Nadathidunnu Daivamenne | Maria Kolady | Charles John Ranni | Malayalam Christian Songs

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു...
    Lyrics & Music: Charles John Ranni
    Singer: Maria Kolady
    Orchestration: Sunil Solomon
    Tabla: Anand
    Flute: Subash Cherthala
    Veena: Biju Annamanada
    Rythm: Job P J
    Mix & Master: Anil Surendran
    Camera & Edit: Martin Mist
    Recorded @ Pop Media, Riyan Studio
    നടത്തിടുന്നു ദൈവമെന്നെ
    നടത്തിടുന്നു
    നാൾതോറും തൻ കൃപയാലെന്നെ
    നടത്തിടുന്നു
    ഭൗമിക നാളുകൾ തീരും വരെ
    ഭദ്രമായ് പാലിക്കും പരമനെന്നെ
    ഭാരമില്ല തെല്ലും ഭീതിയില്ല
    ഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-
    കൂരിരുൾ തിങ്ങിടും പാതകളിൽ
    കൂട്ടുകാർ വിട്ടുപോം വേളകളിൽ
    കൂട്ടിനവനെന്‍റെ കൂടെ വരും
    കൂടാര മറവിലങ്ങഭയം തരും;-
    ആരിലുമെൻ മനോഭാരങ്ങളെ
    അറിയുന്ന വല്ലഭനുണ്ടെനിക്ക്
    ആകുലത്തിലെന്‍റെ വ്യാകുലത്തിൽ
    ആശ്വാസമവനെനിക്കേകിടുന്നു;-
    ശോധനയാലുള്ളം തകർന്നീടിലും
    വേദനയാൽ കൺകൾ നിറഞ്ഞീടിലും
    ആനന്ദമാം പരമാനന്ദമാം
    അനന്ത സന്തോഷത്തിൻ ജീവിതമാം
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    TH-cam: / manoramachristiansongs
    Twitter: / manorama_music
    #mariakolady #CharlesJohn #Nadathidunnu #superhitchristiansongs #malayalamchristiansongs #manoramachristiandevotionalsongs #manoramamusic #christiansongs #worshipsongs #gospelmusic #gospelmalayalam

ความคิดเห็น • 114