ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

The cheapest bike from BMW in India -BMW G310R BS6 | Sports Roadster | Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2021
  • ജി 310 ആർ ആണ് ഇടത്തരക്കാരന് കുറച്ചെങ്കിലും കൈയ്യെത്തിപ്പിടിക്കാവുന്ന ബി എം ഡബ്ള്യുവിന്റെ ഇരുചക്ര മോഡൽ.ഇപ്പോൾ ഈ വാഹനത്തിന്റെ ബി എസ്6 പതിപ്പ് എത്തിയിട്ടുണ്ട്.ടെസ്റ്റ് റൈഡ് കാണുക
    Music used in this video is from
    Mendum&Abondoned-Voyage(Feat.DNAKM)NSC Release
    Music provided by NoCopyrightSounds
    Watch:Freedownload/Stream: ncs.io/Voyage
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #NewBMWG310Malayalam #BMWG310R #BaijuNNair #NewBMWG310R2021#MalayalamAutoVlog

ความคิดเห็น • 260

  • @An0op1
    @An0op1 3 ปีที่แล้ว +82

    ബൈജു ചേട്ടാ....ഷോറൂമിൽ നിന്ന് നമ്പരും പ്ലേറ്റും കിട്ടുന്ന പുതിയ വാഹന രജിസ്ട്രേഷനെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.....

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +51

    BMW 🔥
    ലോകത്തിലെ ഹെവി ഐറ്റം with TVS ❣️

  • @kunjimonkp8916
    @kunjimonkp8916 3 ปีที่แล้ว +84

    🔥🔥""പൈസ ഒന്നുമില്ലെങ്കിലും🔥 വീഡിയോ കാണുന്ന 🔥എത്രപേരുണ്ട് എന്നെപ്പോലെ 🔥🔥""എന്ന 🔥കമന്റ് വന്നോ ആവോ 🤔🔥🔥

  • @novlogsbyfahad
    @novlogsbyfahad 3 ปีที่แล้ว +39

    റിവ്യൂ ഒക്കെ കാണും... പക്ഷെ ഞമ്മക്ക് പച്ചക്കറി വാങ്ങാനും, കുടുംബത്തെ കൊണ്ട് പോവാനും ആക്ടിവ ഉയിർ 😀😀

  • @arkaymedia3857
    @arkaymedia3857 3 ปีที่แล้ว +83

    പുറകിൽ ഇരിക്കുന്നവന്റെ പുറത്ത് ഇന്ത്യ പാക്കിസ്ഥാൻ ഭൂപടം തെളിയാൻ സാധ്യത ഉണ്ട്. 🤣🤣💛
    Poli

    • @nevilvarghesemathew1265
      @nevilvarghesemathew1265 3 ปีที่แล้ว +3

      after market mud gaurd kittum fit cheythal mathi

    • @arunkp4956
      @arunkp4956 ปีที่แล้ว

      അതെന്താ കാരണം

  • @naveengs3746
    @naveengs3746 3 ปีที่แล้ว +27

    Yuvavaya Baiju chettanu ishttapetta sthithikku angu vangikalayam 😂

  • @arjunidc6466
    @arjunidc6466 3 ปีที่แล้ว +16

    ബൈജു ചേട്ടൻ review is something different... Entertaining & Informative😍👍

  • @jithinjoseph1057
    @jithinjoseph1057 3 ปีที่แล้ว +10

    Truimph Trident review waiting... Byju chetten😍

  • @Farazah786
    @Farazah786 3 ปีที่แล้ว +2

    ഒരുപാട് കാത്തിരുന്ന വീഡിയോ bmw g310r 😍🥰

  • @mallutripper6658
    @mallutripper6658 3 ปีที่แล้ว +3

    My dream bike. Insha Allah with in 4 months I will buy.

  • @alanraju1632
    @alanraju1632 3 ปีที่แล้ว +47

    ബിയർ അടി കുറക്കൂ ബൈജു ചേട്ടാ വയറു ചാടുന്നു

  • @alwintjose1
    @alwintjose1 3 ปีที่แล้ว +24

    Bijuchetta.. oru suggestion.. cheapest bike from BMW enne okke parayumbol ardham mariyilla.. low quality enne vicharikkum.. most affordable bike enne paranjal nallathayirikkum..

    • @thisisjeeva
      @thisisjeeva 3 ปีที่แล้ว

      Quality issue ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @novlogsbyfahad
      @novlogsbyfahad 3 ปีที่แล้ว

      @Blackie Beast Lottery onnum alla, same engine is used by apache and price is much lower.
      BMW Brand vendavark edukkaam.

    • @john.jaffer.janardhanan
      @john.jaffer.janardhanan 3 ปีที่แล้ว +1

      @@novlogsbyfahad Aaru paranju apache price lower aanennu.apache RR310 price kooduthal aanu

    • @novlogsbyfahad
      @novlogsbyfahad 3 ปีที่แล้ว

      @Blackie Beast athre difference ullo... ennaal bmw best.. oro vlogil palarum palath aan parayunnath

  • @josephjames7905
    @josephjames7905 3 ปีที่แล้ว

    Innu video valare nannaytund... Lotz of improvement.... Keep it up

  • @akhilraj2920
    @akhilraj2920 3 ปีที่แล้ว +4

    No free service
    1st service cost 5000
    (Oru review cheyyumbol service bagam koode ulpeduthi aavanam,, athaanallo pinneed nokkendath...

  • @sampath.7773
    @sampath.7773 3 ปีที่แล้ว +13

    Same engine il kooduthal features rr310 tharum Pinne service coast um kuravanu
    BMW edukanenki GS 310 thanne edukanam 🔥🔥⚡⚡

    • @prithviraj1544
      @prithviraj1544 2 ปีที่แล้ว +2

      RR 310 ഫീച്ചേഴ്സ് കൂടുതൽ ഉണ്ട്. പക്ഷെ സർവീസ് കോസ്റ്റ് ഏകദേശം ഒരേ പോലെ ആണ്. സർവീസ് സെന്ററിന്റെ എണ്ണവും. പിന്നെ bmw സർവീസ് ടൈം കൊടുത്തിരിക്കുന്നത് 10000km ആണ്. RR310 - 6000 km നും. പിന്നെ പൊക്കം കുറഞ്ഞവർക്ക് യൂസ് ചെയ്യാൻ കൂടുതൽ നല്ലത് 310r ആണ്. GS ഇന്റെ ബാക്ക് കരിയറും, വിൻഡ് ഷിൽഡും ഷോറൂമിൽ നിന്നും ചെയ്തു എടുത്താൽ 310r നല്ലൊരു ടൂറർ ബൈക്ക് ആകും.

  • @prasadnair2353
    @prasadnair2353 3 ปีที่แล้ว +30

    റോഡ് ഭാര്യയെപ്പോലെയാണ്.അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് പറയാൻ പറ്റില്ല.
    Baiju N Nair 🤣🧐🐔

  • @rjmkz2634
    @rjmkz2634 3 ปีที่แล้ว +2

    Supper chetta ❤njan ee bikeinte vido full kanum 3masam oke itta vido aaa😘😘 thanks for the vido 😘

  • @karmajagadeesh7713
    @karmajagadeesh7713 3 ปีที่แล้ว +15

    ക്വാളിറ്റി കണ്ട് വലിയ വിലകൊടുത്തു വാങ്ങിയാലും
    സർവീസ് സെന്റർ അടുത്തില്ലാത്തത് വലിയ പ്രശ്നമാണ് ചേട്ടാ

  • @s46eeh61
    @s46eeh61 3 ปีที่แล้ว +1

    Most waited video

  • @subramanyanbhagavathikkunn7992
    @subramanyanbhagavathikkunn7992 3 ปีที่แล้ว +3

    1:28 india il ee vandi production nadathiyappo thanne tvs ne choose cheythath orupakshe tvs nte vandikalude quality um relaibilty um nokkittayirikkanam ..BMW pole ulla oru international brand tvs ne approach cheythenkhil future il tvs nte badging um premium bikes catagories lek munnerum. BMW nte badging athra varillenkhilum oru mikacha brand value tvs nu future indavilla ennu parayan pattilla.. bmw ennu oru rajav thanne anu avarude charithram athrayum neendathayathkondum , vandi premikalk bmw enna brand nodulla ishtam and brand loyalty orikkalum povilla ... Ellavarum avarde samrajyam kettipokkunnath orupaad kalathe experience um effort kondum anu ..so future il indian brand bikes /cars um vidhesha raajyangalil ithupole review cheyyum annu avrum indian brand ne ithupole visheshippikan idayavatte....

  • @prabhathk6175
    @prabhathk6175 3 ปีที่แล้ว +2

    Duke 390 യുമായി റോഡിൽ മുട്ടാൻ ഇതിനെക്കൊണ്ട് പറ്റില്ല. പക്ഷെ BMW എന്ന brand name കാരണം ആൾക്കാരുടെ ഇടയിൽ ഒര് ഗമ കിട്ടും...പക്ഷെ സർവീസ് കോസ്റ്റ് വളരെ കൂടുതൽ ആണ്. ഫസ്റ്റ് സർവീസ്ന് 6,000 രൂപയാണ് ബില്ല് വരുക.

    • @yasir4034
      @yasir4034 3 ปีที่แล้ว +2

      പക്ഷെ first servise 1000 km ലും പിന്നീട് അങ്ങോട്ട് "10,000"ലും ആണ് സർവീസ് ഉള്ളത്. അതുകൊണ്ട് 6000 ഒന്നും അത്ര costly അല്ല.

  • @jinushelby
    @jinushelby 3 ปีที่แล้ว +2

    Superb Bro

  • @angelsworldofhappiness
    @angelsworldofhappiness 3 ปีที่แล้ว

    Hii..ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്, നല്ല അവതരണം ആണ്. ഞാനും ഇന്നൊരു കാർ review ചെയ്തിട്ടുണ്ട്

  • @balubalachandran229
    @balubalachandran229 3 ปีที่แล้ว +7

    Benelli trk 502 review cheyy chetto😍

  • @itsmeSaatvik
    @itsmeSaatvik 3 ปีที่แล้ว +3

    Hai...baiju chetta....mahindra camper pickup truck review chyamo...thanks its a request....

  • @achusjaseem4436
    @achusjaseem4436 3 ปีที่แล้ว

    Kidilan review analo blaaaah

  • @adilmv1766
    @adilmv1766 2 ปีที่แล้ว +2

    BMW groupinoode muttinikkan pattiya car brands kuravaane....,dathaane BMW💥

  • @karmajagadeesh7713
    @karmajagadeesh7713 3 ปีที่แล้ว +1

    ബൈക്കിന്റെയും മൊബൈലിന്റെയും വിപണി ഇപ്പൊ ഇടത്തരക്കാർക്ക് ഓപ്ഷൻ ഇല്ലാതാക്കി എന്ന് പറയേണ്ടിവരുന്നു
    മൊബൈൽ ഒന്നുകിൽ നോർമൽ CDMA, അല്ലെങ്കിൽ ഹൈഫൈ ടച്ച് സ്‌ക്രീൻ
    ബൈക്ക് ഒന്നുകിൽ 100CC അല്ലെങ്കിൽ വൻ സാധനങ്ങൾ
    പുതിയ ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്ന ഇടത്തരക്കാരൻ കുഴങ്ങും

  • @nitro_nebula04
    @nitro_nebula04 3 ปีที่แล้ว +2

    Baijuchettaa 😍

  • @mrafi6173
    @mrafi6173 3 ปีที่แล้ว +2

    BMW lovers ❣❣

  • @akshaybabu187
    @akshaybabu187 3 ปีที่แล้ว +6

    Triumph trident review chaiyamo

  • @shervinjohnson8143
    @shervinjohnson8143 3 ปีที่แล้ว +6

    G310 GS മോഡൽ കൂടി ഒന്ന് റിവ്യൂ ചെയ്യാമോ?

  • @jimpaulk1
    @jimpaulk1 3 ปีที่แล้ว

    Will buy soon...

  • @defenders7186
    @defenders7186 2 ปีที่แล้ว

    ഇങ്ങള് പൊളിയാണ് 😍

  • @sauravrs_
    @sauravrs_ 3 ปีที่แล้ว +12

    ഒരിക്കലെങ്കിലും e bike വാങ്ങണം💯❤ എന്നുള്ളവർ like..... 😄😍

  • @jishnuputhiyapurayil1674
    @jishnuputhiyapurayil1674 3 ปีที่แล้ว

    Aprilia 160 de video pratheekshikunnu..😊👌

  • @akshayraj4257
    @akshayraj4257 2 ปีที่แล้ว

    02:32 ഞങ്ങള്‍ ബൈജു അങ്കിള്‍ എന്ന്‌ വിളിക്കില്ല 😂😂 ബൈജു bro

  • @sajeeshsimi
    @sajeeshsimi 3 ปีที่แล้ว

    യുവാവായ ബൈജു ചിരിപ്പിക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണൊ

  • @bijinthomas38
    @bijinthomas38 3 ปีที่แล้ว +1

    Baiju chetta triumph trident 660 onnu review cheyyamo

  • @Georgelk
    @Georgelk 3 ปีที่แล้ว

    Can you tell when the new wagon r variant will be launched by Maruti in 2021

  • @sabinjoseph348
    @sabinjoseph348 3 ปีที่แล้ว +2

    Innu ravile tanne vanno🥰🥰

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    WOW!!!!!!!!adipoli bike!

  • @anandhuajayan1715
    @anandhuajayan1715 3 ปีที่แล้ว +8

    വല്യ വില കൊടുക്കാതെ അഭിമാനിക്കാം 😂😂😂

  • @sreenathsreekz
    @sreenathsreekz 3 ปีที่แล้ว +3

    Mahindra mojo review venam

  • @shajigeevarghese1840
    @shajigeevarghese1840 3 ปีที่แล้ว

    Please review any ducati or triumph bikes

  • @jithingovindan3156
    @jithingovindan3156 3 ปีที่แล้ว +4

    Hybrid cars കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sidhukavil6206
    @sidhukavil6206 3 ปีที่แล้ว +2

    ബൈക്ക് ഇഷ്ടപ്പെട്ടു, നിങ്ങളെ പേര് പറഞ്ഞാൽ എന്തെങ്കിലും Discount ലഭിക്കുമോ ?

  • @abinsvictor1459
    @abinsvictor1459 3 ปีที่แล้ว

    Baiju chetta appache rr310 video koode cheyuo

  • @ark3210
    @ark3210 3 ปีที่แล้ว

    Baiju chetta( Triumph bobber)Review cheyyamo...plzzz

  • @unnikannans7839
    @unnikannans7839 2 ปีที่แล้ว

    Chettanta rx 100 kond vannu review cheyu chettaa

  • @the_himalayan99
    @the_himalayan99 3 ปีที่แล้ว

    On the road price ?... Himalayan vs bmw Athaa nalla option ??

  • @arshadaluvakkaran675
    @arshadaluvakkaran675 11 หลายเดือนก่อน

    Loving from aluva

  • @mohammedirfan5704
    @mohammedirfan5704 3 ปีที่แล้ว +1

    ചേട്ടാ condinatal gt on review cheyyo

  • @renettojolly3342
    @renettojolly3342 3 ปีที่แล้ว

    Baiju chetta Appache RR 310nte oru video cheyyaamo

  • @elgin8182
    @elgin8182 3 ปีที่แล้ว +1

    Comparing to g310r bs6 , dominar 400 bs6 is better in performance mileage and price and spare parts price, even performance too is good

  • @sivajithsivadas5811
    @sivajithsivadas5811 3 ปีที่แล้ว

    Biju chettah..duke 390 review cheyyaamo

  • @dreadpirate6469
    @dreadpirate6469 3 ปีที่แล้ว +2

    Apache 310 with bmw logo

  • @user-hf9de6wr1n
    @user-hf9de6wr1n 3 ปีที่แล้ว

    Honda x blade review cheyamo

  • @muhdnusaifudheen2764
    @muhdnusaifudheen2764 3 ปีที่แล้ว +1

    G 310 Gs പ്രതീക്ഷിക്കുന്നു........... ❤️

  • @Anandhuraj1999
    @Anandhuraj1999 3 ปีที่แล้ว +1

    3:31 ഹായ് jcb😍🤩

  • @shabeebkm8010
    @shabeebkm8010 3 ปีที่แล้ว

    Activa helmet ittitt byju chettan 🤓

  • @FAZALSMH
    @FAZALSMH 3 ปีที่แล้ว +5

    IT will be great if you can put the vehicle spec and price in the description

    • @praburm
      @praburm 3 ปีที่แล้ว

      ex showroom - 2,50,000, on road - 3,02,000

  • @christinjosephnellithanam4863
    @christinjosephnellithanam4863 3 ปีที่แล้ว +6

    310 GS cheyyamo😍😍

  • @adarsha5208
    @adarsha5208 3 ปีที่แล้ว +3

    Silencer unthuvadi pvc pipo?

  • @Johnlocke369
    @Johnlocke369 2 ปีที่แล้ว

    Edukkan ethu venam ethu thappi Highnessil thudangil - classic bs6 - rtr 250 r - Ktm 200 bs6 - R15 v4 - yezdi scrambler - eppol edukkan plan ettiriikunna evane BMW♥️

    • @jithinjs5041
      @jithinjs5041 2 ปีที่แล้ว +1

      yedutto? enikkum nottam undu😊

  • @sASBILAL
    @sASBILAL 3 ปีที่แล้ว +1

    E auto rickshaw review cheyyaaamo

  • @affanafk
    @affanafk 3 ปีที่แล้ว

    310 gs ntee review chyumo pls??

  • @ashirabdulla2213
    @ashirabdulla2213 3 ปีที่แล้ว +1

    Mahindra mojo review cheyamo

  • @wafazxya4867
    @wafazxya4867 3 ปีที่แล้ว +1

    Dream 🥺

  • @gouthamkrishna98
    @gouthamkrishna98 3 ปีที่แล้ว

    G310 gs review cheyyuo

  • @the__redlinebreaker
    @the__redlinebreaker 2 ปีที่แล้ว

    Ninja 400 review cheyumo Chettayi

  • @pranavmathew884
    @pranavmathew884 3 ปีที่แล้ว +9

    Chettnte rx 100 kanikamo

    • @SandeepJShridhar
      @SandeepJShridhar 3 ปีที่แล้ว +2

      ബൈജുവേട്ടാ... 💛 അടിച്ചു topic നെ ഒത്തുക്കല്ലേ ! ഒരു RX100 എപ്പിസോഡ് ചെയ്യണേ !
      പണ്ട് ഇന്ത്യ മുഴുവൻ RX100ൽ സഞ്ചരിച്ച അനുഭവങ്ങളും പങ്കുവെക്കണം.
      WAITING !!!

  • @jibinaji5048
    @jibinaji5048 3 ปีที่แล้ว +1

    Do Mt 15 review

  • @sanshifan1048
    @sanshifan1048 2 ปีที่แล้ว +1

    Bmw gs 310 review cheyummo

  • @sangeethsuresh9320
    @sangeethsuresh9320 3 ปีที่แล้ว

    Bajaj dominar 250 review? Please 😍.

  • @jenupv17
    @jenupv17 3 ปีที่แล้ว

    Pricing is okay but wot about the maintenance cost its too expensive than other bikes in this segment

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 ปีที่แล้ว

    പിറകിൽ ഇൻഡിക്കേറ്റർ കുറച്ചു താഴ്ത്തി kodukamayirunnu. കാരണം pirakil.. ലേഡിസ് ആണ് ഇരിക്കുന്നെങ്കിൽ പിറകിലെ ഇൻഡിക്കേറ്റർ ഇട്ടു തിരിയുമ്പോൾ pirakil നിന്ന് വരുന്ന വാഹനത്തിനു അറിയാൻ പറ്റില്ല

  • @aswinvlogs1488
    @aswinvlogs1488 3 ปีที่แล้ว +13

    BMW ബ്രാൻഡ് ഇഷ്ടമുള്ളവർ നീല മുക്കിക്കോളൂ.... 💙⚡️

  • @jithinjimmy4090
    @jithinjimmy4090 3 ปีที่แล้ว

    Ichiri quality ulla camera use akke 👀

  • @anilm4768
    @anilm4768 3 ปีที่แล้ว +1

    pulsar rs200 review cheyyamo

  • @landrover7494
    @landrover7494 3 ปีที่แล้ว +3

    Baiju chetta mt 15 video cheyyumo

  • @mr.trollersatheerthyan5279
    @mr.trollersatheerthyan5279 3 ปีที่แล้ว +3

    കണ്ടുകൊണ്ടിരുന്നു
    കമൻ്റ് വായിക്കുന്നവർ
    ഇവിടെ ഒത്തുകൂടു 👇

  • @sayyidfahim7964
    @sayyidfahim7964 3 ปีที่แล้ว

    BMW g310gs video choyyammo...

  • @gamingwithnarasimham8087
    @gamingwithnarasimham8087 3 ปีที่แล้ว +2

    Hi Baiju chetta ❣️

  • @life_of_pottakulam
    @life_of_pottakulam 3 ปีที่แล้ว +1

    ഈ വണ്ടി ബുക്ക് ചെയ്തട്ടുണ്ട്. Same Color 😊

    • @siddeekthayyullathil6111
      @siddeekthayyullathil6111 3 ปีที่แล้ว +1

      Kittiyal parayanam

    • @trackzapsolutions102
      @trackzapsolutions102 2 ปีที่แล้ว +1

      Ethra divasamanu booking time?

    • @life_of_pottakulam
      @life_of_pottakulam 2 ปีที่แล้ว

      @@trackzapsolutions102 ithu actually book cheythattu 5 month aayi.. 2 month munbu vandi redy aayirinnu. Covid pinne ente veettil oru maranam sambavichath kondum njaan kurachu delay aaki vachekkuka aanu

  • @smlhood6429
    @smlhood6429 3 ปีที่แล้ว +4

    Poli

  • @amalbabz
    @amalbabz 3 ปีที่แล้ว +2

    pinalla biju chettan young alle❤️

  • @kabeerkabeer7579
    @kabeerkabeer7579 3 ปีที่แล้ว

    Puthiya Classic 350 onnu Test drive
    Cheyyumo Bro......

  • @sankiton621
    @sankiton621 3 ปีที่แล้ว +1

    Byju bro tvs rtr 200 cheyyumo

  • @rajeshkr5217
    @rajeshkr5217 3 ปีที่แล้ว

    ബൈജു ചേട്ടാ... orupaadu bike review nadathunnundallo ipo, enthukondu electric bike reviews nadathunnilla, If u can please try to do Bajaj electric scooter and other electric bikes like, prana, revolt, ather etc

  • @amjadalia1785
    @amjadalia1785 3 ปีที่แล้ว +1

    Unexpected

  • @302_abhinand.a8
    @302_abhinand.a8 3 ปีที่แล้ว +3

    Benelli enn comment ettathe ullu video yude thayee benelli yude ads google oru killadee thanne

  • @rishadkp3526
    @rishadkp3526 3 ปีที่แล้ว

    Truck videoചെയ്യാമോ plz

  • @wilbureverything3299
    @wilbureverything3299 3 ปีที่แล้ว +1

    Endhayalum 390 ban aayille ini ith vech adjust cheyya

  • @manojnarendran2103
    @manojnarendran2103 3 ปีที่แล้ว

    യുവാവേ....

  • @roshanbaig1487
    @roshanbaig1487 3 ปีที่แล้ว +1

    Ivide kochiyil on road 3.40 avumallo. Appo vila kuranjo

  • @photon143
    @photon143 3 ปีที่แล้ว

    is there any dealer in trivandrum baiju chetta ?

  • @ansaradam5695
    @ansaradam5695 3 ปีที่แล้ว +1

    ഇത് വാങ്ങാൻ ഏത് ഷോറൂമിലാണ് പോവേണ്ടത്

  • @35yersboyboy96
    @35yersboyboy96 3 ปีที่แล้ว

    Baiju chetta ford figo 2021

  • @SarathDasCS
    @SarathDasCS 3 ปีที่แล้ว

    ബൈജു ഏട്ടാ... 390 ഡ്യൂക്ക് + adventure 390 test ഡ്രൈവ് ചെയ്യോ