Sir, on grid ചെയ്യുവാണേൽ back up എങ്ങനെ ചെയ്യും, ഞാൻ വലിയ ഫിഷ് പോണ്ട് ചെയ്യുന്നുണ്ട്,300,400w pump 24 hour ഉം work ചെയ്യണം ചിലപ്പോൾ kseb ഒരു days ഒക്കെ വൈദ്യുതി ഇല്ലാതിരിക്കുമല്ലോ, അപ്പൊ വീട് മൊത്തത്തിൽ pump ഉൾപ്പെടെ ഒരു ഫുൾ back up ൽ വർക്ക് ചെയ്യിക്കണമെങ്കിൽ ഇൻവെർട്ടർ ബാറ്ററി എത്ര കപ്പാസിറ്റി ഉള്ളത് വേണ്ടി വരും, ചിലപ്പോ ഒരു day 10 യൂണിറ്റ് ന് മുകളിൽ ഉപയോഗം വരും, plz reply
ഞാൻ 3 Kv ongrid വെച്ചിട്ടുണ്ട്. ഞാൻ ഉപയോഗിച്ചിരുന്ന inverter ഇതിൽ നിന്നുമാണ് ചാർജ് ആകുന്നത്. Power Suply ഇല്ലാത്ത ദിവസങ്ങളിൽ ഇൻവെർട്ടറും ചാർജാകാറില്ല. ഏതാനും ദിവസങ്ങളായി എന്റെ ഇൻവെർട്ടർ പ്രവത്തിക്കുന്നുമില്ല. പുതിയൊരു ഇൻ വെർട്ടർ 24 wന്റെ ബാറ്ററി ഉപയോഗിച്ച് പ്രവത്തിപ്പിക്കുന്നതിന് നിലവിലെ സോളാർ പാനൽ മതിയാകുമോ ? അതോ അഡീഷനൽ പാനൽ വെക്കേണ്ടിവരുമോ?
വളരെ ഉപയോഗപ്രദമായ വീഡിയോ 👍🏻👍🏻
❤
1. What are benefit if I join your channel as a paid member?
2. What's your opinion about hybrid solar system? 🙏🏻
1)Direct heip for your solar inverter doubt and troubles
2) its better than normal ongrid
വീഡിയോ പ്ലേ ആവുന്നില്ല. എന്തെ
Sir, on grid ചെയ്യുവാണേൽ back up എങ്ങനെ ചെയ്യും, ഞാൻ വലിയ ഫിഷ് പോണ്ട് ചെയ്യുന്നുണ്ട്,300,400w pump 24 hour ഉം work ചെയ്യണം ചിലപ്പോൾ kseb ഒരു days ഒക്കെ വൈദ്യുതി ഇല്ലാതിരിക്കുമല്ലോ, അപ്പൊ വീട് മൊത്തത്തിൽ pump ഉൾപ്പെടെ ഒരു ഫുൾ back up ൽ വർക്ക് ചെയ്യിക്കണമെങ്കിൽ ഇൻവെർട്ടർ ബാറ്ററി എത്ര കപ്പാസിറ്റി ഉള്ളത് വേണ്ടി വരും, ചിലപ്പോ ഒരു day 10 യൂണിറ്റ് ന് മുകളിൽ ഉപയോഗം വരും, plz reply
More details requied
Sent me the detsils of loads. In my whatsup number 7034872067
ഞാൻ 3 Kv ongrid വെച്ചിട്ടുണ്ട്. ഞാൻ ഉപയോഗിച്ചിരുന്ന inverter ഇതിൽ നിന്നുമാണ് ചാർജ് ആകുന്നത്. Power Suply ഇല്ലാത്ത ദിവസങ്ങളിൽ ഇൻവെർട്ടറും ചാർജാകാറില്ല. ഏതാനും ദിവസങ്ങളായി എന്റെ ഇൻവെർട്ടർ പ്രവത്തിക്കുന്നുമില്ല. പുതിയൊരു ഇൻ വെർട്ടർ 24 wന്റെ ബാറ്ററി ഉപയോഗിച്ച് പ്രവത്തിപ്പിക്കുന്നതിന് നിലവിലെ സോളാർ പാനൽ മതിയാകുമോ ? അതോ അഡീഷനൽ പാനൽ വെക്കേണ്ടിവരുമോ?
ദയവായി വാട്സപ്പിൽ ബന്ധപ്പെട്ടാലും.
നല്ല കമ്പനി ഏതാണ്
Ongrid or offgrid
@@PravasiEstforsolar on grid