What do Narcissists think about us? How do they consider us? Narcissism Explanation | Dr Chandana

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 76

  • @VibesVisionVlog
    @VibesVisionVlog 10 วันที่ผ่านมา +2

    എന്റെ അനുഭവം പറയാം അവർ ഒരിക്കലും മാറില്ല ഇല്ല എങ്കിൽ അവരുടെ ആരോഗ്യം, സ്വത്ത്‌, അവരെ സപ്പോർട്ട് ചെയുന്ന ആളുകൾ ഇവക്ക് എന്തെങ്കിലും സംഭവിക്കണം അപ്പൊ ഞാൻ എന്ന അഹങ്കാരം കുറയും
    ഇവരെ നമ്മൾ വലിയ വില കൊടുക്കുന്ന സ്വഭാവം മാറ്റിയിട്ടു കുറച്ചു അവഗണന തിരിച്ചു നൽകുക ഇവർ നമ്മളെക്കാൾ വലുത് അല്ല എന്നു അവർക്ക് കാണിച്ചു കൊടുത്തുകൊണ്ട് ഇരിക്കുക. അവർ രോഗം etc അഭിനയിക്കുന്ന സമയത്ത് നമ്മളോട് മുൻപ് പെരുമാറിയത് എന്തോ അങ്ങനെ ഓക്കേ ഉള്ള ഒരു പരിഗണന മാത്രം നൽകുക അവരെ നമ്മൾ പേടിക്കുന്നില്ല, വലിയ ബഹുമാനം കൊടുക്കുന്നില്ല എന്നു മനസിലാക്കിക്കുക. അപ്പൊ അവർക്ക് ഉള്ളിൽ ഈഗോ അടിച്ചു തുടങ്ങും. നിങ്ങൾക്ക് വേണ്ടേൽ എനിക്കും വേണ്ട ന്ന് ഉള്ള നിലപാട്
    സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കുക ഇവർ ഒരിക്കലും നമ്മളെ protect ചെയ്യില്ല ഉറപ്പ്.
    ഒഴിവാക്കാൻ പറ്റുന്നവർ വേഗം ഡിവോഴ്സ് എടുക്കുക ഇല്ലേ സഹിക്കുക. കൂടുതൽ മനോ ബലം ഉണ്ടാക്കുക പ്രാർത്ഥിക്കുക, യോഗ, etc ഒരിക്കലും ഇവരുടെ മുൻപിൽ കരയരുത് നമ്മുടെ കണ്ണീർ അവരുടെ endhanam ആണ് അവർ കണ്ണീർ ആണ് ഇഷ്ടം അതുകൊണ്ട് മുൻപിൽ കരയരുത് എന്ത് പറഞ്ഞാലും ഒരു പുച്ഛചിരി മനസ്സിൽ സൂക്ഷിക്കുക. നമ്മുടെ മനസ്സിൽ ആ വ്യക്തി ജീവനോടെ ഉണ്ടെന്ന് ഉള്ള ചിന്ത തന്നെ കളയണം കുറച്ചു കാലം എടുക്കും.
    10 വർഷം കൊണ്ട് ഞാൻ ഇങ്ങനെ ആണ് എന്റെ നാർ സി സ്റ്റ് ഭർത്താവിനെ handle ചെയേണ്ടത് ന്ന് പഠിച്ചു. അവർ വലിയ സംഭവം ആണെന്ന് കാണിക്കാൻ ശ്രമിക്കും തോറും നമ്മൾ അവരിലും മേലെ ആണെന്ന ബോധം നമുക്ക് ഉണ്ടാവുകയും അവരെ അങ്ങനെ കാണിച്ചു കൊടുക്കുകയും ചെയുക പതിയെ ഒതുങ്ങും.
    കൂടുതൽ ഗുണം പ്രദീഷിക്കരുത്. കിടന്നു കിട്ടാൻ കാത്തിരിക്കുക കൂട്ടുകാരെ സപ്പോർട്ട് ചെയുന്നവരെ ഇവരിൽ നിന്ന് അകറ്റുക.

  • @jessyjessy7615
    @jessyjessy7615 ปีที่แล้ว +27

    ഇനിയും ആലോചിച്ചു ജീവിതം കളയാതിരിക്കു ഇത്രയും എങ്കിലും മനസ്സിലായില്ലേ 40 വർഷം ജീവിതം അനുഭവിച്ചു കഴിഞ്ഞു ഇങ്ങനെ ഉള്ള തിരിച്ചറിവുകൾ ഇപ്പോൾ ലഭ്യമാണ് പണ്ട് അഭിനയിച്ചു കാണിച്ചപ്പോൾ എല്ലാം വിശ്വസിച്ചതിന്റെ ശിക്ഷ അനുഭവിക്കുന്നു

    • @lekshmiraj7538
      @lekshmiraj7538 6 หลายเดือนก่อน

      Same..40 years onnum manasilakkathe anubhavichu😢

    • @valsalapangy6773
      @valsalapangy6773 หลายเดือนก่อน

      ഞാൻ 42 years കഴിഞ്ഞു. കൂടാതെ കടുത്ത മദ്യപാനിയും. അവിഹിതം ആരോപിക്കുക നമ്മളെ മോശക്കാരി യാക്കുക തുടങ്ങി നിരവധി പീഡനങ്ങൾ പിറകെ. ദൈവത്തെ പഴിച്ചു മടുത്തു. എല്ലാരും പറഞ്ഞത് നമ്മൾ പ്രതികരിക്കാത്തത് കൊണ്ടാണ് എന്നാണ്. എന്നാൽ പ്രതികരിച്ചുനോക്കിയപ്പോൾ സംഗ തി കൂടുതൽ വഷളായി. ജീവിതം ദുരിതപൂർണം

  • @santoshkrishnan123
    @santoshkrishnan123 2 ปีที่แล้ว +15

    A NARC treats a person as a UTILITY PERSON . The Narc relationship is purely based on the object utility. He is least bothered about the emotional / empathetic aspect required in a healthy relation. So keep the safe boundary with a narc and protect yourself before it affects ur mental health. Good Video madam.

  • @dilrubasalam6034
    @dilrubasalam6034 8 หลายเดือนก่อน +2

    Being abused by my own siblings for 30 years. It took me 30 years to realise i have been abused emotionally by them. And i lost myself and my worth due to their NPD. I totally cut off from their contact and is now on the path of healing and recovery.

    • @seennheardclinic
      @seennheardclinic  8 หลายเดือนก่อน

      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

    • @ShabnaSumesh
      @ShabnaSumesh 12 วันที่ผ่านมา

      Narc personu parentsinodum siblingsinodum athmabandam undavunnundallo

  • @sabanab3982
    @sabanab3982 3 หลายเดือนก่อน +1

    Hi Dr this type of personality is currently staying in our family my MIL. Your video gave me more clarity regarding about this person. As you said with a coffee mug example exactly the same. My doubt cleared from this video.
    Thanks for sharing 🙏

    • @seennheardclinic
      @seennheardclinic  2 หลายเดือนก่อน

      So glad that you found the video helpful.
      Thank you
      Bodhi Team👍💐

  • @aswa91
    @aswa91 2 ปีที่แล้ว +6

    My mother is a narcissist.enik valiya reethiyil effect cheytitilla,karanam njan ente karyangal il strong anu.ennal manipulation il veenupokarund,eni athum nadakkilla

  • @babithathambi4035
    @babithathambi4035 2 ปีที่แล้ว +3

    Good and interesting presting way..
    It is a useful video for convincing NPD abuse.
    Victims can also make utilise for supprting their part!!!!
    ❤️👍🙏🏻

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +2

    Intresting topic. Thank you mam 😍

  • @sujatha7850
    @sujatha7850 2 ปีที่แล้ว +3

    Thanku mam,..manasilakuna reethiyil parayunu..

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      Glad that you found our video helpful
      💐💐🙏🙏

  • @divyapp6957
    @divyapp6957 2 ปีที่แล้ว +6

    Mam... Would like to know whether a narcissist can recognise or understand the bad behaviour of another narcissist if exposed or made to see the behavioural pattern of the other.

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +2

      Thank you for sharing your question. That is a great question. The answer is yes and no. If the behaviour of another narc is beneficial to the first narc, they will not be willing to see the dynamic. But if the other narc is not enabling the first, there is no codependency, there is no trauma bond and in turn they harming the first narc, they can see the dynamic. But that will depend on the dynamic between their relationship. We cant make them see anything. They will see what they want to see.
      Will do a detailed video on the topic.
      Thank you for the suggestion💐💐🌟🌟
      Bodhi Team🌟

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Theerchayayum sariyanu
    Pakshe avare anganeyanu disein cheythirikkunnathu manushya rasiyude prarabham muthale enganeyanu😢😢😢😢😢😢

  • @nimishabinni8531
    @nimishabinni8531 ปีที่แล้ว +1

    Narcissistic personality disorder nu treatment undo mam ?

  • @pushpa1033
    @pushpa1033 2 ปีที่แล้ว +1

    yes that is very relevent

  • @aryap.a1620
    @aryap.a1620 2 ปีที่แล้ว +6

    Hi mam.. Enik oru relation und... Ayal cheytha karyangal cheythilla enna reethiyil nuna parayukayum.... Njan kanda karyangal ninek thoniyathanu pulli agane cheythitylla enna reethiyil parayum... Veed und ath und enoke enood kallangal paranjitund.. Pidichapo samadhich tharratha reethiyil samsarikunnu... Egane ulla aal npd ano? Ethellam epalum nadakunnila... Chila sandaebhangalil npd ano evar?

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      Thank you for sharing your experience with us. Please watch videos on npd and narcissism in our channel, especially on the difference between them and is it treatable. And please watch videos on manipulation and gaslighting too. We are sure your doubts will be clarified.
      Thanks again🌟🌟💐💐

    • @statusworld5166
      @statusworld5166 ปีที่แล้ว +1

      Enikk oru penkutti undayirunnu 2 weeks munp vare njan oodi rakshappettu

    • @rajalaksmi8328
      @rajalaksmi8328 ปีที่แล้ว

      Am also facing the same situation

    • @jessyjessy7615
      @jessyjessy7615 ปีที่แล้ว

      രക്ഷപെട്ടു എങ്കിൽ നല്ലത്

    • @SPID45672
      @SPID45672 ปีที่แล้ว +3

      മാര്യേജ് ചെയ്യല്ലേ..... ജന്മം തുലയും....ഒരു നുണയൻ ആണെന്ന്റിഞ്ഞിട്ടും എന്റെ വീട്ടുകാർ എന്നേ കെട്ടിച്ചു വിട്ടു... ഇപ്പോൾ അനുഭവിച്ചു... Maxm ആയി...

  • @achammathomas7319
    @achammathomas7319 2 ปีที่แล้ว +1

    Good advice..

  • @Akshithss-h5f
    @Akshithss-h5f 2 ปีที่แล้ว +1

    Great explanation thank u somuch

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      Thank you.
      So glad that you found the video helpful.
      💐💐
      Bodhi Team 🌟

  • @bipinamercyvarghese5349
    @bipinamercyvarghese5349 2 ปีที่แล้ว +1

    Very informative👍

  • @deviprasadkarathully5132
    @deviprasadkarathully5132 2 ปีที่แล้ว +1

    Very nice and informative!!

  • @mssycreations3170
    @mssycreations3170 14 วันที่ผ่านมา

    Sherikkum ivar oru manushyarano? Maduthu madam,anubavichu thalarnnu

  • @nandhuchandran30
    @nandhuchandran30 2 ปีที่แล้ว +1

    Very helpful

  • @SunilKumar-pz5hg
    @SunilKumar-pz5hg ปีที่แล้ว

    Thanks 🙏🙏

  • @sarathks7415
    @sarathks7415 9 หลายเดือนก่อน

    Seri aane... aval enne use cheyyu aarnnu....😢

  • @sreeja.s5777
    @sreeja.s5777 2 ปีที่แล้ว +1

    Truly said mam... 🙏🙏

  • @muhammedashrafmanu8834
    @muhammedashrafmanu8834 2 หลายเดือนก่อน

    42വർഷമായിട്ട് ഞാൻ അനുഭവിച്ചു തീർത്ത പ്രയാസങ്ങൾ എനിക്ക് സൃന്തം.. ഇപ്പോഴാണ് ഇത് മനസ്സിലായത്...

    • @muhammedashrafmanu8834
      @muhammedashrafmanu8834 2 หลายเดือนก่อน

      മക്കളും പേര് ക്കളും ആയി...

    • @seennheardclinic
      @seennheardclinic  2 หลายเดือนก่อน

      Awareness is the key.
      Keep going!!
      Bodhi Team 💐

  • @rozminniyaz6876
    @rozminniyaz6876 2 ปีที่แล้ว +6

    Njn oru victim aanu, 6 varshamayi sahikkunnund, oru kuttiyayath karanam verpiriyanum kazhiyunnilla sahich sahich ini sahikkan kazhiyunnilla njn enthu cheyyum

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      More awareness, Handling our own insecurities, Practicing boundaries etc could help..!!
      Best wishes💐💐
      Bodhi Team☀️

    • @vavasajitha9642
      @vavasajitha9642 2 ปีที่แล้ว +12

      Divorce is best, Enik 3 kuttigalaanu, 1kutty aayapoye rakshpedanamayirunnu, but iyal nannavumennu karuthi, iverk age agumthorum Nammale drohikunnath koodanu

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      Enth patti? Physical torture oke undo?

  • @sindhu8459
    @sindhu8459 2 ปีที่แล้ว +3

    Mam.. Ngan victim anu. Ever egane kannill chorayillathe parumarunnathu asugathinte anennu karutham. Actually ever aa victims ne snehikyunnudavumo? Please reply😔

    • @geethakrishnan9857
      @geethakrishnan9857 2 ปีที่แล้ว +3

      ഇല്ല അവർക്ക് അവരോടു മാത്രമേ സ്നേഹം ഉള്ളു. ബാക്കിയുള്ള ആളുകൾ എല്ലാം അവരുടെ ഈഗോ യെ തൃപ്തി പെടുത്താൻ use ചെയുന്ന വസ്തുക്കൾ മാത്രം.

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +2

      അസുഖം എന്ന് പറയാൻ സാധിക്കില്ല. അവർ അങ്ങനെ ആണ് എന്നേ പറയാൻ പറ്റൂ.
      We have done a video on how such people view us. Kindly watch that video which is available in our channel.
      Thank you sharing your thoughts.
      Keep going.
      Bodhi Team🌞

  • @jessyjoseph3190
    @jessyjoseph3190 ปีที่แล้ว

    True

  • @divyapp6957
    @divyapp6957 2 ปีที่แล้ว +2

    Mam... Would like to know whether a narcissist can recognise or understand the bad behaviour of another narcissist

    • @mallikajnath4327
      @mallikajnath4327 2 ปีที่แล้ว

      Blood relations nodum evar engineyano

    • @aswathin3080
      @aswathin3080 2 ปีที่แล้ว +1

      @@mallikajnath4327 athe.. I know a person ammayod vare angane thanne behave cheyyum...

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +2

      May be and may be not. Depends on the individual personal dynamic💐
      Thank you for the question 👍
      Bodhi Team☀️

    • @nishamolps466
      @nishamolps466 ปีที่แล้ว +3

      @@mallikajnath4327 blood relation എന്നല്ല ഒരു relatiinodum sneham illa. എല്ലാം acting mathram

  • @thilakanbabu7701
    @thilakanbabu7701 ปีที่แล้ว

    👍

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว +1

    👍👍

  • @geochristythomas7141
    @geochristythomas7141 6 หลายเดือนก่อน

    ഞാൻ ആണ് ഇത്

    • @praveenpraveen5011
      @praveenpraveen5011 6 หลายเดือนก่อน +1

      സ്വയം മനസിലാക്കാൻ പറ്റുന്നു എങ്കിൽ പ്രശ്നം ഇല്ല 👍.. ഇവന്മാർക്ക് ഇവരുടെ കുറ്റം മനസിലാക്കാൻ സാധിക്കില്ല

    • @seennheardclinic
      @seennheardclinic  6 หลายเดือนก่อน

      We are so sorry for your current situation.Awareness is the key.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @rasiyanaufal105
    @rasiyanaufal105 2 ปีที่แล้ว +1

    👍👍👍👍👍

  • @DileepKumar-rt3bh
    @DileepKumar-rt3bh 11 หลายเดือนก่อน

    ❤🙏❤

  • @Revathi323
    @Revathi323 2 ปีที่แล้ว +2

    ഇത് അവർക്ക് മനസ്സിലാകാത്തത് genetically ഉള്ള പ്രശ്നം കൊണ്ടാണോ? അല്ലെങ്കിൽ മനഃപൂർവം ചെയ്യുന്നതാണോ?

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      We have done videos on the topics. Kindly visit our channel.
      Thank you.
      Bodhi Team💐💐

    • @divyasanal5442
      @divyasanal5442 2 ปีที่แล้ว +11

      മനപൂർവ്വം ആണ്.അവർക്ക് നന്നായിട്ട് അറിയാം മറ്റുള്ളവരെ വേദന ആണ് എന്ന്.അറിഞ്ഞു കൊണ്ട് ഉള്ള abuse aanu...

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      ​@@divyasanal5442 😭😭😭