ആ പുള്ളിക്ക് കുറച്ചു നാളത്തേക്ക് ഉറങ്ങാൻ പറ്റിയില്ല യെങ്കിലും വാക്ക് പാലിക്കും എന്ന ഉറപ്പ് പറഞ്ഞത് കൊണ്ടും അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🎉🎉 ഗുണ പാഠം വാക്കുകൾ ശക്തവും അക്ഷരങ്ങളും ആണ്.. ഉപയോഗിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കുക 😂😂👍
എത്ര വിഷമമുണ്ടെങ്കിലും പറഞ്ഞ വാക്കുപാലിക്കാൻ മടിക്കാത്ത ആ വലിയ മനസ്സിന് ഒരു Big Salute. വാക്ക് സത്യമാണ്, സത്യം ഒരു മനുഷ്യനിലെ ഈശ്വരനുമാണ്. അത് പാലിക്കാത്തവൻ മരിച്ചതിന് തുല്യം. ബെറ്റാണെങ്കിലും അന്യന്റെ മുതൽ വേദനയോടെ നൽകുന്നത് , മനസ്സാ സ്വീകരിക്കാതിരിക്കുന്നത് മറ്റെ ചങ്ങാതിയുടെ സത്യം. രണ്ടു പേരും സ്വമേധയാ വെച്ച ബെറ്റായതിനാൽ സ്വീകരിക്കുന്നതിലും തെറ്റില്ല. മറിച്ചായിരുന്നെങ്കിൽ ഇയാൾക്കും കാർ നഷ്ടമാകുമായിരുന്നല്ലൊ.
നേതൃമാറ്റം ഒന്നുമല്ല സഹോദരാ,,, 2019 ന് ശേഷം രണ്ടുവട്ടം തോറ്റിട്ടും സുരേഷ്‌ഗോപി തൃശ്ശൂരിൽ ചെയ്ത പ്രവർത്തനം,,, അത് സാധാരണക്കാർക്ക് മനസ്സിലായി,, അവരുടെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ഓടിയെത്താൻ ഒരാള് ഉണ്ട് എന്ന വിശ്വാസം സുരേഷ് ഗോപി ഉണ്ടാക്കിയെടുത്തു,,,ആ വിശ്വാസത്തിലുള്ള അടയാളം ആണ് അവർ ചെയ്ത വോട്ട്,,, അതിൽ ജനങ്ങൾ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയില്ല,,, അത് സുരേഷ് ഗോപി എന്ന വ്യക്തിക്കുള്ള വോട്ടാണ്,,, അദ്ദേഹത്തിന്റെ വിജയം കേരള ജനത ആഗ്രഹിച്ചതാണ്,,,, ജയിക്കുമെന്ന് 80% ആൾക്കാർക്കും അറിയാം,,, എന്നിട്ടും ചേട്ടൻ അറിഞ്ഞില്ലല്ലോ,,,, ഒരു ആയുസ്സിന്റെ കഷ്ടപ്പാടാണ് ഒരു വണ്ടി,, വീട് എന്നത്,, അത് ഇങ്ങനെ വിലപ്പെശാരുത്,,,, ഇതിൽ രാഷ്ട്രീയം ഇല്ല എന്റെ അഭിപ്രായം മാത്രം 🙏🙏
കോൺഗ്രസ് പാർട്ടി അയാൾക്ക് ഒരു കാർ വാങ്ങി നൽകണം.... ഇത്രയും ആത്മാർത്ഥത ഉള്ള ഒരു പ്രവർത്തകന്റെ സങ്കടം ആ പാർട്ടി ആണ് പരിഹരിക്കേണ്ടത്.... (K. മുരളീധരനും ഇതിൽ കാര്യമായ പങ്ക് വഹിക്കാനാകുന്നതാണ് )
കാർ നഷ്ടപ്പെടില്ല....... ആ ബന്ധവും..... 😁...... എനിക്ക് തോന്നുന്നത് ആ ബിജെപി കാരൻ ആയ സുഹൃത് കാർ ഇദ്ദേഹത്തോട് ഏറ്റുവാങ്ങിയ ശേഷം തിരികെ കൊടുക്കും എന്നാണ്..... ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമായി അവസാനിച്ചേക്കാം 🙏🏻
പന്തയം ഒക്കെ ശരി തന്നെ പക്ഷെ കാറ് കൂട്ടുകാരൻ വാങ്ങില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് ബിജെപി ക്കാരെ ചെറുതായി കാണുന്നവർക്ക് ഒരു പാഠമായിരിക്കട്ടെ തൃശൂർ പണ്ട് ലോക്സഭയിൽ രണ്ട് സീറ്റ് ഉള്ളപ്പോൾ ഞങ്ങൾ ഒരു കാലം ഭാരതം ഭരിക്കും വാജ്‌പേയ് പറഞ്ഞപ്പോൾ ആ വാക്കിനെ പരിഹസിച്ച ഇന്ന് പതിഞ്ചാമത്തെ വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നവരെ ഓർത്താൽ നല്ലത് തൃശൂർ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
നിങ്ങൾ സുഹൃത്തുക്കൾ ആണെങ്കിൽ ഈ കാർ തിരിച്ചുനൽകി ഈ സുഹൃത്ബന്ധം നിലനിർത്തുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇയാളുടെ പാർട്ടി ഇതിന്റെ പേരിൽ ഇയാൾക്ക് 100 രൂപ പോലും കൊടുക്കാൻ പോകുന്നില്ല, ഇപ്പോൾ അയാളുടെ പാർട്ടിക്കാർ തന്നെ പറയുകയാണത്രേ, നീ ഇത്ര വലിയ ബെറ്റിലേക്ക് ഒന്നും പോകാൻ പാടില്ലായിരുന്നു എന്ന്😅. അല്ലേലും എന്തിനാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ സ്വന്തം നിലയും മാനവും നോക്കാതെ ഇങ്ങനെ ഒക്കെ വിവരക്കേട് കാണിക്കുന്നത്. ബെറ്റ് വെച്ചത് കാർ ആയത് നന്നായി, സ്വന്തം ഭാര്യയെ കൊടുക്കുമെന്ന് പറയാതിരുന്നത് ഭാഗ്യം, ഇനി ജീവിതത്തിൽ ഇയാൾ മറ്റൊരാൾക്ക് വേണ്ടിയോ കേവലം രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയോ പന്തയം വെക്കില്ല. 😂😂
നിങ്ങൾ പറഞ്ഞതാണ് ശരി..... എന്തിനു വേറൊരാളിന്റെ വാക്ക് പിഴ .. സ്വന്തം ആക്കണം... ആ ചാവി സുനി നിരസിക്കണം... ഒരേ നാട്ടുകാർ ആണ്... സുഹൃത്തുക്കൾ ആണ്.., നാളെയും തമ്മിൽ കാണേണ്ടവർ ആണ്... ഒരു വാക്ക് പിഴ വന്നു എന്ന് കരുതി.. അതിൽ ലാഭം കണ്ടെത്താൻ ശ്രമിക്കരുത്............
മുരളിക് വേണ്ടി ഇത്ര വലിയ ബെറ്റ് അടിച്ച ഇവനൊന്നും സുഖമില്ലേ.. തൃശൂർ കോൺഗ്രസ് എന്താണ് എന്ന് പോലും അറിയാത്ത കോൺഗ്രസ് കാരൻ.. ഒപ്പം നടന്നു ഗ്രൂപ്പ് തിരിഞ്ഞ് കാലു വരുക ഇതാണ് കോൺഗ്രസ് രീതി 😝
സുരേഷ് ഗോപി പറഞ്ഞിരുന്നു തോറ്റു പോയ ആരെയും അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന്.. അത് അദ്ദേഹത്തിന്റെ മനസിന്റെ നന്മ.. 🙏🙏 സുനി എന്ന സഹോദരൻ ഇദ്ദേഹത്തിന്റെ കാർ നല്ല മനസാൽ സ്വീകരിക്കാതിരിക്കു.. പറഞ്ഞ വാക്ക് പാലിക്കാൻ അദ്ദേഹം തയ്യാറാണെങ്കിലും മനസ്സിൽ നല്ല വിഷമം ഉണ്ട്. കണ്ടാൽ അറിയാം.
വാക്ക് പാലിക്കുന്നത് നല്ലത്. കാറ് പോയി. ഇനി വരുന്ന തിരഞ്ഞെടുപ്പിന് വീടിന്റെയും പുരയിടത്തിന്റെയും ആധാരം വെച്ച് ബെറ്റ് വെക്കണം.എന്നിട്ട് തോറ്റാൽ വീടും പുരയിടവും ഇല്ലാതെ തെണ്ടണം.
കക്ഷത്തു ഇരിക്കുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടിയും ഇല്ല.... നല്ലവർ ഭരിക്കട്ടെ ഒരു നാട് എങ്കിലും രക്ഷ പെടട്ടെ. കിട്ടിയ സ്ഥലങ്ങൾ നന്നായി കൊണ്ട് നടന്നാൽ കോൺഗ്രസിന് തുടർന്നും ഭരിക്കാം ഇല്ലെങ്കിൽ സുരേഷ്‌ഗോപി കാരണം ബിജെപിക് തന്നെ എല്ലാ സ്ഥാനവും കിട്ടും... ഇനി കൊള്ളയടിക്കൽ മത്സരം വക്കാതെ നല്ല മത്സരങൾ നടത്തണം നന്നായി നാട് മുന്നോട്ട് കൊണ്ട് പോകും എന്നാ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ നടത്തണം. പണ്ട് ആരു കൂടുതൽ മുടിക്കും എന്നാ മത്സരത്തിൽ ജയിചിട്ട് ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് എന്ന പാർട്ടി മൂലക്കിൽ ആയതു മുടിക്കുന്ന സമയത്ത് നന്നാക്കാൻ ഉള്ള മത്സരം ആയിരുന്നു എങ്കിൽ ഇപ്പൊ മറ്റൊരു പാർട്ടിയും ജയികില്ലായിരുന്നു. അത് ഓർത്തു മുന്നോട്ട് പോയാൽ നന്ന്
എന്റെ അഭിപ്രായം ആ കാർ ചേട്ടൻ വാങ്ങരുത്, പെട്ടെന്നുള്ള ആവേശത്തിൽ നിങ്ങൾ രണ്ടുപേരും ബെറ്റ് വെച്ചു, എന്നിരുന്നാലും ചേട്ടന്റെ കൂട്ടുകാരനല്ലേ, കാർ സ്വീകരിച്ചതായി പറഞ്ഞു അത് തിരികെ കൊടുക്കണം, സുരേഷ്‌ഗോപിയേ പോലുള്ള ഒരു നല്ല മനുഷ്യനുവേണ്ടിയാണ് നിങ്ങൾ ബെറ്റ് വെച്ചത് അപ്പോൾ ഒരിക്കലും ആ കാർ വാങ്ങരുത്, ഇതറിയുകയാണെങ്കിൽ സുരേഷേട്ടനും ഒത്തിരി സന്തോഷമാകും സുരേഷേട്ടനിലുള്ള നന്മ അദ്ദേഹത്തെ സ്നേഹിക്കുന്ന നിങ്ങളിലും ഉണ്ടാവണം 🙏
ആ പുള്ളിക്ക് കുറച്ചു നാളത്തേക്ക് ഉറങ്ങാൻ പറ്റിയില്ല യെങ്കിലും വാക്ക് പാലിക്കും എന്ന ഉറപ്പ് പറഞ്ഞത് കൊണ്ടും അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🎉🎉
ഗുണ പാഠം
വാക്കുകൾ ശക്തവും അക്ഷരങ്ങളും ആണ്.. ഉപയോഗിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കുക 😂😂👍
ഗുണപാഠം 2. കുംഭമാസ നിലാവ് പോലെയാണ് രാഷ്ട്രീയം 🙃
മരവാഴ
വാക്ക് പാലിക്കുക എന്ന ധർമ്മം താങ്കൾ ചെയ്യുന്നു നിതിപീഠം ത്തിൻ്റെ നിയമ സംഹിതയിൽ അപൂർവ്വം മാത്രം കാണുന്ന വ്യക്തി GOOD
@@Rajank-c7x😂😂😂
അത് വെറുതെ
കോൺഗ്രസ് നേതാക്കളെ നമ്പിയ ഇവനെ പറഞ്ഞാ മതിയല്ലോ😂😂
Ldf muunji 🤣
😀😀😀
Oombi😂
കോൺഗ്രസ് തന്നെയല്ലേ 18 സീറ്റ് ജയിച്ചത്
ഒന്ന് പോടാ
എത്ര വിഷമമുണ്ടെങ്കിലും പറഞ്ഞ വാക്കുപാലിക്കാൻ മടിക്കാത്ത
ആ വലിയ മനസ്സിന്
ഒരു Big Salute.
വാക്ക് സത്യമാണ്,
സത്യം ഒരു മനുഷ്യനിലെ ഈശ്വരനുമാണ്.
അത് പാലിക്കാത്തവൻ
മരിച്ചതിന് തുല്യം.
ബെറ്റാണെങ്കിലും അന്യന്റെ മുതൽ വേദനയോടെ നൽകുന്നത് ,
മനസ്സാ സ്വീകരിക്കാതിരിക്കുന്നത്
മറ്റെ ചങ്ങാതിയുടെ സത്യം.
രണ്ടു പേരും സ്വമേധയാ വെച്ച ബെറ്റായതിനാൽ സ്വീകരിക്കുന്നതിലും തെറ്റില്ല.
മറിച്ചായിരുന്നെങ്കിൽ ഇയാൾക്കും കാർ നഷ്ടമാകുമായിരുന്നല്ലൊ.
കേരളം മൊത്തം വാർത്തയായി ന്യൂസ് ചാനൽ മൊത്തം പബ്ലിഷ് ചെയ്തു. എന്നിട്ടും കൊടുത്തില്ലെങ്കിൽ പുള്ളിക്കി പുറത്തിറങ്ങിനടക്കാൻ പറ്റുമോ😅
നേതാക്കളുടെ വാക്കും കേട്ട് തള്ളാൻ നിൽക്കരുത് 🙏😄
Yes തീർച്ചയായും, ഏതു പാർട്ടി ആയാലും അണികൾ വളരെ ശ്രദ്ധിക്കണം... 🙏🏻
Yes💯
😅😅😅
ഒരിക്കലും ബെറ്റ് നല്ലതിനല്ല എന്നാലും സുനിക്ക് മനസ്സലിവ് തോന്നി കാർ തിരിച്ചു കൊടുക്കണം ആ മനുഷ്യൻ സമാധാനമായി ഉറങ്ങട്ടെ
സദൃശ്യവാക്യങ്ങൾ 13:11
11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും.
കാറ് vittukittunna പണത്തിൽനിന്നും പകുതി കൊടുക്കാം.രണ്ടുപേർക്കും സമാധാനം ആകും.😅
സങ്കിക്ക് അങ്ങനെ ഒരു സാദനം ഇല്ല 😂
തിരിച്ചു കൊടുക്കും എന്നാണ് തോന്നുന്നത് manasalivundengil
Sariyaanu...
ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ ഏതു വലിയവനും തോൽക്കും
Nethaakkanmmar bett vaikkumo
സ്നേഹപൂർവ്വം ആ കാർ തിരസ്‌കരിക്കുക... എല്ലാറ്റിനും അപ്പുറം അദ്ദേഹം ഒരു സാധാരണകാരനും അതേ പോലെ തന്നെ താങ്കളുടെ സുഹൃത്തും ആണ്.. ❤❤
ഏതോ സുഡാപ്പി ആണെന്ന് തോന്നുന്നു
@@bijumpbijump7942 ഹുയോ ആണോ അങ്ങിനെ തോന്നിയോ...
മുരളിയുടെ പാർട്ടി ഇയാൾക്ക് പുതിയ കാർ വാങ്ങികൊടുക്കണം
കാറും പോയി.... മുരളീധരനും പോയി 😂😂😂😂😂
😂😂😂😂😂😂
Punjabi house ലെ hanif ഇക്ക യുടെ dialog ഓര്‍മ വന്നു
😂😂😂😂
😅😅😅😅
എല്ലാം മുടുഞ്ഞി പോയി 😂😂😂
മുരളിക്ക് വേണ്ടി ബെറ്റ് വച്ചത് കൊണ്ട് മുരളി പുതിയ കാർ വാങ്ങിത്തരും
Epol tanne vagikodukkum
തെക്കോട്ടു നോക്കി ഇരിക്കാം കാർ പാറി വരും
ചിലപ്പോൾ സുരേഷ് ഗോപി ഇയ്യാൾക്ക് പുതിയ കാർ വാങ്ങി കൊടുക്കും...
Athe kalippatta car😂kingini kalikkunnatu😂
Nut വാങ്ങിത്തരും..😂😂😂
പൊന്നു ചങ്ങാതി ഒരു ബെറ്റ് വെക്കുമ്പോൾ സാമാന്യ ബുദ്ധി വേണം. ആ മണ്ഡലത്തിൽ എന്താണ് സംഭവിക്കുന്നത് എന്നെങ്കിലും അറിയണം 😂😂
ചില്ലി സുനി ഈ കാർ വാങ്ങില്ല
അവൻ നന്മയുള്ള കലാകാരനാണ്.
❤❤❤❤❤❤❤🎉
വാങ്ങണം എന്നിട്ട് ആക്രിക്ക് കൊടുത്താലും വേണ്ടില്ല.ഈ മണ്ടാണ് ഇത് വേണം
@@KrishnaKumar-fy2pr😂😂😂
ബൈജു തെക്കൻ മാന്യൻ ആണ്. ബെറ്റ് വച്ചു നഷ്ട്ടപെട്ട കാർ തിരികെ തന്നാലും വാങ്ങില്ല. ഉറപ്പ്.
വാങ്ങണം എന്നിട്ട് മുരളിക്ക് ഗിഫ്റ്റ് കൊടുക്കണം 😂
@@KrishnaKumar-fy2prejjathi😅
ചുമ്മാ തള്ളിയതാ പാവം വണ്ടി പോയി umbs 😁😁
😂😂😂😂
Edaa vagnor allle ith ennit Swift desire alle ivN kittunat
😂😂😂😂
Kkkkkkkkkk@@jishnutp780
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk
നേതൃമാറ്റം ഒന്നുമല്ല സഹോദരാ,,, 2019 ന് ശേഷം രണ്ടുവട്ടം തോറ്റിട്ടും സുരേഷ്‌ഗോപി തൃശ്ശൂരിൽ ചെയ്ത പ്രവർത്തനം,,, അത് സാധാരണക്കാർക്ക് മനസ്സിലായി,, അവരുടെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും ഓടിയെത്താൻ ഒരാള് ഉണ്ട് എന്ന വിശ്വാസം സുരേഷ് ഗോപി ഉണ്ടാക്കിയെടുത്തു,,,ആ വിശ്വാസത്തിലുള്ള അടയാളം ആണ് അവർ ചെയ്ത വോട്ട്,,, അതിൽ ജനങ്ങൾ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയില്ല,,, അത് സുരേഷ് ഗോപി എന്ന വ്യക്തിക്കുള്ള വോട്ടാണ്,,, അദ്ദേഹത്തിന്റെ വിജയം കേരള ജനത ആഗ്രഹിച്ചതാണ്,,,, ജയിക്കുമെന്ന് 80% ആൾക്കാർക്കും അറിയാം,,, എന്നിട്ടും ചേട്ടൻ അറിഞ്ഞില്ലല്ലോ,,,, ഒരു ആയുസ്സിന്റെ കഷ്ടപ്പാടാണ് ഒരു വണ്ടി,, വീട് എന്നത്,, അത് ഇങ്ങനെ വിലപ്പെശാരുത്,,,, ഇതിൽ രാഷ്ട്രീയം ഇല്ല എന്റെ അഭിപ്രായം മാത്രം 🙏🙏
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
കാറിനെക്കാളും വില വാക്കിന്നാണ്. 👍👍
നല്ല സുഹൃത്തു ആണെങ്കി ആ കാർ വേണ്ട നീ തന്നെ വെച്ചോ എന്ന് പറയും. പറഞ്ഞിരിക്കും. 😊
ബൈജു തെക്കൻ മാന്യൻ ആണ്. ബെറ്റ് വച്ചു നഷ്ട്ടപെട്ട കാർ തിരികെ തന്നാലും വാങ്ങില്ല. ഉറപ്പ്.
പുള്ളി പറഞ്ഞു വേണ്ട എന്ന് തിരിച്ചു കൊടുക്കും എന്ന്
@@sreenathsl5395 🧡
സത്യം.അങ്ങനെയാണ് വേണ്ടത്.
നല്ല വിഷമം ഉണ്ടല്ലേ ചേട്ടാ ....🤣🤣🤣
മുരളിക്ക് വേണ്ടി കാർ കളഞ്ഞു ! പോട്ടെ സാരമില്ല ഞങ്ങളുടെ സുരേഷ് ഗോപി ജയിച്ചു❤❤
വാക്ക് പറഞ്ഞ വാക്ക് ആയിരിക്കണം അതിനോട് 100ശതമാനം യോജിക്കുന്നു 👍
*സഹോദരാ ഇത്രയും വേണം ആരുന്നോ sg അവിടെ ജയിക്കും എന്നത് ഉറപ്പല്ലേ*
Chilli suni ...still chilled❤❤
കോൺഗ്രസ് പാർട്ടി അയാൾക്ക് ഒരു കാർ വാങ്ങി നൽകണം.... ഇത്രയും ആത്മാർത്ഥത ഉള്ള ഒരു പ്രവർത്തകന്റെ സങ്കടം ആ പാർട്ടി ആണ് പരിഹരിക്കേണ്ടത്.... (K. മുരളീധരനും ഇതിൽ കാര്യമായ പങ്ക് വഹിക്കാനാകുന്നതാണ് )
ആ കാറിന് വേണ്ടി പിരിവെടുത്ത് പങ്കിട്ടെടുക്കാം 😀 അതെങ്ങനാ ആൾക് kodukka🤣
കാറും കണ്ടവർക്കു കൊടുത്ത് നിങ്ങൾ ഇങ്ങോട്ട് ബാ. ബാക്കി ഞാൻ ഇബടെ ബന്നിട്ട് തരാ... സ്വന്തം ഭാര്യ
😢😢😢 😮😮😮 😅😅😅 😊😊😊
😂😂😂😂
😂😂
😅😅😅
നല്ലൊരു സുഹൃത്ത് ആണെങ്കിൽ അത് വാങ്ങാതിരിക്കുക 🙏🙏🙏🙏🙏🙏
എടോ വാക്കിന്റെ വില, അതാണ് വലിയ വില 💪
വാങ്ങണം
ബൈജു തെക്കൻ മാന്യൻ ആണ്. ബെറ്റ് വച്ചു നഷ്ട്ടപെട്ട കാർ തിരികെ തന്നാലും വാങ്ങില്ല.
Vaaganam
അയ്യോടാ കഷ്ടം 😂 ഒന്നു പോടെ
കാർ നഷ്ടപ്പെടില്ല....... ആ ബന്ധവും..... 😁...... എനിക്ക് തോന്നുന്നത് ആ ബിജെപി കാരൻ ആയ സുഹൃത് കാർ ഇദ്ദേഹത്തോട് ഏറ്റുവാങ്ങിയ ശേഷം തിരികെ കൊടുക്കും എന്നാണ്..... ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമായി അവസാനിച്ചേക്കാം 🙏🏻
ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഏറ്റവും രസകരമായ സംഭവം ഇത് തന്നെ 😂
ചുളുവിൽ സ്വിഫ്റ് അടിക്കാൻ ഇരുന്നതാ അസ്സൽ കോൺഗ്രസ്😂😂
ഇപ്പൊ വാഗൺ ആറും പോയി മുരളിയും പോയി 😂
മുഖം കാണുമ്പോ പാവം തോന്നുന്നു 😂😂
എന്തിന്? ഇത്ര വിഢി ആവരുത് മനുഷ്യൻമാർ
ചില്ലി സുനി.
അദ്ദേഹം നല്ല മനുഷ്യൻ ആണ്
നിങ്ങളുടെ സൗഹൃദം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ
ഒരു ചായ കുടിച്ചതേ ഓര്‍മ ഉള്ളൂ ഒരു കാറു പോയി കിട്ടി😅😅
😅😅😅
ഇനി മേലാൽ കോൺഗ്രസ്ക്കാരുടെ വാക്ക് കേട്ട് ഈ മാതിരി പണിക്ക് നിക്കരുത്.
നിങ്ങൾക്ക് ചായ കുടിക്കാൻ സൈക്കിൾ വരാമായിരുന്നില്ലേ 😜😜😜
😅😅😅
🤣🤣🤣🤣🤣🤣🤣@@Rajesh.Ranjan
🤣🤣🤣🤣🤣🤣😂😂
വളരെ നന്നായി ആവശ്യമില്ലാതെ ബെറ്റടിക്കുന്നവർക്ക് ഇത് ഒരു പാഠമാകട്ടെ
പന്തയം ഒക്കെ ശരി തന്നെ പക്ഷെ കാറ് കൂട്ടുകാരൻ വാങ്ങില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് ബിജെപി ക്കാരെ ചെറുതായി കാണുന്നവർക്ക് ഒരു പാഠമായിരിക്കട്ടെ തൃശൂർ പണ്ട് ലോക്സഭയിൽ രണ്ട് സീറ്റ് ഉള്ളപ്പോൾ ഞങ്ങൾ ഒരു കാലം ഭാരതം ഭരിക്കും വാജ്‌പേയ് പറഞ്ഞപ്പോൾ ആ വാക്കിനെ പരിഹസിച്ച ഇന്ന് പതിഞ്ചാമത്തെ വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നവരെ ഓർത്താൽ നല്ലത് തൃശൂർ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
ഭാഗ്യം, സ്വന്തം വീടും പുരയിടവും ബാങ്ക് ബാലൻസുണ്ടെങ്കിൽ അതും അടിയറ വയ്ക്കാഞ്ഞത്.
😂😂
Aa car vangaruth sahodara...... ... Ayal vakku palichille.... Ath snehathode nirasikuka..... ❤❤❤🎉🎉
അനുഭവിച്ചറിഞ്ഞു പഠിക്കണം,,, അമിതമായ ആത്മവിശ്വാസം ഒന്നിനും പാടില്ല 👍🏻👍🏻👍🏻
ചില്ലി സുനി😎
😂😂
Power of SG🔥
നിങ്ങൾ സുഹൃത്തുക്കൾ ആണെങ്കിൽ ഈ കാർ തിരിച്ചുനൽകി ഈ സുഹൃത്ബന്ധം നിലനിർത്തുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്വിഫ്റ് ഡിസയർ അധികം ആരും ജയിക്കാൻ സാദ്ധ്യത കൽപ്പിക്കാത്ത സുരേഷ് ഗോപിയുടെ പേരിൽ വച്ച ചേട്ടൻ ആണ് യദാർത്ഥ മാസ്സ് 😎🫵
ഓരോ പഴമരങ്ങളെ നമ്പിയ നിങ്ങളെ പറഞ്ഞനാൽ മതിയല്ലോ
ഇയാളുടെ പാർട്ടി ഇതിന്റെ പേരിൽ ഇയാൾക്ക് 100 രൂപ പോലും കൊടുക്കാൻ പോകുന്നില്ല, ഇപ്പോൾ അയാളുടെ പാർട്ടിക്കാർ തന്നെ പറയുകയാണത്രേ, നീ ഇത്ര വലിയ ബെറ്റിലേക്ക് ഒന്നും പോകാൻ പാടില്ലായിരുന്നു എന്ന്😅. അല്ലേലും എന്തിനാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ സ്വന്തം നിലയും മാനവും നോക്കാതെ ഇങ്ങനെ ഒക്കെ വിവരക്കേട് കാണിക്കുന്നത്. ബെറ്റ് വെച്ചത് കാർ ആയത് നന്നായി, സ്വന്തം ഭാര്യയെ കൊടുക്കുമെന്ന് പറയാതിരുന്നത് ഭാഗ്യം,
ഇനി ജീവിതത്തിൽ ഇയാൾ മറ്റൊരാൾക്ക് വേണ്ടിയോ കേവലം രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയോ പന്തയം വെക്കില്ല. 😂😂
പാവം ഏതോ സുടു ആണ് 😂😂😂😂😂
Orotharkkum oro rashtreeyam pulliye kuttam parayanda
😅😅😅
Sudu vo athentha . Enthellam name aanu
Eganeyum kure ennam
😂😂😂 ഊമ്പൽ ഞങ്ങൾ സുടാപ്പികൾക്ക് പുത്തരിയല്ല🤌🤌🤣🤣🤣
ബെറ്റ് വെച്ച് കിട്ടിയ ഒരു ലക്ഷം ലീഗ് പ്രവർത്തകൻ തിരിച്ച് നൽകി ❤❤
പേടിക്കേണ്ട കാർ ഡിസിസി തരും
ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പാനെ 😂😂😂
ഇല്ലേലവൻ : പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഐലെസ്സ 😁
😅😅😅
ഇനിയെങ്കിലും ചായക്കടയിൽ ഇരുന്ന് വീമ്പ് പറയരുത്😊
സുരേഷ്ഗോപി ജയിച്ചത് കൊണ്ട് ചേട്ടൻ ദുഃഖിക്കണ്ട. തൃശ്ശുരിൻ്റെ വികസനം ഇനി കണ്ടോ
ചായ കുടിക്കാൻ കെട്യോളുമായി പോവാഞ്ഞത് നന്നായി 😛🤭
എങ്കിൽ അവൻ ആ ബെറ്റ് സ്വീകരിക്കുമോ 🤪
😅😅😅
നമ്മുടെ നാട്ടിൽ പാർട്ടിക്കുവേണ്ടി പൊട്ടന്മാർ ഉണ്ടായിക്കൊണ്ടിരിക്കും അതൊരിക്കലും തീരില്ല
PLEASE ആ കാർ സുഹൃത്തായ B.jPപ്രവർത്തകൻ തിരിച്ചു കൊടുക്കണം സൗഹൃദം
എന്നും നിലനിൽക്കട്ടെ
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം അമിതാവേശം നല്ലതല്ല 🤣🤣
ചില്ലി സുനി കാർ വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു സുഹൃത്തിനു തന്നെ തിരിച്ചു കൊടുക്കും അതാണ് സൗഹൃദം ❤
പേടിക്കേണ്ട കാർ കിട്ടും അത് മുരളിയുടെ ഫാൻസ് കാർ വാങ്ങിത്തരും , വാക്ക് പാലിച്ച് ധീരത കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ആ കാർ വാങ്ങരുത്. പന്ദയം ശരി
അതെന്താ?വാതു വെയ്ക്കുക 😂 അതിന് മുമ്പ് ആലോചിക്കണം😂
നിങ്ങൾ പറഞ്ഞതാണ് ശരി..... എന്തിനു വേറൊരാളിന്റെ വാക്ക് പിഴ .. സ്വന്തം ആക്കണം... ആ ചാവി സുനി നിരസിക്കണം... ഒരേ നാട്ടുകാർ ആണ്... സുഹൃത്തുക്കൾ ആണ്.., നാളെയും തമ്മിൽ കാണേണ്ടവർ ആണ്...
ഒരു വാക്ക് പിഴ വന്നു എന്ന് കരുതി.. അതിൽ ലാഭം കണ്ടെത്താൻ ശ്രമിക്കരുത്............
കാർ വേണ്ട പകരം പണം മതി
@@jibuhari അഹങ്കാരം ആപത്ത് ആണ് എന്ന് പഠിച്ചിട്ടില്ലേ??
@@johnccherian9189 കാർ തന്നെ വാങ്ങണം, അതാണ് പന്തയത്തിൻ്റെ ഒരു ഗുമ്മ് 👍.
എന്തായാലും,,, വാക്ക് പാലിച്ചല്ലോ... അത് തന്നെ വല്ല്യ കാര്യം..... എല്ലാം ശെരിയാകും ♥️♥️♥️♥️🙏
മുരളിക് വേണ്ടി ഇത്ര വലിയ ബെറ്റ് അടിച്ച ഇവനൊന്നും സുഖമില്ലേ.. തൃശൂർ കോൺഗ്രസ് എന്താണ് എന്ന് പോലും അറിയാത്ത കോൺഗ്രസ് കാരൻ.. ഒപ്പം നടന്നു ഗ്രൂപ്പ് തിരിഞ്ഞ് കാലു വരുക ഇതാണ് കോൺഗ്രസ് രീതി 😝
തോൽക്കാൻ കാരണം പ്രതാപനാണ് 5 വർഷം അയാൾ ഒന്നും ചെയ്തില്ല
പറഞ്ഞവാക്ക് പാലിക്കാൻ പോകുന്ന അദ്ദേഹത്തിന് ബിഗ് സല്യൂട്ട് ❤❤❤
സുനി ഈ കാർ തിരിച്ചു കൊടുത്തു എന്നിട്ട് സുനി പറഞ്ഞത് രാഷ്ട്രീയ ത്തിനു അതീതമാണ് സൗഹൃദം എന്നാണ്
സംസാരം കേട്ടാൽ അറിയാം ചേട്ടന് കാർ കൊടുക്കുന്നതിൽ നല്ല വിഷമം ഉണ്ട്😂😂😂
ഇതൊരു പാടം ആയിരിക്കട്ടെ....
മറ്റേ പുള്ളി കാർ വേണ്ട ഞാൻ ഒരു തമാശക്ക് പറഞ്ഞതാണ് എന്ന് പറയട്ടെ 😁🥰
കെ മുരളീധരൻ ഒരു കാർ ഇദ്ദേഹത്തിന് കൊടുക്കണം 🙏🏼
വാതുവെപ്പ് നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്യില്ലേ
Pls.. ഒരിക്കലും അങ്ങനെ കാർ വാങ്ങരുത്.... അത്ര വേദനച്ചിട്ടാണ് അദ്യേകം കാർ തരുന്നത്... Pls അയാൾക് തന്നെ തിരിച്ചു കൊടുക്കണം 🙏🙏🙏🙏🙏
രണ്ടു പേരും ഓരോ കോഴി ബിരിയാണി കഴിച്ചു പന്തയം ഒത്തു തീർപ്പാക്കണം എന്ന് അപേക്ഷിക്കുന്നു
SHIFT DESIGNER car... @0:55 .. Verutheh alla thottathu😅😅😅
😅
പാർട്ടിയിൽ വിശ്വാസം ആവാം അന്ധവിശ്വാസം ആവരുത് ആയാൽ ഇങ്ങനെ ഇരിക്കും😅
നേതാക്കന്മാർ എപ്പോൾ വേണമെങ്കിലും പാർട്ടി മാറാം, അവരെ വിശ്വസിച്ചു നഷ്ടങ്ങൾ വരുന്നത് പ്രവർത്തകർക്ക് മാത്രം.
അന്തമായ പാർട്ടി സ്നേഹം അപകടം 😂😂
നല്ലൊരു സുഹൃത്ത് ആണെങ്കിൽ അദ്ദേഹം കാർ വേണ്ടെന്ന് പറയും
ഇനി ബെറ്റ് വെക്കില്ല
😂
News baki enthayi
Pls reply manoramma
അത് തിരിച്ച് കൊടുത്ത് സൌഹൃദം തുടരൂ🎉🎉🎉
ആദ്യത്തെ ഒരു ഉഷാർ ഇല്ല ഇപ്പോ
ഇദ്ദേഹം വാക്ക് പാലിക്കുമ്പോൾ സുഹൃത്ത് കാറ് സ്വീകരിച്ച ശേഷം ഇദ്ദേഹത്തിന് തന്നെ തിരികെ നൽകണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ..?
സുനിൽ കുമാർ ജയിച്ചിരുന്നെങ്കിൽ രണ്ട് പേരുടെയും കാർ പോകില്ലായിരുന്നു.😂
😂😂
😄😄
😅😅😅
ജയിച്ചാലും തോറ്റാലും അവർക്ക് മാത്രമേ ഉപകാരമുള്ളു... ഓരോ കഴപ്പ് 🤣🤣
ഇതാ പണ്ട് capt രാജു പറഞ്ഞത് പവനായി ശവമായി എന്ന്😂😂😂😂
മോയെ മോയെ കാർ പോയെ 😀
മാന്യത, അത് സംസാരത്തിൽ ഉണ്ട്. നല്ലൊരു നേതൃത്വ പദവിയിൽ എത്തട്ടെ
ഇതൊക്കെയാണ് ബെറ്റ് ♥️
എന്തായാലും ആ കാർ അദ്ദേഹം വാങ്ങില്ല എന്നാണ് എൻറെ ഒരു തോന്നൽ
വിഷമിക്കണ്ട ചേട്ട ഇനിയും പന്തയം വയ്ക്കണം😂😂😂😂
സുരേഷ് ഗോപി പറഞ്ഞിരുന്നു തോറ്റു പോയ ആരെയും അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന്.. അത് അദ്ദേഹത്തിന്റെ മനസിന്റെ നന്മ.. 🙏🙏
സുനി എന്ന സഹോദരൻ ഇദ്ദേഹത്തിന്റെ കാർ നല്ല മനസാൽ സ്വീകരിക്കാതിരിക്കു.. പറഞ്ഞ വാക്ക് പാലിക്കാൻ അദ്ദേഹം തയ്യാറാണെങ്കിലും മനസ്സിൽ നല്ല വിഷമം ഉണ്ട്. കണ്ടാൽ അറിയാം.
കാർ വാങ്ങിയിട്ട് തിരിച്ചു kodukku. വിഷമിച്ച മനസ്സുമായാണ് തരുന്നത്. നല്ലതിനല്ല
ചുരളിക്ക് പണി കൊടുത്ത ലെ പ്രതാപൻ 😁ആ കാർ എനിക്ക് വേണം 😁ഞാൻ അത് വാങ്ങും 😁ആ കാർ ഞാൻ എടുത്തിരിക്കും 😁
രാഷ്ട്രീയമറിയാവുന്നവർ ഇങ്ങനെയുള്ള ബുദ്ധിമോശം കാണിക്കില്ല ! പുറമേനോക്കി വിലയിരുത്തരുത് !🤔
സാരമില്ല ചേട്ടാ ഇതിലും വലുത് എന്തോ വരാൻ ഇരുന്നത് ആണ് 😆😆😆😆😆കാറും കൊണ്ട് അങ്ങ് പോയി സമാധാനിക്കു 😆😆😆😆
Biju shocked 😱 chilly Suni Rocked😎 😂😂😂
ആ car തിരിച്ചു കൊടുക്കണം 🙂ഇതൊക്കെ ഒരു തമാശ ആയിട്ട് കണ്ടാൽ മതി 🙂
ബെറ്റ് വെച്ച് പോയ കാർ തിരിച്ചു വെടിച്ചാൽ അത് വല്ലാത്ത നാണക്കേടും ശെരിക്കേടും ആവും
വാക്ക് പാലിക്കുന്നത് നല്ലത്. കാറ് പോയി. ഇനി വരുന്ന തിരഞ്ഞെടുപ്പിന് വീടിന്റെയും പുരയിടത്തിന്റെയും ആധാരം വെച്ച് ബെറ്റ് വെക്കണം.എന്നിട്ട് തോറ്റാൽ വീടും പുരയിടവും ഇല്ലാതെ തെണ്ടണം.
Why delay ??? Why not today ?????
Paper work und . Verthe pachakkari vanganapole vilkkan pattilla🤣
അതും ഒന്നിനും കൊള്ളാത്ത മുരളീധരന് വേണ്ടി താൻ ഇത്രയും വിലയുള്ള കാർ ബെറ്റ് വെച്ചല്ലോ എന്ന് ആലോചിക്കുമ്പോൾ.. താൻ വലിയ ഒരു മരവാഴയാണല്ലോടോ 😂😂😂😂🙏🙏🙏🙏
😂😂😂😂
ഈ കാർ എനിക് തരുമോ,,കാർ ഞാൻ ഇങ്ങ് എടുക്കുവാ....
കക്ഷത്തു ഇരിക്കുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടിയും ഇല്ല.... നല്ലവർ ഭരിക്കട്ടെ ഒരു നാട് എങ്കിലും രക്ഷ പെടട്ടെ. കിട്ടിയ സ്ഥലങ്ങൾ നന്നായി കൊണ്ട് നടന്നാൽ കോൺഗ്രസിന് തുടർന്നും ഭരിക്കാം ഇല്ലെങ്കിൽ സുരേഷ്‌ഗോപി കാരണം ബിജെപിക് തന്നെ എല്ലാ സ്ഥാനവും കിട്ടും... ഇനി കൊള്ളയടിക്കൽ മത്സരം വക്കാതെ നല്ല മത്സരങൾ നടത്തണം നന്നായി നാട് മുന്നോട്ട് കൊണ്ട് പോകും എന്നാ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ നടത്തണം. പണ്ട് ആരു കൂടുതൽ മുടിക്കും എന്നാ മത്സരത്തിൽ ജയിചിട്ട് ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് എന്ന പാർട്ടി മൂലക്കിൽ ആയതു മുടിക്കുന്ന സമയത്ത് നന്നാക്കാൻ ഉള്ള മത്സരം ആയിരുന്നു എങ്കിൽ ഇപ്പൊ മറ്റൊരു പാർട്ടിയും ജയികില്ലായിരുന്നു. അത് ഓർത്തു മുന്നോട്ട് പോയാൽ നന്ന്
എന്റെ അഭിപ്രായം ആ കാർ ചേട്ടൻ വാങ്ങരുത്, പെട്ടെന്നുള്ള ആവേശത്തിൽ നിങ്ങൾ രണ്ടുപേരും ബെറ്റ് വെച്ചു, എന്നിരുന്നാലും ചേട്ടന്റെ കൂട്ടുകാരനല്ലേ, കാർ സ്വീകരിച്ചതായി പറഞ്ഞു അത് തിരികെ കൊടുക്കണം, സുരേഷ്‌ഗോപിയേ പോലുള്ള ഒരു നല്ല മനുഷ്യനുവേണ്ടിയാണ് നിങ്ങൾ ബെറ്റ് വെച്ചത് അപ്പോൾ ഒരിക്കലും ആ കാർ വാങ്ങരുത്, ഇതറിയുകയാണെങ്കിൽ സുരേഷേട്ടനും ഒത്തിരി സന്തോഷമാകും സുരേഷേട്ടനിലുള്ള നന്മ അദ്ദേഹത്തെ സ്നേഹിക്കുന്ന നിങ്ങളിലും ഉണ്ടാവണം 🙏
അപ്പുറത്തെ അദ്ദേഹം ആ കാറ് വാങ്ങാതിരിയ്ക്കുക. പാവം, ഇപ്പുറത്തെ ഇദ്ദേഹത്തിന് ഒരു അബദ്ധം പറ്റിയതാ.
പെട്ടു പോയി 😂😂😂