ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തോളൂ..😋. വെറും 3ചേരുവകൾ.... easy Wheat Drink

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ____________________________________________
    Facebook
    / fadwaskitchen
    _______________________________________________
    Instagram
    / fadwas_kitchen
    _______________________________________________
    Email
    fadwaskitchen@gmail.com
    _________________________________
    Blogger
    fadwaskitchenf...
    _________________________________________
    __________________________________________
    affiliate.flipk...
    ____________________________________________
    amzn.to/2Dqyt7o
    fkrt.it/0pwhR2NNNN
    amzn.to/2maisXL
    amzn.to/2DoobRh
    amzn.to/2mXz2LY
    affiliate-prog...
    ________________________________________________________
    amzn.to/2GeOcn4
    amzn.to/2o9gLe7
    amzn.to/2HfKsTK
    amzn.to/2EK02IC
    amzn.to/2o7siuJ
    ______________________________________________________
    #FadwasKitchen

ความคิดเห็น • 512

  • @user-ts7ni4ql1x
    @user-ts7ni4ql1x 4 ปีที่แล้ว +111

    ഞാൻ ഉണ്ടാക്കി ട്ടോ.. ഫോട്ടോ കമന്റ്‌ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ ഇപ്പൊ കാണിക്കാമായിരുന്നു..

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +10

      Allah ithrapettanno😅😅♥️♥️♥️✌️✌️😍 Fadwaskitchen@g mail .com

    • @user-ts7ni4ql1x
      @user-ts7ni4ql1x 4 ปีที่แล้ว +30

      @@FadwasKitchen വെല്ലം ഉപയോഗിച്ച് എന്ത് സാധനം ഉണ്ടാക്കിയാലും നമ്മക്ക് ക്ഷമ കിട്ടൂല.. മക്കൾക്കൊന്നും ഇഷ്ടല്ല.. ഞാൻ ഉണ്ടാക്കി ഞാൻ തന്നെ കുടിക്കും 😊😊

    • @thankamanirajasekhar
      @thankamanirajasekhar 4 ปีที่แล้ว +2

      @@FadwasKitchen njan e mail address il photos send cheiyaar unnd but onnum send aakunilla🤔

    • @aysha9659
      @aysha9659 4 ปีที่แล้ว +2

      @@user-ts7ni4ql1x 😃😃

    • @user-ts7ni4ql1x
      @user-ts7ni4ql1x 4 ปีที่แล้ว +1

      @@thankamanirajasekhar ഞാനും

  • @sangeethap6832
    @sangeethap6832 4 ปีที่แล้ว +53

    ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനൊരു വിഭവം ഞാൻ ആദ്യം ആയിട്ട് കാണുവാ എന്തായാലും ട്രൈ ചെയ്യാം

  • @sebijohnson1082
    @sebijohnson1082 4 ปีที่แล้ว +22

    ഇത് വർഷങ്ങളായി എന്റെ hus ചോദിക്കുന്നു, അവരുടെ അമ്മ ഉണ്ടാക്കി കൊടുക്കുമാരുന്നു. Recipe അറിയാത്തോണ്ടു വിഷമം ആരുന്നു, അപ്പഴാ ഇത് കണ്ടത്, സർപ്രൈസ് ആയിപോയി, അപ്പൊ തന്നെ ഉണ്ടാക്കി, husinu ഒരുപാടു ഇഷ്ടായി, thank uuuuu, ഞാൻ ചുക്കുപൊടിയും ചേർത്തിരുന്നു.

  • @choochusmagic443
    @choochusmagic443 4 ปีที่แล้ว +9

    എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് . കുവ്വ പൊടി കൊണ്ടും ഉണ്ടാക്കാറുണ്ട് നല്ല tastaa. വീട്ടിൽ തേങ്ങ parikkumbol പണിക്കാർക്ക് kodukkaarundaayrnnu👍👍

  • @sheheethanoufal1339
    @sheheethanoufal1339 4 ปีที่แล้ว +27

    ഞാൻ ഉണ്ടാക്കി ട്ടാ ഇത്ത. എല്ലാവർക്കും ഇഷ്ടായി. അങ്ങിനെ ഒന്നും കഴിക്കാത്ത കുട്ടികൾ പോലും കുടിച്ചു ഇത്താടെ പായസം 😘😘

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      Thaquu Dear 😍😍😍😍😍😍😍

    • @sameerktsameerkt7991
      @sameerktsameerkt7991 4 ปีที่แล้ว +1

      ഉണ്ടാക്കി സൂപ്പർ

  • @sumachandran1447
    @sumachandran1447 5 หลายเดือนก่อน +1

    Njn ithupole kurukk indakki kazikkarund . Ente Amma cheythuthararundrnnu . Nalla taste aanu . Ente amma kure munne njn kunjayirunnapo thott indakki tharuarnnu . Innu njn ente monu cheythukodukkarund .. ithirikoode kattiyayal kurukk pole indavum . Super aaa

  • @xmanxman4626
    @xmanxman4626 4 ปีที่แล้ว +7

    ഞങ്ങളുടെ നാട്ടിൽ ഗോതമ്പു കറി എന്നാണ് പറയാറ്.. nostalgia.. thank u sis.. ഓര്മിപ്പിച്ചതിനു നന്ദി.. try ചെയ്ത് നോക്കാം.. നാട്ടിലെ ഓർമ വന്നു 😍

  • @fathimanilha2520
    @fathimanilha2520 4 ปีที่แล้ว +26

    പണ്ട് എന്റെ ഉമ്മ ഉണ്ടാക്കി തരുമായിരുന്നു മഴക്കാലത്ത് iii ഇഷ്ടമായി ഓർപ്പിച്ചതിന്നു നന്ദി

  • @musthfamusthafa9730
    @musthfamusthafa9730 5 หลายเดือนก่อน +1

    എൻറെ എൻറെ ചെറുപ്പകാലങ്ങളിൽ ഉമ്മ ഉണ്ടാക്കി പെരുമാറുന്നു സൂപ്പർ ടേസ്റ്റാ ❤❤❤❤❤🎉🎉🎉🎉

  • @deepashine629
    @deepashine629 4 ปีที่แล้ว +6

    ഞാനും ഉണ്ടാക്കി. Superb👍
    No doubt, എല്ലാരും വേഗം try ചെയ്തോ 😘😘

  • @vasundharangopalan7812
    @vasundharangopalan7812 4 ปีที่แล้ว +1

    പണ്ട് കുടിച്ചിട്ടുണ്ട്. എങ്ങനെ ഉണ്ടാക്കും എന്നറിയില്ല യിരുന്നു. ഇന്ന് ഉണ്ടാക്കി കുടിച്ചു.നന്നായിരിക്കുന്നു. നന്ദി.

  • @namo4974
    @namo4974 4 ปีที่แล้ว +2

    Njan 2 pravasyam vachu.sooper anu. Thanks madom

  • @GeethAnjali5314
    @GeethAnjali5314 4 ปีที่แล้ว +7

    എന്റെ അമ്മ സ്ഥിരം ഉണ്ടാകാറുണ്ട്, മഴ സമയത്തു കുടിക്കാൻ പറ്റിയ ഡ്രിങ്ക്, സൂപ്പർബ് ടെസ്റ്റ്‌ ആണ് 👌👌

    • @shajimalabarshaji4768
      @shajimalabarshaji4768 4 ปีที่แล้ว +1

      Ente veetilum

    • @ohmychanal8043
      @ohmychanal8043 5 หลายเดือนก่อน

      നീ എന്തിനാ എൻറെ പേരും എൻറെ ഫോട്ടോ വെച്ചത്

  • @shafeehmon8444
    @shafeehmon8444 4 ปีที่แล้ว +2

    Inn njaanindaaki sibi.super tst aan.makkakokka orupaadishtaayi.njaan alpam chovvari cherthirnu.vaipichitt.nallandaayitto.clr maatamuntaayi.kaaranam chakkarande clr aavaam.tst spr😍😍😍

  • @gouthamkrishnasmitha8217
    @gouthamkrishnasmitha8217 4 ปีที่แล้ว +6

    Nalla oru recipe thanne chechi. Njan ennale undakki to. Thank you😍😍

  • @sahiraban2821
    @sahiraban2821 4 ปีที่แล้ว +3

    Hi sibna supar payasam ee drink mayakalangalilum elam chudoodukoody kudikanpattiya drink 👍

  • @beenarobinson1649
    @beenarobinson1649 4 ปีที่แล้ว +1

    Hi first time ayitu video kandu appo thanna poi cheithu ,easily available ingredients......thank you sibi kutty.....nice ..good tasting recepie....thank you...

  • @sareenatsy6615
    @sareenatsy6615 4 ปีที่แล้ว +1

    Njan undakkumbol ee payasathil arippodi vaatti vallare kunju urulakal undaki edum ath kadikkumbol nalla rasamane

  • @jamsheenashamsu.1620
    @jamsheenashamsu.1620 4 ปีที่แล้ว +9

    Resippi spr try cheyyato.....
    ഇത്ത ഞാൻ ഇത്താടെ റെസിപ്പി ആയ പിരിയാടാ ( കോഴി അട )ഇഡ്ഢകിട്ടോ അടിപൊളി ടേസ്റ്റ് ആയി പെർഫെക്ട് ആയി inddakan പറ്റി.... 👍💯

  • @fathimathuzuhra5190
    @fathimathuzuhra5190 4 ปีที่แล้ว +1

    Ente kuttikkalath umma eppozhum undaakki tharunna oru item aanu ith paranjthu. Pole marannirikkayayirunnu ini ethayalum peramakkuttiklku undaakki kodukkam ormippichathinu oru padu thanks

  • @ambiliv5062
    @ambiliv5062 4 ปีที่แล้ว

    Pandu vishakumbo amma undakitharuna....gothambu kuruku.....sarkara onum anu undayirunila.....sugarum thenga peeraum idum.....nostalgia......inu amma illa.......kandapo kannu niranju😥😍........palaharangal onum undakan ulla....avastha ayirunila.......gothambu podi millil kondu poi podichu medikum ....enitu edu undaki tharum.....endu taste arunu.........

  • @henryteipel1024
    @henryteipel1024 3 ปีที่แล้ว

    Fadhwas, thank you very much and congrats! നല്ല എളുപ്പം ഉണ്ടാക്കാൻ പറ്റി. God bless!

  • @arpannunu6120
    @arpannunu6120 4 ปีที่แล้ว +14

    ഞങ്ങളും ഉണ്ടാക്കാറുണ്ട് ഓർമ്മിപ്പിച്ചതിന് നന്ദി

  • @lathulathu9044
    @lathulathu9044 4 ปีที่แล้ว +4

    ഹസീന താത്ത ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്

  • @rameesaashraf6821
    @rameesaashraf6821 4 ปีที่แล้ว +1

    Thanks sibi endummayokke undakarundith enikariyilla ee receiy kaanichthannadin big thanks👍👍😗😗

  • @user-du8qy8kw1x
    @user-du8qy8kw1x 16 วันที่ผ่านมา

    ഇത് എനിക്ക് ഓർമ്മയുണ്ട് 👌🏼

  • @movi135
    @movi135 4 ปีที่แล้ว +3

    Insha allah nale undakam innu gothambu payasam super airunutto

  • @shahijanoufal8486
    @shahijanoufal8486 4 ปีที่แล้ว +1

    Munp ithupole oru drink cheydirunnallo wheat flour vech thanne.ath njan try cheydittund adipoliyayirunnu.ithum cheyyatto

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +2

    കുടിച്ചു
    വളരെ
    നല്ല രുചി
    പറഞ്ഞു
    തന്നതിൽ
    ഒരുപാട്
    നന്ദി

  • @jasminshajith8585
    @jasminshajith8585 4 ปีที่แล้ว +11

    റാഗി പൊടി കൊണ്ടും ഇങ്ങനെ ഉണ്ടാക്കാം

  • @sanahmansoor8598
    @sanahmansoor8598 4 ปีที่แล้ว +1

    Super recipe I will try it one doubt dheedi attayum wheat flour um same ano please reply dheedi😍😍😍😍😘😘😘😘😘

  • @thankamanirajasekhar
    @thankamanirajasekhar 4 ปีที่แล้ว +3

    Athe njangal koova podi vachit unndaakaar und...ethum super tto.try cheiyaam😊👍

  • @lanafathima.112
    @lanafathima.112 4 ปีที่แล้ว +5

    Ithu aripppodi vechu naghal cheyyarund. ini ithu try cheyyam sibi😍😍😍

  • @kabeerbanu2264
    @kabeerbanu2264 4 ปีที่แล้ว +2

    Njanum undakkal und. Aripodi aan upayogikkal. Pidiyum edal und .nalla taste aan . Njagalude avide ethin Kari / kava ennan parayunnath

  • @bilalislam1838
    @bilalislam1838 4 ปีที่แล้ว +3

    ഞാന്‍ ഉണ്ടാക്കി.... അല്‍ഹംദുലില്ലാഹ്... അടിപൊളി..ഭാര്യയുടെ കണ്ണുതള്ളി..

  • @reshmachinnu5067
    @reshmachinnu5067 4 ปีที่แล้ว +5

    Njanum indaakki...supper

  • @TheBubbleDope
    @TheBubbleDope 4 ปีที่แล้ว +1

    super undaki nokki time kuravum taste kuduthalum nice

  • @rosecreationsrose3572
    @rosecreationsrose3572 4 ปีที่แล้ว +3

    Sharkarkk pakaram sugar use cheyyamo chechi, plss replyy

  • @bijupv9492
    @bijupv9492 4 ปีที่แล้ว +10

    ഇത്തായുടെ പിള്ളാരെ പറ്റിയ്ക്കൽ പായസം റെസിപ്പി😋😋

  • @mansooramansoora2359
    @mansooramansoora2359 หลายเดือนก่อน

    Aripodi kond ente umma undakaarund

  • @sumisurendran2239
    @sumisurendran2239 4 ปีที่แล้ว

    ഞാനും TRY ചെയ്തു... superb.... ഭയങ്കര taste ആണ്.... 😋😋

  • @jasminshajith8585
    @jasminshajith8585 4 ปีที่แล้ว +1

    Can also made with rava very tasty

  • @shaomer8642
    @shaomer8642 4 ปีที่แล้ว +11

    Sibi...
    stove ഒക്കെ ഏത് വെച്ചിട്ടാ ക്ലീൻ ചെയ്യാറ്.. sunflwr oil ഒക്കെ use ചെയ്യുമ്പോൾ ശെരിക്ക് ക്ലീൻ aavunnilla..

  • @misriyashoukkath7846
    @misriyashoukkath7846 4 ปีที่แล้ว +9

    Ningal molk schooilek tiffin boxil kodthu vidunna recipes kanikkamo pls

  • @sruthichelladurai957
    @sruthichelladurai957 4 ปีที่แล้ว +4

    Very simple. Looks delicious 😃

  • @shifanachippu3468
    @shifanachippu3468 4 ปีที่แล้ว +1

    Insha Allah innu undakanam kure irupund godhambu podi chilavillathe INI ingane undakki kudich theerkalo Alle itha 😍 thanks tto

  • @fazin9935
    @fazin9935 4 ปีที่แล้ว

    Masha allah...njan undaakkitto super.adipoli taste aanu itha.ari podich kondu vannal athu vech njan undaakkaarund bt ith first time aanu.shukran itha ..super😚😚

  • @adukkala2240
    @adukkala2240 4 ปีที่แล้ว +1

    ഒരു മിനി പായസം ആണല്ലോ!! കുട്ടികൾക്ക് ഇഷ്ടപ്പെടും കൊള്ളാം വളരെ simple

  • @haseenacherukad5909
    @haseenacherukad5909 4 ปีที่แล้ว +3

    Super recipe undakkatttoo 👍👍👍

  • @jamsheenajamsheena4987
    @jamsheenajamsheena4987 4 ปีที่แล้ว +1

    Ithaaa ഞാൻ ഉണ്ടാക്കി ട്ടോ supper test aayirunnu tnx ithaaa

  • @seenarajesh4057
    @seenarajesh4057 4 ปีที่แล้ว +2

    Ente cheruppathil payasam venamennu parayumpo grandma pettennundakkunna soothram....👌👌👌👌😍😍

  • @hennafathima6792
    @hennafathima6792 4 ปีที่แล้ว +1

    Super sibi njangalundakarund but aripodivechitta ithu try cheyyatto

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      അതും 👍✌️👌😍

  • @ramshad201ik6
    @ramshad201ik6 4 ปีที่แล้ว +2

    Njanum enu undaki. Eluppathil undaken pattiya respi. Super ayinu

  • @sreelathac9931
    @sreelathac9931 4 ปีที่แล้ว +1

    milk last add cheydude

  • @safvanasaleem1788
    @safvanasaleem1788 4 ปีที่แล้ว +3

    love ur recipes😍

  • @subaidarkhan3470
    @subaidarkhan3470 4 ปีที่แล้ว +1

    Nammal undakkarundairunnu.orpichsthinu thanks a lot

  • @ramshidarijas9330
    @ramshidarijas9330 4 ปีที่แล้ว +3

    Ithante flower making kandit njnum ithupole odichenn indakkiyitund......😍😍😍😍😍

  • @jansheerahamzath6864
    @jansheerahamzath6864 4 ปีที่แล้ว +1

    Fadu school lunchin koddutuviduna foodine kurich oru vidio edumoo

  • @haripriyasanthakumar3707
    @haripriyasanthakumar3707 4 ปีที่แล้ว +1

    Tried it.. Very simple and 😋

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 ปีที่แล้ว +1

    ഈ ഐഡിയ കൊള്ളാല്ലോ ragy വെച്ച് ഇങ്ങനെ ചെയ്യാറുണ്ട് സൂപ്പർ

  • @bindusunilkumar1009
    @bindusunilkumar1009 4 ปีที่แล้ว +3

    കൂവ പായസം ഉണ്ടാക്കുന്നതുപോലെ അല്ലെ

  • @fidhaaysha7404
    @fidhaaysha7404 3 ปีที่แล้ว +1

    I tried it so delicious and healthy

  • @jisharek
    @jisharek 4 ปีที่แล้ว +2

    Kadala parippu payasam kaanikumo

  • @rafsheenanisar8611
    @rafsheenanisar8611 4 ปีที่แล้ว +1

    I started liking your videos.. its good to watch.. nice presentation.. keep going dear..

  • @vindhuv7719
    @vindhuv7719 4 ปีที่แล้ว +6

    Itundakki nokam.21 day pretyekich paripadiyonnumillallo.corona time alle

  • @deepaalackal8876
    @deepaalackal8876 4 ปีที่แล้ว +1

    Idea kollam njan aadyam kelkunata milk use cheyyamo ethil

  • @geethachampadan2868
    @geethachampadan2868 4 ปีที่แล้ว +2

    Thanku for reminding recepi

  • @nejinaabdulkhader7624
    @nejinaabdulkhader7624 4 ปีที่แล้ว

    Ee drink njangade area il um ndaakum.. arippodi use chaidhitt . Cheriya ulli arinjadh thenghayude koode cheerkum.... nuts onnum cheerkoolaaa... CURRY enna idhnu parayunnadh... aareelum maranapettukazhinjaal oru function ndaavoolle 7 day il... ann undaakunna oru sweet aanu idhhh......

  • @zarazara-ys9zk
    @zarazara-ys9zk 4 ปีที่แล้ว

    Njangal ithu arippodi kond undakkarund..super tast aan

  • @shamnahussain268
    @shamnahussain268 4 ปีที่แล้ว +1

    Nice...njangal kuvva podi vech ingane undakkarund..👍

  • @aleenaharilal7414
    @aleenaharilal7414 4 ปีที่แล้ว +1

    ഇതു ഞാൻ ഉണ്ടാക്കി സൂപ്പർ 😘😘

  • @shakirasamad5664
    @shakirasamad5664 4 ปีที่แล้ว +2

    അരിപൊടി കൊണ്ട് ഉണ്ടാക്കാറുണ്ട്,,, ശർക്കര കറി

  • @noushiyaabbas5640
    @noushiyaabbas5640 4 ปีที่แล้ว +2

    Simple undakinokato

  • @naheebpk
    @naheebpk 4 ปีที่แล้ว +1

    Rise powdervetchjhagalundakkarund

  • @Ayyashasworld
    @Ayyashasworld 4 ปีที่แล้ว +6

    Edh nammude koovapodi kondum undakkollee ..

  • @muhsishahul4275
    @muhsishahul4275 4 ปีที่แล้ว +3

    Nhan inn undaaki...super taste😍..ellavarkum ishtaayi😊👍

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว +1

    Thanks 👍 super 🙏

  • @nadhiyapp2829
    @nadhiyapp2829 4 ปีที่แล้ว +1

    Super try cheyyam thatha

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +7

    ur sound is awesome dear😍😘variety recipes and sound🙏😍god bless u💕💓

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +2

      😍😍😍😍😍😍

    • @ajoosentertainments5694
      @ajoosentertainments5694 4 ปีที่แล้ว +1

      ശരിയാണ് സൗണ്ട് സൂപ്പർ

    • @vibezone9832
      @vibezone9832 4 ปีที่แล้ว

      സൗണ്ട് അല്ല വോയ്‌സ്

    • @najmahasan5431
      @najmahasan5431 3 ปีที่แล้ว

      @@vibezone9832 😂😂

  • @ashrafvp6025
    @ashrafvp6025 4 ปีที่แล้ว +1

    നല്ല dring. Thanks

  • @muhsinamullankool5640
    @muhsinamullankool5640 4 ปีที่แล้ว

    ഞാൻ ഇത് ട്രൈ ചെയ്തു നോക്കൂ സൂപ്പർ ആയി ക്ക്

  • @geethamohanan3011
    @geethamohanan3011 4 ปีที่แล้ว +1

    Nalla voice" Payasavum nannayittunde

  • @farsanajasmin7378
    @farsanajasmin7378 4 ปีที่แล้ว

    ഇതേ step അരിപ്പൊടിയിൽ വെച്ചും ചെയ്യാം. അടിപൊളി ആയിരിക്കും. ഗോതമ്പ് ന് പകരം. അരിപൊടി ആക്കിയാൽ മതി

    • @focusmmmak.p8338
      @focusmmmak.p8338 4 ปีที่แล้ว

      അരിപ്പൊടി ആണ് കൂടുതൽ ടെസ്റ്റ്

    • @farsanajasmin7378
      @farsanajasmin7378 4 ปีที่แล้ว

      @@focusmmmak.p8338 ys

  • @kgambili8610
    @kgambili8610 4 ปีที่แล้ว +1

    Thanks for the recipe..Now a daya I prepare this almost all the days

  • @thahirasajidh563
    @thahirasajidh563 4 ปีที่แล้ว +5

    180g sharkara..ethra undavum 5 ennam mathiyavo

  • @althafvt3523
    @althafvt3523 4 ปีที่แล้ว

    ഞങ്ങൾ ട്രൈ ചെയ്തു നന്നായിട്ടുണ്ട്

  • @faseelafaz6647
    @faseelafaz6647 4 ปีที่แล้ว +3

    Shibi njaanum try cheythuu ttaaa sooper tasty😍

  • @user-ku4uw8gm7q
    @user-ku4uw8gm7q 5 หลายเดือนก่อน

    കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു

  • @ajithababu3250
    @ajithababu3250 4 ปีที่แล้ว

    Ithu janinnudakki nannayittund makkakkum ishtapettu.tku

  • @shree9647
    @shree9647 4 ปีที่แล้ว

    തേങ്ങ ചെറുതായി ഒന്ന് നെയ്യിൽ മൂപ്പിച്ച് ചേർത്താൽ രുചി കൂടും

  • @ramsheedak9992
    @ramsheedak9992 4 ปีที่แล้ว +6

    ഇതിൻറെ പേരാണ് കുലാവി

    • @farasanasaleemsaleem2693
      @farasanasaleemsaleem2693 4 ปีที่แล้ว

      ramsheeda k കൂവയുടെ പൊടി കൊണ്ടാണ് കുവ തെളി ഉണ്ടാക്കൽ അഥവാ കൂവലി

  • @seemusnaseema4024
    @seemusnaseema4024 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.. അടിപൊളി ആണുട്ടോ 🤩😋😋😋😋

  • @swalisallu1320
    @swalisallu1320 4 ปีที่แล้ว

    Nan try cheydu ishtayi Thank you

  • @jaseelajaseela9654
    @jaseelajaseela9654 4 ปีที่แล้ว

    Kanumbo thanne kodhiyavunnu njan try cheyyum sure 😘

  • @drhusnahk458
    @drhusnahk458 4 ปีที่แล้ว +3

    Ithilekk chavvari vevichath idaamo??? (Sago rice)

  • @mubashirasaheed7000
    @mubashirasaheed7000 4 ปีที่แล้ว

    Hi.njan undakki tto.super.ente makkalkk ishttayi

  • @jumnajesin6476
    @jumnajesin6476 4 ปีที่แล้ว

    njn undakki...very tasty..vtl ellarkkum ishttay

  • @fousiyafousiyanoushad1492
    @fousiyafousiyanoushad1492 4 ปีที่แล้ว +1

    Nanum undakki super ithha enium ethupoloru simple recipes pratheashikkunnu

  • @TopAmazonFinds1889
    @TopAmazonFinds1889 4 ปีที่แล้ว

    Ningalude vibhavangal ellam enikkishtan😍😘

  • @haniya3024
    @haniya3024 4 ปีที่แล้ว +8

    Description box il ingredients idumbo eluppaavarund