തൃശ്ശൂർ - തിരുവനന്തപുരം യാത്രക്കാർ നിർബന്ധമായും കാണുക | New Route Numbers & LS Super Fasts of KSRTC

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • #ksrtc #superfast #kerala #mcroad #nationalhighway #limitedstop #busstands #routenumbers
    📢 സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസിന്റെ മാർഗ നിർദ്ദേശങ്ങൾ
    യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേയ്ക്കോ അതിനപ്പുറമോ സർവീസ് നടത്തുന്ന എല്ലാ സൂപ്പർഫാസ്റ്റ് ബസുകളെയും സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളാക്കാൻ തീരുമാനം ആയി. അതിനായുള്ള നിർദേശങ്ങൾ ചുവടെ ചേർക്കുന്നു
    ⚠️MC വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളിൽ 🟩 പച്ച പ്രതലത്തിൽ LS എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും
    ⚠️NH വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളിൽ 🟨 മഞ്ഞ പ്രതലത്തിൽ LS എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും
    ⚠️രാത്രിസുരക്ഷ കണക്കിലെടുത്ത് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് ബസുകൾ എല്ലാ ഡിപ്പോയിലും കയറുന്നതാണ്
    🟩 LS1-പച്ച പ്രതലം-MC റോഡ്
    MC റോഡ് വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS1 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
    തിരുവനന്തപുരം
    വെഞ്ഞാറമൂട്
    കൊട്ടാരക്കര
    അടൂർ
    ചെങ്ങന്നൂർ
    തിരുവല്ല
    ചങ്ങനാശ്ശേരി
    കോട്ടയം
    കൂത്താട്ടുകുളം
    മൂവാറ്റുപുഴ
    പെരുമ്പാവൂർ
    അങ്കമാലി
    ചാലക്കുടി
    തൃശ്ശൂർ
    🟩 LS1 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (MC റോഡ്)
    കിളിമാനൂർ, പന്തളം, ഏറ്റുമാനൂർ, പുതുക്കാട്
    🟩 LS2-പച്ച പ്രതലം-MC റോഡ്
    MC റോഡ് വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS2 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
    തിരുവനന്തപുരം
    കിളിമാനൂർ
    കൊട്ടാരക്കര
    അടൂർ
    പന്തളം
    ചെങ്ങന്നൂർ
    തിരുവല്ല
    ചങ്ങനാശ്ശേരി
    കോട്ടയം
    ഏറ്റുമാനൂർ
    മൂവാറ്റുപുഴ
    പെരുമ്പാവൂർ
    അങ്കമാലി
    പുതുക്കാട്
    തൃശ്ശൂർ
    🟩 LS2 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (MC റോഡ്)
    വെഞ്ഞാറമൂട് , കൂത്താട്ടുകുളം , ചാലക്കുടി
    🟨 LS1-മഞ്ഞ പ്രതലം-NH
    NH വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS1 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
    തിരുവനന്തപുരം
    ആറ്റിങ്ങൽ
    ചാത്തന്നൂർ
    കൊല്ലം
    കരുനാഗപ്പള്ളി
    കായംകുളം
    ഹരിപ്പാട്
    ആലപ്പുഴ
    വൈറ്റില
    അങ്കമാലി
    ചാലക്കുടി
    തൃശ്ശൂർ
    🟨 LS1 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (NH)
    കണിയാപുരം, ചേർത്തല, എറണാകുളം, ആലുവ, പുതുക്കാട്
    🟨 LS2-മഞ്ഞ പ്രതലം-NH
    NH വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS2 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
    തിരുവനന്തപുരം
    കണിയാപുരം
    ആറ്റിങ്ങൽ
    കൊല്ലം
    കരുനാഗപ്പള്ളി
    കായംകുളം
    ആലപ്പുഴ
    ചേർത്തല
    എറണാകുളം
    ആലുവ
    അങ്കമാലി
    പുതുക്കാട്
    തൃശ്ശൂർ
    🟨 LS2 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (NH)
    ചാത്തന്നൂർ , ഹരിപ്പാട് , വൈറ്റില , ചാലക്കുടി
    ⚠️ഡോറുകൾക്ക് ഇടതുവശം ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകളുടെ പേര്, LS ബോർഡ് എന്നിവ ഉണ്ടായിരിക്കും
    ⚠️ബസിനുള്ളിൽ കയറാത്ത ഡിപ്പോകളുടെ പേര് ഉണ്ടായിരിക്കും
    ▪️For TH-cam Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/channel/0029VaA9...
    ▪️Follow Our Telegram Channel
    t.me/bijinilamburvlogs

ความคิดเห็น • 46

  • @jishnuganesh7539
    @jishnuganesh7539 28 วันที่ผ่านมา +12

    സൂപ്പർ ഫാസ്റ്റ് ബസ് ന്റ് സീറ്റ് 2+2 പുഷ് ബാക്ക് ആക്കേണ്ട സമയം കഴിഞ്ഞു. ഇത് ബെഞ്ചു സീറ്റ് അങ്ങനെ ആണ് ആളുകൾ ദൂരയാത്ര വളരെ ബുദ്ധിമുട്ട് ആണ്

    • @dr_tk
      @dr_tk 28 วันที่ผ่านมา +1

      💯

  • @Soldiers-k8v
    @Soldiers-k8v 17 วันที่ผ่านมา +3

    സാധാരണക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ കോട്ടയം വഴി അല്ലെങ്കിൽ ആലപ്പുഴ വഴി എന്നെഴുതിയാൽ യാത്രക്കാരന് മനസിലാകുന്ന കാര്യം. മറ്റൊരു വശം പറഞ്ഞാൽ ഇടയ്ക്കുള്ള ഏതെങ്കിലും സ്റ്റോപ്പിൽ നിന്നും ബസിൽകയറാൻ, വേഗത്തിൽ വന്ന് നിറുത്തുന്ന ബസിനുചുറ്റും ഓടി നടന്ന് ബോർഡ് വായിച്ചിട്ടു വേണം കയറാൻ. അതല്ലെങ്കിൽ ഡിപ്പോയിൽ നിന്നു മാത്രം യാത്രക്കാർ കയറിയാൽ മതി എന്ന് സാരം.

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 28 วันที่ผ่านมา +7

    board കുറെ കൂടി വലുതാക്കി, front ഗ്ലാസിന്റെ താഴത്തു display ചെയ്താൽ കുറെ കൂടി നല്ലതാണ്. വ്യക്തമായി കാണാൻ പറ്റും. video super Bro👏👏👏👏👏

    • @BijiNilamburVlogs
      @BijiNilamburVlogs  28 วันที่ผ่านมา +2

      മെയിൻ ബോർഡ്‌ എല്ലാം ഈ വലുപ്പം ഉള്ളൂ. പിന്നെ ഫ്രെമും 🤦‍♂️🤦‍♂️

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 28 วันที่ผ่านมา +1

      ​@@BijiNilamburVlogs നെയ്യാറ്റിൻകര depoyude എല്ലാം long റൂട്ട് ബസ്സുകളിലും വലിയ board ആണ് ഉള്ളത് 👍

  • @g.narendiran3822
    @g.narendiran3822 27 วันที่ผ่านมา +3

    Good very useful information thank you biji bro

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 22 วันที่ผ่านมา

    Very Very useful information. Thanks bro

  • @nirmalk3423
    @nirmalk3423 28 วันที่ผ่านมา +1

    Beautiful

  • @shahin2978
    @shahin2978 28 วันที่ผ่านมา +5

    Ithra complicated aakkano?

  • @akmal5303
    @akmal5303 26 วันที่ผ่านมา

    Bro private bus cabin ride cheyyo evng time

  • @nanduzz_kl55
    @nanduzz_kl55 28 วันที่ผ่านมา +3

    ചേട്ടാ new kolakkadan and blue diamond bus ഇറങ്ങി

  • @binubinuj5184
    @binubinuj5184 27 วันที่ผ่านมา +1

    ഇതിനും സെസ്സ് എന്ന വകുപ്പ് ചുമത്തി യാത്രക്കരിൽ നിന്നും പിരിവ് ഉണ്ടാക്കുമോ?

  • @Nithinah
    @Nithinah 28 วันที่ผ่านมา +2

    Oru suggesion , Thiruvananthapuram thazhe ezhutham ayirunu

    • @BijiNilamburVlogs
      @BijiNilamburVlogs  28 วันที่ผ่านมา

      പല ബോർഡ്‌ ഫ്രെമും പല വലുപ്പം ആണ്

  • @kiranviswanathan4058
    @kiranviswanathan4058 28 วันที่ผ่านมา +1

    What about chadayamangalam (MC Road)

  • @aasishsunil8362
    @aasishsunil8362 27 วันที่ผ่านมา +1

    Salabham travels nte vid entha chetta delete aakiye....avr de vandi irangumo

  • @aswinrs640
    @aswinrs640 26 วันที่ผ่านมา

    ചാത്തന്നൂർ ഡെപ്പോയിൽ അല്ലെങ്കിലും സൂപ്പർഫസ്റ് കേറാൻ ഓർഡർ ഇല്ല
    ഫാസ്റ്റ് വരെ ഉള്ള വണ്ടി കേറിയാൽ മതി

  • @rakshithrenganz9285
    @rakshithrenganz9285 28 วันที่ผ่านมา +1

    LS1 appo alappuzha kerule?

    • @gpnt4058
      @gpnt4058 28 วันที่ผ่านมา

      kerum nna thonane, alapuzha nu paranyu pakshe aluva nna board ill ulath

    • @BijiNilamburVlogs
      @BijiNilamburVlogs  28 วันที่ผ่านมา

      തലതിരിച്ചു പിടിച്ചപ്പോൾ പറഞ്ഞതിൽ മാറിയതാ 😄😄 ആലപ്പുഴ എല്ലാം കേറും 😊😊

  • @anshadkunnumpurath850
    @anshadkunnumpurath850 28 วันที่ผ่านมา

    ഇനി എന്തൊക്ക കാണേണ്ടിവരും

  • @shajijoseph7425
    @shajijoseph7425 26 วันที่ผ่านมา

    Board kollam but bus um koodi nannavanam,vellam kanditt varshangal Aya busukal,seat cushion poor quality 😢😢😢

  • @ShifasZiya
    @ShifasZiya 28 วันที่ผ่านมา +2

    ഇടക്ക് സ്റ്റോപ്പിൽ നിന്നും കയറുന്ന ആൾക്ക് ഇത് ചുറ്റും നടന്ന് വായിക്കാൻ പറ്റോ 😮

    • @BijiNilamburVlogs
      @BijiNilamburVlogs  28 วันที่ผ่านมา

      കേറുന്ന ഡോറിന് ലെഫ്റ്റ് സൈഡിൽ തന്നെ ആണ് ഉള്ളത്

    • @ShifasZiya
      @ShifasZiya 28 วันที่ผ่านมา +5

      @@BijiNilamburVlogs വായിച്ച് മനസ്സിലാക്കാൻ ഉള്ള time കൊടുക്കുമോ ksrtc ഡ്രൈവർമാർ 👍

  • @josephkunjithommen5787
    @josephkunjithommen5787 27 วันที่ผ่านมา +1

    chalakudy kayrunnilllanoo ls2 busukal kashttam chalakudy main stop aanu

    • @BijiNilamburVlogs
      @BijiNilamburVlogs  27 วันที่ผ่านมา

      ഉള്ളിൽ ആയത് കൊണ്ടാവും

    • @adithyakprakash9265
      @adithyakprakash9265 13 วันที่ผ่านมา

      ​@@BijiNilamburVlogsBro chalakudy standil kerunilakil chalakudy main stopil Bus nirtho

    • @BijiNilamburVlogs
      @BijiNilamburVlogs  13 วันที่ผ่านมา

      Bypass ചെയ്യുന്നു എന്നാണ്. റോഡിൽ നിർത്തും

  • @naturesvegrecipes
    @naturesvegrecipes 22 วันที่ผ่านมา +3

    🙄ആൾക്കാരെ കൺഫ്യൂഷൻ ഉണ്ടാക്കാൻ

  • @animaxweb9485
    @animaxweb9485 20 วันที่ผ่านมา +1

    fast thanne ellayipppozhum chathannoor keraarilla

    • @BijiNilamburVlogs
      @BijiNilamburVlogs  20 วันที่ผ่านมา

      ഇനി കേറും 😊😊😊

  • @greenemerald599
    @greenemerald599 28 วันที่ผ่านมา +1

    Route Numbering System എന്തുകൊണ്ട് നമ്മുടെ നാട്ടിലും കൊണ്ടുവന്നുകൂടാ എന്ന് കുറച്ചുനാൾ ആയി ഞാൻ ചിന്തിക്കുകയായിരുന്നു😅

  • @mr.sibspaintings7072
    @mr.sibspaintings7072 28 วันที่ผ่านมา +1

    Ithra information onnum venam ennilla

    • @BijiNilamburVlogs
      @BijiNilamburVlogs  28 วันที่ผ่านมา +1

      വേണ്ടെങ്കിൽ skip ചെയ്തു പോവുക സുഹൃത്തേ.

  • @appunair1336
    @appunair1336 25 วันที่ผ่านมา +1

    Not practical.

  • @alwinxavier6727
    @alwinxavier6727 27 วันที่ผ่านมา

    ഇതൊക്കെ കോംപ്ലിക്കേഷൻ ആകുകയല്ലേ..

  • @sureshkumars2567
    @sureshkumars2567 27 วันที่ผ่านมา

    ജനം വളയുമല്ലോ

  • @Pilakkandi
    @Pilakkandi 28 วันที่ผ่านมา +1

    ഇതൊക്കെ എന്തിനാ chettoii.....

  • @Muhammedfawas..
    @Muhammedfawas.. 28 วันที่ผ่านมา +1

    ᴩɪɴ ᴄʜᴇʏʏᴜᴏᴏ?