അമ്മ അറിയാൻ AMMA ARIYAN_RestoredFullHD1080p I John Abraham I 1986

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2024
  • The story revolves around the incidents following the death of a young Naxalite, upon whose death his friends travel to the village where his mother lives, to inform her of the death of her only son.
    Written and Directed by John Abraham.
    A film by Odessa Collective.
    CAST :
    Joy Mathew
    Maji Venkitesh
    Kunhu Lakshmi Amma
    Nilambur Balan
    Harinarayan.
    CREW:
    Music by Sunitha.
    Cinematography - Venu. G.
    Edited by Bina Paul.
    Production - Odessa Collective.
    Release date - 25 December 1986.
    Running time - 115 minutes.
    Language - Malayalam.
    Shot on Film, Black and White,
    Aspect Ratio : 1:1.66.
    Edited on Moviola Machine.
    Hardcoded English Subtitles.
    Restored Digitally at NFAI, Pune.
    Restored from the Original Print and Digitally converted for TH-cam broadcast staying true as much as possible to the original Aspect Ratio and also not compromising on loss of quality.
    #JohnAbraham #OdeesaCollective #MalayalamwithEnglishSubtitles #VenuG #BinaPaul
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 214

  • @utubegovindraj
    @utubegovindraj 2 ปีที่แล้ว +168

    Biju N Nair - ജോയ് മാത്യു ഇന്റർവ്യൂ കണ്ട് ഇവിടെ വന്നവർക്കു ലൈക് ചെയ്യാനുള്ള കമന്റ്

    • @rexonmjl8703
      @rexonmjl8703 2 ปีที่แล้ว +2

      Manassilakki kalanjallo 👍

  • @hariidev
    @hariidev 3 ปีที่แล้ว +194

    എന്നെങ്കിലും എനിക്ക് അറിയാവുന്ന ആരെങ്കിലും ഇത് കാണും.. കണ്ടിട്ട് എന്നോട് ഇതിനെപറ്റിയും പലതിനെപറ്റിയും എന്നോട് സംസാരിക്കും..ഇതൊക്കെ അല്ലെ നമ്മൾ സംസാരിക്കണ്ടേ... പക്ഷെ ആരോട്..... അറിയില്ല...... പക്ഷെ നിങ്ങൾക് വേണ്ടി ഞാൻ കാത്തിരിക്കുന്നു...

    • @Frank_Castle_Nair
      @Frank_Castle_Nair 2 ปีที่แล้ว +3

      Dafuq did i just watch

    • @syampsd8191
      @syampsd8191 2 ปีที่แล้ว +1

      🧩

    • @jacob-th6sn
      @jacob-th6sn 2 ปีที่แล้ว +1

      Njanum

    • @devinmcgregor5687
      @devinmcgregor5687 2 ปีที่แล้ว +4

      @@Frank_Castle_Nair perhaps one of the best films ever made

    • @nrajshri
      @nrajshri ปีที่แล้ว +3

      ഇതിൽ അഭിനയിച്ച ആൾ ആണോ താങ്കൾ?

  • @arunramesh96
    @arunramesh96 4 ปีที่แล้ว +83

    ഒരു ദിവസം
    ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
    എന്‍റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
    ചോദ്യം ചെയ്യപ്പെടും.
    ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
    രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍
    എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
    അവരുടെ വസ്ത്രങ്ങളെ പറ്റി,ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല.
    ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ള തര്‍ക്കങ്ങളെ പറ്റി
    ഒരാളും നാളെ അന്വേഷിക്കില്ല.
    അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല.
    ഗ്രീക്ക് പുരാണങ്ങളെ പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
    ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാവുമ്പോള്‍
    അവരനുഭവിക്കുന്ന ആത്മ വിദ്വെഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
    ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
    എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
    ചോദ്യം ചെയ്യപ്പെടും.

    • @amarakbarantony1
      @amarakbarantony1 4 ปีที่แล้ว +1

      Ara ithu paranje..?

    • @arunramesh96
      @arunramesh96 4 ปีที่แล้ว +10

      ഓട്ടോ റെനേ കാസ്റ്റിലോ
      (Guatemalan poet and revolutionary)

    • @jithinjose8065
      @jithinjose8065 2 หลายเดือนก่อน

      Then the mfs invented capitalism. Now where's John!?

  • @exsamim
    @exsamim 4 ปีที่แล้ว +134

    It's my first malayalam movie I'm watching :) . Love from bengal. I heard a lot about John Abraham 🙏 such a great filmMaker.

    • @adilcastro4007
      @adilcastro4007 4 ปีที่แล้ว +5

      Beautiful human being also❤️

    • @aslahahammed2906
      @aslahahammed2906 3 ปีที่แล้ว +4

      welcome 👍

    • @paulatreides6218
      @paulatreides6218 3 ปีที่แล้ว +7

      Just like we heard a lot about Satyajith Ray..

    • @ambijintu9635
      @ambijintu9635 5 หลายเดือนก่อน +1

      I think this is the only one southern movie which selected as top Indian films by British Academy

    • @nickdcruz775
      @nickdcruz775 3 หลายเดือนก่อน

      ​@@ambijintu9635this film was not selected bcz of its quality but as the 1st probably only democratic film made with money of common people for common people for free

  • @josephjohn31
    @josephjohn31 3 หลายเดือนก่อน +5

    അനന്തമായ യാത്രയുടെ പ്രത്യയശാസ്ത്രവും, നിസ്സഹായയായ അമ്മയ്ക്ക് മകൻ്റെ ആത്മഹത്യയുടെ ഏറ്റവും വലിയ വേദന വിശദീകരിക്കുന്ന കഥകളും, പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ നിരവധി ചലനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മറഞ്ഞിരിക്കുന്ന പരീക്ഷണാത്മക സിനിമ പുനഃസ്ഥാപിച്ചു.

  • @donychacko3575
    @donychacko3575 2 หลายเดือนก่อน +11

    ഈ movie use ചെയുന്ന english standard മലയാളത്തിലെ box office hit ആയ മസാല പടങ്ങൾക്ക് പോലും ഇല്ല

  • @rajivpillai5914
    @rajivpillai5914 4 ปีที่แล้ว +43

    ഒരു കുട്ടനാട്ടുകാരൻറെ മഹത്തരമായ കലാസൃഷ്ടി ... അമ്മ അറിയാൻ ... ജോൺ അബ്രഹാം .

  • @user-pp8nx5tz5l
    @user-pp8nx5tz5l 2 ปีที่แล้ว +62

    ബൈജുവിന്റെയും ജോയ് മാത്യു വിന്റെയും ഇന്റർവ്യൂ കണ്ട് വന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ

  • @yasikhmt3312
    @yasikhmt3312 หลายเดือนก่อน +2

    *മറ്റൊരു ചാനലിൽ 10 വർഷം മുൻപ് കണ്ട സിനിമയാണ്, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.*

  • @user-dw5rj5wl1y
    @user-dw5rj5wl1y 2 หลายเดือนก่อน +4

    38 വർഷം മുൻപുള്ള ഞ്ഞങ്ങളുടെ മഞ്ഞപ്പാറ പുതുക്കാട് എത്ര സുന്ദരം
    11 മിനിട്ട്

  • @irshadpadikka6328
    @irshadpadikka6328 5 หลายเดือนก่อน +30

    2024 കാണുന്നവരുണ്ടോ ?

  • @abhishekcs6415
    @abhishekcs6415 ปีที่แล้ว +8

    ജോയ് മാത്യു എന്തൊരു ഫ്രീക്കൻ ആണ്. 🙄😚💥👀

  • @beautifulkeralaindia5256
    @beautifulkeralaindia5256 2 ปีที่แล้ว +12

    നന്ദി ആയിരം ! ഒർമ്മകളായിരം ! ജോൺ അബ്രഹാം നിത്യ ഹരിതം ഓർമകൾ !

  • @AswathiMS-mr2zd
    @AswathiMS-mr2zd 19 วันที่ผ่านมา +1

    ഞാൻ വീണ്ടും കാണുന്നു❤

  • @justinstephenvs9739
    @justinstephenvs9739 4 ปีที่แล้ว +18

    ഈ ശ്രമത്തിന് നന്ദി..
    റിക്വസ്റ്റിംഗ് പോക്കുവെയിൽ

  • @SouthernDiaries
    @SouthernDiaries 3 ปีที่แล้ว +16

    #joymathew സാറിന്റെ ഒരു വ്യത്യസ്ത അഭിനയം ആദ്യചിത്രത്തിലൂടെ തന്നെ

  • @NiranjanTechTips
    @NiranjanTechTips 2 ปีที่แล้ว +21

    32 വർഷങ്ങൾക്ക് മുൻപ് ഇത് കണ്ടിരുന്നു...... ഗ്രാമീണതയുടെ ആ കാഴ്ചകൾ..... അന്നും ഇന്നും എന്നും Classic തന്നെ....Thanks a lot..

  • @anoopg960
    @anoopg960 10 หลายเดือนก่อน +4

    വളരെ കാലമായി കാണണം എന്ന് ആൾഹിച്ചിരുന്ന സിനിമ. നന്ദി അറിയിക്കുന്നു.

  • @paulsonjoseph3352
    @paulsonjoseph3352 2 ปีที่แล้ว +9

    An all time classic Malayalam movie. A great combination of screenplay, photography, editing, bgm & classic direction. Those who are interested in movie making, must watch & study this one.

  • @praveenc.b__3139
    @praveenc.b__3139 2 ปีที่แล้ว +9

    Master piece movie of Legendary Director John Abraham 🙏🏻

  • @arjunm3674
    @arjunm3674 2 หลายเดือนก่อน +1

    ആർട്ടിസ്റ്റുകളുടെ അഭിനയം ഒക്കെ വെറും പരിതാപകരം ആണെങ്കിലും നല്ലൊരു പ്രമേയം ആണ്.. 👍

  • @rheumaarvind5636
    @rheumaarvind5636 4 ปีที่แล้ว +14

    The first shot of lake was enough. Masterful. Great movie. Thanks

  • @PgLamiv
    @PgLamiv 3 ปีที่แล้ว +9

    Thank you for the restored classic prints🖤

  • @nivedhsubramanian2275
    @nivedhsubramanian2275 3 ปีที่แล้ว +9

    ഒരു ജോൺ എബ്രഹാം സിനിമ🙏❤️

  • @_.hemanth._
    @_.hemanth._ 4 ปีที่แล้ว +29

    This is precious. Would love if you guys could upload the restored versions of more such gems. Thank you guys. All love.

  • @ronin9767
    @ronin9767 3 ปีที่แล้ว +6

    ரொம்ப நாளா தேடிட்டு இருந்தேன் நன்றி ❣️

  • @bibimathew7766
    @bibimathew7766 2 ปีที่แล้ว +7

    Baiju ettante interview kandu vannavar arokke

  • @dwijottam
    @dwijottam ปีที่แล้ว +3

    Incredibly excited to find this. Thank you so much - have wanted to watch this for as long as I can remember.

  • @fibinfilal9274
    @fibinfilal9274 2 ปีที่แล้ว +5

    Anybody after Joy Mathews interview?

  • @jithinraaj4101
    @jithinraaj4101 3 ปีที่แล้ว +6

    You people are absolute legends!

  • @SudeepSoman
    @SudeepSoman 3 ปีที่แล้ว +3

    Thanks for the upload 🙏

  • @madrasmurali7910
    @madrasmurali7910 3 ปีที่แล้ว +1

    Thank you to post this movie

  • @edisonjk3897
    @edisonjk3897 4 ปีที่แล้ว +7

    ജോണിന്റെ സിനിമ ♥️

  • @afnaan1
    @afnaan1 6 หลายเดือนก่อน +3

    ജോൺ എബ്രഹാമിന്റെ സിനിമ ❤

  • @vedant_bansal
    @vedant_bansal 4 ปีที่แล้ว +3

    Great work. Thanks.

  • @VIKTORIaRAMPALS
    @VIKTORIaRAMPALS 4 ปีที่แล้ว +4

    Thanks, was having very less resolution film file. Thanks alot for sharing.

  • @jerrymattappillil578
    @jerrymattappillil578 หลายเดือนก่อน +1

    Very good Movie old time favorite movie

  • @abivlogzbyabi8135
    @abivlogzbyabi8135 2 ปีที่แล้ว +10

    1:05:45 അവർ വരും വന്നു ചോദിക്കും യാതനകളിൽ ദരിദ്ര്യന്റെ ജീവിതവും സ്വപ്നവും കത്തിഎരിയുക ആയിരുന്നപ്പോൾ എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ...............?

  • @vishalzparadize
    @vishalzparadize 3 ปีที่แล้ว +3

    Brilliant work guys.

  • @rheumaarvind5636
    @rheumaarvind5636 4 ปีที่แล้ว +11

    I am from TN. Please provide the clear plot. I can understand little malayalam. But this movie is one of the best in India, I think

    • @mehboobkm3728
      @mehboobkm3728 3 ปีที่แล้ว

      Please check description, you will get an idea..

  • @arshadpp4223
    @arshadpp4223 10 หลายเดือนก่อน +2

    മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രേംചന്ദിന്റെ 'കാലാന്തരം ' വായിച്ച് ഈ സിനിമയിലേക്കെത്തി

  • @manikranthch4284
    @manikranthch4284 3 ปีที่แล้ว +1

    Thanks.

  • @OlympussDoctrine
    @OlympussDoctrine 3 ปีที่แล้ว +1

    നന്ദി

  • @rheumaarvind5636
    @rheumaarvind5636 4 ปีที่แล้ว +31

    First give an oscar to the film. 2nd. Please tell who is the sound designer. Background sounds are heavenly. Who is director. Million pranams

  • @pradeephistory
    @pradeephistory 4 ปีที่แล้ว +34

    Thanks for good resolution film.
    Could you upload more John films.

  • @backupaccount8156
    @backupaccount8156 4 ปีที่แล้ว +4

    Good restore, expecting more...

  • @rithwinkpramod9336
    @rithwinkpramod9336 5 หลายเดือนก่อน

    the best
    thanks john

  • @cinemastreet4743
    @cinemastreet4743 3 ปีที่แล้ว +1

    Thanks

  • @pavithran8910
    @pavithran8910 3 ปีที่แล้ว +4

    Classic 👌👌

  • @tholar
    @tholar 4 ปีที่แล้ว +2

    thanks

  • @HaSan-lb4nu
    @HaSan-lb4nu 4 ปีที่แล้ว +13

    Gospel according to John

  • @user-li8zo5gt7p
    @user-li8zo5gt7p 10 หลายเดือนก่อน +2

    Great ❤❤❤❤❤

  • @sharonbenny6119
    @sharonbenny6119 2 ปีที่แล้ว +3

    വരികൾക്കിടയിൽ വിപ്ലവം വായിച്ചെടുക്കാം ... വ്യക്തിജീവിതത്തിലും ജീവജാലങ്ങളിലും ... എന്നാൽ ഭൂലോക പരാജയമായത് മാറികഴിഞ്ഞുഎന്നത് കാലത്തിന്റെ സത്യബോധ്യം!ഒരു കാലഘട്ടത്തെ അമ്മയെ അറിയിക്കാൻ പറയാതെ പറയുന്നു ...

    • @Toms.George
      @Toms.George 2 ปีที่แล้ว +1

      ഒരു വീട് വാർത്തു കഴിഞ്ഞു. വീട് ഉണ്ടാക്കാൻ ഉപയോഗിച്ച,
      തൂമ്പ. സിമെന്റ് ചട്ടികൾ.
      ഇല്ലി മുളകൾ. പലകകൾ. ഇരുമ്പ് ഷീറ്റ്കൾ ഒക്കെ ആ പരിസരത്ത് പിന്നെ കാണുന്നത്. ആ വീട്ടുകാർക്ക് ഇഷ്ടം അല്ല.
      അത് പോലെ ആ വീട് പണിത, തൊഴിലാളികളും.
      പിന്നെ അവിടെ കാണില്ല.

    • @Toms.George
      @Toms.George 2 ปีที่แล้ว

      വിപ്ലവം. മുൻപ് ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ നമ്മൾ സുഖം ആയി,ജീവിക്കുന്നത്.
      ചൂഷണം ചെയ്യുന്നവരെ. ഒതുക്കിയില്ലേ.

    • @Toms.George
      @Toms.George 2 ปีที่แล้ว

      ചരിത്രം പഠിക്കൂ.

  • @riyashamzavh8020
    @riyashamzavh8020 2 ปีที่แล้ว +3

    Super movie

  • @8147264
    @8147264 3 ปีที่แล้ว +1

    Versatile experience

  • @wasimsaikia6051
    @wasimsaikia6051 4 ปีที่แล้ว +3

    A classic.

  • @satheeshkumar54
    @satheeshkumar54 22 วันที่ผ่านมา

    Joy mathew ക്ഷു ഭിത യൗവനം ❤️🙏🌹

  • @ShivShankar-bv9xl
    @ShivShankar-bv9xl 4 ปีที่แล้ว +5

    My Dp say's ❤🙏😍

  • @xxxtentaction14
    @xxxtentaction14 2 ปีที่แล้ว +4

    Baiju chettente interview kand vanna nan

  • @tharunkumar7262
    @tharunkumar7262 2 ปีที่แล้ว +1

    Surreal ....

  • @nizam1470
    @nizam1470 3 ปีที่แล้ว +13

    മലയാളത്തിന്റെ സത്യ ചിത്ര റായ്

    • @mayamathew5919
      @mayamathew5919 3 ปีที่แล้ว +1

      Absolutely right❤️

    • @mayamathew5919
      @mayamathew5919 3 ปีที่แล้ว +2

      പക്ഷേ പഥേർ പാഞ്ചാലി പോലൊന്നു ഒരിക്കലും ഉണ്ടാവില്ല..... അദ്ദേഹത്തിന്റെ പേര് കേക്കുമ്പോൾ തന്നെ.... ബാക്കി പറയാൻ കഴിയുന്നില്ല ❤️

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว

      Totally wrong.

  • @nazilck6959
    @nazilck6959 3 ปีที่แล้ว +3

    John❤️

  • @jijinrjayan7058
    @jijinrjayan7058 5 หลายเดือนก่อน +1

    John Abraham ❤

  • @monishkdas7988
    @monishkdas7988 4 ปีที่แล้ว +18

    Fantastic! Hope his other films get restored too.

    • @potatoeaterscollective
      @potatoeaterscollective  4 ปีที่แล้ว +11

      They are and we will be uploading it soon.

    • @hafizmohammed4631
      @hafizmohammed4631 4 ปีที่แล้ว +8

      @@potatoeaterscollective will u be uploading "vidyarthikale ithile ithile" as well? yet to watch it.

    • @potatoeaterscollective
      @potatoeaterscollective  4 ปีที่แล้ว +10

      @@hafizmohammed4631 That's the toughest to find. Hunting

    • @hafizmohammed4631
      @hafizmohammed4631 4 ปีที่แล้ว

      @@potatoeaterscollective thanks ❤️

    • @user-rz9ge3dz5w
      @user-rz9ge3dz5w 4 ปีที่แล้ว

      @@potatoeaterscollective All the best 👍🏻

  • @haseenarishad2720
    @haseenarishad2720 2 ปีที่แล้ว +3

    ഓട്ടോ റെനോ യുടെ കവിത വായിച്ചു/പഠിച്ച് ഇവിടെ എത്തിയവരുണ്ടോ

  • @Nouphy1
    @Nouphy1 3 ปีที่แล้ว +2

    Nammide joy mathew father kumarankari palli 8- 8- 2021

  • @thejuspv7571
    @thejuspv7571 9 หลายเดือนก่อน

    Epic movie.. Although did not watch more than 30mins
    But Wil come again

  • @adharshmurali5307
    @adharshmurali5307 4 ปีที่แล้ว +8

    Great thanks... Hope you could master many lost classics like kanchanseetha,pokkuveyil etc

    • @potatoeaterscollective
      @potatoeaterscollective  4 ปีที่แล้ว +5

      Very soon they will be uploaded too.

    • @vedant_bansal
      @vedant_bansal 4 ปีที่แล้ว +3

      Kanchan Sita and Pokkuveyil are already available on BD (1080p quality)

    • @adharshmurali5307
      @adharshmurali5307 4 ปีที่แล้ว +2

      @@vedant_bansal BD?

    • @potatoeaterscollective
      @potatoeaterscollective  4 ปีที่แล้ว +4

      @@vedant_bansal Yes. But it's not available for Public Viewing in TH-cam. Shall do that.

  • @jijofrancis2457
    @jijofrancis2457 หลายเดือนก่อน +1

    ഒരു കുട്ടനാട്ടുകാരന്റ വിസ്മയ സൃഷ്ടി

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 2 ปีที่แล้ว +1

    The trade union movements and the story are cleverly inter-twined. Nicely done How come Mrs.Menon, mother of Hari is a Christian?

  • @JtubeOne
    @JtubeOne 2 ปีที่แล้ว

    Njanenthe ee chanel kaanan vaiki.... Venuvinte interview kandath bhaagyam

  • @Ss-tt9pp
    @Ss-tt9pp 3 ปีที่แล้ว +5

    Great restoration.. Thank you for posting this

  • @mohammedhashif5030
    @mohammedhashif5030 2 ปีที่แล้ว +1

    പ്രണാമം

  • @nandakumarkannadikkal7640
    @nandakumarkannadikkal7640 3 หลายเดือนก่อน

    ജോൺ എബ്രഹാം, ജോയ് മാത്യു 🙏❤❤

  • @VarunSyamily
    @VarunSyamily 5 หลายเดือนก่อน +2

    2024.. john

  • @sunilkumarpsunilkumarp3724
    @sunilkumarpsunilkumarp3724 ปีที่แล้ว +3

    മഹത്തായ സൃഷ്ടി

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +2

    😍

  • @abinxavierchacko6055
    @abinxavierchacko6055 2 ปีที่แล้ว +3

    ❤️

  • @robindavis2641
    @robindavis2641 4 ปีที่แล้ว +2

    💙💙💙

  • @athiravijayan1217
    @athiravijayan1217 2 หลายเดือนก่อน +1

    ❤❤

  • @user-ul4fu7ro8m
    @user-ul4fu7ro8m 3 ปีที่แล้ว +1

    🙏

  • @shaanrizu8734
    @shaanrizu8734 7 หลายเดือนก่อน +1

    നല്ല മൂവി 👍

  • @HariKrishnanasf
    @HariKrishnanasf 2 ปีที่แล้ว +1

    🤝

  • @El-kayy
    @El-kayy 3 ปีที่แล้ว +1

    💜

  • @RajShines
    @RajShines ปีที่แล้ว +1

    ❤🙏

  • @debanjalihota4382
    @debanjalihota4382 3 ปีที่แล้ว +7

    Thanq v v much for uploading this great movie with english subtitles and becoz of this, we, non Malayalam speakers cud enjoy this precious gem of Indian cinema. Don't kno how to thank u.
    Malayalam cinema has an incredible repertoire of art films and parallel cinema but hardly a few r provided with english subtitles...plz think over it....do something on this....we , from different parts of India , don't wish to b deprived of these outstanding films. Plz consider our earnest request.
    Nirmalyam, Chidambaram, all Shaji n Karun movies, all Aravindan movies r priorities

    • @mehboobkm3728
      @mehboobkm3728 3 ปีที่แล้ว

      May be you could add All Adoor's movie into that list!?

    • @debanjalihota4382
      @debanjalihota4382 3 ปีที่แล้ว

      @@mehboobkm3728 actually...Adoor s films r the sole exceptions....most of them r added with english subtitles nd available on utube. I think I hv seen all of them....only I cudnot find mukhamukham...on utube.

  • @vishnushiva9477
    @vishnushiva9477 4 ปีที่แล้ว +1

    🖤🖤

  • @ajayanadatparu
    @ajayanadatparu 4 ปีที่แล้ว +26

    John Ghatak Tarkovsky

  • @rjmedia8953
    @rjmedia8953 6 วันที่ผ่านมา

    2024ഇൽ ആരേലും ഇതിലെ വന്നോ

  • @immukkanriyadh5563
    @immukkanriyadh5563 3 ปีที่แล้ว +2

    Please uplod Kazhakam❤

  • @akshayanand9056
    @akshayanand9056 3 ปีที่แล้ว +2

    Please upload Vasthuhara

  • @lolappank4147
    @lolappank4147 2 ปีที่แล้ว +4

    59:30 music?

  • @ashiqhamza1266
    @ashiqhamza1266 5 หลายเดือนก่อน

    I was here

  • @andreagelardi3449
    @andreagelardi3449 3 ปีที่แล้ว +5

    @Potato Eaters Collective Thanks for making this available. Could you please say more about the film restoration: when was it carried out? Which institution did it? Was it sourced from the original negative?

  • @naveenkb3405
    @naveenkb3405 3 ปีที่แล้ว

    Can anybody explain the end .why the film is shown and purushan's mother is watching in a screen

    • @potatoeaterscollective
      @potatoeaterscollective  3 ปีที่แล้ว +6

      It's a metaphorical ending soemthing like it's not one Hari and his mother but many, personal had become Political...

  • @manupm6020
    @manupm6020 ปีที่แล้ว +1

    Waching 4/3/23

  • @dsouzavincent
    @dsouzavincent 2 ปีที่แล้ว +3

    Free Free Nelson Mandela 🖤

    • @sibyjosephkudakksibyjoseph2186
      @sibyjosephkudakksibyjoseph2186 ปีที่แล้ว

      ഹ ഹ ഹ, അതാണാദ്യം എൻ്റെ മനസ്സിൽപ്പതിഞത്

  • @raveendrancm6220
    @raveendrancm6220 10 หลายเดือนก่อน +1

    എന്തെല്ലാമോ മനസിൽ കണ്ടൂ ഒന്നും സാധരണ ജനങ്ങളെ കണ്ടല്ല ചിത്രീകരിച്ചത് അവസാനം ?

  • @sreelaltpazhinhilam3511
    @sreelaltpazhinhilam3511 4 ปีที่แล้ว +2

    Please upload Agraharathile Kazhuthai

  • @jerrybenson9569
    @jerrybenson9569 3 ปีที่แล้ว +3

    എവിടെ ജോൺ