കാരറ്റ് ഇതുപോലെ ഉണ്ടാക്കി നോക്കൂ, തേനൂറും പലഹാരം | Carrot Recipes | Snacks Recipe

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 151

  • @angelmaryghjg
    @angelmaryghjg ปีที่แล้ว +14

    നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാ റെസിപ്പികളും ഒരുപാട് ഇഷ്ടമാണ് ഞാൻ ഇതൊക്കെ ട്രൈ ചെയ്തു നോക്കാറുണ്ട് വളരെ നല്ലതായിട്ട് കിട്ടാറുമുണ്ട് ഇന്ന് ഉണ്ടാക്കിയ റെസിപിയും നല്ല ഹെൽത്തിയും വളരെ ടേസ്റ്റിയുമാണ് എന്തായാലും ഇതും ഒന്ന് ട്രൈ ചെയ്തു നോക്കും നല്ലൊരു വീഡിയോ ആയിരുന്നു

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 ปีที่แล้ว +5

    ക്യാരറ് കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി ആദ്യമായി കാണുന്നു... കാണുമ്പോൾ തന്നെ എടുത്ത് കഴിക്കാൻ തോന്നുന്നു... നല്ല പോലെ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @achu4349
    @achu4349 ปีที่แล้ว +1

    Healthy and tasty carrot recipe. എന്നെന്നും പുതിയ പുതിയ റെസിപി ആണ് . അതും വേറെ ആരും ചെയ്തു കാണാത്ത റെസിപ്പിസ്. നല്ല അവതരണവും.....

  • @adammanu8477
    @adammanu8477 ปีที่แล้ว

    കാരറ്റ് കൊണ്ട് നല്ല ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണല്ലോ വെറൈറ്റി ആണല്ലോ thankyou sharing.... 👍

  • @lotusthanu229
    @lotusthanu229 ปีที่แล้ว +2

    ക്യാരറ്റ് ഉപയോഗിച്ച് നല്ല അടിപൊളി സ്നാക്സ് റെസിപ്പി ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിക്കുകയും വളരെ സോഫ്റ്റ് ആയിട്ട് കിട്ടുകയും ചെയ്തു കുട്ടികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം വളരെ ഹെൽത്തിയുമാണ് ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം

  • @kutteesvlogs5577
    @kutteesvlogs5577 ปีที่แล้ว

    ഈ റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത്. പൊളിയാണല്ലോ. എന്നാൽ ടെസ്റ്റിയും സിമ്പിൾ ആയ ഈ റെസിപ്പി എനിക്കും ട്രൈ ചെയ്യണം.

  • @Rose-ym8qm
    @Rose-ym8qm ปีที่แล้ว

    Wowe nalla resamund kanan kanumbol thanne kodhiyavunnu veriety recipi othiri eshttappettu

  • @aaru3059
    @aaru3059 ปีที่แล้ว

    കാരറ്റ് ഉപയോഗിച്ച് നല്ല അടിപൊളി റെസിപി ആണല്ലോ ഉണ്ടാക്കിയത്. ഇത് കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ

  • @jeeshajestin5895
    @jeeshajestin5895 ปีที่แล้ว

    ആദ്യമായാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് അടിപൊളിയായിട്ടുണ്ട് തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കും എല്ലാവർക്കും വളരെയേറെ ഇഷ്ടമാകും ഒത്തിരി ഇഷ്ടപ്പെട്ടു വീണ്ടും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @lotus7984
    @lotus7984 ปีที่แล้ว

    കൊള്ളാം നല്ലൊരു വെറൈറ്റി റെസിപ്പി തന്നെയാണ് ഇത് ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് ഫീഡ്ബാക്ക് പറയാം

  • @waveswave1421
    @waveswave1421 ปีที่แล้ว

    നല്ലൊരു വെറൈറ്റി ക്യാരറ്റ് റെസിപ്പി ആയിരുന്നു. മുതിർന്നവർക്കും കുട്ടികൾക്ക് എല്ലാം ഇഷ്ടപ്പെടുന്ന ഒരു itemതന്നെയാണ്. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം . 🥰

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 ปีที่แล้ว

    ക്യാരറ്റ് കൊണ്ട് ഉണ്ടാക്കിയ പലഹാരം അടിപൊളി ആണ് ഇത് കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാവും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @thouse1319
    @thouse1319 ปีที่แล้ว

    Carrot upayogich nalloru recipeyan kanichu thannu. Nicely preparation and presentation.. I will try this way. Nice share....

  • @pavipavivarma6188
    @pavipavivarma6188 ปีที่แล้ว

    Carrot use chythittulla variety sweet super analo.kanumpol thane kothiyavunnu🖒🖒

  • @laltvr4625
    @laltvr4625 ปีที่แล้ว

    കാരറ്റ് കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പി. എല്ലാവർക്കും വളരെ ഇഷ്ടമാകും. ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ. ഈ വീഡിയോ ഷെയർ ചെയ്തു നന്ദി

  • @jes445
    @jes445 ปีที่แล้ว

    Carrot kondu undaakkiya nalla tasty ayirikum recipe try chidhu nokam presentation super ayittund iniyum idhupolea ulla Recipe chiyanam

  • @diljafans4579
    @diljafans4579 ปีที่แล้ว

    ഇത്ര മനോഹരമായ റെസിപ്പിയുമായിട്ട് വന്നതിന് ഒരുപാട് നന്ദി ക്യാരറ്റ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ ഉറപ്പായിട്ടും കഴിക്കും കാണുമ്പോൾ തന്നെ എടുത്തു കഴിക്കുവാൻ തോന്നും അത്രയ്ക്ക് മനോഹരമായ ഇരുന്നു കാണാനും

  • @merlion3076
    @merlion3076 ปีที่แล้ว

    carrot kond nalla madhuramulla recipe ellarkkum eshtakum valare easy aayi undakkukayum cheyyam

  • @shonyj3118
    @shonyj3118 ปีที่แล้ว

    Kandal aarum onnu try cheyyum.. Kazhikkan thonni povunnundu... Easy recipe njanum try cheythu nokkum😋😋😋👌

  • @honda1863
    @honda1863 ปีที่แล้ว

    Verity recipe try cheysto ethupole carrot akumbol. healthyum nice presentation

  • @apputychannel3270
    @apputychannel3270 ปีที่แล้ว

    Oru Varaity recipe👌 carrot kondulla recipe valare nannayitund kaanan rasnd good preparation and presentation

  • @sreeragammusic7371
    @sreeragammusic7371 ปีที่แล้ว

    Carrot kondulla ee oru recipe first time anu kanunnathu. Different variety recipe.valare nannayittundu. Thanks for sharing this video.

  • @AyshaAysha-pv9rn
    @AyshaAysha-pv9rn ปีที่แล้ว

    Wawooo nice presentation,inghle ella videosum njmml kanaarund,ellam nalle ind kanaan,othiri recipes ind ellam verity thanne,thanks for sharing

  • @mumthasms6163
    @mumthasms6163 ปีที่แล้ว

    Variety palaharam... Healthy too... Coconut milkum, Carrotum oke use cheytatu karanam...will make soon and taste

  • @najmathoufeeq5007
    @najmathoufeeq5007 ปีที่แล้ว

    simple and tasty receipe.evide pillerk bayankara eshttum aane,nice receipe

  • @yummy2250
    @yummy2250 ปีที่แล้ว

    കാരറ്റ് കൊണ്ടുള്ള പലഹാരം വളരെ നന്നായിട്ടുണ്ട്. നല്ല റെസിപി. ഉണ്ടാക്കി നോക്കട്ടെ

  • @ABCDABCD-ol4ri
    @ABCDABCD-ol4ri ปีที่แล้ว

    Carrot recipe adipoli. Ningalude Ella videosum kanarund adipoliysnu

  • @danishdavid3691
    @danishdavid3691 ปีที่แล้ว

    Ahaaa ithu kollaallo. Valare vyasthamaya oru recipe aanallo. Ithu nalla healthyum aanallo. Theerchayayum ithu undaakki nokkunnundu ketto.

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    carrot kondu nalla kidukaachi palaharam tanne adyamaai kanunnu. ellam nalla variety recipes anu iyaalde

  • @rishanr8726
    @rishanr8726 ปีที่แล้ว

    Carrot ethupole undakki nokkanam kandaal ariyaam super taste aanennu. Kandit thanne kazhikkan thonnunnu

  • @claratony8255
    @claratony8255 ปีที่แล้ว

    Carrot vechulla nalloru snacks thanne.. Kuttikalkku orikkal undakki koduthal pinne daily venam ennu paranju pokunna nalloru dish thanne, Try cheythu nokkamtto.

  • @ckscks3941
    @ckscks3941 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്........ കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......

  • @amazingworld7803
    @amazingworld7803 ปีที่แล้ว

    Ingane oru palaharam first tym aanu kanunnath.. Oro recipikalum adipolii aanu... Ningalude avatharanam super asnu.. Well explained nd well presented dear

  • @devikasajan6175
    @devikasajan6175 ปีที่แล้ว

    Carrot kond igane oru recipe first time anu kanunath. Kanumbol thanne ariyunud nalla tasty recipe anenu. Eniyum ithupolulla videos share cheyane

  • @shahinca2815
    @shahinca2815 ปีที่แล้ว

    ഇന്നലെ ഉണ്ടാക്കി. അടിപൊളി. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാണ് Serv ചെയ്തത്.👍 ഞാൻ ഇത്തിരി Milk Maid കൂടെ ചേർത്തിരുന്നു. എന്തായാലും Super. Thank u

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Thanks For the feedback .. Stay connected ❤️

  • @flowers2455
    @flowers2455 ปีที่แล้ว

    wowwwwww looks yummmmy ningalude recipe mikkathum njn try cheyyarundetto ellam adipoli nice share

  • @abgallery1128
    @abgallery1128 ปีที่แล้ว +1

    ക്യാരറ്റ് ഉപയോഗിച്ചുള്ള പലഹാരം അടിപൊളി.. ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ടമായി.. കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റി ആണ്... എന്തായാലും ട്രൈ ചെയ്യാം..

  • @runawayaurora2830
    @runawayaurora2830 ปีที่แล้ว +1

    first time seeing this carrot balls ...your all recipes very unique i follow your recipe ....carrot ball looks really so delicious and soft ..best for kids

  • @appu6156
    @appu6156 ปีที่แล้ว +4

    This variety dish using carrots and coconut milk looks so delicious, presented really well, healthy too, super dessert

  • @parvatianilkumar5287
    @parvatianilkumar5287 ปีที่แล้ว +1

    First time seeing this recipe.. looks yummy.. definitely I will try this.. thanks for sharing

  • @ragafashions995
    @ragafashions995 ปีที่แล้ว +1

    Seems to be delicious and yummy recipe. Will surely try this sweet. Variety sweet. Healthy and Nutritious.

  • @safaworld-m6u
    @safaworld-m6u ปีที่แล้ว

    Verity dish anallo looking delicious ayitundu presentation suoerb

  • @rosel3805
    @rosel3805 ปีที่แล้ว

    Looks so tempting and delicious surely try cheydhu nokkam

  • @animecrazy9143
    @animecrazy9143 ปีที่แล้ว

    വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സ്വീറ്റ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് കുട്ടികളെ കൊണ്ട് കഴിപ്പിക്കാൻ എളുപ്പം

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว

    ഞാന്‍ ethupole nendra പഴം വച്ച് ഉണ്ടാകും.. ഇറക്കി വയ്ക്കുമ്പോള്‍ ലേശം condunced milk kudi ozhikkum. Carrot കൊണ്ട് ആദ്യമായി ഒരു recipe Super ആയ്.

  • @putumondal8655
    @putumondal8655 ปีที่แล้ว +1

    Carrot recipe very healthy. it Looks very tasty and delicious. I'll make it at home

  • @devinair1805
    @devinair1805 ปีที่แล้ว

    നല്ല അടിപൊളി ഒരു സ്നേക്ക് വെറൈറ്റി ആയിട്ടുണ്ട് ഞാൻ ഇതുവരെ കഴിച്ചിട്ടുമില്ല ഉണ്ടാക്കിയിട്ടുമില്ല എന്തായാലും നിങ്ങൾക്ക് ഉണ്ടാക്കി കാണിച്ചുതന്ന സ്ഥിതിക്ക് ഒന്നു ഉണ്ടാക്കി നോക്കണം

  • @AchuFahi
    @AchuFahi ปีที่แล้ว

    nalloru recipe aayirunnu..oru variety preperation aayirunnu...carrot kond engane oru dish adyamayittanu kaanunnath,,well done dear..thanks for sharing this much variety recipes

  • @samyvgh2908
    @samyvgh2908 ปีที่แล้ว

    wow.. I just the thumbnail.. its a variety recipe for me.. I would love to try and taste it.. so yummy

  • @rockzorj7295
    @rockzorj7295 ปีที่แล้ว

    Resagula kidakkunna pole thonikkunnu, nannayitund

  • @greeneryworld9079
    @greeneryworld9079 ปีที่แล้ว

    othiri ishtapettu Iniyum ithupolu la Nalla Videos pratheekshikkunnu wonderful one 🖤 Iniyum ithupolu la Nalla Videos pratheekshikkunnu.....

  • @pachamangovlog9894
    @pachamangovlog9894 ปีที่แล้ว +2

    ഓരോ ദിവസവും പുതു പുത്തൻ റെസിപിയുമായി ഞങ്ങളെ മുന്നിലത്തെത്തുന്ന മാഡം ആണ് ഇന്നത്തെ താരം ❤❤❤

  • @simplecooking2784
    @simplecooking2784 ปีที่แล้ว +1

    Kandapole kothiyakunnu🤗😋😋😋😋😋😋😋🥰🥰

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    തീർച്ചയായും ട്രൈ ചെയ്തു നോക്കാം 👍

  • @thayeesbinitha1196
    @thayeesbinitha1196 ปีที่แล้ว

    Wow yummy eth poliyanallo. Variety recipe. Looks delicious and yummy recipe. Thanks for sharing

  • @josenisha7065
    @josenisha7065 ปีที่แล้ว

    Carrot kondulla variety dessert nannayittuntu… well prepared and presented too.. Thanks for sharing

  • @bold7351
    @bold7351 ปีที่แล้ว

    Will try

  • @hasimanu7449
    @hasimanu7449 ปีที่แล้ว

    Nalla recipe kyarat kond ishtayittoo🥰

  • @beenabeena1226
    @beenabeena1226 ปีที่แล้ว

    Varirty recipe.. looks delicious and tempting... Very good recipe.. well explained.. I liked this recipe. Will try it

  • @vanamalavardhan9028
    @vanamalavardhan9028 ปีที่แล้ว

    Very creative
    And healthy recipe

  • @joanthomas7099
    @joanthomas7099 ปีที่แล้ว

    Carrot Recipe looks yummy and delicious very well presented looks verity recipe also .loved the way u prepared and explained clearly..

  • @sanu4331
    @sanu4331 ปีที่แล้ว

    Carrot kond ingane oru sweet item ithinu munp njan kanditilla kanan nalla bangiyulla pole kazhikanum bangi ayirikumenn ariyam

  • @Manikku_Vlogs
    @Manikku_Vlogs 14 วันที่ผ่านมา

    വെറൈറ്റി diish

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว

    Carrot Recipe looks yummy and delicious very well presented good sharing

  • @jishasajith4030
    @jishasajith4030 ปีที่แล้ว

    ഇതൊരു വെറൈറ്റി റസിപ്പിയാ. Super. ഇതിൽ തേങ്ങപ്പാലിനു പകരം പശുവിൽ പാൽ ചേർക്കാമോ

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Paal cherthu try ചെയ്യാവുന്നതാണ്. Taste oralpam vythyasam undakum

  • @junglestar4130
    @junglestar4130 ปีที่แล้ว +1

    Looking delicious and perfect,will try this yummy recipe soon,good share

  • @mangom2456
    @mangom2456 ปีที่แล้ว

    കാരറ്റ് കൊണ്ടുള്ള പലഹാരം വളരെ നന്നായിട്ടുണ്ട് കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്

  • @sheebagopakumar7726
    @sheebagopakumar7726 ปีที่แล้ว +1

    Wow recipes using Carrot that s an awesome one..looks yummy and delicious too..loved the way u prepared and explained clearly..

  • @sajithasachu4717
    @sajithasachu4717 ปีที่แล้ว

    ഹായ് സുപ്പർ 👌👌👌

  • @romiyaroy7780
    @romiyaroy7780 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @hanahila3964
    @hanahila3964 ปีที่แล้ว

    അടിപൊളി വീഡിയോ
    തീർച്ചയായും ട്രൈ ചെയ്യും
    ഗുഡ് പ്രസന്റേഷൻ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @vasudevvinod7254
    @vasudevvinod7254 ปีที่แล้ว

    variety recipe looks delicious well prepared thanks for sharing

  • @treesapb5330
    @treesapb5330 ปีที่แล้ว

    Super ❤❤❤

  • @manasirakvt7636
    @manasirakvt7636 ปีที่แล้ว +1

    Adipoli

  • @sujalkashish8904
    @sujalkashish8904 ปีที่แล้ว

    Onnum parayanilla. Ennum ennum ningal kondu varunna variety variety ideas inu adyame oru natta off. Ithum thikachum vythsthmaya oru item thanne

  • @volgamaryshibu8797
    @volgamaryshibu8797 ปีที่แล้ว

    Recipe wasgood

  • @noujaskp459
    @noujaskp459 ปีที่แล้ว

    Ithilotek alla ithilek..bayankara boran vakkukal😮

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Nthu ചെയ്യാനാ. അച്ചടി വർത്തമാനം വരില്ലെന്നേ.. പാവം kannurkariyaanu പല നാട്ടില്‍ നിന്നത് കൊണ്ട് പല shyli വരും ..🤣
      Dub ചെയ്യാൻ വേറെ ആളെ nirthendi varuo aavi😆

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Ithilotteku എന്ന്‌ പറയുന്നതിൽ എന്താണ് തെറ്റ് .. അത് കൂടി പറഞ്ഞു തരു

  • @Queen_of_life.439
    @Queen_of_life.439 ปีที่แล้ว

    👌👌👌

  • @shobhanakm5580
    @shobhanakm5580 ปีที่แล้ว

    ഇഷ്ടായ്

  • @mayamaya-hc3hu
    @mayamaya-hc3hu ปีที่แล้ว

    Adipoli chechi,pinne thengapaalin pakaram pashuvin paal edukaamo, ,pls reply

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Njan try ചെയതു nokkiyitilla. Kuzhappam onnum ഉണ്ടാകില്ല. Taste വ്യത്യാസം ഉണ്ടാകും. Try ചെയതു നോക്കു.. Feedbacks parayan മറക്കല്ലേ

    • @mayamaya-hc3hu
      @mayamaya-hc3hu ปีที่แล้ว

      Thanks ,ok

  • @razeenakanmanam9103
    @razeenakanmanam9103 ปีที่แล้ว

    Adipoly

  • @reehanarecipes435
    @reehanarecipes435 ปีที่แล้ว

    Wow yummy super sweet sister

  • @reehanarecipes435
    @reehanarecipes435 ปีที่แล้ว

    Hai sister I am your new subscriber

  • @barshadasan7970
    @barshadasan7970 ปีที่แล้ว

    അടിപൊളി 👍👌❤️👌❤️👌❤️❤️

  • @shantysvlogs6067
    @shantysvlogs6067 ปีที่แล้ว

    Superr.. 👍👍👌👌🥰❤

  • @chandrakolakkal890
    @chandrakolakkal890 ปีที่แล้ว +1

    Healthy & tasty carrot recipe, its looks so yummy & tempting too, liked it

  • @remyaremesh9817
    @remyaremesh9817 ปีที่แล้ว

    Good and healthy recipe 👌👌

  • @sayaahnageetam3042
    @sayaahnageetam3042 ปีที่แล้ว

    കേരറ്റ് മാവിൽ ഉപ്പോ പഞ്ചസാരയോ ചേർക്കേണ്ടതുണ്ടോ

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Uppu oru nullu idam. പഞ്ചസാര venel ചേര്‍ത്താല്‍ kuzhappam onnumilla. അല്ലാതെയും പാലില്‍ thilappikunondu ഒരു ചെറിയ മധുരം undaykku undaaakum

  • @Banumoideen4196
    @Banumoideen4196 ปีที่แล้ว

    Supr👍🏻

  • @multy-bgmofficialmb9479
    @multy-bgmofficialmb9479 ปีที่แล้ว

    Fridge le vechit thanippichit kazhikkan pattumo

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      Fridgil vekkenda. ഉണ്ട kurachu hard aakum

  • @muralithasanmoorthy3832
    @muralithasanmoorthy3832 ปีที่แล้ว

    Good attempt 👍

  • @sujathachandran6192
    @sujathachandran6192 ปีที่แล้ว

    Onnu thanuppichu upayogichal nannayirunnu

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว

      തണുപ്പിച്ച് kazhichaal ആണ് taste കൂടുക.

  • @shanthasivaraman4774
    @shanthasivaraman4774 ปีที่แล้ว

    Milk kozikatta with carrot puree

  • @Infomeadow
    @Infomeadow ปีที่แล้ว

    Carrot Recipe looks yummy and delicious ...

    • @seethak6109
      @seethak6109 ปีที่แล้ว

      കാണാൻ നല്ല ഭംഗി

  • @rekhaadiyattu1497
    @rekhaadiyattu1497 ปีที่แล้ว

    super dish,,👍👍

  • @minioommensamuel3579
    @minioommensamuel3579 ปีที่แล้ว

    Super

  • @kathusvlog2533
    @kathusvlog2533 ปีที่แล้ว

    Super😋😋😋

  • @mubinyshu
    @mubinyshu หลายเดือนก่อน

    ഗോതമ്പു പൊടി പറ്റുമോ അരിപൊടിക് പകരം

    • @RecipesByRevathi
      @RecipesByRevathi  หลายเดือนก่อน

      ഉപയോഗിക്കാം. ടെക്ചറിലും രുചിയിലും മാറ്റം ഉണ്ടാകും

  • @ayshaafsal9651
    @ayshaafsal9651 ปีที่แล้ว

    Aripodik pagaram vermicelli varuth powder aaki cherkaan patumo

    • @RecipesByRevathi
      @RecipesByRevathi  ปีที่แล้ว +1

      Njan try ചെയതു nokkiyitilla. I think u can try that way. Try ചെയതു feedback parayane

  • @basheerasahul1876
    @basheerasahul1876 ปีที่แล้ว

    Can I use nirapara Idiappam flour