KM SHAJAHAN | സിപിഎം പോകുമോ?

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 32

  • @sreekutty2418
    @sreekutty2418 3 หลายเดือนก่อน +6

    അടിച്ചുമാറ്റുന്ന പണത്തിൽ കുറെ സാധുക്കൾക്ക് ചുമ്മാ കൊടുത്തൂടെസാധുക്കൾക്, സന്തോഷമാവും

  • @mohammedkutty886
    @mohammedkutty886 3 หลายเดือนก่อน +9

    സാധ്യത തള്ളിക്കളയാൻ പറ്റില്ല

  • @josephmj7814
    @josephmj7814 2 หลายเดือนก่อน

    Athanu kanan resam

  • @RaghavanA-s4e
    @RaghavanA-s4e 3 หลายเดือนก่อน +3

    ഈ പാർട്ടിയുടെ "അന്തകവിത്താ'ണയാൾ

  • @sivasankarannair833
    @sivasankarannair833 3 หลายเดือนก่อน +3

    Exactly Advocate Shajahan, it was Delhi High Court which asked ED why the political party is not made an accused. Now CPM cannot escape from accountability. I advise you, follow this case closely. CPM will be finished by legal process.

  • @santhoshcc5286
    @santhoshcc5286 3 หลายเดือนก่อน +2

    പൊതുജനത്തിന്റെ വിയർപ്പ് മൂലധനം സഹകരണ ബാങ്കിൽ നിക്ഷപിച്ചാൽ അത് കവരുന്ന് ഒരു ഗൂഢ സംംഘതിന്റെ പിടിയിൽ ഒരു ജനകീയ പ്രസ്ഥാനം തകർന്നെങ്കിൽ അതിനു മലയാളം അധിക നാൾ ജനപിന്തുണ പ്രതീക്ഷിക്കരണ്ട.

  • @sshiva101
    @sshiva101 2 หลายเดือนก่อน +1

    വസ്തുതാപരമായ തെറ്റുകളുണ്ട്:
    1. കേജരിവാളിന്റെ കേസിൽ തെളിവുകളുടെ കൂമ്പാരം കണ്ട് കോടതിയുടെ കണ്ണ് തള്ളിപ്പോയി. Money trail കൃത്യമായി establish ചെയ്യപ്പെട്ടിട്ടുണ്ട്.
    2. ഹേമന്ത് സോറെന്റെ കേസ് ഭൂമി തട്ടിപ്പാണ്. അതിന്റെ കുറ്റപത്രം വരാനിരിക്കുന്നു

  • @vasunil1
    @vasunil1 3 หลายเดือนก่อน +2

    മണി ട്രയൽ (TRIAL) അല്ല, ഷാജഹാൻ. മണി ട്രെയിൽ (TRAIL). പണതിൻ്റെ വഴി എന്നർത്ഥം.

  • @judyjoseph1342
    @judyjoseph1342 3 หลายเดือนก่อน +5

    KJP യും BJP യും CPM നെ രക്ഷിക്കും. മാസ്സപ്പടി മുക്കിയില്ലേ.

    • @prasadkgnair5552
      @prasadkgnair5552 3 หลายเดือนก่อน +1

      ലെ കുരുട്ടു ബുദ്ധി അച്ചായൻ.

    • @KSubash-yy3ki
      @KSubash-yy3ki 3 หลายเดือนก่อน

      രക്ഷിക്കും എന്നാൽ സിപിഎം നെ പൊളിച്ചടുക്കി ബിജെപി കേരളത്തിൽ ശക്തി പ്രാപിക്കും.

  • @mathewdevassy317
    @mathewdevassy317 3 หลายเดือนก่อน +1

    കൊല്ലം ജില്ല സെക്രട്ടറി അല്ല എം എം വർഗ്ഗീസ്

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 3 หลายเดือนก่อน +3

    Manu Thomas നെ പറ്റി പറ

  • @maruthagramam5488
    @maruthagramam5488 3 หลายเดือนก่อน

    കണ്ടക ശനി കൊണ്ടേ പോകൂ പിണറായിസത്തിൽ നിന്നും കമ്മ്യുണിസത്തിലേക്ക് തിരിച്ചു നടക്കട്ടെ പാർട്ടി

  • @eightbeatss
    @eightbeatss 3 หลายเดือนก่อน

    പിണറായി ഫരണം കഴിച്ച് ഇറങ്ങുന്നതിനു മുൻപേ പിണറായിസ്റ് പാർട്ടി ഒലിച്ചു പോകും..
    മുല്ലപ്പെരിയാർ പൊട്ടി നാടും ഒഴുകി പോകും.
    വിധിക്ക് മുൻപിൽ കുറുക്കുവഴികൾ ഇല്ല 😢

  • @santhoshkumark2262
    @santhoshkumark2262 3 หลายเดือนก่อน +1

    കറക്റ്റ്

  • @sushilmathew7592
    @sushilmathew7592 3 หลายเดือนก่อน

    Sir,nothing will happen, vijayan is a millionaire,he has accounts in foreign banks.

  • @RajanValsan
    @RajanValsan 3 หลายเดือนก่อน

    Too much of anything is good for nothing എന്ത് കാര്യത്തിനും പരിധി വേണം

  • @jayachandranchandran1589
    @jayachandranchandran1589 3 หลายเดือนก่อน

    ഇതിന് തെളിവ് ഉണ്ട് അതിനു തെളിവ് ഇല്ല ഇത്ര കറക്ട് ആയി താങ്കൾക് എങ്ങനെ അറിയാം താങ്കളുടെ നിരീക്ഷണം മാത്രം ആണ് ബാക്കി ed നോക്കിക്കോളും

  • @sanalkumar4749
    @sanalkumar4749 3 หลายเดือนก่อน

    Thelivilla ennu paranjal vangiyilla ennano

  • @bobanmathew6919
    @bobanmathew6919 3 หลายเดือนก่อน +2

    👍well Ad Shajahan.

  • @AmalJose-t6f
    @AmalJose-t6f 3 หลายเดือนก่อน

    Korae ayillae shaja talli marikunnae

  • @eksathyanath264
    @eksathyanath264 3 หลายเดือนก่อน

    കണ്ടകശനി കൊണ്ടേ പോകൂ

  • @eksathyanath264
    @eksathyanath264 3 หลายเดือนก่อน

    കണ്ടകശനി കൊണ്ടേ പോകൂ

  • @harikumar4940
    @harikumar4940 3 หลายเดือนก่อน

    Vote for LDF

  • @georgekp1522
    @georgekp1522 3 หลายเดือนก่อน

    💯👍👍🤍

  • @varghesev7605
    @varghesev7605 3 หลายเดือนก่อน

    പിണം പിന്നെയും പിണമാകുമോ