The Much-Requested Update🤘Our Life Today: A Detailed Daily Update🌝Noora Adhila

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 216

  • @saeerkp3740
    @saeerkp3740 3 หลายเดือนก่อน +77

    തലയിലെ തട്ടവും ഊരി പച്ചയും കുത്തി ഡ്രെസ്സും പകുതി ആക്കി ഇവര് മാരോട് ആരാ ചോദിക്കുക നിസ്കാരതിനെ പറ്റി യും നോമ്പിനെ പറ്റി ഒക്കെ ചോദിക്കുന്നത്..... അവരിക്കാണ് നല്ല അടി കൊടുക്കേണ്ടത് 🤕🤕

  • @abvvc574
    @abvvc574 3 หลายเดือนก่อน +116

    നമ്മൾക് ഹെൽത്തി ആയ ബോഡി ഉള്ളപ്പോൾ ആണ് നമ്മൾ കൂടുതൽ തിന്മ പ്രവർത്തിക്കുന്നത്, നമ്മൾക്ക് എന്ന് ഒരു രോഗം വരുന്നുവോ അന്ന് നമ്മൾ കൂടുതൽ ദൈവത്തെ അറിയാൻ ശ്രെമിക്കും 😊

    • @jumailaashikh781
      @jumailaashikh781 3 หลายเดือนก่อน

      👍💯

    • @Salhaamaal786
      @Salhaamaal786 3 หลายเดือนก่อน +2

      Njnum.vijarichu poi ath. Aaroghyam ullathondulla ahankaram alle. Oralk orasugham vannal theeravunnathe olloo.

    • @abvvc574
      @abvvc574 3 หลายเดือนก่อน +2

      @@Salhaamaal786 എനിക്ക് ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്നു, മാറാരോഗം വന്നു മരണത്തെ മുഖ മുഖം കണ്ടപ്പോൾ ഞാൻ അറിയാതെ ദൈവത്തെ വിളിച്ചു പോയി,

    • @ayshabp
      @ayshabp 3 หลายเดือนก่อน

      👍💯

    • @reha-o9o
      @reha-o9o หลายเดือนก่อน

      Nnitt ദൈബം വന്നു രോഗം മാറ്റും.. ഒന്ന് പോടോ

  • @suneerpaikkadan6386
    @suneerpaikkadan6386 3 หลายเดือนก่อน +68

    ഇപ്പോൾ ഏത് ഒളിച്ചോടുന്നവരും അല്ലാത്തവരും കണ്ട് പിടിച്ച പൈസ ഉണ്ടാക്കുന്ന പരിപാടിയാണ് യൂട്യൂബ് ചാനൽ

    • @rameesaashraf288
      @rameesaashraf288 3 หลายเดือนก่อน

      Ss

    • @diyana5765
      @diyana5765 2 หลายเดือนก่อน +1

      Ath kaanaanum comment idaanum thanne pole ullavarum undallo.. pinnentha kozhappam 😅😅

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 3 หลายเดือนก่อน +178

    നിസ്കരിക്കാറുണ്ടോ ഇവരോട് ചോദിച്ചവർ വിവരം ഇല്ലാത്തവർ ആണ്

    • @shakheelanoushad7296
      @shakheelanoushad7296 3 หลายเดือนก่อน +7

      Correct

    • @lachuzzzlachu9762
      @lachuzzzlachu9762 3 หลายเดือนก่อน +5

      കറക്റ്റ്

    • @NajeebaNaju-kn3px
      @NajeebaNaju-kn3px 3 หลายเดือนก่อน +4

      Sathyam

    • @NABHAN-z8t
      @NABHAN-z8t 2 หลายเดือนก่อน +4

      ഇവർക് എന്ത് നിസ്കാരം നിസ്കരിച്ചിട്ടും ബാക്കിയാണ് അവർ

  • @KripsoBoston-c2m
    @KripsoBoston-c2m 3 หลายเดือนก่อน +107

    തങ്ങളുടെ മക്കൾക്ക് എന്തെല്ലാം മാറാരോഗം ഉണ്ടെങ്കിലും ഏതൊരു മാതാവും, പിതാവും അവരുടെ കുട്ടികളുടെ ജീവൻ നിലനിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. കിടക്കയിൽ നിന്ന് ഒന്ന് എഴുനേൽക്കാൻ പറ്റാത്ത മക്കൾ ആണെങ്കിൽ പോലും അപ്പനും,അമ്മയും അവരുടെ ആയുസ്സിന്റെ അന്ത്യം വരെ തങ്ങളുടെ മക്കളെ നോക്കും. എന്നാൽ ഇവരുടെ രണ്ടിന്റെയും മാതാപിതാക്കളുടെ അവസ്ഥയോ?? 'രണ്ടും ഒന്ന് തീർന്നു കിട്ടണേ' എന്നായിരിക്കും ഇവരുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിൽ കൂടുതൽ ശാപം ഒരാൾക്ക് എവിടെ നിന്ന് കിട്ടാനാ. ഒന്നാലോചിച്ചു നോക്കിയാൽ, ഇവരുടെ മാതാപിതാക്കളുടെ അവസ്ഥ എന്ത് കഷ്ടമാണ്. മക്കൾ കാരണം ഓരോ നിമിഷവും നാണം കെട്ട് ജീവിച്ച് തീർക്കുക.

    • @ardraraj2206
      @ardraraj2206 3 หลายเดือนก่อน +9

      This is nothing to be ashamed of think progressive will u

    • @KripsoBoston-c2m
      @KripsoBoston-c2m 3 หลายเดือนก่อน

      @@ardraraj2206 What you meant by thinking progressive??? What thinking progressive got to do with someone living as Perverts??? It is their choice to live as perverts.

    • @rayofhope9793
      @rayofhope9793 3 หลายเดือนก่อน +5

      This is not a disease uncle

    • @mallikaks7902
      @mallikaks7902 3 หลายเดือนก่อน +5

      നിങൾ ഇതുപോലത്തെ comments ഇട്ട് അവരുടെമതാപിതക്കളെ nanam കെടുത്താതിരുന്നാൽ മതി.അവരുടെ മക്കൾ എന്തു ചെയ്താലും അവരോട് ക്ഷമിക്കാനുള്ള മനസ്സ് അവർക്ക് undayirikkum .

    • @nafsunmohd1323
      @nafsunmohd1323 3 หลายเดือนก่อน

      nee poda 😂

  • @samsumannarmala9112
    @samsumannarmala9112 3 หลายเดือนก่อน +116

    നിസ്കാരം ഉണ്ടായിട് എന്താ കാര്യം... കയ്യിൽ പച്ച കുത്തി വെച്ചിരിക്കല്ലേ... വെള്ളം ചേരുന്ന തിനെ തടയുന്ന ഒന്നും അവയവംങ്ങളിൽ ഇല്ലാതിരിക്കൽ വുളുഇന്റെ ശർത്തു കളിൽ പെട്ട താണ്....

    • @chaddiebuddieummar4699
      @chaddiebuddieummar4699 3 หลายเดือนก่อน +3

      രണ്ടിനേയും പിടിച്ച് ചേലാകർമ്മം ചെയ്യിച്ചാൽ മതി
      എല്ലാം ശരിയാവും
      ശർ ഉം പർ ഉം

    • @AsiyaRaoof-qh9gc
      @AsiyaRaoof-qh9gc 3 หลายเดือนก่อน +8

      അല്ലെങ്കിൽ തന്നെ ഇതിനൊക്കെ എന്തു നിസ്കാരം അതിന്റെ കുറവേ ഉള്ളൂ പേരുകൊണ്ട് ഒരാൾ മുസ്ലിം ആകില്ല പ്രവർത്തനം കൂടെ നന്നാക്കണം മാതാപിതാക്കളെ അനുസരിക്കാത്ത അല്ലാഹുവിനെ ധിക്കരിച്ചിട്ടുള്ള ജീവിതരീതിയും കൊണ്ട് ഇവർ ഇസ്ലാമിൽ നിന്ന് പുറത്തുപോയി ഇനി നിസ്കരിച്ചാൽ എന്ത് ഇല്ലെങ്കിൽ എന്ത്

    • @chaddiebuddieummar4699
      @chaddiebuddieummar4699 3 หลายเดือนก่อน +1

      @@AsiyaRaoof-qh9gc
      അവർ ദിവസവും തറാവി നിസ്കരിക്കാറുണ്ട്

    • @user-rb5ze7db9l
      @user-rb5ze7db9l 3 หลายเดือนก่อน +1

      ഇവർ നിസ്ക്കരിക്കുന്നു പറയുന്നവർ അലോ ജീച്ച് പറയുക കാരണം നമ്മൾ ചെയ്ത ഇബത്തത്ത് പോവണ്ട ഉമ്മയും ഉപ്പായുഎത്ര വേഷമിക്കുന്നു

    • @chaddiebuddieummar4699
      @chaddiebuddieummar4699 3 หลายเดือนก่อน

      @@user-rb5ze7db9l
      ഒരു മുസ്ലിമിന് ഉമ്മയും ഉപ്പയെക്കാൾ വല്ത് നിസ്കാരമാണ്.

  • @ShabaShameer
    @ShabaShameer 3 หลายเดือนก่อน +53

    മ്മ് 😂അപ്പൊ പറയുന്നത് അനുസരിക്കാനും അറിയാം അല്ലെ 😸😻❣️അങ്ങനെ കൂറേ നാളത്തെ കാത്തിരിപ്പിനു ശേഷം day in my ലൈഫ് വന്നു 🥹🥹🦋🦋😌😌😚😚

  • @FasalurahmanT
    @FasalurahmanT 3 หลายเดือนก่อน +27

    Ningal cheyna karyangal personal aneankil ithil ntnina eee vlogue idunnea😅

  • @n121pta
    @n121pta 3 หลายเดือนก่อน +15

    you guys are spreading some kind of a positivity.. makes us smile …. ❤

  • @MaluBappu-v1b
    @MaluBappu-v1b 3 หลายเดือนก่อน +7

    നിങ്ങളെ എനിക്ക് വളരെ ഇഷ്ട്ടമാണ് എന്നാലും നിങ്ങളുടെ വീട്ടുകാരെ ഓർക്കുമ്പോൾ വിഷമം വരും
    ഈ പൊന്നുമക്കളെ അവർക്ക് എത്രയോ മിസ്സ്‌ ചെയ്യുന്നുണ്ടാവും മുത്തു മണികളെ നിങ്ങളുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @D_H261hasna
    @D_H261hasna 2 หลายเดือนก่อน +1

    ഇവരുടെ കുടുംബക്കാര് മൊത്തം ആഫത്ത് എന്നാണ് പറയുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി കുടുംബക്കാരെ കുറിച്ച് ഇവർ ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട് എന്ന്

  • @anjanaramesh6010
    @anjanaramesh6010 2 หลายเดือนก่อน +1

    negative comment paryunavre nokenda ppothe namlde generationil ullavrke ithine patti ulle vivaram und so dont mind ok ❤

  • @TOX_SMOT_FF
    @TOX_SMOT_FF 3 หลายเดือนก่อน +6

    Ningalude family support undenkil ningalk yellaavarkum koode othorumich oru veettil thanne sugamaai kaziyamaayirunhu. Athinulla baagyam labhikkatte❤.

  • @motherearth360.
    @motherearth360. 3 หลายเดือนก่อน +7

    Amazing cute lovers. നെഗറ്റീവ് കമന്റ്‌ ഇടുന്നവർ പ്ലീസ് പോസിറ്റീവ് ആയി കമന്റ്‌ ഇട്ടു ശീലിക്കു. നിങ്ങളും പോസിറ്റീവ് ആയി മാറും. 👍👌👍👌👌👍👍👌100%👍👌👍👌👍👌

  • @lifelong8527
    @lifelong8527 3 หลายเดือนก่อน +10

    Aa ഉപ്പുതിന്നവർ vellam കുടിക്കും 😊 ആരായാലും

  • @nidhilanidhila6993
    @nidhilanidhila6993 3 หลายเดือนก่อน +16

    Day in my life എനിക്ക് ഇഷ്ട്ടപെട്ടു ഇനിയും ചെയ്യണേ 😍👍

  • @BeautifulSignature-16
    @BeautifulSignature-16 3 หลายเดือนก่อน +2

    4.26 ഇതു ഓഫീസ് ആണ് 2 ആൾക്കും ജോല്.. വിഡിയോസ് കാണുമെങ്കിലും ജോലി ഒന്നും അറിയില്ല...

  • @supertips2807
    @supertips2807 3 หลายเดือนก่อน +16

    നിങ്ങളെ കാണുമ്പോൾ ഒരു പോസിറ്റീവിറ്റി ആണ് 🌹🌹

  • @MuhammedMammu-j3n
    @MuhammedMammu-j3n 3 หลายเดือนก่อน +6

    ഇവരോട്ക്കെ നിസ്കരിക്കാൻ ഉണ്ടോ എന്ന് ചോദിക്കുന്ന ആളുടെ ബുന്ദി നിലവാരം 🤮

  • @NaajShiha
    @NaajShiha 3 หลายเดือนก่อน +7

    ഇരുന്നു തിന്നാനും കുടിക്കാനും ശ്രദ്ധിക്കണേ

  • @sandhyagopansandhya2130
    @sandhyagopansandhya2130 3 หลายเดือนก่อน +12

    ❤ adhi noora ❤ video ishttamai.ningalude video kaanan thanne santhoshamanu. Ithu pole happy aayi jeevikkanam ketto.

  • @Salhaamaal786
    @Salhaamaal786 3 หลายเดือนก่อน +3

    Allah ne orkunnaware niskarikoo..iwarkath undayirunnel e type life mayitt pokilla. And pacha kuthyal engine vuluh ( ablution ) sheriyaakum.

  • @Its_meeee732
    @Its_meeee732 3 หลายเดือนก่อน +5

    Veetilekulla ellaa saadhanagalokke eppo vaangichathanu... ningal vaangiyathano allengil already veed vaangumbo ullathano??? Athine patty oru vlog cheyuooo... korach helpful aayirikum😊😊 comp ac okke ndallo... pls paray

  • @Raazraaz506
    @Raazraaz506 3 หลายเดือนก่อน +18

    Ningle job enthann onn parayumo... Enik orupaad ishtma ningle iniym day in my life video chyyne🥰🥰🥰

  • @shabanakp5415
    @shabanakp5415 3 หลายเดือนก่อน +6

    എന്തു പടച്ചോൻ ഇവർക്ക് oke 😂😂😂😂

  • @zimonaagnus915
    @zimonaagnus915 3 หลายเดือนก่อน +9

    Prayer okke avanavante ishtathinalle cheyyunnath...athu mattullavar enthinanu anveshikkunath....ennu enikku manazilavunnill....enthoke ariyanam alkarku?

  • @jollyshaji7534
    @jollyshaji7534 3 หลายเดือนก่อน +21

    ആദില വെള്ളം കുടിക്കുന്ന കണ്ടപ്പോൾ ഞാനും കുടിച്ച് 😂😂😂

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 3 หลายเดือนก่อน

      കാണാൻ നല്ലൻപെൺകുട്ടികൾ ആയിരുന്നു എന്തിനാ രണ്ടു ആൺകുട്ടികളെ ജീവിതം കൊടുക്കാമായിരുന്നു നൂറ ബയഗര മൊഞ്ജ്തിയാണ് ഈ കാലത്ത് ആമിൻ പെണ്ണില്ല ഉള്ള കുട്ടികൾ ഇങ്ങനെയും

  • @orangelover9298
    @orangelover9298 หลายเดือนก่อน

    Nalla abhinayam

  • @AswathyPv-oi5vy
    @AswathyPv-oi5vy 3 หลายเดือนก่อน +14

    Love u dear sisters❤ god bless u

  • @diyana5765
    @diyana5765 2 หลายเดือนก่อน

    Nalla rasand ningalde videos ❤❤❤❤

  • @aami574
    @aami574 3 หลายเดือนก่อน +7

    Nte Adhine nallonam nokkanam tto noora❤❤

  • @MisriyaYasir-nw1nl
    @MisriyaYasir-nw1nl 3 หลายเดือนก่อน +20

    Next your love story plzz😊❤

    • @jakkucr75
      @jakkucr75 3 หลายเดือนก่อน

      In English plz

  • @ponnus655
    @ponnus655 3 หลายเดือนก่อน +6

    Blender ന്റെ link id മക്കളെ..........

  • @muhamedali8050
    @muhamedali8050 หลายเดือนก่อน

    Life കാണുമ്പോൾ അസൂയ തോന്നുന്നു

  • @sahanasherink1702
    @sahanasherink1702 3 หลายเดือนก่อน +2

    Relationshipil ishttam kurayathe nikkuka paraspram respectode mathram samsarikkam shramikkanam.

  • @Kurrathul
    @Kurrathul 3 หลายเดือนก่อน +3

    ബോട്ടിൽ എവിടുന്നാ വാങ്ങിച്ചത്.. നല്ല രസമുണ്ട്... എന്നെ പോലെ വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ബോട്ടിൽ കണ്ടിട്ടെങ്കിലും കുടിക്കാൻ തോന്നും 😄....

  • @джана-с2ю
    @джана-с2ю 3 หลายเดือนก่อน +6

    gap the series kanditu undo ??

  • @muthumol3136
    @muthumol3136 3 หลายเดือนก่อน +15

    ഈ ബ്ലെന്റർ എവിടുന്ന് വാങ്ങിയതാ അതിന്റെ ലിങ്ക് ഉണ്ടോ പ്ലീസ് റിപ്ലൈ

    • @sheriharis2018
      @sheriharis2018 3 หลายเดือนก่อน

      പെട്ടന്ന് കേട് വരും.. ഞാൻ വാങ്ങിച്ചിരുന്നു

  • @Chakaramulla
    @Chakaramulla 3 หลายเดือนก่อน +3

    രസം und നിങ്ങളുടെ വീഡിയോസ് കാണാൻ. Najn അത്യമായിട്ടാ കാണുന്നത് 😊

  • @nandhanamj1199
    @nandhanamj1199 3 หลายเดือนก่อน +6

    Kure alukal matham relate ayitt samsarikunnud valare mosham,yeth lokath aa jeevikunne

  • @manhafathima9659
    @manhafathima9659 หลายเดือนก่อน

    ബാങ്ക് കൊടുത്തപ്പോൾ പോലും നാവ് അടക്കി വെക്കാത്ത നൂറക്ക് ആണോ നിസ്കാരം ഉണ്ടോന്ന് ചോദിക്കുന്നത് ഇപ്പോൾ നൂറയെ ഞാൻ വെറുത്തു അധില അവളായിട്ട് തന്നെ നില്കുന്നത് എന്നും

  • @JameelaSakeer
    @JameelaSakeer 3 หลายเดือนก่อน +2

    എന്ത് രസം ആണ് മക്കൾ അല്ലേ അവരും സന്തോഷിച്ചു പോ വ ട്ടെ അല്ലേ 👌👌

    • @salmamv9188
      @salmamv9188 3 หลายเดือนก่อน

      എന്ന അവരെ കൂടെ കൂടിക്കോളി

  • @chaddiebuddieummar4699
    @chaddiebuddieummar4699 3 หลายเดือนก่อน +8

    നിങ്ങൾ തറാവീഹ് നിസ്കരിച്ചോ?

    • @diyana5765
      @diyana5765 2 หลายเดือนก่อน

      Ningalk onnum vere Pani ille?? Avarde videos kaanum cheyyum ennt nisakrikkarundo nomb edkkaarundo Quran vaayikkaarundo enn chodhikkalum.. ningalk cheyyan ishtaanel cheytho baaki ullavare poyi choriyunnath enthina.. ellaa Muslims um niskarich irikonnualla.. viswaasam illaatha aalukalum und..

  • @priyankagirish6570
    @priyankagirish6570 3 หลายเดือนก่อน

    നടൻ പൂച്ച പാവം ആണ്, പക്ഷെ കുഞ്ഞു അവമ്പോ നല്ലോണം കുസൃതി ഉണ്ടാവും. വികൃതി കാണിച്ച ഉടനെ ചെറിയ പണിഷ്മെന്റ് കൊടുത്ത ഓർമിക്കും. പിന്നെ എപ്പോഴെങ്കിലും കൊടുത്തിട്ടു കാര്യമില്ല.

  • @anunishma
    @anunishma 3 หลายเดือนก่อน +3

    Over bhorrr fjrst tyma ith edeth kaaniney..mathiyaaayi.k ini illaaa

  • @FathimaHussain-mi5tn
    @FathimaHussain-mi5tn 3 หลายเดือนก่อน

    പൂച്ചക്ക് മനസ്സില്ലാവിന്നല്ലത്രേ എന്തിനാ വഴക്ക് പറയുന്നേന് ,നിങ്ങൾക്ക് മനസ്സിലായോ എന്തിനാ നിങ്ങളുടെ parents നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചേന്

  • @aspirantgamer001
    @aspirantgamer001 3 หลายเดือนก่อน +5

    Noore dey LIKE LIKE LIKE LIKE keetu keetu video thaaney LIKE chythu poi..😅

  • @MariyamBinthsayed
    @MariyamBinthsayed 3 หลายเดือนก่อน +4

    Aathilayude samsaram standedilantoo nallamol

  • @MariyamTVC
    @MariyamTVC 3 หลายเดือนก่อน

    നിങ്ങൾ നിസ്കരിച്ചാലും നിസ്ക്കാരം ശരി ആവില്ല ട്ടാറ്റൂ 😂😂😭😭

  • @jakkucr75
    @jakkucr75 3 หลายเดือนก่อน +9

    Adhinoorey ❤ give us your love story shortly from beginning to now ( in english plz)

  • @anjanaramesh6010
    @anjanaramesh6010 2 หลายเดือนก่อน

    All the best ❤

  • @Athiraunni04
    @Athiraunni04 3 หลายเดือนก่อน +1

    Ennum ithupole happy ayitt iriku ❤

  • @moshibili1772
    @moshibili1772 3 หลายเดือนก่อน +4

    Ningal niskarichittentha.karyam

  • @abdulfafoor.kabdulgafoor.k8995
    @abdulfafoor.kabdulgafoor.k8995 หลายเดือนก่อน

    eth brandnte blender aanenn parayo?

  • @userseppu547
    @userseppu547 2 หลายเดือนก่อน +1

    Tatoo okke adichit nalla niskaram 😅

  • @diyazone
    @diyazone 3 หลายเดือนก่อน +4

    Video oru gummillla..... Active aavu kurechooode

  • @ubaidubaid1203
    @ubaidubaid1203 3 หลายเดือนก่อน +1

    അടിപൊളി❤❤❤❤❤

  • @JunaidMon-v3f
    @JunaidMon-v3f 2 หลายเดือนก่อน +2

    എഴുതി വെച്ചോ നിങ്ങൾ ഈ ദുനിയാവിൽ നിന്നും അനുഭവിച്ചേ മരിക്കൂ അത് ഉറപ്പാണ്😢

    • @O17534
      @O17534 2 หลายเดือนก่อน +3

      ഒരു ബുക്ക്‌ കൊടുത്ത് വിടാമോ എഴുതാൻ pls 🥲

    • @jameelapatta16
      @jameelapatta16 2 หลายเดือนก่อน

      💯💯

  • @shadilmkv
    @shadilmkv 3 หลายเดือนก่อน +3

    Mangoyil milk add cheyyan paadillaann kettitundd

  • @D_H261hasna
    @D_H261hasna 2 หลายเดือนก่อน

    എന്തൊക്കെ കാണിച്ചിട്ടും സബ്സ്ക്രൈബ് അങ്ങോട്ട് കേറുന്നില്ലല്ലോ

  • @amal-n6q
    @amal-n6q 3 หลายเดือนก่อน +2

    Taatoo adichittund niskarikan pattillallo evark

  • @HaseenaShabeer-vk3sz
    @HaseenaShabeer-vk3sz 3 หลายเดือนก่อน +1

    Vlog idumbol adokke chodhikum enthonaa varunnaf

  • @sumithasajeev1787
    @sumithasajeev1787 3 หลายเดือนก่อน +5

    Owne house ano

  • @MariyamBinthsayed
    @MariyamBinthsayed 3 หลายเดือนก่อน +4

    Aathilayee enikishtatoo noora elichoonda samsarikunnath

  • @binduissac8014
    @binduissac8014 16 วันที่ผ่านมา

    Tuna de oil full kalayanam,

  • @sruthits5517
    @sruthits5517 2 หลายเดือนก่อน +1

    Water bottle link pls??

  • @jincyabilash2013
    @jincyabilash2013 2 หลายเดือนก่อน

    Catnte hair stomach poyal stomach ache undavum.

  • @sharanyasanthosh8362
    @sharanyasanthosh8362 3 หลายเดือนก่อน

    That black dressd grl looking like Alia bhatt..

  • @MariyamBinthsayed
    @MariyamBinthsayed 3 หลายเดือนก่อน +3

    Ninnapoolathanne allee pochayum

  • @AnwarAnwar-l3h4w
    @AnwarAnwar-l3h4w 3 หลายเดือนก่อน +2

    Tuna cat fishallann aarelum paranjodk ivark

    • @JinshaAbdullah
      @JinshaAbdullah 3 หลายเดือนก่อน

      Can fish ennaanu parayunnath

  • @SajidhaSaddham
    @SajidhaSaddham 3 หลายเดือนก่อน +1

    Adhila is face cut Aliya Bhatt

  • @najmak-ot9ex
    @najmak-ot9ex 3 หลายเดือนก่อน

    Namaskarikkathavar mathathinn purathaann.. Kaafiraann.. Ivarkk enth mathamm.. Duniyaavil allahuvinte anugrahathil allahuvine marann jeevikknn.. Ithinullaa shikshaa allahu thanne nalkum..
    Paralokathil aadyam allahu chodikkunnath namaskarathe kurichaann.. Athin muslimkal aaya iverk paraloka vishwasam undoo, avoo..

  • @Zameer903
    @Zameer903 3 หลายเดือนก่อน +4

    Ningle indakunnade nammaleke katuchitte ande karayam para🤫🤫

  • @nithyababu2219
    @nithyababu2219 3 หลายเดือนก่อน +12

    Multigrain oats nallathan 😊

  • @renumary2310
    @renumary2310 หลายเดือนก่อน

    Ningal work enthaa cheyunnee ❤

  • @MuhammedMammu-j3n
    @MuhammedMammu-j3n 3 หลายเดือนก่อน +2

    എനിക്ക് ഇവരെ കാണുമ്പോൾ തന്നെ ചിരി വരും 😅കളി കാണുമ്പോൾ 🤮

  • @ShahinaShafeer-c9x
    @ShahinaShafeer-c9x 3 หลายเดือนก่อน

    Bank kodukkunnunnu....thalayilidandu😮😮

  • @ALEERA-cz4rx
    @ALEERA-cz4rx 3 หลายเดือนก่อน +5

    ഏതു ക്യാമറ ആണ് വീഡിയോ ഷൂട്ട്‌ ചെയ്യാൻ use ചെയ്യുന്നത്

  • @Ms.sinuuu
    @Ms.sinuuu 3 หลายเดือนก่อน +11

    Awww❤❤

  • @remanyts7236
    @remanyts7236 3 หลายเดือนก่อน +7

    We need more videos like this

  • @samshidha7071
    @samshidha7071 3 หลายเดือนก่อน +1

    Po noora ninne theere eshttalla Thani. Nadan. Samsaravum kolavum. Pooooooo

  • @NajmaVn-d5s
    @NajmaVn-d5s 3 หลายเดือนก่อน +3

    സൂപ്പർ ❤❤❤

  • @Commenter484
    @Commenter484 3 หลายเดือนก่อน +5

    Adipoly eni video idanam too 🎉❤❤❤

  • @adithyanrk1271
    @adithyanrk1271 3 หลายเดือนก่อน

    ivar ingane jeevikkanam ennath padachavante theerumanamanu.

  • @sumithasajeev1787
    @sumithasajeev1787 3 หลายเดือนก่อน +1

    Nigal onnichathinu shesham , separate aye ninnittundo

  • @salmamv9188
    @salmamv9188 3 หลายเดือนก่อน +2

    ഷെഡ്‌ഡിയോ 😝

  • @sabirapp359
    @sabirapp359 2 หลายเดือนก่อน

    Parentsina veruppichitt niskarchitntha kariyam

  • @kshihatotalvlog6528
    @kshihatotalvlog6528 3 หลายเดือนก่อน

    ഒഴിൽ ഒഴിവാക്കി ഉണ്ടാക്കിയാൽ മതി ടൂണ 😊

  • @anjanaramesh6010
    @anjanaramesh6010 2 หลายเดือนก่อน

    Love u guys

  • @ainuaquib7375
    @ainuaquib7375 3 หลายเดือนก่อน +1

    Noora oru nalla kudumbathil piranna kuttiyayi runnu

    • @NoorAdhila_Official
      @NoorAdhila_Official  3 หลายเดือนก่อน +3

      Nighal aaa vrithikettta koodothram azhinjaattom olla kudumbathile eedho mood thaaghi aairkkum enn eee comment kandappo noora ennod paranju 🤮🤮🤮

    • @FathimaHussain-mi5tn
      @FathimaHussain-mi5tn 3 หลายเดือนก่อน +2

      @@NoorAdhila_Officialnoorayude kudubathe nannayi parayundallo neey , evdem ninte vrithiketta familye parayathd

    • @NoorAdhila_Official
      @NoorAdhila_Official  3 หลายเดือนก่อน

      @@FathimaHussain-mi5tn ath ninnepolathe vrithikettathinte adth njn. Nthin parayanam 😂

    • @I_Chosepeace
      @I_Chosepeace 2 หลายเดือนก่อน

      Aa kudumbathil ulla oru kutti alle ninte koode ullath aa nannikk enkilum nallath parayanda cheetha parayathiriku kutikale

  • @salwa7758
    @salwa7758 3 หลายเดือนก่อน +6

    🤮🤮

  • @Its_meeee732
    @Its_meeee732 3 หลายเดือนก่อน +2

    Luv u guyss❤❤

  • @Faisal90Ali
    @Faisal90Ali 3 หลายเดือนก่อน +3

    2:54 very true 💯

  • @annmariashebin91
    @annmariashebin91 3 หลายเดือนก่อน +9

    Enjoy everymoment🥰🥰🥰🥰

  • @user-pt5rn5ze9q
    @user-pt5rn5ze9q 3 หลายเดือนก่อน +10

    Hi noora and adhila

  • @DilfaDilu-u5b
    @DilfaDilu-u5b 3 หลายเดือนก่อน +1

    Igale video oke adipolu aan adila noora 🥰

  • @sanjupsaji4051
    @sanjupsaji4051 3 หลายเดือนก่อน +6

    Innu live varunudo ?

  • @jibilife4689
    @jibilife4689 3 หลายเดือนก่อน

    നിങ്ങൾക്ക് എന്താ ജോലി

  • @NaajShiha
    @NaajShiha 3 หลายเดือนก่อน +2

    ഹോം ടൂർ ചെയ്യോ... പ്ലീസ്
    ❤❤❤

  • @naseemaa9251
    @naseemaa9251 3 หลายเดือนก่อน +1

    Mint juice paranjitt mango? 😂