'തൃശൂരിൽ ജയിച്ചാൽ മാത്രമേ കോൺ​ഗ്രസിന് കേരളത്തിൽ ഭരിക്കാനാകു' | K Muraleedharan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 'തൃശൂരിൽ ജയിച്ചാൽ മാത്രമേ കോൺ​ഗ്രസിന് കേരളത്തിൽ ഭരിക്കാനാകു'; കെ മുരളീധരൻ | K Muraleedharan | Thrissur
    #kmuraleedharan #thrissur #congress #loksabhaelectionresult
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 215

  • @yoosufcheloor5124
    @yoosufcheloor5124 2 หลายเดือนก่อน +50

    👍👍👍 കെ.. മുരളീധരൻ. ശക്തനായി. തിരിച്ചു വരും. 🤲

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน +1

      😅😅😅

    • @jayankk6056
      @jayankk6056 2 หลายเดือนก่อน +1

      kure sudapi votes kittum athra thanne 😂

    • @Rkd100
      @Rkd100 2 หลายเดือนก่อน +2

      2026 ൽ വട്ടിയൂർകാവിൽ k. മുരളീധരൻ മൂന്നാം സ്ഥാനത്. നോക്കിക്കോളൂ.

    • @user-yp9hn4zl9f
      @user-yp9hn4zl9f 2 หลายเดือนก่อน

      മുരളി,4മത്

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 2 หลายเดือนก่อน +38

    മുരളീധരൻ തളരരുത് അദ്ദേഹത്തിന് വേണ്ട വീര്യം പാർട്ടി നൽകണം ഇനിയും അദ്ദേഹത്തിന് ബിജെപിക്കാരെ നേരിടേണ്ടതുണ്ട്

    • @CAGeorge-oh7fn
      @CAGeorge-oh7fn 2 หลายเดือนก่อน +5

      Ithepole arkum oru use illathvane tholpikanam....keralam muzhuvan suresh gopi mar varanam

  • @user-os9fg5rs1q
    @user-os9fg5rs1q 2 หลายเดือนก่อน +3

    K മുരളീധരനെ പാർട്ടി പലസ്ഥലത്തും പരീക്ഷിച്ചു അതേഹത്തെ വെറും വാക്കുകൾ കൊണ്ട് പുകൈത്തി യിട്ട് കാര്യമില്ല കെപിസിസി അധ്യക്ഷ പദവി നൽകി ആദരിക്കണം❤❤❤❤❤❤❤❤❤❤❤❤

  • @SubhashVK-kr5fc
    @SubhashVK-kr5fc 2 หลายเดือนก่อน +16

    തൃശൂർ കാർ ചിന്തിച്ചു വോട്ട് ചയ്തു

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 หลายเดือนก่อน +1

      അതേ ഒരു വട്ടനെ നിങ്ങൾ ജയിപ്പിച്ച് വിട്ടു 🤣🤣

    • @pramodpramod6008
      @pramodpramod6008 2 หลายเดือนก่อน

      ​@@user-fe4qb2ug5eകരയാതെ😂😂😂

  • @saleemkaipamangalam5190
    @saleemkaipamangalam5190 2 หลายเดือนก่อน +110

    തൃശൂരിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസും UDF ഉം ശക്തമായി തിരിച്ചു വരും .കോൺഗ്രസിന് നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ തിരിച്ചു പിടിച്ചു പിടിക്കണം.

    • @Active22923
      @Active22923 2 หลายเดือนก่อน +8

      😅

    • @gilingeorge1771
      @gilingeorge1771 2 หลายเดือนก่อน

      Koya nyyunapacham maathram undayal karyam illa.. Thrissur il booripaksham aan congressine tholpiche..hindukalude 20% vote polum kitila...

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 2 หลายเดือนก่อน +12

      മുസ്ലിം ലീഗ് അധികാരത്തിൽ വരും എന്ന് പറ കുഞ്ഞാലി കുട്ടി സിഎം ആവണം 😢😮😅😅😊

    • @basheericc8802
      @basheericc8802 2 หลายเดือนก่อน +11

      മുസ്ലിം വോട്ടുഗൽ കിട്ടി ക്രിസ്ത്യൻ വോട്‌കളിൽ കുറെ ബിജെപി ക് കിട്ടി

    • @3737.
      @3737. 2 หลายเดือนก่อน

      Muslim പാർട്ടിയിൽ വോട്ടു ഇടാൻ താല്പര്യം ഇല്ല 🙏

  • @foodtruck3407
    @foodtruck3407 2 หลายเดือนก่อน +30

    തൃശ്ശൂർ ഇനി കിട്ടൂല..🧡

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 หลายเดือนก่อน

      മുരളി ശക്തനായി തിരിച്ചു വരും

  • @kdp7949
    @kdp7949 2 หลายเดือนก่อน +5

    ..... K മുരളിധരൻ....❤

  • @vishnunarayanan2501
    @vishnunarayanan2501 2 หลายเดือนก่อน +21

    കേരളത്തിലെ കോൺഗ്രസ്‌ നേതാകളോട്..... മുരളിയെ വിളിക്കു കോൺഗ്രസ്‌ നെ രക്ഷിക്കൂ... പാർലിമെന്റ്ലെ വോട്ട് കണ്ട് നിയമ സഭയിലേക്ക് പോവല്ലേ.

  • @kvn6136
    @kvn6136 2 หลายเดือนก่อน +47

    തൃശൂർ സുരേഷ് ഗോപിയുടെ കയ്യിൽ സുരക്ഷിതമാണ്

    • @KumarkumarKrishnakumar
      @KumarkumarKrishnakumar 2 หลายเดือนก่อน +8

      😂😂😂😂 Nalla nadan bhooloka viddi ipol BJP ku thanne thalavedhinayaayi

    • @sreeraj-mh
      @sreeraj-mh 2 หลายเดือนก่อน +4

      നല്ല ഉച്ചത്തിൽ കരയൂ....😂😂😂😂​@@KumarkumarKrishnakumar

    • @KumarkumarKrishnakumar
      @KumarkumarKrishnakumar 2 หลายเดือนก่อน +1

      @@sreeraj-mh njan yenthinu karayanam ....? BJP um goviyum karayanullapol ...?

    • @sreeraj-mh
      @sreeraj-mh 2 หลายเดือนก่อน

      @@KumarkumarKrishnakumar ഉവ്വ അത് മനസ്സിലാകുന്നുണ്ട്...

  • @mohananv.k4327
    @mohananv.k4327 2 หลายเดือนก่อน +30

    ഇതാണ് മോനെ ശരിയായ ജനവിധി. പഠിച്ചൊട്ടൊന്നും ഒരു കാര്യവും ഇല്ല

    • @prabakaranck8637
      @prabakaranck8637 2 หลายเดือนก่อน

      കോടികൾ മുടക്കി പത്തു കൊല്ലം മായി തൃശൂർ പിടിക്കാൻ നടക്കുന്നു സുരേഷ്....

  • @sidhhiku.k
    @sidhhiku.k 2 หลายเดือนก่อน +2

    പ്രിയപ്പെട്ട മുരളിയേട്ടൻ കേരളത്തിന്റെ മുഖ്യമന്തിയാവണം

    • @prasadp8067
      @prasadp8067 2 หลายเดือนก่อน

      😂😂

  • @mathewkl9011
    @mathewkl9011 2 หลายเดือนก่อน +1

    കാരണം കണ്ടെത്താൻ ഒരുപാട് ആയാസപെടേണ്ട കാര്യമൊന്നുമില്ല. ബി ജെപി സ്ഥാനാർഥി എന്ന നിലയിലല്ല, സുരേഷ് ഗോപിയെന്ന ആത്മാർത്ഥതയും, സത്യസന്ധ തയും, മാനുഷിക മുഖവുമുള്ള സ്ഥാനാർഥിക്ക് കിട്ടിയ വ്യക്തിപരമായ വോട്ടുകളാണ് ശ്രീ.മുരളീധരന്റെ തോൽവിക്ക് കാരണം.

  • @sreenivasan7048
    @sreenivasan7048 2 หลายเดือนก่อน +20

    തൃശ്ശൂരിൽ കോൺഗ്രസ തോൽക്കുമെന്ന് എല്ലാവർക്കും ആദ്യമേ നല്ല പോലെ അറിയാമായിരുന്നു

  • @ameerbinbasheer81
    @ameerbinbasheer81 2 หลายเดือนก่อน +7

    ഇങ്ങനെ വേണം തിരുത്തലുകൾ

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +20

    Hamas Muralidharan thrown out by brilliant Thrissur voters.Those should be appreciated.

  • @nkv1618
    @nkv1618 2 หลายเดือนก่อน +1

    രാഷ്ട്രിയം കാഴ്ചപ്പാടുകൾ മാറ്റി വച്ച് ഞൻ ആഗ്രഹിച്ച വിജയം. സുരേഷ് ഗോപി ❤

  • @user-rt7mw1pc2c
    @user-rt7mw1pc2c 2 หลายเดือนก่อน +1

    സർവേയല്ല, മോനെ, ജെനങ്ങൾ

  • @kvn6136
    @kvn6136 2 หลายเดือนก่อน +24

    തൃശൂരിൽ കോൺഗ്രസ്സ് ജയിക്കുമെന്ന് ഷാനി മാത്രമേ പറഞ്ഞിട്ടുള്ളു 3:42

    • @prasadp8067
      @prasadp8067 2 หลายเดือนก่อน +1

      ബിജെപി ഉള്ള വോട്ട് നിലനിർത്താൻ കഷ്ടപെടുക ആണെന്ന് സർവ്വേ 🤭🤭

  • @harisreeparvathy4485
    @harisreeparvathy4485 2 หลายเดือนก่อน +30

    അപ്പൊൾ നേമത്ത് മൂന്നാം സ്ഥാനത്തായത് കുഴപ്പമില്ലേ ഓ അന്ന് Mp ആയിരുന്നു

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 หลายเดือนก่อน +3

    ഇനി മുരളീധരനെ തിരുവനന്ത പുരത്തു മത്സരിപ്പിക്കണം അതോടുകൂടി മതിയാകും

  • @stock7764
    @stock7764 2 หลายเดือนก่อน +10

    എന്താണ് കെസി.?.ജനങ്ങൾക്ക് മൊത്തം അറിയാമായിരുന്നു നിങ്ങൾ തോൽക്കുമെന്ന്..നിങ്ങൾക്ക് അത് മനസിലായില്ല എങ്കിൽ വീട്ടിൽ ഇരിക്കുക, പണി നിർത്തേണ്ട സമയം ആയി എന്നതാണ് കാരണം..വർക്ക് ചെയ്യാൻ താൽപര്യം ഉള്ളവരെ കണ്ട് പിടിച്ച് ഡിസിസി ഏൽപ്പിക്കുക

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 หลายเดือนก่อน

    ജയ് K മുരളിധരൻ 👍👍

  • @sajad.m.a2390
    @sajad.m.a2390 2 หลายเดือนก่อน +12

    പ്രതാപനും കൂട്ടരും ആ മനുഷ്യനെ നല്ല രീതിയിൽ കാല് വാരി....

  • @gsnair500
    @gsnair500 2 หลายเดือนก่อน +7

    അഹംകാരം കുറച്ചൊന്നും അല്ലായിരുന്നു.

  • @chandradethannair1507
    @chandradethannair1507 2 หลายเดือนก่อน +1

    ഇതാണ് ബാങ്ക് ac

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 หลายเดือนก่อน +2

    Murali sir parajad sathiyam
    ❤❤❤❤❤❤❤❤❤❤

  • @thetruth9377
    @thetruth9377 2 หลายเดือนก่อน +14

    തൃശൂർ മറന്നേക്ക്😂

  • @Active22923
    @Active22923 2 หลายเดือนก่อน +15

    അങ്ങനെ ആണെങ്കിൽ UDF പിരിച്ചു വിട്ട് Indi മുന്നണി ഉണ്ടാക്കിയാൽ മതി 😅

  • @Kaval812
    @Kaval812 2 หลายเดือนก่อน

    Congress❤

  • @vigo6452
    @vigo6452 2 หลายเดือนก่อน

    Congress ♥️❤️❤️

  • @ashokankemmangaya9296
    @ashokankemmangaya9296 2 หลายเดือนก่อน

    K murelidharan👌

  • @sarathpalakkalp8630
    @sarathpalakkalp8630 2 หลายเดือนก่อน +2

    ചുരളീധരൻ ഇനി എവിടെയും ജയിക്കാൻ ഞങ്ങൾ samyikkula

  • @yavuttychiramanangad91
    @yavuttychiramanangad91 2 หลายเดือนก่อน

    Good decision

  • @NSq12
    @NSq12 2 หลายเดือนก่อน +1

    Especially Ollur

  • @jeethstar5681
    @jeethstar5681 2 หลายเดือนก่อน +1

    നീ കടന്ന് പരിശോധിക്ക്, ഞങ്ങടെ തൃശ്ശൂർ ഒന്ന് വികസനം കാണട്ടെ

  • @shihabolikkal1152
    @shihabolikkal1152 2 หลายเดือนก่อน +1

    അതിന്റെ കാരണം പഠിക്കാനൊന്നും ഇല്ല നേതാവേ
    ഇങ്ങള് ഒരു കുട്ടി പോലും ഉറങ്ങീല

  • @raneeshjcdecaux6970
    @raneeshjcdecaux6970 2 หลายเดือนก่อน +13

    തൃശ്ശൂർ ഇനി ആരും പ്രതീക്ഷിക്കേണ്ട..... പണത്തോട് ആർത്തി ഇല്ലാത്ത ഒരു അണ്ണൻ ഇപ്പോൾ അവിടെ ഉണ്ട്

    • @raneeshjcdecaux6970
      @raneeshjcdecaux6970 2 หลายเดือนก่อน +4

      @@tipmanofficial നേരം വെളുക്കാത്ത ആളുകൾ ഇനിയും പിണറായിയെ താങ്ങി നടന്നോ.. ഞാനും കുറച്ചു കാലം ആ പാർട്ടിയിൽ ആയിരുന്നു... ഒരു നേട്ടം ഇതുവരെ ഉണ്ടായിട്ടില്ല.. എല്ലാം അടിച്ചമർത്തപ്പെട്ട ഉള്ളൂ.. ഉണരൂ മഹാനെ ഉണരൂ

    • @mallureels5903
      @mallureels5903 2 หลายเดือนก่อน

      ഷിറ്റ് 😂

  • @SubeeshPuliyannur
    @SubeeshPuliyannur 2 หลายเดือนก่อน

    Jai,hind,minnal,murali

  • @J0JOSEPH-vt2hh
    @J0JOSEPH-vt2hh 2 หลายเดือนก่อน

    പ്രതാപനെ ആദ്യം പുറത്താക്കൂ, അയാളാണ് മുഖ്യ കാരണക്കാരൻ. അല്ലെങ്കിൽ പാർട്ടിക്ക് നിയമസഭ ഇലക്ഷന് പണികിട്ടും..

  • @user-wh8ft2pf3c
    @user-wh8ft2pf3c 2 หลายเดือนก่อน +1

    കാരണം കണ്ടെത്തിയാൽ പോരാ തക്കതായ പരിഹാരം കാണണം

  • @Active22923
    @Active22923 2 หลายเดือนก่อน +27

    ശിഖണ്ഡിയുടെ അഹങ്കാരം എന്തായിരുന്നു 😅

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 หลายเดือนก่อน +3

      എന്നിട്ട് ഇപ്പോൾ ഒരു വട്ടനെ നിങ്ങൾ ജയിപ്പിച്ച് വിട്ടു 🤣🤣

    • @jayankk6056
      @jayankk6056 2 หลายเดือนก่อน +2

      @@user-fe4qb2ug5e Karachil theernille 🤣

  • @manis32599
    @manis32599 2 หลายเดือนก่อน

    വട്ടിയൂർക്കാവിൽ നിന്ന് 2019ൽ ഓടി വടകരയ്ക്ക് പോവേണ്ട വല്ല കാര്യവും ഉണ്ടാര്ന്നോ 😢😢

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 หลายเดือนก่อน

    കെപിസിസി യുടെ ശക്തനായ നേതാവ് ശ്രീ മുരളീധരൻ

  • @vimalur7197
    @vimalur7197 2 หลายเดือนก่อน +15

    തൃശ്ശൂർ ഇനി കോൺഗ്രസ്‌ ഭരിക്കില്ല.. കൈവിട്ടു പോയി..

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 หลายเดือนก่อน +1

      താനാ തീരുമാനിക്കേണ്ടത്

  • @user-rt7mw1pc2c
    @user-rt7mw1pc2c 2 หลายเดือนก่อน

    എവിടെ, നിന്നാലും, തോല്പ്പിക്കും

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 2 หลายเดือนก่อน +5

    തൃശ്ശൂർ ഇനി നോക്കണ്ട

  • @Rkd100
    @Rkd100 2 หลายเดือนก่อน +2

    ഇനി വട്ടിയൂർകാവിലേക്ക് വാ മോനെ ദിനേശാ.
    മൂന്നാമത്തെ സ്ഥാനം തരാം.

    • @user-rm8vk5fo2r
      @user-rm8vk5fo2r 2 หลายเดือนก่อน

      ശരി വരാം

    • @Rkd100
      @Rkd100 2 หลายเดือนก่อน

      @@user-rm8vk5fo2r thanks.
      ഹാർട്രിക് മൂന്നാം സ്ഥാനത്തിനായി
      പെട്ടന്ന് വരണേ...!!!

    • @Rkd100
      @Rkd100 2 หลายเดือนก่อน

      @@user-rm8vk5fo2r ഹാർട്രിക് മൂന്നാം സ്ഥാനത്തിന് വരുമോ നീ...!?

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas2 2 หลายเดือนก่อน

    തൃശ്ശൂർ രിൽ യുഡിഫ്നു കിട്ടുന്ന കുറെ വോട്ട് ചെയ്യാൻ ണ്ട് പോയിട്ടുണ്ട് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ നിയമസഭ ഇലക്ഷൻ വോട്ട് ചെയ്തവർ ഈ ഇലക്ഷൻ നിൽ വോട്ട് ചെയ്യാൻ പോയപ്പോൾ വോട്ട് ലിസ്റ്റിൽ പേര് ഇല്ല

  • @sarinjose2519
    @sarinjose2519 2 หลายเดือนก่อน

    മുരളിയുടെ അഹംകാരം മാത്രം തൃശ്ശൂർ

  • @kmn9030
    @kmn9030 2 หลายเดือนก่อน

    മുരളീധരൻ ആഗ്രഹിച്ചത് കിട്ടി 🙏🙏🙏🤣😭

  • @rajpadoor
    @rajpadoor 2 หลายเดือนก่อน +5

    കാരണം മാപ്രകളും ഇടതനും വലതനും ബുദ്ധിജീവികളും , ഫെമിനിച്ചികളും ,സിനിമാക്കാരും നടത്തുന്ന മുസ്ലിം പ്രീണനം

  • @Igdot.
    @Igdot. 2 หลายเดือนก่อน +1

    മുരളിയോട് ഞാൻ ഒരു കാര്യം പറയാം നിയമസഭയിൽ ആണെങ്കിൽ പാറശാലയിൽ നിൽക്കണം വട്ടിയൂർക്കാവിൽ നിൽക്കരുത് വശപിശകാണ്

  • @saraladevi8262
    @saraladevi8262 2 หลายเดือนก่อน +3

    തൃശൂരിൽ അടുത്ത തവണ ബിജെപി എംഎൽഎ ഉണ്ടാകും. തൃശൂരിന് വികസനം, പൂരം സുഗമമായി നടക്കണം എന്നൊക്കെ വേണമെങ്കിൽ ബിജെപി വരണം. കിങ്ങിണി കുട്ടൻ വെറും പാഴ് മാത്രം

  • @user-sk4jk9um8v
    @user-sk4jk9um8v 2 หลายเดือนก่อน +4

    കോൺഗ്രസ്സ്. ഓഫീസുകളിൽ.അസൽ.അടി.നടത്തെടോ.കോൺഗ്രസ്സ് കാർ.തമ്മിൽ. ഞങ്ങൾ. ജനങ്ങൾ കാണാം😅😅😅😅😅

  • @nikhilnair4644
    @nikhilnair4644 2 หลายเดือนก่อน +1

    മുരളി അണ്ണൻ എല്ലാരോടും കൂട്ടും വെട്ടി ഇനി ഒന്നിനും ഇല്ല എന്നും പറഞ്ഞ് പോയിട്ട് ഇപ്പോ സീറ്റ് കിട്ടുമെന്ന് കണ്ടപ്പോൾ വീണ്ടും ചാടി ഇറങ്ങിയല്ലോ😂😂😂

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 หลายเดือนก่อน +1

    എല്ലാവരും കൂടി kigini കുട്ടനെ ക്കുഴിയിൽ ആക്കി ഇനി പല മണ്ഡലങ്ങളിലും ഇങ്ങനെ സംഭവിക്കും വോട്ട് എണ്ന്നതിൻ്റെ തലേന്ന് എന്താ പറഞ്ഞത് 8 മണി കഴിയുമ്പോൾ താമര വാടും എന്നല്ലേ 10 കഴിഞ്ഞതോടെ മുരളി വാടി.

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 2 หลายเดือนก่อน +11

    കിങ്ങിണികുട്ടൻ എവിടെ നിന്നാലും തോൽപ്പിക്കണം

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 หลายเดือนก่อน +3

      കിങ്ങിണി കുട്ടൻ ആരാ നിന്റെ അപ്പനോ

  • @iwindias152
    @iwindias152 2 หลายเดือนก่อน +1

    പക്ഷെ തൃശൂർക്കാർ പറഞ്ഞിരുന്നു ഞങ്ങൾ സുരേഷ് ഗോപിയെ ജയിപ്പിക്കും എന്ന് തൃശൂർ താമസിക്കുന്ന പ്രേതപൻ ഇത് കേട്ട് പിന്മാറി കോഴിക്കോട് ഉള്ള മുരളി ഇത് കേട്ടില്ല നേരെ വന്നു ഇവിടെ നിന്നു 8 നിലയിൽ പൊട്ടി 😂😂😂😂😂

  • @binuraj9735
    @binuraj9735 2 หลายเดือนก่อน

    Trichur അങ്ങ് മറന്നേക്കൂ

  • @AhammedkoyaAhammed
    @AhammedkoyaAhammed 2 หลายเดือนก่อน +1

    മുരളിയെ kpcc പ്രസിഡന്റ്‌ ആകണം

  • @deviamma1963
    @deviamma1963 2 หลายเดือนก่อน

    Thrissur is not his family property . People will decide , in future more such things will happen .

  • @srijildas6520
    @srijildas6520 2 หลายเดือนก่อน +7

    തൃശ്ശൂർ = സുരേഷ് ഗോപി

  • @ramachandranpanicker3176
    @ramachandranpanicker3176 2 หลายเดือนก่อน

    ഇദ്ദേഹം തന്നെ മുൻപിൽ നിന്ന് പ്രചരണം നടത്തണം.സഖ്യകക്ഷികളെ കൂടി കൂട്ടണം

    • @user-nl3iq5xy1v
      @user-nl3iq5xy1v 2 หลายเดือนก่อน +1

      😂😂😂😂😂

  • @jkidda4502
    @jkidda4502 2 หลายเดือนก่อน +1

    ഈ ചന്ദ്രശേഖരന് എന്താ ഇതിൽ കാര്യം

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 หลายเดือนก่อน +2

    അപ്പോ ഇവനല്ലേ മത്സരിക്കാൻ ഇല്ല എന്ന് പറഞ്ഞത് 😄😄

    • @antonyva1555
      @antonyva1555 2 หลายเดือนก่อน +1

      അത് ഒരു ആവേശത്തിനു പറഞ്ഞത് അല്ലേ🤣 ഇവരൊക്കെ പണിയെടുത്തു ജീവിക്കുമെന്ന് തോന്നുന്നുണ്ടോ

  • @migdadtk6840
    @migdadtk6840 2 หลายเดือนก่อน

    മുരളിയെ ചതിച്ചത് അവിടത്തെ കോൺഗ്രസ്സ് അനുഭാവികൾ ആണ്

  • @muhammedmansoorka7718
    @muhammedmansoorka7718 2 หลายเดือนก่อน

    ഒരു ജന വിഭാഗം കാല് വാരി അവർക്ക് സ്വർണ്ണകിരീടം മതി കോൺഗ്രസ് ആ ജനത്തിന് എല്ലാം നൽകി മുഖ്യമന്ത്രി സ്ഥാനം വരെ ' ഇനി കാണാൻ പോകുന്നത് ഈ വിഭാഗകത്തിനെ സുഖിപ്പിക്കൽ ആയിരിക്കും

  • @mazharadr8830
    @mazharadr8830 2 หลายเดือนก่อน +2

    മുരളി അടുത്ത മുഖ്യമന്ത്രി

    • @SebastianKc-gy3qc
      @SebastianKc-gy3qc 2 หลายเดือนก่อน

      ചുരുളിയോ 🤣🤣

  • @shibuvs2259
    @shibuvs2259 2 หลายเดือนก่อน

    തൃശൂരിൽ 28 രൂപക്കുള്ള അരി ഇപ്പോഴും കിട്ടുന്നുണ്ടോ

  • @ArunRoy-wi4bj
    @ArunRoy-wi4bj 2 หลายเดือนก่อน +1

    തൃശൂരിൽ തോറ്റതിന് പഠിച്ചിട്ടൊന്നും കാര്യമില്ല... മറ്റെ ആളില്ലേ സുരേഷ് ഗോപി അയാൾ നന്നായി പണിയെടുത്തു അതാണ്....

  • @pmdevadasan3721
    @pmdevadasan3721 2 หลายเดือนก่อน

    തൃശ്ശൂരിലെ ഗ്രൂപ്പിസത്തിന് ഇതോടുകൂടി അവസാനം ഉണ്ടാകണം

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 2 หลายเดือนก่อน

    അടുത്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാലക്കട് നിയമസഭ സീറ്റ് കോൺഗ്രസ് BJP ക്ക് കൊടുക്കാതിരുന്നാൽ മതി

  • @user-rm8vk5fo2r
    @user-rm8vk5fo2r 2 หลายเดือนก่อน

    അതിന് കാരണം മുരളീധരന്റെ അഹങ്കാരം

  • @basheerkp2127
    @basheerkp2127 2 หลายเดือนก่อน

    അച്ചായന്മാർ കാര്യം കാണാൻ മറുകണ്ടം ചാടും

  • @prabakaranck8637
    @prabakaranck8637 2 หลายเดือนก่อน

    K മുരളീയുടെ ഉളുപ്പ് ഉള്ള സംസാരം ഇതാണ് മുരളി...

  • @hanakhan7738
    @hanakhan7738 2 หลายเดือนก่อน

    Km കാരണം 18 പേര് പാർലമെന്റിൽ എത്തി.

  • @rajeshrajunnithan3011
    @rajeshrajunnithan3011 2 หลายเดือนก่อน

    തൃശൂർ പോയി ഇനി പാലക്കാടും പോകും ❤❤❤❤❤❤❤❤

  • @manupattathil1222
    @manupattathil1222 2 หลายเดือนก่อน +1

    Thrissur for bjp

  • @ntntvk123
    @ntntvk123 2 หลายเดือนก่อน +35

    എന്തൊക്കെ ഡയലോഗ് അടി ആയിരുന്നു കിങ്ങിണികുട്ടൻ തൃശൂർ വന്നപ്പോൾ 😂😂😂😂, അവസാനം ദേ കിടക്കണ്,.. തിരഞ്ഞെടുപ്പ് കഴിഞ്ഞതും പെട്ടിയും കിടക്കയും എടുത്ത് തിരുവനന്തപുരതേക്ക് ഒറ്റ ഓട്ടം 😂😂

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 หลายเดือนก่อน +3

      ഈ റ്റവന ഞ്ഞാഞ്ഞുരു എന്നു മോങ്ങിദൈവം പറഞ്ഞിട്ടെന്തായി

    • @dadudadu4588
      @dadudadu4588 2 หลายเดือนก่อน +1

      400 baat uuuuumbi

  • @karavoorsubhashithan1250
    @karavoorsubhashithan1250 2 หลายเดือนก่อน

    കെ.സി വേണുഗോപാലിന് വേണ്ടി മുരളീധരനെ ബലി കൊടുത്തതാണ്

  • @krishnankarimpuzha5383
    @krishnankarimpuzha5383 2 หลายเดือนก่อน +1

    ഇവനെ ഈ കിങ്ങിണി കുട്ടനെ ഇനിയും ഞങ്ങൾക്ക് തിരഞ്ഞെടുപ്പ് ഗോദകളിൽ കയ്യിൽ കിട്ടണം ..... എവിടെ നിന്നാലും ഇനി ഇവൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും 💪

  • @baijump7234
    @baijump7234 2 หลายเดือนก่อน

    Murali still thinking that he is a sambhavam..boys choose a better guy there who know how to bring development fir their constituency.

  • @user-io7jl9my2z
    @user-io7jl9my2z 2 หลายเดือนก่อน +1

    കാലുവാരികൾ കാല് വാരി അത് തന്നെ കാരണം, നിങ്ങൾ എന്തോന്ന് അനേഷിക്കുവാൻ, ഒരു കാര്യം ഇല്ല

  • @prasanthprakasan3931
    @prasanthprakasan3931 2 หลายเดือนก่อน

    Ini thrissur nokanda sirmare suresh gopi cheyyunnath maaari irunnu kandolu

  • @ashrafcm16
    @ashrafcm16 2 หลายเดือนก่อน

    TN Prathabane പുറത്താക്കുക

  • @sasidharanpk7412
    @sasidharanpk7412 2 หลายเดือนก่อน +2

    കയ്യിലിരിപ്പ് ശരിയല്ല ങ്കിൽ ഇ ണ്ടിനെ വരും മുരളിക് എന്താ കൊമ്പുണ്ടോ പത്മജ പറഞ്ഞില്ലേ മുരളി തോൽക്കും ഒപ്പം നിന്നവർ കാലം വാരുന്ന '

  • @ordinaryroyal8414
    @ordinaryroyal8414 2 หลายเดือนก่อน +2

    😂😂😂 ബാങ്ക് അക്കൗണ്ട് 😂😂

  • @abdulnaseer1250
    @abdulnaseer1250 2 หลายเดือนก่อน

    ലോകത്തു നമ്പാൻ പറ്റാത്ത അച്ചായൻ മാർ ചാമ്പി അവർക്ക് സഹോദരി ആണ് എങ്കിലും മണിപ്പൂർ ആണ് എങ്കിലും കൊന്തയും കിരീടം മതി

  • @shyjugeorge9442
    @shyjugeorge9442 2 หลายเดือนก่อน

    ഇനിയൊരിക്കലും തൃശൂർ കോൺഗ്രസിന് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല അതുറപ്പ്

  • @Atv104
    @Atv104 2 หลายเดือนก่อน

    Muralidharan Congressന്റെ അനിഷേധ്യ നേതാവ്…തളരരുത്
    അവിടെ cpm vote bjpക്ക് പോയി…Pinarayi bjp deal 🤝

  • @abdulKhadar-fd4dm
    @abdulKhadar-fd4dm 2 หลายเดือนก่อน

    നാട്ടുകാർ കൊക്കെ എപ്പോഴേ മനസ്സിലായി കാര്യം താങ്കൾക്ക് ഇത് വരെ മനസ്സിലായില്ലേ.

  • @vinodthottakara3929
    @vinodthottakara3929 2 หลายเดือนก่อน

    കാലുവരാൽ 😂 ജനങ്ങൾ കാലുവാരി, അത്ര തന്നെ.

  • @ajeeshandavan6769
    @ajeeshandavan6769 2 หลายเดือนก่อน

    തൃശൂർ ഇനി ബിജെപി നോക്കും

  • @Hert355
    @Hert355 2 หลายเดือนก่อน

    പാർട്ടി നിലനിന്നാലേ ഗ്രൂപ് ഉണ്ടാവും

  • @krishnant1927
    @krishnant1927 2 หลายเดือนก่อน

    Murali negalk valuth, janagal thallum

  • @sasikv4687
    @sasikv4687 2 หลายเดือนก่อน +1

    അണികൾ പോയി ഇനി അണികൾ തിരിച്ചു വന്നാൽ അല്ലെ

  • @artery5929
    @artery5929 2 หลายเดือนก่อน

    ഇനി തൃശൂർ നോക്കണ്ട പുള്ളേ ! 😂 തൃശൂർ പോയി .

  • @musthafamundakkal716
    @musthafamundakkal716 2 หลายเดือนก่อน

    എന്ത് പ്രഗൽഭനാണ് മുരളി നേമത്തും മൂന്നാം സ്ഥാനമല്ലേ വയനാട് കെട്ടി വെച്ചത് പോലും കിട്ടിയില്ല ഇതിന് മുൻപ് മുരളി തൃശൂർ തോറ്റില്ലേ മന്ത്രി യായ് വടക്കാഞ്ചേരി തോറ്റില്ലേ ലീഗ് കോട്ടയായ കൊടുവള്ളി തോറ്റില്ലേ കോഴിക്കോട് തോറ്റില്ലേ ഈ ബൂലോക തോൽവിക്കാരനെ എന്തിനാ കൊണ്ഗ്രെസ്സ് പേറുന്നത് സീറ്റിന് വേണ്ടി നാവ് നീട്ടിനടക്കുക തോറ്റാൽ പ്രശ്നമുണ്ടാക്കുക പിന്നെയും സീറ്റ് ഉറപ്പ് കിട്ടിയാൽ നല്ല ആളാവുക തൃശൂർ പ്രതാപൻ തന്നെ ആയിരുന്നേൽ ബി ജെ പി ജയിക്കില്ലായിരു ന്നു

  • @FaisalIbrahim-nu7kw
    @FaisalIbrahim-nu7kw 2 หลายเดือนก่อน

    കൂടുതൽ ഒന്നും പറയണ്ട വട്ടിയൂർ കാവ് സീറ്റ്‌ ഉം ഭരണം കിട്ടിയാൽ മന്ത്രി ഉം വേറെ ഒരു കോംപ്രമൈസ് നും k മുരളി തയ്യാർ എല്ലാ

  • @prasadmg9413
    @prasadmg9413 2 หลายเดือนก่อน +1

    കിങ്ങിണി പുളുത്തും