Why does the New Generation Hate Religion? | George Mathew Mumbai, Former Officer, Indian Navy

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 63

  • @domini1331
    @domini1331 13 วันที่ผ่านมา +5

    The new generation is not rejecting God, they are just rejecting the religious rituals. Jesus has taught us to give up the rituals and lip services. But, all religions continue to practice more and more rituals. Who is getting benefitted by these rituals?

  • @susanmathew1895
    @susanmathew1895 6 วันที่ผ่านมา +3

    ഇത്ര ഭംഗിയായി സുവിശേഷം അവതരിപ്പിച്ചതിന് നന്ദി. ഈ സമാധനമതം നിൽനിൽകേണ്ടത് ലോകസമാധാനത്തിന് അത്യാവശ്യം ആണ്.

  • @sunntaby
    @sunntaby 14 วันที่ผ่านมา +8

    Subject is relevant to time. Discussions are lively and profitable . Thanks to both brothers.
    Suggestion: If possible, dub the entire discussion into english and/or hindi.
    Similar discussions will benefit people of india,Africa, and other third world countries.
    It helps evangelists and other gospel-sharing believers

  • @binumary3554
    @binumary3554 14 วันที่ผ่านมา +12

    If religious people stop being hypocritical and believe in what they do practice what they preach- today’s generation will follow God

    • @starnstripes777
      @starnstripes777 12 วันที่ผ่านมา +2

      Especially the Pastors and the so called Priests!!

  • @mercykoraya9344
    @mercykoraya9344 11 วันที่ผ่านมา +3

    ഒത്തിരി അറിവു തന്ന ബ്രദറിന് ഒരുപാട് നന്ദി. ഇനിയും യേശുവിനെക്കുറിച്ച്, ബൈബിളിലെ വചനവ്യാഖ്യാനങ്ങളെക്കുറിച്ച് അറിയാൻ കാത്തിരിക്കുന്നു. ദൈവം ബ്രദറിന് ദീർഘായുസ് നൽകാൻ പ്രാർഥിക്കുന്നു.

  • @georgethottungal2490
    @georgethottungal2490 14 วันที่ผ่านมา +4

    Your conversation has made me understand Christianity little more. This episode is very good.

  • @shilajastephen
    @shilajastephen 4 วันที่ผ่านมา +2

    Praise the Lord hallelujah amen

  • @KTThomas-l3n
    @KTThomas-l3n 14 วันที่ผ่านมา +3

    Thank you. Very informative. May God bless you🙏.

  • @RKunjamma
    @RKunjamma 5 วันที่ผ่านมา +2

    Explains what is achristian life God blessyou

  • @georgevarkey1431
    @georgevarkey1431 13 วันที่ผ่านมา +3

    Very good conversation God bless dears

  • @theholyway5653
    @theholyway5653 13 วันที่ผ่านมา +3

    Very precious conversation.

  • @Uncle65065
    @Uncle65065 13 วันที่ผ่านมา +3

    Deep knowledge 🙏
    Pls. Do share this if you feel this is valuable ❤

  • @simonmathew2859
    @simonmathew2859 15 วันที่ผ่านมา +6

    Very good thought about eternity thankyou so much

  • @vtjoy9372
    @vtjoy9372 14 วันที่ผ่านมา +5

    Good explanation God bless you

  • @sajigeorge7421
    @sajigeorge7421 14 วันที่ผ่านมา +4

    Preis the Lord 🙏🙏❤️❤️🌹🌹🌹

  • @4ugmg
    @4ugmg 15 วันที่ผ่านมา +10

    Very true!!
    Thank you ❤️

  • @mythoughtsaswords
    @mythoughtsaswords 9 ชั่วโมงที่ผ่านมา +1

    Religion is the science of life which teaches one to attain the real goal of life if practiced sincere ly- without religion human birth means a miserable existence for some time on earth

  • @XxneonxX_2
    @XxneonxX_2 2 วันที่ผ่านมา +1

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്. ഭൂമിലോ അതിനു മീതെ ആകാശത്ത് ഓ അതിനും താഴെ വെള്ളത്തിലോ ഉള്ള സകല അശുദ്ധൻ മാരുടേയും പ്രതിമ ഉണ്ടാക്കി അവയെ നമസ്കരിക്കും.അതാണ് സത്താനിക സഭ ആയ കത്തോലിക്കർ

  • @positiveenergy9377
    @positiveenergy9377 13 วันที่ผ่านมา +1

    ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദി ആര്?
    സംശയമന്യേ പറയാം -- യേശുക്രിസ്തു!! 👍
    കൂടാതെ അവൻ
    ഒരീശ്വര വാദത്തിന്റെ വക്താവ്!👍
    ശാസ്ത്രീയ ആരാധനയുടെ ഉപജ്ഞാതാവ്!!👍
    ലോക നിഷേധി!👍
    ഏറ്റവും വലിയ സൈക്കോളജിസ്റ്റ്! 👍
    👍👍👍👍👍👍👍👍👍👍👍👍👍
    കോടാനുകോടി ദൈവങ്ങൾക്കിടയിൽ നിരീശ്വരനായ ഏകദൈവത്തെ കാണിച്ച് തന്ന യുക്തിയുടെ ഉടയവൻ -- യേശുക്രിസ്തു !👍
    മനുഷ്യ സൈക്കോളജിയിൽ രൂപപ്പെട്ട ആചാരങ്ങളെ ചുരുട്ടിയെറിഞ്ഞ് , വിശ്വാസത്തിൽ നിരീശ്വരനായ സത്യ ദൈവത്തിന്റെ മനഃശാസ്ത്രം അതരിപ്പിച്ച സൈക്കോളജി ഗ്രാൻഡ് മാസ്റ്റർ -- യേശുക്രിസ്തു!👍
    (നിരീശ്വരവാദി എന്നത് ഏതെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്ത വ്യക്തിയെ സൂചിപ്പിക്കുന്നു ! )
    ലോകത്തുള്ള ദൈവങ്ങളെ അംഗീകരിക്കാത്ത , താൻ മാത്രമാണ് ദൈവമെന്ന് ഉറപ്പുള്ള സൃഷ്ടികർത്താവിന്റെ ശബ്ദമാണ് കർത്താവായ യേശുക്രിസ്തു!! 👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    യുക്തിയും സത്യവും ഒന്നിച്ച പോയിന്റ് -- യേശുക്രിസ്തു!
    ദൈവ മനുഷ്യ ബന്ധത്തിന്റെ യുക്തിയുമായി ഭൂമിയിലേക്ക് വന്ന സ്വർഗ്ഗത്തിന്റെ ദൃക്സാക്ഷി -- യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    നിയമം കല്ലെറിഞ്ഞു കൊല്ലണമെന്ന് നിഷ്‌ക്കർഷിക്കുന്ന വ്യഭിചാരിണിക്ക് വിചാരണ കൂടാതെ മോചനം നേടിക്കൊടുത്ത യുക്തിയുടെ നീതിപീഠം! -- ന്യായാധിപനായ യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    ശത്രുവിനെ വെറുക്കുന്ന ലോകത്തിൽ ശത്രുവിനെ സ്നേഹിക്കാൻ സ്വന്തം ചോരക്കൊണ്ട് യുക്തി രചിച്ച സ്നേഹത്തിന്റെ ദൈവശാസ്ത്രജ്ഞൻ -- മനുഷ്യ പുത്രനായ യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും പീഡനം ഏൽക്കുകയും ചെയ്യുന്നവരെ ഭാഗ്യവാന്മാരാക്കുന്ന യുക്തി!
    ✝️
    വിലപിക്കുന്നവരെയും കരുണയുള്ളവരെയും ഹൃദയ ശുദ്ധിയുള്ളവരെയും ഭാഗ്യവാന്മാരാക്കുന്ന യുക്തി!
    ✝️
    ഒരു കരണത്തടിക്കുന്നവന് മറ്റേക്കരണം കാണിച്ചുകൊടുക്കാനുള്ള യുക്തി!
    ✝️
    മേലങ്കി കൈക്കലാക്കുന്നവന് കുപ്പായവും വിട്ടുകൊടുക്കുന്ന യുക്തി!
    അങ്ങനെ മനുഷ്യയുക്തിയെ വെല്ലുവിളിക്കുന്ന അപ്രായോഗികമായ യുക്തികളെ ജീവിതംകൊണ്ട് പ്രയോഗവൽക്കരിച്ച ശാസ്ത്രീയ ആത്മീയതയുടെ സയിന്റിസ്റ്റ് -- പഞ്ചേന്ദ്രിയ രൂപനായ യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    മരുഭൂമിയിലെ പരീക്ഷയിൽ ലോകത്തിന്റെ അധികാരിയാക്കാമെന്ന പിശാചിന്റെ ഓഫർ തള്ളിക്കളഞ്ഞ ലോകനിഷേധി! -- രാജാധിരാജനായ യേശുക്രിസ്തു!👍
    സൃഷ്ടികർത്താവിന്റെ സൈക്കോളജിയും മനുഷ്യന്റെ സൈക്കോളജിയും സന്ധിച്ച ബിഗ് പോയിന്റ് -- ജ്ഞാനകേന്ദ്രമായ യേശുക്രിസ്തു! 👍
    അവന്റെ സൈക്കോളജിയിൽ വിശ്വാസംകൊണ്ട് അമർത്യനാകാം! വിശ്വാസംകൊണ്ട് മലയെ കടലിലെറിയാം!
    വിശ്വാസംകൊണ്ട് പ്രത്യാശിക്കുന്നവ നേടിയെടുക്കാം!
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    അവന്റെ ദൈവ ശാസ്ത്രത്തിൽ ആത്മാവിലും സത്യത്തിലുമുള്ള ആരാധന മാത്രം! അതാണ് ആത്മാവായ ദൈവത്തിന് കൊടുക്കുന്ന ശാസ്ത്രീയ ആരാധനാ!
    ആത്മ ബന്ധവും ആത്മരക്ഷയുമാണ് യേശുക്രിസ്തു ആഹ്വാനം ചെയ്യുന്ന ആരാധനയുടെ കാതൽ! അതാണ് വ്യാജാരാധനയിൽനിന്ന് യഥാർത്ഥ ആരാധനയെ വേർതിരിച്ച് നിർത്തുന്നത്!
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    മരുഭൂമിയിൽ സാത്താൻ ടെസ്റ്റിന് ക്ഷണിച്ചപ്പോൾ അതിൽ പങ്കെടുക്കാതെ ഒഴിവാകാനുള്ള യുക്തി യേശു പ്രയോഗിച്ചതുപോലെ അവന്റെ ഇന്നത്തെ ശിഷ്യന്മാർ പ്രയോഗിച്ചിരുന്നെങ്കിൽ ലോകം കുറ്റപ്പെടുത്താത്ത ഒരു ക്രൈസ്തവ സമൂഹത്തെ ഇന്ന് ലോകത്ത് ദർശിക്കാമായിരുന്നു!
    നിർഭാഗ്യമെന്ന് പറയട്ടെ , പരീക്ഷകൾ എവിടെയുണ്ടെന്നറിഞ്ഞാലും അങ്ങോട്ട് പോയി അതിന്റെ കെണിയിൾപ്പെടുന്ന യുക്തിയും സൈക്കോളജിയുമായി ജീവിക്കുന്ന സാത്താന്റെ കളിപ്പാവയായ നിരവധി ക്രിസ്തു വിശ്വാസികൾ ക്രിസ്തുവിന്റെ യുക്തിയെയും തിയോളജിയെയും അസഹ്യമായി പുറംതള്ളുന്നു!
    ചുരുക്കത്തിൽ യേശുവിന്റെ യുക്തിയിൽ സ്വായത്തമാക്കേണ്ട ആത്മരക്ഷയും അവന്റെ സൈക്കോളജിയിൽ വെളിപ്പെടുത്തിയ ആത്മാവിലുള്ള സത്യാരാധയും ലോകമോഹങ്ങളുടെനിഷേധവും ഒരീശ്വരവാദത്തിന്റെ വക്താക്കളാകാൻ എല്ലാവരെയും സജ്ജമാക്കുന്നു! ക്ഷണിക്കുന്നു!
    യേശുക്രിസ്തു ആരിലും മഹോന്നതൻ 👍👍
    പൊസിറ്റീവ് എനർജി ✝️

  • @54261100
    @54261100 วันที่ผ่านมา +1

    Christianity is not a religion, it is a way of life based on teachings of Jesus Christ. Those who follow the Bible are the true Christians, others are called , name sake christians.

  • @allen8101
    @allen8101 14 วันที่ผ่านมา +3

    Wonderful experience. God bless you sir ❤❤

  • @salammawilson5929
    @salammawilson5929 14 วันที่ผ่านมา +5

    ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചുയർത്തെഴുന്നേറ്റ യേശു ക്രിസ്തുവിനെ ഓർത്തു കൊൾക. അതു ആകുന്നു എന്റെ സുവിശേഷം. 2 തിമെഥെയൊസ്: 2 - 8

  • @RajeshJacob-rs6bk
    @RajeshJacob-rs6bk 15 วันที่ผ่านมา +11

    🙏മന പരിവർത്തനം അതാണ് കർത്താവ് ഉദ്ദേശിക്കുന്നത്... അല്ലെ..

    • @sajuraphael1631
      @sajuraphael1631 4 วันที่ผ่านมา

      Don't say just Thomas. You have to say St. Thomas. CORRECTION

  • @josephthomas6577
    @josephthomas6577 14 วันที่ผ่านมา +5

    പല മതമേലക്ഷ്യന്മാരും പറയുന്നതുപോലെ പ്രവർത്തിക്കുന്നില്ല എന്നു കുട്ടിക്ക് ചിന്ത ഉണ്ടാക്കുന്നു. അവർ മതത്തിൽ നിന്നും അകലുന്നു.

  • @healthymission3498
    @healthymission3498 13 วันที่ผ่านมา +4

    യേശു എന്റെ രാഷ്ട്രീയ ഗുരുനാഥനും നേതാവും ആണ്. ഈ സത്യം പ്രേചരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണ പ്രേതീക്ഷിക്കുന്നു.

    • @AlexanderGeorgeThomas
      @AlexanderGeorgeThomas 12 วันที่ผ่านมา +1

      യേശുക്രിസ്തു രാഷ്ട്രീയ ഗുരുനാഥൻ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

    • @user-fy4sq5px1j
      @user-fy4sq5px1j 9 วันที่ผ่านมา

      യേശു ഒരു രാഷ്ട്രീയ നേതാവ് അല്ലായിരുന്നു. ആ കാലത്തെ മതത്തിന്നും, രാഷ്ട്രീയത്തിന്നും എതിരായി താൻ പറഞ്ഞതുകൊണ്ടാണ് തന്നെ അവർ ക്രൂശിച്ചതും . ഈ സംഭാഷണങ്ങൾ ഹൃദയം തുറന്ന് മനസ്സിലാക്കിയാൽ യേശുവിനെ ഒരു ആത്മീക ഗുരുവായി സ്വീകരിച്ചാൽ നിങ്ങൾക്ക് രാഷ്ട്രീയ നേതാവായി തുടരാതെ ഒരു രൂപാന്തരം പ്രാപിപ്പിച്ച മനുഷ്യനായി മാറാം. നിത്യജീവൻ്റെ അവകാശിയായി തീരാം. അതിനായി ദൈവത്തിൻ്റെ ആത്മാവ് നിങ്ങളുടെ ഹൃദയങ്ങളിൽ പരിവർത്തിച്ചു കൊണ്ടിരിക്കട്ടെ.

  • @aleyammaraju331
    @aleyammaraju331 14 วันที่ผ่านมา +3

    വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൻറെ അവസാന വാക്യം സകലജാതികളോടും സുവിശേഷം അറിയിക്കാൻ എല്ലാ ശിഷ്യന്മാരെയും ചുമതല പ്പെടുത്തുന്നു

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 14 วันที่ผ่านมา +3

    👍👍

  • @somysebastian7209
    @somysebastian7209 12 วันที่ผ่านมา +1

    മതം കൊണ്ട് പ്രയോജനമുള്ളത് അതിന്റെ ആചാര്യന്മാർക്കും അവരുടെ അനുചരന്മാർക്കും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന കച്ചവടക്കാർക്കുമാണ്. ദൈവം എന്നത് അറിയായ്മയുടെ കാലത്ത് പ്രകൃതിയുടെ വികൃതികൾ കണ്ടു ഭയന്ന മനുഷ്യർ തന്നെ സൃഷ്ടിച്ചെടുത്തതാണ്. അതേ സമയം ഇതിൽ നിന്നും വ്യത്യസ്തമായി ആത്മീയ ഈശ്വര സങ്കല്പങ്ങളിൽ വളരാൻ ശ്രമിക്കുന്നവരിൽ ശുഭാപ്തി വിശ്വാസം കൂടുതലായുണ്ടാകാൻ അത് ഉപകാരപ്പെടുന്നതുമാണ്. ഇതൊന്നുമില്ലാതെയും വേണ്ടത്ര അറിവ് നേടിയാൽ മനുഷ്യന് നന്നായി ജീവിക്കാൻ കഴിയും.

  • @georgevarghesekulathumkal
    @georgevarghesekulathumkal 11 วันที่ผ่านมา +2

    Often I used to think this way, same as brother mentioned. Your statement made me to confirm my understanding about God, Jesus.
    Generally all denominations claim that their ways are right, they try to increase their believers number as a competition. This is the general trend nowadays.
    Real fact is very different. I fully understood the concept of Jesus love and eternity. Thanks. God Bless you.
    I belongs to a traditional church but don't believe in anyone. Last 5 years not attending any churches. I pray directly to Jesus and fully satisfied.

  • @josephkj410
    @josephkj410 14 วันที่ผ่านมา +3

    Good dialog

  • @SCRIBER290
    @SCRIBER290 13 วันที่ผ่านมา +1

    ആയിരം ആളുകളുടെ ഇടയിൽ നിന്ന് അടി വേടിക്കണ്ട , ഭോഷന്റെ മുതുകിന് വടി , തിരിച്ച് കൊടുക്കാം 😅🙏🙏🙏

  • @johndaniel5078
    @johndaniel5078 15 วันที่ผ่านมา +4

    മാർത്തോമാ സ്ലീഹക്ക് ജാതികളോട് /യഹൂദൻ അല്ലാത്തവരോടു സുവിശേഷം പറയുവാൻ അനുവാദം ക്രിസ്തു നൽകിയിട്ടുണ്ടോ?

    • @lifefocuz
      @lifefocuz  15 วันที่ผ่านมา +1

      Matthew 28:19; Acts. 1:8; John1:12; John3:16

    • @johndaniel5078
      @johndaniel5078 15 วันที่ผ่านมา +2

      മത്തായി 28:19
      കല്പിച്ചതോകെയും പ്രമാണിക്കണം???

  • @rajankaleekal2756
    @rajankaleekal2756 10 วันที่ผ่านมา +1

    Jesus taught but how many practising.

  • @jonhappachery3843
    @jonhappachery3843 12 วันที่ผ่านมา +2

    Deivathe.vendathe.jeevikkan.kazhiyum.ennu.karuthunnavar.anginethAnne.nadakkatte.adutha.thalamura.aadhyalmika.arajakatwathil.jeevichu.swayam.nasichu.narayanakkallupidikkunnathu.kanukondu.marikkam.o.k.thank.you.

  • @tonyedamon3559
    @tonyedamon3559 3 วันที่ผ่านมา

    Religionukalil parayunna 75% karyangalum Common sensenu nirakkunnathalla.

  • @ShajiShaji-l8z
    @ShajiShaji-l8z 11 วันที่ผ่านมา +1

    യേശു പറയാത്ത കാര്യം യേശു വിന്റെ പേരില്‍ ആരോപിക്കരുതു ഒരു കരണം മറു കരണം യേശു പറഞ്ഞിട്ട് ഇല്ല കാരണം പടയാളി യേശുവിന്റെ കരണത്ത് അടിച്ചപോൾ എന്തിനു എന്നെ നീ അടിച്ചത് എന്ന് ആണ് ചോദിച്ചത് അല്ലാതെ മറു കരണം കാണിച്ചില്ല

    • @lifefocuz
      @lifefocuz  10 วันที่ผ่านมา

      You have heard that it was said, 'Eye for eye, and tooth for tooth.'[8] 39 But I tell you, do not resist an evil person. If anyone slaps you on the right cheek, turn to them the other cheek also. 40 And if anyone wants to sue you and take your shirt, hand over your coat as well. 41 If anyone forces you to go one mile, go with them two miles. 42 Give to the one who asks you, and do not turn away from the one who wants to borrow from you.
      43 "You have heard that it was said, 'Love your neighbor[9] and hate your enemy.' 44 But I tell you, love your enemies and pray for those who persecute you, 45 that you may be children of your Father in heaven. He causes his sun to rise on the evil and the good, and sends rain on the righteous and the unrighteous. 46 If you love those who love you, what reward will you get? Are not even the tax collectors doing that? 47 And if you greet only your own people, what are you doing more than others? Do not even pagans do that? 48 Be perfect, therefore, as your heavenly Father is perfect. (Matthew 5)

    • @ShajiShaji-l8z
      @ShajiShaji-l8z 10 วันที่ผ่านมา

      @lifefocuz ഉത്തരം മുട്ടിയാല്‍ ഇംഗ്ലീഷ് വരും മലയാളത്തില്‍ അങ്ങനെ ഇംഗ്ളീഷ്ല്‍ ഇങ്ങനെ ഹീബ്രു വില്‍ അങ്ങനെ ഗ്രീക്ക്ല്‍ ‍ ഇങ്ങനെ കൊള്ളാം

    • @lifefocuz
      @lifefocuz  9 วันที่ผ่านมา

      @@ShajiShaji-l8z ഇത് യേശു പറഞ്ഞ വചനങ്ങളാണ് (ബൈബിളിൽ മത്തായി 5 :39 മുതലുള്ള വാക്യങ്ങൾ...
      39. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.
      40. നിന്നോടു വ്യവഹരിച്ച്‌ നിന്‍െറ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.
      41. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.
      42. ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌.
      43. അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
      44. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
      45. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും.

    • @ShajiShaji-l8z
      @ShajiShaji-l8z 9 วันที่ผ่านมา

      @lifefocuz ഇതൊക്കെ മത്തായി എഴുതിയത് തന്നെ പക്ഷേ യേശു പറഞ്ഞത്‌ അല്ല യേശു പറഞ്ഞത്‌ നിങ്ങളെ ഒരുവന്‍ അടിച്ചാല്‍ ക്ഷമിക്കൂന്നത് നിങ്ങള്‍ക്ക് ഉത്തമം തിരിച്ച് അടിക്കാന്‍ നിങ്ങള്‍ക്ക് അവകാശം ഇല്ല അത്‌ അവിടുത്തെ ഭരണകൂട മാണ് ചെയ്യേണ്ടത് എന്നാണ്

  • @unnithobiasdivinetrumpet3128
    @unnithobiasdivinetrumpet3128 15 วันที่ผ่านมา +3

    Nice 👍

  • @shibugeorge1541
    @shibugeorge1541 14 วันที่ผ่านมา +2

    Carl max.. രക്ഷിക പെട്ട, സ്നാനം പെട്ട dyvapythal ആയെരുന്നു... Whife സൺ‌ഡേ സ്കൂൾ ടീച്ചർ ആയെരുന്നു...

    • @SCRIBER290
      @SCRIBER290 13 วันที่ผ่านมา +1

      തെളിവ് പറയാമോ, തരാമോ 😢😢

    • @shibugeorge1541
      @shibugeorge1541 13 วันที่ผ่านมา +1

      @SCRIBER290 you may reffer history books

    • @SCRIBER290
      @SCRIBER290 13 วันที่ผ่านมา +1

      @@shibugeorge1541 never man , you can google, Karl max is a Christian, then you can get all history there 😢😢🙏🙏

  • @PremlalAnanthapuri-n4z
    @PremlalAnanthapuri-n4z 2 วันที่ผ่านมา

    വിഡ്ഡിത്തരങ്ങൾ പറഞ്ഞു പ്രചരിപ്പിക്കാതെ എന്തെങ്കിലും സൽപ്രവർത്തികൾ ചെയ്യാൻ ശ്രമിക്കൂ.

  • @sheejaBoss-if8mk
    @sheejaBoss-if8mk 14 วันที่ผ่านมา

    Shathrukkale thallikkollanam 😬

  • @tvabraham4785
    @tvabraham4785 13 วันที่ผ่านมา +2

    എന്റെ സെയിലർ സഹോദര, ഞാനും 15 വർഷം ആ രംഗത്തെ നന്മ അനുഭവിച്ച വ്യക്തിയാണ്. അങ്ങ് ഒന്നുകിൽ yes, അല്ലെങ്കിൽ no ആയിരിക്കണം. Carl മാർക്സ് ശേരിയാണെങ്കിൽ എങ്ങനെ താങ്കൾ ഒരു ക്രിസ്ത്യആനി ആകും. മോഴ് മോഴാന്നു കിടന്നു സംസാരിക്കാതെ, നേരെ പറയുക കാറൽ മാർക്സ് വന്നത് മനുഷ്യന പരസ്പരം കൊല്ലാൻ വേണ്ടി മാത്രമാണെന്ന്. പക്ഷെ, യേശുക്രിസ്തു വന്നത് എല്ലാവരുടെയും നന്മ, സ്നേഹം, സന്തോഷം വഴി സ്വർഗ്ഗ രാജ്യം കൊടുക്കാനാണ്.

    • @sabuabraham2061
      @sabuabraham2061 12 วันที่ผ่านมา

      കഷ്ടം , താങ്കൾക്ക് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം മനസിലായില്ല.