വായനാവിസ്മയം || Vayana Vismayam || M.T Vasudevan Nair Storytelling || Oppol || ഓപ്പോൾ || Ambika Nair

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 29

  • @s.kshanmughan401
    @s.kshanmughan401 4 ปีที่แล้ว +3

    ഒപ്പോൾ ചെറുകഥ വായ നാവിസ്മയത്തിലൂടെ കേട്ടതിൽ വലിയ സന്തോഷമുണ്ട്. MT യുടെ ഈ കഥ സിനിമയിലുടെ കണ്ടിട്ടുണ്ട്. അംബിക ടീച്ചർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. രണ്ടാമത്തെ ചെറുകഥ ഓപ്പോളും അപ്പുവും മനസ്സിൽ എന്നും ഓർമ്മിക്കുന്നു. ഗിരിജ ഭല്ലഭൻ സാർ വായന മരിച്ചിട്ടില്ല E Book കൾ ധാരാളം കിട്ടുന്നുണ്ട്. താങ്കളെ പോലുള്ള എഴുത്തുകാർ മുംബൈ മലയാളികൾക്ക് അഭിമാനമാണ്.
    എന്ന്
    സ്നേഹപൂർവ്വം
    ഷൺമുഖൻ കെ.

    • @vayanavismayam4878
      @vayanavismayam4878  4 ปีที่แล้ว +1

      ഓരോ മൂല്ല്യതയൂള്ള അഭിപ്രായത്തിനും നന്ദി ....സാർ

  • @sheebadevdas6925
    @sheebadevdas6925 4 ปีที่แล้ว +1

    പാലക്കാടൻ ശൈലി നിറഞ്ഞ സംഭാഷണങ്ങളിലൂടെ ശ്രീ. M. T. മനോഹരമാക്കിയ ഓപ്പോൾ എന്ന കഥ ഒരു പാലക്കാട്‌ കാരി ആയ ശ്രീമതി അംബിക യുടെ വ്യക്തവും, ചടുതലയാർന്നതുമായ ശബ്ദത്താൽ മനോഹരമായി.. ഇങ്ങനെ ഒരു ആശയം ആലോചിക്കുകയും, വളരെ ഭംഗിയായി നടപ്പാക്കുകയും ചെയ്തതിന് പ്രത്യേകം നന്ദിയും, എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @raghunathantb5026
    @raghunathantb5026 4 ปีที่แล้ว +1

    വളരെ നന്നായി, ഓപ്പോൾ ഏറെക്കുറെ മറന്നു പോയിരുന്നു. ഓർമിപ്പിച്ചതിന് നന്ദി

  • @byravivariyath9310
    @byravivariyath9310 4 ปีที่แล้ว +2

    അവതരണം നന്നായി.
    മനോഹരമായി .
    ഇന്ന് ഓപ്പോളെ എന്ന് വിളി കേൾക്കാതായിരിക്കുന്നു എങ്കിലും
    ആ വിളിയിലുള്ള സ്നേഹാധിക്യം അമ്മേ എന്ന വിളിക്ക് തുല്യമാണ്.
    എം ടി വാസുദേവൻ നായരുടെ ആ രചന മലയാള സാഹിത്യത്തിന് കിട്ടിയ നിധികളിൽ ഒന്നായി തന്നെ നമുക്ക് കണക്കാക്കാം.
    അംബികയുടെ ഈ പരിചയപ്പെടുത്തലുകൾക്ക് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.

  • @vijayachandrasekharan7397
    @vijayachandrasekharan7397 4 ปีที่แล้ว +2

    അംബികാജി അവതരിപ്പിച്ച ഓപ്പോൾ എന്ന കഥാവതരണം വളരെ നന്നായിരുന്നു. പശ്ചാത്തലഭംഗി വളരെ മനോഹരവുമായിരുന്നു..

    • @vayanavismayam4878
      @vayanavismayam4878  4 ปีที่แล้ว

      Thank you .vijaya....മനസു തുറന്ന അഭിപ്രായത്തിന്...

  • @raviperamangalam2186
    @raviperamangalam2186 4 ปีที่แล้ว +1

    വായന വിസ്മയമായിക്കൊണ്ടിരിക്കുന്നു.അഭിനന്ദനങ്ങൾ.

  • @jayasankarp.v.7955
    @jayasankarp.v.7955 4 ปีที่แล้ว

    അവതരണവും പശ്ചാത്തലചിത്രങ്ങളും വളരെ നന്നായിട്ടുണ്ട് അംബിക ടീച്ചർ. ഇനിയും ഇതുപോലെ കഥകൾ വരാൻ കാത്തിരിക്കുന്നു.

  • @neethuraj9376
    @neethuraj9376 4 ปีที่แล้ว +2

    ❤️

  • @aaradhyacutie-n2k
    @aaradhyacutie-n2k 4 ปีที่แล้ว

    വളരെ നന്നായി കേട്ടോ

  • @ravinp2000
    @ravinp2000 4 ปีที่แล้ว +2

    Nannayi avatharipichu... Master Aravind enna perulla aa kochu payyan in oru vakkeel aanu

    • @vayanavismayam4878
      @vayanavismayam4878  4 ปีที่แล้ว +1

      അതേ...ഈ അപ്പൂം മിടുക്കനാണ്..അവസരങ്ങൾ ഉണ്ടെങ്കിൽ ഉയരുന്ന ഒരു പ്രതിഭ...ജനസ് ...

    • @ravinp2000
      @ravinp2000 4 ปีที่แล้ว

      @@vayanavismayam4878 Wishing him all the very best

  • @jayasreealanghat5011
    @jayasreealanghat5011 4 ปีที่แล้ว +1

    Super

  • @sobhanarajendran7065
    @sobhanarajendran7065 4 ปีที่แล้ว

    നന്നയിട്ടുണ്ട് അംബിക

  • @radhikawarrier352
    @radhikawarrier352 4 ปีที่แล้ว

    Ambike, അവതരണം വളരെ മനോഹരമായിരിക്കുന്നു 👍
    And " ഓപ്പോൾ" ഒരു Touching story കൂടിയാണ് 👌🙏ഇനിയും ഇത് പോലുള്ളവ പ്രതീക്ഷിക്കുന്നു. All Best wishes dear❤️

  • @vakkiyilvenuvenugopalan8867
    @vakkiyilvenuvenugopalan8867 4 ปีที่แล้ว +1

    Nice presentation, keep going 👍

  • @xavierjoseph7101
    @xavierjoseph7101 4 ปีที่แล้ว +3

    അവതരണവും പശ്ചാത്തലങ്ങളും വളരെ മനോഹരമായിരിക്കുന്നു.. 🙏🌹

  • @sumathiprakash1890
    @sumathiprakash1890 4 ปีที่แล้ว +1

    Hi Mrs. Ambika, to day's Vayana excellent. You presented the slang of the Novel very nicely. The characters and the dialogues are living in our mind, especially the situation where Appu throws the stone to outburst his anger. Good family theme. Waiting for next episode. Best of Luck