ഒടുവിൽ കേരളത്തിലും... സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷണിയുമായി VHP | Christmas | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 238

  • @moidcherapuram5121
    @moidcherapuram5121 5 ชั่วโมงที่ผ่านมา +99

    വിശ്വഹിന്ദു എന്ന് അവരെ വിളിക്കുന്നത് സനാതന ധർമ്മത്തിന് തന്നെ അപമാനമാണ്

    • @yahipoov3096
      @yahipoov3096 4 ชั่วโมงที่ผ่านมา +3

      നാളെ സ്കൂളിൽ ശ്രീ കൃഷ്ണ ജനത്തിയും നബിദിനവും ആഘോഷിക്കുമോ മത ആഘോഷങ്ങൾ സ്കൂളിൽ നടത്തുന്നത് എതിർക്ക പെടണം

    • @yyllyylll3502
      @yyllyylll3502 3 ชั่วโมงที่ผ่านมา

      ​@@yahipoov3096Christian management ulla schoolill Christmas agoshikum

    • @raveendrantharavattath9620
      @raveendrantharavattath9620 2 ชั่วโมงที่ผ่านมา

      വിശ്വ ജന്തുക്കൾ

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 ชั่วโมงที่ผ่านมา

      ​@@yahipoov3096 അങ്ങിനെ ഒന്നും പറയരുത് കേരളത്തിൽ മതേതരൻ സെലക്റ്റീവ് ആണ്.

    • @vickyz169
      @vickyz169 2 ชั่วโมงที่ผ่านมา +2

      ഇവിടെ എല്ലാം സ്കൂളിൽ ഉണ്ടാവും, കൃമികളെ പുറത്താകും, ഒറ്റപ്പെടുത്തും

  • @sharafu.p.
    @sharafu.p. 5 ชั่วโมงที่ผ่านมา +61

    VHP. കുറ്റം പറയ്യരുത്. പിണറായി . പിണങ്ങും.😂

    • @safeervm6080
      @safeervm6080 5 ชั่วโมงที่ผ่านมา

      പാകിസ്ഥാൻ സിന്ദാബാദ് തലിബൻ സിന്ദാബാദ്‌ 😂

  • @AswinMathew-u3j
    @AswinMathew-u3j ชั่วโมงที่ผ่านมา +17

    വിഷു ഹിന്ദു പരിഷത്തിന്റെയും ആർഎസ്എസിന്റെയും തനിസ്വഭാവം ഇപ്പോൾ പാലക്കാട്ട് സ്കൂളിൽ കാണുന്നു👍👍👍👍 എന്തായാലും നന്നായി അവർ ജയിക്കാത്തത് ഇല്ലെങ്കിൽ ഇതൊക്കെ കൂടിയേനെ...🙄🙄🙄🙄🙄🙄

  • @vineeshk23
    @vineeshk23 5 ชั่วโมงที่ผ่านมา +70

    താലിബാനിസം ഇന്ത്യയിലും!!...ഭീകരവാദത്തിന് മതമില്ല, അക്രമമാണ് അവരുടെ ആനന്ദം 🙌

    • @Truth_teller_indian
      @Truth_teller_indian 5 ชั่วโมงที่ผ่านมา

      അഫ്ഗാനിൽ തലിബാനിസം
      ഇന്ത്യയിൽ സംഘിസം 😁🐄💩

    • @futuremillionaire3608
      @futuremillionaire3608 5 ชั่วโมงที่ผ่านมา +29

      Vhp ആണോ നായരെ താലിബാൻ 🤣

    • @jobinjoseph5204
      @jobinjoseph5204 5 ชั่วโมงที่ผ่านมา

      രണ്ടും ഒന്ന് തന്നെ. പേര് മാത്രമേ വ്യത്യാസം ഉള്ളൂ ​@@futuremillionaire3608

    • @vineeshk23
      @vineeshk23 4 ชั่วโมงที่ผ่านมา +9

      @futuremillionaire3608 ആരെയും പ്രത്യേകം പേരെടുത്ത് പരാമർശിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലേത് പോലെ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന രീതിയെ താലിബാനിസം എന്ന് വിളിക്കുന്നതായിരിക്കും ഉത്തമം

    • @Emick0_1
      @Emick0_1 4 ชั่วโมงที่ผ่านมา +17

      ഒരു എം എൽ എ പോലും ഇല്ലാഞ്ഞിട്ട് ഇങ്ങനെ , ഭരണം കിട്ടിയാൽ അപ്പൊ എന്താവും

  • @Imaginekart
    @Imaginekart 3 ชั่วโมงที่ผ่านมา +20

    ഇതെങ്ങാനും ഏതെങ്കിലും മുസ്ലിം സംഘടനകളിലെ ആളുകളാണ് തടഞ്ഞിരുന്നതെങ്കിൽ പറയേണ്ടതില്ലല്ലോ? ഒരു ഭാഗത്ത് ബിജെപി ക്രിസ്ത്യൻ വീടുകളിൽ കേക്കുമായി നടക്കുന്നു.😂😅

  • @AswinMathew-u3j
    @AswinMathew-u3j ชั่วโมงที่ผ่านมา +17

    പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത്🤭🤭🤭🤭🤭🤭 ഒരു സീറ്റും ഇല്ല എന്നിട്ടും ഇങ്ങനെ ഇനി സീറ്റ് കിട്ടിയാലോ 🙄🙄🙄🙄🙄

    • @DavoodHakeem-u1u
      @DavoodHakeem-u1u 15 นาทีที่ผ่านมา

      സീറ്റ് കിട്ടിയാൽ പിന്നെ തലകൾ കൊണ്ട് ഇവർ ഫുട്ബോൾ കളിക്കും

  • @moidcherapuram5121
    @moidcherapuram5121 5 ชั่วโมงที่ผ่านมา +53

    ആർഎസ്എസിന്റെ കുടുംബാംഗമാണ് വിഎച്ച്പി

  • @dineshkt2358
    @dineshkt2358 4 ชั่วโมงที่ผ่านมา +41

    ഹിന്ദു മതം എന്താണ് എന്ന് അറിയാത്ത കാര്യസാധ്യത്തിന് വേണ്ടി മതം അലങ്കാരമായി കൊണ്ടു നടക്കുന്നവർ കാണിക്കുന്ന അല്പത്തരം എന്നു കണ്ടാൽ മതി

    • @אלץ
      @אלץ 2 ชั่วโมงที่ผ่านมา

      125 ലേ 123 ലേ ഭൂരിഭാഗവും ഈ അലങ്കാരം ഉളളവർ അല്ലേ? 2014 ബിസ്മയം അതാണ് തെളിയിക്കുന്നത്, ബിസ്മയം തുടർന്ന് കൊണ്ടേ ഇരിക്കുന്നു, അലങ്കാരവും🤪

    • @DavoodHakeem-u1u
      @DavoodHakeem-u1u 16 นาทีที่ผ่านมา +1

      കുറെ വെളുപ്പിക്കാൻ നോക്കണ്ട യൂപി മുതൽ ഉത്തരേന്ത്യയിൽ കാണുന്നുണ്ട് ജന്തു മതത്തിന്റെ പൊലിമ

    • @aleyammarenjiv7978
      @aleyammarenjiv7978 นาทีที่ผ่านมา

      Ask them if they have ?Ramayanam and Geeta in their houses

  • @Truth_teller_indian
    @Truth_teller_indian 5 ชั่วโมงที่ผ่านมา +56

    ❗️എടാ മണ്ടാ കേരളം BJP ഒരുവട്ടം പിടിക്കുന്നതുവരെ എങ്കിലും ഒന്ന് അടങ്ങി ഇരുന്നൂടെ😁, ഒരുവട്ടം ജയിച്ചു കഴിഞ്ഞാൽ പിന്നെ ക്രിസ്ത്യനികളുടെ ആവിശ്യം വരില്ല

    • @bijoypillai8696
      @bijoypillai8696 5 ชั่วโมงที่ผ่านมา +15

      മണിപ്പൂർ പോലെ .. മോങ്ങി എല്ലാം കത്തിക്കും..

    • @kidsworld...5114
      @kidsworld...5114 5 ชั่วโมงที่ผ่านมา

      😊

    • @oksbanzkqrt
      @oksbanzkqrt 3 ชั่วโมงที่ผ่านมา +3

      ​@@bijoypillai8696
      അവസാനം മണിപ്പൂർ ലോക്സഭാ BJP ദയനീയമായി പരാജയപ്പെട്ടു😂😂

    • @sonyvishnu7465
      @sonyvishnu7465 2 ชั่วโมงที่ผ่านมา

      Inganeyulla mandanmaar aanu oro party deyum tholvikku kaaranam.

  • @LaymansScienceLab
    @LaymansScienceLab 4 ชั่วโมงที่ผ่านมา +29

    വിഷകലയുടെ സന്തതികളാ മക്കളെ

  • @roycherian8514
    @roycherian8514 4 ชั่วโมงที่ผ่านมา +21

    സ്നേഹം ഒരു വഴിക്ക് ഭീഷണി വേറൊരു വഴിക്ക് എല്ലാം കണ്ടു മനസ്സിലാക്കുക 🙏🙏🙏

    • @SHAFEEQUE82
      @SHAFEEQUE82 37 นาทีที่ผ่านมา +1

      തോക്ക് ഒരു വഴിക്ക് കേക്ക് ഒരു വഴിക്ക്.

  • @SanjeevP-qw6ww
    @SanjeevP-qw6ww 3 ชั่วโมงที่ผ่านมา +10

    ഇവന്മ്മാർക്ക് എന്തിന്റ കേട് ആണ് ഇവിടെ എല്ലാ സ്‌കൂളിലും ക്രിസ്മസ് ആഘോഷം ഉണ്ട് ഒരു പ്രശ്നം ഇല്ല. ഞങ്ങൾ വീട്ടിൽ സ്റ്റാർ തൂക്കും രാത്രി വീട്ടിൽ വരുന്ന ക്രിസ്മസ് അപ്പൂപ്പന് പൈസയും കൊടുക്കും. നിങ്ങൾ ധൈര്യം ആയി ഇനിയും സ്കൂളിലോ എവിടെ വേണമെങ്കിൽ ആഘോഷിച്ചോ. അവന്മാരോട് പോയി പണി നോക്കാൻ പറ

  • @Kumbidi6
    @Kumbidi6 4 ชั่วโมงที่ผ่านมา +35

    ഞാൻ കോട്ടയത്ത് ആണ് താമസിക്കുന്നത് ഇവിടെ ക്രിസ്ത്യാനികളുടെ വീട്ടിലെക്കാളും star ഉം light ഉം ഹിന്ദുക്കളുടെ വീട്ടിൽ ഉണ്ട് എൻ്റെ വീടിൻ്റെ അടുത്ത് വരെ

    • @sijothomas4370
      @sijothomas4370 3 ชั่วโมงที่ผ่านมา +2

      ❤🎉

    • @SanjeevP-qw6ww
      @SanjeevP-qw6ww 3 ชั่วโมงที่ผ่านมา +4

      അല്ല പിന്നെ 👍

    • @happyman1428
      @happyman1428 ชั่วโมงที่ผ่านมา +3

      PALAKKAD SANGIKAL കുറച്ച് കൂടി വരുന്നതിനു അനുസരിച്ചു അക്രമം കൂടുന്നു എന്ന് മാത്രം

    • @Kumbidi6
      @Kumbidi6 ชั่วโมงที่ผ่านมา

      @@happyman1428 കോട്ടയത്തും ഉണ്ട് പുറത്ത് പറയില്ല നാണക്കേട് ആണ്

    • @mpaul8794
      @mpaul8794 ชั่วโมงที่ผ่านมา

      ❤❤❤🎉🎉🎉

  • @kamaloman1775
    @kamaloman1775 26 นาทีที่ผ่านมา +2

    കഴിഞ്ഞ വർഷം കാസർഗോഡ് ആശുപത്രി ക്രിസ്തുമസ് ആഘോഷിച്ചപ്പോൾ ഒരുത്തൻ ബൈബിൾ കത്തിച്ചിരുന്നു ആരും മറന്നിട്ടില്ല

  • @നെൽകതിർ
    @നെൽകതിർ 5 ชั่วโมงที่ผ่านมา +37

    ലെ കാസ കൃസങ്കി.... അങ്ങിനെ വരാൻ വഴി ഇല്ലല്ലോ 🤣

    • @sagarjose721
      @sagarjose721 5 ชั่วโมงที่ผ่านมา +5

      കോയ പറയുന്നത് ശരിയാണ്. പുൽക്കൂട് എടുത്തു തോട്ടിൽ എറിഞ്ഞപ്പോഴും ബൈബിൾ കത്തിച്ചപ്പോഴും കോയമാർ ഇതുപോലെ കാസയെ ഓർത്തു. കോയ ധൈര്യമായിട്ടിരിക്ക്

    • @johnsonnj3629
      @johnsonnj3629 3 ชั่วโมงที่ผ่านมา +1

      സർക്കാർ സ്കൂളിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾ നടത്താൻ പാടില്ല

    • @FaisalAdam-t2v
      @FaisalAdam-t2v ชั่วโมงที่ผ่านมา

      @@johnsonnj3629onaghosham nadathamo🤣

  • @Emick0_1
    @Emick0_1 4 ชั่วโมงที่ผ่านมา +20

    ഒരു എം എൽ എ പോലും ഇല്ലാഞ്ഞിട്ട് ഇങ്ങനെ , ഭരണം കിട്ടിയാൽ അപ്പൊ എന്താവും ...

  • @seethescene
    @seethescene ชั่วโมงที่ผ่านมา +7

    Hello കൃ സംഗീസ്.. സന്തോഷം തന്നെ അല്ലെ??

  • @favasck-x2t
    @favasck-x2t 4 ชั่วโมงที่ผ่านมา +10

    ഇതു തുടക്കം ആണ്..... വിദേശ്വമം കേട്ട് നടപടി എടുത്തില്ല. ഇനി സഹിക്കാം. കണ്ടു കെട്ടും.... നാടിന്റെ സമാധാനം നശിചു കൊണ്ടിരിക്കുന്നു...

  • @Sakcl4gf
    @Sakcl4gf 5 ชั่วโมงที่ผ่านมา +6

    അതും ചെറിയ ഉള്ളിയുടെ സ്വാധീനത്തിൽ വലിയ ഉള്ളി ആണെങ്കിൽ എന്തായിരിക്കും ഇവരുടെ അഴിഞ്ഞാട്ടം അതുകൊണ്ടാണ് ഇവറ്റകളെ അടിപ്പിക്കരുതേ എന്ന് പറയുന്നത്

  • @popyvlogkunissery2276
    @popyvlogkunissery2276 3 ชั่วโมงที่ผ่านมา +3

    സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ് .

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 ชั่วโมงที่ผ่านมา +4

    പ്രതികളെ അറെസ്റ്റ്‌ ചെയ്‌തതു നാടകമാവധിരിക്കട്ടെ

  • @ilnebibob
    @ilnebibob 3 ชั่วโมงที่ผ่านมา +3

    CASA, Marunadan, Mathew Samuel, ABC news: chathath pole kedakam😅

  • @ArifArif-v7t
    @ArifArif-v7t 49 นาทีที่ผ่านมา +1

    അടിപൊളി kasa എവിടെ 😂😂😂😂😂

  • @akkum6520
    @akkum6520 34 นาทีที่ผ่านมา +2

    ഇത് കേരളമോ അതോ up യോ..?

  • @SahabanathPathu
    @SahabanathPathu 3 ชั่วโมงที่ผ่านมา +2

    നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒന്നും ഉണ്ടായിട്ട് ഇല്ല എന്റെ വീട്ടിൽ ഓണം, വിഷു, ക്രിസ്തുമസ്സ്‌ എല്ലാം ആഘോഷിക്കും

  • @hakeempandikkad9670
    @hakeempandikkad9670 44 นาทีที่ผ่านมา +1

    ഇവരെ തങ്ങുന്ന ബിഷപ് മാർ എന്ത് പറയുന്നു

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 13 นาทีที่ผ่านมา

    പൊതുവിദ്യാലയങ്ങളിലും പൊതു ഓഫീസുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും സ്വതന്ത്ര ദിനവും റിപ്പബ്ലിക് ദിനവും ഒഴികെയുള്ള മറ്റൊരു വിധത്തിലുളള
    ആഘോഷങ്ങളും അനുവദിക്കരുത്. കാരണം ഇത്തരം പൊതു സ്ഥാപനങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ല. പൊതു സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ കർശനമായ നിയമ ഭേദഗതികൾ ഉടനടി നടപ്പിലാക്കണം.

  • @faizalfaiz11
    @faizalfaiz11 17 นาทีที่ผ่านมา

    കാസ: എന്റെ മിത്രം ഇങ്ങനെ അല്ല 😂

  • @Jabir-lg6ln
    @Jabir-lg6ln 5 ชั่วโมงที่ผ่านมา +20

    കേരളം up ആയി 🥲

    • @tintujob5949
      @tintujob5949 3 ชั่วโมงที่ผ่านมา +1

      Oh pinne
      Enthayalum syria akila

  • @Mohammad-k1m3w
    @Mohammad-k1m3w 4 ชั่วโมงที่ผ่านมา +7

    സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ആഘോഷം വേണ്ട

    • @SONUSULU
      @SONUSULU 3 ชั่วโมงที่ผ่านมา

      100%

    • @FaisalAdam-t2v
      @FaisalAdam-t2v ชั่วโมงที่ผ่านมา +1

      Ohhhooo ennu muthal venda 😊

    • @SONUSULU
      @SONUSULU ชั่วโมงที่ผ่านมา

      @@Mohammad-k1m3w ഒരിക്കലും ഒരു മത രാജ്യമല്ല ഇന്ത്യ

  • @ukxyz
    @ukxyz 4 ชั่วโมงที่ผ่านมา +3

    ചന്ദീപ് വാര്യർ ബിജെപിക്ക് പണി കൊടുക്കാൻ അറേഞ്ച് ചെയ്തതാണോ?

  • @Sabi8025
    @Sabi8025 3 ชั่วโมงที่ผ่านมา +6

    പെരുന്നാൾ ആഘോഷം സ്കൂളിൽ ആഘോഷിക്കുന്നില്ല ല്ലോ? ക്രിസ്മസ് ഓണം മാത്രം

    • @kerala301
      @kerala301 56 นาทีที่ผ่านมา

      ഇപ്പൊ എല്ലാം ഉണ്ട്

    • @nabeelkarim1866
      @nabeelkarim1866 55 นาทีที่ผ่านมา

      Onnum ilelum saram illa samadanam mathi

    • @Sabi8025
      @Sabi8025 28 นาทีที่ผ่านมา

      @@nabeelkarim1866 ആർഎസ്എസ് വന്നതോടെ ഇപ്പോൾ സമാധാനം കണ്ടില്ലേ ക്രിസ്മസിന് പേര് പറഞ്ഞു

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 ชั่วโมงที่ผ่านมา +1

    എല്ലാ മതങ്ങളുടെ ആഘോഷങ്ങൾ നടത്തുന്നു എന്ന് പറയാതെ, മുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഒന്നും നടത്തി ഒരു സ്കൂൾലും കണ്ടിട്ടില്ല, വിവേചനം ഇല്ലെങ്കിൽ അതും നടത്തണം

  • @HameedKottayi
    @HameedKottayi ชั่วโมงที่ผ่านมา

    ഈ വാര്‍ത്ത കാസക്കാരുടെ മറ്റേടത്തു കൂടി തിരുക്...

  • @hasilhasil9268
    @hasilhasil9268 2 ชั่วโมงที่ผ่านมา +2

    സ്കൂളുകൾ എന്തിനാണ് മതാചാരങ്ങൾ സംഘടിപ്പിക്കുന്നത്

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk 5 ชั่วโมงที่ผ่านมา +14

    വരുന്നുണ്ടല്ലോ ക്രിസ്തുമസ്സിന് കേക്കുകളുമായി. അപ്പോൾ ഭായി ഭായി!

  • @RiyasFayis
    @RiyasFayis ชั่วโมงที่ผ่านมา

    നാളെ ചർച്ചയിൽ ഉള്ളിയളിയൻ കാണുമോ ന്യായീകരിക്കാൻ😂😂😂

  • @SP__RAJ-bm1fm
    @SP__RAJ-bm1fm 4 ชั่วโมงที่ผ่านมา +5

    ഇതെല്ലാം ഇനി തുടർക്കാത ആകും. ഭരിക്കുന്ന പാർട്ടി ഇപ്പോൾ ഭൂരിപഷ വർഗീയത അണുകുളിക്കുന്നു

  • @saleempalangattu4585
    @saleempalangattu4585 4 นาทีที่ผ่านมา

    അടുത്ത വർഷം ഗ്രാൻഡ് ക്രിസ്മസ് ആയിരിക്കും നടത്തുക ❤❤

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 3 ชั่วโมงที่ผ่านมา +3

    വിഷഹിന്ദു പരിഷത്ത്

  • @anoopkumarlouis
    @anoopkumarlouis 59 นาทีที่ผ่านมา

    ഇതല്ലേ മോദിയുടെ ഗ്യാരണ്ടി

  • @kunhimohamed228
    @kunhimohamed228 ชั่วโมงที่ผ่านมา

    അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രിയും കുടപിടക്കും😊

  • @Aseespp-ck7ms
    @Aseespp-ck7ms 50 นาทีที่ผ่านมา

    ക്രിസ്ത്യാനികൾ അവരുടെ ആഘോഷം നടത്തട്ടെ. അതിനു. B. J. P. ക്കെന്താ. ഇവർ ക്രിസ്ത്യാനികളുടെ രക്ഷകരായി ചമഞ്ഞിരുന്നല്ലോ. കാസക്കാർ അവർക്ക് വോട്ടുചെയ്തവരല്ലേ.

  • @prabhasannairb2535
    @prabhasannairb2535 5 ชั่วโมงที่ผ่านมา +7

    ആരും ക്രിസ്തുമസ് ആഘോഷം വേണ്ടെന്നു പറയില്ല. അതുപോലെ നബിദിനവും, വിഷുവും ആഘോഷിക്കാൻ സ്കൂൾ അധികൃതർ തയ്യാറാകണം. പുരാണപാരായണ മത്സരത്തിൽ ഗീതയും ,ബൈബിളും, ഖുറാനും ഒരേ പരിഗണന നൽകിയാലെന്താണു കുഴപ്പം? ഏകപക്ഷീയമായി ഒരു സമുദായത്തെ ഒഴിവാക്കിയുള്ള മതേതരത്വം വേണ്ട.

    • @jose-rp6vt
      @jose-rp6vt 3 ชั่วโมงที่ผ่านมา +6

      Christmas celebration enna Bible padippikkal alla. Star making, gift 🎁 kodukkal 🎄 okke set cheyyal okke annu cake, wine food Onam vum angane ottumikka college school lum celebration chumma religion ethilekk ett ulla festivals ellathakkalle

    • @TechyDeskMalayalam
      @TechyDeskMalayalam ชั่วโมงที่ผ่านมา +2

      ഓണം ഉണ്ട് എല്ലാ സ്കൂളിൽ. അത് പോലെ ഉള്ളു ക്രിസ്മസ്.. അല്ലാതെ എല്ലാ ആഘോഷം നടത്താൻ അല്ല..

  • @DiyasK-p2p
    @DiyasK-p2p 7 นาทีที่ผ่านมา

    മലം ടീവിയിൽ ഇന്ന് അരിഫിനും ജാമിദ്കും ലീവ്

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 5 ชั่วโมงที่ผ่านมา +5

    കേക്ക് തുപ്പിയോ എന്നാണ് നമുക്ക് നോക്കേണ്ടത്

  • @vas340
    @vas340 53 นาทีที่ผ่านมา

    Schools are not place for religious celebrations….no one asked why 10 days holiday in Kerala for xms ?

  • @jamsheerkdr7341
    @jamsheerkdr7341 ชั่วโมงที่ผ่านมา

    അവർ മനോരോഗികളായി😂😂😂😂

  • @siyope4450
    @siyope4450 5 ชั่วโมงที่ผ่านมา +6

    ക്രിസ്തുമസ്, നബിദിനം, ഓണം, party-പരിപാടികൾ. ഒന്നും public, സ്കൂളുകളിലോ കോളേജുകളിലോ ആഘോഷിക്കാൻ പാടില്ല..

    • @tojothomas3770
      @tojothomas3770 4 ชั่วโมงที่ผ่านมา +9

      അന്നാൽ ക്രിസ്മസ് പരീക്ഷയും വേണ്ടന്ന് പറയണം

    • @jose-rp6vt
      @jose-rp6vt 3 ชั่วโมงที่ผ่านมา +5

      Religions ayittulla prayer onnum cheyyathe erunna poreee. Oru festival lum ellatha life depressed avum. Celebration okke happiness nu vendiyannu. Athil Religion venda Christmas Onam okke religious ayi kandalla mikkavarum Celebrate cheyyunne

  • @MdHossain-w9r
    @MdHossain-w9r 2 ชั่วโมงที่ผ่านมา

    B. J. P. കുരുശു. പ്രേമികൾക്ക്. സമർപ്പിക്കുന്നു. ഞായമായ. ചോദ്യം. പെരുനാൾ. മറ്റുള്ള. ആഘോഷങ്ങൾ. നടത്താറുണ്ടോ

  • @irshadirshu1910
    @irshadirshu1910 3 ชั่วโมงที่ผ่านมา +1

    ക്രിസ്മസ് കേക്ക് കൊടുക്കാൻ പോയത് ആവും 🤣

  • @HassanHassan-mw3cg
    @HassanHassan-mw3cg 25 นาทีที่ผ่านมา

    Chembughopi evide😂😂

  • @anoopnalupurakkal-nv4te
    @anoopnalupurakkal-nv4te 4 ชั่วโมงที่ผ่านมา +1

    They are not VHP.
    Did you check

  • @Fraud59-v5r
    @Fraud59-v5r 5 ชั่วโมงที่ผ่านมา +4

    ഇതിപ്പോൾ എത്രമെത്തെ തവണയാണ് ഇടുന്നത്, ചില ന്യൂസ്‌ ഒരു വീഡിയോയിൽ തീരും😄

    • @MubashiraK-u4u
      @MubashiraK-u4u 5 ชั่วโมงที่ผ่านมา +9

      ചെയ്തത് പറയുമ്പോൾ എന്താ ഇത്ര ചൊറിച്ചിൽ

    • @Fraud59-v5r
      @Fraud59-v5r 5 ชั่วโมงที่ผ่านมา +1

      ചില ന്യൂസ്‌ ഒന്നിൽ കൂടുതൽ ഇവർ ഇടില്ല, അത് കാണുമ്പോൾ ഒരു ചൊറിച്ചിൽ

    • @bharath4803
      @bharath4803 5 ชั่วโมงที่ผ่านมา

      ​@@Fraud59-v5rsheriya Pooja valladhu airunel 50 thavana ittalum kuzhapamilla ille

  • @khaderabdulkhadercp5816
    @khaderabdulkhadercp5816 8 นาทีที่ผ่านมา

    അയ്യോ ക്രിസംഖ്യകൾ എങ്ങനെ സമാധാനമയി ഇന്ന് ഉറങ്ങാൻ പറ്റുമോ കാസ എവിടെ

  • @JafarKp-z9b
    @JafarKp-z9b 4 ชั่วโมงที่ผ่านมา +3

    മുസ്ലിം ഉണ്ടാക്കുന്ന കേക്ക് കഴിക്കരുത് 😂😂😂

  • @MusthafaKk-e9p
    @MusthafaKk-e9p 5 ชั่วโมงที่ผ่านมา +3

    കൃസറ്റ 1 നിൾ പടിക്കടെ

  • @loveindia8372
    @loveindia8372 8 นาทีที่ผ่านมา

    Casa❤️vhp.. D..gs

  • @achushams
    @achushams ชั่วโมงที่ผ่านมา

    അച്ചായൻ പുണ്ടാസ് and സനാതന ഹിന്ദുപുണ്ടകൾ തമ്മിലുള്ള clash😂😂

  • @avamaria2116
    @avamaria2116 37 นาทีที่ผ่านมา

    Ithoke kuttikalku oru santhoshathinale...kashtam

  • @lalupoonkulam753
    @lalupoonkulam753 3 ชั่วโมงที่ผ่านมา +1

    എല്ലാത്തിനും വളച്ചം കെടുക്കുന്ന ഭരണം

    • @safeervm6080
      @safeervm6080 3 ชั่วโมงที่ผ่านมา

      സുടാപ്പി വിജയൻ 😂

  • @FaisalAdam-t2v
    @FaisalAdam-t2v ชั่วโมงที่ผ่านมา

    Ithokke paranjonde valla college nte parisarath poko evanmaaru

  • @nabeelkarim1866
    @nabeelkarim1866 53 นาทีที่ผ่านมา

    Breaking news 🔴🚷Arrest cheyta ellavarum manasika velluvili neridunaver

  • @Bharath-me9ts
    @Bharath-me9ts 2 ชั่วโมงที่ผ่านมา

    Kasakare oodivazho 😂😂😂

  • @humain-dcncy
    @humain-dcncy 3 ชั่วโมงที่ผ่านมา +2

    പൊതു വിദ്യാലയത്തിൽ ഒരു വിഭാകത്തിൻ്റെ ആഘോഷം മാത്രം നടത്തുന്നത് ശരിയാണോ?!

  • @Ranadeepan
    @Ranadeepan 11 นาทีที่ผ่านมา

    എന്താ തീവ്ര വാതം എന്ന വാക്ക് ഉപയോഗിക്കാൻ മടി...

  • @ameerami2431
    @ameerami2431 ชั่วโมงที่ผ่านมา

    1:04 😂

  • @arunshankars8398
    @arunshankars8398 6 นาทีที่ผ่านมา

    Though I agree that the VHP should be opposed at all costs, this is not what a news reader is supposed to do. Instead of presenting the news, you are presenting opinions. You read "Ethirkkepedenda oru nadapadi aanu VHP yude bhagathu ninnu undaayathu". I agree with you, but this is not news. This is opinion.

  • @sanals811
    @sanals811 19 นาทีที่ผ่านมา

    ഇവർ വടി കൊടുത്തു അടിവാങ്ങുന്നു....

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 5 ชั่วโมงที่ผ่านมา +1

    Thani niram eraki thudangi....

  • @guardianangel777w
    @guardianangel777w 5 ชั่วโมงที่ผ่านมา +1

    Ivane okke anu kristavar support cheyunne 😂, bibleil paranjpole nigal pravukale pole nishkalankarum, sarpathe pole buttiolavarum akuvin, ellarkkum happy Christmas

  • @Shajikumaran-b5m
    @Shajikumaran-b5m 26 นาทีที่ผ่านมา

    കഷ്ട്ടം

  • @sumeshkumar2305
    @sumeshkumar2305 58 นาทีที่ผ่านมา

    Kashtam

  • @bingo437
    @bingo437 ชั่วโมงที่ผ่านมา

    Case edukkan vakuppille ?

  • @skbankers4160
    @skbankers4160 2 ชั่วโมงที่ผ่านมา

    പബ്ളിക് സ്കൂളിൽ ഒരിക്കലും ഒരു മതത്തിന്റെ അചാര ആഘോഷങ്ങൾ നടത്തുന്നത് ഒട്ടും ശരിയല്ല.

    • @FaisalAdam-t2v
      @FaisalAdam-t2v ชั่วโมงที่ผ่านมา

      Nadathiyal ingane ulla thoniyavasam nadatho ningal

  • @popyvlogkunissery2276
    @popyvlogkunissery2276 3 ชั่วโมงที่ผ่านมา

    ബിജെപി പ്രവർത്തകർ തന്നെയാണ്

  • @happyman1428
    @happyman1428 ชั่วโมงที่ผ่านมา +1

    കൃസങ്കികൾക് HAPPYNESS കൂടി

  • @oldtar20
    @oldtar20 5 ชั่วโมงที่ผ่านมา +3

    സര്‍ക്കാര്‍ സ്ക്കൂളില്‍ മതാഘോഷങ്ങള്‍ വേണ്ട.

    • @Bijumon-2962
      @Bijumon-2962 4 ชั่วโมงที่ผ่านมา

      എന്ത് കൊണ്ട്

    • @nidhinkumarg2894
      @nidhinkumarg2894 4 ชั่วโมงที่ผ่านมา +2

      ​@@Bijumon-2962 Ath oru mathathittem allatha konde

    • @oldtar20
      @oldtar20 4 ชั่วโมงที่ผ่านมา

      @Bijumon-2962 ഇന്ന് ക്രിസ്മസ് ആഘോഷിച്ചാല്‍ നാളെ നബിദിനം, ഇഫ്താര്‍, നോമ്പുതുറ, ശ്രീകൃഷ്ണജയന്തി ഒക്കെ വേണ്ടി വരും. അതുകൊണ്ട് മതേതരരാജ്യത്ത് സ്ക്കൂളുകള്‍ മതരഹിതമാകണം.

    • @AnandS-yd2zk
      @AnandS-yd2zk 3 ชั่วโมงที่ผ่านมา

      ​@@nidhinkumarg2894അപ്പൊ ഓണം ആഘോഷിക്കുന്നത്

    • @FaisalAdam-t2v
      @FaisalAdam-t2v ชั่วโมงที่ผ่านมา +1

      Schoolil padikkathond thonnanathayirikkum😭

  • @XFactor177
    @XFactor177 4 ชั่วโมงที่ผ่านมา +2

    കൊതുകിനും ഇല്ലേ കൃമി കടി

  • @SubairBavunni
    @SubairBavunni 5 ชั่วโมงที่ผ่านมา

    ഞാൻ വരും dyfi പരിപാടിക്ക് വാടാ തടയാൻ v h p

  • @sureshthambath4253
    @sureshthambath4253 5 ชั่วโมงที่ผ่านมา +1

    Bangladesh minority under barbaric attack
    No video is noticed From mapprA

    • @futuremillionaire3608
      @futuremillionaire3608 5 ชั่วโมงที่ผ่านมา +6

      ബംഗ്ലാദേശ് അവിടെ നിക്കട്ടെ ബ്രോ
      നമ്മുടെ കേരളത്തിലെ വാർത്തകൾ കഴിഞ്ഞ് പോരെ

    • @abinjolly4729
      @abinjolly4729 5 ชั่วโมงที่ผ่านมา +3

      ഇത് ഇന്ത്യ ആണ് ,,ഇത് കേരളം ആണ്,,ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാണ് നിങ്ങൾ ബംഗ്ലാദേശിലേക്കും ലേബനോണിലേക്കും എല്ലാം ഓടുന്നത്

  • @kerali8537
    @kerali8537 3 ชั่วโมงที่ผ่านมา

    Evide entha nadakunne e kochu keralathil thalibaante athe sobavam .ithu matha beekravatham anu ingane onnum nammal chinthikarth ellavrkkum nanamakal nerunnu..🙏

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 ชั่วโมงที่ผ่านมา

    😂😂 ഓണത്തിന് ഓഫീസിൽ പൂക്കളം പാടില്ല എന്നു പറഞ്ഞപ്പോൾ ആർക്കും മതേതരം തകർന്നില്ല.

    • @sonyvishnu7465
      @sonyvishnu7465 2 ชั่วโมงที่ผ่านมา +5

      Kashtam.nammude naattil oru apakadam undaayappol aaghoshangal ozhivaakkuka ennathaanu samskaaram.ennittum aavashyathinu aaghoshichallo?ningada ayalathu oraal accident lu marichaal ningada veettil chicken biriyani veikkumo?ente veettil aanelu TV polum veikkaan sammathikkilla.enthinu onnu urakke shabdhikkaan polum pattilla.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 ชั่วโมงที่ผ่านมา

      @sonyvishnu7465 നാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും പട്ടിണി ആണ്. ഒന്ന് പോയ ചങ്ങാതി. ഇവിടെ എല്ലാവരും ചുമ്മാ അഭിനയിക്കും. പാവങ്ങൾക്ക് വേണ്ടി ഉള്ളത് വരെ വാരി കൂട്ടി വച്ചവൻ ഒക്കെ ആണ് വിഷമം.

    • @achushams
      @achushams ชั่วโมงที่ผ่านมา

      ദാണ്ടെടാ ഒരു VHP പുണ്ടച്ചി.

  • @BlackCat809l
    @BlackCat809l 2 ชั่วโมงที่ผ่านมา +2

    സ്കൂളിൽ ഒരു മതാചാരവും നടത്തേണ്ട ആവശ്യമില്ല

    • @Music-cx6io
      @Music-cx6io ชั่วโมงที่ผ่านมา

      Onam and Xmas school school nadathum

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb ชั่วโมงที่ผ่านมา +1

      VHP നേതാക്കൾ കു വേഗം ജാമ്യം കൊടുക്കണം.. പള്ളികളിൽ X mas കേക്ക് എത്തിക്കണം... കേരളവും ഉത്തരേന്ദ്യ പോല യായി.. ഡൽഹിയിൽ കേക്ക് മുറി ഇവിടെ അലഗോലം...
      നമ്മുടെ നാട് ആകെ മാറി... യോഗിയുട UP പോലായി...

  • @noufalchullikkal851
    @noufalchullikkal851 2 ชั่วโมงที่ผ่านมา

    Ivare thudach neekkanam vHp chanagam

  • @098muhammedanas9
    @098muhammedanas9 3 นาทีที่ผ่านมา

    Krisangis enjoy😂😂

  • @sumeshkumar2305
    @sumeshkumar2305 55 นาทีที่ผ่านมา

    Bjp ku iniyum vote kodukk

  • @THEASHMEN
    @THEASHMEN 11 นาทีที่ผ่านมา

    ബിജെപി വരും എല്ലാം ഷെറി ആവും ❤

  • @nisarbabu4801
    @nisarbabu4801 ชั่วโมงที่ผ่านมา

    Thaadiji അല്ലെ ബരിക്കുന്നത്

  • @KiranMenon-jy2ed
    @KiranMenon-jy2ed ชั่วโมงที่ผ่านมา

    പിഴച്ച് പെറ്റവൻ്റെ ജന്മദിനമാണ് എന്നാണ്
    മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്

    • @youth993
      @youth993 ชั่วโมงที่ผ่านมา

      തിരുവോസ്തി തിരുമാംസവും രക്തവും വിശുദ്ധ കത്തോലിക്കാ സഭയിൽ ഇന്നും നടക്കുന്നു അദ്ഭുതo.വചനം മാംസമായി മാറി എന്നാണ് ദൈവപുത്രനെ കുറിച്ച് വിശ്വസിക്കുന്നത്.മാരകമായ അസുഖങ്ങൾ ഇന്നും മാറുന്നു.മുസ്ലിം അല്ലാഹു സെക്സ് ഉണ്ടാക്കനെ അറിയൂ. ആ ജാതിയിൽ ഉള്ള വർ normal sense ഉള്ളവരും ഉള്ളത് കൊണ്ട് കൂടുതൽ പറയുന്നില്ല.ജാതിയും മതവും... മര്യാദയ്ക്ക് നടന്നാൽ കൊള്ളാം.

    • @youth993
      @youth993 56 นาทีที่ผ่านมา

      @Kiran Menon ..Hindu ദൈവങ്ങൾ തുണി ഉടുക്കാൻ മടി ആണോ.നാക്ക് നീട്ടിയും..... പെണ്ണ് ദൈവങ്ങൾ എല്ലാം കാണിച്ചൊണ്ട് നിൽക്കുന്നുണ്ടല്ലോ.ഒരു മനുഷ്യർക്ക് ചേരാത്ത സങ്കൽപ്പ പ്രതിമകൾ ആണല്ലോ.. ആ സ്ത്രീ പ്രതിമകളെ കാണുമ്പോൾ ഹിന്ദുക്കൾക്ക് എന്ത് വികാരമാണ് വരുന്നത്..തുണി ഇല്ലാലോ എന്ന് ഒന്നും ഒരു ക്രിസ്ത്യാനിയും ചോദിക്കില്ല കൂടുതലും.പിന്നെ അല്ലാഹുവും ബാക്കി ഉള്ളവരും കൂടെ ഒന്നും ക്രിസ്ത്യാനികളെ കാണിക്കേണ്ട .ദൈവം നടത്തിയാണ് ഞങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നത് എന്ന നല്ല ബോധ്യം തന്നെ ഉണ്ട്.

  • @Bharath-me9ts
    @Bharath-me9ts 2 ชั่วโมงที่ผ่านมา

    Pinarayi ketilla ennu thonunnu mooparku analamilla😂

  • @aslamnoor5441
    @aslamnoor5441 25 นาทีที่ผ่านมา

    മോങ്ങി ഭായരം

  • @mathewc.d8455
    @mathewc.d8455 37 นาทีที่ผ่านมา

    Uapa eduthu akathidu

  • @saroshcrasta95
    @saroshcrasta95 ชั่วโมงที่ผ่านมา

    Chela visha sangikal

  • @kals3952
    @kals3952 4 ชั่วโมงที่ผ่านมา

    Casa kudare

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 5 ชั่วโมงที่ผ่านมา +2

    മതേതര മനസ് പോലും.. 🤣🤣🤣

  • @rajithanbrchandroth4043
    @rajithanbrchandroth4043 2 ชั่วโมงที่ผ่านมา

    Ivaranu christianikale pattilalkan nokkunnath😂😂

  • @JakkyMiryam
    @JakkyMiryam 4 ชั่วโมงที่ผ่านมา

    Krisangis 😂

  • @Bharath-me9ts
    @Bharath-me9ts 2 ชั่วโมงที่ผ่านมา

    Ennu rssnte swantham pinaray

  • @riyas5960
    @riyas5960 5 ชั่วโมงที่ผ่านมา

    Kasa 😂💩