ഇന്നലെ ഇതുവഴി പോയി വല്ലാത്തൊരു എക്സ്പീരിയൻസ്. ഒരുപാട് നാളായി പോകണമെന്ന് ആഗ്രഹിച്ച സ്ഥലമായിരുന്നു നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒരുപാടു ഉപകാരപ്പെട്ടു അതിനു നന്ദി
2 day trip ഈ പറഞ്ഞ 3 state കാടും കടന്നു തിരിച്ചു എത്തി ...ഒരു പ്രേത്യക vibe തന്നെ അ യാത്ര വീണ്ടും പോവാൻ ആഗ്രഹിച്ചു പോവും ...vadakara - Koyilady - Wayanad road -Sulthan ബത്തേരി - മുത്തങ്ങ +Gundapetran-കർണാടക + ബന്ദിപൂർ Tiger forest കർണാടക + മുതുമല Tamilnadu ❤ pinne മസനകുടി വഴി ഊട്ടി ❤കല്ലടി ചുരം 36 Hairpin വഴി കയറി Ooty ❤❤❤❤- 2 day stay - ooty to Gudaloor vazhi - നാടുകാണി ചുരം - നിലബൂർ ചുരം ഇറങ്ങി - kozhikode റൂട്ട് To koyilady + vadakara (കോട്ടക്കൽ ) 2:58
താങ്കൾ ഇതിൽ പറഞ്ഞ പോലെ 3 ഫോറെസ്റ്റ് cover ചെയ്ത് 36 ചൂരവും കഴിഞ്ഞു ഞ്ഞങ്ങൾ ഊട്ടി യിൽ poyi💞 അത് വഴി മൈസൂറിലും 💖 3 days ട്രിപ്പ് ആയിരുന്നു 🫣അടിപൊളി 🥰thanku so much for the wonderful vdo sir 😍all the best ❤️
കഴിഞ്ഞ ദിവസം ഈ വഴി പോയി തിരിച്ചു വന്നു. മനോഹരമായ കാഴ്ചകൾ, ( ആന, മാൻ, വ്യത്യസ്ത തരം കുരങ്ങുകൾ തുടങ്ങിയവയെ കാട്ടിൽ കണ്ടു. ) കൊണ്ടോട്ടി - വയനാട് ചുരം - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപൂർ (താമസം ) മുതുമല - മസ്നഗുടി - ഊട്ടി - ഗൂഡല്ലൂർ - നാടുകാണി - നിലമ്പൂർ - അരീക്കോട് - കൊണ്ടോട്ടി. ഈ വീഡിയോ കണ്ടിട്ടാണ് യാത്ര പ്ലാൻ ചെയ്തത്. താങ്ക്സ് അസ്ലം സാർ.
സുൽത്താൻ ബത്തേരി to..... മസിനാഗുടി. ഊട്ടി ഉദ്ദേശിക്കുന്നില്ല. റിട്ടേൺ ഉം ഫോറെസ്റ്റ് വഴി ഉദേശിക്കുന്നു. എങ്കിൽ മാക്സിമം ഏത് വരെ പോകാം. റിട്ടേൺ ഉം same way ആകുകയും വേണം
2 day trip ഈ പറഞ്ഞ 3 state കാടും കടന്നു തിരിച്ചു എത്തി ...ഒരു പ്രേത്യക vibe തന്നെ അ യാത്ര വീണ്ടും പോവാൻ ആഗ്രഹിച്ചു പോവും ...vadakara - Koyilady - Wayanad road -Sulthan ബത്തേരി - മുത്തങ്ങ +Gundapetran-കർണാടക + ബന്ദിപൂർ Tiger forest കർണാടക + മുതുമല Tamilnadu ❤ pinne മസനകുടി വഴി ഊട്ടി ❤കല്ലടി ചുരം 36 Hairpin വഴി കയറി Ooty ❤❤❤❤- 2 day stay - ooty to Gudaloor vazhi - നാടുകാണി ചുരം - നിലബൂർ ചുരം ഇറങ്ങി - kozhikode റൂട്ട് To koyilady + vadakara (കോട്ടക്കൽ )
Bangaloril ninu dha ee last weekend bike eduth poyi... Ullath parajnal ee map screenshot vachanu poyath... Thanks for this video.... Helped me a lot.. Iniyum orupaad ithupole road trip suggestions tharan sremikuka...
ഞാന്‍ ഇന്നലെ 12/6/23 നു ഈ റൂട്ട് വഴി ഭാര്യയെയും മകളെയും കൂട്ടി യാത്ര പൊയി തലശ്ശേരിയിൽ നിന്നും സുൽത്താൻ ബത്തേരി - muthanga-gundalpett-bandhipur-muthumalai-masanagudi-kallatti churam vayi ooty. Ufff valare manoharamaya yathra aayirunnu 😍
@@ansiansiya4876 oru riskumilla. Very beautiful journey car okke permitted aanu. Kallati churam vayi pokumbol opposite vandi varilla one way aanu athu kond no scene go ahead sis
തിരുവനന്തപുരത്ത് നിന്ന് ഉള്ളവർക്ക് നിലമ്പൂർ -നാടുകാണി ചുരം വഴി മുത്തങ്ങ പോയി അവിടുന്ന് ബന്ദിപ്പൂർ വഴി മുത്തുമലൈ മസിനഗുടി ഊട്ടി... അങ്ങനെ എത്തിച്ചേരാം.... കിടിലം റൂട്ട് aanu😍
December il പോയി.. വല്ലാത്തൊരു experience ആയിരുന്നു അത്.❤️❤️
മസിനഗുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര ❤
Deyy deyy
Entha ith sambhavam?
ട്രോൾ കണ്ട് വന്നതാ , വീഡിയോസ് കണ്ടപ്പോൾ എല്ലാം അടിപൊളി 😅
🙋🏻♀️ഇൻസ്റ്റയിലെ എപ്പോഴും ഞാൻ വീഡിയോ കാണാറുണ്ട്. കമന്റും ചെയ്യാറുണ്ട്. ഇതുപോലെ ഉള്ള വീഡിയോ ആണ് മറ്റു ട്രാവൽ വീഡിയോസിൽ നിന്നും അസ്‌ലംക വ്യത്യസ്തമായത്.
ഇഷ്ടം
ഇന്നലെ ഇതുവഴി പോയി വല്ലാത്തൊരു എക്സ്പീരിയൻസ്. ഒരുപാട് നാളായി പോകണമെന്ന് ആഗ്രഹിച്ച സ്ഥലമായിരുന്നു നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒരുപാടു ഉപകാരപ്പെട്ടു അതിനു നന്ദി
Ethra, day ayi
2 day trip ഈ പറഞ്ഞ 3 state കാടും കടന്നു തിരിച്ചു എത്തി ...ഒരു പ്രേത്യക vibe തന്നെ അ യാത്ര വീണ്ടും പോവാൻ ആഗ്രഹിച്ചു പോവും ...vadakara - Koyilady - Wayanad road -Sulthan ബത്തേരി - മുത്തങ്ങ +Gundapetran-കർണാടക + ബന്ദിപൂർ Tiger forest കർണാടക + മുതുമല Tamilnadu ❤ pinne മസനകുടി വഴി ഊട്ടി ❤കല്ലടി ചുരം 36 Hairpin വഴി കയറി Ooty ❤❤❤❤- 2 day stay - ooty to Gudaloor vazhi - നാടുകാണി ചുരം - നിലബൂർ ചുരം ഇറങ്ങി - kozhikode റൂട്ട് To koyilady + vadakara (കോട്ടക്കൽ ) 2:58
താങ്കൾ ഇതിൽ പറഞ്ഞ പോലെ 3 ഫോറെസ്റ്റ് cover ചെയ്ത് 36 ചൂരവും കഴിഞ്ഞു ഞ്ഞങ്ങൾ ഊട്ടി യിൽ poyi💞 അത് വഴി മൈസൂറിലും 💖 3 days ട്രിപ്പ് ആയിരുന്നു 🫣അടിപൊളി 🥰thanku so much for the wonderful vdo sir 😍all the best ❤️
❤️😘😘😘
Permit വേണോ ബൈക്ക് tripunu
@@ShinuShinu-hj9lo Enikano bike
Kochiyil ninn engana bro pokane,
3 day kond nadakuo
കഴിഞ്ഞ ദിവസം ഈ വഴി പോയി തിരിച്ചു വന്നു. മനോഹരമായ കാഴ്ചകൾ, ( ആന, മാൻ, വ്യത്യസ്ത തരം കുരങ്ങുകൾ തുടങ്ങിയവയെ കാട്ടിൽ കണ്ടു. )
കൊണ്ടോട്ടി - വയനാട് ചുരം - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപൂർ (താമസം ) മുതുമല - മസ്നഗുടി - ഊട്ടി - ഗൂഡല്ലൂർ - നാടുകാണി - നിലമ്പൂർ - അരീക്കോട് - കൊണ്ടോട്ടി.
ഈ വീഡിയോ കണ്ടിട്ടാണ് യാത്ര പ്ലാൻ ചെയ്തത്.
താങ്ക്സ് അസ്ലം സാർ.
❤️👍
Pls send ur no
2 day trip aayirunno ??
eppzha trip start aakiye ?? timing koodi parayamao
സുൽത്താൻ ബത്തേരി to..... മസിനാഗുടി.
ഊട്ടി ഉദ്ദേശിക്കുന്നില്ല.
റിട്ടേൺ ഉം ഫോറെസ്റ്റ് വഴി ഉദേശിക്കുന്നു. എങ്കിൽ മാക്സിമം ഏത് വരെ പോകാം. റിട്ടേൺ ഉം same way ആകുകയും വേണം
ഞങ്ങൾ പോയി ഈ റൂട്ട് ഊട്ടി.. സൂപ്പർ.... Thanks ♥️
മസിനഗുഡി വഴി ഊട്ടി.....❤😍
Ithil evide aanu aa dialogue
2 day trip ഈ പറഞ്ഞ 3 state കാടും കടന്നു തിരിച്ചു എത്തി ...ഒരു പ്രേത്യക vibe തന്നെ അ യാത്ര വീണ്ടും പോവാൻ ആഗ്രഹിച്ചു പോവും ...vadakara - Koyilady - Wayanad road -Sulthan ബത്തേരി - മുത്തങ്ങ +Gundapetran-കർണാടക + ബന്ദിപൂർ Tiger forest കർണാടക + മുതുമല Tamilnadu ❤ pinne മസനകുടി വഴി ഊട്ടി ❤കല്ലടി ചുരം 36 Hairpin വഴി കയറി Ooty ❤❤❤❤- 2 day stay - ooty to Gudaloor vazhi - നാടുകാണി ചുരം - നിലബൂർ ചുരം ഇറങ്ങി - kozhikode റൂട്ട് To koyilady + vadakara (കോട്ടക്കൽ )
Stay cheyyan room rent ethra ayi?
Bro njn poita ride ee route👍👍 Alhamdhulilala poli. Thangu 🎉
Masanagudi vazhi ootyyilek oru yatra ❤
Time epoozha
@@aleena67803:33
Time?
Athe vallatha oru experience ane 😂😂😂
Reel trending 😹
Masana kudiyileek oru yathra enn akhilinthee vedeo kandappol athilulla sound nighaludee aaanalloo enn kandappool vann nokiyathaa❤️
Ningale video orupaad use full aan.. tnku..
❤️❤️
സഫാരി tv ൽ ആണ് ചേട്ടന്റെ വീഡിയോ ആദ്യമായി കണ്ടത് ❣️
മസിനഗുടി വഴി ഊട്ടിയിലേക്ക് 🔥👍
മുത്തങ്ങ. ബന്ഡിപുർ. മുതുമല. മസിനഗുടി. ഈ റൂട്ടിലൂടെ എത്ര തവണ പോയാലും വീണ്ടും വീണ്ടും പോവുക തന്നെ ചെയ്യും. നല്ല നല്ല കാഴ്ചകൾ ആണ്
ഈ റൂട്ടിൽ 👍👍
Najan poyi vannu super
Sathyam
Bro bikil povumbol enthokke edukknam
Check post eppo close cheyyum avide
njan 4 vattam poyind bro . endho pinneyum pokan manass kodhikkunna oru sthalam.
e varunna saturday pokunnund🥰🥰🥰
Bangaloril ninu dha ee last weekend bike eduth poyi... Ullath parajnal ee map screenshot vachanu poyath... Thanks for this video.... Helped me a lot.. Iniyum orupaad ithupole road trip suggestions tharan sremikuka...
❤️😘😘
trivandrum nninn varunnaverum nere sulthan bethery vannale ingne plan cheyyan pattuvullo?
പൊളി റൂട്ട് ആണ് പോവാത്തവർ ഉണ്ടേൽ ഒരിക്കലും മിസ്സ് ആക്കരുത് 😍
❤️👍👍
@@OMWay dr
bro etho oru vazhi one way analo
gundalpete>masinagudi>ooty pokan patuo
i am from kannur
total etra km varum aa route
ഞാന്‍ ഇന്നലെ 12/6/23 നു ഈ റൂട്ട് വഴി ഭാര്യയെയും മകളെയും കൂട്ടി യാത്ര പൊയി തലശ്ശേരിയിൽ നിന്നും സുൽത്താൻ ബത്തേരി - muthanga-gundalpett-bandhipur-muthumalai-masanagudi-kallatti churam vayi ooty. Ufff valare manoharamaya yathra aayirunnu 😍
Hlo bro contact no tharumo
Masinagudi poyit thirich engana varandath
Ooty poyathan
Masanagudi to Ooty risky anno?
Vehicle (car )permitted anno?
@@ansiansiya4876 oru riskumilla. Very beautiful journey car okke permitted aanu. Kallati churam vayi pokumbol opposite vandi varilla one way aanu athu kond no scene go ahead sis
TN border directly to Masanigudi route is closed today 30.01.2024
കൊടുങ്ങല്ലൂർ യാത്ര സ്റ്റാർട്ട് ചെയുമ്പോൾ ഏത് വഴി പോകണം
പോയാലും പോയാലും മടുപ്പ് വരാത്ത ഒരു റൂട്ട് ആണ് ഇത്. എന്റെ ഫാമിലിക് ഏറ്റവും ഇഷ്ട പെട്ട വഴി കൂടി ആണ് ഇത്
Asif, Can i get your contact number please.
Sulthan bathery il ninn forestilekulla route epla open ava?
Innale poyirunnu .adipoli root.athrakkum vibe aan
ഞാൻ 2 വട്ടം ഈ റൂട്ടിൽ പോയിട്ടുണ്ട് അടിപൊളിയാണ് 🔥
When is the best time to travel this route...i mean, sultan batheriyil ninnu ethra manikk yathra purappedenam?
@@ravishankar617 velupinu 5 manik poko nice aanu
Big thanks 😊😊
Masnagudiyil നിന്നും ഊട്ടിയിലേക്ക് കല്ലാട്ടി ചുരം വഴി ടൂറിസ്റ്റ് ബസ്സിന് പോകാൻ പറ്റുമോ....
Kottarakkara to masanagudi vazhi ooty trip plan parayamo?
adipoli onnum parayaan illa adipoli
ingane traveleril povannengil Karnataka kerumbol permit edukendi varumo?
Bro, masinagidi via private car allow cheyyunundo?, im planning to go ootty through masinagudi from kannur
Yes masanagudi vazi ooty kk pokam thirichu vidilla, angot pokan kuyappam illa bikilum car vidum ingot poranam enkkil public transport allenkkil avidea locals ntea taxi vilikkanam
എറണാകുളത്ത് നിന്ന് പോവുമ്പോൾ ഏത് വഴിയാണ് പോവേണ്ടത്
Thalassery to masanagudi povumbole ethe timila povendath e view elam kittan? morning Thalassery ninne poyal kittumo 3 view?
നന്ദി ♥
😍😍👍👍
Thrissur ninnu varumpol muthaga vazivarumpol kure km aavile.? Thrissur vazi varumpol agine aane vara?
കണ്ണൂരിൽ നിന്നും ഇവിടേക്ക് എങ്ങനെ പ്ലാൻ ചെയ്തു പോയി വരാം plz help എത്ര ദിവസം വേണ്ടിവരും
1ദിവസം
Hi Brother Morning ooty start panni sulthanpathry reach panni same day return to ooty possible irukumaa ? . They allow round trip in same day ?
OM Aslam kidu route tnx valuable gift😊
Masinagudi to oott tourist bus allow aano?
Verygoodexplanation
Sir e rootil ooty pokuna via k gopalswamy temple kuda pokanpatule?
അടുത്ത ദിവസം പോവാൻ ഉദ്ദേശിക്കുന്നുണ്ട് ഊട്ടിയിൽ പോവാതെ തിരിച്ചു വരണമെങ്കിൽ എങ്ങിനെ വരണം
Which month is best for a road trip in this route.?
Mysore same route poykoode.....
Hi Bro.. Pls confirm all routes in video are open?
Njangl poyi vannu❤❤ masinagudi vazhi
Muthanga forest check post enthamanikk adakkum brro please reply
9pm
@ 9pm minu mumbe kayariyaal Gundlupet vare safe aano athinidakk valla checking undaavumo. ...?? please reply
Ethra manikoor yathra undu
നിങ്ങളെ ഇൻസ്റ്റ വീഡിയോ കണ്ട് കഴിഞ്ഞ ദിവസം bullettil ഈ റൂട്ട് വഴി പോയി പൊളി വൈബ് ബ്രോ 👌 തിരിച്ച് ഗൂഡല്ലൂർ വഴി വന്നു . Anyway thank you so much 🥰
😍❤️❤️
1 day aano
Ooty nn return ethile povan patto
Which is the best time to start from Malappuram
I Have travelled through this way very nice way chetta
Pookunna roottil pumb kal indo
വാഗ്മൻ ന്റെ വീഡിയോ ഇടുയോ?
ഇപ്പോൾ ഹെയർപ്പിൻ വഴി ബൈക്ക് വിടുന്നുണ്ടോ ബ്രോ ? ഞാൻ ഊട്ടി കടുത്ത് ഉണ്ട്
ഏത് മാസമാണ് അങ്ങോട്ട് പോകാൻ നല്ലത്
Malappuram karuvarakundu ullavark ethu routelude pokam ennonu parayo
Areekode - sulthan bathery and continue as mentioned in video
Thank you
Awesome ❤️
👍❤️
Athiloode bus in povanavumoo
Ith oneday kond cover cheyan kazhiyoo morning avide ethiyal?
Nice explanation
Bro ooty യിൽ നിന്നു return goodallor വഴി വരുമ്പോൾ check post undo
Night travel allowed ahno
Bike kondu pookunnatjil thadasssm undo
Kannurnn nere sulthan bathrrylekano pokendath
Yes
കോഴിക്കോടിൽ നിന്ന് മലപ്പുറത്തുനിന്ന് ജൂലായിൽ ബൈക്ക് റൈഡ് ഇതിലൂടെ ചെയ്യാൻ പോകുന്നവർ ഒന്ന് ലൈക്ക് ചെയ്യണം❤❤
ഈ റൂട്ട് ഞാൻ പോയിട്ടുണ്ട് 🌹❤️❤️❤️❤️❤️❤️
👍❤️
@@OMWay Ee routum povanam munnarum povanam
Engane pokan pattum?
Ivde evdokke checkpost fee illad
അതെന്താ പോരുമ്പോ gudallur വഴി പോരുന്നത്?
Masinagudi വഴി പോന്നൂടെ
Not allowed. Ooty license ullavarkke thirichu varaan permission ullu
Thankyou 💕❤️
Morng time aano nallath
Nnaayitund epollum pole.....
Ethinte detail videos patiyal chyanee
👍❤️
ഈ റൂട്ട് ഇക്ക അന്നേ എന്തുകൊണ്ട് ആഡ് ചെയ്തില്ല എന്ന് വിഷമിച്ചു ഇരിക്കുവായിരുന്നു.... ഇപ്പഴ് എന്തായാലും ok ആയി 😍
Bike kond povumbol enthokke edukknam. Please replay
എ പ്പോൾ പുറപ്പെടണം?
Bro എത്രയോ budget വേണ്ടി വരും
Puli undavumo
ഞാൻ പോയില്ല വല്ലാത്തൊരു എക്സിപീരിയൻസ് ആയിരുന്നു😢
Kainja week poyi അടിപൊളി aayernn 🤍
Range kituvo???
കല്ലട്ടി ചുരം യാത്ര അപകടം ഉള്ളതാണോ
Speed cameras undavo
Mumbai video 📹 cheyyoo?
Gavi yude video link
1 day possible aano??
Scooteril povarundo aarenkilum, ee routil?
മേഘമലൈ ഇതിനെക്കുറിച്ച് ഒരു വീഡിയോ
Solo risk ano?
Road adipoly aaano ?
ഡൽഹി മെട്രോയെ കുറിച്ച് ഒരു വിഡിയോ ചെയ്തു കൂടെ??
ചെയ്തല്ലോ ..
th-cam.com/video/HZb0HviuBik/w-d-xo.html
Bro april time engne an masangudii.. Rute
Bro batheryil oru nalla hotel paranju tharu one day stay cheyth muthanga ooty povan
Stay evidai kittum
Sunflower season eppozhanu
timing koodi parayu
തിരുവനന്തപുരത്ത് നിന്ന് ഉള്ളവർക്ക് നിലമ്പൂർ -നാടുകാണി ചുരം വഴി മുത്തങ്ങ പോയി അവിടുന്ന് ബന്ദിപ്പൂർ വഴി മുത്തുമലൈ മസിനഗുടി ഊട്ടി... അങ്ങനെ എത്തിച്ചേരാം.... കിടിലം റൂട്ട് aanu😍
😍👍
😍
അതേ.. അപ്പൊ സുൽത്താൻ ബത്തേരി എത്തേണ്ട.. അതിന് മുമ്പേ ദേവർഷോലെ വഴി ഒരു കട്ടിങ് ഉണ്ട് മുത്തങ്ങയിലേക്ക്.. 👍🏻👍🏻
Pokunna tyme koodi parayo
Where you stayed at Ooty... please let me know the details. We planning to go
Ee same route road trip poyi adipoli ayirunu