വീഡിയോ അടിപൊളി...കാടും മലകളും താണ്ടി പുതിയ കാഴ്ചകളിലേക്ക് മുന്നേറാം നമുക്ക് ഈ ക്രിസ്മസ് നാളിൽ....സുധി ബ്രോക്കും നമ്മുടെ ഫാമിലിക്കും ക്രിസ്മസ് ആശംസകൾ.. 🧚⭐🎄🎁
ഹായ് സുധി എന്തു ഭംഗിയാണ് ആ കോടമഞ്ഞും പൂക്കളും നല്ല സ്ഥലം . പിന്നെ എപ്പോഴും ചിരിച്ചു കൊണ്ടുതന്നെ ഉള്ള ആ സംസാരം അടിപൊളി. സുധിക്കും മീനുക്കുട്ടിയ്ക്കും വിജയാശംസകൾ. ഇനിയും ലോകം മുഴുവനും കാണാനും ഞങ്ങളെ കാണിക്കാനും സാധിയ്ക്കട്ടെ
എന്നാ രസം ആണ് സ്ഥലങ്ങളൊക്കെ കാണാൻ പ്രേതക്കാട് പോലെയുള്ള റോഡ് കഴിഞ്ഞുള്ള ഗ്രാമവും ഹോംസ്റ്റേ കോട മൂടിയ വഴികൾ എന്നാ നല്ല ഭംഗിയാന്നെ കാണാൻ. പ്രേത ബംഗാളവ് കാണാൻ കാത്തിരുന്നു 😒 കണ്ടില്ലാ. നല്ല അടിപൊളി കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. മറവിക്കു വലിയച്ഛന്ദനതി ഓയിൽ നല്ലതാ😁😁 Happy Christmas,happy and safe jerny
Hai sudhi bro👍👍❤️നമ്മുടെ ഇന്ത്യയിലെ സംസ്ഥാനത്ത് രാജ്യ അതിർത്തിയിലെ മനസ്സ് കുളിർമ്മ തരുന്ന സഥലം എങ്ങനെ കണ്ടുപിടിക്കുന്നു സമ്മതിക്കണം 👍ആരും പോകതസ്ഥലത്ത് പോയി സ്വന്തം ജീവൻ പോലും നോക്കാതെ വീഡിയോ കാണിച്ചുതരുന്ന ബ്രോ നമിച്ചു 🙏🙏🙏🙏പിന്നെ പ്രതബംഗ്ലാവ് എല്ലാം അടിപൊളി 👍എത്ര നന്ദി പറഞ്ഞാലും മതിയാകുല 🙏🙏🙏എന്തായാലും ദൈവം കൂടെഎപ്പോഴും കുട്ടയുണ്ടാകും കൂടെ ഞങ്ങളുടെ പ്രാത്ഥന ഉണ്ടാകും 🙏🙏🙏🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro🙏🙏🙏🙏💞💞💞💞💞💞❤️❤️❤️❤️❤️
എനിക്ക് സുധിയുടെ സംസാരം ഒരുപാട് ഇഷ്ടമാണ് നല്ല ബഹുമാത്തോടെ ഉള്ള സംസാരം ഭയ്യാജി മുത്തർന്നവരെ വിളിക്കാൻ ഉള്ള രിതികൾ. കൂടെ നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ ❤ ഹാപ്പി ക്രിസ്മസ് സുധി❤❤
സുധി മോനെ നിന്റെ പ്രശ്നം എന്താണെന്നോ ഒരു എപ്പിസോഡ് എങ്ങനെ എടുക്കണം എന്നറിയില്ല അതാണ് നിന്റെ ഏറ്റവും വലിയ പ്രശ്നം (അഷ്‌റഫ് നിന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ എന്ത് രസം നിന്റെ വീഡിയോ കാണാനും )
Thanks!
Thank You So Much For This Support ❤️❤️ നിറമുള്ള കാഴ്ചകളും വ്യത്യസ്തമായ അനുഭവങ്ങളും മാത്രം ആണ് എൻ്റെ കൈയിൽ ഇതിന് പകരമായി തരാൻ ഉള്ളത് ❤️❤️
we are with you in all your adventures
സുധി 👍👍👍അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഫ്രയിം കണ്ടിട്ടില്ല.. അതി മനോഹരം.. 🌹🌹🌹🌹
😍😍❤️
നീ പുലിയാണ് കേട്ടാ,,,,
ഇത് എങ്ങനെ കണ്ടുപിടിക്കും,,,, സമ്മതിക്കണം കേട്ടാ,,,,,, ❤❤❤❤❤❤❤
😁😁
എനിക്കിഷ്ടപ്പെട്ടത് ആ പൂക്കളാണ് എന്തൊരു ഭംഗിയാ കാണാൻ ഒരു പാട് സ്നേഹം മോനേ💓💓💓
സ്നേഹം മാത്രം
വീഡിയോ അടിപൊളി...കാടും മലകളും താണ്ടി പുതിയ കാഴ്ചകളിലേക്ക് മുന്നേറാം നമുക്ക് ഈ ക്രിസ്മസ് നാളിൽ....സുധി ബ്രോക്കും നമ്മുടെ ഫാമിലിക്കും ക്രിസ്മസ് ആശംസകൾ.. 🧚⭐🎄🎁
Happy Christmas
കാഴ്ച്ചകൾ. പ്രതീക്ഷകൾക്കുമപ്പുറം..
മനോഹരം. 👌❤മാത്രം. Sudhi. EKM.
സ്നേഹം മാത്രം
സ്നേഹം മാത്രം.... സുധി 🤝👍🥰
ഒന്നും പറയാനില്ല എത്ര മനോഹരമായ കാഴ്ചകൾ Super❤
എത്ര നല്ല സുന്ദരമായ കാഴ്ചകൾ . ഒരു സ്വപ്ന ലോകം പോലെ തോന്നുന്നു
Thank You
അതിമനോഹരമായ കാഴ്ചകൾ ആണ് സുധി ബ്രൊ കാണിച്ച് തരുന്നത് വളരെയധികം നന്ദിയുണ്ട് ഇനിയും പ്രതീക്ഷയോടെ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋
സ്നേഹം മാത്രം
സൂപ്പർ 🎉🎉
ഹായ് സുധി എന്തു ഭംഗിയാണ് ആ കോടമഞ്ഞും പൂക്കളും നല്ല സ്ഥലം . പിന്നെ എപ്പോഴും ചിരിച്ചു കൊണ്ടുതന്നെ ഉള്ള ആ സംസാരം അടിപൊളി. സുധിക്കും മീനുക്കുട്ടിയ്ക്കും വിജയാശംസകൾ. ഇനിയും ലോകം മുഴുവനും കാണാനും ഞങ്ങളെ കാണിക്കാനും സാധിയ്ക്കട്ടെ
Orupad santhosham
ഓരോ എപ്പിസോഡിലും സുധി എത്ര ഒണ്ടല്ലോ ഒണ്ടല്ലോ എന്ന വാക്കു പറയുന്നു എന്നു് കൃത്യമായി പറയുന്നവർക്ക് ഒരു സമ്മാനം ഒണ്ടല്ലോ.....
😝😝
😅😅😅😅
😂😂
ഈ epi sooopr. എന്ത് രസം ആയിരിക്കുന്നു ഈ village... പ്രത്യേകിച്ചും cottage പരിസരങ്ങൾ. ചൂലുമ്പൂക്കൾ vry nice ❤️
സുന്ദരമാണ്
കണ്ണിന് കുളിർമ്മ നൽകുന്ന വീഡിയോ ❤thank you sudhi ❤❤❤
Thank You
എന്നാ രസം ആണ് സ്ഥലങ്ങളൊക്കെ കാണാൻ പ്രേതക്കാട് പോലെയുള്ള റോഡ് കഴിഞ്ഞുള്ള ഗ്രാമവും ഹോംസ്റ്റേ കോട മൂടിയ വഴികൾ എന്നാ നല്ല ഭംഗിയാന്നെ കാണാൻ. പ്രേത ബംഗാളവ് കാണാൻ കാത്തിരുന്നു 😒 കണ്ടില്ലാ. നല്ല അടിപൊളി കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. മറവിക്കു വലിയച്ഛന്ദനതി ഓയിൽ നല്ലതാ😁😁 Happy Christmas,happy and safe jerny
😁😁 പ്രേതത്തെ അടുത്ത തവണ പിടിക്കാം
@BACKPACKERSUDHI ok😁
ഇത്തരം കാഴ്ചകൾ
എവിടെയും ലഭിക്കില്ല,,,, ❤❤❤
❤️😍
ആ ചായയും കുടിച്ച് ഒരു പാട്ടും കൂടി ഇട്ടിരുന്നേൽ ❤❤
😁😁
കിടിലൻ 💪👍😊
😍❤️
❤❤❤Supper 👌👌👌👌
Thanks 🤗
@ Happy X mas and Happy New Year 🌲🌲🌲
നല്ല ഭംഗിയുണ്ടായിരുന്നു ഇന്നത്തെ കാഴ്ചകൾ❤
Thank You
The mentioned bungalow was shown in one of the Videos of Baiju N Nair and cinema artist Joju George. Sushi, you go ahead 😊
Yess. In that video one malayali is there born and brought up in this area sanjeev bro. I m staying with him
Hi sudhi. Kazhchakal adipoli. Super. Pinne oru Happy x, mas koodi unde. Sneham mathrem.
Happy Christmas
❤❤❤❤ ഹായ് സുധി. മനോഹര കാഴ്ച്ച
Thank You
വളരെ ഭംഗിയുള്ള ഗ്രാമങ്ങൾ ആ വീടിന്റെ വരാന്തയിൽ വെച്ചിരുന്ന പൂച്ചെടികൾ എത്ര മനോഹരം 🥰🌹പിന്നെ ലാസ്റ്റിൽ കാണിച്ച ചെടി കഞ്ചാവ് ആണോ? 🤔
അതെ അതേ
സുധി Bro, നമസ്ക്കാരം. ക്രിസ്തുമസ്സ് ആശംസകൾ❤️
Happy Christmas
സ്നേഹം മാത്രം
സ്നേഹം മാത്രം
സുധി 😍 മീനു കുട്ടി 😍 പ്രഭാകരൻ 😍
😍
സ്തുതിക്കും മീനുക്കുട്ടിക്കും ബാക്കി എല്ലാ കൂട്ടുകാർക്കും എന്റെ ക്രിസ്മസ് ആശംസകൾ 🥰🥰🥰
Happy Christmas
ബ്യൂട്ടിഫുൾ frames 🎉🎉🎉❤❤❤❤❤❤😊😊😊👌👌👌👌
Thank you
Nice to watch.
Thanks for watching
Hai sudhi bro👍👍❤️നമ്മുടെ ഇന്ത്യയിലെ സംസ്ഥാനത്ത് രാജ്യ അതിർത്തിയിലെ മനസ്സ് കുളിർമ്മ തരുന്ന സഥലം എങ്ങനെ കണ്ടുപിടിക്കുന്നു സമ്മതിക്കണം 👍ആരും പോകതസ്ഥലത്ത് പോയി സ്വന്തം ജീവൻ പോലും നോക്കാതെ വീഡിയോ കാണിച്ചുതരുന്ന ബ്രോ നമിച്ചു 🙏🙏🙏🙏പിന്നെ പ്രതബംഗ്ലാവ് എല്ലാം അടിപൊളി 👍എത്ര നന്ദി പറഞ്ഞാലും മതിയാകുല 🙏🙏🙏എന്തായാലും ദൈവം കൂടെഎപ്പോഴും കുട്ടയുണ്ടാകും കൂടെ ഞങ്ങളുടെ പ്രാത്ഥന ഉണ്ടാകും 🙏🙏🙏🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro🙏🙏🙏🙏💞💞💞💞💞💞❤️❤️❤️❤️❤️
നിങ്ങളൊക്കെ കൂടെ ഉള്ളപ്പോൾ കണ്ട് പിടിച്ചല്ലേ പറ്റൂ
@@BACKPACKERSUDHI 🙏🙏👍💞
ഞൻ വീഡിയോ കാണാൻ തുടങ്ങു്ബോഴേ ലൈക് ചെയ്യും സ്നേഹം മാത്രം ❤❤❤❤❤🎉
സുധി ഞൻ പറഞ്ഞതല്ലേ വീഡിയോ സ്ലോവാകാൻ speedkurakuu അഷ്‌റഫ് ചെയ്യുന്നപോലെ
🥰👍
സുധി സ്നേഹം മനോഹരം ❤❤❤❤
സ്നേഹം മാത്രം
I Ashrafikkas fan sent you some super thanks
ഹായ് സുധി👌👍❤
Haii
തുടരട്ടെ യാത്രകൾ 👍🏻
🥰😍
ഹായ് സുധി പുതിയ വിശേഷം എന്തൊക്കെ യാണ് കാണാൻ കാത്തിരിക്കുന്നു ❤
പുതിയ വിശേഷം ഒരുപാട് ഉണ്ട്
സുധി മറവി പാടില്ല. ഇതിന്റെ പേര് അറിയാം ഇട്ടു ക്കി ഗോൾഡ് എന്ന് പറയാം. അല്ലെ ❤❤❤❤
😁😁
സുധി ബ്രോ ഗ്രാമ കാഴ്ചകൾ അടിപൊളി ❤️സ്നേഹം മാത്രം ❤️
സ്നേഹം മാത്രം
Etra manoharam orekkalum ngan onnum ettella sudhi
🥰🥰
Best wishes for a happy journey 🎉
😍❤️
Happy Christmas sudhi🥳
Merry Christmas
Happy Xmas
Same To you
മനോഹരം❤
Thank u
Yatra okke enekke valare ezta
Thank You
Beautiful ❤️ video
Thank you!!
എങ്ങനെ കണ്ടു പിടിക്കുന്നു ഈ മനോഹരമായ സ്ഥലങ്ങൾ, സൂപ്പർ
അങ്ങ് തപ്പി പോകുവാ
Athu cammyunist pachayalle kazhchakalokke athimanoharam Happy' X'mas❤
Athe ath thanne
Beautiful places
Yes, thank you
❤❤ happy x'mas sudhii❤❤
Merry Christmas
Super
അടിപൊളി ❤️❤️❤️
😍
Nice video ❤
Thanks 🤗
Super. Happy X-mas bro
Merry Christmas ❤️
Awesome vlogs bro...
Thanks a ton
Adipoli super
Thank You
ഇടുക്കി ഗോൾഡ്
😁😁
❤❤❤🌹 ഹാ യ് ക്രി മസ് ആശംസകൾ :🌹🌹🌹
Merry Christmas
26:38 ഇടുക്കി ഗോൾഡ്
😁
Naturealbeatifulvillage
Yess
Super
സ്‌ഥലം 🌹
Thank You
ഇത് പോലെ ഒരു സ്ഥലത്ത് പ്രഭാകരനെ കൊണ്ട് പോയി പ്രേതം കൂടിയിട്ട്, പ്രഭാകരൻ പിന്നെ എന്നും പണിമുടക്ക് തന്നെ ആയിരുന്നില്ലേ.... 😂😂
പാവം മീനുകുട്ടി
😁😁 ഓർമ ഉണ്ടല്ലേ
@BACKPACKERSUDHI പിന്നെല്ലാതെ 🤭
Bro ❤❤❤❤
Hai
Beautiful place❤
Yes it was!
ഹാപ്പി ക്രിസ്മസ് ആശംസകൾ ❤
Merry Christmas
വേണ്ട സുധി പോവേണ്ട പ്രേതം ഉണ്ടാകും
😁😁
super👍👍👌👌
Thank you
Happy X mas.❤❤❤
❤️❤️🥰
❤️❤️❤️❤️❤️❤️
😍😍❤️
സുധി കാഴ്ചകൾ കളർ ആയി മാറുന്നു സ്നേഹം മാത്രം
സ്നേഹം മാത്രം
👍👌
❤️
😍
😍🥰
👍
❤️😍
കാണുന്നതിന് മുമ്പേ ലൈക് അടിക്കും സുധീ..... 👍
സ്നേഹം മാത്രം
👍❤️👍
❤️❤️
❤❤❤❤👍👍👍👌👌
❤️😍
Avidea
Hi,, sudhi.
Haiii
Super vidio bro
Thank You
🎈🎈🎈🎈🙏
😍❤️
Bhoothom puliyum koodi orumich vannal ondallo.....
😁
എനിക്ക് സുധിയുടെ സംസാരം ഒരുപാട് ഇഷ്ടമാണ് നല്ല ബഹുമാത്തോടെ ഉള്ള സംസാരം ഭയ്യാജി മുത്തർന്നവരെ വിളിക്കാൻ ഉള്ള രിതികൾ. കൂടെ നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ ❤ ഹാപ്പി ക്രിസ്മസ് സുധി❤❤
സുധി എത്ര വലുതായാലും നമുക്ക് സുധി നന്മ നഷ്ടപ്പെടില്ല അത് എനിക്ക് ഉറപ്പ് ഉണ്ട് ❤❤
സ്നേഹം മാത്രം
സുധി മോനെ നിന്റെ പ്രശ്നം എന്താണെന്നോ ഒരു എപ്പിസോഡ് എങ്ങനെ എടുക്കണം എന്നറിയില്ല അതാണ് നിന്റെ ഏറ്റവും വലിയ പ്രശ്നം (അഷ്‌റഫ് നിന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ എന്ത് രസം നിന്റെ വീഡിയോ കാണാനും )
നമുക്ക് റെഡി ആക്കി എടുക്കാന്നെ .. അതിനല്ലേ നിങ്ങള് ഒക്കെ കൂടെ ഉള്ളത് 🥰❤️
കൂനിഞ്ഞ് എടുക്കണൊ
@@BACKPACKERSUDHI ഈ നന്മ അല്ലെ സുധിടെ വീഡിയോയെടെ ഒരു ഇത് ❤❤❤...
Asharfkka entha video edathe 2thivasamayallo😊
Video varum wait and see
❤️❤️❤️👓👓
😍❤️
Good pic
😍
❤
😍❤️
Parippu vevula enkil kurachu kadala curry angottu veku..😃
😄😄
ആഹാ എങ്കിൽ വേവിച്ചിട്ട് തന്നെ കാര്യം
@@BACKPACKERSUDHI yes ayikote.Kadala curry episode poratte ...😃
കഞ്ചാവ്
😁
❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️
സ്നേഹം മാത്രം
Hi bro ഓ രു പാഡ് ഇഷ്ടാം
സ്നേഹം മാത്രം
അഷ്‌റഫ് എവിടെ 😌
Nattil
😍🥰
ഭുതോം,പ്രേതോം ഒന്നും ചെയ്യത്തില്ല.അതിനേക്കാൾഅപകടകാരികളായ ചില മനുഷ്യരെ പേടിക്കേണ്ടി വരും.എന്നാലും വന്യമൃഗങ്ങളുള്ളിടത്ത് ശ്രദ്ധിക്കണം കേട്ടോ.
പ്രേത ബംഗ്ലാവ് കണ്ടില്ലല്ലോ
Enikkum kittiyilla
@BACKPACKERSUDHI 😞😞😞😞😞
Pratattenode chodekkamayerunnu😂
😁😁
ഫസ്റ്റ് കുറച്ചു ഭാഗം horror വീഡിയോ ആയി, പേടിപ്പിച്ചു.
😁😁
സത്യത്തിൽ സുധിക്ക് പ്രേതത്തിന പേടിയുണ്ട് അല്ലെ
😁😁
അശ്‌റഫ്‌ക്ക എവടെ
Return പോയി