Consumer Court ൽ Online ആയി പരാതി നൽകാം...

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 245

  • @jayakrishnanr3030
    @jayakrishnanr3030 3 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ 👍👍👍

    • @SURESAM
      @SURESAM  3 หลายเดือนก่อน

      👍😍

  • @keepsyoureyesopen
    @keepsyoureyesopen 17 วันที่ผ่านมา +3

    sirr, njn boult audioyil ninn oru watch vaghirunnu .warranty periodinu munp athinte dispaly poyy athinal product varantykku vendi avarkk thhirich ayyachu...oru masathinu shesham courier vannu . open cheyth nokkiyappol kodutha smartwachinu pakaram aaro upayogicha sadharana 100 roopa watch aayirunnun athil pakshe mattec watchinte cardukkal athil indarnnu...enthirunnalum munkaruthalaayi box open cheyunna video eduthirunnu... pinne avark complaint mail vazhgi ayyachu ennal oru responsum illa avarude mailbox full aaanu...enni njn enrh cheyyum ...consumer courtil complaint kodukkaan saadhikumo...daivaayti enne sahaayikku

    • @aswins8011
      @aswins8011 17 วันที่ผ่านมา

      Same experience bro🥲

    • @SURESAM
      @SURESAM  16 วันที่ผ่านมา

      പരാതി കൊടുത്തു നോക്കൂ

  • @Asdf999-p9x
    @Asdf999-p9x 13 ชั่วโมงที่ผ่านมา

    ഞാൻ ഒരു job consultancy ഇൽ fee അടച്ചു register cheythu. അവരോട് ഞാൻ ചോദിച്ചിരുന്നു duration period ഉണ്ടോന്ന്. അവർ പറഞ്ഞു conditions ഒന്നും ഇല്ലന്ന്. ഇപ്പൊ ഒരു 1 month ആയപ്പോ package expired renew എന്ന് ഇനിയും പൈസ അടക്കണം. എനിക്ക് പരാതി കൊടുക്കാൻ പറ്റോ

  • @vinodkumar.k3671
    @vinodkumar.k3671 6 หลายเดือนก่อน +3

    Valuable information 👍

    • @SURESAM
      @SURESAM  6 หลายเดือนก่อน +1

      😍👍

  • @A2Z-AtoZ
    @A2Z-AtoZ 2 วันที่ผ่านมา +1

    Sir njn oru dentist ne kanichu.nte teeth level aakan.dentist enake alainer thannu. Ipol nte teeth koduthal presnam aayittanne ullathe. enake food kazhikumbol presnam ind. Dentistne kanichitte oru logic illatha karya parayunne. Evideya complaint kodukande? Please help.🙏🏻

    • @SURESAM
      @SURESAM  2 วันที่ผ่านมา

      കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കു

  • @kaladevidevi9487
    @kaladevidevi9487 3 หลายเดือนก่อน +4

    Sir ഒരു ടു വീലർ cc ഇട്ടു എടുത്തിട്ടുണ്ടായിരുന്നു.. 2023 nov 13 നു cc ക്ലോസ് ചെയിതു.. മൊത്തം 15000രൂപ ഉണ്ടായിരുന്നു closing amnt...
    അതിൽ 3000രൂപ മാത്രമേ അവരുടെ സിസ്റ്റത്തിൽ കാണിക്കുന്നുള്ളു... 12000രൂപ അവരുടെ staff എടുത്തുകൊണ്ടു പോയി എന്നാണ് പറയുന്നത്... ഞാൻ noc പേപ്പർ നു വേണ്ടി മാസങ്ങൾ ആയിട്ട് നടക്കുവാണ്.. പോലീസിൽ പരാതി കൊടുത്തു... എന്നിട്ടും പ്രയോജനം ഇല്ല... ഒരാൾ പറഞ്ഞു consumer court ൽ പരാതി കൊടുക്കാൻ... എനിക്ക് consume Court ൽ പരാതികൊടുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  3 หลายเดือนก่อน

      പറ്റും. ഉടനെ ചെയ്യുക

  • @bincys2826
    @bincys2826 6 วันที่ผ่านมา +1

    Sir njan flipkart il ninnu LG washing machine vangi. Enikku damage product aanu kittiyathu. Return ittu. Adyam avaru paranju product return cheyyathe eduthal 10% discount tharamennu. Enikku athu change cheyyanamarunnu. Athukondu return ittu. Seller return reject cheythunnanu parayunnathu. Installation vannappo avaranu kandathu damage. Ippo return num illa. Installation num illa. Entha cheyyendathu. Please replay me

    • @SURESAM
      @SURESAM  6 วันที่ผ่านมา

      താങ്കൾ flipkart ന്റെ കസ്റ്റമർ കെയറിൽ വിളിച്ച് പരാതി പറയുക. അതെല്ലാം റെക്കോർഡ് ചെയ്യുക. അതിനുശേഷം കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കുക

  • @maheshrasmi6045
    @maheshrasmi6045 20 วันที่ผ่านมา +2

    എന്റെ ഒരു ഫോൺ അതിന്റെ വറന്റി കാലാവധി കഴിഞ്ഞു 2 മാസം ആയപ്പോഴേക്കും ഡിസ്പ്ലേ വർക്ക്‌ ആവുന്നില്ല. താഴെ വീഴുകയോ യാതൊരു വിധ ഫിസിക്കൽ ഡാമേജ് ഒന്നും തന്നെ ഇല്ല. എന്റേതല്ലാത്ത കാരണം കൊണ്ട് ഫോണിന്റെ നിർമാണത്തിലുള്ള തകരാറു ഇതിനു കാരണം എന്ന് പറഞ്ഞിട്ടും സർവീസ് സെന്റർ ഡിസ്പ്ലേ മാറ്റാൻ 7200 രൂപയാണ് ഇതിനു ചോദിക്കുന്നത് ഇതിനു എതിരെ എനിക്ക് കംപ്ലയിന്റ് ചെയ്താൽ അനുകൂല മായ നടപടി ഉണ്ടാകുമോ sir

    • @SURESAM
      @SURESAM  20 วันที่ผ่านมา

      Yes പരാതി കൊടുക്കൂ

  • @mahesh-sn2bt
    @mahesh-sn2bt 3 หลายเดือนก่อน

    സാർ വളരെ അത്യാവശ്യം ആണ്.. ദയവ് ചെയ്ത് മറുപടി തരുമോ... നമ്മുടെ സമീപ പ്രദേശങ്ങളിൽ കോഴി ഇറച്ചി വിൽക്കുന്ന കുറേ കടകളിൽ നമ്മൾ വിൽക്കുവാൻ കൊണ്ടു പോകുമ്പോഴും, വാങ്ങുമ്പോഴും തൂക്കത്തിൽ വലിയ വെട്ടിപ്പ് നടത്തുന്നു. ത്രാസ്സിൽ തൂക്കംവ്യത്യാസപ്പെടുത്തി വയ്ക്കുന്നു.എന്റെ കൃഷിയുമായി ബന്ധപ്പെട്ട് വരുന്നതിനാൽ ഇത് മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു...ഞാൻ ഇവരുടെ സ്ഥിരം ഉപഭോക്താവ് ആയതിനാൽ ഇവർക്കെതിരെ നേരിട്ട് പരാതിപ്പെടാൻ കഴിയില്ല...ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് എവിടെയാണ് പരാതിപ്പെടേണ്ടത്.....? ദയവായി മറുപടി തരാമോ

    • @SURESAM
      @SURESAM  3 หลายเดือนก่อน

      നിങ്ങൾക്ക് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കാം

  • @manuvt9258
    @manuvt9258 7 วันที่ผ่านมา +1

    Sir ഞാൻ മാർക്കറ്റ് പ്ലേസിൽ നിന്നും കൊല്ലത്തുള്ള ഒരു ഡീലറൂടെ കയ്യിൽ നിന്നും ഒരു കാർ ഹെഡ്‌ലൈറ് വാങ്ങി. എൽഇഡി ബൾബ് അടക്കം 24000 ആണ് payment ചെയ്തത്. എന്നൽ ഹെഡ്‌ലൈറ്റ് ലഭിച്ചപ്പോൾ അതിൽ l e d ബൾബ് ഇല്ലായിരുന്നു. ഇതു അയാളെ അറിയിച്ചപ്പോൾ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. പോലീസിൽ coplanint ചെയ്തിട്ടും കാര്യം ഉണ്ടായില്ല. Consumer കോർട്ടിൽ ചെന്നപ്പോൾ അഡ്രസ് ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എൻ്റെ കയ്യിൽ അയാളുടെ കോൺടാക് നമ്പർ മാത്രമേയുള്ളൂ. ഇതിലിനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ sir

    • @SURESAM
      @SURESAM  6 วันที่ผ่านมา

      നിങ്ങൾ കൺസ്യൂമർ കോർട്ടിൽ പോയതല്ലേ അവര് പറഞ്ഞതുപോലെ ചെയ്യുക

  • @AmruthaAami
    @AmruthaAami 2 หลายเดือนก่อน +2

    Njn oru cooker vangi 5 yr warranty.. Use cheyyan thidangiyit 1 yr akath aakum.. Inn mrng cooker potti therichu. Gas stove adakkam potti poi...company vilichu complaints paranjpo nthokeyo paranju, njn photos sahitham avark whatsapp cheythu, no responds njn ntha cheyyendath, njn consumer courtil case register cheythal nthelum use undo plz reply

    • @SURESAM
      @SURESAM  2 หลายเดือนก่อน

      ചെയ്തു നോക്കൂ

  • @ashlydominic
    @ashlydominic 2 หลายเดือนก่อน +2

    Chettaa njn Instagramill oru pageill dress vaangichii cod illthond paissa koduthuu.. Ippo avarde oru addressumm illa.. Villichitt phn edukunnillaa.. Msg ayachitt rpy tharunnum illa... Njn policeill complaint cheyyanno appo courtill pokanoo

    • @SURESAM
      @SURESAM  2 หลายเดือนก่อน

      രണ്ടും ചെയ്യൂ

  • @kimcop6641
    @kimcop6641 17 วันที่ผ่านมา +1

    Sir, ഞാൻ ജൂലൈ 2023 ന് asus ന്റെ ഒരു ലാപ്ടോപ് വാങ്ങി. അത് augest 2024 physical ഡാമേജ് ഒന്നും ഇല്ലാതെ automatic ആയി അത് dead ആയി. Warranty കഴിഞ്ഞു 1.5 മാസം ആയപ്പോൾ ആണ് ഇതുണ്ടായതു. അത് replace ചെയ്യാൻ കമ്പനി ലാപ്ടോപ് ന്റെ 80% വില പറയുന്നു.warranty കഴിഞ്ഞതിനാൽ കംപ്ലയിന്റ് കൊടുക്കാവോ

    • @SURESAM
      @SURESAM  16 วันที่ผ่านมา

      പരാതി കൊടുക്കാമല്ലോ

  • @Abdullatheef-s9f
    @Abdullatheef-s9f หลายเดือนก่อน +1

    Sir nan filpkart നിന്ന് ഒരു സാധനം വാങ്ങി അതിന് എംആർപിയിൽ കൂടുതൽ റൈറ്റ് അവർ ഈടാക്കി mrp 400 ഉള്ള സാധനം ഡെലിവറി ചാർജ് ഇല്ലാതെ674 രൂപ വാങ്ങി അതിന്റെ ബോക്സിൽ 400 എം ആർ പി ഉണ്ട്

    • @SURESAM
      @SURESAM  หลายเดือนก่อน

      കംപ്ലയിന്റ് ചെയ്യൂ

  • @anupamagangadharan9222
    @anupamagangadharan9222 3 หลายเดือนก่อน +2

    ഞാനും മോളുടെ uniform തയ്യ്ക്കാൻ കൊടുത്തു. മൂന്നു നാലു തവണ പോയി തരാന് പറഞ്ഞു തന്നില്ല. ഇന്ന് പോയപ്പോൾ പറയുന്നു തുണി തകയില്ല കൂടുതൽ തുണി വേണമെന്ന്. ഇതിനെതിരെ കംപ്ലയിന്റ് ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചെയ്യൂ

  • @_asif_mohmd
    @_asif_mohmd หลายเดือนก่อน +1

    Ente Lenovo laptop touchpad problem and Screen scratches indarnu. Laptop warrenty + Accidental Damage protection aan ollath almost 10k kodth purchase aakiyatha. Complaint chythappo service man vann repair aaki. But athinu shesham charging aavunnilla, Laptop side clip properly aligned alla, keyboard light working alla. Onnude avre contact chythappo Ineem 3 days wait aakanam enna parayane . Enick office work ind . ellaam files um laptop il aan ollath.charging aavathond laptop use aakan patannilla. ith paranjaal solution indavo?

    • @SURESAM
      @SURESAM  หลายเดือนก่อน

      നിങ്ങൾക്ക് കമ്പ്ലൈന്റ് ചെയ്യാവുന്നതാണ്

  • @shyamraj4194
    @shyamraj4194 11 วันที่ผ่านมา +1

    Order cheithittu item delivered ayilla.....but status delivered annu customer care il vilichapo product delivery ayinnu parayunnu.....

    • @SURESAM
      @SURESAM  10 วันที่ผ่านมา

      കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈന്റ്റ് കൊടുക്കുക

  • @haris_0007
    @haris_0007 หลายเดือนก่อน +1

    ഒരു വർഷം മുൻപ് അടുത്തുള്ള പ്ലാൻറ് നഴ്സറിയിൽ നിന്നും ഒരു ഫ്രൂട്ട് തൈ വേടിച്ചു. ഇപ്പോൾ തൈ വളർന്ന് കായ പിടിച്ചപ്പോഴാണ് തൈ മാറിയാണ് നഴ്സറിക്കാർ തന്നത് എന്ന് മനസ്സിലായത്. അവരോട് പറഞ്ഞപ്പോൾഒരു ബാച്ച് തൈകൾ ടാഗ് മാറി വെച്ചത് കൊണ്ട് സംഭവിച്ചതാണ്. പൈസ തിരിച്ച് തരുന്നില്ല വേണമെങ്കിൽ വേറെ പ്ലാൻ്റ് വേടിച്ചോ എന്നതാണ് നഴ്സറിക്കാരുടെ നിലപാട്.
    എനിക്ക് താൽപര്യമില്ലാത്ത പ്ലാൻ്റ് തരുകയും ഒരു വർഷം വളർത്തി സമയവും ധനനഷ്‌ടവും വരുത്തിയതിന് എന്തു ചെയ്യാൻ പറ്റും?
    ബിൽ കൈയിലുണ്ട്.

    • @SURESAM
      @SURESAM  หลายเดือนก่อน

      Complaint ചെയ്യൂ

  • @vigneshss8736
    @vigneshss8736 20 วันที่ผ่านมา +1

    Sir ..njn OnePlus site vazhi avrde premium model aya oneplus 12 62k vangy
    4 days ayapozhekum display issue undai
    Njn service centre poy(on 7th day)
    15 days replacement ullond mati tharan paranju but thannila ...aa issue avark kand pidikan pattela enn parnju
    Njn mobile thiruch vangy
    Veetil vannapo again issue kanichu.njn photo and video aduth pinnem service centre poy very next day...avar ok akan parnju.pine pattichu
    Then angne innu 35 daya ay..
    Replacement tharam enn parnju but aa product ipo out of stock anen parnj pinem delay akunu
    Njn refund chodichapo angne option ellanu parnu
    Wife pregnant an
    Achan cancer patient
    Njn mentally orupad struggle chyunu
    E mobile enty kayil kity shehsam anu achanu cancer anen aryune...athode. Full desp anu
    E oru situation e mobile koode ayapo vayya....masam 3000 rupa EMI adaikunu....oru use illathe poy
    Enik consumer courtil engne approach cheyna patum?

    • @SURESAM
      @SURESAM  19 วันที่ผ่านมา

      തീർച്ചയായിട്ടും ചെയ്യാൻ പറ്റും നിങ്ങളുടെ ജില്ലയിലുള്ള ഉപഭോക്ത പരിഹാര കോടതിയിൽ പോവുക അവർ പറഞ്ഞുതരും എന്താ ചെയ്യേണ്ടത് എന്നുള്ളത്

  • @Cozy_and_Kind
    @Cozy_and_Kind 27 วันที่ผ่านมา +1

    ഞാന്‍ meesho ന്ന് ഒരു product വാങ്ങി. പറഞ്ഞ delivery സമയം കഴിഞ്ഞിട്ട് 2 days ആയി. Complaint ചെയ്യാൻ പറ്റുമോ, avr 48 hrs wait ചെയ്യാന്‍ പറഞ്ഞു, product track ചെയ്യുമ്പോൾ in transit എന്ന് കാണിക്കുന്നതല്ലാതെ വേറെ ഒരു വിവരവും ഇല്ല

    • @SURESAM
      @SURESAM  26 วันที่ผ่านมา

      പരാതി കൊടുത്തു നോക്കൂ

  • @jidamajijidamaji3420
    @jidamajijidamaji3420 11 วันที่ผ่านมา +1

    Sir ...2 varsham munb puthiya veettilekk...floor..tile..eduthirunnu...ann..njan...shop ownernod...ith scratch vaarumonnu chodi hirunnu ...illannu.paranju...house warmingnu munne floor motham scratch aayi...athupole..njan edutha..nano white..tile...nano white ellannum..enikk...ipoola manasikayeth😢 enikk complaint kodukkmo

    • @SURESAM
      @SURESAM  10 วันที่ผ่านมา

      പരാതി കൊടുത്തു നോക്കൂ

  • @navinsdancemagic
    @navinsdancemagic 4 หลายเดือนก่อน +2

    Thanks bro😍labour court engane parathi kodukum enu koodi kanikane

    • @SURESAM
      @SURESAM  4 หลายเดือนก่อน +1

      👍👍👍

  • @fathimathulfida698
    @fathimathulfida698 หลายเดือนก่อน +1

    sir… njn online app lln kurach products vaagy. Total bill ne kaal 400 extra payment delivery man vaagichu. what can i do? company complaint kodthitt one month aay

    • @SURESAM
      @SURESAM  หลายเดือนก่อน

      Consumer കോർട്ടിൽ പരാതി കൊടുത്തു നോക്കൂ

  • @Sarathchandran51
    @Sarathchandran51 29 วันที่ผ่านมา +1

    Sir njan 2 books online aayi oru publishers nde website il ninum vangi . Book vannapol damage aayirunu.. return request cheythu but eth vare pick cheyan vannitila. Refund um initiate cheythitila.
    Complaint cheyaamo ?

    • @SURESAM
      @SURESAM  26 วันที่ผ่านมา

      കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കൂ

  • @harithas9692
    @harithas9692 4 หลายเดือนก่อน +2

    Online വഴി product book ചെയ്തു 60 days ആണ് time പറഞ്ഞത് payment ഉം ചെയ്തു. 90days ayi. ഇതുവരെ വന്നിട്ടില്ല, അതിന് എന്ത് ചെയ്യും.

    • @SURESAM
      @SURESAM  4 หลายเดือนก่อน

      പരാതി കൊടുക്കൂ

    • @johnsonjohn5610
      @johnsonjohn5610 4 หลายเดือนก่อน

      Enikum same problem und. Najnum casenu pokuva. Thangalude contact no. Share cheyuvo

  • @shabanaathimannil6381
    @shabanaathimannil6381 24 วันที่ผ่านมา +1

    വീട്ടിൽ വന്ന് selling നടത്തില്ലേ...അവരുടെ കയ്യിൽ നിന്ന് ortho bed വാങ്ങി...Actually parents അവരുടെ വാർത്താനത്തിൽ പെട്ട് പോയതാണ്...ഭയങ്കര hard. .സൊ use cheyyane പറ്റുന്നില്ല....അവരെ contact ചെയ്തിരുന്നു. ..ആദ്യമൊക്കെ മാറ്റി തരാം ന്ന് പറഞ്ഞിരുന്നു. .but ഇപ്പൊ അങ്ങനെ പറ്റില്ലെന്ന് പറയുന്നു. .consumer court il complaint ചെയ്യാൻ പറ്റുമോ ??!!

    • @SURESAM
      @SURESAM  24 วันที่ผ่านมา +1

      പറ്റുമല്ലോ

    • @shabanaathimannil6381
      @shabanaathimannil6381 23 วันที่ผ่านมา

      @@SURESAM online aayitt cheythoodee

  • @unniyamma1018
    @unniyamma1018 2 หลายเดือนก่อน +1

    Sir റിപ്ലൈ തരണം... എൻ്റെ മോന് 8മാസം പ്രായം ആയപ്പോൾ fix വന്നു കിംസ് il admit ആയി. അന്ന് bill 1lakhs ayi . Star health 3lakhs nte ഉണ്ട്. Bill claim ചെയ്തില്ല എന്ന് മാത്രം അല്ല. മോനെ cancel um ചെയ്തു. ഇപ്പൊ മോന് 1 അര വയസ്സായി.ഇനി പരാതി പെടാൻ പറ്റോ. പറ്റിയാൽ bill amount claim cheyyan പറ്റുമോ

    • @SURESAM
      @SURESAM  2 หลายเดือนก่อน

      അന്ന് ചെയ്യേണ്ടതാണ് dear
      അവരുടെ കസ്റ്റമർ കെയരിൽ വിളിച്ചു നോക്കൂ

  • @Abdullatheef-s9f
    @Abdullatheef-s9f หลายเดือนก่อน +1

    ഫ്ലിപ്കാർട്ട് നിന്ന് ഒരു ഒരു പ്രോഡക്ടിന് 1yaer വാറണ്ടി കാണിച്ചു. പ്രൊഡക്ട് വീട്ടിലെത്തിയപ്പോൾ അതിന് വേറെയില്ല പ്രൊഡക്ട് കമ്പ്ലൈന്റ് ആവുകയും ചെയ്തു ഇതിന് ഇനി എന്തെങ്കിലും ചെയ്യാൻ ആകുമോ

    • @SURESAM
      @SURESAM  หลายเดือนก่อน

      Complaint ചെയ്യൂ

  • @the_madly_muzics2308
    @the_madly_muzics2308 23 วันที่ผ่านมา +1

    Sir ഞാൻ tvs ഇന്റെ ബൈക്ക് വാങ്ങി 5 മാസം കഴിഞ്ഞപ്പോൾ അതിന്റെ എങ്ങിനെ കംപ്ലൈന്റ് ആയി. സർവീസ് സെന്ററുമായി ബന്ധപ്പെട്ടപ്പോൾ വാറന്റി ക്ലെയിം ചെയ്തു റെഡി ആക്കി തരം എന്ന് പറഞ്ഞു. ഇപ്പൊ വണ്ടി കൊടുത്തിട്ട് 1 മാസം അവറായി ഇതുവരെ റിപ്പർ ചെയ്തു തന്നില്ല. വിളിക്കുമ്പോൾ ക്രാങ്ക് കംപ്ലയിന്റ് ഉണ്ട് സ്പ്രോക്കറ്റ് മാറാണം എന്നൊക്കെ പറയുവാ. ഇതിനു എതിരെ കോംപ്ലിന്റ് ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  23 วันที่ผ่านมา +1

      പരാതി കൊടുക്കൂ

    • @user-tq4qb2yr1h
      @user-tq4qb2yr1h 21 วันที่ผ่านมา

      Tvs 😂😂എന്റെ വണ്ടി വാങ്ങിയിട്ട് 1 വർഷം ആകുന്നതിനു മുന്നേ 3 വട്ടം ബാറ്ററി ലോ ആയി.. വണ്ടി വാങ്ങിയിട്ട് 1 മാസം ആയപ്പോൾ ബാറ്ററി കംപ്ലയിന്റ് ആയി.. അത് അവർ മാറ്റി തന്നു.. പിന്നെ ഈ മാസം 14ന് വീണ്ടും same problem ഉണ്ടായി അപ്പോൾ 1 കൊല്ലം ആയിട്ട് ഇല്ലായിരുന്നു. അന്ന് അവർ ബാറ്ററി ചാർജ് ചെയ്ത് തിരിച്ചു തന്നു.. 22/08/2024ന് 1വർഷം ആയി രണ്ട് ദിവസം കഴിഞ്ഞു വീണ്ടും ബാറ്ററി പോയി.. ഇപ്പോൾ അവർ പറയുന്നു ഇനി പൈസ കൊടുത്ത് മാറ്റണം ഒരുവട്ടം മാത്രം ആണ് ബാറ്ററി വറണ്ടി കിട്ടുന്നത് എന്ന്.. അതിന് എതിരെ എന്തെങ്കിലും ചെയ്യാൻ ആകുമോ.. കംപ്ലയിന്റ് കൊടുത്താൽ കാര്യം ഉണ്ടോ

  • @aneeshavn1439
    @aneeshavn1439 19 วันที่ผ่านมา +1

    Sir njangalude shopil puthiya mechine vangi January 2024 nanu vangiyath avar fit cheythu poyathu muthal work akunnilla parathi paranjappol vannu sariyakkithannu pinneyum kedayi work onnum ethuvare nadannilla 5laks loan eduthittanu mechine vangiyathu oru varumanavum kittunnilla loan adachukondirikkukayanu pinne epolum kedayi avar vannu sariyakkunnund pakshe working time correct avunnilla nammukki arkkanu parathi kodukkendathu onnu paranju tharumo
    Please reply sir ake bhuthimuttilanu 7month ayi work onnum karyamayi nadakkunnilla

    • @SURESAM
      @SURESAM  19 วันที่ผ่านมา

      തീർച്ചയായും പറ്റും നിങ്ങൾ കൺസ്യൂമർ കോടതിയിൽ പോയി പരാതി കൊടുക്കൂ

    • @aneeshavn1439
      @aneeshavn1439 19 วันที่ผ่านมา

      @@SURESAM thank u sir avaru e week sariyakkitharam ennu parayunnu nokkam ellenkil enthayalum parathi kodukkunund

  • @gipsonaj1383
    @gipsonaj1383 5 หลายเดือนก่อน +2

    Dth പ്ലാനിൽ പറഞ്ഞ ക്യാഷ് കൊടുത്ത് റീചാർജ് ചെയ്ത് വാലിഡിറ്റി കിട്ടാതെ വന്നാൽ കൺസുമർ കോർട്ടിൽ കംപ്ലയിന്റ് കൊടുക്കാൻ പറ്റോ??

    • @SURESAM
      @SURESAM  5 หลายเดือนก่อน

      തീർച്ചയായും

  • @ektharavibechennal2222
    @ektharavibechennal2222 3 หลายเดือนก่อน +2

    Hai iam shinu മീശോയിൽ നിന്നും ഒരു product വാങ്ങി refund konduthu dress vangi poyi but paisa ithu vare vannittilla... 8 day ayi... Vilikubol ayachitundannu parayunnu.... Case kondukan patto please urged rly

    • @SURESAM
      @SURESAM  3 หลายเดือนก่อน +1

      കേസ് കൊടുക്കാമല്ലോ ജില്ല ഉപഭോക്ത പരിഹാര കോടതിയിൽ പോയിട്ട് വെള്ള പേപ്പറിൽ എഴുതി പരാതി കൊടുക്കു

  • @Ananyadinesh-l5z
    @Ananyadinesh-l5z 2 หลายเดือนก่อน +1

    Enik achan gulf nn oru iPhone vangi thannu , 1 year warranty und phone upayogich 1 maasam avunnen mune thane athin preshnagal vannu display pakuthi black um pakuthi colour aavan thudangi , idak idak ith inghane varunnundairunu . Adhythe thavana service center l poyapo avar ith sadharana ula karyam aan enn paranju randamathe thavana avde poi njn kachara undaki anghane avar ith repair n ayachu oru kuzhappavum illatha ende phone nde 2 speaker replace cheyth thirich thannu . Phone njn repair n shesham vangi kond vannapol veendum phone choodavanum display angane aavanum thudangi service center l njn kond koduthu avar parayunu ithin oru preshnam ila enn 😢 consumer court l case kodukan pattumo ...
    Aake 1 maasame njn aa phone upayogichitulu.
    Phone display pakuthi aayathinde video eallam und ende kayyil .

    • @SURESAM
      @SURESAM  2 หลายเดือนก่อน +1

      ഗൾഫിൽ നിന്ന് വാങ്ങിയതല്ലേ നമ്മുടെ നാട്ടിൽ പറ്റുമോ എന്ന് അറിയില്ല എന്തായാലും ഒന്ന് നേരിട്ട് ചെന്ന് അന്വേഷിക്കൂ

  • @mohdshamilhussain3770
    @mohdshamilhussain3770 3 หลายเดือนก่อน +1

    Product box ൽ ഉള്ള MRP യെക്കാൾ കൂടുതൽ പൈസ വാങ്ങിയാൽ കംപ്ലൈൻ്റ് കൊടുകൻ പറ്റുമോ? Complaint valid അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും തിരിച്ചു കേസ് വരുമോ?

    • @SURESAM
      @SURESAM  3 หลายเดือนก่อน

      കേസ് കൊടുക്കാൻ പറ്റും

  • @Kochu-Rose9419
    @Kochu-Rose9419 2 หลายเดือนก่อน +1

    Hi sir
    ഞൻ ഒരു facewash യൂസ് ചെയ്തിട്ട് skin അലർജി vann skin polinj povunnu........ Entel aa poduct vangiyathinte bill illa.... Njn oru supermarket l ninn credit card vazhi anu vangiya.... Aa supermarket nte aa date le payment mathre ullu..... Pinne use cheytha facewash umm.. June 6 na purchase cheythath... Enikk complaint cheyyan pattumooo consumer court l

    • @SURESAM
      @SURESAM  2 หลายเดือนก่อน

      കമ്പ്ലൈന്റ് ചെയ്യൂ

  • @DEVISREEVM
    @DEVISREEVM 2 หลายเดือนก่อน +1

    Sir, njn oru AC njn work chyunna place lek shift chythu. Authorised technician vannu install chyth poyathnu seshm cooling avunila, thaniye on and off ayi povunn. Avr around 8000 rupee installation fee vangichu. Verndum vilich complaint chythl response illa. Enik consumer court il complaint chyn patumo???

    • @SURESAM
      @SURESAM  2 หลายเดือนก่อน

      ചെയ്യാമല്ലോ

  • @rockopsc7513
    @rockopsc7513 2 หลายเดือนก่อน +1

    thank u

    • @SURESAM
      @SURESAM  2 หลายเดือนก่อน

      😍❤️

  • @preethymp2738
    @preethymp2738 2 หลายเดือนก่อน +1

    Hello sir, flipkart il നിന്നും ഒരു laptop വാങ്ങി, 7 month ആവുന്നു, 2 year complete laptop protection one assist enna insurance company de laptop vaangia timel തന്നെ eduthirinnu ( 2000rs), ഇന്ന്‌ laptop screen damage വന്നു, but അവർ insurance tharunnilla, എന്ത് cheyanam, dayavu ചെയത് detail ആയി പറഞ്ഞു tharamo sir ?

    • @SURESAM
      @SURESAM  2 หลายเดือนก่อน +1

      Consumer കോർട്ടിൽ പരാതി കൊടുക്കൂ

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 หลายเดือนก่อน +1

    ഞാൻ ഓൺലൈൻ നിന്ന് ഡ്രസ്സ്‌ വാങ്ങി ഡ്രസ്സ്‌ കിട്ടിയില്ല ഇപ്പോ പൈസയും തിരിച്ചു തരുന്നില്ല

    • @SURESAM
      @SURESAM  3 หลายเดือนก่อน

      പരാതി കൊടുക്കൂ

  • @sunilkumararickattu1845
    @sunilkumararickattu1845 หลายเดือนก่อน +1

    🙏
    Star Mediclaim Cashless policy claim rejected ചെയ്തു. ആശുപത്രി പറയുന്നത് star പരമാവധി Rejected ആക്കുകയാണ്. അവരുടെ Grievience office - mail id യിലേക്ക് appeal പരാതി കൊടുക്കാൻ ആശുപത്രി അധികൃതർ പറഞ്ഞു. ഒരു മറുപടിയും 7 ദിവസമായി ഇല്ല. court ൽ പരാതി ആണോ അതോ ഓംബുഡ്സ് മാനാണോ പരാതി സമർപ്പിക്കുക. അപ്പലിന് മറുപടി ലഭിക്കാതെ കോടതിയിൽ പോകാൻ കഴിയുമോ?

    • @SURESAM
      @SURESAM  หลายเดือนก่อน +1

      Consumer കോർട്ടിൽ കൊടുക്കൂ

    • @sunilkumararickattu1845
      @sunilkumararickattu1845 หลายเดือนก่อน

      @@SURESAM ഓംബുഡ്സ് മാനെ ഒഴിവാക്കിയത് കോടതിയിൽ നെഗറ്റീവ് പ്രതികരണം വരുമോ?

  • @mallufoodworld8114
    @mallufoodworld8114 2 หลายเดือนก่อน +1

    Sir njan instagram page vazhi 4 dress vangi ..njan maroon colour anu order koduthath avar vera oru lite shade thannath return adukathila anna parayunath. Eth namuk consumer court case kodukan pattumo

    • @SURESAM
      @SURESAM  2 หลายเดือนก่อน

      അത് doubt ആണ്. പരാതി കൊടുത്തു നോക്കൂ

  • @BlueeeDude
    @BlueeeDude 4 หลายเดือนก่อน +1

    Oru 6masam nkilum aayi kanum tnr electric scooter vaaghi. 1 week kaynapol thanne athinte meter el complaint kandu. Ee karyam showroom el korem thavana yaayi call cheyth paranu avar anel eppo vulichalum 2week kayyate enaanu parane eppo vilikumbol anel call edkunila. Ethin ethire nthelum cheyaan patuvo

    • @SURESAM
      @SURESAM  4 หลายเดือนก่อน

      നിങ്ങൾ ഉപഭോക്തർ കോടതിയിൽ പരാതി കൊടുക്കൂ ഉടനെ ശരിയായി കിട്ടും

  • @aparnaprathapan8634
    @aparnaprathapan8634 13 วันที่ผ่านมา +1

    Salary tharathe pattichal consumer cort le complaint koduthal mathio

    • @SURESAM
      @SURESAM  12 วันที่ผ่านมา

      അതിനു ലേബർ ഓഫീസലാണ് കംപ്ലയിന്റ് കൊടുക്കേണ്ടത്

  • @Nabussvlog
    @Nabussvlog 3 หลายเดือนก่อน +1

    Makin memories pvt lmd tour agencyil ninu 6 yr package eduthirunu
    50000 pay cheythu
    Epo 2yr kaznju
    Oru booking polum kittila
    Cheap hotels parayunu
    Athum buk cheyanamenkil iniyum cash kodukanamenu
    Entha cheyum

    • @SURESAM
      @SURESAM  3 หลายเดือนก่อน

      പരാതി കൊടുക്കൂ

  • @fasbeenanus2468
    @fasbeenanus2468 หลายเดือนก่อน +1

    Dress vangi oru pravishyam upayogichappol thanne keeripoyi..thuni therre illathe stitching cheythath kondaan case kodukkamo . Gpay anu cheythath

    • @SURESAM
      @SURESAM  หลายเดือนก่อน

      പരാതി കൊടുത്തു നോക്കൂ

    • @fasbeenanus2468
      @fasbeenanus2468 หลายเดือนก่อน

      @@SURESAM online ayi koduthoode kodathoyil pokendi varumo

  • @salihk5021
    @salihk5021 2 หลายเดือนก่อน +1

    Hlw sir njan oru bike eduthu seconhand bt ath eduth workshopil kannichapo ellam complaint ann nalla amount varum . Pinne avar Rc matti tharam paranje eppo edh vare chage akki thannathum ella vilikkumbo edukunella pinne msg ayacha reply ella njan endhan chayendath

    • @SURESAM
      @SURESAM  2 หลายเดือนก่อน

      പോലീസ് ൽ കംപ്ലയിന്റ് ചെയ്യൂ

  • @manjucr6788
    @manjucr6788 2 หลายเดือนก่อน +1

    എന്റെ mon uti infection ആയിട്ട് ഞാൻ മെഡിക്കൽസ്റ്റോറിയിൽനിന്നും injection മരുന്ന് വാങ്ങി. ആ മരുന്ന് expairydate കഴിഞ്ഞതാണ്. ഇതിനെതിരെ ഞാൻ എങനെ പരാതികൊടുക്കണം plz reply

    • @SURESAM
      @SURESAM  2 หลายเดือนก่อน

      നേരെ കോടതിയിൽ പോയാൽ മതി അവർ ചെയ്തു തരും

  • @aswathysabeeshsabeesh1153
    @aswathysabeeshsabeesh1153 2 หลายเดือนก่อน +1

    സർ പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 3 മാസം ആയിട്ടുള്ളു അത് ചാർജ് കയറുന്നില്ല കമ്പനി കൊണ്ട് പോയി ഓക്കേ ആക്കി എന്ന് പറഞ്ഞു തന്നു ബട്ട്‌ ഞങ്ങൾക്ക് കിട്ടിയതിന്റെ പിറ്റേ ദിവസം മുതൽ വീണ്ടും കേടായി എന്താ ചെയ്യാ സർ പ്ലീസ് ഹെല്പ് ലോൺ എടുത്തു വാങ്ങിയതാണ് സർ

    • @SURESAM
      @SURESAM  2 หลายเดือนก่อน

      Consumer court ൽ പരാതി കൊടുക്കൂ. നഷ്ടപരിഹാരം കിട്ടും

    • @aswathysabeeshsabeesh1153
      @aswathysabeeshsabeesh1153 2 หลายเดือนก่อน

      Thanks sir

  • @baburajvelakkattu
    @baburajvelakkattu 2 หลายเดือนก่อน +1

    ഞാൻ ഒരുഫോൺ വാങ്ങി എന്നോട് അവർ പറഞ്ഞത് ഒറിജിനൽ ഐഫോൺ ആണെന്നാണ്എന്നാൽ എനിക്ക് കിട്ടിയത്ഒരു ലോക്കൽ ആൻഡ്രോയ്ഡ് ഫോൺ ആണ്എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റുമോഇപ്പോൾ അവർ എനിക്ക് ഒരു മറുപടിയും തരുന്നില്ല

    • @SURESAM
      @SURESAM  2 หลายเดือนก่อน

      തീർച്ചയായും complaint ചെയ്യുക

  • @Vineeth-dh7ph
    @Vineeth-dh7ph 4 หลายเดือนก่อน +1

    ഇൻസ്റ്റാഗ്രാമിൽ ഒരു സാധനം ബുക്ക്‌ ചെയ്തു 30 ദിവസം കഴിഞ്ഞു അത് വന്നില്ല ഫണ്ട് അന്ന് പേ ചെയ്തതാ എന്തു ചെയ്യണം റീ ഫണ്ട് ചെയ്യാം എന്ന് പറഞ്ഞു പക്ഷെ ചെയ്തില്ല

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ഇൻസ്റ്റാഗ്രാമിൽ പല തട്ടിപ്പും നടക്കുന്നുണ്ട് എന്തായാലും നിങ്ങൾ കംപ്ലൈന്റ്റ് ചെയ്തു നോക്കൂ

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 หลายเดือนก่อน

    ജില്ലാ ഉപഭോക്തൃ കോടതി President ഉംMemberഉം പക്ഷപാതപരമായി പെരുമാറുകയോ അധികാരം ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ ആർക്കാണ് പരാതി നൽകേണ്ടത്.

    • @SURESAM
      @SURESAM  หลายเดือนก่อน

      ഒരു വക്കീലിനെ കാണൂ

  • @pauperhut2657
    @pauperhut2657 3 หลายเดือนก่อน +1

    Sir Instagram vazhy oru dress order chythu. Upi vazhy aanu payment chythathu. COD indarnnila.. Bill um ila. Consumer court il Complaint kodkan pato.

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചെയ്യൂ

  • @user-rj4je5qf1i
    @user-rj4je5qf1i 2 หลายเดือนก่อน +1

    ഒരു product flipkartൽ നിന്ന് ഓർഡർ ചെയ്തിരുന്നു..delivery date കഴിഞ്ഞിട്ടാണ് product delivery ചെയ്തത്...
    അങ്ങനെ ആണെങ്കിൽ complaint ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  2 หลายเดือนก่อน +1

      സാധനം കയ്യിൽ കിട്ടിയില്ലേ ഇനി ചെയ്യേണ്ട

  • @gafoorn785
    @gafoorn785 28 วันที่ผ่านมา +1

    3:02 സാർ നമ്മൾ ഏതെങ്കിലും കൺസ്യൂമർ കോർട്ട് കൊണ്ട് കേസ് ഫയൽ ചെയ്താൽ മതിയോ പ്ലീസ് റിപ്ലൈ ❤

    • @SURESAM
      @SURESAM  26 วันที่ผ่านมา +1

      Yes

    • @gafoorn785
      @gafoorn785 24 วันที่ผ่านมา

      ഞാൻ കഴിഞ്ഞ കൊല്ലം അതുമായി ഒരു കേസ് ആണ് നമ്മൾ കൊടുക്കാൻ ആഗ്രഹിക്കുന്നത് അവരുടെ സർവീസ് ഒരിക്കലും ശരിയല്ല ഇപ്പോഴും വർഷാപ്പിൽ കിടക്കുകയാണ് ആ വണ്ടി ആകെ 5000 കിലോമീറ്റർ ഓടിയിട്ടുണ്ട് ഇന്ന് തരും നാളെ തരും എന്ന് പറയുന്ന അല്ലാതെ സാധനം എന്റെ കയ്യിൽ ഇതുവരെ കിട്ടിയിട്ടില്ല ഇപ്പോൾ അവർ നമുക്ക് ഒരു സ്പെയർ വണ്ടി തന്നു. വേറൊരു കമ്പനിയുടെ പെട്രോൾ വണ്ടിയാണ് തന്നത് അതിനകത്ത് ബ്രേക്ക് ഇല്ല മറ്റു ഉപകരണങ്ങൾ കുറവാണ് ഇങ്ങനെയുള്ള വണ്ടി നമ്മൾ എങ്ങനെയാണ് ഉപയോഗിക്കുക കിട്ടിയതും കിട്ടാത്തതും ഒരേപോലെ ആയിപ്പോയി ഇപ്പോ ഏതാണ്ട് ഒരു മാസത്തിലേറെയായി വണ്ടി അവരുടെ കസ്റ്റഡിയിലാണ് ഇതുവരെ ഒന്നും അതിനായിട്ടില്ല എന്തോ കാര്യമായിട്ട് ബുദ്ധിമുട്ടുണ്ട് എന്നാണ് പറഞ്ഞത് അവര് മാറ്റി തരണമെങ്കിൽ മെയിൻ കമ്പനി തന്നെ അത് തീരുമാനിക്കാം ഈ നിലയ്ക്ക് നമ്മൾ ഇവർ വിശ്വസിച്ചു കൊണ്ട് വണ്ടി എടുത്താൽ നമുക്ക് എന്താണ് പ്രയോജനം ഉള്ളത് ഒന്നര ലക്ഷം പോയി എന്നല്ലാതെ വേറൊന്നും കാണുന്നില്ല അതുകൊണ്ട് ഞാനിനി എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണാൻ ഇടയായത്

    • @gafoorn785
      @gafoorn785 24 วันที่ผ่านมา

      വണ്ടിയെടുത്ത് തൃശ്ശൂർ ഡിസ്റ്റിക് ആണെങ്കിലും ഞാനിപ്പോൾ വർക്ക് ചെയ്യുന്നത് മലപ്പുറം ഡിസ്റ്റിലാണ് എനിക്ക് മലപ്പുറത്ത് ഈ കേസ് ഫയൽ ചെയ്യാൻ പറ്റുമോ എന്നുള്ളതാണ് എന്റെ സംശയം

  • @neemahelen2278
    @neemahelen2278 หลายเดือนก่อน +1

    Sthalathinte kachavadavumaayi bhabda pettu complaint file cheyyaan pattumo?

    • @SURESAM
      @SURESAM  หลายเดือนก่อน

      Yes

  • @amalamalu9151
    @amalamalu9151 26 วันที่ผ่านมา

    Bro njn oru puthiya vandi vaagi vandiyil ninn sound varunnu 5 thavana tvsil shariyakkann kodthu eniyum sound maariyilla.. Vandi eduthit 2 months avan pokunnathe ullu... Case kodkkan aavuoo

    • @SURESAM
      @SURESAM  26 วันที่ผ่านมา

      പിന്നെന്താ കേസ് കൊടുക്കൂ

  • @Ammuambili
    @Ammuambili 6 หลายเดือนก่อน +2

    Psc padikan vendi oru institutil chernnu.. Enthinu parayunnu serikum paisa poyi.. Athinethire ingane case kodukan pattumo

    • @SURESAM
      @SURESAM  6 หลายเดือนก่อน

      പറ്റും

  • @sajithomas1054
    @sajithomas1054 3 หลายเดือนก่อน +1

    Njan ouru bed vangi kidakkumbol body pain ravilea ezunelkkumbol nalla body pain back pain shopil poi paranjappo company contact chaiyan paranju company il vilichappol verea mari tarathilla atu bedintea kuzappam alla ennu parayunnu epppl one month kazinju kidakkan comfortable alla endu chaiyum onnu parayamo.

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ക്ഷമിക്കണം അതിനെപ്പറ്റി അറിയില്ല

    • @vijunasumnesh8308
      @vijunasumnesh8308 หลายเดือนก่อน

      Dr kandathinu sheshm bed karanm anennu dr parayanel adhuvechu consumer cortil kodukkm

  • @thariankunju4074
    @thariankunju4074 5 หลายเดือนก่อน +2

    കൊല്ലം ജില്ലാ ഉപഭേക്തൃ കോടതി എവിടെയാണ്?

    • @SURESAM
      @SURESAM  5 หลายเดือนก่อน

      കൊല്ലം ജില്ലയിലെ എനിക്ക് അറിയില്ലല്ലോ

  • @jitharaj9078
    @jitharaj9078 3 หลายเดือนก่อน +1

    Airtel bill adachu . Paytm bill kaiyil undu . But adachillenna kattunne. Enta cheyyende

    • @SURESAM
      @SURESAM  3 หลายเดือนก่อน

      Customer care ൽ വിളിക്കൂ

  • @najeenanoushad1731
    @najeenanoushad1731 4 หลายเดือนก่อน +1

    ഇൻസ്റ്റാഗ്രാമിൽ ഒരു ഡ്രസ്സ്‌ ഓർഡർ ആക്കി.. ഏകദേശം 2000 രൂപയ്ക്ക് അടുത്തായി. പേയ്‌മെന്റ് um ചെയ്തു.. ഡെലിവറി ചെയ്യാം എന്ന് പറഞ്ഞ തീയതിയും കഴിഞ്ഞു.. പിന്നീട് ചോദിക്കുന്നതിനു ഒന്നും മറുപടി ഇല്ല.. എന്ത് ചെയ്യാൻ പറ്റും?

    • @SURESAM
      @SURESAM  4 หลายเดือนก่อน

      തട്ടിപ്പാണ് പോലീസ് കംപ്ലൈന്റ്റ് ചെയ്യുക

    • @sherincksherinck14
      @sherincksherinck14 3 หลายเดือนก่อน

      Same anubavam enikum undayi😭 ente cash poyi.. Istagramil fashionfactori ennoru page aannn... Ini endh cheyyanam

  • @Moidu-sq6mf
    @Moidu-sq6mf 16 วันที่ผ่านมา +1

    ഞാൻ ഒരു വണ്ടി വാങ്ങി 60കെഎം ആണ് പറഞ്ഞത് കിട്ടുന്നത് 40ഇതിന് പരാതി നൽകാമോ

    • @SURESAM
      @SURESAM  16 วันที่ผ่านมา

      അത് നമ്മൾ ചെയ്ത അബദ്ധമല്ലേ പരാതി കൊടുത്താൽ പറ്റുമോ എന്ന് അറിയില്ല

    • @Moidu-sq6mf
      @Moidu-sq6mf 16 วันที่ผ่านมา

      @@SURESAM നമ്മൾ ചെയിത അബദ്ധം എങ്ങനെ ആണ് വണ്ടി ഓടിക്കുമ്പോൾ അല്ലെ മനസ്സിൽ ആവുക

    • @SURESAM
      @SURESAM  16 วันที่ผ่านมา

      @@Moidu-sq6mf ആദ്യം ചോദ്യം മനസിലായില്ല കേട്ടോ. 60000 ത്തിനു 40000 കിട്ടി അങ്ങിനെ ഒക്കെ ആണ് വിചാരിച്ചതു. ഇത് mileage പ്രോബ്ലം അല്ലേ, ഇതിനു പരാതി കൊടുത്തിട്ട് കാര്യമുണ്ടാകുമോ എന്നറിയില്ല. കൊടുത്തു നോക്കൂ

  • @eng5817
    @eng5817 3 หลายเดือนก่อน +1

    ഞാൻ എന്റെ phone display മാറ്റി one week ഉള്ളിൽ അത് complaint ആയി .ഞാൻ അത് shopil കൊണ്ടോയി but അതിനു warranty ഇല്ല എന്നാണ് പറഞ്ഞത് .അങ്ങനെ ആണേൽ എന്തേലും ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  3 หลายเดือนก่อน

      കോർട്ടിൽ പരാതി കൊടുക്കൂ

    • @eng5817
      @eng5817 3 หลายเดือนก่อน

      @@SURESAM but athin avar bill thannillayirunnu

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd 3 หลายเดือนก่อน +1

    Sir njan oru smart tv amazonil ninnum vangi njan extra warrenty eduthu athil accidental damage cover cheyyumenn ezhuthiyittund, but tv thazhe veenu display poyi ippo avar warrenty vazhi mari tharunnilla
    Consumer courtil complaint kodukkan patto

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചെയ്യൂ

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 3 หลายเดือนก่อน +1

      @@SURESAM nammal complaint cheythal bakki procedure engananu

    • @SURESAM
      @SURESAM  3 หลายเดือนก่อน

      കൂടുതൽ അറിയില്ല. ഇത് വരെ ഞാൻ കൊടുത്തിട്ടില്ല. നിങ്ങൾ നേരിട്ട് ചെന്ന് വെള്ള പേപ്പറിൽ പരാതി കൊടുക്കൂ

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 3 หลายเดือนก่อน

      @@SURESAM police stationil kodutha mathiyoo

  • @dilsandeepm981
    @dilsandeepm981 หลายเดือนก่อน

    സർ ഞാൻ ഒരു tv വാങ്ങി, അവരുടെ വാറന്റി period 1 കൊല്ലവും oneassist ടീമിന്റെ 2 കൊല്ലം extended warranty എടുത്തു... 1 കൊല്ലത്തിനു ശേഷം display complaint വന്നപ്പോൾ complaint കൊടുത്ത് അത് നന്നാക്കി... 1 ആഴ്ച കഴിഞ്ഞ് display മൊത്തം പോയി... ഇപ്പോ service request കൊടുത്തപ്പോൾ 15k tv ക്ക് 6k തരാമെന്ന്... Consumer court ൽ കൊടുക്കാൻ പറ്റുമോ 😊

    • @SURESAM
      @SURESAM  หลายเดือนก่อน

      നിർബന്ധമായും കൺസ്യൂമർ കോർട്ടിൽ പോവുക

  • @zana61
    @zana61 3 หลายเดือนก่อน +1

    Consumer court il case file chymbonathil order number chodikkunnu
    Enk order number kitiyitilla
    Ath nth ahnu nn onn paranj tharumo plz

    • @SURESAM
      @SURESAM  3 หลายเดือนก่อน

      അവരോടു ചോദിക്കൂ അവർ പറഞ്ഞു തരും

    • @mithrakt9218
      @mithrakt9218 3 หลายเดือนก่อน

      Online ayit complant kodukumbo avr payment choikind

  • @ajmalajmalsadhiq7267
    @ajmalajmalsadhiq7267 3 หลายเดือนก่อน +1

    E challan site nn peymet faild aayi return keraathathinu complaint kodukkan pattuo

    • @SURESAM
      @SURESAM  3 หลายเดือนก่อน

      അങ്ങനെ ഒരു ഓപ്ഷൻ അതിൽ ഉണ്ടോ നോക്കൂ

  • @jitheesh9045
    @jitheesh9045 29 วันที่ผ่านมา

    Sir, njan redmi phone vagit 7 month aayi oru 1 month munbb ente phoninu oru complaint undayirunnu display stuck .. Agane njan redmide service centre il poyi.. Ivar enod paranju phone restore cheyithal sharyavumnn. Njan phone restore cheyith niku.. Complaint ready ayilla pineyum njan avide poyi enit enod paranju phone soft ware idhilot update cheyith thara enna ready avum nn agane athum cheyithu.. Veendum same complaint pineyum njan idhinde pirake avide poyi enit enod paranju 4 gb de oru update vannitund ath cheyitha ready avumnn agane athum cheyithu.. Phone same complaint.. Pineyum avide poyi enit avar paranju phone 1 day avide vekanam ready aki tharamenn.. Phone 1 day kayinj 4 days avide vechu enit paranju display maati kayinja ready avum display order cheyithitind ath varatenn agane pineyum wait cheyithu.. Enit display yum maari.. Pineyum athe complaint.. Ivar ath complaint register cheyithitund updation vanna parayam ene vilikamennoke parayunnathallathe.. Ivarude oru call um illa

    • @SURESAM
      @SURESAM  26 วันที่ผ่านมา

      താങ്കൾക്ക് കൺസ്യൂമർ കോർട്ടിനെ പരാതിയുമായി സമീപിക്കാവുന്നതാണ്

  • @Mahi-ot2lk
    @Mahi-ot2lk 5 หลายเดือนก่อน +1

    Online food oke delivery cheyyunnavark delivery charge 2 eratti. ബില്ലും ഇല്ല.. Apol enthelum complaint cheyyan sadhikumo oralk

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ഇല്ല അത് സർവീസ് ചാർജ് പെടും എന്നാണ് അറിവ്

  • @Dreamridernavab
    @Dreamridernavab 25 วันที่ผ่านมา +1

    കാരണം ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ ഇതിലൂടെ പരാതി കൊടുക്കാൻ സാധിക്കുമോ?

    • @SURESAM
      @SURESAM  24 วันที่ผ่านมา

      അത് ലേബർ ഓഫീസിൽ ആണ് പരാതി കൊടുക്കേണ്ടത്

    • @Dreamridernavab
      @Dreamridernavab 24 วันที่ผ่านมา

      @@SURESAM tnx

  • @Riyusworld213
    @Riyusworld213 3 หลายเดือนก่อน +1

    Construction company ethire case file chyan pattuo

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചെയ്യാമല്ലോ

  • @chitrajinesh1254
    @chitrajinesh1254 2 หลายเดือนก่อน

    Sir njan insta vazhi oru product order cheythu April 9th anu order cheythathu one wknulil kittumennu paranju ithuvare kittiyilla msg cheyumbol varum varum ennu parayum allathe vere oru idea illa. Eniku ithu consumercourtil complaint cheyyan pattumo

    • @SURESAM
      @SURESAM  2 หลายเดือนก่อน

      പോലീസിൽ കംപ്ലയിന്റ് ചെയ്തു നോക്കൂ ഞാൻ ഇതിനെപ്പറ്റി വീഡിയോ ഇന്നലെ ചെയ്തിട്ടുണ്ട് അതൊന്ന് കാണൂ

  • @Sreekuttyajeesh
    @Sreekuttyajeesh 3 หลายเดือนก่อน +1

    Bank account il ninnu cash miss avunnu complaint kodukkan paatto

    • @SURESAM
      @SURESAM  3 หลายเดือนก่อน

      അതിനെ കോർട്ടിൽ അല്ല നിങ്ങളുടെ ബാങ്കിലാണ് കൊടുക്കേണ്ടത്

  • @aleenanaja3398
    @aleenanaja3398 2 หลายเดือนก่อน

    Building permit edukkunnathinu അധികം amount വാങ്ങിയിട്ട് permit approve chaithu tharathathinu case file cheyyamo

    • @SURESAM
      @SURESAM  2 หลายเดือนก่อน

      ചെയ്തു നോക്കൂ

  • @anittamihayel658
    @anittamihayel658 2 หลายเดือนก่อน

    Sir ഞാൻ ഫ്ലിപ്കാർട്ടിൽ ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്തു. ഡെലിവറി ആവണ്ട തിയ്യതിയിൽ രണ്ട് പ്രോഡക്റ്റ് വന്നു. ആദ്യത്തെ ഒർജിനൽ പ്രോഡക്റ്റ് ആണെന്ന് കരുതി അത് പേയ്‌മെന്റ് നടത്തി വാങ്ങിച്ചു. രണ്ടാമത് ആണ് ശെരിക്കൊള്ള പ്രോഡക്റ്റ് വന്നത്. ഇപ്പൊ ഡ്യൂപ്ലിക്കേറ്റ് ആയി വന്ന പ്രോഡക്റ്റ് ഫ്ലിപ്കാർട്ടിന്റെ റെസ്പോൺസിബിലിറ്റി അല്ല എന്നാണ് അവർ പറയുന്നത്. നമ്മുടെ കയ്യിൽ നിന്ന് പൈസ രണ്ട് പ്രാവശ്യം പോവുകയും ചെയ്തു.ഇനി എന്താണ് ഇതിൽ ചെയ്യാൻ പറ്റുക. ഞങ്ങൾക്ക് ഈ ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് റിട്ടേൺ ചെയ്ത് പൈസ തിരിച്ചു കിട്ടണം.

    • @SURESAM
      @SURESAM  2 หลายเดือนก่อน

      കമ്പ്ലൈന്റ് ചെയ്തു നോക്കൂ

  • @pathayam5124
    @pathayam5124 4 หลายเดือนก่อน +1

    Courtil file cheythal vakkeline vekkan orupaad chilavu aavumo?

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ഇല്ല ചെലവ് വരില്ല

  • @basheerkp8669
    @basheerkp8669 4 หลายเดือนก่อน +1

    ഇതിൽ കംപ്ലൈന്റ് ഫയൽ ചെയ്യുമ്പോൾ പെയ്മെൻറ് ഉണ്ടോ?

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ഇല്ല

  • @shyamsarathsaran-kl7ss
    @shyamsarathsaran-kl7ss 2 หลายเดือนก่อน

    Sir,
    I joined at a coaching institute for CA Inter Coaching. I paid ₹10000 as admission fees which includes ₹1500 as GST. It was mentioned on the receipt that the admission fee once paid is not refundable. Later, i decided to leave that institute before the commencement of classes. I decided to cancel my admission because i changed my career goals and wanted to pursue bank coaching which was not available at that institute. So i asked for a refund before the actual commencement of classes. They informed that my admission is cancelled and the ₹10000 paid can't be refunded. Can i register a complaint? It would be helpful for me if i get atleast a portion of my admission fees because it will help me to join bank coaching.
    Kindly please give me necessary information.

    • @SURESAM
      @SURESAM  2 หลายเดือนก่อน

      Consumer court ൽ കംപ്ലയിന്റ് കൊടുത്തു നോക്കൂ

  • @Vipassana2016
    @Vipassana2016 หลายเดือนก่อน +1

    വളരെ പോപ്പുലർ ആയ ഒരു ഇൻസ്റ്റാഗ്രാം പേജ് പതിനായിരം രൂപ വാങ്ങി ഓർഡർ അയക്കുന്നില്ല. ഇപ്പോളവർ തരില്ലെന്ന് പറയുന്നു . ഞാൻ വേറെ രാജ്യത്തു ജീവിക്കുന്നത്, കേരളത്തിൽ വന്നപ്പോൾ ഓർഡർ ചെയ്തത്. എന്ത് ചെയ്യാനാകും.എല്ലാ തെളിവും ഉണ്ട് ബാങ്ക് ട്രാൻസ്ഫർ അടക്കം. പക്ഷെ otp ചോദിച്ചാൽ എനിക്ക് ഇന്ത്യൻ ടെലഫോൺ നമ്പർ ഇല്ല . പ്ളീസ് ഹെല്പ് മി

    • @Vipassana2016
      @Vipassana2016 หลายเดือนก่อน +1

      @@advaysoorya4366അവർ എന്നെ വെല്ലു വിളിക്കുന്നു പോയ് കേസ് കൊടുക്കാൻ .

    • @SURESAM
      @SURESAM  หลายเดือนก่อน

      നിങ്ങളെ ഫോൺ നമ്പർ ഇല്ലെങ്കിൽ എന്താ ചെയ്യാൻ പറ്റുക
      നാട്ടിൽ വരുമ്പോൾ കൺസ്യൂമർ കോർട്ടിൽ പോയി നോക്കൂ

    • @Vipassana2016
      @Vipassana2016 หลายเดือนก่อน

      @@SURESAMപ്രവാസികൾക്ക് ഇന്ത്യൻ no കൊണ്ട് നടക്കാനാവില്ലല്ലോ ? എന്നാൽ തട്ടിപ്പ് നടന്നത് നാട്ടിൽ വെച്ചാണ്

    • @Ar30Su38
      @Ar30Su38 หลายเดือนก่อน

      Iha designs aano???

    • @Vipassana2016
      @Vipassana2016 หลายเดือนก่อน

      @@Ar30Su38 Avar cheat cheyyilla. Ith famous onlineseller . Delhi anu.

  • @kannanpalode8659
    @kannanpalode8659 5 หลายเดือนก่อน +1

    ബൈക്ക് കൃത്യമായി കംപ്ലൈന്റ് തീർക്കാതെ പലപ്രാവശ്യം സർവ്വീസ് ചെയ്ത് തന്നാൽ കംപ്ലൈന്റ് ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      തീർച്ചയായിട്ടും പറ്റും. അങ്ങനെ ചെയ്തിട്ട് മൂന്നു ലക്ഷം രൂപയോളം നഷ്ടപരിഹാരം കിട്ടിയ ആളെ എനിക്കറിയാം അതുകൊണ്ട് അവരോട് പറയൂ. ശരിയാക്കി തന്നില്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പരാതി ചെയ്യും എന്ന് മൂന്നു മാസത്തിൽ തന്നെ നിങ്ങൾക്ക് വിവരങ്ങൾ റിസൾട്ട് കിട്ടും

    • @kannanpalode8659
      @kannanpalode8659 5 หลายเดือนก่อน

      @@SURESAM thank u......

  • @reni_2344
    @reni_2344 6 หลายเดือนก่อน +1

    👍👌

    • @SURESAM
      @SURESAM  6 หลายเดือนก่อน

      😍❤️

  • @athirasoman-lg3tc
    @athirasoman-lg3tc หลายเดือนก่อน

    ഞാൻ എന്റെ ഫോൺ display നന്നാക്കാൻ കൊടുത്തു.. ഒറിജിനൽ display ആണ് ഇടുന്നത് എന്ന് പറഞ്ഞു 2200 rs ആയി.. നന്നാക്കി 2 ആഴ്ചകഴിഞപോ display വർക്ക്‌ ആവുന്നില്ല..അപ്പോൾ അവർ ഡ്യൂപ്ലിക്കേറ്റ് അല്ലെ ഇട്ടുതന്നത്.. ചോദിച്ചപ്പോൾ വാറന്റി ഇല്ല എന്നും നന്നാക്കാൻ pattathum ഇല്ലെന്നു പറഞ്ഞ്ഹു.. ബില്ല് തന്നില്ല അവർ നന്നാക്കിയപ്പോ.. എനിക്ക് കംപ്ലയിന്റ് കൊടുക്കാൻ പറ്റുമോ... Plz reply

    • @SURESAM
      @SURESAM  หลายเดือนก่อน

      പരാതി കൊടുത്തു നോക്കൂ

  • @harisankarks9858
    @harisankarks9858 11 วันที่ผ่านมา

    ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിക്കാത്തതിന് ഇതിൽ പരാതി കൊടുക്കാമോ

    • @SURESAM
      @SURESAM  11 วันที่ผ่านมา

      ഇതിലല്ല അത് ലേബർ ഓഫീസിലാണ് കൊടുക്കേണ്ടത്

  • @subhaathuliya2014
    @subhaathuliya2014 6 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

    • @SURESAM
      @SURESAM  6 หลายเดือนก่อน

      👍😍

  • @ninithavinayan1137
    @ninithavinayan1137 2 หลายเดือนก่อน +1

    Sir. Ee siteil complaint malayalathil kodukan pattumo?

    • @SURESAM
      @SURESAM  2 หลายเดือนก่อน

      Yes

  • @AnilKumar-cg3my
    @AnilKumar-cg3my 2 หลายเดือนก่อน

    സർ, വാറണ്ടി കവറിൽ എഴുതി തന്നിട്ടുണ്ട് ബില്ല് തന്നിട്ടില്ലെങ്കിൽ എന്തു ചെയ്യും

    • @SURESAM
      @SURESAM  2 หลายเดือนก่อน

      ബില്ല് അവർ തരേണ്ടതാണ് ഇല്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കൂ

    • @AnilKumar-cg3my
      @AnilKumar-cg3my 2 หลายเดือนก่อน

      Okey sir

  • @sandeepkc1196
    @sandeepkc1196 6 หลายเดือนก่อน +1

    Certificate valuable allatha coursinethire complaint kodukkan pattumo ❤❤❤

    • @SURESAM
      @SURESAM  6 หลายเดือนก่อน

      Yes

  • @halimaKopil
    @halimaKopil 4 หลายเดือนก่อน +1

    Flight ticket cancel cheyth refund kittathey vannal file cheyanakumo?

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ചെയ്തു നോക്കൂ എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല

  • @halimaKopil
    @halimaKopil 4 หลายเดือนก่อน +1

    Flight cancel ayi refund kittathey vannal file cheyanakumo

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ചെയ്തു നോക്കൂ

  • @SAJEEVR-y8c
    @SAJEEVR-y8c หลายเดือนก่อน

    Online ayi order cheytha sathanthinte invioce illanegil enthelum cheyyan pattumoo

    • @SURESAM
      @SURESAM  หลายเดือนก่อน

      ഒന്ന് പരാതി കൊടുത്തു നോക്കൂ

  • @saleekahammed
    @saleekahammed 4 หลายเดือนก่อน +1

    Institution നു എതിരെ complaint ചെയ്യാൻ പറ്റോ

    • @SURESAM
      @SURESAM  4 หลายเดือนก่อน +1

      Yes

    • @saleekahammed
      @saleekahammed 4 หลายเดือนก่อน

      @@SURESAM Thank You Sir

  • @georgethomas32
    @georgethomas32 6 หลายเดือนก่อน +1

    എത്ര നാൾ മുൻപ് വരെയുള്ള അപേക്ഷ ആണ് കൊടുക്കാവുന്നത്?

    • @SURESAM
      @SURESAM  6 หลายเดือนก่อน

      അങ്ങിനെ ചോദിച്ചാൽ അറിയില്ല

  • @sreelatha6775
    @sreelatha6775 6 หลายเดือนก่อน +1

    👍🥰🥰

    • @SURESAM
      @SURESAM  6 หลายเดือนก่อน

      💙👍

  • @DivyacPraje
    @DivyacPraje 4 หลายเดือนก่อน +1

    Medical maramaya parathik thirumannam avan time aduko

    • @SURESAM
      @SURESAM  4 หลายเดือนก่อน

      Maximum 3 മാസം

    • @DivyacPraje
      @DivyacPraje 4 หลายเดือนก่อน +1

      @@SURESAM online ayi register cheyuvannal nerit orupad thavanna povandi varo

    • @SURESAM
      @SURESAM  4 หลายเดือนก่อน +1

      @@DivyacPraje നേരിട്ട് പോയിട്ട് കൊടുക്കണം

    • @DivyacPraje
      @DivyacPraje 4 หลายเดือนก่อน

      @@SURESAM medical paramayit namal orupad bhudhimutt anubhavikunnund court manasilaya pettan thanna athinte margam nokan parayo

    • @fasil-t5g
      @fasil-t5g 3 หลายเดือนก่อน

      ഞാൻ fb മാർക്കറ്റ് പ്ലാസ്സിൽ നിന്നും ഒരു ചെടിവാങ്ങി അത് ഉണഗിരിക്കുന്നു. അതിന്റെ മുകളിൽ ഒട്ടിച്ച സ്റ്റിക്കർ കേടുവന്നു പോയി . അവർ തിരിച്ചെടുക്കുന്നില്ല എന്തുചെയ്യും
      അവർ ഡോകിമെൻസ് ചോദിച്ചാൽ എന്തുകൊടുക്കും?

  • @sirajrkara786
    @sirajrkara786 6 หลายเดือนก่อน +8

    മലയാളത്തിൽ വേണമായിരുന്നു

    • @SURESAM
      @SURESAM  6 หลายเดือนก่อน +1

      👍

  • @sudheeshr370
    @sudheeshr370 6 หลายเดือนก่อน +1

    Yess

    • @SURESAM
      @SURESAM  6 หลายเดือนก่อน

      👍💙

  • @highton7056
    @highton7056 4 หลายเดือนก่อน

    Oru course chernnu online.. avar parayunna reethiyil onnum paduppikkunnilla. Message ayach response illa. Paraathi nalkaamo.

    • @SURESAM
      @SURESAM  4 หลายเดือนก่อน

      തീർച്ചയായും കോൺസുമർ കോർട്ടിൽ പോയിട്ട് പരാതി കൊടുക്കൂ

    • @highton7056
      @highton7056 4 หลายเดือนก่อน

      @@SURESAM 60k poyi.. 1 kollavum poyi

  • @bipinjohn6632
    @bipinjohn6632 6 หลายเดือนก่อน +1

    പരാതി സമർപ്പിക്കാൻ ഫീസ് അടയ്ക്കേണ്ടേ ?

    • @SURESAM
      @SURESAM  6 หลายเดือนก่อน

      ഫീസ് ഇല്ല

  • @ajs__designer__studio
    @ajs__designer__studio 5 หลายเดือนก่อน +1

    Chetta online page il ninnu purchase cheyth cash payment cheyth item namuk kittiyillengil paisa tirich kittumo😢😢

    • @SURESAM
      @SURESAM  5 หลายเดือนก่อน

      കിട്ടേണ്ടതാണ് ഇല്ലെങ്കിൽ പരാതി നൽകുക

  • @r4tech37
    @r4tech37 3 หลายเดือนก่อน +1

    ചേട്ടാ ഞാൻ ഓൺലൈൻ ആയി പ്രോഡക്റ്റ് ഓർഡർ ചയ്തു ഇപ്പം 2 week ആയി റിപ്ലേ തരുന്നില്ല എനിക് കംപ്ലൈന്റ് ചെയ്യാമോ plz replay 🥲

    • @SURESAM
      @SURESAM  3 หลายเดือนก่อน +1

      ചെയ്യാം

    • @r4tech37
      @r4tech37 3 หลายเดือนก่อน

      @@SURESAM tnx for replay