വിവാഹം വേഗത്തിൽ നടക്കുവാൻ കേരളത്തിലെ ഈ പുരാതന ക്ഷേത്രത്തിൽ വഴിപാടു നടത്തി പ്രാർത്ഥിച്ചാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2023
  • Thrikulasekharapuram Sree Krishna Swami Temple, also known as Kulasekharapuram Sri Krishna temple, is located 5 km south of Kodungallur Bhagavathy temple. The temple is dedicated to Sri Krishna Bhagavan.
    The main deity of Sri Krishna faces east. The Upa Devatas worshipped in the temple are Shiva, Ganapathi, Vasudeva, Vathil Kappavar, Nandagopar, Mohini, Parthasarathy, Govardhan, Anantha (Adi Sesha) and Garuda.
    There are three pujas and sheeveli in the temple daily.
    The 8-day annual festival begins on Vishu in Medam month (April 14).
    As per history, Sri Krishna worshipped in the temple is the Kula Paradevatha of Kodungallur kingdom. The ariyittuvazhcha of the Kodungallur kings were performed in this temple.
    As per some beliefs this is the first Vaishnava temple in ancient Kerala. Kulasekara Alwar, one of the twelve Vaishnavite Alvars, built the temple around 800 AD. Kulasekara Alwar wrote the famous Mukundamala offering prayers to Sri Krishna Bhagavan worshipped at Kulasekharapuram.
    The temple was attacked by foreign powers many times.
    The temple s noted for its beautiful sculptures.
    തൃക്കുലശേഖരപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന് 5 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണഭഗവാനാണ് ഈ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ.
    ദർശനം കിഴക്കോട്ടാണ്. ശിവൻ, ഗണപതി, വാസുദേവൻ, വാത്തിൽ കപ്പവർ, നന്ദഗോപർ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധൻ, അനന്തൻ(ആദിശേഷൻ), ഗരുഡൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
    ക്ഷേത്രത്തിൽ ദിവസവും നാല് പൂജകളും മൂന്ന് ശീവേലിയും ഉണ്ട്.
    മേടം മാസത്തിലെ വിഷുവിനാണ് 8 ദിവസത്തെ ഉത്സവം ആരംഭിക്കുന്നത്.
    ചരിത്രമനുസരിച്ച്, കൊടുങ്ങല്ലൂർ രാജാക്കൻമാരുടെ കുല ദേവതയാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിൽ നടന്നിരുന്നു.
    ചില വിശ്വാസമനുസരിച്ച് പുരാതന കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രമാണിത്. പന്ത്രണ്ട് വൈഷ്ണവ ആൾവാർമാരിൽ ഒരാളായ കുലശേഖര ആൾവാർ എ.ഡി 800-ഓടെ ക്ഷേത്രം നിർമ്മിച്ചു. ശ്രീകൃഷ്ണഭഗവാനെ ആരാധിക്കുന്ന മുകുന്ദമാല എന്ന പ്രസിദ്ധമായ കൃതി കുലശേഖര ആൾവാർ എഴുതിയത് ഇവിടെ വെച്ചാണ്.
    മനോഹരമായ ശിൽപ ഭംഗിയാണ് ഈ ക്ഷേത്രത്തിന് .
    #trending #anuz_vlogz_lechuz_vibez#temples_to_visit_in_kerala#tkspuram#kodungallur #temple #krishna #krishnatemple #mohini #govardhan##creator2creator #parthasarathi #parthasarathy #mahadev #siva #god #ganesh #hanuman #anjaneya #trikkulashekharapuram#mahavishnu #mahalakshmi #kulasekharaperumal#azhwar
    location: maps.app.goo.gl/z9p5doAhxeA79...

ความคิดเห็น • 19

  • @user-sf9hw2is8q
    @user-sf9hw2is8q 8 หลายเดือนก่อน +2

    ഈ ക്ഷേത്രത്തെ പറ്റി മുൻപ് കേട്ടിട്ടുണ്ട്. ഇപ്പോൾ കാണാൻ സാധിച്ചതിൽ ഭഗവാനോട് നന്ദി പറയുന്നു. ക്ഷേത്രത്തിൽ എത്തി ദർശ്ശനം നടത്തിയ ഫീൽ ..❤❤❤ ഉറപ്പായും അടുത്ത് തന്നെ ഒരു ദിവസം ക്ഷേത്ര ദർശനത്തിനായെത്തും. Thanks for sharing.❤❤❤

  • @nithyadas541
    @nithyadas541 8 หลายเดือนก่อน +2

    hare krishna ...the most beautiful temple in kerala. thanks for sharing .

  • @christinathomz8963
    @christinathomz8963 8 หลายเดือนก่อน +1

    ക്ഷേത്രവും പരിസരവും വളരെ ഭംഗിയുണ്ട് കാണാൻ . ക്ഷേത്രത്തിലെത്തിയ ഫീൽ .❤

  • @dodobird3283
    @dodobird3283 8 หลายเดือนก่อน +2

    again my favorite krishna temple in kodungallur. a calm and peaceful atmosphere

  • @user-qm1ls9fh9r
    @user-qm1ls9fh9r 8 หลายเดือนก่อน +2

    urappayum pokum. bhagavane krishna

  • @anjalianjuboss255
    @anjalianjuboss255 8 หลายเดือนก่อน +2

    om namo narayanaya.

  • @mkprasad6265
    @mkprasad6265 8 หลายเดือนก่อน +2

    🙏🙏🙏🙏om nam bhagavathe vasudevaya

  • @sandramanu-vz5jp
    @sandramanu-vz5jp 8 หลายเดือนก่อน +2

    om namah bhagawate vasudevaya🙏🙏🙏

  • @user-si5og2gy1l
    @user-si5og2gy1l 8 หลายเดือนก่อน +1

    Thanks for introducing 9:17

  • @lkh-jq2vb
    @lkh-jq2vb 8 หลายเดือนก่อน +2

    wow....super. om namo narayanaya

  • @oceanaspring3395
    @oceanaspring3395 8 หลายเดือนก่อน +1

    Awasome ❤❤❤

  • @anupamarajesh9044
    @anupamarajesh9044 8 หลายเดือนก่อน +2

    thrikulasehkharapuram sreekrishna temple is situated near kodungallur in trissur dist.most of sub temples have elevated platform. u should definitely visit this temple if u are visiting kodungallur.

  • @chithrasomanath7574
    @chithrasomanath7574 8 หลายเดือนก่อน

    ഒരിക്കൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയപ്പോൾ കസിൻ പറഞ്ഞറിഞ്ഞ് ഇവിടെ ദർശനം നടത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇത്രയും ഡീറ്റയിലായി പറഞ്ഞു തന്നതിന് നന്ദി.🙏🙏 6:24 6:26

  • @user-zu6mn5ix3c
    @user-zu6mn5ix3c 5 หลายเดือนก่อน +2

    Om namo narayanaya

  • @kunjoldekada8664
    @kunjoldekada8664 7 หลายเดือนก่อน +1

    Ithra paramparyam ulla oru kshethrathinu enthukondanu adhikam preshasthi kittathirunnath guruvayoor pole kodunghallur bhaghavathy kshethram polokke uyarnnu varatte entho althma nirvrithi ith kanumbol 9:06

  • @user-cp1jt6nj5g
    @user-cp1jt6nj5g 8 หลายเดือนก่อน +1

    njan adhyamayanu ee temple ne patti kelkkunnath. thanks for sharing. correct location onnu mention cheyyumo

  • @chithrasomanath7574
    @chithrasomanath7574 4 หลายเดือนก่อน

    🙏🙏🙏🙏

  • @user-si5og2gy1l
    @user-si5og2gy1l 7 หลายเดือนก่อน +1

    Om namo narayanaya