NAMING CEREMONY😍 സംഗീത് കുമാറിൻ്റെ വാവക്ക് പാല് കൊടുക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ Sangeeth kumar ൻ്റെ വാവയുടെ പേരിടൽ ചടങ്ങ്

ความคิดเห็น • 547

  • @remyabiju350
    @remyabiju350 15 วันที่ผ่านมา +91

    ഒരുപാട് ഇഷ്ട്ടമുള്ള രണ്ട് ഫാമിലി ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ സന്തോഷം 🥰🥰🥰♥️♥️♥️♥️♥️

  • @yasodaraghav6418
    @yasodaraghav6418 16 วันที่ผ่านมา +294

    രണ്ട് ഫാമിലിയും എനിക്ക് വളരെയധികം ഇഷ്ടമുള്ളതാണ് ഒന്നിച്ച് കണ്ടതിൽ സന്തോഷം❤❤❤❤

    • @amiammu713
      @amiammu713 15 วันที่ผ่านมา

      അതെ ഇഷ്ടം ഉള്ള രണ്ടു ഫാമിലി

    • @RishanaRahman
      @RishanaRahman 14 วันที่ผ่านมา +1

      Enteyum most favorite family ❤️❤️🥰

  • @Alm-wm5we
    @Alm-wm5we 16 วันที่ผ่านมา +158

    ഇങ്ങനെ വേണം അമ്മയും മരുമകളും സ്വന്തം മകളേ പോലെ കാണുന്നു 👍

  • @JayasreeK-vw2jl
    @JayasreeK-vw2jl 15 วันที่ผ่านมา +14

    രണ്ടു ഫാമിലിയും ഒരു ജാഡ ഇല്ലാത്ത ഫാമിലിയാണ്. ഞാൻ രണ്ടു ഫാമിലിയുടെയും വീഡിയോ കാണാറുണ്ട്. വളരെ അതികം ഇഷ്ട്ടമാണ് ഈ രണ്ടു ഫാമിലിയെ❤❤❤❤❤

    • @PoojaGandepalli
      @PoojaGandepalli 6 วันที่ผ่านมา

      Other family channel name please

  • @ponnuponnu8356
    @ponnuponnu8356 16 วันที่ผ่านมา +521

    ഞങ്ങളുടെ നാട്ടിൽ 28 കെട്ട് ,നൂല് കെട്ട് എന്നൊക്കെ പറയും ❤️❤️

    • @praveenpanicker8097
      @praveenpanicker8097 16 วันที่ผ่านมา +16

      👍

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 15 วันที่ผ่านมา +7

      ഇവിടെയും

    • @BijuKumar-hx6um
      @BijuKumar-hx6um 15 วันที่ผ่านมา +7

      എന്റെ നാട്ടിലുo ❤❤❤️❤️

    • @ushaushafranics3557
      @ushaushafranics3557 15 วันที่ผ่านมา +2

      ഈവിടെയും

    • @UshaDutt-d1x
      @UshaDutt-d1x 13 วันที่ผ่านมา +1

      എല്ലായിടത്തും അങ്ങനെ തന്നെ. ഇവർ ചടങ്ങിൽ പാല് കൊടുക്കുമായിരിക്കും..

  • @bhagyalakshmibhagyalakshmi2566
    @bhagyalakshmibhagyalakshmi2566 16 วันที่ผ่านมา +125

    എനിക്ക് നിങ്ങളെ പോലെ സംഗീതിന്റെ ഫാമിലിയെയും ഇഷ്ടമാണ് ❤❤❤

  • @user-zk3wn6fg6u
    @user-zk3wn6fg6u 16 วันที่ผ่านมา +112

    ഇതക്കെ കാണുന്നത് എത്ര സന്തോഷം സിനിമാ തെണ്ടികളുടെ വാർത്ത കാണാതെ💕💕💕❤️♥️♥️♥️❤️❤️❤️❤️

    • @rekhaat831
      @rekhaat831 14 วันที่ผ่านมา

      😂😂

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 16 วันที่ผ่านมา +56

    ഇവരെ രണ്ട് ഫാമിലി യെയും ഒരുമിച്ച് കണ്ടപ്പോ.. സന്തോഷം. 😍🥰💞👍❤️❤️❤️..

  • @renjumol4589
    @renjumol4589 15 วันที่ผ่านมา +63

    നിങ്ങൾ 2 പേരും ആണ് യഥാർത്ഥ വ്ലോഗർ ❤

    • @Elchapo621
      @Elchapo621 15 วันที่ผ่านมา +1

      ഭയങ്കരം 😂😂 ഇതൊക്കെ കാണാനും കൊറേ ooo ളകൾ

    • @rekhaat831
      @rekhaat831 14 วันที่ผ่านมา

      ​@@Elchapo621നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ കാണുന്നത്..ഇഷ്ടമുള്ള ഞങ്ങൾ കണ്ടോളു....എന്നാ പിന്നെ ഇപ്പോഴത്തെ trend പെൺവാണിഭക്കാരുടെ video പോയി കാണു......

    • @Hahshsjsbsksb
      @Hahshsjsbsksb 14 วันที่ผ่านมา +2

      നീ കണ്ണ് അടച്ചോണ്ട് ആണോ കമെന്റ് ഇട്ടതു

  • @AmminiikAmmini
    @AmminiikAmmini 15 วันที่ผ่านมา +12

    രണ്ടു ഫാമിലിയും കാണാൻ നല്ല രസമുണ്ട്...... Cute ♥️♥️♥️♥️♥️♥️കവി ചേച്ചി 😄😄😄👍🏻👍🏻👍🏻👍🏻👍🏻super.... ഒരുപാട് ഇഷ്ട്ടപ്പെട്ടു....

  • @adhidevvlogs2378
    @adhidevvlogs2378 16 วันที่ผ่านมา +43

    Gund ടീമിനെ കണ്ടപ്പോ ഭയങ്കര സന്തോഷം. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ടീം ആണ് ❤❤❤❤അവര്. അവരുടെ ആ സംസാരം കേൾക്കാൻ നല്ല രസാണ്. അത് കേട്ട് കേട്ട് എനിക്കിപ്പോ ഞാൻ സംസാരിക്കുമ്പോ ആ സ്ലാങ് വരും 😂😂😂

  • @user-lz9pz1vr7t
    @user-lz9pz1vr7t 16 วันที่ผ่านมา +27

    2 family enik ishtta.. Ithu pole namude kavik vende... Kavi take care 🌹ayo kavi sangadapedanda.. Ring 💍thirich kitate... God bless you..

  • @GeorgeAshwin-h2s
    @GeorgeAshwin-h2s 16 วันที่ผ่านมา +42

    ചേട്ടന്മാരെ ചേച്ചിമാരെ കുട്ടികൾ തമ്മിൽ മിണ്ടുന്നില്ല അവരെയും കൂടി പ്രോത്സാഹിപ്പിച്ചു മുന്നോട്ടു നയിക് ഞങ്ങൾ വെയിറ്റിംഗ് ആണ് നിങ്ങളുടെ കുട്ടികളുടെ തമ്മിലുള്ള വീഡിയോ കാണാൻ

  • @Footballpopclub
    @Footballpopclub 16 วันที่ผ่านมา +116

    സ്ഥിരം പ്രേർഷകർ ഹാജർ ഇട്ട് പോയിക്കോളീ 🥳🫶🏻🫣🇮🇳

    • @elishakumari-no3sb
      @elishakumari-no3sb 15 วันที่ผ่านมา

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤🇯🇵❤

  • @vineethku682
    @vineethku682 16 วันที่ผ่านมา +42

    7.11 അത് മാന്യത, അതാണ് നിങ്ങളുടെ വിജയവും....

  • @vinithababu6738
    @vinithababu6738 16 วันที่ผ่านมา +40

    ഞങ്ങളും കുഞ്ഞിന്റെ ഇരുപത്തിയെട്ട് ചടങ്ങ് എന്നാണ് പറയുന്നത്.കാതുകുത്ത്,പേരിടൽഇതൊക്കെഅന്നുതന്നെ❤

    • @angelmjo4387
      @angelmjo4387 15 วันที่ผ่านมา

      28.nu kaathukutho?😮😮😮
      ഈശ്വരാ..

    • @Ianayc
      @Ianayc 15 วันที่ผ่านมา +1

      Kathukutharilla peridunnathu annanu

  • @vineethak3298
    @vineethak3298 15 วันที่ผ่านมา +5

    ഒരുപാട് ഇഷ്ട്ടമുള്ള രണ്ട് ഫാമിലിയെ ഒരുമിച്ചു കണ്ടപ്പോ കാണുന്ന നമ്മൾക്കും ഒരു പാട് ഇഷ്ട്ടമായി 🥰🥰🥰❤❤

  • @athirapk2629
    @athirapk2629 15 วันที่ผ่านมา +15

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട 2 ഫാമിലി. 🥰🥰🥰

  • @Javad-vx9sf
    @Javad-vx9sf 15 วันที่ผ่านมา +8

    ഇപ്പൊ ഓടി കൊണ്ടിരിക്കുന്ന വ്ലോഗർ മാറിൽ മാന്യ മായ വീഡിയോസ് ഇടുന്ന രണ്ടേ രണ്ട് vliger മാർ..ഇവരെ അത് കൊണ്ട് പെരുത്ത് ഇഷ്ടം ആണ്.. മറക്കേണ്ട ശരീര ഭാഗങ്ങൾ മറച്ചു കൊണ്ട് വീഡിയോ ചെയ്യുന്നു സ്ത്രീ കാൾ എന്നത് തന്നെ യാണ് ഒന്നാമത്തെ പോയിൻ്റ് ..പിന്നെ അമ്മ മാർ അതും സൂപ്പർ ആണ്..ചില vlog er മാരുടെ കണ്ടാൽ . അറപ്പ് തോന്നും .. ബെഡ് റൂമിൽ വെച്ച് ചെയ്യേണ്ടത് നാട്ടുകാരെ കാനിച്ചോണ്ട് .. അയ്യേ.ഒരു ബംഗാളി yum വൈഫ് ഉണ്ട് ..വേറെയും കുറെ ഉണ്ട് അത് പോലെ.....

  • @subhasanthosh7046
    @subhasanthosh7046 15 วันที่ผ่านมา +6

    Gund ടീം നേ കണ്ടതിൽ ഒരുപാട് സന്തോഷം ❤️

  • @Vrishanka.A
    @Vrishanka.A 16 วันที่ผ่านมา +17

    കവി ചേച്ചി സൂപ്പർ ആയി ട് ഉണ്ട്

  • @valsalamadakudiyan9911
    @valsalamadakudiyan9911 16 วันที่ผ่านมา +18

    സായൂജ് നെ കഴിഞ ദിവസം ഹോസ്പിറ്റലിൽ കണ്ടു യൂണിഫോം കണ്ടതിൽ സന്തോഷം

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 16 วันที่ผ่านมา +25

    കവി സുന്ദരി ആയിട്ടുണ്ട്

  • @sree7682
    @sree7682 15 วันที่ผ่านมา +7

    അവരുടെ സർപ്രൈസ് പൊളിക്കാതെ നിങ്ങളുടെ വീഡിയോ ഇട്ടത് നന്നായി 🥰🥰🥰🥰🥰🥰

  • @nijumonniju3638
    @nijumonniju3638 15 วันที่ผ่านมา +3

    രണ്ടു ഫാമിലിയെയും ഒരു പാട് ഇഷ്ടം ആണ് 🥰🥰🥰🥰

  • @thrishak6735
    @thrishak6735 16 วันที่ผ่านมา +63

    ഞങ്ങളെ നാട്ടിൽ 28 ,നൂലുകെട്ട് എന്നൊക്കെ പറയും. സദ്യയും പായസവും ആണ് കൊടുക്കുക Non Veg കൊടുക്കാറില്ല.

    • @Tooprettyhuh
      @Tooprettyhuh 16 วันที่ผ่านมา +25

      നമ്മൾ മാഹി,തലശ്ശേരി കണ്ണൂർകാർക്ക് non veg ഇല്ലാത്ത ഒരു പരിപാടിയും ഇല്ല..അല്ല പിന്നെ...

    • @akhil_a.s.k
      @akhil_a.s.k 15 วันที่ผ่านมา +1

      ചില ഇടങ്ങളിൽ കൊടുക്കും

    • @sijinjas
      @sijinjas 15 วันที่ผ่านมา

      ഓണത്തിന് പോലും ഹിന്ദു ഫാമിലിയിൽ ചിലർ നോൺ വെജ് ഉണ്ടാക്കും

  • @Harshith740
    @Harshith740 16 วันที่ผ่านมา +6

    എനിക്കും രണ്ടു ഫാമിലിയെ ഒരു പാടിഷ്ടാ 🥰🥰🥰🥰🥰

  • @divyavenugopal3872
    @divyavenugopal3872 15 วันที่ผ่านมา +1

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള രണ്ടു family, 🥰🥰ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤🎉🎉🎉🎉🎉

  • @saraswathysiby1111
    @saraswathysiby1111 15 วันที่ผ่านมา +1

    സൂപ്പർ ❤. വാവയെ കണ്ടതിൽ ഒരുപാട് സന്തോഷം.

  • @shilpasb6865
    @shilpasb6865 15 วันที่ผ่านมา +2

    Vedio തീരുന്നവരെ ഞാൻ ചിരിച്ചോണ്ടാ kandathu❤️❤️❤️

  • @kavithadhyan3941
    @kavithadhyan3941 15 วันที่ผ่านมา +3

    കവി സുന്ദരിയായിട്ടുണ്ട് ❤

  • @sruthyviswanath9616
    @sruthyviswanath9616 15 วันที่ผ่านมา +3

    2 familiyem orumich kandathil orupad santhosham. Super video ❤❤❤❤

  • @raghuvignesh2722
    @raghuvignesh2722 16 วันที่ผ่านมา +11

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 How are you Lovely 🎉family 👍. Congratulations for Naming Ceremony. Happy Enjoy 👏👏👌 Nice Video 👍 Kavi madam Aarogyam Shradhikkuka 👍

  • @BhavyaRAMESH-vf3up
    @BhavyaRAMESH-vf3up 16 วันที่ผ่านมา +7

    Rithiviye kanan nalla sundaranayittundd pinned kvi chechi my all time favorite ❤

  • @SumiSumitha-bc4ld
    @SumiSumitha-bc4ld 15 วันที่ผ่านมา +1

    രണ്ടു ഫാമിലിയും സൂപ്പറാണ് എന്നും ഇങ്ങനെ മുന്നോട്ടു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @MSDvlogs-2006
    @MSDvlogs-2006 15 วันที่ผ่านมา +5

    I can't understand language but little bit I can understand Love from tamilnadu ❤

  • @sirajsalahudeen5658
    @sirajsalahudeen5658 15 วันที่ผ่านมา +2

    നിങ്ങളുടെ പുതിയ അതിഥിക്ക് വേണ്ടി വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️

  • @user-cg3lp7mv6y
    @user-cg3lp7mv6y 15 วันที่ผ่านมา +3

    ஹாய் சிஸ்டர் தமிழ்நாட்டில் இருந்து நாங்கள் பார்த்துக் கொண்டிருக்கிறோம் உங்கள் சேனலை மிகவும் பிடிக்கும் உங்களையும் வீடியோ எல்லாம் சூப்பர் ஒரு ஹாய் சொல்லுங்க 🥰🥰😘🥰🥰🥰🤣

  • @sindhushaji6038
    @sindhushaji6038 16 วันที่ผ่านมา +12

    Sangeethkumar family ivare pole thanne enik ishtamulla channel.❤❤❤❤❤❤❤❤❤❤

  • @AancyDwani
    @AancyDwani 15 วันที่ผ่านมา +2

    ഹായ് എല്ലാവർക്കും സുഖമാണോ എനിക്കും ഒത്തിരി ഇഷ്ടം ആണ് ചേട്ടന്റെ ഫാമിലി
    യെയും അതോടൊപ്പം സംഗീത് ഏട്ടന്റെ ഫാമിലിയെയും 🥰🥰

  • @Vrishanka.A
    @Vrishanka.A 16 วันที่ผ่านมา +10

    അമ്മ ന്റെ സാരി സൂപ്പർ

  • @samiurrahamanrahaman
    @samiurrahamanrahaman 15 วันที่ผ่านมา +5

    I am watching from Kolkata but I don't understand your language but I like your videos

  • @hafsathshanu5768
    @hafsathshanu5768 15 วันที่ผ่านมา +4

    രണ്ട് കുടുംബവും ഒന്നായപ്പോൾ ഇരട്ടിമധുരം ആയി💗💗💗💗💗💗 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി, രണ്ടും കണ്ണൂരായതോണ്ട് ഞാൻ വിചാരിക്കാറുണ്ട് നിങ്ങളെ കുറിച്ച, 💗💗💗

  • @RamlaMullappalli-wd6js
    @RamlaMullappalli-wd6js 15 วันที่ผ่านมา

    അമ്മയുടെ ചിരി ഒരുപാട് ഇഷ്ട്ടമായി.സന്തോഷത്തിന്റെ ചിരി.

  • @valsalamadakudiyan9911
    @valsalamadakudiyan9911 16 วันที่ผ่านมา +3

    എല്ലാവർക്കും എന്നും നമ്മകൾ ഉണ്ടാവട്ടെ ❤❤❤

  • @Maluxx10
    @Maluxx10 16 วันที่ผ่านมา +13

    Sangeeth chettante reshu sudari ayittund hair style nalla rasam und ❤️❤️❤️❤️❤️

    • @SavithaS-g6y
      @SavithaS-g6y 15 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤

  • @KrishnaveniDokur
    @KrishnaveniDokur 14 วันที่ผ่านมา +2

    Iam from telangana i can't understand your language can you give sub tittle

  • @kariyappahs462
    @kariyappahs462 16 วันที่ผ่านมา +4

    Nima videos tumba changi barutte nanu nim video na miss madade nodtini sister 😍

  • @amx1-w2h
    @amx1-w2h 15 วันที่ผ่านมา +3

    Mothiram thirichu kittum urapp❤❤athediyum pokilla 2days nullil Kittan prarthikkam❤

  • @sinankarat8702
    @sinankarat8702 14 วันที่ผ่านมา +1

    നിങ്ങൾ തമ്മിലെ ബന്ധം എന്താണ്. രണ്ട് പേരെക്കുറിച്ചും അതികം അറിയില്ല. ഇഷടാണ് ❤

  • @NavasBammani
    @NavasBammani 16 วันที่ผ่านมา +3

    Nammude swatham kannurkaar KLbro&sangeerh❤❤❤

  • @Sajeena-qy8tz
    @Sajeena-qy8tz 16 วันที่ผ่านมา +9

    ഹായ് 😂എല്ലാവരും ഉണ്ടല്ലോ 😂

  • @jasniRahim
    @jasniRahim 14 วันที่ผ่านมา

    ഏറ്റവും ഇഷ്ട്ടമുള്ള രണ്ടു ഫാമിലിയെ ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 🥰🥰🥰

  • @AnnJonz
    @AnnJonz 16 วันที่ผ่านมา +5

    Kunjuvava yude naming k poyi adipoli Biriyani kazhichu thirichu veettil vannu bye

  • @pasansahansith
    @pasansahansith 16 วันที่ผ่านมา +4

    2 of my favorite you tube channels .i like to watch your videos.but i am sinhala do i don't understand what you are saying. I love you ❤

  • @Bindumk-s7p
    @Bindumk-s7p 16 วันที่ผ่านมา +2

    അമ്മയുടെ സാരി സൂപ്പർ

  • @pamsincererereaction
    @pamsincererereaction 15 วันที่ผ่านมา +3

    I cant understand YOUR LANGUAGE BUT love all your shorts

  • @Maluxx10
    @Maluxx10 16 วันที่ผ่านมา +5

    Ehan ❤❤ 👶🏻

  • @razinworld8053
    @razinworld8053 15 วันที่ผ่านมา +1

    Supperayitund😍🥰Randu familiyum poli❤️❤️❤️

  • @DevasiaElukunnel
    @DevasiaElukunnel 14 วันที่ผ่านมา

    അമ്മ നിങ്ങളുടെ വീഡിയോ കാണുന്നത് ഇവരുടെ വീഡിയോയിൽ നിന്ന് ആണണ് എന്താ പറയാ ഒന്നും പറയാനില്ല....
    പൊളിക്ക് മച്ചാനെ ❤️♥️♥️♥️♥️ലക്കി ഫാമിലി എവി എവിടെയാണ്♥️♥️♥️♥️ ഫാമിലി വീഡിയോ കാണുക ല്ല

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 15 วันที่ผ่านมา +1

    നമ്മൾക്കും വന്നാൽ മതിയായിരുന്നു 😄🥰🥰👍

  • @vibir7082
    @vibir7082 15 วันที่ผ่านมา +2

    കവിയെ കാണാൻ സുന്ദരി ആയിട്ടുണ്ട്❤👌🏻💖youtube lea eanikku ഏറ്റവും ഇഷ്ടമുള്ള 2 familyea ഒരുമിച്ച് കണ്ടപ്പോൾ നല്ല സന്തോഷം❤️💜😍💖💖😍

  • @basheerbasheer7169
    @basheerbasheer7169 15 วันที่ผ่านมา

    രണ്ട് ഫാമിലിയെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 🥰❤❤

  • @BijuKumar-hx6um
    @BijuKumar-hx6um 15 วันที่ผ่านมา +1

    സംഗീത് kuma😊e👍🏻👍🏻👍🏻❤️

  • @shijajohnson9377
    @shijajohnson9377 15 วันที่ผ่านมา +1

    കവി ഇന്ന് കാണാൻ നല്ല ഭംഗി

  • @rejipallikunnel6020
    @rejipallikunnel6020 15 วันที่ผ่านมา

    കവി മുടി കെട്ടുന്ന സ്റ്റൈൽ ഇതിനേക്കാൾ നല്ലത് പകുത്തു കെട്ടുന്നതാ...❤❤❤

  • @vibitha
    @vibitha 15 วันที่ผ่านมา

    എന്നെ വിളിച്ചില്ല,മിണ്ടുലാ കൂട്ടില്ല 🥰🥰🥰🥰🥰🥰

  • @akkulolu
    @akkulolu 15 วันที่ผ่านมา +1

    Very nice. Kavi is so beautiful with this dress.❤️🥰👌🏻

  • @KrishnaChandran-vu3ps
    @KrishnaChandran-vu3ps 15 วันที่ผ่านมา +1

    കൂടുതൽ പേരും ഇഷ്ടപെടുന്ന 2കുടുംബം.

  • @debramoreno8033
    @debramoreno8033 15 วันที่ผ่านมา +2

    There Baby is so Adorable

  • @RajithaFromOdisha
    @RajithaFromOdisha 15 วันที่ผ่านมา +2

    Adipoli Bijuvetta and kavi....randu family yeyum ishttam...❤❤❤❤

  • @Shabna-pp5ks
    @Shabna-pp5ks 16 วันที่ผ่านมา +2

    When 2 same tom and Jerry's 🥰 meets

  • @ambilym5380
    @ambilym5380 13 วันที่ผ่านมา +1

    അവർ വീഡിയോ ഇട്ടതിനു ശേഷം നിങ്ങൾ ഇട്ടാൽ മതിയാരുന്നു. ഇത് അവരുടെ സ്പെഷ്യൽ ഡേ അല്ലെ

  • @SulthanMuhammed2017
    @SulthanMuhammed2017 15 วันที่ผ่านมา +2

    അവട വീഡിയോ വന്നില്ല അത്കൊണ്ട് ഇവടെ വന്നു കാണുവാൻ 🥰thankyou chetta👍ഇത് കണ്ടപ്പോളാണ് kavi pregnant ആണെന്ന് അറിഞ്ഞത് 👍ഞാൻ ഓർത്തു നിങ്ങൾക് 2കുട്ടികൾ ഉണ്ടെന്ന് 🥰

  • @sanjanassanju3990
    @sanjanassanju3990 16 วันที่ผ่านมา +1

    My fav 2 family members together ❤❤❤❤Love from Karnataka Hassan ❤❤❤

  • @sahadevanmn6600
    @sahadevanmn6600 15 วันที่ผ่านมา +1

    സന്തോഷം, അഭിനന്ദനങ്ങൾ 👍🏻🙏🏻

  • @seenuworld390
    @seenuworld390 15 วันที่ผ่านมา

    കവിയുടെ ഡ്രസ്സിംഗ് സൂപ്പറായിട്ടുണ്ട് 🥰

  • @priyanka2400
    @priyanka2400 15 วันที่ผ่านมา +2

    Ritwik baby ❤❤

  • @Sreebhadra2024
    @Sreebhadra2024 15 วันที่ผ่านมา

    രണ്ട് ഫാമിലിയും എനിക്ക് ഇഷ്ടമാണ് 🥰🥰🥰

  • @keerthu6953
    @keerthu6953 15 วันที่ผ่านมา +3

    Kavi sundari ayi mikkavarum baby girl avum🩷

    • @OptimisticMonarchButterf-yq6wd
      @OptimisticMonarchButterf-yq6wd 15 วันที่ผ่านมา

      കവി ചേച്ചി പ്രെഗ്നന്റ് ആണോ

    • @aksharapv2915
      @aksharapv2915 14 วันที่ผ่านมา

      ​@@OptimisticMonarchButterf-yq6wdathe

  • @Arifa-zx8yg
    @Arifa-zx8yg 16 วันที่ผ่านมา +5

    ചേച്ചിക്ക് ഇപ്പൊ എത്ര മാസം ആയി

  • @reginaadoptante2368
    @reginaadoptante2368 14 วันที่ผ่านมา

    This is the most beautiful family in India. 🎉

  • @sonasudhi-ib8zb
    @sonasudhi-ib8zb 15 วันที่ผ่านมา +1

    ഹായ് കവി പെണ്ണെ സുഖമാണോ 😊😊

  • @agishasujeshagisha9929
    @agishasujeshagisha9929 15 วันที่ผ่านมา

    Video മുഴുവൻ ചിരിച്ചു കൊണ്ടാ ഞാൻ കണ്ടത് നിങ്ങളോ

  • @sreepriyak4383
    @sreepriyak4383 15 วันที่ผ่านมา

    രണ്ടു ഫാമിലി യും ഒരു പാട് ഇഷ്ടം 💞💞💞💞💞💞

  • @bindujabinduja7297
    @bindujabinduja7297 16 วันที่ผ่านมา +2

    ചേച്ചിന്റെ ഹെയർ styile വീഡിയോ ആയി കാണിച്ചു തരുമോ

  • @lishajose.k3323
    @lishajose.k3323 16 วันที่ผ่านมา +4

    Amma, Biju bro, Kavikkttaaa, Ponnu Mon❤❤❤❤

  • @greeshmasumesh1525
    @greeshmasumesh1525 16 วันที่ผ่านมา

    രണ്ടു family യും orupad ഇഷ്ടമാണ്. നമ്മുടെ ഇവിടെ നൂല് കെട്ട്, 28 കെട്ട്, പേര് ഇടൽ എന്നൊക്കെ പറയും ഈ ചടങ്ങിന്.

  • @SmithaC-fp1lf
    @SmithaC-fp1lf 15 วันที่ผ่านมา

    സൂപ്പർ❤ എനിക്കും നിങ്ങളെ ഒക്കെ കാണാൻ ആഗ്രഹമ ഉണ്ട്

  • @rejinsing4840
    @rejinsing4840 16 วันที่ผ่านมา +2

    നിങ്ങൾ ഇത്ര അടുത്ത വന്നിരുന്നോ അറിഞ്ഞില്ല 😌thillenkeri.

  • @Shamnashammu1422
    @Shamnashammu1422 15 วันที่ผ่านมา +1

    Enikkishtamulla rande rand youtube family😘😘😘😘😘😘😘😘😘😘😘😘😘

  • @veenakrishnan4687
    @veenakrishnan4687 15 วันที่ผ่านมา +1

    Kaviyude normal hair sttle anu nallathu

  • @ramdarshan6882
    @ramdarshan6882 16 วันที่ผ่านมา +3

    My best wishes for all family ❤❤❤❤

  • @tasleemadowlut8594
    @tasleemadowlut8594 16 วันที่ผ่านมา +2

    I love your vlog wow u all so nice people 💗

  • @MatramVarum
    @MatramVarum 16 วันที่ผ่านมา +5

    Cute Family

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 15 วันที่ผ่านมา +1

    മോതിരം കിട്ടും 👍ടെൻഷൻ അടിക്കേണ്ട

  • @Merizindagi22
    @Merizindagi22 16 วันที่ผ่านมา +3

    Hello Bro 🙏🏻 mujhe aapki language nahi aati but aap ki family super 👍🏻😊

  • @ShadowTech2.0-
    @ShadowTech2.0- 16 วันที่ผ่านมา +6

    19 th mail nesma palace ilann enthe amma joli cheyunath 3:10

  • @suneebrijesh1961
    @suneebrijesh1961 15 วันที่ผ่านมา

    എനിക്ക് നിങൾ രണ്ടു ഫാമിലിയേയും നല്ല ഇഷ്ടമാണ്...❤❤❤മോതിരം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം...🙏🙏കിട്ടിയാൽ അടുത്ത വീഡിയോ യില് പറയണേ.❤❤.❤

  • @ancyvishnuvlogs8229
    @ancyvishnuvlogs8229 16 วันที่ผ่านมา +3

    വാവയുടെ പേര് കാണിച്ചില്ല