മതവും ജാതിയും പണവും കൊണ്ട് ഏറ്റവും അധികം അദ്ധ്യാപകർ ജോലി തേടുന്നതു് നമ്മുടെ കേരളത്തിൽ.അദ്ധ്യാപക ജോലിക്ക് യോഗ്യത മാത്രം മാനദണ്ഡം ആകുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടാകുമോ?
എന്റെ മകൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു . അവൻ ഇപ്പൊ ഓൺലൈൻ ക്ലാസുകൾ കാണുന്നുണ്ട് പക്ഷെ ഇഷ്ടപെട്ട പൂക്കളും മറ്റും വരയ്ക്കാൻ പറയുമ്പോൾ അതിനു അവനെ കൊണ്ട് കഴിയുന്നില്ല അപ്പോൾ അവൻ പറയുന്ന ചിത്രങ്ങൾ ഞാൻ വരച്ചു കൊടുക്കും അതിൽ അവൻ കളർ ചെയ്യും ..... ഇത് ശെരിയാണോ ?
ഒക്ടോബർ 5 എന്നത് തെറ്റാണ്. സെപ്തംബർ 5 ആണ് അധ്യാപകദിനമായി രാജ്യം ആചരിക്കുന്നത്. ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും അധ്യാപകനുമായിരുന്ന Dr. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്തംബർ 5, ആ ദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.
international Teachers day - Oct 5
Great sir , പഠിക്കുന്ന കാലത്തും sir ന്റെ ഇത്തരത്തിലുള്ള കഥകൾ കേൾക്കാൻ വല്യ ഇഷ്ടമായിരുന്നു കേൾക്കാൻ. തിരിച്ചു കിട്ടില്ലല്ലോ ഇനി ആ കാലം😫
വീണ്ടും കിട്ടാൻ കൊതിക്കുന്ന ക്ലാസ്സാണ് സാറിന്റേത്. ഇനി എപ്പോഴും കേൾക്കാമല്ലോ. ഒരു പാട് സന്തോഷം. ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു... 👍👍👍👍
ഒരു പാട് സ്നേഹവും ബഹുമാനവും തോന്നിയ എൻ്റെ മാഷ്
. You are a great teacher.. Hats off to you.. Thanks for giving such a message
എന്റെ അദ്ധ്യാപകൻ.. മറക്കില്ല ഒരിക്കലും... ❣️
എന്റെ അധ്യാപകൻ. ഗ്രേറ്റ് സർ
Id kettappol aa pazhaya Ded classilirikkunna feel.. Iam ur student. You are a great teacher👍👍👍
മതവും ജാതിയും പണവും കൊണ്ട് ഏറ്റവും അധികം അദ്ധ്യാപകർ ജോലി തേടുന്നതു് നമ്മുടെ കേരളത്തിൽ.അദ്ധ്യാപക ജോലിക്ക് യോഗ്യത മാത്രം മാനദണ്ഡം ആകുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടാകുമോ?
Ente adhyapakan@ SSMO TTI......well done sir.....iam shareefa yoosuf
Ningl eed batchayirunnu ssmo yil
എന്റെ സർ 👌👍. എല്ലായിടത്തും വിജയിക്കട്ടെ 🌹🌹🌹
Inspirational words sir your are great 👍🏻
My beloved Teacher, Happy Teacher's Day🌹
Great sir... Happy teachers day
Mashallah....our Shanavas sir....Great👌👌👌👌
Oktober alla😂
Great sir..No words ..I am ur student....
Great sir 👍.Iam yours student
Happy Teacher's day
മാഷാ അല്ലാഹ് 🥰🥰👍
സാറ് പറഞ്ഞത് ശരിയാണ് ഇൻറർനാഷണൽ ടീച്ചേഴ്സ് ഡെ ഒക്ടോബർ 5 ആണ്❤
Our sir .. great 👍
👍👍
Happy Teachers Day💐💐💐
Nannayittund
My beloved teacher
Masha Allah
Sir പാടിയ കവിത ആരുടെയാണ്
Hats off
Happy Teachers Day
Ente Adhyabhakan
💗💗💗
എന്റെ സാർ 😍🔥
Happy Teachers Day✨️♥️
എന്റെ മകൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു . അവൻ ഇപ്പൊ ഓൺലൈൻ ക്ലാസുകൾ കാണുന്നുണ്ട് പക്ഷെ ഇഷ്ടപെട്ട പൂക്കളും മറ്റും വരയ്ക്കാൻ പറയുമ്പോൾ അതിനു അവനെ കൊണ്ട് കഴിയുന്നില്ല അപ്പോൾ അവൻ പറയുന്ന ചിത്രങ്ങൾ ഞാൻ വരച്ചു കൊടുക്കും അതിൽ അവൻ കളർ ചെയ്യും ..... ഇത് ശെരിയാണോ ?
സഹായിയായി നിൽക്കുന്നതാണ് നല്ലത്.... പിന്നെ കുട്ടികൾ സ്വയം ചെയ്തോളും
Nice❤️
കവിത വല്ലാതെ ഹൃദയത്തിൽ തൊട്ടു കവിതയുടെ പേര് പറയാമോ. അല്ലെങ്കിൽ ഇത് മുഴുവനും അറിയാൻ എന്താ ഒരു വഴി. Help me pls.
👍
Oct 5 അന്തർദേശീയ അധ്യാപക ദിനത്തിന് ഇറക്കിയ വീഡിയോ ആണ് ......thanks to all
Sept-5 അദ്ധ്യാപകദിനം
സെപ്റ്റംബർ 5 അധ്യാപക ദിനം.
ഒക്ടോബർ 5 അല്ല
വേൾഡ് ടീച്ചേർസ് ഡേ ആണ് അദ്ദേഹം പറഞ്ഞത്
Sept 5 alle teachers day
ഒക്ടോബർ 5അല്ല കേട്ടോ. സെപ്റ്റംബർ 5ആണ്
World oct 5
Desheeyam sept 5
ഈ കവിത ആര് എഴുതിയതാ ? പറയാമോ
Words are awesome. But just try to avoid this haramic music
Sep- 5 അദ്ധ്യാപക ദിനം, october 5 അല്ല
Loka adyapaka dinam oct 5
Desheeya adyapaka dinam sept 5
@@sulaikhakp2342 👍🏻
അദ്ധ്യാപകനോട് അറിയാതെ ഒക്ടോബർ 5 എന്നാണ് പറഞ്ഞുപോയത്. സപ്തംബർ 5
World oct 5
Desheeyam sept 5
october 5 alla sir septemper 5 aahn
National teachers' day September 5th. International teachers'day October 5 th
September 5
sep, 5അധ്യാപക ദിനം
Septhomber 5 അല്ലേ
Sept 5
ഒക്ടോബർ അല്ല സപ്തംബർ 5
September 5 alle adyabika dinam
ഒക്ടോബർ 5 ഓ 🧐
ഒക്ടോബർ 5 ???
സാർ, ഒക്ടോബർ 5 എന്നാണ് പറഞ്ഞത്..
October 5 അല്ല.september 5ആണ്.
World oct 5
Desheeyam sept 5
സെപ്റ്റംബർ 5എല്ലേ
Not October5 September 5 anu
സെപ്റ്റംബർ 5
🎉🎉🙂🙂😃😃😃😃😅😅😅😅
September 5 ആണ് ലോക അധ്യാപക ദിനം
ദേശിയം സെപ്റ്റംബർ 5 ലോകം ഒക്ടോബർ 5
Date മാറിയല്ലോ സാറെ......
Oct 5 worldil
@@sulaikhakp2342 👍
ഒക്ടോബർ അല്ല സെപ്റ്റംബർ
World oct 5
Desheeyam sept 5
Some teachers are good. But most of them are very bad.
ഒക്ടോബർ 5 എന്നത് തെറ്റാണ്. സെപ്തംബർ 5 ആണ് അധ്യാപകദിനമായി രാജ്യം ആചരിക്കുന്നത്.
ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും അധ്യാപകനുമായിരുന്ന Dr. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്തംബർ 5, ആ ദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.
ദേശീയ അദ്ധ്യാപക ദിനം ആണ് ടീച്ചർ സെപ്റ്റംബർ 5ലോക അദ്ധ്യാപ ദിനം ഒക്ടോബർ 5🤝🤪
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്
S̤i̤r̤ s̤e̤c̤t̤o̤b̤e̤r̤
👍👍