കക്കൂസിന് കുഴികുത്താനുള്ള അനുവാദംപോലും നല്‍കാത്ത ഉദ്യോഗസ്ഥരുണ്ട് കൊല്ലം കോര്‍പറേഷനില്‍

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • മൂന്ന് കുഞ്ഞുങ്ങളുള്ള ഈ കുടുംബം പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി അര്‍ധരാത്രിയില്‍ പോലും അയല്‍വീടിന്റെ വാതിലില്‍ മുട്ടേണ്ട ഗതികേടിലാണ്.
    Kollam corporation : cruelty to Poor family
    #kollam #Corpration #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 732

  • @habeebp1106
    @habeebp1106 3 ปีที่แล้ว +376

    തീർച്ചയായും ഇതിനെതിരെ നടപടിയെടുക്കണം ആ പാവങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കരുത്

    • @muhammedpkd7097
      @muhammedpkd7097 3 ปีที่แล้ว

      Yes

    • @girshrangachithra4114
      @girshrangachithra4114 3 ปีที่แล้ว +3

      Aaru nadapadiyadukkum?jananghala moonjikkanirikkunna oru bharanavum,athinakkaalum moonjikalaaya sarkkaar geevanakaarum.sahikkuka.

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว +4

      A udogastayuda vayayil thoori kodukanam

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว +1

      Udogastan mar yadoru nayavum neediyilatha vargam ani udogastan mar shariki naksalite akramanam vedadi evarki nerayani

    • @rafeeqpk692
      @rafeeqpk692 3 ปีที่แล้ว

      നടപടിയോ അതെന്താ, നമ്മുടെ നാട്ടിലോ

  • @sm7087
    @sm7087 3 ปีที่แล้ว +245

    ഒരു കവറിൽ ആക്കി ആ ഉദ്യോഗസ്ഥരുടെ വീടിനു മുന്നിൽ പ്രതിഷ്ഠിക്കുക അതെ വഴിയുള്ളു 😬😬😬

    • @ajeesh7908
      @ajeesh7908 3 ปีที่แล้ว +2

      👍😂😂😂😂

    • @TheAnoopmr2001
      @TheAnoopmr2001 3 ปีที่แล้ว +5

      Aamen film le pole... koorkkayittu vakkan avrkku koduthu vidanam

    • @ssureshkalarickal5791
      @ssureshkalarickal5791 3 ปีที่แล้ว +4

      Correct..

    • @jollychacko3600
      @jollychacko3600 3 ปีที่แล้ว +4

      അത് കൊള്ളാം 👍👍

    • @iam7779
      @iam7779 3 ปีที่แล้ว +2

      Poli man poli 🤣🤣🤣🤣

  • @regimathew5699
    @regimathew5699 3 ปีที่แล้ว +36

    ആ കോർപറേഷൻ സെക്രട്ടറിയെ
    നേരിൽ കണ്ടായിരുന്നെങ്കിൽ ഒരു
    അവാർഡ് കൊടുക്കാമായിരുന്നു.
    ഇപാവം കുടുംബത്തെ ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട
    അവന്റെ പ്രാഥമിക കർമ്മങ്ങൾ
    പോലും നടത്താൻ സമ്മതിയ്ക്കാത്ത
    ഉദ്യോഗസ്ഥനും കൂട്ടർക്കും എന്റെ
    നടുവിരൽ നമസ്കാരം 😘😘😘

    • @johnsonmathew7025
      @johnsonmathew7025 3 ปีที่แล้ว

      Nattukar arrum avide ille Keri Angu meyanam onninem videruthu

  • @shebi6054
    @shebi6054 3 ปีที่แล้ว +58

    ഇത് കണ്ടിട്ടെങ്കിലും ആ കുടുംബത്തിന് കോർപറേഷൻ നീതി നൽകട്ടെ ...

  • @joojoshy
    @joojoshy 3 ปีที่แล้ว +167

    പാർട്ടി പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥർ രും മാത്രമുള്ള കേരളമാണ് പാർട്ടി സ്വപ്നം...

  • @AnilKumar-pu1tp
    @AnilKumar-pu1tp 3 ปีที่แล้ว +201

    റിപ്പോർട്ടർക്ക് അഭിനന്ദനം. സർക്കാർ ജോലി ആളുകളെ നിയമാനുസൃതം സഹായിയ്ക്കാനുള്ള അവസരമാണെന്ന് മനസിലാക്കിയ്ക്കണ൦.

  • @sureshchandran4976
    @sureshchandran4976 3 ปีที่แล้ว +324

    കേട്ടിട്ട് തല കുനിഞ്ഞു പോകുന്നു, ആ ഉദോഗസ്ഥന്മാരെ സെർവീസിൽ നിന്ന് പിരിച്ചു വിടുകയാണ് വേണ്ടത്.

    • @muneerlfc9993
      @muneerlfc9993 3 ปีที่แล้ว +8

      പിരിച്ചുവിടൽ അത് പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടാവില്ല

    • @kukkukukku7505
      @kukkukukku7505 3 ปีที่แล้ว +1

      അതെ

    • @Amritha2794
      @Amritha2794 3 ปีที่แล้ว

      Enthinu tala kuniyanam Suresh sir one side Alle ningal kandittulu ivan etra valya fraud aanenn ariyanongil aa naatil anveshikyanam .Dubai idehathinde joli poyathanu athum engane aanenn ariyuka ennit tala kunikyano vendeyonn teerumanikyu.

    • @sanojsanoj4667
      @sanojsanoj4667 3 ปีที่แล้ว +1

      @@Amritha2794 നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ പറയൂ ....

    • @mohamedbasheer5123
      @mohamedbasheer5123 3 ปีที่แล้ว +3

      പാർട്ടി അനുഭാവികൾ ആയിരിക്കും ഉദ്യോഗസ്ഥൻ . പിന്നെ എങ്ങനെ നടപടി സ്വീകരിക്കും സർക്കാർ .

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +158

    ശരിക്ക് ഉദ്യോഗസ്ഥരുടെ വീട്ടിൽ പോയി കാര്യം നടത്തുകയാണ് വേണ്ടത്

    • @riyascp6333
      @riyascp6333 3 ปีที่แล้ว

      😄😄

    • @junaidnarikkunnan2402
      @junaidnarikkunnan2402 3 ปีที่แล้ว +1

      Morning pokanam

    • @sushakkumar
      @sushakkumar 3 ปีที่แล้ว

      Secoratry veetilott A PP i biju ne vitt oru apesha kedutha mathi

  • @jogscyborg
    @jogscyborg 3 ปีที่แล้ว +91

    കോണോടതി കളിൽ കൊടുത്താൽ oru അമ്പത് വർഷം കഴിഞ്ഞ് നടപടി ഉണ്ടായിക്കോളും... എത്ര മനോഹരമായ നാട്.. നിയമങ്ങൾ... അധികാരികൾ.... കോടതികൾ....

    • @saneeshvr6147
      @saneeshvr6147 3 ปีที่แล้ว

      Pakshe UP yokke nammalekkal bayangara purakilanennu marakkarudhh 😁😄😃

    • @jogscyborg
      @jogscyborg 3 ปีที่แล้ว +2

      @@saneeshvr6147 എന്തോന്നെടെ ഇതൊക്കെ ? എന്നാൽ പിന്നെ up കാരോട് മുഴുവൻ ഇവിടെ വന്നു തൂറാൻ പറ... സ്വന്തം വീട്ടിൽ പറ്റാതെ അടുത്ത വീട്ടിൽ പോവുന്നോന്റെ ഗതികേട് പറയുമ്പോഴും ന്യായീകരിക്കാൻ up ലോട്ട് പോവുന്ന ഈ അക്കരപ്പച്ച ചോഭാവം തന്നെയാണ് ഇവിടുത്ത രാഷ്ട്രീയം മുതലെടുക്കുന്നത് ...

  • @newtimes1537
    @newtimes1537 3 ปีที่แล้ว +206

    കാരണഭൂതനം കുഞ്ഞുങ്ങൾക്കും ( മന്ത്രിമാർ!!! MLA മാർ ) സന്തോഷമായി കാണും

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 ปีที่แล้ว +4

      ഏന്റെ ശ്രെദ്ധയിൽ പെട്ടിട്ടില്ല 😏😆😆

    • @ssandeep786
      @ssandeep786 3 ปีที่แล้ว

      Edin Tikachum chetatarm enn pryan pattu.... Aa tankle malinyam avarde mutath alle adukalail kond idanm

    • @sreekuttyprasad7544
      @sreekuttyprasad7544 3 ปีที่แล้ว

      Das naye konothole varthamanam parayelle

  • @sivadasp7371
    @sivadasp7371 3 ปีที่แล้ว +45

    സര്കാരിൽ നിന്നും ആ കുടുംബത്തിന് നീതി കിട്ടേണ്ടത് അത്യാവിശ്യമാണ് 🙏

  • @Ksrtcclt
    @Ksrtcclt 3 ปีที่แล้ว +8

    ആ അച്ഛന്റെ മടിയിലെ കുഞ്ഞു മോനെ കാണാൻ എന്നാ ഭംഗി 😘😍

  • @rejeenajecob4369
    @rejeenajecob4369 3 ปีที่แล้ว +108

    നമ്മുടെ നാടിനെ കുറിച്ച് ഓർത്തു നാണം തോന്നുന്നു

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      ഓർക്കാതിരുന്നാൽ മതി

  • @വിജേഷ്കണ്ണൂർ
    @വിജേഷ്കണ്ണൂർ 3 ปีที่แล้ว +62

    ഞാനൊരു തമാശ പറയട്ടെ. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് (കാരണ ഭൂതം)

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว +1

      ഒന്നൊന്നര തമാശ ആയി പോയി.... 👍👍👍

    • @jalajabhaskar6490
      @jalajabhaskar6490 3 ปีที่แล้ว

      Avaru toilet illade kashtappedumbo broyude oru thamasha 😎

  • @Bigboss4u
    @Bigboss4u 3 ปีที่แล้ว +245

    🤔 എന്തതിശയം. പ്രധാനമന്ത്രി ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുക്കുമ്പോൾ കേരള സർക്കാർ അതു പൊളിച്ചു കളയുന്നു. കേന്ദ്രത്തിന്റെ എല്ലാ നയങ്ങൾക്കും നുമ്മ എതിരാണ് പുള്ളേ 😂

    • @Bigboss4u
      @Bigboss4u 3 ปีที่แล้ว +19

      പ്രധാനമന്ത്രിയ്ക്ക് ഒരു കത്തെഴുതുക. 100% കാര്യം നടക്കും നിങ്ങൾക്ക് ശൗചാലയം ഉടൻ ഉണ്ടാകും ഉറപ്പാണ്.

    • @sujithanair7112
      @sujithanair7112 3 ปีที่แล้ว +3

      @@Bigboss4u true

    • @balakrishnankp4876
      @balakrishnankp4876 3 ปีที่แล้ว +11

      പുതിയ സ്ഥിതിവിവരക്കണക്കിൽ' കേരള വും /up.യും ഗുജറാത്തും എവിടെയാണ് നിൽക്കുന്നതെന്നും നോക്കുക

    • @jaisonjohn5317
      @jaisonjohn5317 3 ปีที่แล้ว +1

      @@Bigboss4u ഉള്ളി സുരയോട് പറഞ്ഞാൽ പോരെ

    • @waseemruh
      @waseemruh 3 ปีที่แล้ว

      Petrol vila koottanalle? venda!

  • @Indian-qy7ez
    @Indian-qy7ez 3 ปีที่แล้ว +20

    വിഷയം ശ്യംകുമാർ നന്നായി അവതരിപ്പിച്ചു 👍👍👍

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 3 ปีที่แล้ว +46

    നാണവും മാനവും ഒന്നും കണക്കാക്കേണ്ട.
    എന്നും രാവിലെ മക്കളേം കൂട്ടി കോര്പറേഷൻ ഓഫീസിൽ പോകുക..
    കാര്യം സാധിക്കുക... ❤️🙏

    • @John-z2m1r
      @John-z2m1r 3 ปีที่แล้ว +3

      പറ്റിയാൽ അയാളുടെ ടേബിളിലും....

    • @mohammadkuttynharambithodi1675
      @mohammadkuttynharambithodi1675 3 ปีที่แล้ว

      @@John-z2m1r ഹൗ..എന്നെക്കാളും വലിയ comment ആയല്ലോ ബ്രോ.. 🙆❤️❤️❤️😂

    • @John-z2m1r
      @John-z2m1r 3 ปีที่แล้ว

      @@mohammadkuttynharambithodi1675മുകളിലെ കമന്റ്റിലെ പ്രതിഷേധം ശക്തമാണ്. എനിക്കും സപ്പോർട്ട് ചെയ്യണമെന്ന് തോന്നി 👍

  • @unniyarcha5534
    @unniyarcha5534 3 ปีที่แล้ว +45

    എനിക്കിട്ട് ആണ് ഈ പണി കിട്ടിയിരുന്നെങ്കിൽ ഞാൻ നേരേ രാവിലെ കോർപ്പറേഷനിൽ ചെന്ന് തൂറി വയ്ക്കും.

    • @sarathsivadas4083
      @sarathsivadas4083 3 ปีที่แล้ว +1

      😂

    • @shijaskhan9918
      @shijaskhan9918 3 ปีที่แล้ว +1

      ,, 🤣🤣🤣🤣

    • @s.k2990
      @s.k2990 3 ปีที่แล้ว +1

      😂😂

    • @midhuncm5288
      @midhuncm5288 3 ปีที่แล้ว

      We need more people like you 😂😂..

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว +5

      ശരിക്കും ഇവന്മാരോട് അതാ ചെയ്യേണ്ടത്.... ഞാനാണെങ്കിൽ കോർപറേഷനിൽ മാത്രമല്ല സെക്രട്ടറി ടെ വീട്ടിലും പോയി തൂറി വയ്ക്കും...

  • @kelappan556
    @kelappan556 3 ปีที่แล้ว +190

    സത്യമാണ് ഭയങ്കര അഹങ്കാരികളാ അനുഭവം ഉള്ളതാ... 🙏🙏🙏ജനങ്ങളെ ദ്രോഹിക്കാൻ നടക്കുന്നവർ

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว +4

      Corporation secoratory uday വാeല്‍ കയറി തൂറി കൊടുക്കണo 😠

    • @johnabraham697
      @johnabraham697 3 ปีที่แล้ว

      @@panyalmeer5047 satyam... Yennale avanoke padiku....

  • @josemonkoottunkal
    @josemonkoottunkal 3 ปีที่แล้ว +29

    ശരിക്കും വിഷമം തോന്നുന്നു
    പാവം വീട്ടുകാർ

  • @syamalaindeevaram511
    @syamalaindeevaram511 3 ปีที่แล้ว +37

    ഇങ്ങനെ ചില സർക്കാരുദ്യോഗസ്ഥർ നടത്തുന്ന തെമ്മാടിത്തരം

  • @vijayakumarc6185
    @vijayakumarc6185 3 ปีที่แล้ว +41

    കൈക്കൂലി കൊടുത്തു കാണില്ല.കൊടുത്തിരുന്നെങ്കിൽ OK ആയേനെ.ഈഉദ്യോഗസ്ഥർക്കു ഇങ്ങനത്തെ അവസ്ഥ വന്നാൽ?

    • @SatheeshChandran33
      @SatheeshChandran33 3 ปีที่แล้ว

      Exactly my thoughts. Valare nalla vishadeekaranam kodutha Corporation Secretary kku irikkatte oru kuthira pavan!

  • @lukmannp8721
    @lukmannp8721 3 ปีที่แล้ว +64

    ആത്മഹത്യ ചെയ്താൽ സർക്കാർ പ്രഖ്യാപിക്കും എല്ലാവർക്കും കക്കൂസ്

  • @dhamodharji
    @dhamodharji 3 ปีที่แล้ว +20

    മനുഷ്യത്വം തൊട്ട് തീണ്ടിയിട്ട് ഉള്ള ഒരു ഉദ്യോഗസ്ഥൻ മതി ഈ പ്രശ്നം പരിഹരിക്കാൻ

  • @mohamedbasheer5123
    @mohamedbasheer5123 3 ปีที่แล้ว +10

    10000 രൂപ കോർപറേഷൻ ഉദ്യോഗസ്തരുടെ അണ്ണാക്കിലോട്ട് തള്ളിയിരുന്നെങ്കിൽ ബിനുവിനും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു . കഷ്ടമാണ് കേരള സർക്കാരെ, സർക്കാർ ഉദ്യോഗസ്ഥരെ .

  • @iqbalcalicut3109
    @iqbalcalicut3109 3 ปีที่แล้ว +20

    ശ്യാം കുമാർ എന്ന റിപ്പോർട്ടർക്ക്‌ അഭിനന്ദനങ്ങൾ,, ആ മനുഷ്യനും കുടുംബവും മനസ്സമാധാനത്തോടെ ഒന്നുറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടുണ്ടാവാം, ഇത്‌ പോലെ വാർത്തയാവാത്ത എത്രയെത്ര സംഭവങ്ങൾ ഉണ്ടാവും? ഇത്‌ റിപ്പോര്ട്ട് ചെയ്ത ആ സഹോദരനെ നമിക്കുന്നു ഒരിക്കൽക്കൂടി😎 അടുക്കളയിലെ കുക്കറിൽ നിന്നും ഫ്ലാസ്കിൽ നിന്നുമൊക്കെ കോടികൾ വിജിലൻസ് പിടികൂടിയ മഹാൻ രണ്ടാം മാസം കോഴിക്കോട് ജോലിയിൽ തിരിച്ചെത്തിയ കാര്യം നമ്മൾ ഇതിനോട് ചേർത്ത് വായിക്കണം 😁

  • @humanbeing8810
    @humanbeing8810 3 ปีที่แล้ว +31

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട കോര്പറേഷൻ കൊല്ലം, പോക്കറ്റും തുറന്നു കാത്തിരിക്കുന്നു സാറുമാർ..

    • @vinuvijay8278
      @vinuvijay8278 3 ปีที่แล้ว

      You are correct

    • @Toddy-KL02
      @Toddy-KL02 3 ปีที่แล้ว

      💯💯💯💯

    • @Toddy-KL02
      @Toddy-KL02 3 ปีที่แล้ว

      ക്യാഷ് ഉണ്ടോ കൊല്ലം കോര്പറേഷനിൽ നിന്നും എന്തും കിട്ടും. അതാണ് അവസ്ഥ. 😂

    • @vinuvijay8278
      @vinuvijay8278 3 ปีที่แล้ว

      @@Toddy-KL02 yes you are correct 👏

    • @humanbeing8810
      @humanbeing8810 3 ปีที่แล้ว

      വൈകുന്നേരം സഞ്ചിക്കകത്തു ആണ് ഇവർ പൈസയുമായി പോകുന്നത്.

  • @Bigboss4u
    @Bigboss4u 3 ปีที่แล้ว +123

    🤔 പ്രധാനമന്ത്രിയ്ക്ക് ഒരു കത്തെഴുതുക. 100% കാര്യം നടക്കും നിങ്ങൾക്ക് ശൗചാലയം ഉടൻ ഉണ്ടാകും ഉറപ്പാണ്. ഇവിടെ ആർക്ക് പരാതി അയച്ചിട്ടും പ്രയോജനം ഉണ്ടാവില്ല തന്നെ

    • @tiktokvideos7629
      @tiktokvideos7629 3 ปีที่แล้ว +4

      ട്രോളിയതാണോ നെയിസയിട്ട്

    • @Bigboss4u
      @Bigboss4u 3 ปีที่แล้ว +21

      @@tiktokvideos7629 ഒരിക്കലും അല്ല. കത്തെഴുതി നോക്കു . ശരിയാകും എന്നതിൽ സംശയമില്ല. കാരണം ഭാരതത്തിന്റെ പോളിസിയാണ് എല്ലാവർക്കും ശൗചാലയം എന്നത്.

    • @tiktokvideos7629
      @tiktokvideos7629 3 ปีที่แล้ว +2

      @@Bigboss4u അങ്ങിനെ ആണെകിലും ഓക്കേ 🤭🤭🤭🤭

    • @rajkdn2951
      @rajkdn2951 3 ปีที่แล้ว +6

      Yes ശെരിക്കുo നടപടി ഉണ്ടാകും.

    • @ashkart.k5006
      @ashkart.k5006 3 ปีที่แล้ว

      Kakoos 😅😅😅

  • @muneerlfc9993
    @muneerlfc9993 3 ปีที่แล้ว +26

    പിണറായി മഹാരാജാവ് അല്ലേ കേരളം ഭരിക്കുന്നത് അപ്പോ ഇതും ഇതിനപ്പുറവും കാണേണ്ടിവരും ഇനിയും ഇലക്ഷൻ വരും ഇനിയും വോട്ട് കൊടുക്കണം കമ്മികൾക്ക് 😀😀😀😀🤫🤫🤫🤫

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 3 ปีที่แล้ว +4

    എന്റെ അഭിപ്രായത്തിൽ എല്ലാദിവസവും ഓരോ പൊതിയുമായി കൊല്ലം കോർപറേഷനിൽ എത്തിക്കുക

  • @rajanm3572
    @rajanm3572 3 ปีที่แล้ว +12

    ഇങ്ങനെ കാണിച്ച ആ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് കട്ട്ചെയ്ത് ഇവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ നിയമങ്ങൾ ഉണ്ടാക്കണം..

  • @shijinair2053
    @shijinair2053 3 ปีที่แล้ว +27

    ഓരോ ദിവസം മാറി മാറി അയൽക്കാരന്റെ വീട്ടിലും ആ ഉദ്യോഗസ്ഥരുടെ വീട്ടിലും പോയി സിറ്റ് ഔട്ടിൽ കാര്യം സാധിക്കു തന്നെ ടാങ്കിൽ ഉള്ള അനുവാദം തരും

    • @Amritha2794
      @Amritha2794 3 ปีที่แล้ว +1

      Kudi vellathinde Vila ningalk okke ariyuo do ivan enth matram fraud aanenn aa naatil anveshiky aapo manasilavum oru kudumbathinde kudi vellam muttichu 2penmakkalum oru kunjum heart patient aya achanum ammayum ulla vtukar corona samayatu veeduthorum vellam edutu aa vtukark corona Vanna evidenn vellam pidikyunu orthu neeri neeri jeevicha kudumbam aanu ee ayalkar . Enthan yetarta sambavam enn ariyanongil 2 bhagavum kelkuka ivan etra valya fraud aanenn appo manasilagum Alle pratheshavasigalod chothiky poyi ennit pothinju vtil kondu idan para .kashtam

  • @habeebp1106
    @habeebp1106 3 ปีที่แล้ว +38

    ഉദ്യോഗസ്ഥന്മാരുടെ കൈയിൽ എത്തേണ്ടത് എത്തിയിട്ടില്ല

    • @mohammadkuttynharambithodi1675
      @mohammadkuttynharambithodi1675 3 ปีที่แล้ว +1

      അതെ.. തൂറി കവറിലാക്കി കയ്യിൽ കൊടുക്കുക... 🙏

  • @sulochanasuku1780
    @sulochanasuku1780 3 ปีที่แล้ว +12

    നാളെ നമുക്കും ഈ ഗതി വരുമ്പോൾ മാത്രം ഈ വിഷയത്തിൽ ഇടപെടാതെ ഇപ്പോൾ തന്നെ ഇതിന് തീരുമാനം ഉണ്ടാക്കുക 🙏🙏

  • @anzikaanil
    @anzikaanil 3 ปีที่แล้ว +70

    നാട്ടുകാർ എല്ലാവരും കൂടി കോർപറേഷൻ്റെ മുന്നിൽ പോയി ഒന്നിച്ചു കാര്യം സാധിക്കണം!!

    • @Amritha2794
      @Amritha2794 3 ปีที่แล้ว

      Naatukark satyavasta ariyam ivanum bharyayum etra fraudukal aanenn athukond tamne aarum satyagraham cheyan ponila ith just mugham mudi ithinde purake oru valya Katha tanne und .enthelum arinjit pore ee comment idil

  • @lifestyle7009
    @lifestyle7009 3 ปีที่แล้ว +10

    ,, എല്ലാത്തിലും മിഘവ് തെളിച്ചു കൊല്ലം ❤❤❤

  • @ranjithmattankot2104
    @ranjithmattankot2104 3 ปีที่แล้ว +6

    Asianet newsinu tnx alot..ithupolulla humanness news ...🙏🏾 janangal ariyanam thenditharam kaanikkunna niyamasthare udyogasthare

  • @nazarudeenm9732
    @nazarudeenm9732 3 ปีที่แล้ว +25

    ഉദ്യോഗസ്ഥ അഹങ്കാരത്തിന്റെ അങ്ങേ അറ്റം!
    പക്ഷേ പണി എടുപ്പിക്കേണ്ട മുഖ്യൻ വെറും ഉപദേശി ആയി മാറുന്നു!

  • @lukmannp8721
    @lukmannp8721 3 ปีที่แล้ว +16

    കഷ്ടപ്പെട്ട് വീട് ഉണ്ടാക്കുന്നതിനാൽ കഷ്ടം പഞ്ചായത്തിലും കോർപറേഷനിലും കയറി ഇറങ്ങുന്നതാണ്

  • @GK-op3zt
    @GK-op3zt 3 ปีที่แล้ว +41

    ശ്ശെ...
    എന്തൊരു ദുരവസ്ഥ... നാണം തോന്നുന്നില്ലേ ഈ ഉദ്യോഗസ്ഥർക്ക്... അവിടെ ജനപ്രതിനിധികൾ ഇല്ലേ - ഓ അവർക്ക് സമയസമയങ്ങളിൽ വോട്ട് മതിയല്ലോ... ല്ലേ
    കഷ്ട്ടം

    • @elisabethjohn8151
      @elisabethjohn8151 3 ปีที่แล้ว

      Athengneya oru prevasi ennu paranjal ividuthe alkkarude valiya enemy's ennalle meaning avar budhimutti jobe cheythu cash undaki varumbol pinne ....

    • @chinnuchinnu2294
      @chinnuchinnu2294 3 ปีที่แล้ว +1

      Cash thattanum dhrohikkanum mathram oru corporation um kure party kaarum.. Vishamikkanda adutha election nu mumbum kit kittum

    • @philipr851
      @philipr851 3 ปีที่แล้ว

      ഉണ്ട് ഒരു ജനപ്രതിനിധി.. കമ്പിളി പുതപ്പ്

  • @dasancm3855
    @dasancm3855 3 ปีที่แล้ว +24

    കോർപറേഷൻ സെക്രട്ടറിയുടെ അഹങ്കാരം

  • @dance2832
    @dance2832 3 ปีที่แล้ว +38

    കേരളത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇത്ര അധഃപതിച്ചവരാണോ?

  • @ansinjs2694
    @ansinjs2694 3 ปีที่แล้ว +3

    അപ്പുറത്തെ വീട്ടിലെ കിണർ മൂടണം ആയിരുന്നു ... മലിനം ആയില്ലേ എതായാലും... അപ്പൊ രണ്ടു പേർക്കും രണ്ടു കുടുംബങ്ങളെ ആശ്രയിക്കേണ്ടി വരും... അങ്ങനെ ആകുമ്പോൾ വെള്ളം ചോദിച്ചു അപ്പുറത്ത് പോകാം നോ പ്രോബ്ലം പക്ഷേ... മറ്റേത് വളരെ ഗതികേട് ആണ് ... ഒരു ഗതിക്കും നിവർത്തിയില്ലാത്ത പട്ടിണി പാവങ്ങൾ പോലും മറ്റുളളവരെ ഉപദ്രവിക്കാതെ അവരുടെ വേദനകൾ സഹിച്ച് കൊടും കാടുകളിലും വിജനമായ സ്ഥലങ്ങളിലും ഇതിനായി അഭയം തേടുന്നു... അതിനാൽ ഇതിനെതിരെ നടപടികൾ ഉണ്ടായേ തീരൂ... തികച്ചും ലജ്ജകരവും വേദനാജനകവുമാണ് ഈ അവസ്ഥ

    • @Amritha2794
      @Amritha2794 3 ปีที่แล้ว

      Entha Avan spectic tank paninjal Avan kuzhi turi vellam nashipikyam ayalkaru kinar mudi apartu vtukarde vtinu vellam Kori edutu ellam cheyanam Alle enth budhi aado spectic tank evidem paniyam kudi vellom kuzhichu kittunath mudan parayunatho do vivaram kashtam

  • @saratithankan4030
    @saratithankan4030 3 ปีที่แล้ว +13

    ഇലക്ഷന് സമയത്തു എല്ലാരുടേം തലയിൽ വർഗീയതയും വിദ്വേഷവും മാത്രം... ശേഷമുള്ള യാഥാർഥ്യം ഇങ്ങനെയൊക്കെയാണ്. 🤔🤔

  • @extra9200
    @extra9200 3 ปีที่แล้ว +14

    എന്തൊരു ഗതികേട്

  • @Noorudheenqatar369
    @Noorudheenqatar369 3 ปีที่แล้ว +1

    എന്തൊരു കഷ്ട്ടം 😢😢പാവങ്ങൾ ചേട്ടാ ഇതുപോലെയുള്ള അയൽവാസികൾ ഉള്ളടുത്തു താമസിക്കാൻ തന്നെ പാടില്ല...

  • @kumarp200
    @kumarp200 3 ปีที่แล้ว +5

    കഴിവുകെട്ടവൻ ഭരിക്കുമ്പോൾ അഴിമതിക്കാർ ഭരിക്കുമ്പോൾ ഇതിലും കൂടുതൽ സംഭവിച്ചിരിക്കും..

  • @varghesegeorge411
    @varghesegeorge411 3 ปีที่แล้ว +4

    എല്ലാ കാര്യങ്ങളിലും കോടതി നടപടി എടുക്കുന്നുണ്ട് ല്ലോ ഈ കാര്യത്തിൽ പ്രഥമ ദൃഷ്ടിയാൽ ദൃഷ്ടിയാൽ കോടതി നടപടി എടുക്കണം ഒരു പൗരൻ മൗലിക അവകാശങ്ങളിൽ പെടുന്നതാണ് ശൗചാലയം അതു നിഷേധിച്ച് അവർക്കെതിരെ കോടതി നടപടിയെടുക്കുക

  • @vikramkalanjoor6548
    @vikramkalanjoor6548 3 ปีที่แล้ว

    ബല്ലാത്ത ഒരു കാര്യം തന്നെ..... ആ ഉദ്യോഗസ്ഥനിരിക്കട്ട് ഒരു പുച്ചെണ്ടു 🦴🦴🦴

  • @nazimudeens9310
    @nazimudeens9310 3 ปีที่แล้ว +4

    പഞ്ചായത്ത്'/ കോർപ്പറേഷൻ ഭരിക്കുന്ന രാഷ്ടീയക്കാർ/ഉദ്യോഗസ്ഥർ ഇവർ ചെയ്യുന്ന ക്രൂരതകൾ പലയിടത്തും ജനങ്ങൾ നിശ്ശബ്ദം സഹിക്കുന്നതായി കണ്ടുവരുന്നുണ്ട് ഇവർക്കെതിരെ ജില്ലാ കലക്ടർ അച്ചടക്ക നടപടി സ്വീകരിച്ച് പ്രശ്നം പരിഹരിക്കണം.

  • @praveentp2361
    @praveentp2361 3 ปีที่แล้ว +6

    കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം തന്നെ...ഇത്ര വിവരം ഇല്ലാത്ത കോർപറേഷൻ ഉദ്യോഗസ്ഥർ ആണോ അവിടെ ഉള്ളത്.. ഇത് news ആകിയ Asianet ന് അഭിനന്ദനങ്ങൾ.

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +13

    ഗെവർമെന്റെ ഉദ്യോഗസ്ഥർ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ ഇവനൊക്കെ ഇടക്ക് ചങ്കിനിട്ട് രണ്ടെണ്ണം കിട്ടണം പിന്നെ ശെരിയാകും എല്ലാം

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +1

    എന്തൊരു മനുഷ്യരാണ് മനപ്പൂര്‍വ്വം ഇങ്ങനെ കഷ്ടപ്പെടുത്തുന്ന ഇവരെ വെറുതെ വിടരുത്

  • @jisnamma3993
    @jisnamma3993 3 ปีที่แล้ว +2

    കക്കുസ് ഉണ്ടാക്കാൻ ഇപ്പോഴും പെട്രോൾ നു അമിത വിലനൽകുന്ന ----- ലെ ഞാൻ

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว +1

      അപ്പോഴാ ഇവിടെ ഉള്ള കക്കൂസ് പൊളിച്ചു കളയുന്ന കാരണഭൂതത്തിന്റെ ഉദ്യോഗസ്ഥർ

  • @mappilapattukalfaizan575
    @mappilapattukalfaizan575 3 ปีที่แล้ว

    Kozhikode varu evide veed vangicho avide vittu evide varu

  • @hridyarose451
    @hridyarose451 3 ปีที่แล้ว +6

    സാക്ഷരതാ കേരള൦ ,........നാണമില്ലാത്ത കോ൪പറേഷ൯ നടപടി മനുഷ്യരെ ജീവിക്കാ൯ അനുവദിക്കൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @umeshshenoy5051
    @umeshshenoy5051 3 ปีที่แล้ว +2

    സർക്കാർ ശംബളം.....
    മെഡിക്കൽ ആനുകൂല്യം....
    ഫാമിലി പെൻഷൻ....
    അച്ഛൻ അമ്മ പെൺമക്കൾ 18ൽ താഴെ വയസ്സുളള ആൺകുട്ടി.....
    വീടുവക്കാൻ സഹായം....
    വാടക സർക്കാർ കൊടുക്കും....
    നിയമസഹായം സർക്കാർ വക.....
    ഇതെല്ലാം കഴിഞ്ഞ് കൈകൂലി!!!!
    യൂണിയനിലുണ്ടേ പറയുകയേ വേണ്ടാ!!!
    പിടിച്ചാ കിട്ടില്ലാ!!!!
    ഇങ്ങനെയുളളവരെ പിരിച്ചു വിടുക തന്നെ വേണം!!!

  • @Shajl
    @Shajl 3 ปีที่แล้ว +4

    വിദ്യാഭ്യാസം ഇല്ലാത്ത ഉദ്യോഗസ്ഥർ ഇങ്ങിനെ പറയൂ ...ഇങ്ങിനെ യുള്ള വരെ ജോലിയിൽ നിന്ന് പിരിച്ച് വിടുക

  • @seethies7731
    @seethies7731 3 ปีที่แล้ว +3

    ഈ പാവങ്ങളെ ക്രൂശിക്കരുത്
    ബന്ധപ്പെട്ട ഉദോഗസ്ഥർക്കെതിരെ
    നടപടി എടുക്കുക.

  • @giby7774
    @giby7774 3 ปีที่แล้ว +5

    എല്ലാം ശെരി ആക്കും ഒരു ചാൻസ് കൂടി കൊടുത്താൽ മതി.

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +4

    എന്തിനാണ് ഈ പാവങ്ങളോട് മാത്രം ഇങ്ങനെ...😒😒

  • @electrotech7828
    @electrotech7828 3 ปีที่แล้ว +7

    കേരളത്തിലെ ഇന്നത്തെ അവസ്ത മഹാകഷ്ട്ടം തന്നെ

  • @bijukumar961
    @bijukumar961 ปีที่แล้ว

    കൊല്ലം എന്നും മുന്നിൽ
    ഇവർ ക്ക് സഹായിക്കാനായി ഒരു പാർട്ടി ക്കാരും ഇല്ലേ

  • @subinsmurali7901
    @subinsmurali7901 3 ปีที่แล้ว

    Plastic septic tank entha undakan kuzhapam

  • @alikollarakkalalikollarakk1048
    @alikollarakkalalikollarakk1048 3 ปีที่แล้ว +2

    അത്രക്ക് നല്ല ഭരണം

  • @rasheedn699
    @rasheedn699 2 ปีที่แล้ว

    Salary samayathu vaangunnille?

  • @varughesegeorge6941
    @varughesegeorge6941 3 ปีที่แล้ว +12

    ഇത്തരം സെക്രട്ടറിമാർ നാടിന് അപമാനം

  • @pjjantony
    @pjjantony 3 ปีที่แล้ว +5

    Give justice to the family urgently

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว

    Manam ketta bharanam kashtam😭😭😭😭😭

  • @athmanandananandan4042
    @athmanandananandan4042 3 ปีที่แล้ว

    Very sad 😥😞😢

  • @Anas-qx4xc
    @Anas-qx4xc 3 ปีที่แล้ว +1

    ശക്തമായി ജനങ്ങൾ പ്രതികരിക്കണം

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 ปีที่แล้ว +4

    ഈ നിസ്സാര കാരൃതതിന് ആ കുടുംബം ആത്മഹത്യ ചെയതാലേ നമ്മുടെ നാടിൻറെ ജനാധിപത്യ സംവിധാനം സട കുടഞ്ഞ് എഴുനേനൽകകുകയുളളൂ എന്നാണോ പറഞ്ഞു വരുന്നത്......🙄🙄🙄🙄🙄🙄🙄

    • @sajiyamuneer325
      @sajiyamuneer325 3 ปีที่แล้ว

      Kariyam nissaram prashnam gurutharam തന്നെ

  • @jomolnt7509
    @jomolnt7509 3 ปีที่แล้ว +3

    പാവങ്ങൾ.... എന്തൊരു കഷ്ടം ആണ് 😟😟😟😟

  • @thereckon3592
    @thereckon3592 3 ปีที่แล้ว +5

    *കൊല്ലം MLA വിളച്ചിലെടുക്കുകയാണോ?!*

    • @jainibrm1
      @jainibrm1 3 ปีที่แล้ว +1

      മറ്റവൻ അല്ലേ? ഓടിനടന്നു കല്യാണം കഴിക്കുക

  • @iam7779
    @iam7779 3 ปีที่แล้ว +9

    യോഗി പറഞ്ഞത് ശരിയായി വരുവാണ് 😢😢😢

  • @LIFE-nq5zc
    @LIFE-nq5zc 3 ปีที่แล้ว

    പ്ളാസ്റ്റിക് സെപ്റി ടാങ്ക് ഉപയോഗിക്കാമോ.

  • @davidjohn9924
    @davidjohn9924 3 ปีที่แล้ว +1

    Septic tank nu pakaram pit cheydad anu issue ayad

  • @reghunadh.583
    @reghunadh.583 3 ปีที่แล้ว

    ഇതുപോലെയുള്ള ജനങ്ങളെ ദ്രോഹിക്കുന്ന ജനസേവകരെ യാണ് നാംസേവനത്തിന്റെപേരിൽ കനത്തതുകപെൻഷൻആയികൊടുത്ത്സംരക്ഷിക്കുന്നത്. നമ്മുടെ രാജ്യത്ത് നീതിബോധമുള്ള കോടതി ഉണ്ടോ ഉണ്ടെങ്കിൽ!
    ഈ സംഭവത്തിന് പൂർണ്ണ ഉത്തരവാദി ആരാണോ അദ്ദേഹത്തിൽനിന്നും ഇതിനുള്ള നഷ്ടപരിഹാരം ഈടാക്കി പ്രശ്നം പരിഹരിക്കണം. ഈ സംഭവം മറ്റു ഉദ്യോഗസ്ഥന്മാർക്ക്ഒരുമാതൃകയാകണം. ഇതൊരു ജനാധിപത്യ രാജ്യം ആണെന്നുള്ള ബോധം ഉദ്യോഗസ്ഥന്മാർക്ക് ഉണ്ടാകണം. ഭരിക്കുന്ന കക്ഷിയുടെ ആളുകളെ മാത്രംസംരക്ഷിക്കുന്നതുഭരണാധിപഥ്യമാണ്.

  • @സത്യംസത്യമായി
    @സത്യംസത്യമായി 3 ปีที่แล้ว +14

    പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എല്ലായിടത്തും ഉദ്യോഗസ്ഥർക്ക് മനസറിഞ്ഞു കാണിക്ക കിട്ടിയില്ലങ്കിൽ ഇതാണ് അവസ്ഥ. കേരളത്തിൽ ഏതെങ്കിലും ഇടത്തരക്കാരന് കൈക്കുലി കൊടുക്കാതെ ബിൽഡിംഗ് പെർമിറ്റ് കിട്ടിയിട്ടുണ്ടോ ?

  • @salijms3369
    @salijms3369 3 ปีที่แล้ว +1

    ദിവസവും രാവിലെ Corporation officil ആപ്പിയിട്ടു വെക്കുക.

  • @sheejaannop9362
    @sheejaannop9362 3 ปีที่แล้ว

    Enthu kashtamanu. Ivar enthu cheyym

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว

    ബല്ലാത്ത ബിസ്മയം, 🙏🙏

  • @ananduiyer5305
    @ananduiyer5305 3 ปีที่แล้ว +1

    സുന്ദര കേരളം..

  • @sajus6923
    @sajus6923 3 ปีที่แล้ว +3

    അദ്ദേഹത്തിനെ സഹായിക്കാൻ ആരും ഇല്ലേ ആ ഉദ്യോഗസ്ഥൻ ഇതിന്റെ ബുദ്ധിമുട്ട് അയാളുടെ വീട്ടിൽ അറിയ്ണ്ണം എന്നാലെ കാര്യമുള്ളൂ

  • @pkpillai5915
    @pkpillai5915 3 ปีที่แล้ว

    കക്കൂസിൽ പോകണം എന്നു തോന്നുമ്പോൾ നേരെ കോർപറേഷൻ ഓഫീസിൽ reception ഹാളിൽ പരസ്യമായി ഇരുന്നു കാര്യം സാധിക്കണം. അതിന് സാധിക്കൂ ന്നില്ലെനകിൽ " എന്നാ പിന്നെ സഹിച്ചോ " (ജോസഫൈൻ)

  • @abdunnazirm9700
    @abdunnazirm9700 3 ปีที่แล้ว

    നമ്മുടെ സിസ്റ്റത്തിന്റെ കാര്യം ആലോചിച്ചു ലജ്ജ തോനുന്നു

  • @athmanandananandan4042
    @athmanandananandan4042 3 ปีที่แล้ว

    Hope officers will help them .

  • @jthn2897
    @jthn2897 3 ปีที่แล้ว +4

    കോർപറേഷൻ പടിക്കലിൽ ചെന്നിരുന്നു കൂട്ടത്തോടെ കടവെറങ്ങാൻ ഇരുന്നാലേ ഇവരൊക്കെ പഠിക്കൂ...

  • @nila7860
    @nila7860 3 ปีที่แล้ว +6

    അയൽ വാസികളു ടെ അസൂയ .അതിൽ ആദ്യം പെർമിറ്റ് കൊടുത്തവരെ തന്നെ പിന്നെ അത് പൊളിക്കാനും വന്നു.ഇത്ര ആത്മാർഥത ഓരോ govt ജീവനക്കാരനും കാണിച്ചിരുന്നെങ്കിൽ ഈ നാടുഎന്നെ സ്വർഗമായീനെ....😏😏😏😏😏😏😏😏😏😏😏😏😏😏

  • @Uniquecakesnbake
    @Uniquecakesnbake 3 ปีที่แล้ว

    ഉടനടി ഇവർക്ക് അനുകൂലമായ നടപടി എടുക്കണം

  • @shinu7606
    @shinu7606 3 ปีที่แล้ว

    Fiber septic tank vechu kude? Adutha veetile kinarum malinam aakillaa.

  • @jaffarjaffar2556
    @jaffarjaffar2556 3 ปีที่แล้ว +3

    ആ കോർപ്പറേഷൻ ഉദ്യോഗസ്ഥന്റെ വീടിനു മുന്നിൽ പോയി കാര്യം സാധിക്കുക അപ്പോൾ തീരുമാനമാകും

  • @chikku0078
    @chikku0078 3 ปีที่แล้ว +9

    സെക്രട്ടറിക്ക് ഒരു നടുവിരൽ നമസ്കാരം
    അധികാരം ഉറങ്ങുകയാണ്

  • @jojo-uj8wq
    @jojo-uj8wq 3 ปีที่แล้ว

    Sintex tank use cheyyu.

  • @ashikhgopal5863
    @ashikhgopal5863 3 ปีที่แล้ว

    good work team asianet neethi labikatte

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 3 ปีที่แล้ว

    റിപ്പോർട്ടർക്ക് അഭിനന്ദനം

  • @dinilpariyapurath
    @dinilpariyapurath 3 ปีที่แล้ว +1

    വീട്ടിൽ ഒരു attached bathroom ഇല്ലാത്ത വിഷമത്തിലാണ് ഒരു വിധം ആളുകൾ. ഇവിടെ ഇതാ നല്ലൊരു വീട് പണിഞ്ഞിട്ടും bathroomനു സെപ്റ്റിക് ടാങ്ക് അനുമതി കൊടുക്കാത്ത കൊല്ലം മുനിസിപ്പാലിറ്റി. ഈ ഉദ്യോഗസ്ഥരെ എല്ലാം സെപ്റ്റിടാങ്കിൽ ഇട്ട് മൂടണം. ഭരണാധികാരികൾ പോലും 😤😤😤

  • @Vivekantony
    @Vivekantony 3 ปีที่แล้ว

    Good reporting

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว

    എങ്ങനെ ആരാജകത്വം ഉണ്ടാക്കാം.
    ഹലോ പ്രവാസി,
    ഇവിടെ ലൈഫ് മറ്റൊരു തരത്തിലാണ്.

  • @democraticthinker-Erk
    @democraticthinker-Erk 2 ปีที่แล้ว +1

    corporation secretary angane aerikum.... how poor