കഴിഞ്ഞ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് നിങ്ങളുടെ ക്ലാസ് കാരണം ഞാൻ പാസായി. ഇപ്പൊ എല്ലാ ടെസ്റ്റും പാസ്സായിരിക്കുകയാണ്. ഇതിനോടുള്ള നന്ദി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ട് ഒരുപാട് നന്ദി.👍
ഒന്നര വർഷം സർവീസ് മാത്രമുള്ള probation പൂർത്തിയാകാത്ത ക്ലാർക്ക് ന് LWA 5 years for Study purpose Appendix 12 B, 110 C പ്രകാരം ലീവ് കിട്ടുമോ. Pls Reply Madam
കഴിഞ്ഞ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് നിങ്ങളുടെ ക്ലാസ് കാരണം ഞാൻ പാസായി. ഇപ്പൊ എല്ലാ ടെസ്റ്റും പാസ്സായിരിക്കുകയാണ്. ഇതിനോടുള്ള നന്ദി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ട് ഒരുപാട് നന്ദി.👍
Congrats 👏👏👏🙏🙏🙏
😊
❤❤❤❤❤❤❤❤❤
👍🏻👍🏻
നല്ല ക്ലാസ്സ് ആണ്,,, വിശദമായി പറയുന്നത് കൊണ്ട് മനസ്സിലാക്കാൻ എളുപ്പം ആണ്,,
🙏🙏
Thanku for ur valuable classes. I passed ksr exam
🙏
Super presentation
🙏🙏
Last question oct month eth salary an kanakakkedath oct 15 alle salary change ayath apo old salary ano new ano
14 days old salariyum 17 days new salariyum vech nokkumpol ans kittunnund
15:44 ഈ answer correct ആണോ..
Paternity keave 15 days alle
No .10days
Last question എങ്ങനെ 52037.096 എങ്ങനെ വന്നു
ഒന്നര വർഷം സർവീസ് മാത്രമുള്ള probation പൂർത്തിയാകാത്ത ക്ലാർക്ക് ന് LWA 5 years for Study purpose Appendix 12 B, 110 C പ്രകാരം ലീവ് കിട്ടുമോ. Pls Reply Madam
കിട്ടും
@@oamniacademy9823 താങ്ക്യൂ 🥰
38ന്റെ answer8000alley?
I too got the same answer
Answer 11500 തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട ക്ലാസ്സ് കേട്ടാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
@@oamniacademy9823 basic pension = (qs/30) * (average emolument/2) അല്ലെ
ചോദJ നമ്പർ 28 ന്റെ ഉത്തരം obtion - B-300 വരുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് തരുമോ - 1-1-2010 to 31-12-20 21 വരെ 12 വർഷം പൂർത്തിയാകുമല്ലോ
Minimum pension should be 11500
(Lowest pay scale nte minimum amount-nte half..that is, 23000/2)
12 ന്റെ answer തെറ്റല്ലേ...
Maximum period എന്നാണ് Question
Q-12-ൽ minimum period ആണ് കാണിക്കുന്നത്
statutory pension 9 year alle