ചിരിച്ചിരുന്ന എന്നെ കരയിപ്പിച്ച Interview 🔥Jithu & Kaveri

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #lakshminakshathraofficialyoutubechannel #jithuvenugopal #newlymarried #couple #interview #fun #time
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

ความคิดเห็น • 1.2K

  • @navaskgd
    @navaskgd ปีที่แล้ว +19

    നല്ല മനുഷ്യത്വം ഉള്ള വ്യക്തി. മറ്റുള്ളവരുടെ വേദന കണ്ടാൽ വേദനിക്കുന്ന മനസ്സ്, ആളുകളെ പരമാവധി സന്തോഷിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നല്ല അവതാ രിക....

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  ปีที่แล้ว +2

      Tnk u so much 😘

    • @navaskgd
      @navaskgd ปีที่แล้ว

      @@LakshmiNakshathraofficial ഇനിയും ഒരുപാട് ഉണ്ട് ട്ടോ.. നല്ല അഭിപ്രായം.

    • @kunthipuzhasinan9612
      @kunthipuzhasinan9612 ปีที่แล้ว

      @@LakshmiNakshathraofficial HAi

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +463

    ചിന്നുചേച്ചിക്ക് കിട്ടിയ പ്രാങ്ക് പൊളിച്ച്..... ജിത്തുവിനും കവേരിക്കും ഒരായിരം കയ്യടി.... 👏👏🤩🤩😂😂 എന്നാലും എൻ്റെ ചിന്നുചേച്ചി.... 😂😂 പാവല്ലെ.... ☺️😘

  • @professoredit9436
    @professoredit9436 ปีที่แล้ว +159

    ചിന്നു ചിരിക്കുന്നത് കാണുമ്പോൾ അറിയാതെ ചിരിച്ചു പോവും സങ്കടം വരുന്നത് കണ്ടാൽ അറിയാതെ കണ്ണ് നിറയും love you chinuu😘😘

  • @muhsinashakeer
    @muhsinashakeer ปีที่แล้ว +40

    അച്ചോടാ... ചേച്ചികുട്ടിനെ കരയിപ്പിച്ചല്ലോ... കരചിൽ കഴിഞ്ഞുള്ള ആ ചിരി അടിപൊളി ആണ് 😂😘😘😘

  • @ajithpcpy
    @ajithpcpy ปีที่แล้ว +30

    അതു ജിത്തു പറഞ്ഞത് ഒരു സത്യം ആണ് ഇത്രയും എനർജിക്ക് ആയ ഒരു ആങ്കർ തന്നെ ആണ് ലക്ഷ്മി അതിലുപരി ഒരു നല്ല മനസ്സിനുടമ കൂടി ആണ്

  • @Thelittlestar222
    @Thelittlestar222 ปีที่แล้ว +14

    ജിത്തു പാടുമ്പോൾ ചിന്നു ചേച്ചി ചിരി അടക്കാൻ പാടുപെടുന്നത് ശ്രദ്ധിച്ചവരുണ്ടോ 😊😊😊

  • @muneeraraheemmuneera8516
    @muneeraraheemmuneera8516 ปีที่แล้ว +4

    ചിന്നുവിന് നന്നായി സങ്കടം വന്നു മുഖം കണ്ടപ്പോൾ വിഷമം തോന്നി പക്ഷെ ഒരു ചിരിയിൽ ഒതുക്കി loveyouuuuu chinnu♥️♥️😘😍😍😍

  • @rajeshpdr8814
    @rajeshpdr8814 ปีที่แล้ว +12

    ❤️❤️❤️പ്രാങ്ക് പൊളിച്ചു 😂എപ്പിസോഡ് ഇഷ്ട്ടായി ❤️👌ചിന്നു ❣️💕❤️ഫാൻ

  • @sreejith7660
    @sreejith7660 ปีที่แล้ว +48

    ഒരുപാട് ചിരിച്ച episode പിന്നെ candle light dinner superb.... ✌️

  • @jyothivaisakh580
    @jyothivaisakh580 ปีที่แล้ว +64

    ചിന്നു ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടമായി..... ചേച്ചി എപ്പോഴും ഇങ്ങനെ ചിരിച്ചോണ്ട് ഇരുന്നാ മതിട്ടോ 🥰🥰🥰🥰

  • @nkncreation...5357
    @nkncreation...5357 ปีที่แล้ว +19

    എന്റെ പൊന്നു ചേച്ചിയെ കരയിക്കല്ലേ..... കാണാൻ ഉള്ള കരുത്ത് ഇല്ലാ.... 😢 love u chinnu chechii...... ❤💕 video adipoli🥰......

  • @jaseenamm1867
    @jaseenamm1867 ปีที่แล้ว +57

    ആ ചിരി ഉണ്ടല്ലോ ന്റെ ചിന്നുട്ടിയെ ❤️ഒരു രക്ഷേം ഇല്ല ഇത് പോലെ എന്നും എല്ലാരേം സന്തോഷിപ്പിക്കാനും, സന്തോഷിക്കാനും കഴിയട്ടെ 🥰🥰love യൂ daa ❤️❤️

  • @nandhuz_editz8296
    @nandhuz_editz8296 ปีที่แล้ว +22

    Jithu chettan പാടും എന്ന് ചേച്ചി പറഞ്ഞപ്പോൾ ഇത്രേയും പ്രതിക്ഷിച്ചില്ല.. 😜😂
    എന്തായാലും പുതിയ വീഡിയോ കാണാൻ പറ്റിയത്തിൽ ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി.
    ❤...
    നമ്മുടെ എല്ലാവരുടെ മനസ്സിൽ ഇപ്പോഴും മായത്തെ നിറഞ്ഞു നില്ക്കുന്ന മണിചേട്ടൻ്റെ പേരിൽ എൻ്റെ സ്വന്തം ചിന്നു ചേച്ചിക്ക് ഒരു Award കൂടി..( All The Best ) ( advance congrats chinnu chechi ❤)
    .
    ചേച്ചിയെ എത്രയും പെട്ടെന്ന് big screen കാണാൻ സാധിക്കട്ടേ നല്ലൊരു അവസരം ചേച്ചിയെ തേടി വരട്ടെ അതിന് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടേ..❤

  • @saikrishnakannapan5860
    @saikrishnakannapan5860 ปีที่แล้ว +9

    1episodes polum വിടാതെ സ്ഥിരം പ്രേകഷകർ ഹാജർ ഇട്ടോളി 🤗🤍✨️

  • @JohnsonVS
    @JohnsonVS ปีที่แล้ว +29

    ഫ്രാങ്ക് പൊളിച്ചു...👏👏👏
    പക്ഷേ ലക്ഷ്മി കരയുന്നത് എനിക്കും സങ്കടമായി ❤️
    സാരമില്ലാട്ടോ ചിന്നൂസേ🥰
    അടിപൊളി വീഡിയോ👍
    ഹാപ്പി മാരിഡ് ലൈഫ് ജിത്തു & കാവേരി 🌹🌹🎉🎊

  • @manik1367
    @manik1367 ปีที่แล้ว +1

    ചിന്നു ചേച്ചി ഇത് പോലെ ഫ്രാങ്ക് ഉണ്ടാവും എന്ന് പ്രതീക്ഷിചില്ല.ഫ്രാങ്ക് ആണെങ്കിലും ചിന്നു ചേച്ചി കരയുന്നത് കണ്ടപ്പോൾ സങ്കടം കൊണ്ട് കരഞ്ഞുപോയി.അവസാനം ഒരുപാട് ഇഷ്ടപ്പെട്ടു സന്തോഷമായി. വീഡിയോ ഗംഭിരമായിരുന്നു.

  • @megha_manoj634
    @megha_manoj634 ปีที่แล้ว +38

    Part -1 video കണ്ടപ്പോൾ പറഞ്ഞതാ ഇത് ചിന്നുയേച്ചിക്കുള്ള പ്രാങ്ക് ആയിരിക്കുമെന്ന് അത് correct ആയിഒട്ടും പ്രേതീക്ഷിക്കാത്ത prank ശെരിക്കും കുറച്ച് വിഷമിച്ചു പാവം 🥰but അതൊക്കെ ചിരിയിലൂടെ മറച്ചു 😄❤ജിത്തുചേട്ടന്റെ പാട്ട് 🤣🤣prank polichu 😄😉.super video🥰

  • @Iam_GASNAF
    @Iam_GASNAF ปีที่แล้ว +4

    ഇത് കണ്ടപ്പോഴാണ് ലക്ഷ്മി ഒരു നല്ലൊരു പ്രാങ്ക് എപ്പോപിസോഡ് ചെയ്യാമോ... 😍😍😍😍😍

  • @chinnuzarmy1207
    @chinnuzarmy1207 ปีที่แล้ว +8

    കാത്തിരുന്ന എപ്പിസോഡ് ആണ് ഇതു
    ഈ വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്നതിന് ലക്ഷ്മി ചേച്ചിയോട് ഒരുപാട് നന്ദി 💞💞💞
    #CHINNUZ ARMY

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  ปีที่แล้ว +1

      ♥️♥️

    • @shinajshinu7557
      @shinajshinu7557 ปีที่แล้ว

      Chinnu വിന്റെ ചാനൽ കാണുന്ന ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ സ്റ്റാർ മാജിക് ദിവസം കൂട്ടണം എന്നാണ് പറഞ്ഞത് ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം എന്താ ട്ടോ ഇങ്ങനെ ഒന്നു പറയൂ പ്ലീസ്

  • @rasheedshanu2910
    @rasheedshanu2910 ปีที่แล้ว +10

    ചിന്നുവിന്റെ ചിരിക്കുന്ന മുഖമാണ് എനിക്ക് ഇഷ്ടം super video ❤

  • @akhilmp355
    @akhilmp355 ปีที่แล้ว +3

    എപ്പിസോഡ് പൊളി ✌️✌️✌️✌️
    ഇനി മമ്മൂക്കയുടെ കൂടെ ഒരു എപ്പിസോഡ് ചെയ്യുമോ .

  • @shijuponnayyan7262
    @shijuponnayyan7262 ปีที่แล้ว +1

    മനുഷ്യൻ ഇടം പിടിക്കേണ്ട ലോകത്തിലെ മനോഹരമായ ഇടം
    മറ്റൊരാളുടെ ചിന്തയിൽ
    മറ്റൊരാളുടെ ഹൃദയത്തിൽ
    മറ്റൊരാളുടെ പ്രാർത്ഥനയിൽ
    ലക്ഷ്മിയെ ഇഷ്ടമാണ് ❤️

  • @Anu-xn3no
    @Anu-xn3no ปีที่แล้ว +5

    ന്റെ ചിന്നുനെ കരയിപ്പിച്ചപ്പോ ഞാനും കൂടെ കരഞ്ഞു 😔ചിന്നു ഉയിർ ❤️🔥

  • @hannaaneesa1590
    @hannaaneesa1590 ปีที่แล้ว

    എനിക്ക് ചിന്നു ചേച്ചിയെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്
    ചേച്ചി പട്ടുറുമാലിൽ അവതാരിക ആയിരിക്കുമ്പോൾ കണ്ടു തുടങ്ങിയതാണ് എനിക്ക് നല്ല ഇഷ്ടമാണ് ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 😘😘😘🥰😘🥰🥰🥰🥰🫂

  • @vishnukp3858
    @vishnukp3858 ปีที่แล้ว +21

    ഹൃദയത്തിൽ തട്ടുന്ന ചിരിയുമായി
    ചിന്നു ചേച്ചി വീണ്ടും വന്നല്ലോ
    ഈ ചിരിയാണ് ചിന്നു ചേച്ചി ഞങ്ങളുടെ സന്തോഷം💞💞💞💞💞
    ചിന്നു ചേച്ചി ഇഷ്ടം ❤️❤️💞💞❤️❤️

  • @raheemmuneeraraheem1007
    @raheemmuneeraraheem1007 ปีที่แล้ว +11

    ചിന്നുവിന് നന്നായി വിഷമം വന്നു മുഖം കണ്ടപ്പോൾ സങ്കടം തോന്നി പക്ഷെ അത് ചിരിച്ചങ്ങു കളഞ്ഞു love youuuuuuuuuu chinnu♥️♥️😍❤❤

  • @zeze8294
    @zeze8294 ปีที่แล้ว +6

    ചിന്നുചേച്ചി .. ഞാൻ എന്റെ അമ്പാസട്ടർ കാറിൽ തലശേരിന്ന് കിലോമീറ്ററുകൾ താണ്ടി കൂർക്കാഞ്ചേരിക് വന്നാൽ ആ സൗപർണികയുടെ ഗേറ്റ് എനിക്ക് വേണ്ടി തുറന്ന് തരാവോ 😜ഒന്ന് നേരിട്ട് കാണാനാ.. വരുമ്പോ കണ്ണിമങ്ങ അച്ചാറും കൊണ്ടുവരാലോ 😃❤️ ഒരുപാട് ഇഷ്ടം from തലശ്ശേരി ❤️

  • @nandhuz_editz8296
    @nandhuz_editz8296 ปีที่แล้ว +4

    New TH-cam video super chechi ❤❤❤ new video trending confirm 🤗

  • @aswaniachu8738
    @aswaniachu8738 ปีที่แล้ว +3

    Jithu chettantea pattu pollichu 😄kavu chechi ntea voice super and she look so cute and also my chinnu chechi 😘

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +1

    എനിക്കി Happiness moment തരുന്ന ഒരു നടിയോ അല്ലെങ്കിൽ ഒരു ആങ്കറോ എന്തു ഉപമ വച്ചാലും ഇത്രയും ഇഷ്ടപ്പെട്ട വേറൊരാളി എന്റ നമ്മുടെ ചിന്നും മമ്മൂക്ക ഒരു സിനിമയിൽ പറഞ്ഞതുപോലെ എനിക്കിത് പറയാൻ ഒരു നാണവും ഇല്ല 😍🤩

  • @anjalisunil7781
    @anjalisunil7781 ปีที่แล้ว +12

    ചിന്നുവിന്റെ ചിരി സൂപ്പർ ആണ് 😍😍 പാവം ചിന്നു നല്ലപോലെ tension അടിച്ചു 😅🥰😄😄 എല്ലാവർക്കും prank കൊടുക്കുന്ന ചിന്നുവിനു കിട്ടി ഒരു പ്രാങ്ക് 😄🥰😘

  • @Thasrii_
    @Thasrii_ ปีที่แล้ว +2

    Ini mumbot energy k aait anchor cheidh show munnot kondpovanum Nadakkanum Chechi k sadhikatte. 😊🤗
    Adhupole eppozhum mugathulla aa cheiriyum ennum nila nilkaname.🤲🏻 Aa chiri mayadhirikatte 🥰
    Mayatha aa chiriyilum swabavathilum ellavarum chechiye ishtapettengil,❤️inium kooduthal ellavareyum sandhoshipikkanum ishtapedanum chechiye kond kazhiyatte .🤝♥️
    Allah Bless you 🤲🏻😘
    Njan idh athmarthamit paranjadhum prarthichadhuman🙂😚

  • @faruniyas
    @faruniyas ปีที่แล้ว +3

    ജിത്തു ചേട്ടന്റെ പ്രാങ്ക് പൊളിച്ചു 😊😊. ചിന്നു ചേച്ചി കരഞ്ഞപ്പോഎനിക്ക് feel ആയി 🫂.. Love you dear ❤️🫂😘

  • @aswaniachu5149
    @aswaniachu5149 ปีที่แล้ว +2

    Chinnu checheem jithu chettanum ippo parijaye pettullu ennu paranja viswasikkan pattunilla. Aa friendship combo nice ❤️😍❤️

  • @fayas__
    @fayas__ ปีที่แล้ว +14

    ഇതിന് മുമ്പത്തെ എപ്പിസോഡ് കണ്ടപ്പോൾ പോലും വിചാരിച്ചില്ല ഇത് ചേച്ചിക്ക് ഒള്ള പ്രാങ്ക് ആയിരുന്നു എന്ന് 😂. അടിപൊളി എപ്പിസോഡ് ❤️. കുറെ ചിരിച്ചു. ജിത്തു ഇത്ര open ആണെന്ന് വിചാരിച്ചില്ല ♥️. ജിത്തുവും കാവേരിയും ഇത് പോലെ ലൈഫിൽ സന്തോഷമായി ഇരിക്കട്ടെ ❤️happy married life dears 💖. ചിന്നു ഒരു പ്രതേക കയ്യടി ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും രണ്ട് എപ്പിസോഡുകളിലൂടെ ഞങ്ങളികേക്ക് എത്തിച്ചതിന്. Love you ❤️. നമ്മൾ എപ്പഴും ചേച്ചീടെ കൂടെ തന്നെ ഉണ്ട് ❤️ ful support😚

  • @Thasrii_
    @Thasrii_ ปีที่แล้ว +1

    Jithu chetan parnjapole nalla energyk ait anchor cheyyunna ore oru aale njanum kandittullu. Adh Chechiyan😘vere parivadi njan kanarilla.
    first episode kanadappo thanne enikk ishtapettath chechiyeaan. 🥰 Chechide avadarana shailiyum samsarikkunna reethiyum character, parayanengil kore ind parayan. Otta vakil parainengil Chechide ella karyam ishtaman.👏 🤗
    Ende life il oreoru celebrity ne njan ishtapettath ath chechiyaan.♥️🙌☺️
    Idhupole oru celebrity ye enikk ishtapettitilla 🙂

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  ปีที่แล้ว +1

      Thnku thasri ❤

    • @Thasrii_
      @Thasrii_ ปีที่แล้ว

      @@LakshmiNakshathraofficial u wlcm 👏 ende per parnjath ishtapettu😄🥰

  • @mubashirasithu8554
    @mubashirasithu8554 ปีที่แล้ว +8

    Prank polichu 😄സൂപ്പർ episode
    Lv u chinnu chechi💞💞💕💕😘😘😘

  • @sajeerrocks5250
    @sajeerrocks5250 ปีที่แล้ว +2

    ചിനു പാവം really heart ആയി
    ചിനു smile so cute 🥰🥰🥰🥰

  • @rnpt3363
    @rnpt3363 ปีที่แล้ว +7

    ആ പ്രാങ്ക് അടിപൊളി യായിരുന്നു
    എല്ലാം സൂപ്പർ
    ഒരുകാര്യം പറയാൻ വിട്ടു പോയി
    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ട മോളാ ലക്ഷ്മി മോൾ.
    ആ ചിരി സൂപ്പർ 💥💥💥❤️❤️❤️

  • @SudhaT-pz7lf
    @SudhaT-pz7lf 6 หลายเดือนก่อน

    Ithu abinayam mathram ആവട്ടെ...മറ്റുള്ള ചിലരെ പോലെ ആവരുത്....സ്നേഹിച്ചു കെട്ടി കറിവേപ്പില ആകാതെ...സമൂഹത്തിന് u മാതൃക ആവണം..life long❤

  • @salmathmanzilthaha9155
    @salmathmanzilthaha9155 ปีที่แล้ว +6

    ശരിക്കും കരയുന്നത് കണ്ടാൽ ഞാൻ കുറേനേരം കരഞ്ഞു ❤️❤️❤️❤️❤️❤️

  • @ramdas72
    @ramdas72 ปีที่แล้ว

    മാലോകരുടെ മനസ്സിലേയ്ക്ക് ഒര് മഞ്ഞു തുള്ളി പോലെ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ പേരാണ് ചിന്നു 😘😘😘😘 😍😍 ഇനിയുമൊരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാവിധ പ്രാർത്ഥനകളും ❤️❤️

  • @fathimal2189
    @fathimal2189 ปีที่แล้ว +4

    Idakkokke ulla troll adipoli arnn 😍😍 Super ❤️❤️❤️ ചിന്നു ചേച്ചിടെ ചിരി പോളിയാണ് ♥️♥️

  • @sahalak1714
    @sahalak1714 ปีที่แล้ว +1

    Ellarkkum pani koduthitt avasanam chinnuchechikk oru prank😁😁kodukkendapole koduthu ennathan 😜😜igane koduthondan chinnuchechik ettath allegil kandupidichene..., 😄😄🤣chammiya mukam what a beauty 😜🤣🤣

  • @crazygirl2399
    @crazygirl2399 ปีที่แล้ว +3

    Chinnu chechi കരയുന്നത് kandapol വിഷമം ayi😢😢😢😢exam ആയതുകൊണ്ട് video കാണാൻ late ayi.... Love u chinnu ചേച്ചി ❤️❤️❤️god bless u chechi 🥰🥰. Be always smile chinnu chechi 💞💞💞.. Prank adipoli 😂😂😂😂😂😂😂

  • @savadbinrahim383
    @savadbinrahim383 ปีที่แล้ว +2

    കഴിഞ്ഞ എപ്പിസോഡ് കണ്ടത് മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു ഈ എപ്പിസോഡിന് വേണ്ടി

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว +4

    Unexpected prank👍❤️ur vedeos dear chinnu❤️❤️❤️❤️❤️Hpy married life both of uu💖💖💖💖 super interview 👏👏👏

  • @annammasumesh8747
    @annammasumesh8747 ปีที่แล้ว +1

    നിങ്ങളെ സ്നേഹിക്കാത്തവർ ആരാ ഉള്ളത് സ്റ്റാർ മാജിക് വിജയം ചിന്നു സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ലവ് യു

  • @rishanvlogs5348
    @rishanvlogs5348 ปีที่แล้ว +13

    Unexpected prank ❤

  • @Thansi__ii
    @Thansi__ii ปีที่แล้ว +1

    ആദ്യo തന്ന ലക്ഷ്മി ചേച്ചിയെ സങ്കടത്തിൽ ആക്കി..ചേച്ചി സങ്കടപ്പെട്ടപ്പോൾ ശരിക്കും വിഷമം aayi😌. പ്രാങ്ക് എന്ന് അറിഞ്ഞപ്പോൾ ചേച്ചിടെ ചിരി 🥰👌😘....... സൂപ്പറാ my ചിന്നു chechiiiii😍

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว +8

    Jithu&Kaveri Prank Super Adipoli
    😂😂😂❤️❤️❤️

  • @sasam1115
    @sasam1115 ปีที่แล้ว +1

    എനിക്ക് ലക്ഷ്മി ചേച്ചിയെ നല്ല ഇഷ്ട്ടം ആണ്
    i♥️u ലക്ഷ്മി ചേച്ചി

  • @chinnuzarmy1207
    @chinnuzarmy1207 ปีที่แล้ว +3

    കാവേരി ചേച്ചിയുടെ പാട്ട് അടിപൊളി ആയിരുന്നു 💞🥰
    #CHINNUZ ARMY

  • @sujithrasujithra5768
    @sujithrasujithra5768 ปีที่แล้ว

    തളരരുത് രാമൻ കൂട്ടി തളരരുത് എവിടെ പരിപാടി അവതിരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ നിന്റെ വിധി 🤣😂ചേച്ചി പൊളിയാട്ടോ കൊല്ലം കരുനാഗപ്പള്ളി വരാൻ സാധ്യത ഉണ്ടോ ഒരു നോക്ക് ഒന്ന് കാണാൻ ആ ❤❤❤❤❤❤❤

  • @unknown_kid_
    @unknown_kid_ ปีที่แล้ว +7

    Achoda 🥺 Prank aanenkilum chinnu chechiye Sed aakki 🥰🥰

  • @savithareji2234
    @savithareji2234 ปีที่แล้ว

    Varshangalkku munpu mcv cablechanalil pattu.chothikkubol ee lakshmi nammude koorkkancheri ye ithra prasathiyakkumennu karuthiyilla lakshmiye othiri ishttam

  • @athiraanju6656
    @athiraanju6656 ปีที่แล้ว +42

    Super funny interview 🤣🤣🤣❤️❤️❤️
    Prank adipoli 🤣🥰😘🤣🤣🤣❤️❤️❤️

  • @rishanvlogs5348
    @rishanvlogs5348 ปีที่แล้ว +2

    എനി അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കണം ചേച്ചിയുടെ പുതിയ വീഡിയോക്ക് 😔

  • @merinannasunil5733
    @merinannasunil5733 ปีที่แล้ว +13

    Prank Super 🥰🥰

  • @karthikkarthik5684
    @karthikkarthik5684 ปีที่แล้ว +1

    ചിന്നു ചേച്ചി പ്രാങ്ക് ചെയ്തത് പൊളിച്ചു ജിത്തു ചേട്ടൻ സൂപ്പർ കാവഞ്ചേരി സൂപ്പർ പാവം ചിന്നു ചേച്ചി 🥰🥰🥰🥰💛💛🥰🥰💚💚💛🥰🥰🥰💛🥰🥰💛

  • @ayanas9889
    @ayanas9889 ปีที่แล้ว +6

    Second partinu vendi waiting ayirunnu
    Unexpected prank tension adich poyi pavam chinnuu chechii 🥰😍🥰
    Spr funny episode ayirunnu
    Love you chechikutty 😘🥰😍🥰🥰🥰🥰

  • @abhinavpesgaming2653
    @abhinavpesgaming2653 ปีที่แล้ว +2

    പാവം ചിന്നു.പ്രാങ്ക് പൊളിച്ചു. കുറെ ചിരിച്ചു luv you chinnuu🥰🥰🥰

  • @rishanvlogs5348
    @rishanvlogs5348 ปีที่แล้ว +5

    ചിന്നു ചേച്ചിയുടെ ചിരി ❤

  • @naazrockzz
    @naazrockzz ปีที่แล้ว +1

    Adh paranjath sathiyama ippo keralathil no 1 anchor lakshmi thanneya supr chinnoos👍😜😍

  • @prajithachinnu3255
    @prajithachinnu3255 ปีที่แล้ว +13

    പാവം ചേച്ചി കരയുമ്പോൾ എനിക്കും സങ്കടമായി നമ്മുടെ ചിന്നു ചേച്ചിയെഇങ്ങനെ Prank ചെയ്യല്ലെ.. ❤🥰😘😘😘🥰🥰🥰🥰❤️❤️

  • @bincystanly.k2476
    @bincystanly.k2476 ปีที่แล้ว +1

    ചിന്നു ചേച്ചിക്ക് കിട്ടിയ പ്രാങ്ക് ഒരു അഡാർ പ്രാങ്ക് ആയിരുന്നു .... Video polichu ....

  • @anshadk6150
    @anshadk6150 ปีที่แล้ว +5

    Chinnu chechi sherikkum pedichuu..... 😂❤️

  • @pranavp3465
    @pranavp3465 ปีที่แล้ว +2

    Chinnu Chechi super attend episode ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട് ചേച്ചിയുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ടുണ്ട് love you chinnu chechi ❤️❤️❤️

  • @johnchristy2023
    @johnchristy2023 ปีที่แล้ว +4

    ചേച്ചി ഇങ്ങനെ ചിരികല്ലേ eyo vayye ❤💯 schoolil ninn vanath ullu ❤💯

  • @shivagovi521
    @shivagovi521 ปีที่แล้ว +1

    Yente ponnu chechimole.... Karayikkalle... Chechi karanjappol othiri vishamam aayi.....😢love u more chinnu chechii.... 😚💖💕video kidu...... 💛

  • @trndjishan..k.b.d6084
    @trndjishan..k.b.d6084 ปีที่แล้ว +17

    ചേച്ചി ഒട്ടും പ്രേതിഷിക്കാത്ത prank ആയിപോയി അല്ലേ... Super funny interview😄😄❤️❤️...കരച്ചിൽ കഴിഞ്ഞള്ളു ആ ചിരി അടിപൊളി ആണ് do❤️❤️

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว +2

    Chinnu chechi innathe video poli 😍😍😍😍.prank chechikk thanne kitty alle. 😁..video pettenn theernnapole.adutha videokkaayi kaathirikkunnu.
    Love you chinnu chechi ❤️❤️❤️❤️❤️

  • @smithasanju8490
    @smithasanju8490 ปีที่แล้ว +6

    ചിന്നു കുട്ടി പവർ പവർറോ.... ചിന്നു മുത്ത് പൊളിയല്ലേ.. എന്നാലും വിഷമിച്ചപ്പോൾ സഹിച്ചില്ല 😔... ജിത്തു കാവു പൊളിച്ചു.... 💞💞💞

  • @adithya8439
    @adithya8439 ปีที่แล้ว +13

    Keep smile chechikutty🦋😘❤️❤️

  • @amrutham5275
    @amrutham5275 ปีที่แล้ว +1

    Pavam chinnu chechi sherikkum tension adichu.Avare compramise aakkan sherikkum Effort eduthu.jithu Chettan Paranjade 100% Sheriyane Chinnu chechi Adipoliya 👌🏻👌🏻👌🏻

  • @ramyachinnu5738
    @ramyachinnu5738 ปีที่แล้ว +8

    എല്ലാവർക്കും prank കൊടുത്തു കൊടുത്തു അവസാനം നമുക്കും കിട്ടിയല്ലോ😁ഇതൊക്കെ ഒരു രസമല്ലേ ചിന്നു ചേച്ചി😘😘Luv uuuu soo soooo muchhhh chechi😍Waiting for nxt video✌🏻🔥

  • @cherrycm9165
    @cherrycm9165 ปีที่แล้ว +2

    ചേച്ചിയുടെ ചിരി കാണാനാണ് ഭംഗി ട്ടോ കരയുന്നത് കാണുന്നത് ഇഷ്ടമില്ല.😘😘

  • @rishanvlogs5348
    @rishanvlogs5348 ปีที่แล้ว +3

    കഴിഞ്ഞ ആയിച്ച മുതൽ കാത്തിരിക്കുകയാണ് ബാക്കി വീഡിയോ കാണാൻ

  • @akash_r_krishna
    @akash_r_krishna ปีที่แล้ว +1

    Ethoru video kanuvanelum pathi vachu stop cheyara pathivu...ithipo video kandu kazhinjal thanne adutha video kk vendi waiting ayirikkum.kanan nalla rasama

  • @kabeerpp6348
    @kabeerpp6348 ปีที่แล้ว +3

    വ്ലോഗും പൊളിച്ചു ഒപ്പം പ്രാങ്കും അതിലും പൊളിച്ചു ഈ വീഡിയോസ് എഡിറ്റു ചെയ്യുന്ന ചെട്ടൻമാർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍

  • @niyy.haa_
    @niyy.haa_ ปีที่แล้ว +2

    Chinnu chechiiiii.....Shiyasikka yude koode ulla oru vlog cheyyumoohh...plsssss😓🙏🏻❤️❤️🥹

    • @feminafemina-hy5wn
      @feminafemina-hy5wn ปีที่แล้ว

      Vlog cheithittundu

    • @niyy.haa_
      @niyy.haa_ ปีที่แล้ว +2

      @@feminafemina-hy5wniniyum vlog cheyyo ennaan chodich 😊

  • @jumailamashood8670
    @jumailamashood8670 ปีที่แล้ว +4

    Adipoli prank😂😍 chechinte chammal kaanan nalle rasam😃😃😃😅😅

  • @rishanvlogs5348
    @rishanvlogs5348 ปีที่แล้ว +1

    ചേച്ചി ചേച്ചി ഒരിക്കലും വിഷമിക്കരുത് അത് മാത്രം ഞങ്ങൾക്ക് കാണാൻ കഴിയില്ല❤
    അത്രക്ക് ജീവനാണ് ചിന്നു ചേച്ചിയെ ❤😍❤

  • @malavikab.k3660
    @malavikab.k3660 ปีที่แล้ว +9

    Nice episode 🥰...jithu chettanteyum, kaaveri chechiyum,paadiya paatt kalakki..😀💞പ്രതീക്ഷിക്കാത്ത prank aayipoyalle..chechi 💗💗💗

  • @abhinayachinnus
    @abhinayachinnus ปีที่แล้ว +1

    Kore divasathine sesham kanunna video 🤩😌 exam ayond chechinte video kanan pattatha vishamathila 🙃

  • @വീഡിയോനോക്ക
    @വീഡിയോനോക്ക ปีที่แล้ว +10

    🌺🌺 ചിന്നു ചേച്ചിയുടെ ചിരി 😍😍😍മാഷല്ലാഹ്

  • @chinnus351
    @chinnus351 ปีที่แล้ว +1

    Ente ഏറ്റവും valiya agrham an chechiye onn neril ninn kananum oru photo edukanum ❤️❤️❤️❤️❤️❤️❤️ chechi love you 💋💋💋💋❤️

  • @mydream8257
    @mydream8257 ปีที่แล้ว +4

    പൊളിച്ച് ചിന്നുമ്മാ ❤️🌹❤️

  • @vigneshthankan7233
    @vigneshthankan7233 ปีที่แล้ว +1

    Congrats.......
    Janapriya anchor ennaa title okke kitteele santhosham und...🌹🌺
    Ath kittunnath new year inte annum
    ♥️

  • @jaseenamm1867
    @jaseenamm1867 ปีที่แล้ว +10

    അങ്ങനെ കാത്തിരുന്നു ജിത്തു പാടി 😄😄ഇതോടു കൂടെ ചിന്നുവിന്റെ ചാനൽ 1.5 ഉള്ളത് 2ആയി 🔥 കയറും ഉറപ്പ് ❤️❤️

  • @shibubincy1691
    @shibubincy1691 ปีที่แล้ว +1

    Super😁😁 ആദ്യം ഒന്ന് പേടിച്ചു.. ഇപ്പൊ ഹാപ്പി ആയി.. ഇങ്ങനെ സന്തോഷത്തോടെ ഒരുപാട് കാലം കഴിയട്ടെ 🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sreelekshmipriju1999
    @sreelekshmipriju1999 ปีที่แล้ว +13

    പാവം ചേച്ചി കരയുന്നെ കണ്ടപ്പോൾ വിഷമം ആയി പാവം ആണ് നമ്മുടെ ചിന്നു ചേച്ചി 😍😍😍😍😍

  • @shameelsemi3486
    @shameelsemi3486 ปีที่แล้ว +2

    ❤️❤️❤️

  • @tsarmygirl6237
    @tsarmygirl6237 ปีที่แล้ว +3

    Twist ano🔥🔥chinnu chechi

  • @sibyreji9327
    @sibyreji9327 ปีที่แล้ว

    എന്റെ പൊന്നോ ചിരിച്ച്ചിരിച്ച് മടുത്തു.. വായ വേദനിച്ചു... ഹോ.. Lakshmi ചിരി.... ഒരു രക്ഷയും ഇല്ല...

  • @nimitharaj9980
    @nimitharaj9980 ปีที่แล้ว +3

    Kollm prank 😂love you chechi 💞😘

  • @yoyohfamily4238
    @yoyohfamily4238 ปีที่แล้ว +1

    Chinnu chechii nala oru interview aayirunu🥰🥰😁😁

  • @FANTASYViDeOs2030
    @FANTASYViDeOs2030 ปีที่แล้ว +8

    ഒരു നാൾ കാണുവാൻ കാത്തിരിക്കുന്നു 💓

  • @krishnapriyaharidas3602
    @krishnapriyaharidas3602 ปีที่แล้ว +2

    Video kandu. Adipoli Chinnuchechi 🥰😍❤️.Jithu chettan padiyapo ulla chinnuchechide expression& Smile so cute😍🥰. Love you chechikutty😘🥰❤️🥰😘

  • @nasnanachu8174
    @nasnanachu8174 ปีที่แล้ว +3

    Chinnu chechiii love youuuuu😘😘😘💕💕