ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'നിലവാരമില്ലാത്ത കളിയാക്കൽ, പ്രതിപക്ഷ നേതാവ് ഇവിടെ വന്ന് കാണണം, എന്താ നടക്കുന്നതെന്ന്'

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • 'നിലവാരമില്ലാത്ത കളിയാക്കൽ, പ്രതിപക്ഷ നേതാവ് ഇവിടെ വന്ന് കാണണം, എന്താ നടക്കുന്നതെന്ന്' കിട്ടിയ അവസരം നോക്കി മന്ത്രിമാരെയും സർക്കാറിനെയും താറടിച്ചുകാണിച്ചെന്ന് വി.ശിവൻകുട്ടി | V Sivankutty | Rescue operation for sanitation worker |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 33

  • @sathyanathanpk8184
    @sathyanathanpk8184 หลายเดือนก่อน +11

    ഒരാൾ പറഞ്ഞിട്ട് പറയുന്ന മന്ത്രി 😊

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +4

    ഏറ്റവും നല്ല പ്രതിപക്ഷം ഞാനാണ്...
    ഞാനാണ് മുണ്ടുപൊക്കി നിയസഭ അടിച്ചുപൊളിച്ചത്....ഹഹഹഹ 😂😂😂

  • @sjksskkm
    @sjksskkm หลายเดือนก่อน +4

    ഒരാൾ ഒരു മാൻ ഹോളിൽ കുടുങ്ങിയിട്ട് 30 മണിക്കൂർ കഴിഞ്ഞു ഇനിയും അദ്ദേഹത്തെ പുറത്തെത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അത് സർക്കാർ സംവിധാനം കാര്യക്ഷമമല്ലാത്തത് കൊണ്ട് തന്നെയാണ്... ഓപ്പറേഷൻ അനന്ത എന്ത് കൊണ്ട് നിർത്തി എന്ന് സർക്കാർ ഉത്തരം പറയണം.... മാത്രമല്ല മാലിന്യ നിർമാർജ്ജനം സംസ്ഥാനത്ത് എവിടെയും കാര്യക്ഷമമായി നടക്കുന്നില്ല....

  • @haneefamuhammadh7760
    @haneefamuhammadh7760 หลายเดือนก่อน +8

    നാടിനും നാട്ടുകാർക്കും ഒരു ഉപകാരം ഇല്ലാത്ത ഒരു പറ്റം ഭരണാധികാരികളും അതിനൊത്ത ഭരണവും...

  • @user-he5jx4nv3k
    @user-he5jx4nv3k หลายเดือนก่อน

    വെളിവില്ലാത്ത ജന്മം

  • @hridhyasasidharan5128
    @hridhyasasidharan5128 หลายเดือนก่อน +1

    അയ്യോ കഷ്ടം, ഒരാൾ പറഞ്ഞിട്ട് പറയുന്ന ഏക മന്ത്രി. ഒന്നാം ക്ലാസിലെ കുട്ടിയെ പോലെ 🤣🤣

  • @PRAJA_2.0
    @PRAJA_2.0 หลายเดือนก่อน +2

    ഈ ചങ്ങാതി കഞ്ചാവ് ലഹരിയിൽ നിന്ന് പുറത്ത് വന്നോ

  • @NaserShahal-yp4wy
    @NaserShahal-yp4wy หลายเดือนก่อน +4

    മന്ദബുദ്ധി മന്ത്രി ആരാ പറഞ്ഞുകൊടുക്കുന്നത് പറയുക അത്രതന്നെ കുട്ടികൾ കളിക്കുന്ന 10 രൂപയുടെ കളിക്കോപ്പ് മാതിരി പറയുക

  • @sajithkumar6934
    @sajithkumar6934 หลายเดือนก่อน +1

    ജോയിയുടെ മൃതദേഹം കിട്ടിയിട്ട് വരും എന്നിട്ട് രണ്ട് കരച്ചിലും ഒരു റീത്തും

  • @thajupadappilpadappil2412
    @thajupadappilpadappil2412 หลายเดือนก่อน

    ആരോ ഇയാൾക്ക് പറഞ്ഞു കൊടുക്കുന്നു എന്തൊരു വിവരം ഉള്ള മന്ത്രി

  • @anilardhra3715
    @anilardhra3715 หลายเดือนก่อน

    പൊട്ടൻ മന്ത്രി 🙏🙏🙏

  • @anilardhra3715
    @anilardhra3715 หลายเดือนก่อน

    കൃത്യമായി പറഞ്ഞു കൊടുക്കടാ അല്ലെങ്കിൽ ട്രോളും 😁😁

  • @chullan777
    @chullan777 หลายเดือนก่อน

    മാലിന്യങ്ങൾ മാറ്റുമോ എന്നറിയാൻ ഇനി 2026 വരെ കാത്തിരിക്കണo...

  • @amalk8129
    @amalk8129 หลายเดือนก่อน

    New york model

  • @binumakkar2497
    @binumakkar2497 หลายเดือนก่อน +2

    ഏതാണാവോ നിലവാരമുള്ളത്. നാടിനെ ഒരു ഗതിയും പരഗതിയും ഇല്ലാതാക്കിയതും പോര എന്നിട്ട് വീരവാതവും.

  • @aloosertrader
    @aloosertrader หลายเดือนก่อน

    പുള്ളി പറഞ്ഞത് correct കാര്യം അല്ലെ പിന്നെ കളിയാക്കി കാര്യങ്ങൾ പറയുന്നത് പുള്ളിടെ രീതി ആയിരിക്കും

  • @user-ll5rf1vt7v
    @user-ll5rf1vt7v หลายเดือนก่อน

    നീയൊക്കെ 40 വർഷം കോർപ്പറേഷൻ ഭരിക്കുന്നത് അല്ലേ കേന്ദ്ര ഫണ്ട് എവിടെ

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 หลายเดือนก่อน

    Allarum pirinji pokanam shivan kutty vannitt und nigalude kunu vava avide

  • @mewe2287
    @mewe2287 หลายเดือนก่อน +1

    Rakshapravarthanam nalla retthiyil aane nadakunathe... But ee cleaning oke mazha ke munne cheyyendathe thanne aaneee... Sarkar nte veezhcha thanne aane....

  • @user-bw5cv8zu3m
    @user-bw5cv8zu3m หลายเดือนก่อน

    ആദ്യം അയാളെ രക്ഷിക്കൂ എന്നിട്ടാകം രാഷ്ട്രീയം
    30മണിക്കൂർ ആയിട്ടും അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഭരണാകുടത്തിന്റെ പരാജയം ആണ് ആദ്യം അയാളെ രക്ഷിക്കൂ എന്നിട്ടു മതി ന്യായീകരണം

  • @ashrafuv623
    @ashrafuv623 หลายเดือนก่อน

    Kopiadikunundallo shavamkutty

  • @ashrafuv623
    @ashrafuv623 หลายเดือนก่อน +1

    Edo niyamasaba janangalude sabayaan paranaari vijayan nte rakshapravarthanamalla

  • @user-be2wl8dw5g
    @user-be2wl8dw5g หลายเดือนก่อน

    ഏതു എന്തുവാടെ മലയാള തർജിമ ആണോ.

  • @SarafuKara
    @SarafuKara หลายเดือนก่อน

    Evan.suddhan.kammi

  • @akashanandhu4478
    @akashanandhu4478 หลายเดือนก่อน

    എന്ത് കണ്ടാലും എന്ത് സംമ്പിച്ചാലും മൂഞ്ചിയ കുറ്റം പറയാൻ മാത്രം വാതുറക്കുന്ന അക്കച്ചി സദീശൻ ഈ വെള്ളത്തിൽ ഒന്ന് തൊടാൻ പോലും മനസിലില്ലാത്ത ഓന്ത് സദീശൻ

  • @rezwanrajan9181
    @rezwanrajan9181 หลายเดือนก่อน

    Edo ninte mayorodu para resign cheyyan.fistly samsarikan padike