നന്ദിയില്ലാത്തവരുടെ ലോകം

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 19

  • @aanieav3832
    @aanieav3832 2 หลายเดือนก่อน +1

    കറക്റ്റ് സത്യമാണ് ഞാൻ പറഞ്ഞത് ഇതുപോലെ ഒരുപാട് പേർക്ക് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്ക് തന്നെ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പല രീതിയിലും പലരും നമ്മൾ സഹായിച്ചിട്ട് അവസാനം നമുക്ക് ആട്ടും തുപ്പും മാത്രമാണ് കിട്ടിയിരിക്കുന്നത് ഇതുപോലുള്ള ഒത്തിരി ഒത്തിരി അനുഭവങ്ങൾ എനിക്ക് വന്നിട്ടുണ്ട്

  • @പ്രതിഭകേന്ദ്രം
    @പ്രതിഭകേന്ദ്രം 2 หลายเดือนก่อน +1

    👍

  • @ganeshchirayil
    @ganeshchirayil 2 หลายเดือนก่อน +1

    🙏

  • @nisha1825
    @nisha1825 2 หลายเดือนก่อน +1

    👍❤

  • @AnilKumar-np6my
    @AnilKumar-np6my 2 หลายเดือนก่อน +1

  • @ShalimMk
    @ShalimMk 2 หลายเดือนก่อน +2

    എന്റെ ജീവിതത്തിലും ഇതുപോലെ ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്

  • @gilbertjohn1244
    @gilbertjohn1244 2 หลายเดือนก่อน +1

    ❤❤❤❤

  • @joshychanganacherry5595
    @joshychanganacherry5595 2 หลายเดือนก่อน +1

    മധു ചേട്ടാ ഇതുപോലുള്ള കഥകൾ തുറന്നുപറയണം. ഇങ്ങനെയുള്ള സങ്കടങ്ങൾ പലരും അറിയണം. പലർക്കുമുണ്ട് ഇതുപോലുള്ള വലിയ സങ്കടങ്ങൾ😢

  • @പ്രതിഭകേന്ദ്രം
    @പ്രതിഭകേന്ദ്രം 2 หลายเดือนก่อน +1

    ഇതേ വഴികളിലൂടെ കടന്നു പോയ ഒരാളാണ് ഞാനും 😢

  • @jayanchengara
    @jayanchengara 2 หลายเดือนก่อน +1

    ഏത് രീതിയിൽ നമ്മൾ ഉപകാരം ചെയ്താലും നമുക്ക് തിരികെ കിട്ടുന്നത് ഇത് തന്നെ

  • @mkcemp6525
    @mkcemp6525 2 หลายเดือนก่อน +1

    ❤❤❤

  • @shanmukhanharmonium8643
    @shanmukhanharmonium8643 2 หลายเดือนก่อน +1

    Super അവതരണം

  • @PAULSONEE
    @PAULSONEE 2 หลายเดือนก่อน +1

    അതാണ് ഈ മനുഷ്യർ

  • @satheeshck2991
    @satheeshck2991 2 หลายเดือนก่อน +1

    ദുരനുഭവങ്ങൾ മറക്കാൻ ശ്രമിക്കുമ്പോൾ.....
    വീണ്ടും ഓർമ്മിപ്പിച്ചല്ലോ മധു ചേട്ടാ☹️

  • @ganeshchirayil
    @ganeshchirayil 2 หลายเดือนก่อน +1

    Good

  • @lekhanair8384
    @lekhanair8384 2 หลายเดือนก่อน +1

    എൻ്റെ അവസ്ഥയും ഇതു തന്നെ മധൂസേ. തിരിച്ചു ചോദിച്ചാൽ പിന്നെ അവർ നമ്മളെ ശത്രു ആയി ട്ടേ കാണൂ. പിന്നെ ചിലർ വെല്ലുവിളിക്കും വാങ്ങിക്കാമെങ്കിൽ വാങ്ങിച്ചോളാൻ പറയും 'എൻ്റെ മധൂസേ ഇതാണു ലോകം. ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കണ്ട

  • @Jayeshkainakary
    @Jayeshkainakary 2 หลายเดือนก่อน +1

    സൂപ്പർ...

  • @AnilKumar-np6my
    @AnilKumar-np6my 2 หลายเดือนก่อน +1

  • @chandranva1201
    @chandranva1201 2 หลายเดือนก่อน +1