Lchf ഡൈറ്റിൽ മാംസം മാത്രം അല്ല കഴിക്കുന്നത്, മാംസം ഒരു ദിവസം 250 ഗ്രാം വരെ മാത്രമേ കഴിക്കാൻ പറ്റുകയുള്ളൂ, മുട്ടയാണെങ്കിൽ ഒരു ദിവസം 3 എണ്ണം വരെ. ഏറ്റവും കൂടുതൽ കഴിക്കുന്നത് വെജിറ്റബിൾ ആണ്, കറി വെച്ചോ , തോരൻ ആക്കിയോ , സലാഡ് ആയിട്ടോ, അത് എത്ര വേണേലും കഴിക്കാം. പിന്നെ 3.5 ലിറ്റർ വെള്ളം , അത് ഉപ്പിട്ട നാരങ്ങ വെള്ളം ... പിന്നെ കോഫി, ചായ , ഗ്രീൻടീ, ഇതിൽ ഏതും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി, UN SALTTED BUTTER ചേർത്ത് കഴിക്കാം.. പിന്നെ വിശപ്പ് ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ, അല്ലാതെ കറക്ടായി സമയത്ത് ഭക്ഷണം കഴിക്കേണ്ടതില്ല.. ഇതാണ് lchf food menu. അല്ലാതെ വിമർശകർ പറയുന്ന പോലെ മാംസവും മുട്ടയും മാത്രം കുത്തി നിറക്കുകയല്ല ...
LCHF അതൊരു സത്യമാണ്. എട്ടു വർഷം പ്രമേഹത്തിനു മരുന്നെടുത്തിരുന്ന ഞാൻ LCHF ചെയ്തു. പ്രമേഹം പൂർണ്ണമായും മാറി.മരുന്നുകൾ കുപ്പയിൽ എറിഞ്ഞു.പൊണ്ണത്തടി പോയി.ഞാൻ ഒരു പുതിയ മനുഷ്യൻ ആയി.ഒരു കാര്യം തിരുത്തുന്നു. തൈരും മോരും യഥേഷ്ടം കഴിക്കാം. പാൽ നല്ലതല്ല. ഇതിനു ഞാൻ ഹബീബ് സാറിനോട്(അരീക്കോട്) എന്നും കടപ്പെട്ടിരിക്കുന്നു...
രാവിലെ രണ്ട്, രാത്രീ രണ്ടു ഗുളിക ഷുഗറിന് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഷുഗർ ലെവൽ 250 ആയിരുന്നു, keto സ്റ്റാർട്ട് ചെയ്തു 8 ദിവസം കഴിഞ്ഞു ppbs 93 ആയി, രാത്രിയിലെ രണ്ടു ഗുളിക നിർത്തി ആറു ദിവസം കഴിഞ്ഞു ppbs 114, Weight 5kg കുറഞ്ഞു.
ഞാൻ 82 kg ഉണ്ടായിരുന്നു ഇപ്പൊ എനിക്ക് 65 kg ആണ് കുറച്ചു കൂടി ചെയ്താൽ ഞാൻ six pack ആവും ഞാൻ lchf ഇപ്പോഴും ചെയ്യുന്നുണ്ട് ഒപ്പം excersize ഉം ചെയ്യുന്നുണ്ട്. (((ഡോക്ടർ മാരോട് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ ഒന്ന് കുത്തനെ നടക്ക് എടൊ lchf ചെയ്യുന്നൊരു ചെയ്ത് അവരുടെ body safe ആകട്ടെടോ കച്ചവടങ്ങൾക് വേണ്ടി ദയവു ചെയ്ത് അവരെ പേടിപ്പിച്ചു പിന്തിരിപ്പിക്കല്ലേ പ്ലീസ്
@@AN-bb2nz രാവിലെ ബട്ടർ കോഫി, 3 മുട്ട (ബുൾസ് ഐ) ഉച്ചക്ക് ചിക്കൻ 200 ഗ്രാം. (കൂടുതലും കടയിൽ നിന്നും ക്വാട്ടർ ചില്ലി ചിക്കൻ വാങ്ങാറാണ് പതിവ്) രാത്രി കക്കിരി 1. ഇതിന് പുറമേ 3 ലിറ്റർ വെള്ളമല്ലാതെ വേറെയൊന്നും കഴിക്കാറില്ല ..
ഈ അഭിപ്രായം പറയുന്ന പല ഡോക്ടർമാരും ഞങ്ങൾ പോയതാണ് ആണ് സംബന്ധിച്ചു കാലിൻറെ വേദന പുറം വേദന എല്ലാകാര്യത്തിലും മരുന്നു കഴിക്കുമ്പോൾ മാത്രം താൽക്കാലികം ഒരു ആശ്വാസം ഷുഗറിന് ആയാലും വേദന ആയിരുന്നാലും lcfh ഇപ്പോൾ ഞാൻ ഒന്നരമാസമായി ആയി എൻറെ ഷുഗർ കുറഞ്ഞു കാലിൻറെ വേദന പൂർണ്ണമായും മാറി ഇങ്ങനെ പോയാൽ അധികം വൈകാതെ എല്ലാ ഡോക്ടർമാരും lcfh ട്രീറ്റ്മെൻറ് ഹോസ്പിറ്റൽ തുടങ്ങേണ്ടി വരും
Ketosis is the best diet , because u can control ur insuline , there by u can control all major problems , like cholestrole, sugar , and even it can use against cancer , because cancer cells cannot survive with ketones ,
6 മാസം ആയിLCHF തുടരുന്നു ഒരു കുഴപ്പവും ഇല്ലാ നല്ല മനസമാധാനം ഉണ്ട് എന്റെ എല്ലാ അസുഖങ്ങളും ഇല്ലാതായി 14 കിലോ കുറഞ്ഞു സുഗർ ഇല്ലാതായി പ്രഷർ മരുന്ന് കഴിക്കുന്നില്ലാ ഇപ്പോൾ അസിടിറ്റി ഇല്ലാതായി ഫാറ്റി ലിവർ പോയി ന്നല്ലടയറ്റാണ് ഇപ്പോൾ എനിക്ക് പ്ര സ്നവും ഇല്ലാ എനിക്കിപ്പോൾ ഈ ഭക്ഷണ മാ ണ് ഇഷ്ടം ഇത്രകാലം ടേക്ടറോട് ചോദിച്ചായിരുന്ന ല്ലോ ?Sയാ ലിസ് സെൻറർ ഇപ്പോൾ ചായക്കട പോലെ വളർന്നു ഇതിന്റെ കാരണം കൂടി പറഞ്ഞ് കൊ ടു ക്കൂ ടോക്ടറെ
ഡോക്ട്ടർ പറഞ്ഞത് പോലെ അറിയേണ്ടത് അറിയേണ്ടവരിൽ നിന്ന് അറിയണം.അങ്ങനെ അറിയാത്തതിന്റെ കുഴപ്പ൦ താങ്കളിൽ കാണുന്നു....താങ്കൾ പറഞ്ഞുവല്ലോ ഭക്ഷണത്തിൽ കാർബോഹൈഡ്രയിറ്റ് കുറക്കണമെന്ന്.. കീറ്റോ ഡയറ്റിലും അതുതന്നെയാണ് ചെയ്യുന്നത്... ഇത് നോ കാർബ് അല്ല ലോ കാർബ് ഡയറ്റ് ആണ്.. കാർബ് ലോ ആവുമ്പോൾ ബോഡിയിലെ കീറ്റോണ് പ്രവർത്തിക്കുന്നു അത്രേ ഉള്ളു..
All population or tribes of people who ate a mostly meat based diet had higher occurances of heart disease. Studies have already shown that eskimos did suffer from heart diseases and so did the African tribes. In comparison, the people with highest life expectancy lives in Okinawa, Japan and their diet is mostly plant based.
Keyo diet is not completely avoiding carbs and consuming unlimited non veg. Everything we eat just according to the calorie needed. There is a limit for every food we consume. We dont consume unhealthy fat. Im following keto for last 5 months. I lost 28 kg. Im perfeclty healthy now . And highly energetic than before. If you follow a proper keto diet no adverse effect will be there.
ഇത് കണ്ടപ്പോ ഒരു കാര്യം ഉറപ്പായി..keto diet നല്ല dietum ആണ്..ഇവന്മാരുടെ മരുന്ന് കച്ചവടം പൂട്ടിക്കുന്ന ഒരു സാധനവും ആണ്..ലാസ്റ്റ് സംസാരിച്ച ആൾ ഒരു content um.ഇല്ലാതെ ആണ് സംസാരിക്കുന്നത്
കാര്യം മനസിലാക്കേണ്ട പോലെ മനസിലാക്കാൻ ketto എതിര്കുന്നവ്ർക് കഴുയുനില്ല പൂര്നമായി എന്റെ തൂക്കം കുറഞ്ഞു 2 month കൊണ്ട് 16kg adth kuranju Shasam muttal 2 month ayi illa. ബീഫ് muttan preference kodukunna diet അല്ല ഇത്
ഡോക്ടർമാർക്കും ഇവിടത്തെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൾക്കും നാട്ടുകാരിൽനിന്നും പണം പിടുങ്ങാൻ പറ്റില്ല അതുകൊണ്ടാണ് ഡോക്ടർമാരും ഹോസ്പിറ്റൽ കാരും ഇതിനെ എതിർക്കുന്നത്
Ivar cherya bayam aalukalil undakkukayaan. Long termil probs varum enn parayumbool aalukal bayakkum.. creatin koodudhal prashnamullor protein intake kurach natural form of pure fat edthaal madhi.
പക്ഷപാതപരമായചർച്ച... അമേരിക്കയിലും യൂറോപ്പിലും നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച മരുന്നുകൾ ഇന്ത്യയിലെ രോഗികൾക്ക് യഥേഷ്ടം നൽകുന്ന ഡോക്റ്റർ പറയുന്നു, ഭക്ഷണകാര്യത്തിൽ ഭൂമിശാസ്ത്രം പരിഗണിക്കണമെന്ന്... 😜
Nowadays mostly all international studies regarding health is sponsored by medicine companies.. So they will not promote to start a study on this subject..
രണ്ടാമത് സംസാരിച്ചു എതിർക്കുന്ന ഡോക്ടർ പ്രശാന്ത് , നിങ്ങള് എന്ത് ലോക്കൽ ആണ് ഇവിടെ പറയുന്നത് ? യൂറോപ്പിലും അമേരിക്കയിലും ഏറ്റവും വേഗത്തിൽ പ്രചാരത്തിൽ ഉള്ള രീതി ആണ് ഇത് . ഇത് കേരളത്തിൽ ഫെയ്മസ് ആകൻ കാരണം , കേരളത്തിലെ ഉയർന്ന നിരക്കിൽ ഉള്ള ഡയബറ്റിക് രോഗികൾ ഉള്ളതിനാലാണ്. നിങൾ നിങ്ങളുടെ ജോലിയും ഭാവിയും നോക്കാതെ സംവാധികൂക
How a Keralite can eat a food available locally. We import the rice from Andra and Punjab, Vegitable from Tamil Nadu, Meat from Tamil nadu, medicines from Maharashtra.
Dr പ്രശാന്ത്. ഇങ്ങള് ഇങ്ങനെ അങ്ങ് പേടിച്ചാലോ. നിങ്ങളുടെ കൈയ്യിൽ ഷുഗറിന് മരുന്നുണ്ടോ. ഇല്ല. എന്നാൽ കീറ്റോയിൽ ഉണ്ട് . അതുപോലെ മാറാരോഗങ്ങൾക്കു മരുന്നാണ് കീറ്റോ ഡയറ്റ്. So ഒരുപാട് സംസാരിച്ചു ക്ഷീണിക്കേണ്ട. ( ഒരു അനുഭവസ്ഥ )
യൂറിക് ആസിഡ് ഉള്ളവര്‍ ഗുളിക തുടര്‍ന്ന് കൊണ്ട് ഡയറ്റ് ചെയ്യുക, ഏകദേശം മൂന്നു മാസം കൊണ്ട് യൂറിക് ആസിഡ് പൂര്‍ണ്ണമായും മാറും ഡയറ്റ് ചെയ്ത് യൂറിക് ആസിഡ് മാറിയാല്‍ പിന്നെ വരില്ല
ഏതങ്കിലും ഒരാളെ ഇംഗ്ലിഷ് മരുന്ന് കുടിച്ചിട്ട് ഷുഗർ മാറ്റിയ കാണിച്ചു തരുമെ പ്രശാന്ത ഞാൻ കാണിച്ചു തരാം കാൽപോയ അളെ കിടിനി പോയ ആളെ കണ്ണ് പോയ ആളെ എണ്ണിയാ തി രാത്തെ ആളെ ഇംഗ്ലിഷ് മരുന്ന് കഴിച്ചിട്ട് I Love you L ch F
Lchf ഡൈറ്റിൽ മാംസം മാത്രം അല്ല കഴിക്കുന്നത്, മാംസം ഒരു ദിവസം 250 ഗ്രാം വരെ മാത്രമേ കഴിക്കാൻ പറ്റുകയുള്ളൂ, മുട്ടയാണെങ്കിൽ ഒരു ദിവസം 3 എണ്ണം വരെ. ഏറ്റവും കൂടുതൽ കഴിക്കുന്നത് വെജിറ്റബിൾ ആണ്, കറി വെച്ചോ , തോരൻ ആക്കിയോ , സലാഡ് ആയിട്ടോ, അത് എത്ര വേണേലും കഴിക്കാം. പിന്നെ 3.5 ലിറ്റർ വെള്ളം , അത് ഉപ്പിട്ട നാരങ്ങ വെള്ളം ...
പിന്നെ കോഫി, ചായ , ഗ്രീൻടീ, ഇതിൽ ഏതും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി, UN SALTTED BUTTER ചേർത്ത് കഴിക്കാം..
പിന്നെ വിശപ്പ് ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ, അല്ലാതെ കറക്ടായി സമയത്ത് ഭക്ഷണം കഴിക്കേണ്ടതില്ല..
ഇതാണ് lchf food menu. അല്ലാതെ വിമർശകർ പറയുന്ന പോലെ മാംസവും മുട്ടയും മാത്രം കുത്തി നിറക്കുകയല്ല ...
Onnu pode
Fruits pattille
എന്റെ ഭാരം 18 കിലോ കുറഞ്ഞു 4 മാസം കൊണ്ട് പ്രഷർ കുറഞ്ഞു LCHF പ്രജാര കർക്ക് നന്ദി
Ningal paranjath sathyamano engane ithinte fooding reethi please reply
engneya diet
Youtubile adich noku,njan follow cheyyunnu,enik slow aaye weight kurayunnulloo,ennalum njan ipol poorna aarogya vathiyanu.1month aayi thudangeet.4 kg kuranju.chilarude bodyilpettennu pidikunnu,slowyil kurayunnavarum und.njan Habeebu rahman LCHF aanu follow cheyyunne.enik oru asugavum illa.weight 80 kg karanam kalmutt vedana,doctore kandapol weight kurachal madinnu paranju,full body chekup nadathiyirunnu👍👍
Sugar kurayumo
@@feelfree2735 ah kurayum 100% urap..yende shugar,pressure yellam kuranju..2month ayi lchf follow cheyunnu
ഷുഗർ ഫാറ്റിലിവർ. ക്ലോളസ്ട്രോൾ ഹൈ ബിപി 10,വർഷം ചികിൽസിച്ചു ഞാൻ ആകെ തളർന്നു പോയ എന്റെ ജീവിതത്തിന്റെ പുതിയ ഒരു ജന്മമാണ് lchf.
നിങ്ങളുടെ നമ്പർ തരുമോ
Yanikum und shugar und ed folooww cheythal marumo
കാർബോഹൈഡ്രേറ്റ് തിന്നാൻ തുടങ്ങിയാൽ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല പക്ഷേ ഞാൻ കീറ്റോ ഡയറ്റ് എടുത്തു മൂന്ന് മാസം കൊണ്ട് എൻ്റെBMl ലെവലിൽ എത്തി
കേരളത്തിലെ ജനങ്ങൾ LCHF പിൻതുടർന്നാൽ | Hospital പൂട്ടും അതാ അവർക്ക് പേടി
U r right
Yes
Sathyam
Sathyem
Correct
LCHF അതൊരു സത്യമാണ്. എട്ടു വർഷം പ്രമേഹത്തിനു മരുന്നെടുത്തിരുന്ന ഞാൻ LCHF ചെയ്തു. പ്രമേഹം പൂർണ്ണമായും മാറി.മരുന്നുകൾ കുപ്പയിൽ എറിഞ്ഞു.പൊണ്ണത്തടി പോയി.ഞാൻ ഒരു പുതിയ മനുഷ്യൻ ആയി.ഒരു കാര്യം തിരുത്തുന്നു. തൈരും മോരും യഥേഷ്ടം കഴിക്കാം. പാൽ നല്ലതല്ല.
ഇതിനു ഞാൻ ഹബീബ് സാറിനോട്(അരീക്കോട്) എന്നും കടപ്പെട്ടിരിക്കുന്നു...
ഞാൻ അരീക്കോട് ആണ് അങ്ങേരുടെ നമ്പർ തരുമോ
Haii basheer നിങ്ങളുടെ നബർ തരുമോ lchf പറ്റി അറിയൻ
Pls hlp
@@anukoppam6200
യൂടൂബിൽ LCHF മലയാളം സേർച്ച് ചെയ്യൂ
Hi
LCHF Diet വളരെ നല്ലതാണ് എന്റെ ഭാരം 2 മാസം കൊണ്ട് 14 kg കുറഞ്ഞു.
രാവിലെ രണ്ട്, രാത്രീ രണ്ടു ഗുളിക ഷുഗറിന് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഷുഗർ ലെവൽ 250 ആയിരുന്നു, keto സ്റ്റാർട്ട് ചെയ്തു 8 ദിവസം കഴിഞ്ഞു ppbs 93 ആയി, രാത്രിയിലെ രണ്ടു ഗുളിക നിർത്തി ആറു ദിവസം കഴിഞ്ഞു ppbs 114,
Weight 5kg കുറഞ്ഞു.
Hi
ഒരു റിപ്ലൈ തരുമോ
ഒരുമാസം കൊണ്ട് 12kg കുറച്ചു ഞാൻ 😍 lchf 💯👍🏼
pls explain ....edie cheythunn paRayaamoo
എന്റെ കൂട്ടുകാരൻ സ്ഥിരം ഇൻസുലിൻ ഉപയോഗിക്കാറുണ്ട്
പക്ഷെ രണ്ട് മാസമായി lchf ൽ കൂടിയപ്പോൾ ഇൻസുലിൻ ഉപയോഗിക്കാറില്ല
സത്യമാണോ ബായ് ഞാനും ഇൻസുലിൻ എടുക്കുകയാണ് എനിക്ക് ഇത് മാറ്റാൻ സാധിക്കുമോ?
Abhilash Pillai സത്യമാണ് bro ഇവിടെ ഗൾഫിൽ എന്റെ റൂമിലാണ് അയാൾ ഇപ്പോൾ ഏകദേശം മൂന്ന് മാസമായി ഇൻസുലിൻ തെടുന്നില്ല മൂപ്പർ
@@abhilashpillai201 yes.. njn nirthi bhai.goahead with lchf
Oru masam kond doctor paranjapole cheyth 50 kg kuracu koodathe sugarum enikkilla ...thanku one india😌
ഞാൻ 82 kg ഉണ്ടായിരുന്നു ഇപ്പൊ എനിക്ക് 65 kg ആണ് കുറച്ചു കൂടി ചെയ്താൽ ഞാൻ six pack ആവും ഞാൻ lchf ഇപ്പോഴും ചെയ്യുന്നുണ്ട് ഒപ്പം excersize ഉം ചെയ്യുന്നുണ്ട്. (((ഡോക്ടർ മാരോട് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ ഒന്ന് കുത്തനെ നടക്ക് എടൊ lchf ചെയ്യുന്നൊരു ചെയ്ത് അവരുടെ body safe ആകട്ടെടോ കച്ചവടങ്ങൾക് വേണ്ടി ദയവു ചെയ്ത് അവരെ പേടിപ്പിച്ചു പിന്തിരിപ്പിക്കല്ലേ പ്ലീസ്
ഞാൻ 9 months ആയി തുടരുന്നു am very energetic and happy
💯 support lchf diat
ഒന്നര മാസം ഈ ഡയറ്റ് ചെയ്തപ്പോൾ എന്റെ ഭാരം 8 കിലോഗ്രാം കുറഞ്ഞു.... 💪💪💪
15 ദിവസം കൊണ്ട് എൻറെ 9KG കുറഞ്ഞു. 96 ഉള്ളത് 87 ആയി ... കീറ്റോ എഫക്ട് ആണ് ..
rashidmattanur enthokkeee kazhichath oru day menu onn parayumoooo
Milk use chayan pattumo??.
@@AN-bb2nz രാവിലെ ബട്ടർ കോഫി, 3 മുട്ട (ബുൾസ് ഐ) ഉച്ചക്ക് ചിക്കൻ 200 ഗ്രാം. (കൂടുതലും കടയിൽ നിന്നും ക്വാട്ടർ ചില്ലി ചിക്കൻ വാങ്ങാറാണ് പതിവ്) രാത്രി കക്കിരി 1.
ഇതിന് പുറമേ 3 ലിറ്റർ വെള്ളമല്ലാതെ വേറെയൊന്നും കഴിക്കാറില്ല ..
@@jennythomas4049 നാടൻ പാൽ ഉപയോഗിക്കാം. പക്ഷേ അധികം നല്ലതല്ല. ഒഴിവാക്കുന്നതാണ് ഉത്തമം ..
ellarkum ulla experience satyamano
I supprt lchf..ellarkum ariyam nammude sareerathil carb aanu prblm.athu ozhivakiyal oruvidam ellam marum..njn athu supprt cheyunu
എൻറെ അഭിപ്രായത്തിൽ ഇത് നല്ലൊരു ടൈറ്റ് ആണ് ഞാൻ ചെയ്തു എൻറെ ഷുഗർ എല്ലാം പൂർണമായി മാറി.
ഞാൻ2019-2020 ൽ keto diet ചെയ്തിരുന്നു......17 kg ഭാരം കുറച്ചിരുന്നു.....4 മാസം എടുത്താണ് കുറച്ചത് .ഇപ്പോഴും ബാലൻസ്ഡ് diet ആണ് follow ചെയ്യുന്നത്.
Life time keto ചെയ്യേണ്ട വർഷത്തിൽ 3 4 മാസം ചെയ്താൽ മതി അപ്പൊ rotation ആകും ആരോഗ്യവും ഉണ്ടാകും
ഈ അഭിപ്രായം പറയുന്ന പല ഡോക്ടർമാരും ഞങ്ങൾ പോയതാണ് ആണ് സംബന്ധിച്ചു കാലിൻറെ വേദന പുറം വേദന എല്ലാകാര്യത്തിലും മരുന്നു കഴിക്കുമ്പോൾ മാത്രം താൽക്കാലികം ഒരു ആശ്വാസം ഷുഗറിന് ആയാലും വേദന ആയിരുന്നാലും lcfh ഇപ്പോൾ ഞാൻ ഒന്നരമാസമായി ആയി എൻറെ ഷുഗർ കുറഞ്ഞു കാലിൻറെ വേദന പൂർണ്ണമായും മാറി ഇങ്ങനെ പോയാൽ അധികം വൈകാതെ എല്ലാ ഡോക്ടർമാരും lcfh ട്രീറ്റ്മെൻറ് ഹോസ്പിറ്റൽ തുടങ്ങേണ്ടി വരും
ഞാൻ keto തുടങ്ങീട്ട് 3 years ആയി. എന്റെ sugar control ആയി.എനിക്ക് പ്രശ്നം ഒന്നും ഇല്ല.
Media one ethu kittiyittu kurachu ayalloo but you just refer you tube on Dr Eric Berg videos uploaded date nokk
Njanum keto cheyyunnund its effective
2 മാസം കൊണ്ട് 17 കിലോ കുറഞ്ഞു.. thank you lchf
Exersise undarunno?
Dr prashanth aarokkeyo sandhoshippikkunnu. Ee diet cheyyunnavark ariyaam kore meat kayikkayalla. Njaanokke lifil adyamaayi veg salad sthiram use cheyyaan thudangi. Naranga vellam upayogikkaan thudangi. Aavashyathin vellam upayogikkaan thudangi. Ilakkarikal nallonam upayogikkunnu.
Farsin Pc
can u pls send me the diet plan...
pls pls
102 ഇൽ നിന്ന് 87 ഇലേക്ക് വെറും 70 Days കൊണ്ട്... Keto Diet ന് നന്ദി.....
Ajmal AjuZz ningalude meal plan onnu parayamo plsss
Big support... Amazing 😍😍😍
Ketosis is the best diet , because u can control ur insuline , there by u can control all major problems , like cholestrole, sugar , and even it can use against cancer , because cancer cells cannot survive with ketones ,
Kito amazing result. Lchf good
Njan 2018 muthal lchf diet cheyyunnu, i am very happy.
ഞാൻ കഴിഞ്ഞ വർഷം 1000km ഓടി.. (തള്ളല്ല). പ്രേമേഹത്തിന് 4 ടാബ്ലറ്റ് കഴിച്ച് 136 ആക്കി.. ഇപ്പോൾ lchf ചെയ്ത് 2 weeks ടാബ്ലറ്റ് ഇല്ലാതെ തന്നെ 130.
6 മാസം ആയിLCHF തുടരുന്നു ഒരു കുഴപ്പവും ഇല്ലാ നല്ല മനസമാധാനം ഉണ്ട് എന്റെ എല്ലാ അസുഖങ്ങളും ഇല്ലാതായി 14 കിലോ കുറഞ്ഞു സുഗർ ഇല്ലാതായി പ്രഷർ മരുന്ന് കഴിക്കുന്നില്ലാ ഇപ്പോൾ അസിടിറ്റി ഇല്ലാതായി ഫാറ്റി ലിവർ പോയി ന്നല്ലടയറ്റാണ് ഇപ്പോൾ എനിക്ക് പ്ര സ്നവും ഇല്ലാ എനിക്കിപ്പോൾ ഈ ഭക്ഷണ മാ ണ് ഇഷ്ടം ഇത്രകാലം ടേക്ടറോട് ചോദിച്ചായിരുന്ന ല്ലോ ?Sയാ ലിസ് സെൻറർ ഇപ്പോൾ ചായക്കട പോലെ വളർന്നു ഇതിന്റെ കാരണം കൂടി പറഞ്ഞ് കൊ ടു ക്കൂ ടോക്ടറെ
Lchf തുടരു തടി കുറയ്ക്കു ഞാൻ ഒരു മാസം കഴിഞ്ഞാപേള് 10 kg കുറഞ്ഞു
abdul Muneer enthokke kazhichuuu ... oru day menu onn parayumo
@@AN-bb2nz ഇതിറ്റെ മുകളിൽ ഞാൻ പറഞ്ഞിട്ടുണ്ട് pls check
Hi..
ngal എത്ര ആയിരുന്നു wight undaayirunnad... പ്ലസ് reply
@@rakold2390 102 kg
5 Vayassulla kutikalkano drmaarude advice?
Kitiyadhoke valichuvaari thinn kanakkillatha rogathinu adimakal ayavar marunn kazhich veendum shareeram nashipikkunndinekal nalladhalle LCHF . .
ചിക്കനും,കുബ്ബൂസും,പരിപ്പ് കറിയും അതാണ് എൻ്റെ keto diet😔😔
Idh kond thadi mathram kurayukayalla. Glucose kayikkumboyaan vishapp koodunnadh. Adh sulabamaayi labikkumbol labikkumbol control cheyyan kayiyilla. Bt fat alavil koodudhal kayikkaan pattilla.
lchf diat cheythal 10 years kazhinhale effect kaanikkumenn dr parayunn pn e fat okke evide ponn liver nokke bhadhikkunn pareenn
ഡോക്ട്ടർ പറഞ്ഞത് പോലെ അറിയേണ്ടത് അറിയേണ്ടവരിൽ നിന്ന് അറിയണം.അങ്ങനെ അറിയാത്തതിന്റെ കുഴപ്പ൦ താങ്കളിൽ കാണുന്നു....താങ്കൾ പറഞ്ഞുവല്ലോ ഭക്ഷണത്തിൽ കാർബോഹൈഡ്രയിറ്റ് കുറക്കണമെന്ന്.. കീറ്റോ ഡയറ്റിലും അതുതന്നെയാണ് ചെയ്യുന്നത്... ഇത് നോ കാർബ് അല്ല ലോ കാർബ് ഡയറ്റ് ആണ്.. കാർബ് ലോ ആവുമ്പോൾ ബോഡിയിലെ കീറ്റോണ് പ്രവർത്തിക്കുന്നു അത്രേ ഉള്ളു..
All population or tribes of people who ate a mostly meat based diet had higher occurances of heart disease. Studies have already shown that eskimos did suffer from heart diseases and so did the African tribes.
In comparison, the people with highest life expectancy lives in Okinawa, Japan and their diet is mostly plant based.
ജനുവരി ഒന്നുമുതൽ ഞാൻ Lchf ചെയ്തു തുടങ്ങി ... പതിനൊന്ന് ദിവസം കൊണ്ട് ഏഴു കിലോ കുറഞ്ഞു ... ഇപ്പോൾ വളരെ സുഖമുണ്ട്..
Exercise cheythoooo
@@marlinmathew4335 ഇല്ല.. യാതൊരു വ്യായാമവും ചെയ്തിട്ടില്ല
Subhash nair can u explain ur diet
@@anuabraham981 lchf malayalam എന്ന് ടൈപ്പ് ചെയ്ത് നോക്കൂ.. വിശദമായി അതിൽ പറയുന്നു.. കുറച്ചു കാലം തുടർച്ചയായി ചെയ്താലേ അതിന്റെ ഗുണം കിട്ടൂ..
Keyo diet is not completely avoiding carbs and consuming unlimited non veg. Everything we eat just according to the calorie needed. There is a limit for every food we consume. We dont consume unhealthy fat. Im following keto for last 5 months. I lost 28 kg. Im perfeclty healthy now . And highly energetic than before. If you follow a proper keto diet no adverse effect will be there.
Idh kond heart problems kurayukayaan chetyunne. Inflamation kurayuunu, alshimers kurayunnu, hdl koodunnu, trigliceride kurayunnu, fatty liver pokunnu, thyroid controlled aakunnu, angane paladhum.. mansilaakki cheydhaal no probs..
ഇത് കണ്ടപ്പോ ഒരു കാര്യം ഉറപ്പായി..keto diet നല്ല dietum ആണ്..ഇവന്മാരുടെ മരുന്ന് കച്ചവടം പൂട്ടിക്കുന്ന ഒരു സാധനവും ആണ്..ലാസ്റ്റ് സംസാരിച്ച ആൾ ഒരു content um.ഇല്ലാതെ ആണ് സംസാരിക്കുന്നത്
Arogya rangathe purogathi ennu parayunnad koodudal medicine chilavagunnadum , koonupole hospital s undayadhumano dr prashanth?
Adhu keralathinte thakarchayanu. Janangal ude aarogyam nashichu kondirikkunnadhinu verenth theliv venam?
ഞാൻ 1മാസം കഴിഞ്ഞപ്പോൾ.10 kg കുറഞ്ഞു
ningal enthokke food kazhichirunnathu onnu explain cheyyuo.. njan innale start cheythu
Give me ur diet plans muneerkka.. oro vediosil oronnanu ningalde menu onn forwd cheyyan patuo..enik 28 age anu ..74 kg anu ullath pls forwd ur menu
njanum 10 kg kuranju
Mudi kozhiyumo.. please reply
@@ancianci7446 illa
കാര്യം മനസിലാക്കേണ്ട പോലെ മനസിലാക്കാൻ ketto എതിര്കുന്നവ്ർക് കഴുയുനില്ല പൂര്നമായി എന്റെ തൂക്കം കുറഞ്ഞു 2 month കൊണ്ട് 16kg adth kuranju
Shasam muttal 2 month ayi illa. ബീഫ് muttan preference kodukunna diet അല്ല ഇത്
ഡോക്ടർമാർക്കും ഇവിടത്തെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൾക്കും നാട്ടുകാരിൽനിന്നും പണം പിടുങ്ങാൻ പറ്റില്ല അതുകൊണ്ടാണ് ഡോക്ടർമാരും ഹോസ്പിറ്റൽ കാരും ഇതിനെ എതിർക്കുന്നത്
LCHF Anubhavasthar orupad und mediaone avare areyum kittiyille ingalkk
ഞാൻ മൂന്നര വർഷമായി LCHFൽ
വെരി ഗുഡ് ഡയറ്റ്
അസുഖങ്ങളില്ല (ഒരു പനിപോലും)
1 ara monthil njn 10 kg kuranju vayar otti.. Skin glow aayi..
Bakshanam kurachal madhi thadiyum kurayum aarogyavumundaavum allathe adichu ketiyal oru kitoyum nallathallaaa
എനിക്ക് 103 കിലോ ഉണ്ടായിരുന്നു 40 ദിവസം കൊണ്ട് 90 കിലോ ആയി കുറഞ്ഞു
Vellam etra kudichirunnu
I could reduce 9kg within 10days....i have no health issues....LCHF diet is very effective
Ivar cherya bayam aalukalil undakkukayaan. Long termil probs varum enn parayumbool aalukal bayakkum.. creatin koodudhal prashnamullor protein intake kurach natural form of pure fat edthaal madhi.
എനിക്ക് വെറും 30 ദിവസ്സം കൊണ്ട് 20 kg കുറഞ്ഞു വളരെ എനർജിറ്റിക്കായി മുന്നോട്ട് പോകുന്നു
Ippozhum diet follow cheyyunnundo
താങ്കളുടെ ഭക്ഷണ രീതി ഒന്നു പറയാമോ... വാട്സ്ആപ്പ് ചെയ്താലും മതി എൻറെ നമ്പർ 9656086579
@@muhammedshareef668 yes ippolum thudarnu pokunnu
@@irshadknr4627 bro 0091 7034496666 this is my whats up please send hiii...
Exersise undarunno
Ee diet stop cheythal pinne rice kazhikkan padille??
Stop cheythal veendum thadi vekumo??
ഡോ മാർക്ക് ബേജാറ് തുടങ്ങി
Right
15 വർഷമായി എന്റെ ഉമ്മ ഷുഗർ ഗുളിക കുടിക്കുന്നു | LCHF ച്ചെയ്യാൻ തുടങ്ങിയ മുതൽ ഷുഗർ നോർമൽ ആ പ്രശാന്തDr ഇപ്പോൾ ഗുളിക കുടിക്കാതെ നോർമൽ ഷുഗർ ആയിമാറി
Idhendhaaa
@@farsanak3733 എന്താണ് മനസിലായില്ല My No 7273004004
@@farsanak3733 Lchf, യൂട്യൂബിൽ ചെക് ചെയ്യും പൊണ്ണത്തടി മാറ്റം
I support lchf diet. ..iam a diabetic patient ...my blood results everything normal I love keto...
Prashanthandoda ee comment section onn nokkan parayanam ketto ethra peerkka medicine kond maaratha diabetes keto cheyth maariyathenn
പക്ഷപാതപരമായചർച്ച...
അമേരിക്കയിലും യൂറോപ്പിലും നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച മരുന്നുകൾ ഇന്ത്യയിലെ രോഗികൾക്ക് യഥേഷ്ടം നൽകുന്ന ഡോക്റ്റർ പറയുന്നു, ഭക്ഷണകാര്യത്തിൽ ഭൂമിശാസ്ത്രം പരിഗണിക്കണമെന്ന്... 😜
Keto തുടങ്ങിയിട്ട് 15 ദിവസം 5kg കൊറഞ്ഞു
Nowadays mostly all international studies regarding health is sponsored by medicine companies.. So they will not promote to start a study on this subject..
Mugath kurukkal koodunnu ....koyupp ulla food kayichit ..weight kurayunnud
ഇംഗ്ലീഷ് മരുന്നിന് ഒരു sideeffectഉം ഉണ്ടാവില്ല. ഹഹഹഹഹ
Nhan 22 kg kurachu yenikku ippo oru problems illa.
I lost 15 kgs in 3 months
എന്റെ ഭാര० 4 ദിവസ० കൊണ്ട് 6 kg കുറഞ്ഞൂ
Keto ചെയ്യ്തവരുടെ Cmnts വായിച്ചൽ മതി പിന്നെ പ്രശാന്ത് ഡോക്ടർ പറയുന്നത് കേള്ക്കാന് തോന്നില്ല😂
Dr പ്രശാന്ത് , നിങ്ങളുടെ വാചകത്തിന്ന് പ്രസക്തി ഇല്ല...
സമൂഹം LCHF ഏറ്റെടുത്തു കഴിഞ്ഞു
രണ്ടാമത് സംസാരിച്ചു എതിർക്കുന്ന ഡോക്ടർ പ്രശാന്ത് , നിങ്ങള് എന്ത് ലോക്കൽ ആണ് ഇവിടെ പറയുന്നത് ? യൂറോപ്പിലും അമേരിക്കയിലും ഏറ്റവും വേഗത്തിൽ പ്രചാരത്തിൽ ഉള്ള രീതി ആണ് ഇത് . ഇത് കേരളത്തിൽ ഫെയ്മസ് ആകൻ കാരണം , കേരളത്തിലെ ഉയർന്ന നിരക്കിൽ ഉള്ള ഡയബറ്റിക് രോഗികൾ ഉള്ളതിനാലാണ്. നിങൾ നിങ്ങളുടെ ജോലിയും ഭാവിയും നോക്കാതെ സംവാധികൂക
habeeb rahman sir ne kond varan dyrayam undoo...........
20 kg kuranju 3 month LCHF
How a Keralite can eat a food available locally. We import the rice from Andra and Punjab, Vegitable from Tamil Nadu, Meat from Tamil nadu, medicines from Maharashtra.
80% International medical companies existence depends on how much sugar and carbohydrates public eating
Dr.prashanth,very gd information...👏
Tea coffee with out sugar ok
Yes
എനിക്ക് അനുഭവം ഉണ്ട്. ഇപ്പോൾ പ്രമേഹം ഇല്ല
കീറ്റോ ഡയറ്റ് രോഗങ്ങൾ കുറക്കുന്നു.
👍
yengane jeevikkanamyennu onnu parayunna prgrm cheythoode
മൂന്നാഴ്ചയായീ ഞാൻ 10 കിലോ കുറഞ്ഞു 128 ആയിരുന്നു ഇപ്പോൾ 118 ആയീ 90 ആണ് ടാർഗറ്റ്
Enganaya bro
Pls send
Kerala students stop enrolling medicine 😎😎😎😎
Dr പ്രശാന്ത്. ഇങ്ങള് ഇങ്ങനെ അങ്ങ് പേടിച്ചാലോ. നിങ്ങളുടെ കൈയ്യിൽ ഷുഗറിന് മരുന്നുണ്ടോ. ഇല്ല. എന്നാൽ കീറ്റോയിൽ ഉണ്ട് . അതുപോലെ മാറാരോഗങ്ങൾക്കു മരുന്നാണ് കീറ്റോ ഡയറ്റ്. So ഒരുപാട് സംസാരിച്ചു ക്ഷീണിക്കേണ്ട. ( ഒരു അനുഭവസ്ഥ )
Share your experience..
Uric acid കൂടുമോ ഇത് follow ചെയ്താൽ ....
യൂറിക് ആസിഡ് ഉള്ളവര്‍ ഗുളിക തുടര്‍ന്ന് കൊണ്ട് ഡയറ്റ് ചെയ്യുക, ഏകദേശം മൂന്നു മാസം കൊണ്ട് യൂറിക് ആസിഡ് പൂര്‍ണ്ണമായും മാറും ഡയറ്റ് ചെയ്ത് യൂറിക് ആസിഡ് മാറിയാല്‍ പിന്നെ വരില്ല
ഇടുക്കിയിൽ എന്തേ മീൻ കിട്ടില്ല.തിരുവന്തപുരത്ത് ബീഫ് കിട്ടില്ലെ ?
😅
Support LCHF
Ithuvare oru docterum sugarn pattiya food paranjuthannittlla maduraim kayikaruth ennu parayum ennitt medicine eyuthum ippo lchf cheyth ellarum healthy aayapol doctermaar paisa kuranju
Yenthinum adi
Idh thudangiya ellayidathum adhyam multi national company adangiya sangam edhirthitte ulluu. Adhil doctorsum ulpettittund..
News man oru sthalathu nigal parayunnu milk avamennu pinnedu parayunnu pattillannu janagalkku wrong information kodukkalla.
Good information dr Prashanth.
എന്ത് കണ്ടിട്ട് നിങ്ങൾ പറയുന്നത്
Doctor ആണ് അല്ലെ
Arenkilum lscf cheyunathu explain cheyethu tharavo.....plz weight karanam onnum cheyen kazhiyunila...plz
Contact me : whatsapp +919809307776 (only whatsapp )
Serch habeeb rahman vedios
കുഴപ്പം ഒന്നും ഇല്ല ഞാൻ 4 വർഷം ആയി ചെയ്യുന്നു
MBBS also a business
Enik 1 month kond 13kl kuranju
Its famous now
King lchf
ഏതങ്കിലും ഒരാളെ ഇംഗ്ലിഷ് മരുന്ന് കുടിച്ചിട്ട് ഷുഗർ മാറ്റിയ കാണിച്ചു തരുമെ പ്രശാന്ത ഞാൻ കാണിച്ചു തരാം കാൽപോയ അളെ കിടിനി പോയ ആളെ കണ്ണ് പോയ ആളെ എണ്ണിയാ തി രാത്തെ ആളെ ഇംഗ്ലിഷ് മരുന്ന് കഴിച്ചിട്ട് I Love you L ch F
105 kg undaarunna njan tadi kurakkanaanu gymil poyatu 1year kondu 7 kg kuranjate ullu ennu maatramalla tadi kurayaate njan oru mass muscleman aayipoyi.keto tudangi ippol 3 maasam aanu excercise um ullatu kondu 18kg kuraju 80 kg aayi body weight,bodyude massum nannaai kuranju.valare expense kuranja dietum koodiyaanu keto diet.