എന്റെ കയ്യിൽ ഉള്ള കേരള financial code book അല്പം പഴയ എഡിഷൻ ആണ്.. ചില സംഖ്യകൾ പറയുന്നത് അതിൽ മാറ്റം വന്നിട്ടുണ്ട്... oamni acadamy യുടെ ക്ലാസ്സുകളിൽ പുതിയ പുസ്തകത്തിലെ സംഖ്യകൾ ആണ് പറയുന്നത്... ഇൗ അവസരത്തിൽ പഴയ ബുക്കിലെ value തിരുത്തിയാൽ എക്സാം ന് ആ തിരുത്തിയ ബുക്ക് ഉപയോഗിക്കാൻ അനുവദിക്കുമോ...ദയവായി മറുപടി നല്കുക
വളരെ ഹൃദ്യമായ അവതരണം, എളുപ്പം മനസ്സിലാകുന്നു.
🙏🙏
thank u oamni accademy ഈ ക്ലാസ്സ് കണ്ടു പഠിച്ചാണ് ഞാൻ department test പാസ്സായത് 🙏thank you nice class
🙏🙏
Mam can you provide KSF class for upcoming exams ??
Super mam
🙏🙏
Mam eni puthiya notification എന്നാണ് ഉണ്ടാവുക ??
July
@@oamniacademy9823
Mam KFC notification July ഉണ്ടാവുമോ ??
Yes
@@oamniacademy9823 mam notification ഒന്നും വന്നിട്ട് ഇല്ലല്ലോ
വന്നു
Department exam ethu masagalil anu nadakkunath
January and July
@@oamniacademy9823 notification ennanu varuka
July Notification ആണ് വരുന്നത്. Exam September October മാസങ്ങളിൽ ഉണ്ടാകും.
@@oamniacademy9823 tnx
33. Answer c ( Rule 59 K. S. R Vol 1)
So good
🙏🙏
Madam,
PWD A code, D code examinu vendi classes cheyamo...please🙏
District office Manuel nte class cheyyumo
👍
27 th question answer 32,500/- alle. 3,25,000 varillallo.
എന്റെ കയ്യിൽ ഉള്ള കേരള financial code book അല്പം പഴയ എഡിഷൻ ആണ്.. ചില സംഖ്യകൾ പറയുന്നത് അതിൽ മാറ്റം വന്നിട്ടുണ്ട്... oamni acadamy യുടെ ക്ലാസ്സുകളിൽ പുതിയ പുസ്തകത്തിലെ സംഖ്യകൾ ആണ് പറയുന്നത്... ഇൗ അവസരത്തിൽ പഴയ ബുക്കിലെ value തിരുത്തിയാൽ എക്സാം ന് ആ തിരുത്തിയ ബുക്ക് ഉപയോഗിക്കാൻ അനുവദിക്കുമോ...ദയവായി മറുപടി നല്കുക
പറ്റില്ല
33 answer c option alle
ഇതിന്റെ ബാക്കി ക്ലാസ്സ് ഉണ്ടോ മാഡം