എന്നോ സ്കൂളിൽ പൂജ നടത്തിയപ്പോൾ അത് പറ്റില്ല എന്ന് CPM പറഞ്ഞു സമരം ചെയ്തു ഇപ്പോൾ ക്രിസ്മസ് ആഘോഷം നടത്തിയതിന് അവർ പ്രോൽസാഹിപിക്കുന്നു CPM എന്താണ് ഉദേശിക്കുന്നത്
@@bijoypillai8696 ഞാൻ ബിജെപി ആണെന്ന് താനാണൊ തീരുമാനിക്കുന്നത് CPM ൻ്റെ ഇരട്ടതാപ്പ് അല്ലെ ഞാൻ പറഞ്ഞത് ഗവൺമെൻഡ് സ്കൂളുകളിൽ ഒരു മതത്തിൻ്റെയും ആഘോഷങ്ങൾ വേണ്ട
അതിനു ഏതു മറ്റവൻ വിചാരിച്ചാലും നടക്കില്ല മോനെ ഇത് ലോകത്തിനു മാതൃകയായ മതേതരത്വം നിറഞ്ഞ സംസ്ഥാന മാണ് . അത് ഓർമയിൽ ഉണ്ടാവണം ചില പുഴുക്കൾ ഉണ്ടാവും അത് മുളയിലേ നുള്ളണം
ഏതെങ്കിലും വിവരം കെട്ടവൻ എന്തെങ്കിലും പറഞ്ഞാൽ അത് എല്ലാവരുംആഘോഷമാക്കുന്നു പക്ഷെ ഒരു കൂട്ടം ആളുകൾ സംഘടിതമായി രാഷ്ട്രത്തിന് എതിരായി യുദ്ധം ചെയ്യുന്നത് നിങ്ങൾ ആരും കാണുന്നില്ല ക്രിസ്ത്യൻ ജനതയെ അപമാനിക്കാൻ ഹിന്ദുക്കൾ ഒരിക്കലും ശ്രമിക്കില്ല പിന്നെ ഇങ്ങനെ ചില ജന്മങ്ങൾ എല്ലാ മതത്തിലും ഉണ്ടാവും അവരെ ഒറ്റപ്പെടുത്തുക ഒഴിവാക്കുക അല്ലാതെ ഒരു സംഘടനയെ കുറ്റപ്പെടുത്തരുത്.
ഇത് പിന്നെ എന്താണ് അനിയാ..ഇവിടുന്നു ആണ് ഇവരക്ക് ധൈര്യം..? ഒരു ഹിന്ദുവിനെതിരെയും ഒന്നു പറയുന്നില്ല..പ്രശ്നം ഈ രണ്ടു സംഘടന തന്നെയാണ് പ്രശ്നം .. അതിന്റെ പേര് താന്കളക്ക് തന്നെ അറിയാമല്ലോ..അതിനെ തള്ളി പറയാന് എന്താണ് മടി.. ഇന്ത്യന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ക്കു വരെ ക്രിസ്മസ് ആഘോഷത്തില് വരാമെന്കില് പിന്നെ പാലകാട് സരകാര് സ്കൂളില് പിള്ളേര് രണ്ട് മുഖമൂടിയും പാട്ടും പാടുന്നതാണോ കുഴപ്പം..ഈ അസ്ഹിഷ്ണത തന്നെയാണ് പ്രശ്നം..?? അത് കൊണ്ടിവിടെ ആരു ഒന്നും നേടുന്നില്ല.. രാഷ്ട്രതിനു ദോഷമല്ലാതെ ഒരു ഗുണവുമില്ല.. ക്രിസ്മസ് ആഘോഷിപ്പിക്കില്ല ഓണത്തിനു പകരം വാമനജയന്തി ആഘോഷിക്കണം.. എന്തൊക്കെ കാണണം😂😂😂😂
സ്കൂളിൽ എല്ലാ ആഘോഷങ്ങളും നടത്തട്ടെ... വളർന്നു വരുന്ന കുട്ടികൾ എല്ലാ മതങ്ങളെയും ഒരുപോലെ കാണട്ടെ... ❤️❤️❤️🎉🎉
എന്നോ സ്കൂളിൽ പൂജ നടത്തിയപ്പോൾ അത് പറ്റില്ല എന്ന് CPM പറഞ്ഞു സമരം ചെയ്തു ഇപ്പോൾ ക്രിസ്മസ് ആഘോഷം നടത്തിയതിന് അവർ പ്രോൽസാഹിപിക്കുന്നു CPM എന്താണ് ഉദേശിക്കുന്നത്
Bjp cyber cooli
@@bijoypillai8696 ഞാൻ ബിജെപി ആണെന്ന് താനാണൊ തീരുമാനിക്കുന്നത് CPM ൻ്റെ ഇരട്ടതാപ്പ് അല്ലെ ഞാൻ പറഞ്ഞത് ഗവൺമെൻഡ് സ്കൂളുകളിൽ ഒരു മതത്തിൻ്റെയും ആഘോഷങ്ങൾ വേണ്ട
@@bijoypillai8696 തൻ്റെ കമൻ്റ്കൾ കണ്ടിട്ട് താൻ കോൺഗ്രസിൻ്റെ രാഷ്ട്രിയ അടിമയാണെന്ന് തോന്നുന്നു
കേരളത്തിൽ നല്ലൊരു ആഭ്യന്തരമന്ത്രി ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയുണ്ടാകും
സിജെപി ക്ക് ഇതിലെന്ത് കാര്യം..😄😄😄
VHP ചെയ്തതിനോട് യോജിപ്പില്ല. പക്ഷെ സ്ക്കൂളില്‍ മതപരമായ ആഘോഷങ്ങള്‍ വേണ്ട.
angott maari nilkk... ella mathangalum aghoshikkum..athaaan diversity..
Neera poi Pakistan il para
പൂജവയ്പ്പ് കുഴപ്പം ഇല്ല, സരസ്വതിദേവിക്കു പൂജ ചെയ്യാം. ഹിന്ദു ആരാധനകൾ എല്ലാം നടത്താം ഒരു കുഴപ്പവും ഇല്ല.
പുറകിൽ ആരാണന്നു൦ അന്വേഷിക്കണ൦😂😂
സ്കൂളിൽ മതഘോഷങ്ങൾ നടത്തുന്നത് തടയണം നാളെ ശ്രീ കൃഷ്ണ ജയന്തിയും നബിദിനവും ആഘോഷിക്കണം എന്ന് പറഞ്ഞു വന്നാൽ ഇവർ ആഘോഷിക്കുമോ അതിനെ എതിർക്കാൻ പറ്റുമോ
UP യിൽ ആദ്യം തുടങ്ങ്
കേരളം up ആയി 😢
അതിനു ഏതു മറ്റവൻ വിചാരിച്ചാലും നടക്കില്ല മോനെ ഇത് ലോകത്തിനു മാതൃകയായ മതേതരത്വം
നിറഞ്ഞ സംസ്ഥാന മാണ്
. അത് ഓർമയിൽ ഉണ്ടാവണം ചില പുഴുക്കൾ ഉണ്ടാവും അത് മുളയിലേ നുള്ളണം
@@KunjuttiPattambi🤣🤣🤣
Uffff
ഇത് ന് പിന്നിൽ കാസയാണ്😅😅😅😅😅
ഏതെങ്കിലും വിവരം കെട്ടവൻ എന്തെങ്കിലും പറഞ്ഞാൽ അത് എല്ലാവരുംആഘോഷമാക്കുന്നു പക്ഷെ ഒരു കൂട്ടം ആളുകൾ സംഘടിതമായി രാഷ്ട്രത്തിന് എതിരായി യുദ്ധം ചെയ്യുന്നത് നിങ്ങൾ ആരും കാണുന്നില്ല ക്രിസ്ത്യൻ ജനതയെ അപമാനിക്കാൻ ഹിന്ദുക്കൾ ഒരിക്കലും ശ്രമിക്കില്ല പിന്നെ ഇങ്ങനെ ചില ജന്മങ്ങൾ എല്ലാ മതത്തിലും ഉണ്ടാവും അവരെ ഒറ്റപ്പെടുത്തുക ഒഴിവാക്കുക അല്ലാതെ ഒരു സംഘടനയെ കുറ്റപ്പെടുത്തരുത്.
😂😂😂😂
ഇത് പിന്നെ എന്താണ് അനിയാ..ഇവിടുന്നു ആണ് ഇവരക്ക് ധൈര്യം..? ഒരു ഹിന്ദുവിനെതിരെയും ഒന്നു പറയുന്നില്ല..പ്രശ്നം ഈ രണ്ടു സംഘടന തന്നെയാണ് പ്രശ്നം .. അതിന്റെ പേര് താന്കളക്ക് തന്നെ അറിയാമല്ലോ..അതിനെ തള്ളി പറയാന് എന്താണ് മടി.. ഇന്ത്യന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ക്കു വരെ ക്രിസ്മസ് ആഘോഷത്തില് വരാമെന്കില് പിന്നെ പാലകാട് സരകാര് സ്കൂളില് പിള്ളേര് രണ്ട് മുഖമൂടിയും പാട്ടും പാടുന്നതാണോ കുഴപ്പം..ഈ അസ്ഹിഷ്ണത തന്നെയാണ് പ്രശ്നം..?? അത് കൊണ്ടിവിടെ ആരു ഒന്നും നേടുന്നില്ല.. രാഷ്ട്രതിനു ദോഷമല്ലാതെ ഒരു ഗുണവുമില്ല.. ക്രിസ്മസ് ആഘോഷിപ്പിക്കില്ല ഓണത്തിനു പകരം വാമനജയന്തി ആഘോഷിക്കണം.. എന്തൊക്കെ കാണണം😂😂😂😂
VHP നേതാക്കൾക്ക് അഭിനന്ദനങ്ങൾ 👍
സിപിഎം + ബിജെപി ബായ് ബായ് 😂
സർക്കാർ സ്ഥാപനത്തിൽ ഒരു മതത്തിന്റെയും ആചാരം പാടില്ല മതാചാരം നടത്താൻ അല്ല സർക്കാർ സ്ഥാപനങ്ങൾ 👍
Kavi cpm അല്ലേ ഭരിക്കുന്നത്
കേരള ജനത കുട്ടികളോട് ഒപ്പ൦😂😂
MANIPUR ???
മൂവ൪ സ൦ഘ൦ ചെയ്തത് കേരള ജനത സഖിക്കില്ല❤
ഇവർ രണ്ടും ഒന്നാണ്
Dyfi ❤❤❤
CJP സഖ്യം കൊടുക്കുന്ന ദൈര്യം
Ea vaseeef aaaara😂😂
Cpm kallatharangal ennenkilum manassilakum
Dyfi 🤣🤣
Conghikkum moorikkum eistapedumo
വർഗീയ രാഘവനും വിഭാജനം ഉണ്ടാക്കാൻ നല്ലൊണം ശ്രമിക്കുന്നുണ്ട്, ബിജെപിയുടെ ലൈറ്റ് വേഷൻ ആണ് ഇപ്പോൾ കേരള സിപിഎം
പാകിസ്ഥാൻ സിന്ദാബാദ് 😂താലിബാൻ 😂
മുനമ്പം !!!
വഖഫ് !!!
കുടിയിറക്ക് ഭീഷണി !!!
DYFI ❤❤
VHP north indiayilekku pokatte