം ഇതിലെഎല്ലാ കഥാപാത്രങ്ങളും നല്ല മികവുപുലർത്തി ജെസിയുടെ അച്ചൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഇല്ലിച്ചിറ ലാലിച്ചൻ്റെ ഭാവനയിൽ പിറന്ന താരാട്ട് എന്നഈ ഹോം സിനിമയിലെ എല്ലാ ടീമംഗങ്ങൾക്കും BKമീഡിയ മലയാളത്തിൻ്റെ അഭിനന്ദനങ്ങൾ ബിജു കട്ടപ്പന

  • @mvvijayi7313
    @mvvijayi7313 2 ปีที่แล้ว +20

    അച്ഛൻ ചെയ്തതു നല്ലകാര്യം. ഇവൻമാർക്കൊക്കെ ഇങ്ങനെ തന്നെ വേണം.

  • @marykuttythomas1877
    @marykuttythomas1877 2 ปีที่แล้ว +2

    ഇതു കണ്ടപ്പോൾ, ഒരു കുട്ടിയെ ഇട്ടിട്ടു പോയ ഒരു "വാര്യറ്കുട്ടിയെ ഓർമ വന്നു ..... (കാശുo വലിയ വീടും ഉണ്ടെങ്കിലും കുട്ടി കുട്ടിതന്നെയല്ലേ...

  • @adithyanathira8367
    @adithyanathira8367 2 ปีที่แล้ว +3

    ഇവള് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്

  • @anandhuu157
    @anandhuu157 2 ปีที่แล้ว +23

    ഇതുപോലെ ഒരു നല്ല സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല സൂപ്പർ ഫിലിം 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +1

    അച്ഛൻ സൂപ്പർ ശിക്ഷ ഇതാണ് വേണ്ടത്, കോടതി വെറുതെ വിടണം ഈ അച്ഛനെ അറസ്റ്റ് ചെയ്യരുത്

  • @chinchuramesh5899
    @chinchuramesh5899 2 ปีที่แล้ว +4

    ഞാൻ ഇതു കണ്ടു കുറെ കരഞ്ഞു egane ഒന്നും ആരാകും ഉണ്ടാകാതെ ഇരിക്കട്ടെ aa അമ്മ അവൾ ഒറ്റ ഒരുത്തി ആണ് ഇതിനല്ല കാരനോ അച്ഛൻ actacting സൂപ്പർ

  • @twinzworld1825
    @twinzworld1825 2 ปีที่แล้ว +13

    ഇതിലെ അച്ഛൻ ആണ് താരം 🙏🙏🙏

  • @johnekd1903
    @johnekd1903 6 หลายเดือนก่อน +3

    ഇതാണ് നീതി അഛന്റെ അഭിനയം അടിപൊളി കണ്ണൂ നിറഞ്ഞു നല്ല അവതരണം നല്ല സംവിധാനം എല്ലാവർക്കും ഒരു ബിഗ് സലൂട്ട്

  • @santhoshkumarmssivan9439
    @santhoshkumarmssivan9439 2 ปีที่แล้ว +16

    അടിപൊളി😘😘😘😘👍👍👍 നല്ല സിനിമ കരഞ്ഞുപോയി

  • @bindhujoji844
    @bindhujoji844 2 ปีที่แล้ว +8

    എന്ത് പറയണം എന്നറിയില്ല ഹൃദയം പിടഞ്ഞുപോയി

  • @jumanamuneer9742
    @jumanamuneer9742 2 ปีที่แล้ว +12

    Achante abhinayam👍👍

  • @suja1932
    @suja1932 2 ปีที่แล้ว +2

    അച്ഛന്റെ അഭിനയം കണ്ടപ്പോ കലാഭവൻമണിയെ ഓർമ്മവന്നു

  • @smokygaming7065
    @smokygaming7065 2 ปีที่แล้ว +6

    അണ്ണാ അടിപൊളി ഒന്നും പറയാൻ ഇല്ല
    Acting കിടിലം

  • @rajishaji6401
    @rajishaji6401 2 ปีที่แล้ว +12

    ഇതാണ് നീതി അച്ഛൻ്റെ നീതി ഇന്നത്തെ നിയമത്തിൻ്റെ കയ്യിൽ നിന്ന് നീതി കിട്ടില്ല എന്ന് ജനങ്ങൾക്ക് അറിയാം ഇന്ന് പണമുള്ളവൻ്റെ കൂടെ അല്ലെ നീതിയും ന്യായവും എല്ലാം പണമില്ലാത്തവൻ്റെ കൂടെ എന്ത് നീതി. ശരി അല്ലെ ഞാൻ പറഞ്ഞത്

  • @abdulkabeer8614
    @abdulkabeer8614 2 ปีที่แล้ว +4

    Superb... 😍😍Achante acting oru rakshyilla.... Ethra karayathavarum karanju pokum.... 😪😪😪

  • @santhoshmanapally9924
    @santhoshmanapally9924 2 ปีที่แล้ว +7

    വലിയ അവകാശവാദങ്ങളില്ലാത്ത നല്ലയൊരു കൊച്ചു സിനിമ
    എല്ലാവർക്കും അഭിനന്ദനങ്ങൾ
    പ്രമോദ് വെളിയനാട് ,ലാലിച്ചിൻ സൂപ്പർ.....ഒപ്പം നിന്ന എല്ലാവരും ഗംഭീരം

  • @thankachanthomas3796
    @thankachanthomas3796 2 ปีที่แล้ว +3

    Ennik mund papa ente hero ee oru movie kandpol ente papane orthu vegam my papa my hero💋😭

  • @smileygirl9603
    @smileygirl9603 2 ปีที่แล้ว +5

    Sathyayittum karanju poyi kannoyukiya ee film kandu theerthathu sherikkum achante rool abinayicha chettante acting aa kannu nirayichathu😭😭😭😭😭super ayittundu inyum nala workkukal undavatte❤😭😭😭😭

  • @madavoorsreekumar
    @madavoorsreekumar 2 ปีที่แล้ว +13

    സൂപ്പർ മാളൂട്ടി തകർത്തു 👍👍👍ആശംസകൾ 🌺🌺

  • @soudanittoor7895
    @soudanittoor7895 2 ปีที่แล้ว +4

    ഈ അച്ഛൻ എന്നിയും കരയിപ്പിച്ചു 😭😭😭😭😭😭😭😭👍🏻👍🏻👍🏻👍🏻👍🏻😃

  • @anjuks5373
    @anjuks5373 2 ปีที่แล้ว +2

    പ്രമോദ് വെളിയനാട്, പ്രഫഷണൽ നാടകത്തിലും നിരവധി അവാർഡ് കൾ വാങ്ങി കൂട്ടി. നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകത്തിൽ മികച്ച നടനുള്ള ധാരാളം അവാർഡ് കിട്ടി, നിരവധി സിനിമ കളിലും ഉണ്ട്.( ഇതിൽ അച്ഛൻ ആയിട്ട് അഭിനയിച്ച ആൾ ), ലേഡി artist ഉം ഡ്രാമ യിൽ മികച്ച വേഷങ്ങൾ ചെയ്യുന്ന ആൾ ആണ്. മറ്റ് artist കളും സൂപ്പർ. ഇല്ലിച്ചിറ ലാലിച്ചൻ sir നും team നും നന്ദി. വിജയാശംസകൾ 🌿🌿

  • @rajeshramyaaryaachana1262
    @rajeshramyaaryaachana1262 2 ปีที่แล้ว +26

    അഭിനയിച്ച അച്ഛൻ കരയിപ്പിച്ചു കളഞ്ഞു ♥️♥️

  • @seluraj
    @seluraj 2 ปีที่แล้ว +19

    വെളിയനാട് പ്രമോദ് എന്ന അതുല്യ പ്രതിഭയ്ക്കും എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @dasdivakaran2271
    @dasdivakaran2271 2 ปีที่แล้ว +21

    എല്ലാവരും നന്നായി അഭിനയിച്ചു ... പ്രവാസ ലോകത്തിരുന്നു കൊണ്ട് നമ്മുടെ സ്വന്തം ഇല്ലിച്ചിറ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം .

  • @anugrahaanoop9723
    @anugrahaanoop9723 2 ปีที่แล้ว +7

    Achaa ningal sherikkum karayichu kalanju 😥 poli acting

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +10

    നല്ല ഭംഗിയുള്ള സ്ഥലം

  • @manikalloorkad1523
    @manikalloorkad1523 2 ปีที่แล้ว +2

    നല്ല കഥ,,, പ്രമോദ് ഏട്ടൻ തകർത്താടി,, എല്ലാവരും മത്സരിച്ച് അഭിനയിച്ചു.,,, സൂപ്പർ,,,

  • @rahulsj3085
    @rahulsj3085 2 ปีที่แล้ว +23

    നല്ല കഥ... Jessy മോൾടെ അച്ഛൻ ആയ അഭിനയിച്ച... ചേട്ടൻ അഭിനയിക്കുക ആണെന്ന് തോന്നുന്നില്ല... ജീവിക്കുന്നു ഇതിലൂടെ... അഭിനയം ഒഴിച്ച് ചില മുഹൂർത്തങ്ങളിൽ സാധ ഒരു അച്ഛന്റെ വികാരം എങ്ങനെ ആണോ അതുപോലെ feel ചെയ്യുന്നു...
    ഇതിലെ മറ്റൊരു കഥപത്രമായ jeesy ചേച്ചിയുടെ പോലീസ് വേഷം.. ചേച്ചിയെ എനിക്ക് വ്യക്തിപരമായപേരിൽ അറിയാവുന്നത് ആണ്... ഇതുപോലെ ഒരു കഥയും അതിലെ ആ വേഷവും ചേച്ചിക്ക് ഇനിയും ഇതുപോലെ ഉള്ള പച്ചയായ ജീവിത കഥകളിൽ കഥാപാത്രങ്ങൾ കിട്ടാൻ ആശംസിക്കുന്നു... 🙏🙏

  • @jeenageorge5332
    @jeenageorge5332 2 ปีที่แล้ว +3

    അവസാനം വരെ കൂടെ നിന്ന താടിക്കാരൻ ചേട്ടൻ സൂപ്പർ 👌👌

  • @vismayac6878
    @vismayac6878 2 ปีที่แล้ว +4

    ❤🥺🥺🥺🥺🥺achan poli ❤️കരയിപ്പിച്ചു kalanju

  • @sunilmathai1813
    @sunilmathai1813 2 ปีที่แล้ว +2

    കണ്ണ് നിറക്കുന്ന വീഡിയോ സൂപ്പ൪

  • @thankachanthomas3796
    @thankachanthomas3796 2 ปีที่แล้ว +6

    Ethinathe achan super anu ❤️

  • @binoypk1467
    @binoypk1467 2 ปีที่แล้ว +22

    ഒരുപാട് പരിമിതിക്കുള്ളിൽ നിന്നും ഇങ്ങനെയൊരു കൊച്ചു സിനിമ ചെയ്ത ലാലി ചേട്ടനും. പ്രമോദ് ചേട്ടനും. അജയൻ അണ്ണനും.മാളവിക മോൾക്കും.മറ്റ് അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയംനിറഞ്ഞ. അഭിനന്ദനങ്ങൾ. ❤❤❤❤. God bless you🌹🌹🌹🌹🌹🌹🌹

  • @nithinphilip7223
    @nithinphilip7223 2 ปีที่แล้ว +9

    Pramodchettan vallathe karayippichu...🥰all the best

  • @vineethvineeth2078
    @vineethvineeth2078 2 ปีที่แล้ว +11

    ഇത് ഒരു സൂപ്പർ ഹിറ്റ് മൂവി 👍👍👍👌❤❤

  • @anushyam7668
    @anushyam7668 2 ปีที่แล้ว +31

    ഈ കാലഘട്ടത്തിൽ ഏറ്റവും നല്ല ഒരു പ്രമേയം ഈ സിനിമ ഞങ്ങൾക്ക് സമ്മാനിച്ച ഇല്ലി ചിറ ലാലിച്ചൻ ഇനിയും ഉയരങ്ങളിൽ എത്തും

  • @Thanuuh654
    @Thanuuh654 2 ปีที่แล้ว +4

    അച്ഛന്റെ ആക്ടിങ് ഒരു രക്ഷയുമില്ല 👍👍

  • @baburaj6404
    @baburaj6404 2 ปีที่แล้ว +13

    മനോഹരം ലാലിച്ചൻ 👍❤ പ്രമോദ് അടിപൊളി സൂപ്പർ സൂപ്പർ എല്ലാവിധ ആശംസകളും ബാബുരാജ് പുന്നപ്ര 🌹🌹🌹🌹👏👏👏👏👏

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 ปีที่แล้ว +2

      പുന്നപ്ര ബാബുരാജോ? 🤔 പുന്നപ്ര പ്രശാന്ത് അല്ലേ?

  • @your_fav_motoholic
    @your_fav_motoholic 2 ปีที่แล้ว +8

    അച്ഛൻ കരയിപ്പിച്ചു കളഞ്ഞു..😢

  • @najmaharis54
    @najmaharis54 2 ปีที่แล้ว +3

    ഒന്നും പറയാനില്ല കരയിപ്പിച്ചു കളഞ്ഞു😥😥

  • @navyasulumol5572
    @navyasulumol5572 2 ปีที่แล้ว +1

    പെണ്മക്കളെ ഉപേക്ഷിച്ചു പോകുന്ന അമ്മ മാര് ഇത് കാണണം ഒരു അച്ഛന്റെ വേദന.. ഒരു കുഞ്ഞങ്ങൾക്കും ഇങ്ങനെ വരരുതേ. ഒരു വേദനയിൽ മറ്റൊരു വേദന കൂടി..... ഇതുപോലെ ഒരു ഷോർട് ഫിലിം ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെ കരഞ്ഞിട്ടുമില്ല.... അച്ചന്റെ കരച്ചിൽ സഹിക്കാൻ പറ്റണില്ല 😭😭

  • @gayathrikiran120
    @gayathrikiran120 2 ปีที่แล้ว +2

    Penumakalku achne ammare kattilum ishtta pkshe ikk aa bagyam undayila 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘love you acha

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +2

    കണ്ണ് നനയാതെ ഈ film കണ്ട് തീർക്കാൻ ആകില്ല. 😢😢

  • @MadhuKumar-g2f
    @MadhuKumar-g2f 6 หลายเดือนก่อน +2

    മികച്ച നടനാണ് ആ അച്ഛൻ സൂപ്പർ സിനിമയിൽ
    അവസരം കിട്ടട്ടെ 🙏🙏
    Aa achan അഭിനയിക്കുകയാണോ
    അതോ ജീവിക്കുകയാണോ 😭😭😭

  • @jayalakshmil3773
    @jayalakshmil3773 2 ปีที่แล้ว +10

    യഥാർത്ഥമായി തോന്നി ചേട്ടന്റെ അഭിനയം 👌കരയിച്ചു കളഞ്ഞു 😢👍👍👍👍കാണാൻ വയ്യ 🙏

  • @sunithas6190
    @sunithas6190 2 ปีที่แล้ว +2

    Afinayamanelum Yatharttattil ithan vendath kunjungale illandakkunna ii kalatt irangitirikkanam

  • @sreejithjith8882
    @sreejithjith8882 2 ปีที่แล้ว +2

    ഇതാണ് അച്ഛൻ സൂപ്പർ I love u father