ഒറ്റപ്പാലംകാരൻ ആയിട്ട് പോലും നിന്നോട് എനിക്ക് പുച്ഛം ആയിരുന്നു. ലോകം എന്താണെന്ന് കാണിച്ച് തന്നത് SGK ആണ് എന്നാണ് ഞാൻ ഇതുവരെ കരുതിയത്. പക്ഷേ അതിനും അപ്പുറം ആണുങ്ങൾ പോലും പോകാൻ പേടിക്കുന്ന സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്ത് ഒരിക്കലും നമ്മൾ കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തരുന്ന തന്നെ ഞാൻ ബഹുമാനിച്ചില്ലെങ്കിൽ പിന്നെ "ബഹുമാനം" എന്ന വാക്കിന് പോലും അർഥം ഇല്ലാതായിപ്പോകും.❤
ഞാൻ വരില്ല tta. നടക്കുന്ന വഴി കാണുമ്പോൾ തന്നെ പേടിയാ. ഭംഗി ഉള്ള പ്ലേസ്. കേരളത്തിൽ നമ്മൾ എത്ര സുഗമായിട്ടാണ് ജീവിക്കുന്നത്. അവരുടെ കാരിയം നോക്കുമ്പോൾ......🎉🎉🎉❤❤❤❤
മനോഹരം അതി മനോഹരം എനിക്ക് ജീവിതത്തിൽ ഒരിക്കലും എത്താൻ പറ്റാത്ത സ്ഥലം. ഈമാനോഹരിത പ്രേദേശങ്ങൾ കാണിച്ചു തന്ന മോൾക് അഭിനന്ദനങ്ങൾ. കുട്ടി എത്ര ത്യഗം സഹിച്ചാണ് ഈ വീഡിയോ eduthad
ഞാൻ ഈ വീഡിയോ കാണുന്നത് നിങ്ങളുടെ...................................................... സ്വാഗതം എന്നു കേൾക്കാൻ വേണ്ടിയാണ് അതു കണ്ടു വിഡിയോ അപ്പൊ മാറ്റി കളയും 👍🏽🥰🤔😄
പറയാൻ വാക്കുകളില്ല ഒരു ചിന്തയുമില്ലാതെ ആരെയും പേടിക്കാതെ അടിപൊളി ഒരു ജീവിതം തന്നെ 🥰🥰🥰പരമാവധി എൻജോയ് ചെയ്യൂ അരുണിമാ ❤️❤️
ഒറ്റപ്പാലംകാരൻ ആയിട്ട് പോലും നിന്നോട് എനിക്ക് പുച്ഛം ആയിരുന്നു.
ലോകം എന്താണെന്ന് കാണിച്ച് തന്നത് SGK ആണ് എന്നാണ് ഞാൻ ഇതുവരെ കരുതിയത്.
പക്ഷേ അതിനും അപ്പുറം ആണുങ്ങൾ പോലും പോകാൻ പേടിക്കുന്ന സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്ത് ഒരിക്കലും നമ്മൾ കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തരുന്ന തന്നെ ഞാൻ ബഹുമാനിച്ചില്ലെങ്കിൽ പിന്നെ "ബഹുമാനം" എന്ന വാക്കിന് പോലും അർഥം ഇല്ലാതായിപ്പോകും.❤
👍✌️👏🤣
അതെ സത്യം
കുറെ മതയോളികളുടെ അധിക്ഷേപത്തിനുശേഷം അവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തിൽ ആയിക്കഴിഞ്ഞു ഈ മിടുക്കി🥰👌👍
വ്ലോഗർമാരിൽ നിന്ന് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതകരവും ആവേശകരവുമായ വീഡിയോ 👍✌️👏🤣🙏💟
Oh so beautiful village..❤❤feel smthng connected..🥺❤️🩹
ഞാൻ അവളുടെ അയൽവാസി ആണ് കണ്ടിട്ട് അസൂയ തോന്നുന്നു എനിക്കും ഇതുപോലെ ഗ്രാമങ്ങൾ ആണ് ഇഷ്ടം
എത്ര കാലം ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ പറ്റുമോ അത്രയും കാലം സന്തോഷത്തോടെ ഇരിക്കുക 👍👍👍👍👍👍👍👍
ഇതൊക്കെയാണ് Adventure tourism
Hats off for visuals
ഹായ് അരുണിമ, എത്ര സുന്ദരമായ സ്ഥലങ്ങൾ 👍👍. ഇതൊക്കെ നമുക്ക് മുന്നിൽ എത്തിച്ചു തരുന്നതിന് Thank you so much ❤️❤️. അടുത്ത വീഡിയോക്ക് waiting 🥰🥰.
അരുണിമേ,ഇന്നലെ,ആ ,നടപ്പ് കണ്ടപ്പോൾ,പേടിയായി,,ഫുഡ്,കഴിപ്പ്,കണ്ടപ്പോൾ,സമാധാനമായി,കെയർ,ഫുൾ,അരിമണീ,
റെസ്പെക്ട് 🙏🙏🙏എന്തു മനോഹരമായ കാഴ്ച്ച.... Thankz മോളെ...
മോളു വളരെ ധൈര്യശാലി ആണ്. എനിക്ക് കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു. മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
മോളെ നീ ഒരു സംഭവമാണ്
എനിക്ക് ഇപ്പോ ഏറ്റവും ഇഷ്ട്ടം ചേച്ചിയെയും serin broyeyum ആണ് അടിപൊളി Aann രണ്ടുപേരും ❤️🥰🫶🫂
Thanku chechii❤️
ഞാൻ വരില്ല tta. നടക്കുന്ന വഴി കാണുമ്പോൾ തന്നെ പേടിയാ. ഭംഗി ഉള്ള പ്ലേസ്. കേരളത്തിൽ നമ്മൾ എത്ര സുഗമായിട്ടാണ് ജീവിക്കുന്നത്. അവരുടെ കാരിയം നോക്കുമ്പോൾ......🎉🎉🎉❤❤❤❤
അരുണിമയുടെ വിഡിയോ കാണുമ്പോൾ കുറെ കാര്യങ്ങൾ പഠിക്കാനും അറിവുകൾ നേടാനും പറ്റുന്നുണ്ട് thank you so much അരുണിമ 🤗
മനോഹരം അതി മനോഹരം
എനിക്ക് ജീവിതത്തിൽ ഒരിക്കലും എത്താൻ പറ്റാത്ത സ്ഥലം. ഈമാനോഹരിത പ്രേദേശങ്ങൾ കാണിച്ചു തന്ന മോൾക് അഭിനന്ദനങ്ങൾ. കുട്ടി എത്ര ത്യഗം സഹിച്ചാണ് ഈ വീഡിയോ eduthad
My favourite place. പൊളിച്ചു ❤️💙👌👌ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളു 👌👌😍😍😍
ഒരുപടു സ്നേഹമുളളവർ ആണു അവർ ❤
Adventurous courageous malayali indian girl.
Onnum nokkanilla adichu polichu munnottu povuka🙏🏻🙏🏻🙏🏻
അടിപൊളി ❤👍👍👍, ഈ കാട്ടിൽ നിന്നും ഗൾഫിൽ വരുന്നവൾ മാരാണ് ഇവിടെ കിടന്ന് അഹങ്കരിക്കുന്നത്
അടിപൊളി സ്ഥലങ്ങൾ👍🏼👍🏼👍🏼,
Love you my child !❤ Continue your brave journey..❤
ജീവിത കാഴ്ചകൾ അതി മനോഹരം❤🎉
Evale yenikkum bhayankara eshtam..super videos
Arunimayude ella episodum kanunnud njan❤
Arunima is back to form with adventure trips
❤️
പറയാൻ വാക്കുകൾ ഇല്ല അടിപൊളി ❤❤
🌹🎉😍 കൊള്ളാം അരുണിമ 😢🎉😢
ഈ വഴിയൊക്കെ വീഴാതെ നടക്കുന്നവരെ സമ്മതിക്കണം 🙏🙏🙏
അരുണിമ മോളെ നിന്നെ നമിച്ചു ♥️♥️♥️♥️♥️
ഇന്ത്യയിലെ ത്യാഗം സഹിച്ച ബ്ലോഗർ 🌹🌹🌹🌹🙏
,.... 😍😍💐💐❤️ സ്വാഗതം അരുണ മി
ഞാൻ എത്തി☺️☺️
അരുണിമ 👍ഗുഡ് വ്ലോഗർ ❤️
സൂപ്പർ,പോരട്ടെ,പോരട്ടെ,
ARunima, 👌👍👍🤝🤝totally different types you're vlogs🤝😍😍😍
Arunimuthe, നമ്മുടെ വഴിക്കടവ് ഊട്ടി (നാടുകാണി) ചുരം പോലെ തന്നെ... Super n Best Video 💕👍💞
Hi Arunima waiting for your next video. Stay safe❤
Beautiful place. Nice👍
ഇത്രയും യാത്ര ചെയ്യാനുള്ള പൈസ മോള് എവിടുന്നാണ് കണ്ടെത്തുന്നത് 🙏🙏🙏👍👍👍👍👍👍👍
Athinu aa kutti chilav churukki aanu povarullath...arunimakutti nammude pulikutti alle❤❤❤❤
TH-cam income
Parayathirikan vayya..adipoli..enth effort edukunund..gid bless you dear
surakshitharaayirikkuka, adutha veedioykkaayi kaathirikkuka
എന്ത് ഭംഗിയുള്ള stalam ❤
Nongriat village kk povunna pole oru mood ❤
Hii Aruni .. pani pidikkathe nokkanam ketto ❤❤
കൊച്ചേ ഒറ്റക്കാണോ മോൾ ഈ യാത്ര എല്ലാം ചെയ്യുന്നേ??
അവിടെ ജീവിക്കുന്നവരെ നമിക്കണം 🙏❤️
വീഡിയോ കുറച്ചു സ്ലോ ആക്കണം ക്യാണ്ടന്റെ അടിപൊളി
Hi... New subscriber aanu ❤Videos okke adipoli aanu 😍
കേരളത്തിലെയും ഫിലിപ്പിൻസിലെയും ഭൂപ്രകൃതി ഏകദേശം ഒരേ പോലെയാണ്
ഹായ് ചേച്ചി ❤️❤️
waiting for ur next വീഡിയോ
Really Beautiful Arunima ...❤
Stay Safe
Best Wishes ...❤
ഞാൻ ഈ വീഡിയോ കാണുന്നത് നിങ്ങളുടെ...................................................... സ്വാഗതം എന്നു കേൾക്കാൻ വേണ്ടിയാണ് അതു കണ്ടു വിഡിയോ അപ്പൊ മാറ്റി കളയും 👍🏽🥰🤔😄
അരുണിയെ നേരിട്ട് കാണണം എന്നുണ്ട്. ഒന്ന് hug ചെയ്യാനാ. ❤👍🏻
Super വീഡിയോ ❤
Hello you are using camera name please
super arunima....
Arunima carefull
Best wishes for a happy journey 🎉
മനോഹര വീഡിയോ അരുണി ബിഗ് സെല്യൂട്ട്
I really admire your braveness
Arunima evidai annu epol manila anno epolum, hundred Island, Santana Baggio ellam nalla satalangal annu North Philippian annu.
❤️
Hi arunima, എനിക്ക് ഇഷ്ടപെട്ട ഒരു ബ്ലോഗ്ഗർ ഉണ്ട് liziqi..അവരുടെ നാട്ടിൽ ഒന്നു പോകുമോ pls.. ചൈന,situan ആണെന്ന് തോന്നുന്നു
Athe.....njaanum parayaan aagrahichath.....
@@binnuabroopa8413 thnku 😍
yes njanum
Yes
Super Arunima 🎉
Sammathichu koxhappamilla ❤❤
Adipoli place
Philpinas anno
അരുണിമ വഴി കണ്ടിട്ട് പേടിയാകുന്നു ❤❤❤
😅😅
Arunimakutty ❤️
അരുണി സുഖം ആണോ 😆😍
You are so brave Arunima 🤍✨
Chechii ningal girlsn oru inspiration aan ketoo❤❤
19:29
അരിമണി നിന്നെ സമ്മതിച്ചു❤
Next vdo . Waiting
Very nice blog god bless you always 🙏
Hai arunimaa adeepolee ❤
These small small hils that you are viewing is famous philippines chocolate hills
പരെ ഹോമുസ്തക 👍👍
God Bless you 🙏♥️
Amazing ❤❤❤
❤❤,👍 Beautiful
Super village ❤❤
Hai Arunima beautiful video love you❤
Thank you 😊
Even many Philippinos not visited these areas
Lucky girl❤❤
Aaa ammomeda veedinte akam okke full kaanikkayirunnu☹️😞😏
Negrosil ഒന്നു് പോവാൻ😮 ശ്രമിക്കുക,bacolod പോയി അവിടെന്നു ഒരു almost 4 hour's travel ഉണ്ട്
Wowww nice 💕
Super place
ആവഴികൾ പകൽ കണ്ടപ്പോൾ ഒന്നൂടെ പേടിച്ചു,പോയി ഹോ,?
സൂപ്പർ പ്ലസ്. But adventure.❤
Super ❤🎉
Hands off..arunima 😊
അതൊന്ന് hats off ആക്കിക്കോ
Oh it's by mistake
No problem @@gracysabu3010
നിങ്ങൾ. നടന്നു. പോവാൻ. പേടിച്ച. സ്ഥാലം
Arunima❤❤❤
Great❤❤❤❤
Nice places❤
So nice
Molee ❤
Avoid risky areas
Annammaaa❤
❤️