ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Great information 👌👌💐
Thanks for commenting ❣️💖 Thankyou so much
വെള്ളത്തിൽ കലക്കി ഒഴിക്കാമോ... അളവ് എത്ര
വെള്ളത്തിൽ കലക്കി ഒഴിക്കണ്ടഈ തരികൾ ചെടിയുടെയും ചെടി ചട്ടിയുടെയും വലിപ്പം കണക്കാക്കി മണ്ണ് നീക്കി ഇട്ട് കൊടുത്താൽ മത്ചെറിയ ചെടികൾക്ക് 6 അല്ലങ്കിൽ 7 തരികൾ മതിവലിയ ചെടി ചട്ടിയിലെ ചെടിക്ക് 12 അല്ലങ്കിൽ 15 ബോൾ (തരികൾ) ഇട്ട് കൊടുത്താൽ മതി
Oru cup vallathil 4 or 5 manikal kalaki ozhikkamo
5 മണികൾ ചെടിയുടെ ചുവട്ടിൽ ഇ ട്ട് കൊടുത്താൽ മതിവെള്ളത്തിൽ കലക്കുന്നതിനേക്കൽ നല്ലത് അതാണ്
DAP koduthu kazhinju ethra naal kazhinju N PK kodukkam
ഒരു മാസം dap കൊടുത്താൽ അടുത്ത മാസം Npk കൊടുക്കാം ചെടിയുടെ വലിപ്പത്തിന് അനുസരിച്ച് കുറഞ്ഞ അളവിൽ മാത്രം ഇട്ടു കൊടുക്കുക
ഓൺലൈനിൽ വില കൂടുതൽ ആണ്, വളക്കടയിൽ കിലോ 40 രൂപ ഒള്ളു
ഞാൻ ഓൺലൈനിൽ നിന്നാണ് വാങ്ങിയത് പറഞ്ഞതിൽ ഒരുപാട് നന്ദി
Chaechu thechi chaedidae mottukal chaeriya puzhukkal thinnunnoo athine antha chaeiyyendathe
Masathil athra thavana kodukkam
Oru thavana mathiകൂടുതൽ ഇ ട്ട് കൊടുക്കരുത്
Dap koduthadin shasham vera valagal kodukkamo pls reply
Kazhinja divasam njan oru TH-cam er orchid aanu main item,avarudennu dap undennu kandu online order cheythu vangi,pakshe vannapol water soluble allatha dap aayirunnu,athu njan avarodu paranjapol oru tharathilum sammathichu tharunnilla,dap onneyullu,pinneyullathu nano dap aanu ennu,njan pala video share cheythu avare kanichu koduthitum avar swayam nyayeekarichu kondu matullavar parayunnathu sheriyalla ennum avarku fertilizer company ulla scientist ne vare parijayamundennum njan chumma avarodu tharkikkan chennathanu ennokke paranju...ariyatha karyam ariyilla ennu parayan avsr ready allayirunnu...ithu njanum use cheyyarullathanu,ente garden il othiri pookkal undavum, stock theernnapol purathu poyi vangan madi aayathondanu ingane order cheythathu..
ചെടിക്ക് ഉപയോഗിക്കുന്നത് അലിയുന്ന dap വാങ്ങിയാൽ മതി അലിയാത്തത്ത് കൃഷിക്ക് ഉപയോഗിക്കുന്നത് ആണ്
എനിക്ക് കിട്ടിയ dap കറുപ്പ് കളർ ആണ് രണ്ട് കളറും തമ്മിൽ എന്തെങ്കിലും വിത്യാസം ഉണ്ടോ please reply
രണ്ടും നല്ലതാണ്
വെള്ളത്തിൽ അലിയുന്നത് നോക്കി വാങ്ങിയാൽ മതി അലിയാത്തത് കൃഷിക്ക് ഉപയോഗിക്കുന്നത് ആണ്
അടിപൊളി
Thank you
എത്ര ദിവസം കൂടുമ്പോൾ ഇട്ടു കൊടുക്കണം
മാസത്തിൽ ഒരു തവണകൂടതൽ വേണ്ട ചെടിയുടെ വലിപ്പം അനുസരിച്ച് മതി
ഈ വളം ഇട്ടാൽ ചെടികൾ ചീത്ത യാകുമേ
ഇല്ല. കുറഞ്ഞ അളവിൽ മാത്രം ഇട്ടു കൊടുക്കുക നല്ല റിസൽട്ട് ഉണ്ടാകും
നാലോ അഞ്ചോ തരികൾ മാത്രം
Great information 👌👌💐
Thanks for commenting ❣️💖
Thankyou so much
വെള്ളത്തിൽ കലക്കി ഒഴിക്കാമോ... അളവ് എത്ര
വെള്ളത്തിൽ കലക്കി ഒഴിക്കണ്ട
ഈ തരികൾ ചെടിയുടെയും ചെടി ചട്ടിയുടെയും വലിപ്പം കണക്കാക്കി മണ്ണ് നീക്കി ഇട്ട് കൊടുത്താൽ മത്
ചെറിയ ചെടികൾക്ക് 6 അല്ലങ്കിൽ 7 തരികൾ മതി
വലിയ ചെടി ചട്ടിയിലെ ചെടിക്ക് 12 അല്ലങ്കിൽ 15 ബോൾ (തരികൾ) ഇട്ട് കൊടുത്താൽ മതി
Oru cup vallathil 4 or 5 manikal kalaki ozhikkamo
5 മണികൾ ചെടിയുടെ ചുവട്ടിൽ ഇ ട്ട് കൊടുത്താൽ മതി
വെള്ളത്തിൽ കലക്കുന്നതിനേക്കൽ നല്ലത് അതാണ്
DAP koduthu kazhinju ethra naal kazhinju N PK kodukkam
ഒരു മാസം dap കൊടുത്താൽ അടുത്ത മാസം Npk കൊടുക്കാം ചെടിയുടെ വലിപ്പത്തിന് അനുസരിച്ച് കുറഞ്ഞ അളവിൽ മാത്രം ഇട്ടു കൊടുക്കുക
ഓൺലൈനിൽ വില കൂടുതൽ ആണ്, വളക്കടയിൽ കിലോ 40 രൂപ ഒള്ളു
ഞാൻ ഓൺലൈനിൽ നിന്നാണ് വാങ്ങിയത് പറഞ്ഞതിൽ ഒരുപാട് നന്ദി
Chaechu thechi chaedidae mottukal chaeriya puzhukkal thinnunnoo athine antha chaeiyyendathe
Masathil athra thavana kodukkam
Oru thavana mathi
കൂടുതൽ ഇ ട്ട് കൊടുക്കരുത്
Dap koduthadin shasham vera valagal kodukkamo pls reply
Kazhinja divasam njan oru TH-cam er orchid aanu main item,avarudennu dap undennu kandu online order cheythu vangi,pakshe vannapol water soluble allatha dap aayirunnu,athu njan avarodu paranjapol oru tharathilum sammathichu tharunnilla,dap onneyullu,pinneyullathu nano dap aanu ennu,njan pala video share cheythu avare kanichu koduthitum avar swayam nyayeekarichu kondu matullavar parayunnathu sheriyalla ennum avarku fertilizer company ulla scientist ne vare parijayamundennum njan chumma avarodu tharkikkan chennathanu ennokke paranju...ariyatha karyam ariyilla ennu parayan avsr ready allayirunnu...ithu njanum use cheyyarullathanu,ente garden il othiri pookkal undavum, stock theernnapol purathu poyi vangan madi aayathondanu ingane order cheythathu..
ചെടിക്ക് ഉപയോഗിക്കുന്നത് അലിയുന്ന dap വാങ്ങിയാൽ മതി അലിയാത്തത്ത് കൃഷിക്ക് ഉപയോഗിക്കുന്നത് ആണ്
എനിക്ക് കിട്ടിയ dap കറുപ്പ് കളർ ആണ് രണ്ട് കളറും തമ്മിൽ എന്തെങ്കിലും വിത്യാസം ഉണ്ടോ please reply
രണ്ടും നല്ലതാണ്
വെള്ളത്തിൽ അലിയുന്നത് നോക്കി വാങ്ങിയാൽ മതി അലിയാത്തത് കൃഷിക്ക് ഉപയോഗിക്കുന്നത് ആണ്
അടിപൊളി
Thank you
എത്ര ദിവസം കൂടുമ്പോൾ ഇട്ടു കൊടുക്കണം
മാസത്തിൽ ഒരു തവണ
കൂടതൽ വേണ്ട ചെടിയുടെ വലിപ്പം അനുസരിച്ച് മതി