Praise the Lord 🙌 ജോസ് പാപ്പച്ചൻ പാസ്റ്ററേയും കുടുംമ്പത്തേയും ഓർത്ത് പ്രാർത്ഥിക്കുന്നു. കാരഗൃഹത്തിന്റെ അടിസ്ഥാനങ്ങളെ ഇളക്കി പൗലോസിനെയും ശീലാസിനെയും സ്വതന്ത്രമാക്കി എതിരാളികൾക്ക് തന്റെ നാമത്തിന്റെ മഹത്വം വെളിപ്പെടുത്തി അവരെ മാനസാന്തരത്തിലേയ്ക്ക് നടത്തിയ സർവ്വശക്തനായ ദൈവം തന്റെ ദാസനുവേണ്ടി വൻകാര്യം പ്രവർത്തിക്കും. സുവിശേഷം മതമല്ല അത് സകല ജാതിമതങ്ങളിലും പെട്ടവർക്ക് യേശുവിന്റെ ക്രൂശുമരണ അടക്ക പുനരു:ദ്ധാനം മൂലം ദൈവം ഒരുക്കിയ നിത്യരക്ഷയുടെ സന്ദേശമാണെന്ന് സകലരും അറിയേണ്ടതിനായ് നമുക്ക് പ്രാർത്ഥിക്കാം❤
@@mariyamary975 പെന്തോകൾക്ക് യേശു നിമിത്തമല്ല ഭായ്.... യേശു എന്ന പേരേ പെന്തോകൾക്കറിയാവൂ.... യേശു പറഞ്ഞ വചനങ്ങൾ എന്താണന്നുപോലും പെന്തോകൾക്കറിയില്ല.... 🤣🤣😆😆😆😆😄😃...❗
പെന്തക്കോസ്തുകാർക്ക് പ്രാർത്ഥിക്കാൻ അറിയില്ലപ്പീ.... 🤣🤣😀😀😀😀😀😀😀❗ മത്തായി 6:1 “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മത്തായി 6:5 നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മത്തായി 6:6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. മത്തായി 6:7 പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. മത്തായി 6:8 അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
എന്നിട്ട് വേണം ആദി വാസികളെ മതം മാറ്റിയതിന് ജയിലിൽ ആയതുപോലെ ജയിൽ വാസികളെ മതം മാറ്റാൻ ശ്രമിച്ചതിന് അടുത്ത ശിക്ഷ കിട്ടാൻ... പൊന്നു സഹോദരാ പെന്തക്കോസ്തുകാർക്ക് സുവിശേഷം എന്നു പറഞ്ഞാൽ എന്താണന്നുപോലും അറിയില്ല....
യേശുവിന്റെ വേല ചെയ്യേണ്ടത് ഇപ്രകാരം അല്ല എന്നു യേശുവിന്റെ പഠിപ്പിക്കകളിൽ നിന്നും തിരിച്ചു അറിയണം. വാ കൊണ്ടുള്ള പ്രവർത്തി ഇനിയെങ്കിലും നിർത്തി കൈ കൊണ്ട് ആക്കി നോക്കു. മത്തായി 25 ഗ്രഹിക്കു. മനപ്പാടം ആക്കു, എങ്കിൽ ഇതുപോലെയുള്ള നിയമ പ്രശ്നത്തിൽ ഒരു ദൈവദാസനും കുടുങ്ങില്ല. മദർ തെരേസ ചെയ്തത് അറിയില്ലേ? ഉച്ചത്തിലുള്ള ഉപദേശവും മറുഭാഷയും, തട്ടു പൊളിപ്പൻ ഗാന ശുശ്രുഷയും അല്ലായിരുന്നവല്ലോ? അതുകൊണ്ട് വടക്കേ ഇന്ത്യയിൽ പോയി, ലൂ ലൂ ലൂ, രീ രീ രീ പറയുന്നതും പറയിപ്പിക്കുന്നതും ഒന്ന് നിർത്തുമോ?
@@mayilpeeli5501 യേശു ദൈവമാണോ, ഇതുപോലെ അനേകം ചോദ്യങ്ങൾ, സാത്താന്റെ അധീനതയിൽ നിന്നും താങ്കൾക്ക് ഉണ്ടായി കൊണ്ടിരിക്കും. ഞാൻ പറയുന്നു യേശു ദൈവം തന്നെ. താങ്കൾ യേശുവിന്റെ പാടങ്ങൾ ഗ്രേഹസത്തമാക്കി താങ്കളുടെ ചോദ്യം യേശു വിനോട് ചോദിക്കു. ആ വലിയവന് മാത്രമേ ശരിയായ ഉത്തരം തരുവാൻ പറ്റു. നീ അവന്റെ ഫ്രണ്ട് എങ്കിൽ നിനക്ക് ശരിക്കുള്ള മറുപടി ലഭിക്കും. ആ ഉത്തരം കിട്ടി കഴിഞ്ഞാൽ പിന്നെ ഒരുനാളും നിനക്കു ചോദ്യങ്ങൾ ഒന്നും ഉണ്ടാകില്ല. ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള ദാഹം ശമിക്കും.
ഞാൻ ലോകത്തിൽ ആയിരുന്നപ്പോൾ ലോകം എന്നെ പകച്ചു, നിങ്ങളെയും പകയ്ക്കും etc...., എന്നാൽ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു ♥️♥️🔥🔥 തടവുകാർക്ക് വിടുതലും ബദ്ധന്മാർക്ക് സ്വാതന്ത്രവും നൽകുന്ന യേശുകർത്താവിന്റെ നാമ മഹത്വം ജയമെടുക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🏼God bless you all team ♥️♥️🙏🏼🙏🏼🙏🏼Amen Hallelujah 👏🏼👏🏼
This sentencing will bring a great awareness and revival in UP. We need to pray and support this wonderful family. Thanks for bringing out this news. I was just waiting for the details.
ജയിൽ മിനിസ്ട്രി ആയിരങ്ങൾ വിടുവിക്കപെടട്ടെ ദൈവ നാമം മഹത്വമെടുക്കട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാവരും സത്യം അറിയട്ടെ ഇരുട്ടിന്റെ കരാഗ്രഹത്തിൽ നിന്നും പുറത്തു വരട്ടെ അതിനായി ദൈവത്തിന്റെ ദാസാനെയും കുടുംബത്തെയും ധരാളമായി മേല്കുമേൽ ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ പ്രവർത്തി ജയിലിൽ കാണട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥❤️
ദൈവജനം ഒന്നുകൊണ്ടും ഭാരപ്പെടേണ്ടാ, അത്യുന്നതൻ രാജ്യങ്ങളുടെ മേൽ വാഴുന്നു . രണ്ടായിരം വർഷത്തെ ക്രൈസ്തവ ചരിത്രം നോക്കിയാൽ ഇനി സമ്പൂർണ്ണ ക്രൈസ്തവ രാജ്യം ആകുവാനുള്ള ഭാഗ്യം ഉത്തർപ്രദേശ് സ്വികരിക്കേണ്ടത്തിനും ദൈവജനത്തിൻ്റെ വേദന ഇന്ത്യയിൽ പ്രാർത്ഥനായായി ഉയരേണ്ടത്തിനുള്ള ഒരുക്കം മാത്രമാണ് ....അവരിലൂടെ മാത്രമല്ല , ജയിലിൽ പോകുന്ന എല്ലാവറിലൂടെയും അപ്പോസ്തോ ല പ്രവർത്തി തുടരുവാനുള്ള ദൈവീക പദ്ധതി മാത്രം...ഇന്ത്യക്കായി ദൈവസന്നിധിയിൽ കരയാം 😢
"യേശുവിന് വേണ്ടിയല്ലേ സന്തോഷം മാത്രം....ആരെല്ലാം എത്ര നിന്ദിച്ചാലും, ഒരു നാൾ നിന്ദിയ്ക്കപ്പെടുന്നവരുടെ മുൻപിൽ മാനിക്കപ്പെടുന്ന ഒരു നാൾ വരും.അന്ന് ഞങ്ങളുടെ മിഴികളിലൂടെ ഒഴുകുന്നത് സന്തോഷത്തിന്റെ കണ്ണുനീർ ആയിരിക്കും.... " ലോകം ദൈവമക്കൾക്ക് എതിരായിത്തീരുന്നു. വ്യഭിചാരം, കൊലപാതകം, വിഗ്രഹാരധാന ഭരണം പോലും പൈശാചികമായി. ഇതൊക്കെ കണ്ടിട്ട് യേശുവിന്റെ വരവ് അടുത്തുവെന്ന് ഒരു തോന്നൽ....
ദൈവനാമത്തിനു മഹത്വം തടവിലാക്കപ്പെട്ട കർതൃദാസനെയും ദാസിയെയും കർത്താവ് എത്രയും പെട്ടെന്ന് വിടുവിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ . സുവാർത്ത മിനിസ്ട്രി
@@omanajithu7199ദൈവം പ്രവർത്തിക്കും എന്നു പറഞ്ഞു ഇനിയും നിങ്ങൾ പാവം പാസ്റ്റർമാരെ കുഴിയിലേക്ക് തള്ളണോ? ഇതൊന്നും ഈ നൂറ്റാണ്ടിൽ ദൈവം അംഗീകരിക്കുന്ന പ്രവർത്തി അല്ല എന്നോർക്കണം. ദൈവമക്കളെ ഭിന്നിപ്പിക്കുന്ന പ്രവർത്തി ദൈവത്തിനു എങ്ങനെ ഇഷ്ട്ടമാകും .?
വീണ്ടും നിങ്ങൾ ഇതുപോലെ ക്രമ സമാധാനം ലങ്കിക്കുന്ന പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുന്നതു ശരിയോ? നിങ്ങളിൽ പരിശുദ്ധൽമാവിന്റെ മറുഭാഷയും വിടുതൽ വരവും ഉള്ളവർ ഒക്കെ ഇപ്പോൾ എവിടെ ഒളിച്ചിരിക്കുന്നു. എന്തുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല, ദൈവം തരുന്ന അടയാളം ആയതു കൊണ്ട് തന്നെ. ഇങ്ങനെ ദൈവത്തിന്റെ വേല എന്നു പറഞ്ഞു നടക്കുന്ന ഒരുവനെയും യേശു അറിയുന്നില്ല എന്നു ഇനിയെങ്കിലും മനസ്സിലാക്കാണ്ടേ ?
@@KurianPthomas-d8m that is fake propaganda to canvas membership to groups created by men as several born again groups. All sheep of Christ dont buy that, some sheeps under the threat of Satan falls victim to it and for them Pastors are above Jesus. As far as sheep of Jesus is concerned, Jesus accept lost sheep also , but no Shepherd who dont enter through the door. So no sheep be afraid of Jesus for He knows all His sheep and all Sheep knows Him. But the case of Shepherd- Pastors is different, they have to obey all the teachings of Jesus before they preach and if not, Jesus wont know them.
മത്തായി 5:11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 5:12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
എതിരാളികൾ കഷ്ടത്തിലാകാൻ വേണ്ടിയല്ല ക്രിസ്ത്യാനികൾ പ്രാർത്ഥിക്കേണ്ടതു അവർ കർത്താവിൻറെ സ്നേഹം നമ്മുടെ ഈമർത്യ മായശരീരപ്രകൃതിയെ തൻറെ മഹത്വപൂർണമായ ശരീരത്തോട് രൂപാന്തരപ്പെടുത്താൻ സകലതിനെയും കീഴ്പ്പെടുത്താൻ സാധിക്കുന്ന അവിടുത്തെ സ്വർഗീയ സ്നേഹത്തിൻറെ അധികാര മാധുര്യം അവരും അറിയുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ❤
കേരളത്തിലെ വ്യാപാരി ജയിലിൽ പോയപ്പോൾ അനേകരുടെ മോതിര ദ്രവ്യം അടയ്ക്കാൻ അദ്ദേഹത്തിന് എങ്കിൽ മഹാനായ ദൈവത്തിൻറെ നീതിക്ക് വേണ്ടി ജയിലിൽ പോകുന്ന മഹാനായ പാസ്റ്റർ ജോസ് പാപ്പച്ചനും സഹധർമ്മിണിയെ യും ദൈവം ഇടയാകട്ടെ
പോളിനേയും പത്രൊസിനെയും കാരാഗ്രഹത്തിൽ നിന്നും വിടുവിച്ച ദൈവം ദൈവദാസനെയും സിസ്റ്ററിനെയും സഹായിക്കും കർത്താവിനായി കഷ്ടം അനുഭവിക്കാനും കൂടെ നമ്മെ വിളിച്ചിരിക്കുന്നു. എന്നാൽ താമസിക്കാതെ ദൈവ പ്രവർത്തി അവിടെ വെളുപ്പെടു. പ്രാർത്ഥിക്കാം.
ജോസഫ് ജയിലിൽ കഴിഞ്ഞു വലിയ ഒരു അംഗീകാരം.. ജോസഫിൻ്റെ മേൽവന്നു. ഇത് ദൈവത്തിൻ്റെ പദ്ധതി തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ..ആമേൻ.. Glory to Jesus name 🙏 ആമേൻ..
ഇവിടെ കഴിഞ്ഞ ദിവസം പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉള്ള രാജ്യത്ത് ഭക്തിയുടെ വേഷം ധരിച്ച് തുണി ഉടുക്കാതെ ചെയ്യുന്നതിന് എന്ത് നീതി നടപ്പാക്കി (കും ഭമേള )
👏 The name of our Lord be glorified in our land through this incident and the life of dear brother and sister.👏 We assure our support and sincere prayers. 👏 God will do a great miracle🙏.
സ്തോത്രം. ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കും ഉറപ്പായും. Hallelujah. Amen. ദൈവം അത്ഭുതം പ്രവൃത്തിക്കും.
Praise the Lord 🙌
ജോസ് പാപ്പച്ചൻ പാസ്റ്ററേയും
കുടുംമ്പത്തേയും ഓർത്ത് പ്രാർത്ഥിക്കുന്നു. കാരഗൃഹത്തിന്റെ അടിസ്ഥാനങ്ങളെ ഇളക്കി പൗലോസിനെയും ശീലാസിനെയും സ്വതന്ത്രമാക്കി എതിരാളികൾക്ക് തന്റെ നാമത്തിന്റെ മഹത്വം വെളിപ്പെടുത്തി അവരെ മാനസാന്തരത്തിലേയ്ക്ക് നടത്തിയ സർവ്വശക്തനായ ദൈവം തന്റെ ദാസനുവേണ്ടി വൻകാര്യം പ്രവർത്തിക്കും.
സുവിശേഷം മതമല്ല അത് സകല ജാതിമതങ്ങളിലും പെട്ടവർക്ക് യേശുവിന്റെ ക്രൂശുമരണ അടക്ക പുനരു:ദ്ധാനം മൂലം ദൈവം
ഒരുക്കിയ നിത്യരക്ഷയുടെ സന്ദേശമാണെന്ന്
സകലരും അറിയേണ്ടതിനായ് നമുക്ക് പ്രാർത്ഥിക്കാം❤
Amen
Hi Brother and Sister,
It's a golden opportunity God given to you ,to lead all Sinner from Jail to Heaven
Amen🙏🙏🙏🙏
ദൈവത്തിൻ്റെ പ്രവർത്തിക്കായി പ്രാർത്ഥിക്കുന്നു, ദൈവത്തിൻ്റെ കൃപ ദൈവ ധാസനോടും ദാസിയോടും കൂടെ ഇരിക്കട്ടെ
പ്രാർത്ഥിക്കാം ദൈവം വലിയവൻ തന്റെ ജനത്തോട് കരുണയുള്ളവൻ ദൈവം അത്ഭുതം ചെയ്യും
അവരെ ദൈ വം വിടുവിക്കട്ടെ 🙏 ഒരുമനസോടെ പ്രെയർ ചെയാം 🙏🙏🙏🙏
പ്രാർത്ഥിക്കുന്നു, പ്രത്യേകം 🙏🙏🙏🙏നഷ്ടധൈര്യരാകരുതേ. 🙏🙏🙏ദൈവം കൂടെയുണ്ട് 🙏😢😢
എൻ്റെ നിമിത്തം നിങ്ങൾ നിന്ദിക്കപ്പെടും എന്ന വചനം. എന്നാൽ ശക്തനായവൻ അത്ഭുതം പ്രവർത്തിക്കും
ദൈവം ആർക്കും കഷ്ടം ഉണ്ടാകാൻ ആഗ്രഹി ക്കില്ല...
മുഹമ്മദ് പറഞ്ഞ കഷ്ടനാഷ്ടങ്ങൾ മാത്രം ആണ് യേശു വിന്റെ വാക്കു കളിൽ..
@@mariyamary975
പെന്തോകൾക്ക് യേശു നിമിത്തമല്ല ഭായ്....
യേശു എന്ന പേരേ പെന്തോകൾക്കറിയാവൂ....
യേശു പറഞ്ഞ വചനങ്ങൾ എന്താണന്നുപോലും പെന്തോകൾക്കറിയില്ല....
🤣🤣😆😆😆😆😄😃...❗
എല്ലാ ഭാഷയിലും ഇതു പ്രചരിപ്പിക്കുക, ഇന്ത്യയുടെ എല്ലാ സഭകളും പ്രാർത്ഥിക്കുക 🙏
പെന്തക്കോസ്തുകാർക്ക് പ്രാർത്ഥിക്കാൻ അറിയില്ലപ്പീ....
🤣🤣😀😀😀😀😀😀😀❗
മത്തായി 6:1 “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.
മത്തായി 6:5 നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 6:6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
മത്തായി 6:7 പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
മത്തായി 6:8 അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
അവർ ജയിലിൽ സുവിശേഷം പറയുകയും ആളുകൾ രക്ഷിക്കപ്പെടുകയും ചെയ്യട്ടെ.
സ്വർഗ്ഗത്തിൽ അവർക്കുള്ള പ്രതിഫലം വലുതായിരിക്കും 🙏
എന്നിട്ട് വേണം
ആദി വാസികളെ മതം മാറ്റിയതിന് ജയിലിൽ ആയതുപോലെ
ജയിൽ വാസികളെ മതം മാറ്റാൻ ശ്രമിച്ചതിന് അടുത്ത ശിക്ഷ കിട്ടാൻ...
പൊന്നു സഹോദരാ പെന്തക്കോസ്തുകാർക്ക് സുവിശേഷം എന്നു പറഞ്ഞാൽ എന്താണന്നുപോലും അറിയില്ല....
Adu kollallo. Avarude kunjungal avarude kudumbam ningal nokumo. Ennal oru karyam cheyu. Avarku pakaram avide poyi kidaku.
Pinne Daivam avare adinayotanu avide ayachadenkil kartavinde vela avide avarekondu poorterkarikum.
Avare updravicha deshathe ortu prartikam kartavinde kadutha kai avarude mel veezharude ennu
ഇവർ ചെയ്യുന്നത് എന്തെന്നു അറിയായ്കയാൽ അവരോട് ക്ഷമിക്കേണമെ എന്ന് പ്രാർത്ഥിക്കുന്നു
ദൈവം ഭാരതത്തെ രക്ഷിക്കാൻ മുഖാന്തിരമാകട്ടെ.
PRAISE THE LORD ......
യേശുവിന്റെ വചനം പറയുന്നു ഞാൻ എന്റെ സഭയെ പണിയും പാതാളം ഗോപുരം അവയെ ജയികുകയില്ല ആമേൻ 🙏❤️❤️🙏🙏
പ്രാർത്ഥിക്കുന്നു. 🙏🏽🙏🏽🙏🏽
പ്രാർത്ഥിക്കാം, ജയിലിൽ അനേകരെ നെടുവാൻ ദൈവത്തിന്റെ പ്രവർത്തിയാവും
യേശു അവരോടു കരുണ കാണിക്കും ഞാൻ കത്തവിനോട് പ്രാർത്ഥിക്കും യേശുവേ,
ചിലപ്പോൾ UP യുടെ വിടുതലിനും ദൈവ രാജ്യ വ്യാപ്തിക്ക് വേണ്ടി യും ആയിരിക്കും 🙏🙏
amen amen🙌🙌
യേശുവിന്റെ വേല ചെയ്യേണ്ടത് ഇപ്രകാരം അല്ല എന്നു യേശുവിന്റെ പഠിപ്പിക്കകളിൽ നിന്നും തിരിച്ചു അറിയണം. വാ കൊണ്ടുള്ള പ്രവർത്തി ഇനിയെങ്കിലും നിർത്തി കൈ കൊണ്ട് ആക്കി നോക്കു. മത്തായി 25 ഗ്രഹിക്കു. മനപ്പാടം ആക്കു, എങ്കിൽ ഇതുപോലെയുള്ള നിയമ പ്രശ്നത്തിൽ ഒരു ദൈവദാസനും കുടുങ്ങില്ല. മദർ തെരേസ ചെയ്തത് അറിയില്ലേ? ഉച്ചത്തിലുള്ള ഉപദേശവും മറുഭാഷയും, തട്ടു പൊളിപ്പൻ ഗാന ശുശ്രുഷയും അല്ലായിരുന്നവല്ലോ? അതുകൊണ്ട് വടക്കേ ഇന്ത്യയിൽ പോയി, ലൂ ലൂ ലൂ, രീ രീ രീ പറയുന്നതും പറയിപ്പിക്കുന്നതും ഒന്ന് നിർത്തുമോ?
കനാ ന്യ സ്ത്രീ യോട് യേശു ചെയ്ത അനീ തി, മത്തായി വായിക്കുക..
യേശു ദൈവം ആണോ എന്ന് ചിന്തിക്കുക..
@@mayilpeeli5501 യേശു ദൈവമാണോ, ഇതുപോലെ അനേകം ചോദ്യങ്ങൾ, സാത്താന്റെ അധീനതയിൽ നിന്നും താങ്കൾക്ക് ഉണ്ടായി കൊണ്ടിരിക്കും. ഞാൻ പറയുന്നു യേശു ദൈവം തന്നെ. താങ്കൾ യേശുവിന്റെ പാടങ്ങൾ ഗ്രേഹസത്തമാക്കി താങ്കളുടെ ചോദ്യം യേശു വിനോട് ചോദിക്കു. ആ വലിയവന് മാത്രമേ ശരിയായ ഉത്തരം തരുവാൻ പറ്റു. നീ അവന്റെ ഫ്രണ്ട് എങ്കിൽ നിനക്ക് ശരിക്കുള്ള മറുപടി ലഭിക്കും. ആ ഉത്തരം കിട്ടി കഴിഞ്ഞാൽ പിന്നെ ഒരുനാളും നിനക്കു ചോദ്യങ്ങൾ ഒന്നും ഉണ്ടാകില്ല. ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള ദാഹം ശമിക്കും.
Not maybe but it is
ദൈവം വീടുവികട്ടെ ആമേൻ
ഞാൻ ലോകത്തിൽ ആയിരുന്നപ്പോൾ ലോകം എന്നെ പകച്ചു, നിങ്ങളെയും പകയ്ക്കും etc...., എന്നാൽ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു ♥️♥️🔥🔥
തടവുകാർക്ക് വിടുതലും ബദ്ധന്മാർക്ക് സ്വാതന്ത്രവും നൽകുന്ന യേശുകർത്താവിന്റെ നാമ മഹത്വം ജയമെടുക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🏼God bless you all team ♥️♥️🙏🏼🙏🏼🙏🏼Amen Hallelujah 👏🏼👏🏼
പ്രാർത്ഥിക്കുന്നു പ്രത്യേകമായി
നാമം വാഴ്ത്തപ്പെടുമാറാകട്ടെ കർത്താവ് മരണത്തെ ജയിച്ചത് ജീവിക്കുന്നു
ശക്തമായി പ്രാര്‍ത്ഥിക്കുന്നു. ദെെവം ഒരു അത്ഭുതം ചെയ്യട്ടെ.
Praying ❤ I hope
There will be a deliverance in this case .so sad news
This sentencing will bring a great awareness and revival in UP. We need to pray and support this wonderful family. Thanks for bringing out this news. I was just waiting for the details.
ജയിൽ മിനിസ്ട്രി ആയിരങ്ങൾ വിടുവിക്കപെടട്ടെ ദൈവ നാമം മഹത്വമെടുക്കട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാവരും സത്യം അറിയട്ടെ ഇരുട്ടിന്റെ കരാഗ്രഹത്തിൽ നിന്നും പുറത്തു വരട്ടെ അതിനായി ദൈവത്തിന്റെ ദാസാനെയും കുടുംബത്തെയും ധരാളമായി മേല്കുമേൽ ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ പ്രവർത്തി ജയിലിൽ കാണട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥❤️
ദൈവ ദുതന്മാരെ. അയച്ചു. അവരെ വിടുവിക്കണേ 🙏🙏🥲🥲ആമേൻ
നന്മ ചെയ്തിട്ട് കഷ്ടം സഹിക്കുന്നത് ദൈവത്തിന് പ്രസാദം.🙏 ദൈവം അനുഗ്രഹിക്കട്ടെ!
ദൈവജനം ഒന്നുകൊണ്ടും ഭാരപ്പെടേണ്ടാ, അത്യുന്നതൻ രാജ്യങ്ങളുടെ മേൽ വാഴുന്നു . രണ്ടായിരം വർഷത്തെ ക്രൈസ്തവ ചരിത്രം നോക്കിയാൽ ഇനി സമ്പൂർണ്ണ ക്രൈസ്തവ രാജ്യം ആകുവാനുള്ള ഭാഗ്യം ഉത്തർപ്രദേശ് സ്വികരിക്കേണ്ടത്തിനും ദൈവജനത്തിൻ്റെ വേദന ഇന്ത്യയിൽ പ്രാർത്ഥനായായി ഉയരേണ്ടത്തിനുള്ള ഒരുക്കം മാത്രമാണ് ....അവരിലൂടെ മാത്രമല്ല , ജയിലിൽ പോകുന്ന എല്ലാവറിലൂടെയും അപ്പോസ്തോ ല പ്രവർത്തി തുടരുവാനുള്ള ദൈവീക പദ്ധതി മാത്രം...ഇന്ത്യക്കായി ദൈവസന്നിധിയിൽ കരയാം 😢
🙏🙏🙏
Let's God's will fulfill in the pastor and sister's life.. Hallelujah.. Praying for the pastor ' s family..Amen
Bro. ഷിബുവിനെയും, prosecution relief നെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നമ്മുടെ ദൈവം അത്ഭുതങ്ങളുടെ ദൈവമാണ്.
പ്രാർത്ഥനയുടെ ശക്തി അറിയട്ടെ, ദൈവശക്തി ലോകം മനസിലാക്കട്ടെ. നമുക്കു ഒരു മനപ്പെട്ടു പ്രാർത്ഥിക്കാം. ദൈവം പ്രവർത്തിക്കും
ജീസസ്നുവേണ്ടി. ജയിൽ കിടക്കാൻ. സദിച്ച. സഹോദരങ്ങൾ. ഫാ ഗിയവൻ. ദൈവനാമം. മഹത്തപ്പെടാറ്റെ❤❤❤❤❤
👍ആമേൻ prey
"യേശുവിന് വേണ്ടിയല്ലേ സന്തോഷം മാത്രം....ആരെല്ലാം എത്ര നിന്ദിച്ചാലും, ഒരു നാൾ നിന്ദിയ്ക്കപ്പെടുന്നവരുടെ മുൻപിൽ മാനിക്കപ്പെടുന്ന ഒരു നാൾ വരും.അന്ന് ഞങ്ങളുടെ മിഴികളിലൂടെ ഒഴുകുന്നത് സന്തോഷത്തിന്റെ കണ്ണുനീർ ആയിരിക്കും.... "
ലോകം ദൈവമക്കൾക്ക് എതിരായിത്തീരുന്നു. വ്യഭിചാരം, കൊലപാതകം, വിഗ്രഹാരധാന ഭരണം പോലും പൈശാചികമായി. ഇതൊക്കെ കണ്ടിട്ട് യേശുവിന്റെ വരവ് അടുത്തുവെന്ന് ഒരു തോന്നൽ....
ജയിലിനകത്തും ദൈവം പ്രവർത്തിക്കട്ടെ 🙏🙏🙏
അത്ഭുത മന്ത്രി ആയ യേശു അപ്പൻ വിടുതൽ നൽകും ആമേൻ 🙏🙏🔥🔥
ദൈവനാമത്തിനു മഹത്വം തടവിലാക്കപ്പെട്ട കർതൃദാസനെയും ദാസിയെയും കർത്താവ് എത്രയും പെട്ടെന്ന് വിടുവിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ . സുവാർത്ത മിനിസ്ട്രി
ദൈവമേ സഹായിക്കണമേ
ദൈവം. പ്രവർത്തിക്കും 🙏🙏🙏🙏🙏എല്ലാരും പ്രാർത്ഥിക്കുക
@@omanajithu7199ദൈവം പ്രവർത്തിക്കും എന്നു പറഞ്ഞു ഇനിയും നിങ്ങൾ പാവം പാസ്റ്റർമാരെ കുഴിയിലേക്ക് തള്ളണോ? ഇതൊന്നും ഈ നൂറ്റാണ്ടിൽ ദൈവം അംഗീകരിക്കുന്ന പ്രവർത്തി അല്ല എന്നോർക്കണം. ദൈവമക്കളെ ഭിന്നിപ്പിക്കുന്ന പ്രവർത്തി ദൈവത്തിനു എങ്ങനെ ഇഷ്ട്ടമാകും .?
കേരളത്തിലെ സഭ ഈ ദൈവദാസന്മാരുടെ ജയിൽ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അപ്പീൽ കേസ് നടത്തുന്നതിന് വേണ്ടി സാമ്പത്തിക സഹായം നൽകുകയും വേണം
True fact
വീണ്ടും നിങ്ങൾ ഇതുപോലെ ക്രമ സമാധാനം ലങ്കിക്കുന്ന പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുന്നതു ശരിയോ? നിങ്ങളിൽ പരിശുദ്ധൽമാവിന്റെ മറുഭാഷയും വിടുതൽ വരവും ഉള്ളവർ ഒക്കെ ഇപ്പോൾ എവിടെ ഒളിച്ചിരിക്കുന്നു. എന്തുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല, ദൈവം തരുന്ന അടയാളം ആയതു കൊണ്ട് തന്നെ. ഇങ്ങനെ ദൈവത്തിന്റെ വേല എന്നു പറഞ്ഞു നടക്കുന്ന ഒരുവനെയും യേശു അറിയുന്നില്ല എന്നു ഇനിയെങ്കിലും മനസ്സിലാക്കാണ്ടേ ?
K.T.Varughese!
Do you know, unless you be born again you'll never be able to see kingdom of God. Read Lk.23:28
Very good comment! Not only prayer need action also!
@@KurianPthomas-d8m that is fake propaganda to canvas membership to groups created by men as several born again groups. All sheep of Christ dont buy that, some sheeps under the threat of Satan falls victim to it and for them Pastors are above Jesus. As far as sheep of Jesus is concerned, Jesus accept lost sheep also , but no Shepherd who dont enter through the door. So no sheep be afraid of Jesus for He knows all His sheep and all Sheep knows Him. But the case of Shepherd- Pastors is different, they have to obey all the teachings of Jesus before they preach and if not, Jesus wont know them.
പ്രാർത്ഥിക്കുന്നു.. ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ.
കർത്താവ് അവരെ നിശ്ചയമായി വിടുവിക്കും
എന്റ ദൈവം വലിയവൻ 🙏🙏
Very great plan is there about the pastor and his family let us pray constantly lord will take action praise the lord
Praying 🙏
You going to win. Our God is great. 🙏🙏🙏
ദൈവം കാക്കണേ ആ രണ്ടു സഹോദരങ്ങളേ 🙏
Praying for Pastor and sister 🙏🙏🙏
ഓർത്ത് പ്രാർത്ഥിക്കുന്നുണ്ട്. കർത്താവ് വിടുവിക്കട്ടെ
Praying for his speedy release 🙏🙏🙏
ജയിൽ മിനിസ്ട്രി ആരംഭിക്കാലോ..... ദൈവം വലിയവൻ
മത്തായി
5:11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
5:12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
വിധിച്ച ജഡ്ജിനും ഭരണകൂടത്തിനും ചന്ദ്രിക പ്രസാദിനും അയ്യോ കഷ്ടം.....!
എതിരാളികൾ കഷ്ടത്തിലാകാൻ വേണ്ടിയല്ല ക്രിസ്ത്യാനികൾ പ്രാർത്ഥിക്കേണ്ടതു
അവർ കർത്താവിൻറെ സ്നേഹം നമ്മുടെ ഈമർത്യ മായശരീരപ്രകൃതിയെ തൻറെ മഹത്വപൂർണമായ ശരീരത്തോട് രൂപാന്തരപ്പെടുത്താൻ സകലതിനെയും കീഴ്പ്പെടുത്താൻ സാധിക്കുന്ന അവിടുത്തെ സ്വർഗീയ സ്നേഹത്തിൻറെ അധികാര മാധുര്യം അവരും അറിയുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ❤
@thomaskappalumakkal6295 എല്ലാത്തിനും പിറകിൽ ദൈവത്തിന്റെ ഒരു പ്ലാനും പദ്ധതിയുമുണ്ട്, പക്ഷെ ഒരു ശിക്ഷവിധി അവരെ കാത്തിരിക്കുന്നു
പ്രാർത്ഥിക്കുന്നു... 🙏
ക്രിസ്തു പറഞ്ഞു " പാറമേൽ ഞാൻ എന്റെ സഭയെ പണിയും. പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല. "
പ്രാർത്ഥിക്കാം 🙏🥰ദൈവം പ്രവർത്തിക്കട്ടെ 🙏🥰
Very genuine and encouraging talk. God take care.
All believers in Christ all over the Globe have to pray for a miracle .
When St.Peter was arrested 😭💔 Church prayed fervently 😊
ആ കേസ് കൊടുത്തവരുടെ നേതൃത്വത്തിൽ അനേകർ ക്രിസ്തുവിൽ വിശ്വസിക്കുവാൻ ഇടയാകട്ടെ
ആ ദൈവദാസനും. ദാസിക്കും. ദൈവം അതികമായ ദൈവ കൃപ ഉണ്ടാകട്ടേ 🙏🙏🙏🙏🙏🙏
Praying for dear pastor and his wife
Let the light of Jesus shine in the darkest place
Paster I will pray now 🎉🎉🎉❤❤ our Lord will do great things 🙏🙏🙏
Last Sunday His( jose pappachan) Testimony was very inspirable. 🙏🙏
കേരളത്തിലെ വ്യാപാരി ജയിലിൽ പോയപ്പോൾ അനേകരുടെ മോതിര ദ്രവ്യം അടയ്ക്കാൻ അദ്ദേഹത്തിന് എങ്കിൽ മഹാനായ ദൈവത്തിൻറെ നീതിക്ക് വേണ്ടി ജയിലിൽ പോകുന്ന മഹാനായ പാസ്റ്റർ ജോസ് പാപ്പച്ചനും സഹധർമ്മിണിയെ യും ദൈവം ഇടയാകട്ടെ
പോളിനേയും പത്രൊസിനെയും കാരാഗ്രഹത്തിൽ നിന്നും വിടുവിച്ച ദൈവം ദൈവദാസനെയും സിസ്റ്ററിനെയും സഹായിക്കും കർത്താവിനായി കഷ്ടം അനുഭവിക്കാനും കൂടെ നമ്മെ വിളിച്ചിരിക്കുന്നു. എന്നാൽ താമസിക്കാതെ ദൈവ പ്രവർത്തി അവിടെ വെളുപ്പെടു. പ്രാർത്ഥിക്കാം.
കർത്താവ് അവരെ രക്ഷിക്കട്ടെ ആരെയും നിർബന്ധിച്ചു മതം മാറ്റാൻ പറ്റില്ല എന്ന് കോടതി മനസിലാക്കും അവർക്കെതിരെ കേസുകൊടുത്തവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈ വിവരം ആ മാത്യൂ സാമുവലിനെ ഒന്നറിയിക്കണെ
Praying
സഹായിക്കാൻ ഹല്ലോ ലൂയ്യാ മുൻ കൈ എടുക്കുക
Yes we are praying 🙏🙏🙏
Pazhanji, kunnamkulam, we pray for the relief of pastor and sister.
Must go to higher courts and get justice.
Praise the Lord.
Our prayers. 🙏🙏
ജോസഫ് ജയിലിൽ കഴിഞ്ഞു വലിയ ഒരു അംഗീകാരം.. ജോസഫിൻ്റെ മേൽവന്നു. ഇത് ദൈവത്തിൻ്റെ പദ്ധതി തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ..ആമേൻ.. Glory to Jesus name 🙏 ആമേൻ..
❤Let us pray eagerly🙏🙏🙏
കർത്താവ് അവരെ സഹയേകട്ടെ
Praying for release.
Thanks for the information
Praying continually
ദൈവമേ അവർക്കു വിടുതൽ ലഭിയ്ക്ക്കണേ എന്നു പ്രാത്ഥിയുന്നു
പത്രൊസിനെ തടവറയിൽ നിന്നും പുറത്തു കൊണ്ടു വന്നതു പോലെ യേശു പ്രിയപ്പെട്ടവരെ സ്വതന്ത്രമാക്കട്ടെ '
Praying for both of them, GOD will protect them, nothing will happened. Hallelujah 🙏🙏🙏😊
പ്രാർത്ഥിക്കാം
ഇവിടെ കഴിഞ്ഞ ദിവസം പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉള്ള രാജ്യത്ത് ഭക്തിയുടെ വേഷം ധരിച്ച് തുണി ഉടുക്കാതെ ചെയ്യുന്നതിന് എന്ത് നീതി നടപ്പാക്കി (കും ഭമേള )
Athum group ayitanu vasthram ottumillathe nadakunnath.
Praying. let us waite for the miracle from our almighty and the perfect judge.
പ്രാർത്ഥിക്കുന്നു🙏🙏🙏
Praying for speedy release 🙏
Our prayers for them.
Praying for their speedy release.
👏 The name of our Lord be glorified in our land through this incident and the life of dear brother and sister.👏 We assure our support and sincere prayers. 👏 God will do a great miracle🙏.
Praying for pastor and sister.
Praying.
Yes Sir we all are praying for them. Let Our God Streng them nd deliver them.
Lord Jesus ,deliver the pastor and his wife in this
difficult situation .praying for an early recovery.May God bless them .
Without His knowledge nothing will happen. We all are praying. Let God do His mighty works. Praise God 🙏
ഒരു മിഷന് വേണ്ടി 5 വർഷത്തേക്ക് ദൈവം അവരെ ഉപയോഗിക്കട്ടെ 🙏
Up സുവിശേഷം ശക്തമായി പ്രചരിക്കും
Praise God. May God use the couple greately for His Kingdom
Spread the good news to the Entire world 🌍🌎 before his arrival 🙏❤️
This can be an avenue to spread gospel in the prison 🙏
Yes..
God s purpose is beyond our thoughts ,so May God strengthen them and use for His purpose 🙏 praying 🙏 it's never fails
Praying for releasing
Please explore possibility to challenge the decision in high court. Also please let us know whether they can be contacted .
George John
Definitely praying. Oh Lord, thy hands are powerful enough for miracles. We trust in you Lord.