മജീഷ്യൻ സാമ്രാജിന് ലോകത്തോട് പറയാനുള്ളത് | Interview with Magician Samraj - Part 1

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 102

  • @csm9587
    @csm9587 3 ปีที่แล้ว +54

    എൻ്റെ സാജൻ സാറേ ഇതാണ് ചാനൽ...വ്യത്യസ്തമായ. നമ്മൾ പ്രതീക്ഷിക്കാത്ത വ്യക്തികൾ... അവരുടെ അനുഭവങ്ങൾ. മനസ്സിലാകുന്ന ചോദ്യങ്ങൾ..അതിനനുസരിച്ച ഉത്തരങ്ങൾ..എല്ലാം മനോഹരം...ഞങ്ങൾ കാണുന്നു... ഇവിടെ സമയം. എനിക്കു നഷ്ടപ്പെടുന്നില്ല.......

    • @ShahulHameed-pm6hy
      @ShahulHameed-pm6hy 3 ปีที่แล้ว +1

      ❤️❤️

    • @joseathapilly3508
      @joseathapilly3508 3 ปีที่แล้ว

      Lqpqq

    • @gopinathputhuparambil6939
      @gopinathputhuparambil6939 3 ปีที่แล้ว +1

      ഞാൻ ബുദ്ധിമാൻ അല്ലേ സ്വയം ഒരാൾ പറഞ്ഞ സ്ഥിതിക്ക് കേട്ടുകൊണ്ടിരുന്ന ഞാൻ അപ്പോഴേ ഈ പരുപാടി സ്റ്റോപ്പ്‌ ചെയ്തു

    • @gaitergrancis717
      @gaitergrancis717 3 ปีที่แล้ว

      Aaa

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +21

    വളരെ സരസമായി സംസാരിക്കുന്നു സാമ്രാജ്യ നോട് ഒരുപാട് ബഹുമാനവും സ്നേഹവും ആദരവും തോന്നുന്നു

  • @uniqueurl
    @uniqueurl 3 ปีที่แล้ว +42

    എന്റെ നാട്ടുകാരൻ 😍😍😍
    ഞങ്ങൾ പള്ളിയിൽ നിന്നു കരോൾ പോകുമ്പോൾ, ഏറ്റവും കൂടുതൽ സ്നേഹവും കാപ്പിയും തരുന്നത് സാമ്രാജ് സാറിനെയും, നരേന്ദ്രപ്രസാദ് സാറിന്റെയും വീട്ടിൽ നിന്നാണ്. എന്റെ കുട്ടിക്കാലം...

    • @rajankn932
      @rajankn932 3 ปีที่แล้ว +2

      ഞാൻ ചെട്ടികുളങ്ങര ക്കാരൻ 😍

    • @johnsonvettom4273
      @johnsonvettom4273 3 ปีที่แล้ว

      മജീഷ്യൻ....സാമ്പ്രാജ്....is.... good... 🙏🙏

  • @eugenebastian8351
    @eugenebastian8351 3 ปีที่แล้ว +26

    Two gentlemen , both experts in their own fields.

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 3 ปีที่แล้ว +3

    കേരളത്തിന് എന്നെനും അഭിമാനിക്കാൻ പറ്റുന്ന രണ്ടു പ്രമുഖ മജീഷ്യന്മാരിൽ ഒരാളായ സാമ്രാജ്. കയ്യടക്കത്തിൽ വളരെ പ്രാഗൽഭ്യമുള്ള (വേഗതയിൽ) ഒരു മാന്ത്രികനാണ്. ഒരിക്കൽ ശ്രി മുകേഷിന്റെ ഒരു പരിപാടിയിൽ സാമ്രാജിന്റെ കൈകൾ പിന്നിൽ മുറുകെ കൂട്ടികെട്ടിയിരിക്കുകയാണ്. അതഴിച്ചുകൊടുക്കാൻ സഹായിച്ച മുകേഷിന്റെ വാച്ച് ആ സമയം തന്നെ, തന്റെ ബന്ധിച്ച കൈകൾ കൊണ്ട് അടിച്ചുമാറ്റി! എല്ലാം കഴിഞ്ഞു വളരെ നേരം കഴിഞ്ഞ് സമയമെന്തായി എന്ന് സാമ്രാജ് മുകേഷിനോട് ചോദിക്കുമ്പോഴാണ് തന്റെ കയ്യിൽ വാച്ചില്ല എന്ന് മനസ്സിലാകുന്നത്. ഒടുവിൽ അത് സാമ്രാജിന്റെ പോക്കെറ്റിൽ നിന്ന് എടുത്തുകൊടുക്കുമ്പോൾ ജനം ഒന്നാകെ മുകേഷിനൊപ്പം അത്ഭുതപ്പെടുന്നു! ബുദ്ധിയും ടൈമിങ്ങും എല്ലാം വളരെ കൃത്യമാണ്. അവിടെയാണ് അദ്ദേഹത്തിന്റെ വിജയം. ഒരേ ശാസ്ത്രീയ സംഗീതം കഴിഞ്ഞ രണ്ടായിരം വർഷമായി ആലപിച്ചുവരുന്നു. ഓരോ പാട്ടുകാരനും അത് തനതായ രീതിയിൽ പാടുന്നതിലൂടെ വീണ്ടും അത് ഹിറ്റായി കയ്യടി നേടുന്നു. ഇതുപോലെയാണ്, അവതാരകന്റെ മിടുക്കാണ് മാജിക് ഹിറ്റ് ആവുക എന്നത്.

  • @sebastiangeorge6688
    @sebastiangeorge6688 3 ปีที่แล้ว +28

    ഇത്തരത്തിൽ സമൂഹത്തിൽ ചലനം സൃഷ്ടിച്ച പ്രതിഭകളുടെ അഭിമുഖം ഇനിയും തുടരണമെന്നു ആഗ്രഹിക്കുന്നു.

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +7

    കലാകാരൻ്റെ മനസ്സ് " കണ്ണീർ മഴയത്ത്....ഞാൻ ഒരു ചിരിയുടെ കുട ചൂടി" എന്ന് പറഞ്ഞത് പോലെയാണ്.അതാണ് ബോംബ് പൊട്ടിയ പെൺകുട്ടിയുടെ അപകട സമയത്ത് സംഭവിച്ചത്.saamraaj സാർനും സംഘത്തിനും അഭിനന്ദനങ്ങൾ!

    • @Wickieeez
      @Wickieeez 3 ปีที่แล้ว

      One question . Ith pullide kunjj mole allel wife , amma . Aayirunnel pulli veendum chirichukond cash kittan prgrmm continue cheyyuo . Pulli parayunnund ah kutti maricho ennu polum ariyilla nnu . He is pure selfish . Think

  • @jishnurs8026
    @jishnurs8026 3 ปีที่แล้ว +8

    മജിഷ്യന്റെ എല്ലാവിധ ലുക്ക്‌ ഉള്ള മജിഷ്യൻ 👍👍👍

  • @m4manu12
    @m4manu12 3 ปีที่แล้ว +12

    തുറന്ന ചർച്ച മറ നീക്കിയ ജീവിത സതൃങ്ങൾ ബിഗ് സലൂട്ട്

  • @lathasuresh9002
    @lathasuresh9002 3 ปีที่แล้ว +6

    കാശ് കണ്ടപ്പോൾ സാജൻ സാറിൻ്റെ ആ പൊട്ടിച്ചിരിയുണ്ടല്ലോ, Really beautiful.

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories 3 ปีที่แล้ว +15

    ഷാജൻ സാറുടെ വാർത്തയിൽ ചിരിക്കാൻ ഒരവസരം വന്നു.

  • @beemat.m7983
    @beemat.m7983 3 ปีที่แล้ว +14

    Samraj, Mary Samraj❤️ made for each other

  • @RinuSam777
    @RinuSam777 3 ปีที่แล้ว +10

    ഞങ്ങളുടെ നാട്ടിൽ രണ്ടുപ്രാവശ്യം നേരിട്ട് സ്റ്റേജ് പ്രോഗ്രാം കാണാൻ ഭാഗ്യം ഉണ്ടായി💕

  • @jomon3609
    @jomon3609 3 ปีที่แล้ว +6

    മാവേലിക്കര യിൽ എന്റെ അയൽവാസി.. നല്ല മനുഷ്യൻ

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 3 ปีที่แล้ว +7

    👍🏼 അടിപൊളി സാം ബ്രാജ് അങ്ങേ കാണുന്നത് പോലും ഒരു മഹാൽഭൂതമാണ് 🙏🏼🙏🏼🙏🏼

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +4

    Very good and talented magician... His appearance and voice is really apt for a magician...I congratulates Mr. Samraj...!!! 👍🙏💐

  • @shajikadakkal9316
    @shajikadakkal9316 3 ปีที่แล้ว +1

    പുതുമയുള്ള ഇന്റർവ്യൂ, മറുനാടൻ മലയാളിക്കും, ഷാജൻ സാറിനും അഭിനന്ദനങ്ങൾ 🌹

  • @manojkk1498
    @manojkk1498 3 ปีที่แล้ว +5

    ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ മജീഷ്യൻ...
    മുതുകാടിനേക്കാൾ ഞാൻ ആരാധിക്കുന്ന സൗമ്യനായ മജിഷ്യൻ സമ്രാജിന് എന്റെ ആശംസകൾ...!
    പണം കൊടുത്തു മാജിക്കിന്റെ ട്രിക്ക് പഠിക്കാൻ ശ്രമിക്കുന്ന ആവശ്യത്തിലധികം പണമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ഈ കലയോട് ചെയ്യുന്ന ക്രൂരതയാണ്...!
    കഴിവുള്ളവർ, തൃഷ്ണയുള്ളവർ,ഈ കലയോട് സ്നേഹമുള്ളവർ ആരും പഠിപ്പിച്ചില്ലെങ്കിലും ഇത് പഠിച്ചിരിക്കും!!!
    സ്കൂളുകളിൽ മാജിക്‌ പഠിപ്പിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ....!
    Secret പഠിപ്പിച്ചു തൊഴിലിന്റെ അന്നം മുട്ടിക്കുന്നവർ ചെയ്യുന്നത് ശരിയാണോ എന്ന് അവർ തന്നെ ചിന്തിച്ചു നോക്കട്ടെ!!!

  • @RealCritic100
    @RealCritic100 3 ปีที่แล้ว +1

    very nice to see samraj.one of our child hood time hero.Shajan Sir kondu varunna variety interviews really appreciable

  • @philipjoseph818
    @philipjoseph818 3 ปีที่แล้ว +3

    A Big salute to Samraj sir and Sajan sir👍👍👍👍👍👍👍

  • @manuk6748
    @manuk6748 3 ปีที่แล้ว +6

    ഷാജൻ sir ചിരി അടിപൊളി

  • @shyamkannattumodi7725
    @shyamkannattumodi7725 3 ปีที่แล้ว +5

    സാമ്രാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക...
    ഗുരുകുലം ടൂട്ടോറിയലിലെ വാര്‍ഷികവും പഴയ കക്കി കളര്‍ മാരുതി എസ്റ്റിമും..
    ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍...

  • @unnikannan5439
    @unnikannan5439 3 ปีที่แล้ว +1

    Very interesting interview....

  • @jishnumagic7795
    @jishnumagic7795 3 ปีที่แล้ว +3

    Wow the great magician with the great Journalist ❤️❤️

  • @alfredthomas1154
    @alfredthomas1154 3 ปีที่แล้ว

    Well said magician Mr. Sam Raj. Need more interviews with well talented polite artists.

  • @shamnadpallimon8016
    @shamnadpallimon8016 3 ปีที่แล้ว +2

    വർഷങ്ങൾക്ക് മുൻപ് പള്ളിമൺ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഇദ്ദേഹം അവതരിപ്പിച്ച പ്രോഗ്രാം കാണാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 ปีที่แล้ว +6

    ❤️🌹🙏

  • @jasminebabu4525
    @jasminebabu4525 3 ปีที่แล้ว +3

    Mr George do you remember me your friend from Dubai. Babu Antony

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว

    Thanks for the video

  • @travelraj7365
    @travelraj7365 3 ปีที่แล้ว +1

    Super👌💙😍😘😘😘😘😘

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 ปีที่แล้ว +5

    Super magic

  • @indiadigitalway5306
    @indiadigitalway5306 3 ปีที่แล้ว +1

    അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ തോന്നും ജന നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു പുതിയ അവതാര പുരുഷനെന്ന് , പക്ഷേ വ്യക്തിപരമായി അറിയാൻ ശ്രമിച്ചാൽ ഒരു രൂപക്ക് പോലും ദയ കാണിക്കാത്ത പച്ച ലുബ്ദൻ

  • @qathoonmedia9949
    @qathoonmedia9949 2 ปีที่แล้ว

    ഓരോരുത്തരെയും എന്തിനാണോ ദൈവം പടച്ചതെങ്കിൽ അതിലേക്ക് എളുപ്പം നൽകും

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 ปีที่แล้ว

    നല്ല മനുഷ്യൻ...... ഇയാളുടെ ഭാവചേഷടകൾ കണ്ടാൽ തോന്നുകയീല്ല... പണ്ട ഇയാളുടെ് പരസ്യം കണ്ടാൽ ചിരീ വരൂമായിരുന്നു.... പക്ഷേ ധാരണ മാറി....

  • @salimkumar9748
    @salimkumar9748 3 ปีที่แล้ว

    വളരേ നന്ദി സാർ

  • @blessonmathai
    @blessonmathai 3 ปีที่แล้ว +1

    Ithupole oru pongan..... Muthukadji salute👌

    • @jackthestuddd
      @jackthestuddd 3 ปีที่แล้ว

      Enna oru magic kanikku

    • @MrArun1432
      @MrArun1432 2 ปีที่แล้ว

      @@jackthestudddivan food koduthal magic kanikkum pinnne *****li ath master piece item vitekk bro

  • @rajankn932
    @rajankn932 3 ปีที่แล้ว

    ചാങ്കുസ്ഖുളിൽ പഠിച്ച സാമ്രാജ് എൻറെ നാട്ടുകാരൻ 😍😍😍

  • @hardcoresecularists3630
    @hardcoresecularists3630 3 ปีที่แล้ว +3

    നൈസ് ആയിട്ടു ഷാജനെ ട്രിക്ക് ചെയ്യുന്നു. അദ്ദേഹത്തിന്റെ ടോപിക്കി ലോട്ട് കൊണ്ട് വരുന്നു 🤣🤣🤣👌

  • @simbasworld3203
    @simbasworld3203 3 ปีที่แล้ว +2

    I love Chris Angel.

  • @jackthestuddd
    @jackthestuddd 3 ปีที่แล้ว

    He is equally talented like Magician Muthucadu.but Muthucadu became more popular because he is a motivational speaker too..

  • @travelraj7365
    @travelraj7365 3 ปีที่แล้ว +1

    👍💙👍👍👍👍

  • @deepubn859
    @deepubn859 3 ปีที่แล้ว

    ഞാൻ കുട്ടികാലത് സാമ്രാജ് sir ന്റെ വീട്ടിൽ പോയത് ഇപ്പോൾ ഓർക്കുന്നു.

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 2 ปีที่แล้ว

    👍👍👍👌🌹

  • @trollan8830
    @trollan8830 3 ปีที่แล้ว +3

    പിണുവിനെ നൈസായിട്ട് തേച്ചു മാൻഡ്രേക്ക്😂🤣😂🤣

  • @thomas_john
    @thomas_john 3 ปีที่แล้ว +1

    എൻറ സഹോദരനാണ്

  • @bijuravi8522
    @bijuravi8522 3 ปีที่แล้ว +1

    വർഷങ്ങൾക്കു മുൻപ് കാനം സി.എം.എസ് സ്കൂളിൽ ഇദ്ദേഹത്തിൻ്റെ miracula എന്ന മാജിക് പരിപാടി കണ്ടതാണ്..

  • @sreesankarr2592
    @sreesankarr2592 3 ปีที่แล้ว +4

    💖💖💖💖✨💥🇮🇳🇮🇳🇮🇳

  • @RANJITH7078
    @RANJITH7078 3 ปีที่แล้ว +2

    He is having lot of ability

  • @retheeshkumar2909
    @retheeshkumar2909 2 ปีที่แล้ว

    💞💞💞💞💞💞💞💞💞💞💞💞

  • @vinayanchandran9028
    @vinayanchandran9028 3 ปีที่แล้ว

    Very good

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 3 ปีที่แล้ว

    It's Amazing

  • @rajeshp5200
    @rajeshp5200 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @ulduld1633
    @ulduld1633 3 ปีที่แล้ว

    good to see you sir

  • @titusmathew8625
    @titusmathew8625 3 ปีที่แล้ว +1

    പബ്ലിക്കിന്റെ മുന്നിൽ എന്താണ് പ്രെസന്റു ചെയ്യുന്നത് അതിൽ കുറച്ച് അവതരണ ഷൈലി ഉള്ളത് ശ്രീ മുതുകാടിനു മാത്രമേ ഉള്ളു , മാത്രമല്ല മാജിക്കിൽ പുതിയ കണ്ടുപിടിത്തം നടത്തുന്നത് ശ്രീ മുതുകാടാണ് ഈ ഫയർ എസ്‌കേപ്പു തന്നെ മുത്‌കാടാണ് അതിനാൽ എന്നും മാജിക്ക് എന്ന് പറയുമ്പോൾ മലയാളിക്ക് മുത്‌കാടിനെ മാത്രമേ ഓർമ വരുകയുള്ളു

  • @binubinoy6592
    @binubinoy6592 3 ปีที่แล้ว +5

    Oru rahasyavum parayatha magician.

  • @Dinu_KL14
    @Dinu_KL14 ปีที่แล้ว

    ഞാൻ ഒരു പ്രത്യേക ജീവിയാ😅 ശരിയാണ് SIR

  • @Wickieeez
    @Wickieeez 3 ปีที่แล้ว +2

    In 19:02 min . Samraj parayunnund . Magic idayil ah kutti blast aayi blood il kulichu kidannu . Avar marichonnu ennu polum ariyilla .Avare eduth hospitalil vittitt spotil magic full complete cheythu nu . Ith swantham mole or wife or amma aayirunnu ingane paty kidannal baki ullavare elppichitt chirich kond baki show continue cheyyuo .. show idaykk niruthiyal cash kittillallo . Appo vere oru penn kutty alle . Adhyam cash kittatte ennitt marichonnu nokkam . Kolladey samraje

  • @thahirbonafide8764
    @thahirbonafide8764 3 ปีที่แล้ว +2

    സ്നേഹം നിറഞ്ഞ മജിഷ്യൻ... സാമ്രാജ് സാർ...10 ദിവസം ലക്ഷദ്വീപ് ഷോയിൽ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാനും അദ്ദേഹത്തെ ഒരുപാട് അറിയാനും കഴിഞ്ഞു.
    അത്ഭുതം നിറഞ്ഞ പച്ചയായ മന്ത്രികൻ 👍

  • @prasannankozhiparambil371
    @prasannankozhiparambil371 3 ปีที่แล้ว

    ❤️💐👌

  • @thejpandakasalayil8600
    @thejpandakasalayil8600 3 ปีที่แล้ว +6

    എന്റെ സീനിയർ ആയി മാവേലിക്കര ബിഷപ്പ് മുർ കോളേജിൽ പഠിച്ചതായിരുന്നു , ആ കാലഘട്ടത്തിൽ അദ്ദേഹം കണ്ണു കെട്ടി മോട്ടോർസൈക്കിൾ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ കൂടി ഓടിച്ചു കണ്ടിട്ടുണ്ട്.
    ഒരു വലിയ പൊങ്ങൻ ആണ് സ്വയം പുകഴ്ത്തുക പ്രധാന ഹോബി പെണ്ണുമ്പിള്ള യും ഒട്ടും മോശമല്ല ( പുകഴ്ത്തലിൽ ).

    • @venugobal8585
      @venugobal8585 3 ปีที่แล้ว

      🤣🤣🤣

    • @അരികൊമ്പൻ-ദ5ത
      @അരികൊമ്പൻ-ദ5ത 2 ปีที่แล้ว

      കഴിവുള്ളവൻ പൊങ്ങും നിന്നെക്കൊണ്ട് പറ്റുമോ കണ്ണ് കെട്ടി നടന്ന് പോകാൻ എങ്കിലും

  • @applebakery9788
    @applebakery9788 3 ปีที่แล้ว

    ,👍👍👍

  • @radxb
    @radxb 3 ปีที่แล้ว +2

    മെയ്ക്കപ്പ് അല്പം കുറഞ്ഞു പോയോന്നൊരു സംശയം ....😍

    • @saijucherian9375
      @saijucherian9375 3 ปีที่แล้ว +6

      entellam positive undu but u saw only make up . kollam nalla mind

  • @mujeebmujeeb6030
    @mujeebmujeeb6030 3 ปีที่แล้ว

    😁😁😄😄👍

  • @rumi8518
    @rumi8518 3 ปีที่แล้ว +1

    guest inu kurach respect kodukkam sir

  • @shrinivasnayak2617
    @shrinivasnayak2617 3 ปีที่แล้ว

    SÀMRAT ALLA THANGAL CHAKRAVARTHIYANU .
    SHAJAN THE ATHISAYA THOĎEYULLA POTTICHIRI ATHANU SAMRAJINTHE VIJAYM ? .PRANAMAM RANDUPAEŔKUM.

  • @sushavijai2844
    @sushavijai2844 3 ปีที่แล้ว +3

    Thallu thallu thallu thallu thallasu vandi.......
    Ethu thanneyannu Muthukad sir aayilla difference

  • @hamnashida9525
    @hamnashida9525 3 ปีที่แล้ว +3

    അദ്ധേഹത്തെഇഷ്ടമാണ് പക്ഷേതായോളിഷാജനോടുള്ളവെറുപ്പ്കാരണംകാണുന്നില്ല

  • @johnmathew1477
    @johnmathew1477 3 ปีที่แล้ว

    കണ്ണുരുട്ടിയാൽ കാണുന്നവർ ഒന്നു ഞെട്ടും...

  • @citizenkane9222
    @citizenkane9222 3 ปีที่แล้ว +3

    സാമ്രാജിനെ കുറച്ചു കാണുകയല്ല, പക്ഷെ Dynamo (Magician Impossible), David Blaine, David Copperfield നെ ഒക്കെ കാണുമ്പോൾ ആണ് ഇവരൊക്കെ കാണിക്കുന്നത് എത്രയോ ബാലിശവും, outdated ആണെന്നും മനസ്സിലാകുന്നത് 🤔

    • @uniqueurl
      @uniqueurl 3 ปีที่แล้ว +2

      Dianamo ടിവിയിൽ മാത്രമേ കാണിക്കൂ. എല്ലാം scripted ആണ്. കോപ്പർഫീൽഡ് വയറിൽ തൂങ്ങി പറക്കുന്ന കള്ളത്തരം ഒക്കെ പൊളിച്ചത് സേട്ടൻ അറിഞ്ഞില്ലേ ??
      ഡേവിഡ് blain സമ്മതിക്കുന്നു.. ആൾ പുലി ആണ്. Hudeeni പരാജയപ്പെട്ട escape tricks ചെയ്തവരാണ് സാമ്രാജ് and david.

  • @Butterfly-gl2mm
    @Butterfly-gl2mm 3 ปีที่แล้ว

    Super. Shajan. Sir. Samraaj. Big salute. Very interesting

  • @9961186140
    @9961186140 3 ปีที่แล้ว +1

    ഇന്ന് വെറും വാ പോയ കോടാലി മാത്രമാണ് ഇദ്ദേഹം.. Outdated.. 🤣

  • @joel-zb3wf
    @joel-zb3wf 3 ปีที่แล้ว

    Aa spects matti vekk

  • @Shejeerismail
    @Shejeerismail 3 ปีที่แล้ว

    Le Monsen......ithokkeyenth....😁

  • @mh0136
    @mh0136 3 ปีที่แล้ว

    Late. Sherly Aunty യുടെ സഹോദരൻ, Samraj the മാജിഷ്യൻ

  • @vishwanathananandamaharaj8804
    @vishwanathananandamaharaj8804 3 ปีที่แล้ว

    Hari aum swamiji haridwar

  • @hubaibmalayil7055
    @hubaibmalayil7055 3 ปีที่แล้ว +1

    ബഹുമാന്യനായ മജീഷ്യൻ സാമ്രാജിന്റെ ഇന്റർവ്യൂ. ഈ അളിഞ്ഞ ഇന്റർവ്യൂവർ അല്ലെങ്കിൽ ഇതൊന്ന് കാണാമായിരുന്നു.

  • @ss-wx4eo
    @ss-wx4eo 3 ปีที่แล้ว

    മുതുകാട് അറിഞ്ഞു കളം മാറി .

  • @gladwin7214
    @gladwin7214 3 ปีที่แล้ว +4

    Shajan paramavadhi kuthithirippu undakan nokunundu.

  • @anjalanee2242
    @anjalanee2242 3 ปีที่แล้ว

    Loga nunayan saamrat

  • @barunz4evr
    @barunz4evr 3 ปีที่แล้ว

    Outdated magician ..

  • @ganeshmurthi1445
    @ganeshmurthi1445 3 ปีที่แล้ว +1

    മാധ്യമങ്ങളും അങ്ങനെ തന്നെ

  • @manojunni1381
    @manojunni1381 3 ปีที่แล้ว +5

    കുറച്ച് തള്ളുണ്ടോ?

  • @ajithkrishnanok961
    @ajithkrishnanok961 3 ปีที่แล้ว

    🙏🏼👍🏼