സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
മോഡസോപ്റാണ്ടി സാർ ഈ കഥ പറഞ്ഞതിൽനിന്നും വ്യത്യാസപരമായി ഇരിക്കുന്നു.. എത്ര പണമുണ്ടെങ്കിലും നാട്ടുകാർ ബന്ധുക്കളെ തീണ്ടാപ്പാടകലെ നിർത്തി ജീവിക്കാതിരിക്കുക.. ആവശ്യമുളളവരെ സാമ്പത്തിക മായും അല്ലാതെയും സഹായിക്കുക.. സമൂഹത്തിൻെറ ഭാഗമായി ജീവിക്കുക.
ഞാന്‍ നെയ്യാറ്റിന്‍കര high school ഇല്‍ പഠിക്കുന്ന സമയത്ത് സാറിനെ നേരില്‍ കണ്ടിട്ടുണ്ട്(1992 - 95 ). അന്ന് അങ്ങ് വളരെ ചെറുപ്പം ആയിരുന്നു. ഇത്രയും വലിയൊരു വ്യക്തിത്വം ആയിരുന്നു അങ്ങ് എന്ന് ഇപ്പോഴാണ് അറിയുന്നത്. എന്തായാലും അങ്ങയുടെ അനുഭവങ്ങൾ സമൂഹത്തിനു നന്മയ്ക്കായി theetatte എന്ന് ആശംസിക്കുന്നു.
സാറേ ഞാൻ സൗദി അറേബ്യയിൽ 20 വർഷമായി ജോലി ചെയ്യുകയാണ് സാറു പറഞ്ഞ ആ പ്രതി ഞാൻ ജോലി ചെയ്യുന്ന. അടുത്ത സ്ഥലത്താണ് ഉണ്ടായിരുന്നു ആ കാലത്ത് അയാൾ തിരിച്ചു പോയതു ഒക്കെ ഇവിടെ വലിയ പത്ര വാർത്ത ആയിരിന്നു
Sir പറഞ്ഞപോലെ president വധശിക്ഷ ശരിവച്ച case ൽ review പോയി Supreme Court ജീവപര്യന്തമായി കുറച്ച് കൊടുത്തു എന്ന logic ആണ് മനസ്സിലാവാത്തത്. പിന്നെ എന്തിനാ president ന് ആ അധികാരം കൊടുത്തിരിക്കുന്നത്. എത്ര മനോഹരമായ ആചാരങ്ങൾ
ചിരിപ്പിക്കലെ.... ഈ ദൈവം സാർ എന്നിട്ട് എത്ര പേര് ദുരിധത്തിൽ കഴിയുന്നു... എത്ര പിഞ്ചു മക്കൾ പീഡിപ്പിക്കപ്പെടുന്നു... എവിടെ ദൈവം സാർ... ഒന്ന് പോകണം മിസ്റ്റർ.... ദൈവം വെറും സങ്കൽപം ആൺ. അല്ലെങ്കിൽ ആൾക്കാർ നരകിക്കുമ്പോൾ അത് കണ്ടു രസിക്കുന്ന ultimate psycho😇😇😁
'ആലുവ നഗരം ഉണരുന്നത്." നല്ല തുടക്കം സർ, ഞാൻ പുസ്തകപ്പുഴുവാണ്. 20 ൽഅധികം എപ്പിസോഡ് ഞാൻ കണ്ടു ചിലതിലെല്ലാം കമന്റും എഴുതി. നോമ്പiന്റെ നിയ്യത്ത് സുബ്ഹി നിസ്കാരത്തിന്റെ ശേഷം ചെയ്തു എന്നു പറഞ്ഞത് പോലെ തോന്നി വളരെ നന്ദി. യുവ വക്കീലന്മാർക്ക് ഇത് ഓർക്കാൻ പറ്റിയ നോവൽ. 🌹🙏🌹❤🙏❤🙏❤🙏👌
കുളിക്കുമ്പോ.. തലയിൽ വെള്ളം വീഴുമ്പോൾ ആണ് ശെരിക്കും എന്നിക്കും പല ജീവിത പ്രശ്നങ്ങളും വിശകലനം ചെയ്യാനും അതിനു ഉചിതമായ ഒരു തീരുമാനം എടുക്കാനും സാധിച്ചിട്ട് ഉള്ളതും... നമ്മൾ മറന്നതോ വിട്ടു പോയതോ ആയ പല കാര്യങ്ങളും അപ്പോൾ പെട്ടന്ന് ഓർമ്മവരും... സത്യമായിട്ടും ഉള്ള അനുഭവം ആണ്
ആ കുടുംബം ചെയ്ത തെറ്റ് സ്വത്തിന് വേണ്ടി സ്വന്തം കൂടപ്പിറപ്പുകളെ അകറ്റി അതോടെ അന്യരെ വീട്ടില്‍ കയറ്റി കൂട്ടിന്. അവന് മനസ്സിലായി ഇവരെ ആരും തിരക്കില്ലന്ന്. കൂടാതെ സ്വഭാവം മോശമായി ഭര്‍ത്താവിനെ കളഞ്ഞിട്ട് നില്‍ക്കുന്ന പെങ്ങളും ബോണസായി കിട്ടി .ഒന്നും അറിയാത്ത കുട്ടികള്‍ക്കും ദാരുണ മരണം കൊടുപ്പിച്ചു. ഇതുപോലുള്ള പിഴച്ച പെങ്ങന്‍മാര് ഒരു ശാപമാണ്.
അല്ല. നിരാശ ആണ്. കൊച്ചുരണിയുടെ പൈസ അവരുടെ ഇഷ്ടം അല്ലെ കൊടുക്കണോ വേണ്ടയോ എന്ന്... അന്റോണിയുടെ നിരാശ മൂത്തു ദേഷ്യത്തിൽ വിവേക ബുദ്ധിയില്ലാണ്ട് ചെയ്ത കാടത്തം അത്ര മതി
ആഹാ.... ഇവിടേം വന്നോ... മുൻപും മണ്ടൻ കമന്റുകൾ നിങ്ങളുടെ കണ്ടിട്ടുണ്ട്....... ഇന്ത്യൻ നിയമത്തിൽ പാളിച്ചകൾ ഉണ്ട്.. അതിന് ഈ ശരിഅത് പോലുള്ള ഗൾഫ് നിയമം വേണം എന്നപോലുള്ള ഒളിച്ചുകടത്തൽ നടത്തുന്നവരും ഉണ്ട്.....
What else Antony's wife do? The real people behind this are Augustin's blood relatives of Manjooran family, There was no good relationship between Augustin and his brothers. Augustin's father had suggested some wealth to be given to Augustin in his will. But his brothers could not accept it, they believed that Augustin forged that document. The way his brother and other people responded when a phone call came the day after the murder shows that they knew what had happened. They were directly giving Antony enough time to Saudi Arabia. Antony's wife might have been told to repeat her statement in court by Manjooran family. They might have made her believe that Antony will escape without being punished or he will have to stay in prison as life term prisoner , he will not be given capital punishment.
പാവപ്പെട്ടവൻ നീതി കിട്ടാൻ അലയുന്ന ഈ നാട്ടിൽ, ഇത്തരം ഗോവിന്ദച്ചാമിയെ പോലുള്ള കൊടും ക്രിമിനൽസിനായി കേസ് വാദിക്കാൻ supreme court വരെ പോകുന്ന മിടുക്കൻ വക്കീലന്മാരെ നിയമിക്കാനുള്ള പണവും സ്വാധീനവും ആരു കൊടുക്കുന്നു. കലികാലം.
ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് സാധാരണക്കാരനായ ഞങ്ങൾക്ക് തോന്നുന്നത് അല്ലെങ്കിൽ എനിക്ക് തോന്നുന്നത് കോടതികളും മനുഷ്യരാണ് ജഡ്ജിമാരും മനുഷ്യരാണ് അവർക്ക് പല ബാഹ്യമായ കെട്ടുവലുകളും കണ്ണികളും ഒക്കെ ബന്ധങ്ങളുണ്ട് അങ്ങനെ ചില സ്വാധീനങ്ങൾ പല വിധികൾക്കും പിന്നിലും നടക്കുന്നുണ്ടോ എന്ന ഒരു ചെറിയ സംശയം സത്യാവസ്ഥ അറിയില്ല
Sir, since you told us not right to make such decisions, we people humbly order you to make at least 50 episodes for us. Sir, are you born in November? As per astrology if Jupitor planet in 9th position there will be hidden power always behind and help, also give intuitions in appropriate times. Just asking for the heck of it. Anyway you are great sir.
@@clearthings9282 Ok. Thanks. For your info, astrology is a vazhikatty only but people misuse it. For example, suppose you are going to kochi to munnar first time and if there are enough sign boards are there you can reach the place without any help. Hope u understand. Anyway thanks again.
@@paulshaju2806 one is smart,disciplined,god feared,respect beauty,love for kids,against bribary,nepotism These are major good things... Bad things are selfish,always think about woman,more love to hot drinks,relatives,less interests in sports etc.
Who help this guy to cover all the court cases price till supreme court till case gone to President.. Then again going for file appeal... Someone is helping him before he tell the real truth. Disgrace for kerala police.
True . Apparently the Supreme Court finally took his financial status into consideration to commute the death sentence of this man who murdered 6 people including 2 children . As you said who is supporting this so called poor man with financial assistance to approach the Supreme Court repeatedly and why .what is the interest in protecting someone who brutally killed 6 people . This makes one think if there were other people involved in this crime
@@revanth3508 not proper punishment or fair treatment is given by the legal system Many people do not believe that justice has been served/done in his case. who is the real killer da the question?
alex sathish why would augustines relatives give statement to the court supporting the commutation of the death sentence of the murderer . Very strange . One would think they would ask for the death sentence as he was responsible for the death of 6 of their relatives
alex sathish very strange. Anyone who has heard in details about what happened to those people will be shaken by it .I strongly believe he and those behind him will face justice in the court if the almighty , no doubt .
@@dawoodthekkan4129 NO USE, SANKI = SUDAPPI. BOTH ARE HATEFILLED MONSTERS. AGREE? IF NOT, TRY TRAVELLING FROM YOUR ILLITRATE 7TH CENTURY TO MODERN WORLD. LOL
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എത്രയാവില
4000
മോഡസോപ്റാണ്ടി സാർ ഈ കഥ പറഞ്ഞതിൽനിന്നും വ്യത്യാസപരമായി ഇരിക്കുന്നു.. എത്ര പണമുണ്ടെങ്കിലും നാട്ടുകാർ ബന്ധുക്കളെ തീണ്ടാപ്പാടകലെ നിർത്തി ജീവിക്കാതിരിക്കുക.. ആവശ്യമുളളവരെ സാമ്പത്തിക മായും അല്ലാതെയും സഹായിക്കുക.. സമൂഹത്തിൻെറ ഭാഗമായി ജീവിക്കുക.
അങ്ങേര് ചുമ്മ ഇരുന്നു കുറെ കാര്യങ്ങൾ കേട്ടറിവ് വച്ച് കാച്ചുന്നു.
Sir You are a ROLE MODEL to others in the Legal PROFESSION !!!
ഞാന്‍ നെയ്യാറ്റിന്‍കര high school ഇല്‍ പഠിക്കുന്ന സമയത്ത് സാറിനെ നേരില്‍ കണ്ടിട്ടുണ്ട്(1992 - 95 ). അന്ന് അങ്ങ് വളരെ ചെറുപ്പം ആയിരുന്നു. ഇത്രയും വലിയൊരു വ്യക്തിത്വം ആയിരുന്നു അങ്ങ് എന്ന് ഇപ്പോഴാണ് അറിയുന്നത്. എന്തായാലും അങ്ങയുടെ അനുഭവങ്ങൾ സമൂഹത്തിനു നന്മയ്ക്കായി theetatte എന്ന് ആശംസിക്കുന്നു.
You are a great Judge and a great story teller 👍
സാറേ ഞാൻ സൗദി അറേബ്യയിൽ 20 വർഷമായി ജോലി ചെയ്യുകയാണ്
സാറു പറഞ്ഞ ആ പ്രതി ഞാൻ ജോലി ചെയ്യുന്ന. അടുത്ത സ്ഥലത്താണ് ഉണ്ടായിരുന്നു ആ കാലത്ത്
അയാൾ തിരിച്ചു പോയതു ഒക്കെ ഇവിടെ വലിയ പത്ര വാർത്ത ആയിരിന്നു
appol paper vazhi aa prethi arinju kannille, ayale police aneshikunnu ennu?
@@poornimagopalpv2001 തിരിച്ചു പോയത്
lifeindiakerala
ദമ്മാമിൽ എവിടെയാ?
Sir പറഞ്ഞപോലെ president വധശിക്ഷ ശരിവച്ച case ൽ review പോയി Supreme Court ജീവപര്യന്തമായി കുറച്ച് കൊടുത്തു എന്ന logic ആണ് മനസ്സിലാവാത്തത്. പിന്നെ എന്തിനാ president ന് ആ അധികാരം കൊടുത്തിരിക്കുന്നത്. എത്ര മനോഹരമായ ആചാരങ്ങൾ
athe🤔😬😬😬
പ്രസിഡന്റിന് മാപ്പ് കൊടുക്കാൻ ഉള്ള അധികാരമേ ഒള്ളു....സുപ്രീം കോടതിക്ക് ആണ് പരമാധികാരം
@@jipsonjames6270 After that Supreme Court don't have any power.. Once President Rejects the clemency
Such a pious and humble soul is Kamal Pasha Sir.
കേസ് അന്വേഷിച്ച DYSP എബ്രഹാം ചെറിയാൻ ആയിരുന്നു ,,,അന്വേഷണ ഉദ്യോഗസ്ഥൻ .....ആരും തെറ്റിദ്ധരിക്കേണ്ടതില്ല
Thanks
CI?
sabu sir & SI ..Baby Vinod sir
@@sajinsha
അന്നത്തെ പത്രത്തിലെ മുൻ പേജിൽ മേരി തലയലിൽ കൈ വെച്ച് ഇരിക്കുന്ന ചിത്രം ഇപ്പോഴും മനസ്സിൽ ഉണ്ട്.
ഞാൻ ചോദിച്ച, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞതിന് നന്ദി.
താങ്കളെ കാൾ വലിയ ഒരു ന്യായാധിപൻ ആകാശങ്ങൾ ക്കു മീതെ ഉണ്ട്!!, ഏതു ഒരു മനുഷ്യൻ ന്റെ യും ജീവൻ ദൈവം അറിയാതെ പോവില്ല,!!
🙃🤣
ചിരിപ്പിക്കലെ....
ഈ ദൈവം സാർ എന്നിട്ട് എത്ര പേര് ദുരിധത്തിൽ കഴിയുന്നു... എത്ര പിഞ്ചു മക്കൾ പീഡിപ്പിക്കപ്പെടുന്നു... എവിടെ ദൈവം സാർ... ഒന്ന് പോകണം മിസ്റ്റർ.... ദൈവം വെറും സങ്കൽപം ആൺ. അല്ലെങ്കിൽ ആൾക്കാർ നരകിക്കുമ്പോൾ അത് കണ്ടു രസിക്കുന്ന ultimate psycho😇😇😁
This stories are intresting... Tell all things dear kamal sir and santhosh ji...
ഈ സുപ്രിം കോടതി വരെ കേസ് നടത്തണമെങ്കിൽ ധാരാളം പണച്ചിലവ് ഇല്ലെ ??
ആന്റപ്പനു വേണ്ടി ആരാണ് മുടക്കിയത്
'ആലുവ നഗരം ഉണരുന്നത്." നല്ല തുടക്കം സർ, ഞാൻ പുസ്തകപ്പുഴുവാണ്.
20 ൽഅധികം എപ്പിസോഡ് ഞാൻ കണ്ടു ചിലതിലെല്ലാം കമന്റും എഴുതി.
നോമ്പiന്റെ നിയ്യത്ത് സുബ്ഹി നിസ്കാരത്തിന്റെ ശേഷം
ചെയ്തു എന്നു പറഞ്ഞത് പോലെ തോന്നി
വളരെ നന്ദി. യുവ വക്കീലന്മാർക്ക് ഇത് ഓർക്കാൻ പറ്റിയ നോവൽ.
🌹🙏🌹❤🙏❤🙏❤🙏👌
കുളിക്കുമ്പോ.. തലയിൽ വെള്ളം വീഴുമ്പോൾ ആണ് ശെരിക്കും എന്നിക്കും പല ജീവിത പ്രശ്നങ്ങളും വിശകലനം ചെയ്യാനും അതിനു ഉചിതമായ ഒരു തീരുമാനം എടുക്കാനും സാധിച്ചിട്ട് ഉള്ളതും... നമ്മൾ മറന്നതോ വിട്ടു പോയതോ ആയ പല കാര്യങ്ങളും അപ്പോൾ പെട്ടന്ന് ഓർമ്മവരും... സത്യമായിട്ടും ഉള്ള അനുഭവം ആണ്
True
Yes
എനിക്ക് ടോയ്ലറ്റ് ഇരിക്കുമ്പോൾ ആണു
Excellent sir ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
ആലുവാ കൂട്ടക്കൊലയിലെ കേൾക്കാത്ത കാര്യങ്ങൾ...
പ്രതിക്ക് ശരിക്കും സാറിന്റെ വിധി ആയിരുന്നു ഉചിതം,എന്ന് എനിക്ക് തോന്നുന്നു.കാരനം 6 ജീവനുകൾ ആണ് അ കൊലയാളി എടുത്തതു.
I was waiting…
12:52 അദ്ദേഹത്തിന്റെ ലെവൽ മനസ്സിലാവാൻ ഈ ഒരൊറ്റ ഡയലോഗ് മതി.
Beautiful narration ❤❤
🔥🔥
ആ കുടുംബം ചെയ്ത തെറ്റ് സ്വത്തിന് വേണ്ടി സ്വന്തം കൂടപ്പിറപ്പുകളെ അകറ്റി അതോടെ അന്യരെ വീട്ടില്‍ കയറ്റി കൂട്ടിന്. അവന് മനസ്സിലായി ഇവരെ ആരും തിരക്കില്ലന്ന്. കൂടാതെ സ്വഭാവം മോശമായി ഭര്‍ത്താവിനെ കളഞ്ഞിട്ട് നില്‍ക്കുന്ന പെങ്ങളും ബോണസായി കിട്ടി .ഒന്നും അറിയാത്ത കുട്ടികള്‍ക്കും ദാരുണ മരണം കൊടുപ്പിച്ചു. ഇതുപോലുള്ള പിഴച്ച പെങ്ങന്‍മാര് ഒരു ശാപമാണ്.
വെറും 25000/- 6 ജീവൻ
പെണ്ണുങ്ങളെ മാത്രം അടച്ചു ആക്ഷേപിക്കുന്നതിന് എതിർപ്പുണ്ട് ,
Okay ammayi
ആന്റപ്പനും കൊച്ചുറാണിയും അടുപ്പത്തിലായിരുന്നു അവിടെയാണ് തുടക്കം
അവരുടെ ബന്ധമല്ല..... അത് ഇഷ്ട്ടം അല്ലെ...
പ്രശനം മനുഷ്യനുള്ളിലെ വെറുപ്പ് ദേഷ്യം ആൺ എല്ലാം വരുത്തിവച്ചത്.
നിരാശ കൊണ്ടുള്ള ദേഷ്യം
കുടുംബം താമസിക്കുന്ന വീട്ടിനകത്ത് " അന്യ വേണ്ടപ്പെട്ട വർക്ക് ഇടം കൊടുക്കുന്നവർക്ക് " ഇതിൽ പാഠമുണ്ട് "( കോടിയുടെ കാറാ ണെങ്കിലും മുറ്റത്ത് നിർത്തുക )
Waiting for your book
Great sir,🥰👌👌
Big salute sir 🙏🙏🙏🙏
Sir thangale pole sathyasandanaya justice kodukkunna judje mar iniyim indakku kittattea we love you so much sir 💖👍
Sir you tube channel start cheyu eppozhtha generation book ഒന്നും read ചെയ്യില്ല കൂടുതൽ reachum കിട്ടും
❤❤❤❤❤
Good
Ee casil kochurani ennaval aanu mukhya karanakari.
അല്ല. നിരാശ ആണ്. കൊച്ചുരണിയുടെ പൈസ അവരുടെ ഇഷ്ടം അല്ലെ കൊടുക്കണോ വേണ്ടയോ എന്ന്...
അന്റോണിയുടെ നിരാശ മൂത്തു ദേഷ്യത്തിൽ വിവേക ബുദ്ധിയില്ലാണ്ട് ചെയ്ത കാടത്തം അത്ര മതി
ഒരു രൂപ പോലും ഇല്ലാത്ത ഈ കൊലയാളിക്ക് സുപ്രീം കോടതി പോകാൻ കേസ് എവിടിന്നു കിട്ടി..
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
ജസ്റ്റിസ് കമാൽ പാഷയും ജോർജ് ജോസഫ് സാറും പറഞ്ഞത് അജഗജാന്തര വ്യത്യാസം ഉണ്ടല്ലൊ? ഇതെങ്ങിനെ സംഭവിച്ചു.
George Joseph oke paryunathu viswasikunavare paranjal mathyelo
Enthu vethyasam..
കുറ്റാലത്ത് വെള്ളത്തിൽ നി൪ത്തുന്ന പിന്നാ൦ബുറ൦ മനസിൽ ആയീ,, അൽഹ൦ദിലുല്ലാ
ഇന്ത്യൻ നിയമവ്യവസ്ഥ പൊളിച്ചു എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
പ്രിയ സായിപ്പ് താങ്ങി,ഇവിടുത്തെ നിയമം ഒന്ന് പഠിച്ചിട്ട് അഭിപ്രായം പറയൂ😡
ആഹാ.... ഇവിടേം വന്നോ... മുൻപും മണ്ടൻ കമന്റുകൾ നിങ്ങളുടെ കണ്ടിട്ടുണ്ട്.......
ഇന്ത്യൻ നിയമത്തിൽ പാളിച്ചകൾ ഉണ്ട്.. അതിന് ഈ ശരിഅത് പോലുള്ള ഗൾഫ് നിയമം വേണം എന്നപോലുള്ള ഒളിച്ചുകടത്തൽ നടത്തുന്നവരും ഉണ്ട്.....
Perfect and clean case dairy undayittun ayalk jeevapariyandamayi kurachad valare vishamam ayi thonunnu 😥
First
ഇത് ഒന്നാം ക്‌ളാസ്സിൽ പഠിക്കുന്ന കുട്ടികളെ പോലുണ്ടല്ലോ😂 ..ഒരു സുഖം അല്ലെ ?
aa kolayalilyude bharye kurichu orthapol sangadam thonnunnu😢.
@sharonalla , ayal aa wifenne chathikkukayayirunnu.satym paranjal ayalkku sneham onnumilla. athukondalle affairnnu poyathu
ഇത് കേൾക്കുമ്പോൾ ജോർജ് ജോസഫ് സാറിനെ ഓർമ വന്നു.
അതിനൊപ്പം
പനയ്ക്കൽ ചന്ദ്രൻ,
പൂച്ചെടിവിള സുകുമാരൻ,
വെച്ചുവാ പക്രി
എന്നിവരെ കൂടെ സ്മരിക്കുന്നു 🤭
യെസ്..
മോഡസ് ഓപ്രാണ്ടി ....
😂😂🤣
🤣
Peena Joseph
He was simply boosting himself .
Kurachu naal kazhiyumpol Avan Suviseshakanaayi nadakkum.Karikkanvilla case pole.
20 varsham aayi jailil aanu ayal
Third
Case തെളിയിക്കാൻ ഒരുപാട് പ്രയത്നിച്ച ജോർജ് ജോസഫ് സാറിനു അഭിവാദ്യങ്ങൾ
What else Antony's wife do? The real people behind this are Augustin's blood relatives of Manjooran family, There was no good relationship between Augustin and his brothers. Augustin's father had suggested some wealth to be given to Augustin in his will. But his brothers could not accept it, they believed that Augustin forged that document. The way his brother and other people responded when a phone call came the day after the murder shows that they knew what had happened. They were directly giving Antony enough time to Saudi Arabia. Antony's wife might have been told to repeat her statement in court by Manjooran family. They might have made her believe that Antony will escape without being punished or he will have to stay in prison as life term prisoner , he will not be given capital punishment.
George Joseph sir visathamayi paranjirunu
👌💯
Dysp is george Joseph right!
😍👌👏👍♥️
പാവപ്പെട്ടവൻ നീതി കിട്ടാൻ അലയുന്ന ഈ നാട്ടിൽ, ഇത്തരം ഗോവിന്ദച്ചാമിയെ പോലുള്ള കൊടും ക്രിമിനൽസിനായി കേസ് വാദിക്കാൻ supreme court വരെ പോകുന്ന മിടുക്കൻ വക്കീലന്മാരെ നിയമിക്കാനുള്ള പണവും സ്വാധീനവും ആരു കൊടുക്കുന്നു.
കലികാലം.
Most of the judges have hesitation to deliver a judgement of death penalty..
🥰🥰👍🏻👍🏻
ഇന്ത്യൻ പ്രസിഡന്റിന്റെ അധികാരം അല്ല സുപ്രീം കോടതി ചോദ്യം ചെയ്തത്. കുറ്റകൃത്യവും നടപടിക്രമവും പുനഃവായന നടത്തുകയാണ് ചെയ്തത്.
Geroge joseph paraja kathayum sir parayunne kathayum thammmil orupadu vethiyasam undalo!🤔
sir parayunnathu judiciaryude stand aanu. Joseph sir parayunathu police stand aanu. randum thammil difference varum
Poornima Gopal p v Kemal pasha has said in a later episode that george Joseph was not the investigator in this case .
@@revanth3508 ഏത് എപ്പിസോഡിൽ ആണ്?
Second
ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് സാധാരണക്കാരനായ ഞങ്ങൾക്ക് തോന്നുന്നത് അല്ലെങ്കിൽ എനിക്ക് തോന്നുന്നത് കോടതികളും മനുഷ്യരാണ് ജഡ്ജിമാരും മനുഷ്യരാണ് അവർക്ക് പല ബാഹ്യമായ കെട്ടുവലുകളും കണ്ണികളും ഒക്കെ ബന്ധങ്ങളുണ്ട് അങ്ങനെ ചില സ്വാധീനങ്ങൾ പല വിധികൾക്കും പിന്നിലും നടക്കുന്നുണ്ടോ എന്ന ഒരു ചെറിയ സംശയം സത്യാവസ്ഥ അറിയില്ല
*നേരറിയാൻ CBI' യുടെ കഥ പോലെയുണ്ട്..*
AA shoolathinte chihnam tv yil kandu nhan oru azhcha pedichu urangiyilla
Mary thalayil kay vechu irikkunna photo Manorama il kand pedich poya njn
പ്രസിഡന്റ് നേക്കാൾ വലിയവർ നമ്മുട് രാജൃത്ത് മറഞ്ഞിരിപ്പുൻട് എന്ന് ഇപ്പോൽ മനസ്സിലായില്ലേ
ആറ് പേരേ അരുംകൊല ചെയ്ത ആന്റണി ഇപ്പോൾ എറണാകുളം നഗരത്തിലൂടെ ബീഡിയും വലിച്ചു നടക്കുന്നുണ്ട് ...!!
എറണാ കുളം !
ഇത്രയും ക്രൂരത ചെയ്തിട്ടുള്ള കുറ്റവാളികളെ നേരിട്ട് കാണുമ്പോഴുള്ള വികാരം എന്താണ്
Sir, since you told us not right to make such decisions, we people humbly order you to make at least 50 episodes for us.
Sir, are you born in November?
As per astrology if Jupitor planet in 9th position there will be hidden power always behind and help, also give intuitions in appropriate times. Just asking for the heck of it.
Anyway you are great sir.
Bro, astrology, horoscope is forbidden in islam.. its not good for safe life.. thettidharikkandaa, ariyaan paranjenneyulloo
@@clearthings9282
Ok. Thanks. For your info, astrology is a vazhikatty only but people misuse it. For example, suppose you are going to kochi to munnar first time and if there are enough sign boards are there you can reach the place without any help. Hope u understand. Anyway thanks again.
What's special about being born in November
I'm just curious
@@paulshaju2806 one is smart,disciplined,god feared,respect beauty,love for kids,against bribary,nepotism These are major good things... Bad things are selfish,always think about woman,more love to hot drinks,relatives,less interests in sports etc.
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്
പൊതു ജനങ്ങൾക്ക് Judgement ന്റെ കോപ്പി കിട്ടാനുള്ള online facility ഉണ്ടോ?
താങ്കളുടെ അനുഭവങ്ങൾ അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാൻ കഴിയൂ..
4th
Pasha not saying DYSP name is a mystery hmmm 🤔
Sreenivasante cheyamo mammokoya ,benyamin, rafeek Ahmad
Mammokoyede und
Catholic Church Spend Crores For His Clemency..
5th
ആലുവ കൂട്ടക്കൊല കേസിലെ ആ DYSP ആരായിരുന്നു? ജോർജ്ജ് ജോസഫ് ആണോ?
അല്ല, എബ്രഹാം ചെറിയാൻ ആയിരുന്നു DYSP...
GJ സർ SIT യിൽ ആണ്. അദ്ദേഹത്തിന് പ്രത്യേക പവ്വർ ആണുള്ളത് !
6th
വിധിയിലെ തത്വ൦ ശരിയല്ല എന്നു പറയുക. ചർച്ച ചെയ്യാതിരിക്കുകയല്ലേ ഭംഗി.
Ennalum George Jacob oolante thallukal…. 😂😂😂
Who help this guy to cover all the court cases price till supreme court till case gone to President.. Then again going for file appeal... Someone is helping him before he tell the real truth.
Disgrace for kerala police.
True . Apparently the Supreme Court finally took his financial status into consideration to commute the death sentence of this man who murdered 6 people including 2 children . As you said who is supporting this so called poor man with financial assistance to approach the Supreme Court repeatedly and why .what is the interest in protecting someone who brutally killed 6 people . This makes one think if there were other people involved in this crime
@@revanth3508 not proper punishment or fair treatment is given by the legal system Many people do not believe that justice has been served/done in his case. who is the real killer da the question?
alex sathish why would augustines relatives give statement to the court supporting the commutation of the death sentence of the murderer . Very strange . One would think they would ask for the death sentence as he was responsible for the death of 6 of their relatives
@@revanth3508 mmm strange.
alex sathish very strange. Anyone who has heard in details about what happened to those people will be shaken by it .I strongly believe he and those behind him will face justice in the court if the almighty , no doubt .
കുറ്റവാളികളെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം ആറുപേരെ കൊന്നവനും ഇളവുകിട്ടി ഇതൊക്കെ ഏതാനും ചില യുടെ കൈയ്യിൽ മാത്രം ഒതുങ്ങുന്നു
പ്രസിഡന്റ് തള്ളിയത് യന്ദ് കൊണ്ട് കൺഫ്യൂഷൻ നിലനിർത്തി
പ്രസിഡന്റ് സ്ഥാനം 2 - മത് മാത്രം,, കഷ്ടം
ആൽമ പ്രശംസ നല്ലതല്ല മുൻ ജഡ്ജി ഏമാനെ. ഇയാൾ ഒരു ക്രിസ്ത്യാനി വിരോധിയാണ്.
Fourth
Cbi
GEORGE JOSEPH
വധ ശിക്ഷ എഴുതിയ പേന ഓടിച്ചു കളയുമോ സർ?
കളയും.
അതൊക്കെ സിനിമയിൽ.....
@@pedagogypsc5467
സിനിമയിൽ അങ്ങനെ ഒക്കെ കാണിക്കും...യാഥാർഥ്യം അതല്ല....
Sudappi
Krisanghi
@@dawoodthekkan4129 NO USE, SANKI = SUDAPPI.
BOTH ARE HATEFILLED MONSTERS.
AGREE? IF NOT, TRY TRAVELLING FROM YOUR ILLITRATE 7TH CENTURY TO MODERN WORLD. LOL
ഡിജെ൦😠കറക്റ്റ്