കുറാ തങ്ങളെ മഹത്വം | താജുൽ ഉലമാ തങ്ങൾ പറഞ്ഞ വാക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #കുറാ _തങ്ങൾ
    #kurathangal
    #dawa_corner
    #islamicvideo

ความคิดเห็น • 61

  • @ayishaanshra2463
    @ayishaanshra2463 หลายเดือนก่อน +6

    Masha Allah

  • @user-ux2fo5gp6p
    @user-ux2fo5gp6p หลายเดือนก่อน +4

    Mashallah

  • @AbdulHameed-tf7vu
    @AbdulHameed-tf7vu หลายเดือนก่อน +2

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲മാഷാഅഹ് അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൺ ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @muhammedkunhi-gz1dk
    @muhammedkunhi-gz1dk หลายเดือนก่อน +1

    Aameen

  • @KuvaleNaseera
    @KuvaleNaseera 14 วันที่ผ่านมา

    🤲🤲😥😥

  • @SulaimanKgn-nd5fh
    @SulaimanKgn-nd5fh หลายเดือนก่อน +1

  • @noushadhMadni
    @noushadhMadni หลายเดือนก่อน +5

    Duwail ulpertane

  • @Bismillahimedia
    @Bismillahimedia หลายเดือนก่อน +4

    🤲🤲🤲🤲😢😢😢

  • @AbdulrazzakKdm
    @AbdulrazzakKdm หลายเดือนก่อน +1

    പ്രസംഗത്തിന്റെ ഫുൾ വീഡിയോ

  • @rishadriya3877
    @rishadriya3877 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻

  • @abdullarahees188
    @abdullarahees188 หลายเดือนก่อน +1

    🎉❤

  • @MuhammedmidlajMhd
    @MuhammedmidlajMhd หลายเดือนก่อน +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @user-gf8ug1xm7g
    @user-gf8ug1xm7g หลายเดือนก่อน

    😢😢😢❤❤❤❤❤❤❤❤❤❤❤❤❤

  • @rinshadjasheer3914
    @rinshadjasheer3914 หลายเดือนก่อน +2

    😭😭😭🤲🤲🤲🤲

  • @WaseemKasim-h3e
    @WaseemKasim-h3e หลายเดือนก่อน +1

    😭😭

  • @aaaaaaaaaaa550
    @aaaaaaaaaaa550 หลายเดือนก่อน +1

    Full speech link

  • @AbdullaAbdulla-cy8cd
    @AbdullaAbdulla-cy8cd หลายเดือนก่อน +1

    ഇതിന്റെ ഫുൾ വീഡിയോടെ ലിങ്ക് തരുമോ

  • @AbdulRazaq-rg3vq
    @AbdulRazaq-rg3vq 27 วันที่ผ่านมา

    ഫുൾ ഇട്ടൂടെ

    • @falahmedia624
      @falahmedia624  27 วันที่ผ่านมา

      th-cam.com/video/fki-Kewm8WQ/w-d-xo.htmlsi=f3j96dQsb0BewZAn

  • @AshrafMathoor
    @AshrafMathoor หลายเดือนก่อน

    ഇനി ഇവരെ പറ്റി യൂട്യൂബിൽ കുറേ മൂല്യമാർക്ക് ചകരയാവും

  • @muhammednasser3301
    @muhammednasser3301 หลายเดือนก่อน

    Endu Teyadaaa kurafeeee

  • @Alsafa-gp6jd
    @Alsafa-gp6jd หลายเดือนก่อน

    മരണത്തിൻ്റെ മുമ്പ് ഇതൊന്നും കേട്ടില്ല ആർക്കെങ്കിലും ബൈ അത്ത് നൽകിയിരുന്നോ

    • @fakrudeenali710
      @fakrudeenali710 16 วันที่ผ่านมา

      അപ്പോൾ പറയാൻ പറ്റില്ല. ആളുകൾ നേരിട്ട് ചോദിക്കും. ഇപ്പോഴാണെങ്കിൽ കുഴപ്പമില്ലല്ലോ.

  • @Kadeeja5734
    @Kadeeja5734 หลายเดือนก่อน +4

    ഇതിന്റെ ഫുള്ള് ഉണ്ടോ pls

    • @falahmedia624
      @falahmedia624  หลายเดือนก่อน

      ഇടാൻ നോക്കാം

    • @sumayyasumi3705
      @sumayyasumi3705 หลายเดือนก่อน

      Full link ഇടോ

  • @shtla7970
    @shtla7970 หลายเดือนก่อน +4

    കുറാ തങ്ങളുടെ മക്ക്ബറ പരസ്യം തുടങ്ങിയോ???? നന്നായിട്ടുണ്ട്

    • @user-ji2wy4bq1r
      @user-ji2wy4bq1r หลายเดือนก่อน +1

      അതിന് നിനക്കെന്താ ഇത്ര ദണ്ണം

    • @shtla7970
      @shtla7970 หลายเดือนก่อน

      @@user-ji2wy4bq1r മക്കത്തും മദീനത്തും പോയി അവിടെയുള്ള എല്ലാ മഹാന്മാരുടെയും മഹതികളുടെയും ആയിരകണക്കിന് സ്വഹാബാക്കളുടെയും ബദ്രീങ്ങളുടെയും ഒക്കെ നിലത്തോട് ഒപ്പം മാത്രമുള്ള കുമ്മായം പൂശാത്ത ഒട്ടും അലങ്കരിക്കാത്ത ഖബറുകൾ കണ്ട എനിക്ക് കെട്ടി പൊക്കി അലങ്കരിച്ച് ചമയിച്ച് ഒരുക്കിയ ഖബറുകൾ കാണുമ്പോൾ ഇത്തിരി ദെണ്ണം ഉണ്ടെന്ന് കൂട്ടിക്കോ... ഇതെല്ലാം ഇസ്ലാമിന്റെ പേരിൽ ആണല്ലോ കാട്ടി കൂട്ടുന്നത് എന്നോർക്കുമ്പോൾ....... എന്തെ ദെണ്ണിക്കാൻ പാടില്ലേ...

    • @shtla7970
      @shtla7970 หลายเดือนก่อน

      @@user-ji2wy4bq1r മക്കത്തും മദീനത്തും പോയി ദിവസങ്ങളോളം താമസിച്ച് അവിടെയുള്ള എല്ലാ മഹാന്മാരുടെയും മഹതികളുടെയും ആയിര കണക്കിന് സ്വഹാബാക്കളുടെയും ബദ്രീങ്ങളുടെയും ഒക്കെ ഒട്ടും കെട്ടി പൊക്കാത്ത ഒട്ടും അലങ്കരിക്കാത്ത ഖബറുകൾ കണ്ടു വന്ന സത്യ വിശ്വാസികൾക്ക് ആനക്ക് നെറ്റി പട്ടം കെട്ടി ചമയിച്ചു ഒരുക്കിയ പോലെയുള്ള ഖബറുകൾ കാണുമ്പോൾ കുറച്ചു ദെണ്ണം ഉണ്ടാകും... ഇതെല്ലാം ഇസ്ലാമിന്റെ പേരും പറഞാണല്ലോ ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ...... എന്തെ ദെണ്ണിചൂടെ ജാറം വിഴുങ്ങിയെ.....

    • @user-ji2wy4bq1r
      @user-ji2wy4bq1r หลายเดือนก่อน

      @@shtla7970 ആണോ ആ ദണ്ണം അവിടെ തന്നെ ഉണ്ടാണം ഒരു സമയം വരും ഇൻശാ അള്ളാഹ്

    • @shtla7970
      @shtla7970 หลายเดือนก่อน

      Sofi.. മക്കത്തും മദീനത്തും പോയി ദിവസങ്ങളോളം താമസിച്ചു അവിടുത്തെ എല്ലാ മഹാന്മാരുടെയും മഹതികളുടെയും ആയിര കണക്കിന് സ്വഹാബാക്കളുടെയും ഒക്കെ നിലത്ത് നിന്ന് ഒട്ടും കെട്ടി പൊക്കാത്ത ഒട്ടും അലങ്കരിക്കാത്ത ഖബറുകൾ കണ്ടു വന്ന സത്യ വിശ്വാസികൾക്ക് ഇതൊക്കെ ഇസ്ലാമിന്റെ പേരിൽ കാട്ടി കൂട്ടുമ്പോൾ കുറച്ചു ദെണ്ണം ഉണ്ടാകും... എന്തെ??????

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    adekund agenepareyunu

  • @User-d3u5k
    @User-d3u5k หลายเดือนก่อน +3

    എന്നാ പിന്നെ ആ കാര്യം തങ്ങൾ വഫാത്താകുന്നതിന് മുമ്പ് പറഞ്ഞൂടായിരുന്നോ

    • @falahmedia624
      @falahmedia624  หลายเดือนก่อน +2

      മുമ്പ് പറഞ്ഞത് തന്നെ.

    • @sumayyasumi3705
      @sumayyasumi3705 หลายเดือนก่อน +1

      മുമ്പും പറഞ്ഞിട്ടുണ്ടല്ലോ നിങ്ങൾ കേൾക്കാഞ്ഞിട്ടാകും

    • @User-d3u5k
      @User-d3u5k หลายเดือนก่อน

      @@sumayyasumi3705
      K🙏

  • @hamzapcherukara3006
    @hamzapcherukara3006 หลายเดือนก่อน

    ജാറത്തിലേക്ക് പരസ്യം തുടങ്ങി. നാണംകെട്ട വർഗം

  • @foodboxforu4u560
    @foodboxforu4u560 หลายเดือนก่อน +6

    എന്നാ പിന്നെ എനി ഗ്യാസ് ,വിറ കിന്റെ ആവശ്യല്ല !! ഉളു പ്പില്ലാത പമ്പര വിഡികളെ

    • @falahmedia624
      @falahmedia624  หลายเดือนก่อน +2

      ഒരു വ്യക്തി തീയാണ് എന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം എന്തെന്ന് മനസിലാക്കണം. കത്തിപ്പോകും എന്നതിനെയും ആ അർത്ഥത്തിൽ തന്നെ മനസിലാക്കണം .നേരെ അർത്ഥം ചിന്തിക്കുമ്പോൾ ആണ് നിങ്ങൾക്ക് പിഴവ് തോന്നുന്നത്

    • @user-ji2wy4bq1r
      @user-ji2wy4bq1r หลายเดือนก่อน +3

      ഒന്ന് പോടോ ഉസ്താദ് പറഞ്ഞതിന്റെ പൊരുൾ നിനക്ക് മനസിലായില്ല
      ഏതായാലും നിനക്ക് വൈകാതെ മനസ്സിലാവും

    • @foodboxforu4u560
      @foodboxforu4u560 หลายเดือนก่อน

      @@user-ji2wy4bq1r ബുദ്ധിയില്ലേ അതൊന്നു ഉപയോഗിച്ചു കൂടെ!!!
      എത്ര കാലായി ഇവർ നിങ്ങളെ വിഡികളാക്കുന്നു
      പോയി ദീൻ പഠിക്കെടൊ
      അല്ലാതെ ഇവരുടെ വലയിൽ നിന്നു രക്ഷപ്പെടാൻ കഴിയില്ല !!!
      Learn first Quran and Sunnah
      And hayathussahaba (സഹാബാക്കളുടെ ജീവിതം)
      Then only you will come to know
      ഒരു തീയും ഇല്ല ഒരു ചുക്കും ഇല്ല !!

    • @user-lj9ei3zm3r
      @user-lj9ei3zm3r หลายเดือนก่อน

      ഒരുപമ മനസിലാക്കാൻ കഴിയാത്ത ചങ്ങാതി

    • @user-lj9ei3zm3r
      @user-lj9ei3zm3r หลายเดือนก่อน

      നമ്മുടെ നാട്ടിലെ ഒരു ബിസിനസ്‌ ഫാമിലി തങ്ങളുടെ അടുത്ത് പോയി. തങ്ങൾ വെള്ളത്തിൽ ഒന്ന് ഊതി കൊടുത്തയച്ചു. മക്കളിലാത്തവർ ആയിരുന്നു അവർ. ദീർഘ ദൂരം യാത്ര ചെയ്ത് വന്ന അവർക്ക് ഒരു കുപ്പി വെള്ളത്തിൽ ഇങ്ങനെ ഊതി വാങ്ങാനാണോ നാം ഇത്രയും ദൂരം യാത്ര ചെയ്തത് എന്ന് കരുതി അവർ ആ വെള്ളം വീടിന് പുറത്ത് കളഞ്ഞു.. പിന്നീട് രാത്രികളിൽ ആ വീടിന്റെ പരിസരത്ത് നിന്ന് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് ദിവസങ്ങളോളം കുടുബത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് തങ്ങളുടെ അടുത്ത് ചെന്ന് അവർ പൊരുത്തം ചോദിച്ചു..

  • @YakoobCa-p1j
    @YakoobCa-p1j หลายเดือนก่อน

    Aameen

  • @ramsiramsiz5174
    @ramsiramsiz5174 หลายเดือนก่อน +6

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭