ഗോതമ്പ് പുട്ട് സോഫ്റ്റ് ആകാൻഇത് കൂടി ചേർത്ത്‌ ഉണ്ടാക്കി നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Not made for kids
    #wheatputtu #cherupayarcurry #tips

ความคิดเห็น • 147

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 ปีที่แล้ว

    ഗോതമ്പ് കൊണ്ടുള്ള പുട്ട് വളരെ നന്നായിട്ടുണ്ട് ഉണ്ടാകുന്നത് നല്ലതുപോലെ പറഞ്ഞു തന്നും അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @lotus7984
    @lotus7984 ปีที่แล้ว

    പുട്ട് അടിപൊളിയായിട്ടുണ്ട് എനിക്ക് ഒരിക്കലും ഗോതമ്പ് വിട്ട് സോഫ്റ്റ് ആയി കിട്ടാറില്ല നിങ്ങളുടെ എല്ലാ ട്യൂഷൻ സൂപ്പറായിട്ടുണ്ട്

  • @Ponnus37
    @Ponnus37 ปีที่แล้ว

    ഞാനും ഉണ്ടാകാറുണ്ട് ഗോതമ്പു പുട്ട് പറഞ്ഞത് പോലെ കറി ഇല്ലെങ്കിലും കഴിക്കാൻ പറ്റും പയർ കറി സൂപ്പർ

  • @animecrazy9143
    @animecrazy9143 ปีที่แล้ว

    ഗോതമ്പ് പുട്ട് കണ്ടിട്ട് തന്നെ കൊതി വരുന്നു അതിനൊപ്പം ചെറുപയർ കറി കൂടിയായപ്പോൾ കിടിലൻ കോമ്പിനേഷൻ തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞ കൂട്ടുകാരിക്ക് ഒരായിരം നന്ദി

  • @yummy2250
    @yummy2250 ปีที่แล้ว

    ഗോതമ്പ് പുട്ടിനുള്ള പൊടി നനയ്ക്കുന്നത് നല്ല ടിപ്പുകൾ ആണ് ട്ടോ. പുട്ട് നല്ല സോഫ്ട് ആയി കിട്ടിയല്ലോ.

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 ปีที่แล้ว

    ഗോതമ്പു പൊടി കൊണ്ട് പുട്ട് ഉണ്ടാക്കിയിട്ട് ഇതുപോലെ ഒരിക്കലും കിട്ടിയിട്ടില്ല .... ഇതുപോലെ ഇനി മുതൽ ഉണ്ടാക്കിനോക്കാം.... വളരെ നല്ല ഒരു ഐഡിയ തന്നെ ആണ് പറഞ്ഞു തന്നത്... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @jeeshajestin5895
    @jeeshajestin5895 ปีที่แล้ว

    കിടിലൻ രണ്ട് സോഫ്റ്റ് ആയ ഗോതമ്പ് പുട്ട് ഉണ്ടാക്കുന്ന രീതി കാണിച്ചുതന്നു. അതുപോലെ ചെറുപയർ കറി ഉണ്ടാക്കുന്നതും കാണിച്ചുതന്നു രണ്ട് റെസിപ്പിയും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കാം

  • @sinanmon7735
    @sinanmon7735 ปีที่แล้ว

    നല്ല മനോഹരമായ വീഡിയോ.. ഗോതമ്പ് പുട്ട് ഞാൻ ഇത് വരെ ഉണ്ടാക്കി നോക്കിട്ടില.. ഉണ്ടാക്കിയാൽ ശരിയാവില്ല എന്നായിരുന്നു ഈ വീഡിയോ കണ്ടെപ്പോൾ ഏതായാലും ഉണ്ടാക്കി നോക്കും. നല്ല സോഫ്റ്റുണ്ടല്ലോ.. ചെറുപയർ കറിയും നന്നായിട്ടുണ്ട്

  • @angelmaryghjg
    @angelmaryghjg ปีที่แล้ว

    പുട്ട് നല്ല സോഫ്റ്റ് ഉണ്ടാക്കി കാണിച്ചു ഗോതമ്പുപൊടി ഉപയോഗിച്ച് നല്ല ഒരു റെസിപ്പിയാണ് കാണിച്ചത് നല്ലൊരു വീഡിയോ ആയത്

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +5

    നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്ന രണ്ട് രീതിയിലുള്ള പുട്ട് ഉണ്ടാക്കുന്ന രീതിയും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഗോതമ്പ് വച്ച് വളരെ സോഫ്റ്റ് ആയിട്ടുള്ള പുട്ട് കഴിക്കാൻ ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല കട്ടൻചായ നല്ല കോമ്പിനേഷൻ ആണല്ലേ എനിക്ക് അറിയില്ലായിരുന്നു എന്തായാലും ട്രൈ ചെയ്തു നോക്കും എനിക്ക് രണ്ട് രീതിയിലുള്ള മെത്തേഡും വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @kich8318
    @kich8318 ปีที่แล้ว

    ഈ പുട്ട് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവുമെന്ന്. ഇത് നല്ല ട്രിക്ക് ആണല്ലോ ഗോതമ്പ് പുട്ട് വളരെ സോഫ്റ്റ്‌ ആയി തയ്യാറാക്കുന്ന ടിപ്പ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว

    ഗോതമ്പ് പുട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് അത് നല്ല സോഫ്റ്റ് ആയിട്ട് പെർഫെക്റ്റ് ആയിട്ട് നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว

    ഗോതമ്പ് പുട്ട് നല്ല അടിപൊളിയായിട്ടുണ്ട്. എല്ലാം വളരെ നന്നായി പറഞ്ഞ് തന്നു . very good sharing, 👍👍.Keep going

  • @dilumolsinu2128
    @dilumolsinu2128 ปีที่แล้ว

    വളരെ സോഫ്റ്റ് ആയ ഗോതമ്പ് പുട്ടും ചെറുപയറും വളരെയധികം ഇഷ്ടമായി വളരെ ഹെൽത്തി ആയിട്ടുള്ള വിഭവമാണല്ലോ എനിക്കും ഇഷ്ടമാണ് ഗോതമ്പ് പുട്ട് വീഡിയോ ഒത്തിരി ഇഷ്ടമായി

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว +1

    അടിപൊളി ഗോതമ്പ് പുട്ട് സോഫ്റ്റ് ആയിട്ടുണ്ട്. ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ അറിയാം തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് നല്ല പുട്ട്

  • @amanuayshu9948
    @amanuayshu9948 ปีที่แล้ว

    ഗോതമ്പു പുട്ട് എനിക്ക് ഭയങ്കര ഇഷ്ടാണ് പക്ഷെ കുഴക്കാൻ അറിയില്ലാരുന്നു ഇങ്ങനെ ഒന്നു ചെയ്ത് നോക്കണം. ചെറുപയർ കറി പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ പപ്പടം പഴം ഒക്കെ കൂടെ super ആണ് മൊത്തത്തിൽ

  • @raas9870
    @raas9870 ปีที่แล้ว

    ആഹാ ഈ tips കൊള്ളാം ഇത് പോലെ ഒന്ന് try ചെയ്യണം. പൊടി നനച്ചിരിക്കേണ്ട ആവശ്യം ഇല്ലല്ലോ
    Thankyou 👍🏻👍🏻👍🏻

  • @thouse1319
    @thouse1319 ปีที่แล้ว

    Nalla soft puttundakkunna randu reethiyum valare ishtapettu. Randu reethiyilulla puttum valare nannayittun. Theerchayayum ethupole try cheythu nokkanam. Nice share...

  • @vavalachu5670
    @vavalachu5670 ปีที่แล้ว

    ഞാനിപ്പം വെയിറ്റ് ലോസ് ചെയ്യുന്നുണ്ട് അപ്പോൾ അധികം ഗോതമ്പാണ് കഴിക്കാതെ പുട്ട് ഉണ്ടാക്കാറുണ്ട് ഗോതമ്പ് കൊണ്ട് അപ്പോൾ ചില സമയങ്ങൾ എനിക്ക് നേരാവണ്ണം കിട്ടാറില്ല ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം നല്ല സോഫ്റ്റ് ആയിട്ടുണ്ട്

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว

    Soft ayittu gothamb puttundakki edthath valare nannayittund.. nannayi elam prnju thanu.. good sharing.. iniyum ithupolulla videos pratheekshikkunnu..

  • @shafeeqshahla8090
    @shafeeqshahla8090 ปีที่แล้ว

    nalla soft godambu puttu..kanditt kazhikkan thonnunnu..puttu undakkumbol njan ini ingane try cheydu nokkatte..good sharing..

  • @laltvr4625
    @laltvr4625 ปีที่แล้ว

    ഗോതമ്പ് പുട്ട് പൊതുവേ ഹാർഡ് ആണ്. ഇതുപോലെ വളരെ സോഫ്റ്റ് ആകാനുള്ള റെസിപ്പി ഞങ്ങളിൽ എത്തിച്ചു തന്നതിന് നന്ദി. വീട്ടിൽ ഏതാനും ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാം കേട്ടോ

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว

    Randu reethiyum valare usefulan. Randu reethiyil undakkiyappozhum puttu nalla softayi kittiyallo. Eni ethupole try cheythu nokkanam. Nice share....

  • @ahdasworld2353
    @ahdasworld2353 ปีที่แล้ว

    ഗോതമ്പ് പുട്ട് ഉണ്ടാക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു. നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🥰

  • @chinnujoseph
    @chinnujoseph ปีที่แล้ว

    വളരെ ഹെൽത്തി ആയിട്ടുള്ള വിഭവമാണല്ലോ.. എനിക്കും ഇഷ്ടമാണ് ഗോതമ്പ് പുട്ട് ..Thanks for sharing

  • @lotusthanu229
    @lotusthanu229 ปีที่แล้ว +1

    വളരെ മനോഹരമായ ഒരു പുട്ട് തന്നെയാണ് തയ്യാറാക്കിയത് ഗോതമ്പ് പുട്ട് വളരെ ഹെൽത്തിയുമാണ് എന്തായാലും ഇത്രയും സോഫ്റ്റ് ആയിട്ട് പുട്ട് തയ്യാറാക്കി എടുത്തത് എനിക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് എന്തായാലും ഇത് ട്രൈ ചെയ്തു നോക്കൂ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ നല്ല വീഡിയോകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

  • @bindunv5609
    @bindunv5609 ปีที่แล้ว

    wheat puttu valare healthy aanu nalla soft aanallo puttu soft aayi kittan ingane cheythu nokkanam nalla video enthayalum ithupole undakki nokkum

  • @hanahila3964
    @hanahila3964 ปีที่แล้ว

    തീർച്ചയായും ട്രൈ ചെയയും
    നല്ല ഭംഗിയുണ്ട്
    അടിപൊളി വീഡിയോ
    വെൽ explaned
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @claratony8255
    @claratony8255 ปีที่แล้ว

    gothambu podiyude koode choru cherthu nalla soft akki undakkan patunna nalloru puttu recipe.. Nalloru tips ayirunnuto. Thanks for sharing

  • @ckscks3941
    @ckscks3941 ปีที่แล้ว

    സോഫ്റ്റ് ഗോതമ്പ് പുട്ട് അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......

  • @mypassion6807
    @mypassion6807 ปีที่แล้ว

    super wheat puttu soft aakanulla tips super well presented good sharing i like it itharathilulla videosnayi waiting aan to thanks

  • @suchithramv5294
    @suchithramv5294 ปีที่แล้ว

    Gothambu puttu ente favourite anu. Puttu undakiyathu kanan valare bhanghiyundu.valare ishtapettu. Nice presentation. Thanks for sharing this video.

  • @paru7813
    @paru7813 ปีที่แล้ว

    Nalla soft gothabu puttu kaanan nalla bangiyund eni ethupole yundaki nokanam super ayitund

  • @jaseenakm3669
    @jaseenakm3669 ปีที่แล้ว

    ഗോതമ്പ് പുട്ട് വളരെ നന്നായിട്ടുണ്ട്
    അവതരണം നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @nh0375
    @nh0375 ปีที่แล้ว

    എനിക്ക് പുട്ട് ഇഷ്ടം അല്ല കണ്ടപ്പോൾ കഴിക്കാൻ തോന്നി ഈ സോഫ്റ്റ് പുട്ട് വളരെ ഇഷ്ടം ആയി ഉണ്ടാക്കുന്ന വിധം വളരെ വിശദീകരണം ആയി പറഞ്ഞു തന്നു 👍

  • @kuwaitkhaitan2669
    @kuwaitkhaitan2669 ปีที่แล้ว

    wow ith adipoly aanello puttum cherupayarum always my favorite aan valare nannayi thanne ellam explaine cheyd thannu itharathilulla videos iniyum pratheekshikunnu

  • @foodiefoodie4961
    @foodiefoodie4961 ปีที่แล้ว

    ഗോതമ്പ് പുട്ട് ആർക്കാണ് ഇഷ്ടമല്ലാത്തത് നല്ല ഹെൽത്തി ആയിട്ടുള്ള ഗോതമ്പ് പുട്ട് നല്ല സോഫ്റ്റ് ആയിട്ട് എങ്ങനെ തയ്യാറാക്കാം എന്നുള്ള നല്ലൊരു റെസിപ്പി ആയിരുന്നു

  • @fathoosh8864
    @fathoosh8864 ปีที่แล้ว

    ഇവിടെ വളരെ ഇഷ്ട്ടപെട്ടൊരു പുട്ടാണ് ഗോതമ്പ് വെച്ചുള്ള റെസിപിസി എന്നും ഉണ്ടാക്കാറ്. ചോറ് വെച്ചതും കാണാൻ നല്ലയിണ്ട് പുട്ട് അടിപൊളി

  • @princydeepu2854
    @princydeepu2854 ปีที่แล้ว

    Gothamb putt soft avian ulla tips njanum cheyyam und nice sharing,,keep going

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว

    Gothambu puttu soft aakan choru cherth kodukkunna soothram kollato, podi kandale ariyam nalla perfect avumenn, podinju povarha nalla adipoly puttum cherupayaru curryum super combo

  • @jelijohn8387
    @jelijohn8387 ปีที่แล้ว

    puttu nalla kidilan ayitundchoododekaripolum venda tastyand yummyputtu thanks for sharing

  • @vavaavavaa7884
    @vavaavavaa7884 ปีที่แล้ว

    Wawooo endhoru easyaayulla tips anidh,edhuvare ee tips ariyaandaayaipoyallo,eni edhepole indaaakiyokkalo,thanks for sharing

  • @fruitcake6608
    @fruitcake6608 ปีที่แล้ว

    gothambu puttu nalla perfect ayittu vannittund nalla softum ayittund athupole cherupayar curry polichuttaaaa

  • @safaworld.
    @safaworld. ปีที่แล้ว

    Gothanmbu puttu eniku othri ishtamanu ithreyum soft ayittu eniku ready akkan ariyilla e video eniku useful ayitundu

  • @sheri193
    @sheri193 ปีที่แล้ว

    kaanumbol thanne manassilakunnuns nalla soft puttu aanennu..super preperation aayirunnu,,nicely presented..thanks for sharing this much good recipes

  • @navyapinky9830
    @navyapinky9830 ปีที่แล้ว

    nalla soft gothambu puttum adipoli cherupayar curryum valare nannayittund . gothambu puttu ini inganeye undakkullu

  • @achuachu9782
    @achuachu9782 ปีที่แล้ว

    Gothambu putt nalla soft aayi kitty. Putt nanakkumbo athyavasyathinu maathrame vellam ozhikkavu. Cherupaayar best combination aanu

  • @kavithag.s1742
    @kavithag.s1742 ปีที่แล้ว

    ayyioo nalla onnamtharam soft puttu adipoli anallo...njanum ethupole try chwyyum

  • @sreeragammusic7371
    @sreeragammusic7371 ปีที่แล้ว

    Puttu Enikyu ettavum ishtamulla breakfast anu . Gothambu puttaghumbol valare healthy and tasty . Nice presentation

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว

    Wheat puttu looks very soft and healthy.. Good sharing.. I will try this recipe

  • @mumthasms6163
    @mumthasms6163 ปีที่แล้ว

    Gothambu Puttum kattan Chaayayum try cheytu nokanundu... Chor use cheytu ondaakiya puttum try cheyum... Cherupayar Curryum ondakaam... Thanks for sharing

  • @sheemak8418
    @sheemak8418 ปีที่แล้ว

    Puttu valare nannaayittund ithupole cheithu nokkanam

  • @vismayacheppu8456
    @vismayacheppu8456 ปีที่แล้ว

    Like 4.
    Nalla soft wheat puttu ànello, 👌👌
    Ithupole ini onnu chethu nokkaam, 👍🏻

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว

    nalla soft puttu anallo,cherupayar curryum kootti kayikkan nalla tasty ayirikkum nannayittund

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว

    Gothambu puttu soft ayiii kittan ethiri paadanu njann endakkumpol ready avarilla payarum puttum super combination edhu pole undakkunde nannayittunde dear

  • @naimashainas844
    @naimashainas844 ปีที่แล้ว +1

    Adipoli ayittund...puttu nalla soft ayittund...looks perfect 😋 Well prepared.

  • @keerthinair5402
    @keerthinair5402 ปีที่แล้ว

    Kaanumbol thanne ariyam nalla soft puttu aanennu...try cheyyam

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    Good combination...Wheat puttu looks very soft & healthy...Good sharing

  • @chandrakolakkal890
    @chandrakolakkal890 ปีที่แล้ว

    Podi podiyayi erikkunna soft gothambu puttu, sarikkum soft ayettundenn kandale aroyam, soft avanulla tip kollam, try cheyyam

  • @maryxavier8679
    @maryxavier8679 ปีที่แล้ว

    gothambu puttu choru cherthu soft aaki undakkamalle nalla idea anallo

  • @sankarij3386
    @sankarij3386 ปีที่แล้ว

    Puttu soft aayikittanulla soothram onnu try cheythu nokkanam...nice video

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Valarie upakarapradhamaya oru nalla video aayirunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane

  • @adiremya3336
    @adiremya3336 ปีที่แล้ว

    Gothambu puttu, pazham ente favorite anu. Njanum mixiyil cheruthayi adichittuthanne anu undakkuka. Nalla soft ayikittum. Thanks for sharing 👍👍

  • @AchuFahi
    @AchuFahi ปีที่แล้ว

    kaanumbol thanne ariyam nalla soft puttu aanennu//well done dear..ethuoileyulla tips eniyum share cheyyanam..thanks for sharing this reciper

  • @cutelady5702
    @cutelady5702 ปีที่แล้ว

    Wow kothamb puttu recipe sooperb ayirunnu...Best way u explained for softy puttu..Next time ll try this method...

  • @rishanr8726
    @rishanr8726 ปีที่แล้ว

    Gothambu puttu nalla soft aanallo. Eni undakumbol ethupole undakki nokkanam

  • @vedikavedika5035
    @vedikavedika5035 ปีที่แล้ว

    Healthy aaya oru breakfast ahan Nice explanation nice sharing..

  • @ammamom8555
    @ammamom8555 ปีที่แล้ว

    Ennaki pudhicha puttu wow adipoli mouth watering yummy tasty perfect cooking good presentation...

  • @nagmasamad8016
    @nagmasamad8016 ปีที่แล้ว

    Superb നല്ല soft and healthy പുട്ട്... അതിന്റെ smell എനിക്ക് ഇഷ്ട്ടം 😍

  • @beenabeena1226
    @beenabeena1226 ปีที่แล้ว

    Wheat puttu looks soft and delicious... Nalla oru recipe share cheythathinu thanks. Ithupole undakki nokkanam

  • @shonyj3118
    @shonyj3118 ปีที่แล้ว

    puttu soft aayi kityallo...nalla avatharanam...healthy aaya oru breakfast thanne..will try

  • @appu6156
    @appu6156 ปีที่แล้ว

    Kidilan Gothambu puttu ayiitunfu, , ee tips okae follow cheyam thanks for the recipe, adipoli

  • @Mammus7
    @Mammus7 ปีที่แล้ว

    ഇവിടൊരു പുട്ട് പ്രേമി ഉണ്ട് ഒപ്പം sugarum... ഗോതമ്പു പുട്ട് ഉണ്ടാക്കാൻ ഒരു പേടി ആയിരുന്നു ഒട്ടി പോകുമോ കുഴഞ്ഞു പോകുമോ എന്നൊക്കെ ഇത് കണ്ടപ്പോൾ ആശ്വാസം ആയി ഉണ്ടാക്കി നോക്കണം. 👍

  • @anshijmonu1689
    @anshijmonu1689 ปีที่แล้ว

    Gothambu putt njan ith vare undakkiyittilla kandappoal sherikkum easy ayittu thanne undakki kaanichu healthy ayittulla oru breakfast recipe anu 😋

  • @yathusreee5491
    @yathusreee5491 ปีที่แล้ว

    എനിയ്ക്ക് ഗോതബ് പുട്ടും കട്ടൻ ചായയും ഇഷ്ടമാണ്

  • @josenisha7065
    @josenisha7065 ปีที่แล้ว

    Gothambu puttu looks so ft and tasty...well prepared and presented too..nice share

  • @rameshbmenon8163
    @rameshbmenon8163 ปีที่แล้ว

    ശരിക്കും നല്ല രുചികരമാണ് ഗോതമ്പ് പുട്ട്. പക്ഷെ കട്ടകുത്തുന്നത് കാരണം ഒരു ഇഷ്ടക്കുറവ് എല്ലാവർക്കും ഉണ്ടാകാം പക്ഷെ ഇങ്ങനെയുള്ള ഉപായങ്ങൾ വളരെ ഫലപ്രദമായിരുക്കും. തീർച്ചയായും പരീക്ഷിച്ച് നോക്കും.

  • @ayshacute502
    @ayshacute502 ปีที่แล้ว

    Gothamb putti soft aayallo tip Kollam try cheyyunnund

  • @parvatianilkumar5287
    @parvatianilkumar5287 ปีที่แล้ว

    Gothambu puttu super aayittund.ini ingane onnu try cheythu nokkanam

  • @gigglest8701
    @gigglest8701 ปีที่แล้ว

    Nalla perfect and soft puttu njan undakkiyal palappozhum seriyavarilla ithu nannayittundu will definitely try this way thanks dear

  • @ponnubanu2642
    @ponnubanu2642 ปีที่แล้ว

    Ith nalla putt ayittundallo... Easy methed ayittund... Nice explanation.. 👍😊

  • @ezdanahmed2254
    @ezdanahmed2254 ปีที่แล้ว

    Gothamb kond putt undakumbo soft aayi kittare illa.. Nalla tip aanu tto.. Ini try cheyyam😊👍🏻

  • @susmitamondal4461
    @susmitamondal4461 ปีที่แล้ว

    very nice combination...Healthy and delicious will try this way thanks for sharing

  • @shabnanazeer2811
    @shabnanazeer2811 ปีที่แล้ว

    Adipoli tip aayirunnu,ndhaayaalum try cheythu nokkunnund,thanks for sharing. ..🥰😍

  • @mehraamira6497
    @mehraamira6497 ปีที่แล้ว

    njan undakkumbol sheriyavare illa godambu puttu..idu nalla soft putt aanallo..will try this way..

  • @ragafashions995
    @ragafashions995 ปีที่แล้ว

    Healthy and delicious puttu. Seems to perfect recipe
    Easy way showed to prepare. Will surely try this way

  • @mangom2456
    @mangom2456 ปีที่แล้ว

    സോഫ്റ്റ് ഗോതമ്പ് പുട്ട് അടിപൊളി ആയിട്ടുണ്ട്ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ അറിയാം തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്

  • @jackandjill2839
    @jackandjill2839 ปีที่แล้ว

    Healthy and delicious puttu looks tasty great sharing dear

  • @megham398
    @megham398 ปีที่แล้ว

    Soft and healthy puttu..looks perfect ..well presented..thanks for sharing

  • @salhamilu3009
    @salhamilu3009 ปีที่แล้ว

    ഞാൻ പൂട്ട് ഉണ്ടാക്കിയിട്ട് കുറെ ആയി. ഈ രീതിയിൽ സോഫ്റ്റ്‌ പൂട്ട് ഉണ്ടാക്കണം നാളെ

  • @passiontwistbysaira3423
    @passiontwistbysaira3423 ปีที่แล้ว

    Aha ee reethiyil undakya perfect putt kittumle ivde arkum gothamb putt ishttalla but ingane anenkil paathram kaaliyakunnathariyilla

  • @mysweetworld5121
    @mysweetworld5121 ปีที่แล้ว

    gothambu puttu valare soft aayirikunnu. njan ithuvare try cheythu nokkkiyitilla.

  • @niyasha417
    @niyasha417 ปีที่แล้ว

    Godhamb putt seems soft.. Eni ingane try cheyyanam

  • @ayshaziya6811
    @ayshaziya6811 ปีที่แล้ว +1

    Wheat puttu looks so soft and tasty.. Nice combo with cherupayar curry.. will try this recipe for sure.....thanks for this recipe

  • @sujalkashish8904
    @sujalkashish8904 ปีที่แล้ว

    Gothamb podi vech putt undakarund. But itra soft ayi kittarilla. Enthayalum nalloru tip anallo ith. Enthayalum e oru method onnu try cheythu nokatte

  • @amazingworld7803
    @amazingworld7803 ปีที่แล้ว

    Nalla sofy gothampu puttu... Healthy nd delucious.. Well presrnted nd well prepared... Will try soon

  • @chuchuadam7446
    @chuchuadam7446 ปีที่แล้ว

    Healthy and tasty puttu will surely try this way thankyou for sharing

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    enikettavum ishtapetta breakfastaanu gothambu puttum kadalayum amazing tastaanu

  • @abgallery1128
    @abgallery1128 ปีที่แล้ว

    ഗോതമ്പ് പുട്ട് പൊളിച്ചല്ലോ....ഞാനിതുവരെ ഗോതമ്പ് പുട്ട് കഴിച്ചിട്ടില്ല എന്തായാലും വീഡിയോയിൽ കാണുന്നതുപോലെ ഉണ്ടാക്കി നോക്കാം..കണ്ടാൽ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്. 👍🏻👍🏻👍🏻.. ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പീസുമായി വരണേ

  • @merlion3076
    @merlion3076 ปีที่แล้ว

    godamb putt nalla soft ayi kitiyallo njan epo undakkiyalum hard aakum nalloru recipe try cheyth nokkamtto