Ennenikken Dukham Theerumo | Elizabeth Raju | Sadhu Kochukunjupadeshi | Evergreen Christian Songs

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 155

  • @sudarsanankayikkara6478
    @sudarsanankayikkara6478 3 หลายเดือนก่อน +7

    യേശു നാമം അതിശയം നാമം തന്നെ. ഏഴ ആയ എനിക്ക് ഇമ്പ നാമം തന്നെയാണ്. 10 കല്പനയിലൂടെ എനിക്ക് പാപം എന്ത് എന്നു കാണിച്ചുതന്നു. എന്റെ തെറ്റുകൾ ഷെമിച്ചു തന്നു. വചനം കൊണ്ട് എന്നിക്കു ആത്മവിശ്വാസം തന്നു. എനിക്ക് ജീവിതം നന്നായി മുന്നോട്ടു കൊണ്ട് പോകാനായി. പ്രതിസന്ധികളിൽ തുണയായി. എന്നെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു. എന്റെ ശത്രുക്കൾ തെറ്റുതിരുത്തുന്നത് ഞാൻ കണ്ടു. ഞാൻ പ്രലോഭനങ്ങളിൽ വീണപ്പോൾ എന്നെ തിരികെ കൊണ്ട് വന്നു. ആ ദിവ്യ കവചം എനിക്കു രക്ഷ നൽകി. എന്നോട് എന്റെ പ്രീയപെട്ടവർ പറഞ്ഞു എന്റെ സ്വഭാവത്തിന് നല്ല മാറ്റം വന്നു എന്നു. എനിക്കു സമ്പത്തികമായും ആരോഗ്യപരമായും പുരോഗതി ഉണ്ടായി. ദേഷ്യവും വഴക്കും ഇല്ലാതായി. സമാധാനം കൂടുതലായി ഉണ്ടായി.ഞാനുമായി ബന്ധപ്പെട്ടവർക്ക് സന്തോഷം ഉണ്ടായി. പരസ്പരം സ്നേഹിക്കാൻ ഇടയായി. ബന്ധങ്ങളിലെ ഉലച്ചിൽ മാറി. മറ്റുള്ളവർക്കുകൂടി പ്രാർഥിക്കാൻ പഠിച്ചു. അതിനാൽ എന്നോട് ദേഷ്യം തോന്നിയവർ പോലും ചേർന്ന് പ്രവർത്തിച്ചു. ഈ ഗാനം ഇതെല്ലാം ഓർക്കാൻ സഹായിച്ചതിനു നന്ദി.

    • @laxmipillai9225
      @laxmipillai9225 2 หลายเดือนก่อน

      Enteyum anubhavangal ithokke thanne. Eeso Appa angu ethra nalla daivam.ithu pole karunamayanaya daivathine jeevithathil anubhavichittilla. Kannal kandillannu mathram, eppozhum koodeyund.ente thettinu appol thanne siksha, onninum kuravillathe,chodikkunnathinu munp thanne nammude aavasyanhal arinju tharunna ente Appa ethra nanni paranjhalim theerilla.Eesoye angayude namam vazthappadatte.Ella ganangalum valare nannayirikkunnu. Eesoye angekku sthuthi sthuthi sthuthi sthothram 🙏🙏🙏🙏❤️❤️❤️❤️♥️❤️♥️♥️❤️❤️❤️❤️♥️❤️♥️♥️♥️♥️❤️❤️❤️❤️♥️❤️♥️♥️♥️♥️❤️❤️❤️❤️♥️❤️

    • @Sanoj3232
      @Sanoj3232 2 หลายเดือนก่อน

      അമേൻ

  • @judexthomas744
    @judexthomas744 ปีที่แล้ว +9

    അതിമനോഹരമായ ശബ്ദം സൂപ്പർ ആലാപനം കർത്താവ് അനുഗ്രഹിച്ച ഗായിക എലിസബത്ത് ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @justinjoseph7153
    @justinjoseph7153 4 หลายเดือนก่อน +6

    എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
    സന്നിധിയിലെന്നു വന്നുചേരും ഞാൻ
    നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-
    ക്ലേശവുമെന്നു ശലോമോൻ
    നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു
    കോഴി തന്‍റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!
    തൻ കീഴിൽവച്ചു പുലർത്തും മോദമായ്
    ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
    വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്‍റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ;-
    തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ
    താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!
    അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും
    തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്‍റെ തള്ളയും;-
    പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
    മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
    പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം
    പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും;-
    ഉലകിലനർത്ഥം ബഹുലം നായകാ! നിൻകരം തന്നിൽ
    ഉലകിലുള്ള വഴികൾ സമസ്തവും
    അലയും തിരയ്ക്കുതുല്യം മർത്യൻ കാറ്റിൽ വിറയ്ക്കും മരത്തിനൊപ്പം
    വലയുന്നോരോ ഗതിയിൽ മനുജരഖിലം ക്രോധകലശം മൂലവും;-
    വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ
    കരുണയുള്ള കാന്തി വിലസുവാൻ
    വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട
    കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും;-
    ഉണർന്നു വെട്ടംതെളിച്ച കൂട്ടമായ് കന്യകാ-
    വ്രതരണഞ്ഞു വാനിൽപൂകും നേരത്തിൽ
    തുണച്ചീസാധുവിൻ ക്ലേശം ഹനിച്ചിട്ടെനിക്കും കൂടാപ്പരമ-മാർവ്വിൽ
    അണഞ്ഞുവാഴാൻ ഭാഗ്യം തരണേ അരുമയുള്ളെൻ പൊന്നുകാന്തനേ!;-

  • @pappylakshmi1274
    @pappylakshmi1274 11 หลายเดือนก่อน +6

    ഉറങ്ങാൻ നേരം അവസാനം കേൾക്കുന്ന പാട്ട് ❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @alphaomega61
      @alphaomega61 หลายเดือนก่อน

      Yes we are hearing

  • @UnniagustinUnniagustin
    @UnniagustinUnniagustin 18 วันที่ผ่านมา

    🙏🙏🙏അപ്പാ ആമേൻ 🙏ഹല്ലേലുയ 🙏യേശു അത്ഭുതം തന്നെ 👌👌👌🔥🔥🔥🌹🌹🌹👍👍👍👍👍❤️❤️❤️❤️❤️❤️😍

  • @jancysanthosh3800
    @jancysanthosh3800 4 หลายเดือนก่อน +3

    എന്നെനിക്ക് ദുഃഖം തീരുമോ പൊന്നു കാന്താ നിൻ സന്നിധിയിൽ എന്നു വന്നുചേരും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน +4

    എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുതെദൈവം എന്നും എപ്പോഴും എല്ലായ്പ്പോഴും കൂടെയുണ്ട് ഭയപ്പെടെണ്ട ഞാൻ നിന്നോടു കൂടെയുണ്ട് പ്രത്യാശയോടെ ജീവിക്ക ഞാൻ തളരില്ല തളരില്ല തളരില്ല ......

    • @laxmipillai9225
      @laxmipillai9225 3 หลายเดือนก่อน +1

      Ith sathyam thanne.ente anubhavam.Eeso appa angaye jhan sthuthikkunnu🙏🙏❤❤❤❤❤❤

    • @dipindileep-qz2uw
      @dipindileep-qz2uw 2 หลายเดือนก่อน +1

      Amen amen 🙏

  • @judexthomas744
    @judexthomas744 ปีที่แล้ว +4

    ❤❤❤❤ ആമ്മേൻ 🙏❤️💕💖💝💝

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @pappylakshmi1274
    @pappylakshmi1274 11 หลายเดือนก่อน +4

    എത്ര വർന്നിച്ചാലും മതിയാകില്ല ദൈവമേ ...
    സ്തുതിക്കുന്നു ആരാധിക്കുന്നു.....
    നാഥാ നന്ദി....
    നല്ല വരികൾ...❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 หลายเดือนก่อน +1

    യഹോവയുടെ ദിവസം വലുത് അതിഭയങ്കരം ആകുന്നു പ്രിയരെ

  • @jollymathew8799
    @jollymathew8799 2 ปีที่แล้ว +5

    സൂപ്പർ voice, എലിസബത്തിന്റെ പാട്ട് വളരെ ഇഷ്ടം. ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน +2

    ഒന്നു ഞാൻ അറിഞ്ഞിടുന്നു എൻകരം പിടിക്കുന്ന എൻ ദൈവം ഉന്നതൻ

  • @jancysanthosh3800
    @jancysanthosh3800 2 หลายเดือนก่อน +2

    ഈ ലോകത്ത് ദുഃഖമില്ലാത്ത ആരും തന്നെയില്ല ഓരോരോ ദുഃഖങ്ങൾ എല്ലാവർക്കും ഉണ്ടാകും എന്നാലും ദൈവം തൻ്റെ ചിറകിൻ അടിയിൽ കാത്തു പരിപ്പാലിക്കും ആശ്വാസം തരും ജീവിതക്കാലം വരേ പരിപ്പാലിക്കും അങ്ങനെയുള്ള ദൈവമാണ് നമ്മുടെ ദൈവം നല്ല പാട്ടാണ് എലിസബത്ത് രാജു വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @JosephMA-v1y
      @JosephMA-v1y 2 หลายเดือนก่อน

      കർത്താവിന്റെ പേരിൽ കച്ചവടം തകർക്കുന്നു... പരസ്യങ്ങളുടെ അതി പ്രസരമാണി ചാനൽ

    • @jancysanthosh3800
      @jancysanthosh3800 หลายเดือนก่อน

      യേശുവേ നന്ദി

  • @பி.பிரதாபன்
    @பி.பிரதாபன் 2 ปีที่แล้ว +7

    ஆமென் அல்லேலூயா

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @geethaanto5233
    @geethaanto5233 4 หลายเดือนก่อน +1

    ഈശോയേ എന്റെയും എന്റെ കുടുംബത്യിന്റെമേലും കുണയായിരിക്കേണമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരേണമേ🙏🙏🙏🙏🤲🤲🤲🤲

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @theindian2226
    @theindian2226 3 หลายเดือนก่อน +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 ปีที่แล้ว +4

    ആമേൻ കർത്താവെ... Super song.
    Music, Orchestration അടിപൊളി
    Elizabeth super voice. Thanks Manorama Music

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @pappylakshmi1274
    @pappylakshmi1274 11 หลายเดือนก่อน +1

    ❤ അതി മനോഹരം ഈ ശബ്ദം ഒരുപാട് കേൾക്കാൻ തോന്നുന്ന ഈ ശബ്ദം കൊടുത്ത ദൈവത്തിൻ്റെ വലിയ ഭാഗ്യം തന്നെ

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน +1

    ഉറങ്ങുമ്പോഴും ഉണരുമ്പോൾ ദൈവം നമ്മോടു കൂടെയുണ്ടാവും അവൻ നമ്മെ കൈവിടുകയില്ല അവൻ ആശ്വാസമായ് കൂടെയുണ്ടാവും ഭയപ്പെടെണ്ട

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SureshKumar-se1ou
    @SureshKumar-se1ou 2 ปีที่แล้ว +3

    അനുഗ്രഹിക്കപ്പെട്ട ഗാനം. അടിപൊളിയായി പാടി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ ഹല്ലേലൂയാ സ്തോത്രം യേശു അപ്പാ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @abhishekroy5671
    @abhishekroy5671 2 ปีที่แล้ว +5

    Wonderful song and sung beautifully

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @thomasmelvettom4597
    @thomasmelvettom4597 2 ปีที่แล้ว +3

    മനോഹര ഗാനം, മനോഹരമായി പാടി, ഓർക്കസ്ട്രാ അടിപൊളി, ഭക്തിയിൽ ആഴപെടുത്തുന്ന ഗാനം, എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @jobellajoby9576
    @jobellajoby9576 หลายเดือนก่อน

    ആമേൻ 🙏🙏🙏❤❤❤

  • @ShobhaJames-t2n
    @ShobhaJames-t2n 2 หลายเดือนก่อน

    Have mercy on our family my Jesus and everyone who seek you O Lord 🙏

  • @DevTs-lj3cg
    @DevTs-lj3cg ปีที่แล้ว +2

    വീണ്ടും കേൾക്കാൻ കൊതിക്കുന്ന സ്വരം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 หลายเดือนก่อน

    എന്നെ നിക്കു ദുഃഖം തീരുമോ നിൻ സന്നിധിയിൽ ഞാൻ എന്നു ചേരുമോ

  • @pappylakshmi1274
    @pappylakshmi1274 11 หลายเดือนก่อน +1

    ❤❤ Love My Jesus Christ ❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jeenajames2727
    @jeenajames2727 2 ปีที่แล้ว +4

    Blessed and beautiful singing! God bless you more and more!

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @mayabinu1233
    @mayabinu1233 7 หลายเดือนก่อน +2

    Suppar dong and nice voice 👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน

    യേശുവേ നന്ദി

  • @annievarghese1513
    @annievarghese1513 2 หลายเดือนก่อน

    Beautiful song .. sung beautifully. God bless you mol to sing more for the glory of God🙏🏼

  • @babuvarghesechapallil3204
    @babuvarghesechapallil3204 3 หลายเดือนก่อน

    ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്. മോൾ നല്ലതുപോലെ പാടി. God bless you 🙏🏾

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jinuraju369
    @jinuraju369 2 ปีที่แล้ว +3

    Amen🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @jilsjacob1175
    @jilsjacob1175 4 หลายเดือนก่อน

    Beautiful song 🎵 ❤️ 🎉

  • @shibumibsa4818
    @shibumibsa4818 ปีที่แล้ว +1

    I like very much singer Elizabeth Raju

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sanjithsanjithsanjithsan-sb6dm
    @sanjithsanjithsanjithsan-sb6dm ปีที่แล้ว +1

    എന്താ വോയിസ്‌ 🙏🙏🙏🙏❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @MadhuGopan
    @MadhuGopan 4 หลายเดือนก่อน

    എത്ര മനോഹരം❤❤❤

  • @thomaskurian883
    @thomaskurian883 ปีที่แล้ว +1

    Nice song, excellent soulful singing, super mole, music orchestration adipoli thank you so much god bless congratulations ❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SHIBIN_15
    @SHIBIN_15 ปีที่แล้ว +2

    Nice voice

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sabujohn9832
    @sabujohn9832 ปีที่แล้ว +1

    മനോഹരമായി പാടി. ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jehovajerreh90
    @jehovajerreh90 หลายเดือนก่อน

    Bleesed one.

  • @divyacraju335
    @divyacraju335 ปีที่แล้ว +1

    Beautiful 🎵 song

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @minimathews3991
    @minimathews3991 3 หลายเดือนก่อน

    One of my favorite song

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @BijuK-jy4ie
    @BijuK-jy4ie 5 หลายเดือนก่อน

    God bless you 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @philipeapen-xg1pv
    @philipeapen-xg1pv ปีที่แล้ว +1

    Amen

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @minimathews3991
    @minimathews3991 3 หลายเดือนก่อน

    Nice singing gbu

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ajithnb4557
    @ajithnb4557 ปีที่แล้ว +1

    Great Singing❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @valsabinoy9417
    @valsabinoy9417 ปีที่แล้ว +1

    Nice, blessed voice

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @BerjinBM-kn4nv
    @BerjinBM-kn4nv 10 หลายเดือนก่อน +1

    Nice voice sister. God bless you ❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @santhoshthankachan143
    @santhoshthankachan143 2 ปีที่แล้ว +1

    super Super

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @VarghesePk-cw9mg
    @VarghesePk-cw9mg 5 หลายเดือนก่อน

    Super 🙏🏻

  • @pnsyam2106
    @pnsyam2106 2 ปีที่แล้ว +1

    God bless you👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 9 หลายเดือนก่อน

    Super..

  • @GeorgeMathew-q8q
    @GeorgeMathew-q8q 6 หลายเดือนก่อน

    Gerreet your sound

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @aneeshkurian2358
    @aneeshkurian2358 ปีที่แล้ว +1

    Super

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Sajan-k1p
    @Sajan-k1p 10 หลายเดือนก่อน

    Super 😊

  • @monichank2336
    @monichank2336 2 ปีที่แล้ว +1

    Nice song .

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @sr.marykoottiyanickal7226
    @sr.marykoottiyanickal7226 2 ปีที่แล้ว +2

    👌👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @EmbroDiary
    @EmbroDiary ปีที่แล้ว

    Beautiful voice 👌👌🥰

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Beinganangel
    @Beinganangel 2 หลายเดือนก่อน

    ❤✨🙏🏾

  • @bindhuanil1977
    @bindhuanil1977 ปีที่แล้ว +1

    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sheenasunny1465
    @sheenasunny1465 6 หลายเดือนก่อน

    ♥️🙏♥️🙏♥️🙏♥️🙏♥️🙏♥️

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...

  • @jinuissacjijmusic8287
    @jinuissacjijmusic8287 2 ปีที่แล้ว +1

    👍👍👍🥰🥰🥰God Bless U All ❤🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @ajomolnibu5913
    @ajomolnibu5913 2 ปีที่แล้ว +1

    🙏🏻👍🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @SKK-z8h
    @SKK-z8h 11 หลายเดือนก่อน +1

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @abyfilims3553
    @abyfilims3553 10 หลายเดือนก่อน +1

    ❤❤🎉

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @vomanvoman9538
    @vomanvoman9538 2 ปีที่แล้ว

    Melodies voice sister congratulations from London

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @JustusJustus-lx8by
    @JustusJustus-lx8by 2 หลายเดือนก่อน

    🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomasphilip7852
    @thomasphilip7852 2 ปีที่แล้ว

    മ്യൂസിക് കാർ കഷ്ടപ്പെടും..

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @samuellj1772
    @samuellj1772 2 ปีที่แล้ว +1

    🎻🎻🎻🎻🎻🎻👍👍👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: TH-cam: th-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @judexthomas744
    @judexthomas744 9 หลายเดือนก่อน +1

    ഇതിന്റെ വരികൾ കിട്ടുമോ

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mallelasrilatha2564
    @mallelasrilatha2564 3 หลายเดือนก่อน

    English lirics veenam

  • @evg.abrahamgeorge.2017
    @evg.abrahamgeorge.2017 3 หลายเดือนก่อน

    ഇതിൻ്റെ കരോക്കഇടുമോ

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @danielgeorge8296
    @danielgeorge8296 14 วันที่ผ่านมา

    Veenam is not like the desired. See the video of Orthodox Rev.fathers sung and enjoy the lyrics ( eenam).

  • @anjujoseph7213
    @anjujoseph7213 ปีที่แล้ว

    🤍💜💙🤍💜💙❤️💙💜🤍💙

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jollymathew8799
    @jollymathew8799 2 ปีที่แล้ว +6

    സൂപ്പർ voice, എലിസബത്തിന്റെ പാട്ട് വളരെ ഇഷ്ടം. ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @varkeyabraham5130
    @varkeyabraham5130 3 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @dasvp5188
    @dasvp5188 11 หลายเดือนก่อน +1

    Super

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Shirly-xx1tj
    @Shirly-xx1tj 4 หลายเดือนก่อน

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jijomuthoot1985
    @jijomuthoot1985 หลายเดือนก่อน

    യേശുവെ നന്ദി

  • @jancysanthosh3800
    @jancysanthosh3800 2 หลายเดือนก่อน

    യേശുവേ നന്ദി