സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
കെമാൽ പാഷ സാറിന്റെ അനുഭവ വിവരണത്തിന്റെ ഇതുവരെയുള്ള എല്ലാ ഖണ്ഡികകളും കണ്ടതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. സത്യസന്ധത, ആത്മാർത്ഥത, നൈർമ്മല്യം നിറഞ്ഞ ആഖ്യാനം എന്നിവയെല്ലാം കൊണ്ട് സാറിന്റെ അനുഭവ വിവരണം മേൻമയുള്ളതാകുന്നു. ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു കുട്ടിയുടെ കിനാധ്വാനത്തിലൂന്നിയ വിജയ കഥ പുതിയ തലമുറക്ക് പ്രചോദനം നൽകുന്ന അനുഭവമാണ്. വളരെ വിപുലമായ അനുഭവ സമ്പത്തിന്റെ കലവറയായ സാറിന്റെ ജീവത കഥയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഇത്തരമൊരു പരിപാടിയിലൂടെ അവതരിപ്പിക്കുവാൻ കഴിയുകയുള്ളൂ എന്നിരിക്കെ സാറിന്റെ വിശദമായ ജീവിത കഥ പുസ്തക രൂപത്തിൽ വായിക്കുവാൻ കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും സാർ അഭിഭാഷകനെന്ന നിലയിലും, ന്യായാധിപൻ എന്ന നിലയിലും കൈകാര്യം ചെയ്ത കേസുകളു വിവരണങ്ങളും , താങ്കളുടെ സമശീർഷ്യരായിരുന്ന, താങ്കളുടെ വിവരണങ്ങളിൽ നിറഞ്ഞു നിന്ന അതിവിദഗ്ദ്ധരായ അഭിഭാഷകരായ ശ്രീ വിജയ രാഘവൻ, ശ്രീ സുഗതൻ, ശ്രീ മാത്യു ഇഡിക്കുള എന്നിവരുടെ ജീവിതവും, അവരുടെ മികവിന് ദൃഷ്ടാന്തമായ കേസുകളുടെ വിവരണങ്ങളും, ഈ പംക്തിയിലൂടെയും, താങ്കളുടെ പുസ്തകത്തിലൂടെയും, പ്രതീക്ഷിക്കുന്നു. ശ്രീ കെമാൽ പാഷയ്ക്കും, ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും, സഫാരിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.
സർ... താങ്കൾ തിരുവനന്തപുരം സെക്കന്റ് അഡിഷണൽ സെഷൻസ് ജഡ്ജ് ആയിരിക്കുമ്പോൾ അട്ടകുളങ്ങര സബ് ജയിലിന്റെ മുന്നിൽ LTTE കബീർ നെ ബോംബ് എറിഞ്ഞു കൊന്ന case അങ്ങയുടെ മുന്നിലാണ് വിചാരണ നടന്നത്.. ആ ട്രയൽ നെ കുറിച്ച് പറയാമോ??
സാറിന്റെ സംഭാഷണത്തിൽ വെളുത്ത് സുന്ദരി എന്ന് രണ്ട് വട്ടം പറയുന്നത് കേട്ടു കറുത്തവർ സുന്ദരികൾ അല്ലെ,സാറിനെ പോലെയുള്ളവർ ഇതുപോലെ പറഞ്ഞു തുടങ്ങിയാലോ, കറുത്തവരെ തരം താഴ്ത്തുകയാണോ?
കുട്ടികളെ ദത്തെടുത്തവരെ നിങ്ങളുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വെരിഫൈ ചെയ്യുന്നതിൽ വല്ല അർത്ഥവും ഉണ്ടോ? കുട്ടികളെ ഉപദ്രവിക്കുന്നവരും വളരെ നല്ല രൂപത്തിൽ, നല്ല വസ്ത്രം ധരിപ്പിച്ചും സ്വര്ണാഭരങ്ങൾ അണിയിച്ചും, മാത്രമേ ഓഫീസിൽ ഹാജരാക്കുകയുള്ളു. പകരം നിങ്ങൾ അവരുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി അന്വേഷണം നടത്തുകയാണ് വേണ്ടത്
@@ayishashezlin7178 SUDAPPINI, YOU WILL NOT GET HOORANS IN HEAVEN. QURAN/MOHD IS SILENT ABOUT YOUR HOORANS, SO DONT BE SO PASSIONATE ABOUT YOUR SUDAPPINI STAND... LOL
@@കച്ചടതപ്പ MR. LOVE JIHADI SUDAPPI. I CONSIDER SANKI AND YOU EQUALLY DANGEROUS AND ANTI-SOCIAL. BOTH YOU PEOPLE MUST BE SENT BACK TO 7TH CENTURY. SANKI = SUDAPPI
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
താങ്കളുടെ ഔദ്യോഗിക ജീവിതത്തിലെ കഥകൾ കാത്തിരുന്ന എനിക്ക് ഈ എപ്പിസോഡ് നിരാശ ഉണ്ടാക്കി...വീണ്ടും ഒന്നിലേക്ക് തന്നെ പോവും എന്ന് പ്രതീക്ഷിച്ചില്ല..
കെമാൽ പാഷ സാറിന്റെ അനുഭവ വിവരണത്തിന്റെ ഇതുവരെയുള്ള എല്ലാ ഖണ്ഡികകളും കണ്ടതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്.
സത്യസന്ധത, ആത്മാർത്ഥത, നൈർമ്മല്യം നിറഞ്ഞ ആഖ്യാനം എന്നിവയെല്ലാം കൊണ്ട് സാറിന്റെ അനുഭവ വിവരണം മേൻമയുള്ളതാകുന്നു. ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു കുട്ടിയുടെ കിനാധ്വാനത്തിലൂന്നിയ വിജയ കഥ പുതിയ തലമുറക്ക് പ്രചോദനം നൽകുന്ന അനുഭവമാണ്.
വളരെ വിപുലമായ അനുഭവ സമ്പത്തിന്റെ കലവറയായ സാറിന്റെ ജീവത കഥയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഇത്തരമൊരു പരിപാടിയിലൂടെ അവതരിപ്പിക്കുവാൻ കഴിയുകയുള്ളൂ എന്നിരിക്കെ സാറിന്റെ വിശദമായ ജീവിത കഥ പുസ്തക രൂപത്തിൽ വായിക്കുവാൻ കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും സാർ അഭിഭാഷകനെന്ന നിലയിലും, ന്യായാധിപൻ എന്ന നിലയിലും കൈകാര്യം ചെയ്ത കേസുകളു വിവരണങ്ങളും , താങ്കളുടെ സമശീർഷ്യരായിരുന്ന, താങ്കളുടെ വിവരണങ്ങളിൽ നിറഞ്ഞു നിന്ന അതിവിദഗ്ദ്ധരായ അഭിഭാഷകരായ ശ്രീ വിജയ രാഘവൻ, ശ്രീ സുഗതൻ, ശ്രീ മാത്യു ഇഡിക്കുള എന്നിവരുടെ ജീവിതവും, അവരുടെ മികവിന് ദൃഷ്ടാന്തമായ കേസുകളുടെ വിവരണങ്ങളും, ഈ പംക്തിയിലൂടെയും, താങ്കളുടെ പുസ്തകത്തിലൂടെയും, പ്രതീക്ഷിക്കുന്നു.
ശ്രീ കെമാൽ പാഷയ്ക്കും, ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും, സഫാരിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.
ജസ്റ്റിസ്‌ന്റെ ഒരു എപ്പിസോടും വിട്ടുകളയാറില്ല. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. 💝
Sudappi supporter
@@jobaadshah1 ചാണകം
Sir കല്യാണം കഴിച്ച കഥയും ഡീറ്റെയിലായി അറിയണം ഇത്രയും supportive ആയ ഭാര്യയെ ആദ്യമായി കണ്ടത് എങ്ങനെയാണ്.
🌹🌹🌹
വളരെ നല്ല എപ്പിസോഡുകൾ. താങ്കൾ ജെഡ്ജി ആയിരിക്കുമ്പോൾ താങ്കളുടെ മുമ്പിൽ വന്ന സങ്കീർണ്ണവും വത്യസ്ഥ വുമായ കേസുകളെ ക്കുറിച്ച് കേൾക്കാൻ താല്പര്യമുണ്ട്
എന്ത് രസമുള്ള ശൈലി. ഈ സംഭാഷണ പരമ്പര തീരാതിരിക്കട്ടെ , ഒരു സിമ്പിൾ ജസ്റ്റിസ്. നന്മകൾ നേരുന്നു.
താങ്കളുടെ മുന്നിൽ വന്ന പ്രമാദമായ സങ്കീർണ്ണമായ കേസുകളെ കുറിച്ച് കേൾക്കാനാണു കാത്തിരിക്കുന്നത്. ഗ്രാമത്തിലെ കഥകൾ അല്ല.
adhehathinte anubhavangal angeraanu thiranjedukkunnathu.
ഉമ്മുമ്മായുടെ സൗന്ദര്യം സാറിനും കിട്ടിയിട്ടുണ്ട്
♥️തമ്പുരാൻ്റെ കൃപയാൽ,
ഉമ്മുമ്മയും,
ഉപ്പുപ്പയും
അങ്ങിൽ
ഒരുമയോടെയുണ്ട്....!♥️🙏
😀
ഇതിലും സരസമായി, രസകരമായി ഒരു വ്യക്തിയുടെ ബാല്യകാലത്തിന്റെ പശ്ചാത്തലം വിവരിക്കാൻ കഴിയുമോ എന്നറിയില്ല!!!👍
We like more on advocate and judge life... It is thrilling.. Unbiased brave judge stories...
കാക്ക കൂട്ടിൽ കല്ല് എറിഞ്ഞത്..😂
കൂട്ടുക്കാരൻ പറന്നത് ( തിളക്കത്തിലെ ഹരിശ്രീ അശോകൻ ചേട്ടനെ ഓർമ വന്നു ) 😌🤣🤣🤣🤣🤣🏃
സൂപ്പർ ചിരിച്ചു സാറെ ഞാനും ഒത്തിരി ചിരിച്ചു
''എനിക്കും പറക്കണം,'', വേണ്ട നിന്നെ പറപ്പിച്ചാൽ സാറ് ഞങ്ങളെ തല്ലും.......
സാറിന്റെ സംസാരം ഒരു മദ്ധ്യാതിരുവിതാൻകൂറുകാരനെ പോലെ 👌
Adipoli… great episode … god speed
Real life of a village man👍👍👍👍👌👌👌👌
അങ്ങ് ഒരാളെ മറന്നു... അങ്ങയുടെ നല്ലൊരു സുഹൃത്തിനെ.. തൃശൂർ ജില്ലയിൽ കരുവൻ കാട് എന്നൊരു വില്ലേജിൽ നിന്ന് വന്ന ഒരാളെ... 😌😌
കാക്ക കൂട്ടിലെ കലെറിയൽ super 😂😜
ദാരിദ്രരോടും കാശുള്ളവരോടും ഉള്ള പെരുമാറ്റത്തിലെ വെത്യാസം ഈ കഥയിൽ കാണാം
Beutyfull 💓
Sir
We did not hear anything about your wedding.
I respect him a lot. I prayed him for the SC but no one want him there. Many of his judgements are like American judges
God bless you Sir.
Very much interesting to hear
സർ... താങ്കൾ തിരുവനന്തപുരം സെക്കന്റ് അഡിഷണൽ സെഷൻസ് ജഡ്ജ് ആയിരിക്കുമ്പോൾ അട്ടകുളങ്ങര സബ് ജയിലിന്റെ മുന്നിൽ LTTE കബീർ നെ ബോംബ് എറിഞ്ഞു കൊന്ന case അങ്ങയുടെ മുന്നിലാണ് വിചാരണ നടന്നത്.. ആ ട്രയൽ നെ കുറിച്ച് പറയാമോ??
ആദ്യം ❤❤❤❤
Big salute sir 🙏🙏🙏
Sir. How come wife name kasthuri and about ur kids. Pls explain
Njaan adhyam
🤔😂🤣
Very intresting
First
Namaskar sir
🙏
Supper
🔥🔥
❤️
😍👌👏👍♥️
ചേകന്നൂർ കേസിന്റെ വാദം കേട്ടത് സാറാണെന്നു കേട്ടിട്ടുണ്ട് . അതിനെ പറ്റി പറഞ്ഞാൽ നന്നായിരുന്നു 😔
🙏🙏🌹❤️❤️
Hii
😘🥰💐❤️👍
We would like to know incidents from your official career
🥰👍🏻👍🏻
✨✨✨✨✨✨✨✨
👍
✋
വിവാഹത്തെ പറ്റി ഒന്നും പറഞ്ഞില്ല. ഭാര്യയുടെ പേരൊഴികെ. ആ പോരോ, മുസ്ലീം നാമവുമല്ല, കൗതുകം ഉണ്ട് കൂടുതൽ അറിയാൻ
Sir..
താങ്കൾ കൂട്ടുകാരുടെ കാര്യം പറഞ്ഞപ്പോൾ അവരുടെ അവരുടെ വർണം എടുത്തു പറയുന്നത് ഒഴിവാക്കാമായിരുന്നു ....
ഉള്ളത് പറയണം.
Sarum sundrananu
707 view 😄
😃😃😃👍
Family photo
😄😄😄😄
മുസ്തഫ കെമാൽ പാഷ എന്നറിയാത്തവർ ഉണ്ടല്ലേ?
28 വർഷം മിണ്ടാതെ 🙇♀️ ഞാനൊക്കെ മിണ്ടാതെ നിന്നാൽ അപ്പൊ തന്നെ ഇക്കിളി യാക്കി മിണ്ടിക്കും 🤭😛
😄😄
Sir,
Oru small correction, veluppanu bangi annulla concept prajaripikkaruthu.
Annu karutha njaan
Karuppinu Ezhazhaku. But white or black doesn't matter, should be honest and generous as also straight forward
വെളുപ്പ് സൗന്ദര്യമാണ്.
😂😂😂
സാറിന്റെ സംഭാഷണത്തിൽ വെളുത്ത് സുന്ദരി എന്ന് രണ്ട് വട്ടം പറയുന്നത് കേട്ടു കറുത്തവർ സുന്ദരികൾ അല്ലെ,സാറിനെ പോലെയുള്ളവർ ഇതുപോലെ പറഞ്ഞു തുടങ്ങിയാലോ, കറുത്തവരെ തരം താഴ്ത്തുകയാണോ?
അതു വെളുത്ത ഒരു സുന്ദരി ആയത് കൊണ്ടാണ്. അതു കറുത്ത ഒരു സുന്ദരി ആയിരുന്നെങ്കിൽ അല്ലെ അങ്ങനെ പറയാൻ പറ്റൂ
അതെന്തുരു ഉപ്പൂപ്പ 28 വർഷം മിണ്ടാതിരിക്കുക 😱
1]Kill him not, let him go.
നൊക്കൂ/രണ്ടും ഒരേ പോലെ.
2]Kill him, not let him go.
അർത്ഥം
നം 1 അവനെ കൊല്ലുക.
നം2 അവനെ കൊല്ലരുത്
എന്താണ്? കാരണം???
കുട്ടികളെ ദത്തെടുത്തവരെ നിങ്ങളുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വെരിഫൈ ചെയ്യുന്നതിൽ വല്ല അർത്ഥവും ഉണ്ടോ? കുട്ടികളെ ഉപദ്രവിക്കുന്നവരും വളരെ നല്ല രൂപത്തിൽ, നല്ല വസ്ത്രം ധരിപ്പിച്ചും സ്വര്ണാഭരങ്ങൾ അണിയിച്ചും, മാത്രമേ ഓഫീസിൽ ഹാജരാക്കുകയുള്ളു. പകരം നിങ്ങൾ അവരുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി അന്വേഷണം നടത്തുകയാണ് വേണ്ടത്
Limit one personality to not more than 5 episodes! Getting bored after few episodes.
Thalu
We didn't have that opinion..
SUDAPPI
Sanghi/krisanghi
@@ayishashezlin7178 SUDAPPINI, YOU WILL NOT GET HOORANS IN HEAVEN. QURAN/MOHD IS SILENT ABOUT YOUR HOORANS, SO DONT BE SO PASSIONATE ABOUT YOUR SUDAPPINI STAND... LOL
കൃസങ്കി ആയിരിക്കും.. ഇവർക്കാണ് ഇപ്പൊ കരച്ചിൽ കൂടുതൽ 😃😃
@@ayishashezlin7178 SANKI = SUDAPPI. BOTH ARE DANGEROUS! KEEP THEM AWAY FROM HUMAN SOCIETY !
@@കച്ചടതപ്പ MR. LOVE JIHADI SUDAPPI. I CONSIDER SANKI AND YOU EQUALLY DANGEROUS AND ANTI-SOCIAL. BOTH YOU PEOPLE MUST BE SENT BACK TO 7TH CENTURY. SANKI = SUDAPPI
Ithu Jihadi pasha alle. Iyale okke ingane promote cheyyenda karyam undo?
കൃസങ്കി എത്തിയല്ലോ താൻ കാണണ്ട..
👍✌️🙏